Back Pain | Disc Bulge | Disc Problem | ഡിസ്ക് തെന്നി മാറിയാൽ / ഡിസ്ക് പ്രശ്നങ്ങൾ

Поділитися
Вставка
  • Опубліковано 5 жов 2024
  • സ്ഥിരമായ നട്ടെല്ല് വേദന, നടുവേദന, കാൽമുട്ട് വേദന, നടക്കുമ്പോളും ഇരിക്കുമ്പോളും ബുദ്ധിമുട്ട് തുടങ്ങി പ്രശ്നങ്ങൾ ഉള്ള ആളാണോ നിങ്ങൾ ? നിങ്ങൾക്കുള്ള വീഡിയോയാണ് ഇത്... വേദന മാറാനുള്ള മാർഗങ്ങൾ, ചികിത്സാ രീതികൾ തുടങ്ങിയ കാര്യങ്ങൾ ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു.
    #Backpain #discproblems #discbulge #backache #pain #naduvedana #naduvettal

КОМЕНТАРІ • 651

  • @JD-uj7kh
    @JD-uj7kh 3 роки тому +100

    ഇതിലും നന്നായിട്ട് ഒരു ഡോക്ടർ ക്ക് പറഞ്ഞുതരാൻ സാധിക്കുമെന്ന് തോന്നുന്നില്ല....well said Sir...thanksalot👏🏻👏🏻👏🏻👏🏻✌🏻✌🏻✌🏻

  • @purushothamanek5256
    @purushothamanek5256 6 місяців тому +8

    വളരെ നന്ദി, ഡോക്ടർ
    disc bulge മായി ബന്ധപ്പെട്ട് കുറേയേറെ വീഡിയോ UA-cam വഴി കണ്ടിട്ടുണ്ട്, താങ്കൾ വിവരിച്ച പോലെ ഇത്രയും വിശദമായും, സാധാരണക്കാരന് മനസിലാകുന്നതരത്തിൽ ഒരു ഡോക്ടറും വിശദീകരിച്ചിട്ടില്ല.

    • @saravn5626
      @saravn5626 2 місяці тому

      Pppppppppppppppppppp

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 2 роки тому +10

    എത്ര നന്നായി വിശദീകരിച്ചു ഡോക്ടർ,

  • @akhilv8036
    @akhilv8036 2 роки тому +7

    Good presentation 🥰 സാധാരണക്കാരന് മനസിലാക്കാൻ സാധിക്കും

  • @cicilydevassia7746
    @cicilydevassia7746 Рік тому +2

    വളരെ നന്നായി പറഞ്ഞു തരുന്ന തിന് നന്ദി ഡോക്ടർ

  • @mydremworld257
    @mydremworld257 Рік тому +6

    ഈ ഒരു പ്രശ്നം അനുഭവിക്കുന്ന ആളാണ് ഞാൻ. ഡോക്ടറുടെ ഈയൊരു വീഡിയോ കണ്ടപ്പോൾ തന്നെ ടെൻഷൻ കുറെയേറെ മാറി. Thanks ഡോക്ടർ 😍

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @ashokkmannil
    @ashokkmannil 8 місяців тому +2

    ഇങ്ങിനെ വിശദമായി എല്ലാം പറഞ്ഞു തരുന്ന ഡോക്ടർ വേറെ ഉണ്ടെന്നു തോന്നുന്നില്ല. I salute you sir 🌹

  • @geethanambiar5403
    @geethanambiar5403 2 роки тому +2

    Thanks doctor for the valuable information 🙏🌹
    God bless you and family 🙏🌹

  • @shyna3004
    @shyna3004 18 днів тому

    Thanks doctor 🙏🏽 നന്നായി വിശദീകരിച്ചു

  • @geethadevi8961
    @geethadevi8961 2 роки тому +4

    Very good presentation.. But less reply for each query.. So sad sir

  • @omanamp2345
    @omanamp2345 Місяць тому

    I am suffering the same problem. Sir Thank you for your valuable information.

  • @b.i.pillai1485
    @b.i.pillai1485 Рік тому +1

    Very good information thanks doctor.

  • @RanasbabuBabu
    @RanasbabuBabu 3 місяці тому +1

    Super sr nalla class👍👍👍

  • @radharavi2891
    @radharavi2891 Рік тому +1

    Very informative .
    Thanks sir

  • @sujasimon2983
    @sujasimon2983 Рік тому

    I am suffering from this back pain and leg pain ..taking medicine. Thankyou for your information.

  • @mubimubi7221
    @mubimubi7221 2 роки тому +6

    Dr, ഡിസ്ക് ബൾജ് മാറാൻ ഉള്ള വല്ല വഴിയും ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ.

  • @Rajasree-x2n
    @Rajasree-x2n 5 місяців тому

    നന്നായിമനസ്സിലാക്കിത്തന്നു Thanks sir

  • @sreejasreeja2086
    @sreejasreeja2086 Рік тому +1

    Nthu nannayitta malayalathilium paranju manasilaki tharunne....❤

  • @moideentechno9790
    @moideentechno9790 Рік тому

    വളരെ ക്ലിയരായി കേട്ടു പറഞ്ഞു തന്നു ഇതാണ് DR

  • @parakatelza2586
    @parakatelza2586 3 роки тому +3

    Very good information. Thanks for the valid class.

  • @shafirvk
    @shafirvk 3 роки тому +3

    Doctr you explained very well 🥰👌👌👌👌👌

  • @dasmundath8456
    @dasmundath8456 Рік тому +1

    Thanks for your advice,Madam

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @scariasebastian5347
    @scariasebastian5347 Рік тому +1

    Well explained in details. Thanks doctor

    • @FitnessQuotes
      @FitnessQuotes  Рік тому +1

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി.
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @indiradevi3167
    @indiradevi3167 Рік тому +1

    Thanks Dr. Good information. 💞👍👍👍

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @abdullamuhammed924
    @abdullamuhammed924 Рік тому +1

    👍🏻👍🏻👍🏻 Very well explained,thank you sir

  • @sunitharajesh7339
    @sunitharajesh7339 3 місяці тому

    ❤ നല്ല അറിവ് പകർന്നു തന്നു.

  • @mercytitus9662
    @mercytitus9662 2 роки тому +2

    Very very good information..Thanks doctor.

  • @madhulalitha6479
    @madhulalitha6479 Рік тому +1

    Now i am patient of aster medcity cochi.,cheranelloor.that problem is liver cirhosis,due to hep c viral attack .after medication viral load found as not detectable my doctor was nilesh namdeo toke.i am so thankfull to him
    .i am deeply interested in physiotherapy.after evaluatong my physical conditions ,by the help of some specially precribed exercises and life styles are enoug for my disabilities i will be satisfied.one more imp thing .now i am 67 yrs ,in my 15 yrs s poliyo attack and thus a thoraxial vertibral scolipsis formed.i think it has also an infue ce in this present problems.it is only my openion.thankyou soomuch.

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @kpsureshsuresh9446
    @kpsureshsuresh9446 8 місяців тому

    വളരെ നന്ദി സാർ ഇത്രയും നന്നായി ഒരു ഡോക്ടറും പറഞ്ഞുതന്നിട്ടില്ല കോൺഗ്രജുലേഷൻ ഗോഡ് ബ്ലെസ്

  • @lathamenon8017
    @lathamenon8017 Рік тому +1

    Excellent explanation.Thank you Dr.

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

    • @abdulkareemedappatta
      @abdulkareemedappatta Рік тому

      Dr sir,
      Eathu hospittalilanu work cheyyunnath ?

  • @lavender1232
    @lavender1232 Рік тому +1

    Treatment ithrayum nannayit oru doctorum paranjutharilla thank you so much dr. Keep going, God bless ♥️

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @sajeeshoachira8568
    @sajeeshoachira8568 Рік тому +1

    Valuable information......... Thanks

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @rajeevcr7601
    @rajeevcr7601 3 роки тому +1

    Good. Docter

  • @jipsyxavier1626
    @jipsyxavier1626 Рік тому +1

    Very Thank you Dr

  • @minidinesh886
    @minidinesh886 Рік тому +1

    Very good explanation

  • @shihabsyed9545
    @shihabsyed9545 Рік тому +1

    നല്ല വിവരണം 👌🏻

  • @madolmadol3477
    @madolmadol3477 2 роки тому +1

    Sr:നല്ല വിവരണം

  • @benazirsajudeen7930
    @benazirsajudeen7930 Місяць тому

    Thank you doctor for your valuable information.Dr.is decompression method good for L4L5S1 disc bulge

  • @josephparathazhamvarkey9432
    @josephparathazhamvarkey9432 2 роки тому +2

    Useful information, thankyou Dr.

  • @parakatelza2586
    @parakatelza2586 2 роки тому +4

    Ten months back I listened your class again today. Very well explained, so Iam tension free to prepare myself.. 🙏

  • @baburaj2124
    @baburaj2124 Рік тому +1

    Excellent presentation

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @anjanamr2369
    @anjanamr2369 2 роки тому +18

    ചെറിയ disc bulging നുള്ള exercise video ഇടാമോ !!!

    • @ks8542
      @ks8542 2 роки тому

      Disc bulge problem ullavar oachira prayaril tapasya ennoru ayurveda hospital undu avide arum pokalle udayippanu

    • @jithujoseph131
      @jithujoseph131 Рік тому

      @@ks8542 athu endhanu? Avide poyirunno?

  • @velayudhanviswambharan8933
    @velayudhanviswambharan8933 6 місяців тому

    Thank u Sir, വളരെ വിശദമായി ഈ അസുഖത്തെപ്പറ്റി പറഞ്ഞു തന്നതിന് നന്ദി 🥰, Surgery ക്കു ശേഷം ഉള്ള exercise, മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു തരാമോ Sir 🙏

  • @sonyrobin3340
    @sonyrobin3340 8 місяців тому +3

    ഡോക്ടർ ഞാൻ 16 വയസിൽ ഒന്ന് വീണതാ കലത്തിൽ വെള്ളം കൊണ്ട് വന്നപ്പോൾ ചരലിൽ ചവിട്ടി തെന്നിവീണു.. ഞാൻ പുറകോട്ട് വില്ല് വളയുന്നത് പോലെ വളഞ്ഞുപോയി അന്ന് കൊച്ചു കൊച്ചാരുന്നത് കൊണ്ട് എല്ലാരും കളിയാക്കി.. അന്ന് ഒരു വിധം ഞാൻ വീട്ടിൽ വന്നു ഒരുപാട് നേരം ആരും കാണാതെ കരഞ്ഞു 😔😔.. അന്നുമുതൽ ഞാൻ അനുഭവിക്കുന്ന വേദനയാ ഇന്നു എനിക്ക് 34വയസായി.. ഒരുപാട് ഡോക്ടർ മാരെ കണ്ടു.. ഇന്ന് ഈ നിമിഷം പോലും വേദനയിലാണ് ഞാൻ.... നടു വേദന വന്നപ്പോൾ തന്നെ ഡോക്ടറെ കണ്ടു മരുന്ന് കിട്ടി കുറവില്ല.. പിന്നെ തിരുമാൻ പോയി ആയുർവേദ മരുന്ന് കഴിച്ചു .. ഒരുപാട് മരുന്ന് കഴിച്ചു.. Xray എടുത്തു mri എടുത്തു.. ഇപ്പോൾ വീണ്ടും മെഡിക്കൽ കോളേജജിൽ കാണിച്ചു മരുന്നു കഴിക്കുന്നു.. എവിടെ ചെന്നാൽ മാറും എന്നുള്ള ഓട്ടത്തിൽ ഞാൻ 😢ഉറക്കം ഇല്ല കിടക്കാൻ പറ്റില്ല ഇരിക്കാൻ പറ്റില്ല.. വേദന അത് ആർക്കും കൊടുക്കല്ലേ നാഥാ.. 😔😔

  • @rajeshvattiara5618
    @rajeshvattiara5618 2 роки тому

    Sir വളരെ വെക്തമായി പറഞ്ഞു തന്നു എനിക്ക് ഈ രീതിയിലുള്ള അസുഖത്തെ തുടർന്ന് ഞാൻ ഇന്നലെ ഒരു ഡോക്ടറെ കാണിച്ചിരിക്കുകയാണ്

  • @soumyas7938
    @soumyas7938 3 роки тому +3

    Very informative video

  • @mercyjoy6265
    @mercyjoy6265 Рік тому +1

    Thanks Doctor

  • @sijipraveenpraveen
    @sijipraveenpraveen Рік тому

    സാറിന്റെ talk എന്റെ confidence ലെവൽ കൂട്ടി. Thanks.

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @farisfc5680
    @farisfc5680 3 роки тому +1

    Good information doc thanks

  • @sreekumarn4216
    @sreekumarn4216 2 роки тому +3

    Thank you Dr 🙏
    Well explained 👍

  • @sajnalatheefsajnalatheef9457
    @sajnalatheefsajnalatheef9457 2 роки тому

    Valare nannayit paranjuthannu👍

  • @pushpavalliv6770
    @pushpavalliv6770 3 місяці тому +1

    Very well explained Doctor. Thank you very much. എനിക്ക് നല്ല നാട് വേദനയും Kaluvedhanahum ആയിരുന്നു
    സഹിക്കാൻ പറ്റാത്ത വേദന. രാത്രിയില്‍ കൂടുതല്‍. Pinne ഒരു neurologist ന് കാണിച്ച്
    രണ്ട് ദിവസത്തെ മരുന്ന് thannu. എന്നാല്‍ ഒരു. മാറ്റവും ഇല്ല. പിന്നെ MRI എടുത്തു. അത് normal ആയിരുന്നു. വീണ്ടും അതേ മരുന്ന് thannu
    ഇപ്പോൾ കുറവുണ്ട്. ഒരു മാസത്തെ മരുന്ന് തന്നിട്ടുണ്ട്. പിന്നെ പോകാൻ പറഞ്ഞിട്ടുണ്ട്

    • @FitnessQuotes
      @FitnessQuotes  Місяць тому

      Please consult with me at neuro and spine department, Aster Medcity hospital Kochi

  • @FitnessQuotes
    @FitnessQuotes  3 роки тому +4

    ഈ ചാനലിൽ വരുന്ന എല്ലാ സംശയങ്ങൾക്കും മറുപടി തരുന്നത് അതാത് വിഡിയോയിൽ വന്നിട്ടുള്ള ഡോക്ടർമാർ തന്നെയാണ്. ഹോസ്പിറ്റൽ തിരക്കുകൾ കാരണം ഡോക്ടറിനു നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി തരുവാൻ അല്പം താമസമുണ്ടാകാറുണ്ട്. വൈകി ആണെങ്കിലും മറുപടി തീർച്ചയായും നൽകുന്നതാണ്. നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
    നിങ്ങളുടെ സംശയങ്ങളോ അഭിപ്രായങ്ങളോ രേഖപ്പെടുത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രമിക്കുമല്ലോ...!

  • @natarajsg370
    @natarajsg370 Рік тому

    Thak you sir. God bless you

  • @aravindraj8725
    @aravindraj8725 2 роки тому

    Good information Thank you doctor

  • @Greeshmavl
    @Greeshmavl 10 місяців тому +2

    Hi sir I am 33 years old, I have neck c6 c7 disc degeneration and nerve compression, I am getting dizzy when I do works

  • @ccvkva
    @ccvkva Рік тому +1

    Thank you dr

  • @firststep535
    @firststep535 Рік тому

    You are a good teacher also

  • @AbdulKareem-e7f
    @AbdulKareem-e7f Рік тому +1

    Nalla docter❤

  • @thesowrdofsorrow6087
    @thesowrdofsorrow6087 8 місяців тому

    Informative ❤ thanks dr

  • @peterri9992
    @peterri9992 7 місяців тому

    Thank you doctor 🙏🙏🙏

  • @mukeshmukeshm1516
    @mukeshmukeshm1516 Рік тому +1

    sir എനിക്കും ഡിസ്ക് ബൾജിങ് ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരാശ്വാസം താങ്ക്സ് 🙏🙏🙏

  • @suvithaprasannan9900
    @suvithaprasannan9900 8 місяців тому

    Thank you Sir🙏🙏🙏

  • @jesusdasjesusdas5597
    @jesusdasjesusdas5597 7 місяців тому

    Thank you 🙏

  • @harishmahari1514
    @harishmahari1514 Рік тому +1

    Thank you Dr ee video kannumbol njan vegetables cut cheyukayannu pakshe back pain kondu irikkan pattunnillaa sir 😔

  • @shabeeralim7143
    @shabeeralim7143 2 роки тому +1

    Thank you doctor😘

  • @unnyunny9248
    @unnyunny9248 Рік тому +1

    Love u ഡോക്ടർ u r words are a pain healer...god bless u

  • @Traveldays1234
    @Traveldays1234 2 роки тому +4

    Sir പൊളിയാണ് 😍😍😍😍✌️✌️✌️✌️👍

  • @neseemanesi1506
    @neseemanesi1506 2 роки тому +1

    Hi Dr kAyyin tharipp vannal enth chyum

  • @poruvazhiyan
    @poruvazhiyan 3 роки тому +14

    സർ 2018 ൽ എനിക്ക് L4-L5 ഡിസ്ക് ബൾജ് വന്നതാണ്...അലോപ്പതിയും ആയുർവേദവും ഒക്കെ കഴിച്ചു വേദന പൂർണ്ണമായി മാറിയിരുന്നു... പക്ഷെ ഇപ്പോൾ hip joint ൽ വേദന തുടങ്ങി നിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ ആയിരുന്നു. അതും ആയുർവേദവും അലോപ്പതിയും ഒക്കെയായി കുറഞ്ഞെങ്കിലും ഇപ്പോഴും ഉണ്ട്. വീണ്ടും MRI എടുത്തപ്പോൾ L3-L4, L4-L5, L5-S1 ഡിസ്കുകൾക്ക് പ്രശ്നമുണ്ടെന്നും നേരത്തെ ഉള്ളതിനേക്കാൾ bulge കൂടിയതായും പറഞ്ഞു... എനിക്ക് വയസ്സ് 25ആണ്...3 വർഷം കൊണ്ട് ഇത്രയും മാറ്റം വന്നെങ്കിൽ ഇനിയുള്ള ജീവിതം എങ്ങനെ മുൻപോട്ടുപോകുമെന്ന് ആലോചിച്ചിട്ട് ടെൻഷൻ ആണ്... ഡോക്ടർ please ഇതിനു മറുപടി പറയണേ... Expecting something which give me some relief 😥😢😭

    • @sunilappu4072
      @sunilappu4072 3 роки тому +1

      Sem prblm bro😑

    • @jineshjpvavachi4386
      @jineshjpvavachi4386 2 роки тому +1

      ഇത് pole

    • @she6521
      @she6521 2 роки тому +1

      Surgery cheyanm enna enod parnje.bulge cut chyth matanm enu

    • @FitnessQuotes
      @FitnessQuotes  2 роки тому +2

      ഡിസ്ക് തെന്നി മാറിയാൽ / ഡിസ്ക് പ്രശ്നങ്ങൾ എന്ന വിഡിയോയിൽ നിന്നും, താങ്കളുടെ കമെന്റുകൾക്കുള്ള ഡോക്ടറുടെ മറുപടിയാണ് ഈ വിഡിയോയിൽ ഉള്ളത് ua-cam.com/video/xIma31Dcweo/v-deo.html

    • @thaaranivi5810
      @thaaranivi5810 2 роки тому +3

      Same problem I'm from Chennai 24 years Old for 1 and half years I'm having disk bulge in L3 L4, L4 L5 , L5 S1 i can walk but can't bend and tuch my toes 😭😭
      I tried allopathy but it's not worked, can anyone tell me a good ayurvedic hospital in Kerala for treatment 🙏🙏

  • @nancymathew454
    @nancymathew454 Рік тому +1

    നന്നായിരുന്നു

  • @harism7478
    @harism7478 2 роки тому

    Verry good message 🥰💝👍🏻

  • @omanasubhagan1929
    @omanasubhagan1929 2 роки тому

    Very nice presentation,,👍🙏

  • @divyaa6601
    @divyaa6601 2 роки тому

    Very informative Sir..

  • @preethakpkp1674
    @preethakpkp1674 Рік тому +1

    Sir , exercise ചെയ്യേണ്ട രീതി പറഞ്ഞു തരാമോ? കമിഴ്ന്നു കിടന്നു കൊണ്ട് തല പൊക്കി പിടിച്ചു കൊണ്ട് ചെയ്യാമോ❤❤ വളരെ മനോഹരമായിരുന്നു..

  • @shylajapuravankara7706
    @shylajapuravankara7706 Рік тому

    Thank you Doctor..l like to know if we can lead a healthier welfit life ....after the surgery.. lifelong... without any more exercises or medicines....(or we'll have to use medicines and exercises....)..sir ,Please mention the expense of such treatments also...
    ... However.., Thanks sir ...for the ..Very clear your presentation..🙏

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @drsebapazhoor3077
    @drsebapazhoor3077 3 роки тому +3

    Informative and well presented

  • @madhulalitha6479
    @madhulalitha6479 Рік тому +1

    Effective vedio.good lecturing.easily understandable.also scincere.doctor,i have some disc problems.i shall send my mri of spine.though let me to explain about the above,.l 3 l 4 disc bulge.r greater than left.level is mild moderate.nerve root compression,sciatica pain numness,and considerable weakness of rt leg .balance problems .a feeling of body oscillation.,like standing or walking on a cushion or a rubber fixed road.now doing some important exercises as precribed by a physiotherapidt.if you can help help me you are doing a real charitable work .thankyou.

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @aneeshani9142
    @aneeshani9142 2 роки тому +1

    Thanks sir🙏

  • @pradeepka8171
    @pradeepka8171 Рік тому

    Very informative/comprehensive analysis of disc problems explained in a very lucid manner, digestible even to layman

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

    • @thrissurgedi4079
      @thrissurgedi4079 10 місяців тому

      ഡോക്ടർ നടുവേദനക്കുള്ള വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോൾ നട്ടെല്ലിൽ നിന്നും വലിയ പൊട്ടൽ ശബ്ദം ഉണ്ടാകുന്നു ഇത് എന്ത് കൊണ്ടാണ്

  • @wilson.happymarriedlife.no6073

    super love you from Scotland

  • @salykr4396
    @salykr4396 7 місяців тому

    Thankyou Doctor

  • @FitnessQuotes
    @FitnessQuotes  2 роки тому +1

    ചില കമന്റുകളിൽ MRI റിപ്പോർട്ട് മെയിൽ അയക്കാൻ ആവശ്യപെട്ടിട്ടുണ്ട്.. അവർ വരുന്ന ഞായറാഴ്ച (31-10-2021)ക്ക് മുൻപ് റിപ്പോർട്ട് മെയിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @sheltonantony9968
    @sheltonantony9968 7 місяців тому +3

    ഡോക്ടർ എനിക്ക് ഒരു മറുപടി തരാൻ നല്ല മനസ്സ് കാണിക്കണം എന്റെ പ്രശ്നം കഴുത്തിൽ നിന്ന് താഴ്പോട്ട് നരമ്പുകൾ തെയ്മാനം നട്ടെല്ല് 5വിനു പ്രശ്നം mri ൽ കണ്ടു കഴുത്തിന്റെ നരമ്പുകൾ വലിഞ്ഞു പോയി 7എണ്ണം കൈയിന്റെ സോൾഡർ ഇറങ്ങിപോയി നേർവുന്നു പ്രശ്നം അതിനു ഫിസിയോ ചെയ്തപ്പോൾ നടുകിനു വേദന കൂടി കഴുത്തിന്റെ നരമ്പുകൾ വലിഞ്ഞു അങ്ങനെ ഒത്തിരി പ്രശ്നം ഇപ്പോൾ നടക്കാൻ ബുദ്ധിമുട്ട് ബലകുറവ് തരിപ്പ് കാലിൽ ഇറങ്ങുന്നു നർമ്പുകൾ വലിഞ്ഞു പിടിക്കുന്നു ഡോക്ടർമാർ പറഞ്ഞത് ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല ഫിസിയോ ചെയ്യാൻ അതിനു പറ്റിയ ഫിസിയോ പറഞ്ഞു തരാമോ

    • @FitnessQuotes
      @FitnessQuotes  7 місяців тому +1

      താങ്കൾക്ക് Aster Medicity Hospital Kochi വരെ വന്നു ഡോക്ടറെ നേരിൽ കാണാൻ സാധിക്കുമോ.?

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 роки тому +1

    Very good video

  • @sobinkurishingal4301
    @sobinkurishingal4301 2 роки тому +1

    Keyhole Surgery rates okke onnu mention cheyyamo athe mathram aarum parayarilla

  • @VinodV-ho9bp
    @VinodV-ho9bp 11 місяців тому

    Very good

  • @afsalputhenveetil111
    @afsalputhenveetil111 2 роки тому +1

    Tank u sir

  • @valsalam4605
    @valsalam4605 Рік тому +1

    താങ്ക് യു സാർ

    • @FitnessQuotes
      @FitnessQuotes  Рік тому

      ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ സംശയങ്ങൾ Dr.Spine സെഗ്മെന്റ് വഴി രേഖപ്പെടുത്താം,
      ua-cam.com/video/lsLYVIMSgVA/v-deo.html

  • @kashisworld84
    @kashisworld84 Рік тому +2

    Sir ഡെലിവറിയിൽ lumbar IVDP ഉണ്ടാവുമോ please replay sir

    • @FitnessQuotes
      @FitnessQuotes  Рік тому

      ഉണ്ടാകാൻ സാധ്യതയുണ്ട്. Detailed check-up വേണ്ടിവരും

  • @abhijithk8950
    @abhijithk8950 2 роки тому

    Great explanation ❤️

  • @zaheerz9889
    @zaheerz9889 3 роки тому +2

    Enikku l4 l5 s1 disc bulge und sir.

  • @AishaRasheed-k9u
    @AishaRasheed-k9u 10 місяців тому +1

    Sir eniku nalla uppotivedanayund.ravile ezhunnet nadannuthudangubol maarumaayirunnu.ippol days ful vedanayund .disc problem aano?plz. reply

  • @siddiqchina6835
    @siddiqchina6835 День тому

    Hi Dr

  • @venkiteshsanthan2705
    @venkiteshsanthan2705 Рік тому

    Sir how can we manually do a spinal decompression process

  • @AmbikaVaishakh
    @AmbikaVaishakh 7 місяців тому

    May I know whether a surgery is required for this impression of disc bulge ?Diffuse disc bulge with posterior annular tear and postero-central disc protrusion at L3-L4 level indenting the anterior thecal sac. There is no evidence of canal stenosis / neural foraminal narrowing.Diffuse disc bulge with postero-central and left foraminal disc protrusion at L4-LS level effacing the anterior thecal sac causing severe canal stenosis ( AP canal diameter at this level measures 2.7 mm), There is severe lateral recess narrowing with compression of traversing nerve roots on both sides. There is mild bilateral neural foraminal narrowing at this level.
    I am 39 yrs old and would like to know about this at the earliest. Thank you

  • @SanthoshMa-dr4yt
    @SanthoshMa-dr4yt Рік тому +1

    Sir,i,am,facing.upper,masil,painn,headache.i,meet,ortho,docter.docter,advice,exerce.without,x,ray.m,r,i.what,is,it,sir

  • @abdulmajeedmylappuram4287
    @abdulmajeedmylappuram4287 Рік тому +1

    Dr ഏത് ഹോസ്പിറ്റലിലാണ് ഒന്ന് പറയുമോ ? നേരിൽ കാണാനാ നമ്പർ തരുമോ ?

  • @abdullahashim9866
    @abdullahashim9866 2 роки тому

    Sir enikk bhayangara ooravedanayan.piradi vedanayum. Rand kaikkum bhalakkuravean.

  • @FitnessQuotes
    @FitnessQuotes  2 роки тому +2

    Reply വൈകുന്നതിൽ ദയവായി ക്ഷമ ചോദിക്കുന്നു... ഡോക്ടറുടെ തിരക്കുമൂലം ദിവസങ്ങൾ കാത്തിരുന്നുകൊണ്ടാണ് Shoot അപ്പോയ്ന്റ്മെന്റ് നേടി എടുത്തത്. വരും ദിവസങ്ങളിൽ കമന്റ് റീപ്ലേ വീഡിയോ ഇടുന്നതായിരിക്കും. പ്രതീക്ഷിച്ചതിലും കൂടുതൽ കമന്റുകൾ വന്ന കാരണം ഈ വിഡിയോയുടെയും ഡിസ്ക് സംബന്ധമായ മറ്റു വീഡിയോയുടെയും കമെന്റുകളിൽ നിന്നും കൃത്യമായി വിവരങ്ങൾ നൽകിയിരിക്കുന്ന തിരഞ്ഞെടുത്ത കമന്റുകൾക്കായിരിക്കും മറുപടി തരിക...