പണ്ട് ടീവിയിൽ വന്നപ്പോൾ കാണാൻ പേടിയായിരുന്നു.. ഇന്ന് 2-10-2023ന് ഉച്ചക്ക് ശേഷം കാണുന്നു... 😇 ആദ്യം നസിറിനോട് ദേഷ്യം തോന്നി, പക്ഷെ ക്ലൈമാക്സ് കണ്ടപ്പോൾ സഹതാപം തോന്നി. പകരം ദേഷ്യം മധുവിനോട് ആയി. സൂപ്പർ ഫിലിം 👌🏻 നിത്യഹരിത നായകൻ, ഉർവശി ശാരദ, വയലാർ,ദേവരാജൻ, ദാസേട്ടൻ, ഇതിഹാസമായ ഉദയ സ്റ്റുഡിയോ. എല്ലാവരും ചേർന്ന് ഒരുക്കിയ മാസ്റ്റർപീസ് 💯
അപാരം തകഴി സാർ അപാരം. നമിക്കുന്നു വിൻസെന്റ് സാർ. ഇതൊക്കെയാണ് ഭാവനാസമ്പന്നനായ തിരക്കഥാ കൃത്ത്കളുടെ മഹനീയമെന്നു പറയുന്ന കരവിരുത്. ഏതെങ്കിലുമൊരു സീനോ , ആരുടെയെങ്കിലും അഭിനയമോ പോരാ എന്നു പറയാൻ ഒരിടത്തും സാധ്യമല്ല. fatally a perfect movie. ഇനിയും കാണും. വയലാറിനെയും ദേവരാജൻ മാസ്റ്ററേയും മറക്കുന്നില്ല.🙏
നസീർ സാർ, ശാരദാമ്മ, കല്യാണിക്കുട്ടിയമ്മ,, ഉമ്മർ സാർ,,, മധു സാർ,,,' വയലാർ ദേവരാജൻ മാഷ്,, തകഴിയുടെ കഥ,,, വിൻസൻറ് സാർ സംവിധാനം,,, ഒരു മഹാകാവ്യം പോലെ മനാേഹരമായില്ലങ്കിലേ,, അൽഭുതപെടേണ്ടതുള്ളു.
മലയാള സിനിമയിൽ 70 വർഷത്തിനു ള്ളിൽ വന്ന അന്ധ വിശ്വാസികളുടെ മനസ്സിൽ ഇടിത്തിയായ രണ്ട് സിനിമകളിൽ ഒന്ന് ഈ സിനിമയും മറ്റൊന്ന് യക്ഷി എന്ന സിനിമയും ആണ് കണ്ടവർക്ക് മനസ്സിലാകും
ഈ സിനിമ കാണുമ്പോൾ കഥ എങ്ങോട്ട് പോകുന്നെന്നോ ക്ലൈമാക്സ് എന്താകുമെന്നോ പ്രവചിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഉദ്വേഗത്തോടെ മുഴുവൻ കണ്ടു. സൂപ്പർ movie.
വിൻസെന്റ് മാഷിന്റെ അപാര വിഷ്വൽ ട്രീറ്റ്മെന്റ് തന്നെ ഈ സിനിമ. കാലിക പ്രസക്തവും. ശാരദാമ്മയുടെ വൺ വുമൺ ഷോ എന്നും പറയാം. ❤️ ഇന്ത്രവല്ലരി പൂ ചൂടി വരും 😍. വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ, നസീർ സർ. ആഹാ പിന്നെന്തു വേണം. 🙏 തകഴി സർ, തോപ്പിൽ ഭാസി സർ. വിൻസെന്റ് മാഷ് എല്ലാവർക്കും പ്രണാമം 🙏
സൂപ്പർ ❤ഇതിലെ കാവും പരിസരവും ഞങ്ങളുടെ കുടുംബ കാവ് ആണ്. പഴയ കാലത്തെ കാവ് കാണാൻ സാധിച്ചതിൽ സന്തോഷം ഇപ്പോൾ ആലപ്പുഴ പാതിരപ്പള്ളിയിൽ ഉള്ള വടക്കേതലക്കൽ നാഗരാജാ ക്ഷേത്രം ❤❤
@@sylphene1672മോഹിനിയാട്ടം എന്ന കലാരൂപത്തിനെ ഇന്നു കാണുന്ന രീതിയിൽ പുനർ ജീവിപിച്ച അതുല്യ കലാകാരി കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരുടെ ഭാര്യ പിൽ കാലത്ത് മലയാളം സിനിമയിൽ വില്ലൻ വേഷങ്ങളിൽ ഒക്കെ തിളങ്ങിയ കലാശാല ബാബുവിന്റെ അമ്മ കല്യാണി കുട്ടിയമ്മ
ഈ സിനിമയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്.. പഴയ ഇല്ലവും അതിനോട് ചേർന്ന് ഉള്ള ക്ഷേത്രങ്ങളും ഒക്കെ കളയുന്നവർ പിന്നീട് അതോർത്തു ദുഃഖിക്കേണ്ടി വരും..
What a movie from A.Vincent Sir !!! Its way ahead of times for 1972. Great performances by Sarada (our own Telugu star) , Madhu and Prem Nazir sir.. The movie keeps you hooked until the end and the unravelling of suspense was brilliantly done bringing all characters to a central point. Hats off to the director and team for such a movie. It's a cult classic.
പഴമയുടെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം ഹൃദയസ്പർശിയായ കഥ അതിമനോഹരമായ ഗാനങ്ങൾ പ്രേം നസീർ ശാരദ ഉമ്മർ മധു എന്നിവരുടെ മികച്ച പ്രകടനം നല്ല ഡയറക്ഷൻ തകഴിയുടെ അതിമനോഹരമായ കഥ എല്ലാംകൊണ്ടും അതിസുന്ദരമായ ഒരു ചിത്രം
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ദ രാത്രി ....... വരികൾ എത്ര സുന്ദരം ദാസേട്ടന്റെ മധുര ശബ്ദം നിങ്ങളാണു ഗന്ധർവ്വൻ ഇനിയൊരു ജന്മമുണ്ടെങ്കിൽ സപ്തസ്വരങ്ങളിൽ ഒന്നായി തീർന്നെങ്കിൽ😘
ഇപ്പൊ എങ്ങനിരിക്കണ്.... ഗന്ധർവ്വൻ മനുഷ്യനായി..... കണ്ടോണ്ടിരിന്ന നമ്മളാരായി.... 😕..... പ്രേതമില്ലേ.... അപ്പൊ.... ഗന്ധർവ സിനിമ കാണാൻ വന്ന ഞാൻ പ്ലിംഗ്.... 😕
A beautiful movie of the 70s from the house of Udaya . Premnazir and Sharada in the lead roles , Nazir shines as the real Gandarvan making every one to fall for him. Even though it was a black and white movie, the movie has turned out to be a hit in the safe hands of Director A. Vincent , a popular film personality of those times. The movie also had melodious songs , it was ever great Master Devarajan who scored the music for the movie , which made the movie "Gandarvashetram" wearing the look of an ever great movie.
സത്യം. ആരും ഇഷ്ട്ടപെട്ടുപോകുന്ന കഥാപാത്രം. ഉമ്മർ സാറിനു ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ കൂടുതൽ കിട്ടിയിട്ടില്ല. അധികം സിനിമയിലും ഒരു negative shade ആയിരിക്കും
ഭരതൻ എന്ന പ്രതിഭ ആദ്യമായി സ്വതന്ത്ര കലാസംവിധാനം നിർവഹിച്ച സിനിമ എന്നറിഞ്ഞപ്പോൾ അത് എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടി കണ്ടുതുടങ്ങിയതാണ്. പക്ഷെ titil cards കണ്ടു ഞെട്ടിപ്പോയി.. ഉദയ സ്റ്റുഡിയോ തകഴി തോപ്പിൽ ഭാസി നസീർ മധു ലളിതചേച്ചി വയലാർ ദേവരാജൻ യേശുദാസ് വിൻസെന്റ് ഇതൊക്കെ അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.. പാട്ടുകളൊക്കെ ഒരു രക്ഷയുമില്ല..
അതിൽ അമ്മ റോൾ ചെയ്തിരിക്കുന്നത് മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണികുട്ടിയമ്മ തുടക്കത്തിൽ പാടുന്ന പെൺകുട്ടി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടി സൂയിസൈഡ് ചെയ്‌ത ഉർവശി ശോഭ
അനുഭവങ്ങൾ പാളിച്ചകൾ എന്ന തകഴിയുടെ കഥ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ നേടിയ ഉജ്ജ്വല വിജയമാണ് കുഞ്ചാക്കോയെ ഈ സിനിമയെടുക്കാൻ ചിന്തിപ്പിച്ചത്. പക്ഷെ താൻ സംവിധാനം ചെയ്താൽ വിജയിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് അദ്ദേഹം എ.വിൻസൻ്റിനെ സമീപിച്ചത്. അക്കാലത്ത് കാര്യമായി പടങ്ങളൊന്നുമില്ലാതിരുന്ന വിൻസൻ്റ് മാസ്റ്റർ ദൗത്യം ഏറ്റെടുത്ത് പടം സംവിധാനം ചെയ്തു. നാട്ടിലായിരുന്ന ദേവരാജൻ മാസ്റ്ററെ ടെലിഗ്രാം അയച്ചു വരുത്തി സംഗീത സംവിധാനം ഏൽപിച്ചു. അങ്ങനെ മലയാളത്തിലെ മികച്ച ഒരു സിനിമ പിറവിയെടുത്തു.
For More Contents Subscribe Our Channel And Hit The Bell Icon:
ua-cam.com/channels/QIV6T9UYltCnvuKHd4Ufxg.html
പണ്ട് ടീവിയിൽ വന്നപ്പോൾ കാണാൻ പേടിയായിരുന്നു.. ഇന്ന് 2-10-2023ന് ഉച്ചക്ക് ശേഷം കാണുന്നു... 😇 ആദ്യം നസിറിനോട് ദേഷ്യം തോന്നി, പക്ഷെ ക്ലൈമാക്സ് കണ്ടപ്പോൾ സഹതാപം തോന്നി. പകരം ദേഷ്യം മധുവിനോട് ആയി. സൂപ്പർ ഫിലിം 👌🏻 നിത്യഹരിത നായകൻ, ഉർവശി ശാരദ, വയലാർ,ദേവരാജൻ, ദാസേട്ടൻ, ഇതിഹാസമായ ഉദയ സ്റ്റുഡിയോ. എല്ലാവരും ചേർന്ന് ഒരുക്കിയ മാസ്റ്റർപീസ് 💯
മുത്തശ്ശി കഥ ഇത്രയും കൂട്ടിയാൽ മതി. ഗന്ധർവ്വന് എത്രയും സൗദര്യമോ?. നസീർ സാർ... അപ്സര സൗദര്യമായി ശാരദയും
ഫേസ്‌ബുക്കിലെ ഒരു പോസ്റ്റ് കണ്ട് വന്നത് ആണ്
ശരിക്കും ഞെട്ടിച്ചു ഈ ഫിലിം
പിടിച്ചിരുത്തുന്ന മേക്കിങ് , സോങ്‌സ്❤️❤️
@Kichu Rajesh 👍
Njanum.. മൊത്തം kandu
എന്തായിരുന്നു പോസ്റ്റ്?
Yes. Super
2023 ilum കാണുന്നവർ ഉണ്ടേൽ ഒന്ന് ലൈക്ക് ചെയ്യുക .നസീർ സാർ സൂപ്പർ ❤️
Malyalathil ezhuthanam pls,help me....
Ente childhood,l kandathanu songs very superb.but climax-l onnum manasilayilla.but saramilla,
22 oct 10: 54 pm
2023 December 31 ഇന്ന് 7.30am
അപാരം തകഴി സാർ അപാരം.
നമിക്കുന്നു വിൻസെന്റ് സാർ.
ഇതൊക്കെയാണ് ഭാവനാസമ്പന്നനായ തിരക്കഥാ കൃത്ത്കളുടെ മഹനീയമെന്നു പറയുന്ന കരവിരുത്.
ഏതെങ്കിലുമൊരു സീനോ , ആരുടെയെങ്കിലും അഭിനയമോ
പോരാ എന്നു പറയാൻ ഒരിടത്തും സാധ്യമല്ല.
fatally a perfect movie.
ഇനിയും കാണും.
വയലാറിനെയും ദേവരാജൻ മാസ്റ്ററേയും മറക്കുന്നില്ല.🙏
സത്യം
Njan വന്നത് ഇന്ദ്രാവല്ലവി പൂ ചൂടി വരും
എന്നാ പാട്ട് കണ്ടിട്ട് ഈ സിനിമയിലെ പ്രേം നസീർ എങ്ങനെ ഉണ്ടെന്ന് നോക്കാൻ വന്നതാ പ്രേം നസീർ സൂപ്പർ ഗന്ധർവ്വൻ 😍😍
വികാരം ഇല്ലാത്ത ഉമ്മറെ കണ്ടു.
സുന്ദരനായ ഗന്ധർവ്വനെ കണ്ടു.
നാടൻ പെൺകുട്ടിയായ ശാരദ.
മധുചേട്ടനുംകലക്കീ..🙏💐
പ്രേംനസീർ സർ നെ കാണാൻ എന്തൊരു തേജസ്🔥❤️❤️❤️❤️
2:14:06-------> തിലകൻ സർ❤️
Thanks
Thanks
അന്നത്തെ ക്യാമറ.. എന്നിട്ടും എന്തൊരു സൗന്ദര്യമാണ് നസിർ സർ and ശാരദ അമ്മ... 😍😍
മധു നല്ല സുന്ദരൻ ആണ്.
Ammayo ath enth sanm
നസീർ സാർ, ശാരദാമ്മ, കല്യാണിക്കുട്ടിയമ്മ,, ഉമ്മർ സാർ,,, മധു സാർ,,,' വയലാർ ദേവരാജൻ മാഷ്,, തകഴിയുടെ കഥ,,, വിൻസൻറ് സാർ സംവിധാനം,,, ഒരു മഹാകാവ്യം പോലെ മനാേഹരമായില്ലങ്കിലേ,, അൽഭുതപെടേണ്ടതുള്ളു.
New generations watching this filim?
Anyway she's got her love... ❤️
Yes😊
വളരെ നല്ല ചിത്രം....🙏🙏🙏
വയലാർ, ദേവരാജൻ ടീമിൻ്റെ എക്കാലത്തേയും വളരെ മനോഹരങ്ങളായ ഗാനങ്ങൾ.. 👌👌👌
പ്രതീക്ഷിയ്ക്കാത്ത ക്ലൈമാക്സ്....!🌹🌹🌹
Un
Yes 👍
പറയാൻ വാക്കുകളില്ല...movie കണ്ടതിനു ശേഷം ആണ് കഥ എഴുതിയ ആളെ തിരഞ്ഞു നോക്കിയത്... ആ അത്ഭുതം "തകഴി" എന്ന് കണ്ടപ്പോൾ മാറി...😍
Hi
സൂപ്പർ സിനിമ...തകഴി.തോപ്പിൽഭാസി..വയലാർ...ദേവരാജൻ...വിൻസന്റ്....പ്രേംനസീർ...ശാരദ...പ്രഗത്ഭരുടെ നീണ്ട നിരന്ന ഉദയാ ചിത്രം...
ഭരതൻ
ശാരദാമ്മയെ ഈ സിനിമയിൽ കാണാൻ എന്തു ഭംഗിയാണ്
Sarada
അല്ല ജയഭാരതി ആണ്. My dreem girl
She looks like Priyanka Chopra
മലയാള സിനിമയിൽ 70 വർഷത്തിനു ള്ളിൽ വന്ന അന്ധ വിശ്വാസികളുടെ മനസ്സിൽ ഇടിത്തിയായ രണ്ട് സിനിമകളിൽ ഒന്ന് ഈ സിനിമയും മറ്റൊന്ന് യക്ഷി എന്ന സിനിമയും ആണ് കണ്ടവർക്ക് മനസ്സിലാകും
നസീർ സർ. അന്നും ഇന്നും മലയാളി അങ്ങയെ ഇത്രമേൽ ഇഷ്ടപെടുന്നതിന്റ കാരണം ഈ സിനിമ കണ്ടപ്പോൾ ആണ് മനസിലായത്. 🙏🙏
🌹🌹🌹🌹🌹♥️♥️
ഈ പടത്തിൽ ശ്രദ്ധിച്ചാൽ ഭരതൻ സാറിൻറെ കലാവിരുതുകൾ പല സ്ഥലങ്ങളിലും കാണാൻ കഴിയും.
Credit. John poul sir interview 🙏
ടീവിയിൽ ഗന്ധർവ്വൻറെ സിനിമ കണ്ടപ്പോഴാണ് അച്ഛൻ ഈ സിനിമയെ പറ്റി പറഞ്ഞത്.. അപ്പൊ തന്നെ അടിച്ചു നോക്കി കണ്ടു... ഇഷ്ടമായി super movie..
ഗന്ധർവ ക്ഷേത്രം 😍
ഈ സിനിമ കാണുമ്പോൾ കഥ എങ്ങോട്ട് പോകുന്നെന്നോ ക്ലൈമാക്സ് എന്താകുമെന്നോ പ്രവചിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഉദ്വേഗത്തോടെ മുഴുവൻ കണ്ടു. സൂപ്പർ movie.
പഴയ സിനിമകൾക്ക് ജീവനുണ്ട് - ....... നശിക്കാത്ത പുതുമയുണ്ട്......... നസീറിൻ്റെ - .. ചിത്രങ്ങളെല്ലാം നല്ലതാണ്
അത് ശരിയാ ❤️❤️
"എല്ലാം" നല്ലതല്ലട്ടോ
There is no wrong angle, whichever frame sharada look, she is true salina sundari. Such a personification of feminine beauty.
ഇന്ന് ഈ സിനിമയിലെ വീഡിയോ ക്ലിപ്പ് കണ്ടപ്പോ മുഴുവൻ കാണാൻ പോന്നു 😍
ഇഷ്ടമായി.
ശാരദ എന്തൊരു അഭിനയം, ശരിക്കും ജീവിക്കും പോലെ
എത്ര തവണ കണ്ടാലും മതിയാകുന്നില്ല ഈ പടത്തിൻ്റെ അണിയറയിൽ ഉണ്ടായിരുന്ന മരിച്ചു പോയ എല്ലാവർക്കും മനസ്സിൽ നിന്നും ആയിരം കണ്ണീർ പ്രണാമങ്ങൾ
സത്യം
നല്ലൊരു ചിത്രം കണ്ടു....
ഇതുപോലെ നല്ല കഥകൾ എഴുതാൻ ഇപ്പോൾ ആരുമില്ലേ.. മധു, നസിർ, ഉമ്മർ, ശാരദ തകർത്തു.
കൂടെ നല്ല ഗാനങ്ങളും.
Ethra kandalum madhivaratha sinima naseer sharad a super ❤❤❤❤❤
വിൻസെന്റ് മാഷിന്റെ അപാര വിഷ്വൽ ട്രീറ്റ്മെന്റ് തന്നെ ഈ സിനിമ. കാലിക പ്രസക്തവും.
ശാരദാമ്മയുടെ വൺ വുമൺ ഷോ എന്നും പറയാം. ❤️
ഇന്ത്രവല്ലരി പൂ ചൂടി വരും 😍. വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ, നസീർ സർ. ആഹാ പിന്നെന്തു വേണം. 🙏
തകഴി സർ, തോപ്പിൽ ഭാസി സർ. വിൻസെന്റ് മാഷ് എല്ലാവർക്കും പ്രണാമം 🙏
മൺമറഞ്ഞ മലയാളത്തിന്റെ സ്വന്തം KPAC ലളിതാമ്മ, എന്തൊരു ഭംഗിയും ശാലീനതയും ആണ് അവർക്ക് ❤️
സൂപ്പർ ❤ഇതിലെ കാവും പരിസരവും ഞങ്ങളുടെ കുടുംബ കാവ് ആണ്. പഴയ കാലത്തെ കാവ് കാണാൻ സാധിച്ചതിൽ സന്തോഷം ഇപ്പോൾ ആലപ്പുഴ പാതിരപ്പള്ളിയിൽ ഉള്ള വടക്കേതലക്കൽ നാഗരാജാ ക്ഷേത്രം ❤❤
കാവ് ഇപ്പോഴും ഉണ്ടോ ?
2024 വന്നു കാണുന്നവർ ഉണ്ടോ 🥱
ഇന്നത്തെ കാലഘട്ടത്തിലും പ്രമേയം കൊണ്ട് പ്രസക്തമായ സിനിമ.
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര hemantha രാത്രി എന്ത് രസമുള്ള പാട്ട് സൂപ്പർ❤❤❤❤❤❤
എന്ത് സൗന്ദര്യം ആണ് നസിർ സർ nu പാട്ടുകളോ അതിനേക്കാൾ സുന്ദരം 23-11-22
നല്ല പടം ശാരദ മാഡം നല്ല ഗ്രാമീണ പെണ്ണ് ആയി അഭിനയിച്ചു
അഭിനന്ദനങ്ങൾ 🙏🙏🙏
അമ്മയായി (മുത്തശ്ശി )കലാമണ്ഡലം കല്യാണി കുട്ടിയമ്മയല്ലേ. അതെന്താ ആരും പറയാത്തത്. 👌👌❤❤🌹🌹
Aano 👍
അവരുടെ പേര് തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ടല്ലോ ❤❤
അറിയിച്ചതിന് ഒരു പാട് നന്ദി, ഒപ്പം സന്തോഷവും
@@Noomuslogam501ഇപ്പോ ഇഅ
@@sylphene1672മോഹിനിയാട്ടം എന്ന കലാരൂപത്തിനെ ഇന്നു കാണുന്ന രീതിയിൽ പുനർ ജീവിപിച്ച അതുല്യ കലാകാരി കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരുടെ ഭാര്യ പിൽ കാലത്ത് മലയാളം സിനിമയിൽ വില്ലൻ വേഷങ്ങളിൽ ഒക്കെ തിളങ്ങിയ കലാശാല ബാബുവിന്റെ അമ്മ കല്യാണി കുട്ടിയമ്മ
Mallu analyst കണ്ടിട്ട് വന്നവരുണ്ടോ😍😍
Athe😃😃
Hehe..
😁
ys
Yeah
Evergreen... കണ്ടതാണേലും 9 വർഷമായി എന്നും നസീർക്കയുടെ ഒരുപടം ഞാൻ കാണും റെക്കോർഡ് ❤️😂💪💪
Rangsplay_UA-camr
🤔🤔
നായിക നായകൻ പരിപാടിയിൽ ലാൽ ജോസ് sir പറഞ്ഞ് അനുസരിച്ചാണ് ഈ സിനിമ കണ്ടത് nice movie
'Ashudhayi..'
'Aaru njano?'
Polichu👏👏👏👏
ഉദയായുടെ സെറ്റ്👌🏿👌🏿👌🏿 അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുളള സിനിമ.
പാവം കഥാനായിക വിചാരിച്ചത് ഗന്ധർവ്വനിൽനിന്നും ദിവ്യഗർഭം ലഭിച്ചതാണെന്നാണ്.എന്തായാലും സൂപ്പർ ക്‌ളൈമാക്‌സ് 👌
17:41 എന്ത് ഭംഗിയാ ശാരധയെ കാണാൻ ✨🤗
ഇന്നലെ ദൂരദർശനിൽ ഇന്ദ്രവല്ലി എന്ന പാട്ട് കേട്ട് വന്നതാണ്.. യക്ഷി അമ്പലം അടച്ചു... വസുമതീ... പിന്നെ നമ്മുടെ പ്രിയപ്പെട്ട ഗന്ധർവ്വ കഥയും കാണാൻ 👌👌👌👌
ക്ളൈമാക്സ് ട്വിസ്റ്റ് ഒക്കെ കിടു. Thanks Harmony for re-uploading
പാട്ടുപാടി അഭിനയിക്കാൻ ഇദ്ദേഹത്തെപ്പോലെ മറ്റൊരു നടൻ മലയാളത്തിലില്ല
Yes ❤
Thirchayaayum
ഏത് കാലഘട്ടത്തിൽ കണ്ടാലും പഴമ തൊടാത്ത പുതുമ നിറഞ്ഞ കഥ 🥰മറ്റുള്ള classics സിനിമകളെപ്പോലെ over expressiono, dramatic dialougukalo ഇല്ല ❤supr
Nazerr sir sharikum gandhrvanano ennu thonnum. Aa soundaryam kandal. Sharadhama apsarasthreepoleyum👌
ശാരദ. സൗന്ദര്യ മത്സരത്തിന് പങ്കെടുത്താൽ ലോക സുന്ദരി പട്ടം കിട്ടുമായിരുന്നു. ഏത് എങ്കിളിൽ നോക്കിയാലും സുന്ദരി.
ശാരദ എന്തൊരു ഭംഗിയാണ് ഈ പടത്തിൽ
ഇതുപോലുള്ള കഥകൾ ഇനി ഉണ്ടാവുമോ ... പഴയ കാലത്തേക്ക് തിരിച്ചു പോവാൻ തോന്നുന്നു
സത്യം...aaa കാലത്ത് ജനിച്ചാൽ മതി എന്ന് തോന്നുന്നു 😢😢😢
After MALLU ANALYST suggestion
Mallu analyst inte ethu video anenn onnu parayumo
@@Alistairdamlink is given below ua-cam.com/video/7s4Z91NLLng/v-deo.html
@@rayk4446 thankyou
Offcourse not
മനോഹരമായ കഥ! ഗംഭീരമായ തിരക്കഥ! സുന്ദരീ സുന്ദരന്മാരായ നടീനടന്മാർ! കാവ്യാത്മകമായ ഗാനങ്ങൾ! ഹൃദയഹാരിയായ ആലാപനം! ഒന്നാം തരം സിനിമ!🎉
ആരണ്യകാണ്ഡം ,കൊട്ടാരം വിൽക്കാനുണ്ട്
ഈ films വേണം
2021 il untel onnu oppidane...pazhamayodu ennum priyam...😊
2022
❤
ഈ സിനിമയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്.. പഴയ ഇല്ലവും അതിനോട് ചേർന്ന് ഉള്ള ക്ഷേത്രങ്ങളും ഒക്കെ കളയുന്നവർ പിന്നീട് അതോർത്തു ദുഃഖിക്കേണ്ടി വരും..
Climax kiduu👍sharadhamma sooper acting.. sharikum oru devatha☺️
ഈ നല്ല ചിത്രം കാണിച്ചു തന്ന ഹാർമണിക്ക് നന്ദി.🙏
എനിയ്ക്ക് 16 വയസുളളപ്പോൾ കണ്ട പടം 50 വർഷം കഴിഞ്ഞു ഇപ്പോഴും നല്ല ഓർമ്മ
Beautiful movie. Super direction. Script every thing so beautiful. Wonderful songs. Really took me to a enchanting world. 💞💞💞
What a great presentation by gifted Director Vincent master. Sharada acting at its highest. Nazir sir a true gandarvan.
ഉമ്മർ സാറിനെ കാണുമ്പോൾ മമ്മൂട്ടിയെ ഓർമ വന്നു... സൂപ്പർ ഫിലിം
Super cinima. ഗന്ധർവ്വൻ അടിപൊളി. ക്ലൈമാക്സ് സൂപ്പർ ❤
My all-time favourite jodi- Nazeer & Sharada.
What a movie from A.Vincent Sir !!! Its way ahead of times for 1972. Great performances by Sarada (our own Telugu star) , Madhu and Prem Nazir sir.. The movie keeps you hooked until the end and the unravelling of suspense was brilliantly done bringing all characters to a central point. Hats off to the director and team for such a movie. It's a cult classic.
പഴമയുടെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം ഹൃദയസ്പർശിയായ കഥ അതിമനോഹരമായ ഗാനങ്ങൾ പ്രേം നസീർ ശാരദ ഉമ്മർ മധു എന്നിവരുടെ മികച്ച പ്രകടനം നല്ല ഡയറക്ഷൻ തകഴിയുടെ അതിമനോഹരമായ കഥ എല്ലാംകൊണ്ടും അതിസുന്ദരമായ ഒരു ചിത്രം
80s le നായികമാരൊക്കെ ഇന്നത്തെക്കാൾ ലുക്ക്😍
80 അല്ല ഇത് 60 കൾ ആണ് mwone
@@mohamedshan183 60 ൽ ജനിച്ച മതിയായിരുന്നു
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ദ രാത്രി ....... വരികൾ എത്ര സുന്ദരം ദാസേട്ടന്റെ മധുര ശബ്ദം നിങ്ങളാണു ഗന്ധർവ്വൻ ഇനിയൊരു ജന്മമുണ്ടെങ്കിൽ സപ്തസ്വരങ്ങളിൽ ഒന്നായി തീർന്നെങ്കിൽ😘
പണ്ടുമുതൽക്കെ കേൾക്കാറുള്ളു ഗന്ധർവ്വവിശ്വാസങ്ങൾ 🔥❤
💯
♥️👌true
ഇ മൂവി കണ്ടിട്ട് ഒരു മാസംമനസ്സിൽ നിന്നും മറഞ്ഞിട്ടില്ല
*ശാരദ അമ്മാ ഓ എന്നാ ഒരു ആക്ടിങ് ആണോ സൂപ്പർ സൂപ്പർ*
What a cinematography. Old movies like this are timeless
The story is quite sophisticated. Kalaghattam vech nokkiyaal Valare progressive aaya oru movie. Climax Valare dark aayirunnu.
Nayika nayakan kandit vannavar undo... 😜🤗😍
ശാരദയുടെ കുട്ടിക്കാലം | ശാലിനി എന്റെ കൂട്ടുകാരി ഫെയിം ശോഭ.
നാളുകളായി തിരക്കുവാരുന്നു.. thank you thank you thank you thank you
പണ്ടുമുതൽക്കെ കേൾക്കാറുള്ളു ഗന്ധർവ്വവിശ്വാസങ്ങൾ////ഇന്ന് ഈ സിനിമയിലെ വീഡിയോ ക്ലിപ്പ് കണ്ടപ്പോ മുഴുവൻ കാണാൻ പോന്നു....ഇഷ്ടമായി soooooper
Naseer sharada madhu super ❤❤❤❤
Saradhakku enthoru soudharyamanu natural beauty
ഉഗ്രൻ ഫിലിം. ശാരദ സൂപ്പർ ആക്ട്
Sharadamma was a much better actress than Sheelamma, both by looks n acting skills.
Yes,thats why she got national film award 3 times.
Sharada had the best features among the yesteryear actresses...
Sheela acting has an artificial feel
@@alexdaniel8271 i am creating playlist with Sarada’s best scenes :)
അതെ പഴയ നായികമാരിൽ എനിക്കിഷ്ടം ശാരദ, miss കുമാരി എന്നിവരാണ്
Pls upload nazeer sir sharada mam ഫിലംസ്, ഒന്നും കിട്ടുന്നില്ല 🙏
I watched this movie long ago.glad to refresh my old time again.
This movie was a huge blow to casteist Kerala minds at that time , kudos to Sri Thakazhi sir 👍♥️
ഇപ്പൊ എങ്ങനിരിക്കണ്.... ഗന്ധർവ്വൻ മനുഷ്യനായി..... കണ്ടോണ്ടിരിന്ന നമ്മളാരായി.... 😕..... പ്രേതമില്ലേ.... അപ്പൊ.... ഗന്ധർവ സിനിമ കാണാൻ വന്ന ഞാൻ പ്ലിംഗ്.... 😕
A beautiful movie of the 70s from the house of Udaya . Premnazir and Sharada in the lead roles , Nazir shines as the
real Gandarvan making every one to fall for him. Even though it was a black and white movie, the movie has turned
out to be a hit in the safe hands of Director A. Vincent , a popular film personality of those times. The movie also had
melodious songs , it was ever great Master Devarajan who scored the music for the movie , which made the movie
"Gandarvashetram" wearing the look of an ever great movie.
Exactly true 👍..the song vasumathi which came in between the movie made it an excellent one 👏🤩❤️🎉💐
നല്ല സിനിമ. വേണ്ടത്ര നിരൂപക ശ്രദ്ധ കിട്ടിയില്ല എന്ന് തോന്നുന്നു.
Quality product. Great work
Good movie. മണിച്ചിത്രത്താഴ് പോലെ ഉണ്ട് തുടക്കം.
Strong story by Sri.Thakazhy and wonderful secreen play by Sri.Thoppil Bhasi. Moreover Sri.Vayalar's magical Lyrics.
Devarajan's music
@@jenijesmi5426 exactly
Forgot about the legendary director A Vincent Master ?
Good movie even today can remake it ,,all looks Devine Sharadama how beautiful she is..
നസീർ സർ... എത്ര പുകഴ്ത്തിയാലും മതിയാവില്ല ❤️❤️❤️❤️🥰
അടൂർ ഭാസി. ഏത് റോളും അനായാസം. മലയാളത്തിലെ സൂപ്പർ സ്റ്റാർ.
ഇതുപോലെ ട്വിസ്റ്റ് ഉള്ള ക്ലൈമാക്സ് ❤️
Super movie.. last climax കലക്കി. ഗന്ധർവ്വൻ മനുഷ്യ ഗോപാലൻ ആയി..😂😂
അതി ഗംഭീരം
Amazing
ക്ലൈമാക്സ് awesome
Watching it after seeing Mallu Analyst video 📹📺😍👌🏻👍🏻
Ummar sir nod ishttam thonniya film😍
സത്യം. ആരും ഇഷ്ട്ടപെട്ടുപോകുന്ന കഥാപാത്രം. ഉമ്മർ സാറിനു ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ കൂടുതൽ കിട്ടിയിട്ടില്ല. അധികം സിനിമയിലും ഒരു negative shade ആയിരിക്കും
ഭരതൻ എന്ന പ്രതിഭ ആദ്യമായി സ്വതന്ത്ര കലാസംവിധാനം നിർവഹിച്ച സിനിമ എന്നറിഞ്ഞപ്പോൾ അത് എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടി കണ്ടുതുടങ്ങിയതാണ്.
പക്ഷെ titil cards കണ്ടു ഞെട്ടിപ്പോയി..
ഉദയ സ്റ്റുഡിയോ
തകഴി
തോപ്പിൽ ഭാസി
നസീർ
മധു
ലളിതചേച്ചി
വയലാർ
ദേവരാജൻ
യേശുദാസ്
വിൻസെന്റ്
ഇതൊക്കെ അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി..
പാട്ടുകളൊക്കെ ഒരു രക്ഷയുമില്ല..
അതിൽ അമ്മ റോൾ ചെയ്തിരിക്കുന്നത് മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണികുട്ടിയമ്മ തുടക്കത്തിൽ പാടുന്ന പെൺകുട്ടി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടി സൂയിസൈഡ് ചെയ്‌ത ഉർവശി ശോഭ
After mallu analyst💞
😄😄
Nope.
അനുഭവങ്ങൾ പാളിച്ചകൾ എന്ന തകഴിയുടെ കഥ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ നേടിയ ഉജ്ജ്വല വിജയമാണ് കുഞ്ചാക്കോയെ ഈ സിനിമയെടുക്കാൻ ചിന്തിപ്പിച്ചത്. പക്ഷെ താൻ സംവിധാനം ചെയ്താൽ വിജയിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് അദ്ദേഹം എ.വിൻസൻ്റിനെ സമീപിച്ചത്. അക്കാലത്ത് കാര്യമായി പടങ്ങളൊന്നുമില്ലാതിരുന്ന വിൻസൻ്റ് മാസ്റ്റർ ദൗത്യം ഏറ്റെടുത്ത് പടം സംവിധാനം ചെയ്തു. നാട്ടിലായിരുന്ന ദേവരാജൻ മാസ്റ്ററെ ടെലിഗ്രാം അയച്ചു വരുത്തി സംഗീത സംവിധാനം ഏൽപിച്ചു. അങ്ങനെ മലയാളത്തിലെ മികച്ച ഒരു സിനിമ പിറവിയെടുത്തു.
Direction, storry.. Very thrilled.. Thanks for this movie