സയാറ്റിക്ക വീട്ടിൽ ചെയ്യാവുന്ന പ്രതിവിധികൾ |Tips to reduce Sciatica

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 98

  • @PriyaLachu-ye8tx
    @PriyaLachu-ye8tx Рік тому +23

    സർ താങ്കൾ തരുന്ന ഈ സേവനം തന്നെ മതി ഒരു ജൻമം നൻമകൾ കിട്ടാൻ , ഒരു പാട് പേർക്ക് ഇത് ആശ്വാസമാകുന്നു. നിങ്ങൾക്ക് , കുടുംബത്തിനും നൺമകൾ ഉണ്ടാവട്ടെ

  • @shailashukoor9281
    @shailashukoor9281 Рік тому +6

    Dr sir vericose vein karanam kaalubaysnkara kattu kazhakkal. Athinepatti oru video cheyamo

  • @jayalakshmivs4490
    @jayalakshmivs4490 9 місяців тому +1

    L5, S1joint enthelum trearment ondo, scatic pain ondu 10yr ayi painanu, valiya buthimutt anu , sacralization

  • @fousiyafousi4056
    @fousiyafousi4056 Рік тому +37

    Sir എനിക്ക് 34 വയസായി. 23 വയസു മുതൽ . ഡിസ്ക് ബ്ൾ ജുo. മൂലം ഞാൻ വേദന അനുഭവിക്കുന്നു.. ഇപ്പോൾ 6 മാസം മുൻപ് . രണ്ട് കാലും അനക്കാൻ പറ്റാത്ത വിധം , വേദനയായിരുന്. ആയൂർവേദ ഡ്രീറ്റ്മെന്റ് ചെയ്യുകയാണ് ക്ഷണപ്പോഴും. എനിക്ക് Pain, ഉണ്ട് .

    • @aswathiratheesh123
      @aswathiratheesh123 Рік тому +8

      സേം അവസ്ഥ ഫിസിയോ തെറാപ്പി ട്രീറ്റ്മെന്റ് it's a best ഞാൻ ആ ട്രീറ്റ്മെന്റ് ചെയ്യാൻ തുടങ്ങി കുറെ മാറ്റം ഉണ്ട് you try it ☺️

    • @Sajina12388
      @Sajina12388 Рік тому +2

      Njan 9 varshayai anubhavukunnu ayurveda cheydoo matamilla

    • @aswathiratheesh123
      @aswathiratheesh123 Рік тому

      @@Sajina12388 ഫിസിയോ ട്രീറ്റ്മെന്റ് ചെയ്താരുന്നു

    • @fousiyafousi4056
      @fousiyafousi4056 11 місяців тому +1

      കുറവുണ്ട് ചില സമയത്ത് ഭയങ്കര വേദന ഒന്നു തിരിയാനും നടക്കാനും പറ്റുന്നില. അസഹനിയമായ വേദനയാണ്

    • @beenap4627
      @beenap4627 10 місяців тому +5

      Calicutil. Koots. Heal touch ennoru sthalamund. Avide poyi nokkoo enikk avide ninnanu ready ayath. No drug. Exersise. Mathram

  • @shreyalekshmi7121
    @shreyalekshmi7121 Рік тому +4

    Please do some exercises for gait ataxia for we people

  • @abhijithva4001
    @abhijithva4001 9 місяців тому +3

    Sir I have the pain on my buttock and I my work is sitting job. What is remedy

  • @shreyalekshmi7121
    @shreyalekshmi7121 Рік тому

    Sir please do an exercise video for gait training.In an earlier video you said that you will do the exercise video later.I am eagerly waiting for it.thank you in anticipation

  • @rakhikrishnarakhi60
    @rakhikrishnarakhi60 9 місяців тому +3

    Excercise cheyithal ee problem maran chance undo dr

  • @Mohammedsinank
    @Mohammedsinank Рік тому +3

    👍👍thanks dr

  • @renijohn9738
    @renijohn9738 7 місяців тому +13

    ഡോക്ടർ.... കാൽ കിഴച്ചു.. വേദന കാരണം ഉറങ്ങാൻ പറ്റാതെ വന്നു.... യൂട്യൂബ് സേർച്ച്‌ ചെയ്തു ഈ വീഡിയോ കണ്ടു.. ഈ എക്സസൈസ് ചെയ്തു.. നല്ല കുറവുണ്ട്..... പിന്നീട് എനിക്ക് ആ വേദന വന്നില്ല ഡോക്ടർ

    • @shibukuriakose8957
      @shibukuriakose8957 7 місяців тому

      രണ്ടു കാലുകൊണ്ടും ചെയ്തിരുന്നോ....?

    • @renijohn9738
      @renijohn9738 Місяць тому

      M......പിന്നെ എനിക്ക് ആ വേദന വന്നിട്ടില്ല 👍🏻🙏🏻🙏🏻​@@shibukuriakose8957

  • @MuhammedHadiy
    @MuhammedHadiy 2 місяці тому +2

    Sar, കാലിനടിയിൽ വേദന തരിപ്പ്, പുകച്ചിൽ, എല്ലാം ഉണ്ട്, ഇത് സയറ്റിക്ക ആണോ,

  • @NABILU786
    @NABILU786 9 місяців тому

    Disk bulge ayad ullilek thrichu ullilek akan pattumo adu pras s ayittanullad ippo back kal full pain aana

  • @V.Mathew-3
    @V.Mathew-3 9 місяців тому

    Doctor Cochin yil ano practice, aanengil I would like a consultation

  • @see6540
    @see6540 10 місяців тому +1

    Thank u ഡോക്ടർ

  • @shemeemshemeem2632
    @shemeemshemeem2632 4 місяці тому +1

    Thank you sir 🙏🌹

  • @clementine19236
    @clementine19236 3 місяці тому +1

    4 yers ayi pain sahikunnu ....please help 😭... Ipo age 22 😢

  • @girijarajannair577
    @girijarajannair577 5 місяців тому +1

    Nilkkane pattunnilla sir
    Back phagathu kuudi anu pain varunnathu
    Kidakkumpol um pain und
    Errikkumpol. Pain ella

  • @KARMA-ll6nr
    @KARMA-ll6nr 9 місяців тому +1

    Sir enik 17vayasu anu vedana und nallonam illa edathu kal anu vedana 😢

    • @asishebi1228
      @asishebi1228 6 місяців тому

      ഇപ്പോ എങ്ങനെ ഉണ്ട് . please reply me.Ed hospital kaniche

    • @KARMA-ll6nr
      @KARMA-ll6nr 6 місяців тому

      @@asishebi1228 ede hospitalilum kanichilla but eppo vedana illa 1 week continues ayi vedana indayiruni pinee ath mari

    • @asishebi1228
      @asishebi1228 6 місяців тому

      @@KARMA-ll6nr k

  • @nishadnp575
    @nishadnp575 Рік тому +8

    Spinal canal stenosis നും ഇത് മതിയോ,Whats up ഇൽ msessage അയച്ചിരുന്നു, no response. Spinal canal stenosis nte ഒരു വീഡിയോ ചെയ്യുമോ

  • @Dannyfoodcompany
    @Dannyfoodcompany 10 місяців тому

    GOD BLESS YOU

  • @RosilyAnto-h3k
    @RosilyAnto-h3k 6 місяців тому

    God bless you😊

  • @Saraswathi-eu7uo
    @Saraswathi-eu7uo 11 місяців тому

    Very vood sir 🙏👍👌

  • @ramakrishnan1887
    @ramakrishnan1887 9 місяців тому +1

    Ellu theymansthinu എന്തെങ്കിലും പ്രശ്ധിവിധി ഉണ്ടോ ഡോക്ടർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  9 місяців тому

      ഇവിടത്തെ എല്ല് ആണ് തെയുന്നത്

  • @rosammaantonymolly
    @rosammaantonymolly 9 місяців тому +1

    Sir. Very. Good. Class. Great. Thank. You

  • @ThahiraMv-tv1ux
    @ThahiraMv-tv1ux Рік тому +1

    Dr Kai vireyalin enthenkilum pariharam indo

  • @abeesbs5339
    @abeesbs5339 11 місяців тому +1

    Doctor left leg inuu തുടയുടെ അടിയിൽ bhayagaraa vedhanaa annuu കാലിന് ഭയങ്കരമായ പെരിപ്പും uric acid test cheythappo 7.9 undu so athukondu ayyirikumo?

    • @saheernk1517
      @saheernk1517 9 місяців тому +1

      Yes
      7.9 high ആണ് നോർമൽ എത്തിക്കാൻ purina കുറഞ്ഞ ഭക്ഷണം diet ൽ ഉൾപെടുത്തുക
      Cauliflower
      Broccoli
      Green piece
      റെഡ് മീറ്റ് പൂർണമായുംഒഴിമാക്കുക
      അയില മത്തി shell type fish
      Protein അടങ്ങിയ ഡ്രൈഫ്രൂട്ട് കുറക്കുക
      പിന്നെ lime ജ്യൂസ്‌ ഓറഞ്ച് നല്ലോണം കഴിക്കുക

  • @sureshanm5736
    @sureshanm5736 Рік тому +3

    Very good information sir

  • @varunnair322
    @varunnair322 10 місяців тому

    LS-S1 level: Left paracentral disc extrusion with cranial migration causing severe compression of the left lateral recess and moderate stenosis
    സാർ ഇതിന് സർജറി വേണോ ഞാൻ ഇപ്പോ ദുബായിൽ എന്ന് mri എടുത്തപ്പോൾ igane അന്ന് റിപ്പോർട്ട് വന്നത് ഞാൻ നാട്ടിൽ വന്നാൽ കണ്ണൻ പറ്റുമോ പ്ലീസ് ഹെല്പ് മി ❤ നടക്കുമ്പോൾ നല്ല പൈൻ ഉണ്ട് കാഫ് ആൻഡ് thigh
    പ്ലീസ് ഡോക്ടർ ഒരു ഓപ്പീനിയൻ പറയുവോ

    • @Shwetha1711
      @Shwetha1711 9 місяців тому

      Surgery venam I had similar issue

  • @tvcbuk
    @tvcbuk 5 місяців тому +1

    Are you a dr or a physio

  • @ഫാസിൽമലപ്പുറം
    @ഫാസിൽമലപ്പുറം 6 місяців тому +3

    എക്സഴ്സ് ചെയ്ത് ഇത് മാറുമോ ഞാൻ 9 മാസം അനുഭവിച്ച ആളാണ് എല്ലാ ചെയ്തു മാറിയില്ല പിന്നെ ഉയിച്ചിൽ കഴിഞ്ഞു 14 ഡേ 14 ഡേ റസ്റ്റ്‌ പിന്നേം വേദന ഉണ്ടായി ഇപ്പൊ അതൊക്കെ കഴിഞ്ഞു 2 മാസം കഴിഞ്ഞു വേദന കുറയാൻ തുടങ്ങി നല്ലപോലെ ജോലി എടുക്കുന്നു ണ്ട് എന്നിട്ടും no പ്രശ്നം

  • @rahna8771
    @rahna8771 Рік тому +3

    മോൾകക് ഏല്ലിന് ഉളളിൽ മുഴുവൻ ഫുൾ ബോഡി വേദന ആണ്. എന്താണു എന്ന് അറിയാൻ വല്ല ടെസ്റ്റ് ഉണ്ടോ

  • @ShylajaJayadevan
    @ShylajaJayadevan 3 місяці тому

    Nighal kurachu kude urakke parayanum. Sharikku kelkkunnilla

  • @chanthuimba
    @chanthuimba Рік тому

    Thanks sir

  • @sindusanthosh3369
    @sindusanthosh3369 Рік тому +6

    എനിക്കും സയട്ടിക്ക ഉണ്ട്

  • @pathmakpathmak4386
    @pathmakpathmak4386 4 місяці тому +1

    എല്ല് തായ് മാനം ഉള്ളവർക്ക് സയാറ്റിക്ക വരുമോ sir

  • @aswinchandran7133
    @aswinchandran7133 9 місяців тому +1

    Sir , njan oru rtd engineer aanu . Kazhinja 10 varshamayi , naduvil ninnum vedana erangi oru minite polum nivarnnu nilkkano nadakkano pattathe duritham anubhavikkunnu . Sirnu consultation undo ? Undenkil evideyanu ? Consultationu vendi enthanu cheyyendathu ?

  • @raju.b5957
    @raju.b5957 7 місяців тому +1

    എനിക്ക് കുനിഞ്ഞു സാധനങ്ങൾ എടുക്കുബോൾ കാലിന്റെ ബാക്ക് സൈഡ് ഭയങ്കര വേദനയാണ് തുടയുടെ ബാക്ക് ഭാഗത്തു. ഇത്‌ എന്താ?

    • @Alpha11129
      @Alpha11129 6 місяців тому

      മാറിയോ. എനിക്കും ഉണ്ട്. വെറുതെ നിന്നാലും വേദന വരും

  • @jessyjoseph6432
    @jessyjoseph6432 9 місяців тому +2

    ഡോക്ടർ, എനിക്ക് നടുവേദന ഇല്ല. പക്ഷെ ഹിപ് ഇൽ നിന്നു താഴോട്ട് കാലിലേക്ക് വലിയ വേദന ആണ്. ഇതു എന്താണ്?
    കൂടുതൽ ഇരുന്നു ജോലി ചെയ്യുന്ന ആൾ ആണ്.
    ഇതു sciatica ആണോ?
    Back pain ഒട്ടുമേ ഇല്ല.
    P. S help. ഞാൻ എന്താണ് ചെയ്യേണ്ടത്?
    ഡോക്ടർ നെ കണ്ടപ്പോൾ pain killer ആണ് തന്നത്. മറു കഴിഞ്ഞപ്പോ വീണ്ടും വേദന ആണ്.
    എന്താ ഞാൻ ചെയ്യേണ്ടത്?
    .

    • @PRIMITHATS
      @PRIMITHATS 9 місяців тому +1

      ഇപ്പോ മാറിയോ. എനിക്ക് ഇതേ പ്രശ്നം ആണ് പ്ലീസ് റിപ്ലൈ

    • @anusreeunni2922
      @anusreeunni2922 6 місяців тому

      Plz reply

    • @avandhika4099
      @avandhika4099 5 місяців тому

      Enikum ith same aanu pain illa pakshe oru tharipp poleya

    • @habeebaafsar9904
      @habeebaafsar9904 4 місяці тому

      Enikum😢

    • @flashmediamusics8657
      @flashmediamusics8657 2 місяці тому

      Enikku back pain ella.... പക്ഷെ കാലിനു backil വേദന ആണ് കാലു പിഴുതു പോന്ന പോലെ ആണ്... ബൽജിങ് ഉണ്ട്.... തെയ്മനവും ശരീരം മുഴുവൻ ഉണ്ട്‌.... ഇരുന്നിട്ട് എഴുനേക്കുന്നത് ഓർക്കാൻ പോലും വയ്യ... മുട്ടു വേദന അതിഭീകരം... 39 vayasil ഇനി അനുഭവിക്കാൻ ഒന്നുമില്ല....

  • @SiddikKuyyal
    @SiddikKuyyal Місяць тому

    👍

  • @rejin5004
    @rejin5004 Рік тому +4

    രാത്രി എനിക്കുമ്പോൾ വലത് കാല് ന്റെ heel ഭാഗത്തു കുറച്ചു നേരത്തേക്ക് നിലത്തു കുത്താൻ പറ്റാത്ത വിധം വേദന ഉണ്ട്..... Sugar കൊളെസ്ട്രോൾ ഇല്ല vitamin d കുറവാണു മരുന്ന് കഴിക്കുന്നുണ്ട്.... പക്ഷെ വേദന കുറയുന്നില്ല ?

    • @എന്റെലോകം-ഴ7സ
      @എന്റെലോകം-ഴ7സ Рік тому +1

      യൂറിക് ആസിഡ് ആയിരിക്കും

    • @sukanyasurendran1805
      @sukanyasurendran1805 Рік тому

      Ethu doctereya kande

    • @abeesbs5339
      @abeesbs5339 11 місяців тому

      left leg inuu തുടയുടെ അടിയിൽ bhayagaraa vedhanaa annuu കാലിന് ഭയങ്കരമായ പെരിപ്പും uric acid test cheythappo 7.9 undu so athukondu ayyirikumo?

  • @AyishaFathima-cg5dd
    @AyishaFathima-cg5dd Рік тому +5

    എനിക്ക് ഉണ്ട് sayatica disc bulge ഉണ്ട് 3yrs ആയി ഇത് അനുഭവിക്കുന്നു

  • @shibukuriakose8957
    @shibukuriakose8957 7 місяців тому

    രണ്ടു കാലുകൊണ്ടും ചെയ്യണോ.....?

  • @learnwithme8457
    @learnwithme8457 Рік тому +2

    Rheumatoid arthritis ഉള്ളവർക്ക് wheat കൊണ്ടുള്ള items കഴിക്കാമോ

  • @laiboosfoods5755
    @laiboosfoods5755 26 днів тому +1

    പല തരം വേദന..... ഇപ്പോൾ ആകെ പ്രശ്നം

  • @rosammaantonymolly
    @rosammaantonymolly 9 місяців тому

    😮sir. Please. Add. Vericosevein

  • @aiden-px2iz
    @aiden-px2iz 11 місяців тому

    Hello doctor

  • @akmal784
    @akmal784 Рік тому

    Bro എനിക്ക് pectus excavatum എന്ന അസുഖം ഉണ്ട് അത് മാറാൻ എന്താണ് ചെയ്യേണ്ടത് please reply

  • @symkvs
    @symkvs 10 місяців тому +1

    Orikal cheythapol thane Vedana kiranju

  • @mammedk993
    @mammedk993 Рік тому +2

    സർ, ഇത് വേദനയുള്ളവശം മാത്രം ചെയ്താൽ മതിയോ.അതോ രണ്ട് വശവും ചെയ്യണോ .

  • @chandramathyk4984
    @chandramathyk4984 Місяць тому

    ഞാൻ അവിടെ വന്നു ചെയ്തതാ

  • @sajinisabu4435
    @sajinisabu4435 10 місяців тому

    Sirnte number idavo

  • @chandrasekharang1005
    @chandrasekharang1005 5 місяців тому

    😮😅🎉

  • @moonlightarts5186
    @moonlightarts5186 4 місяці тому

    Doctor..pls give your contact number.. where is the clinic? Pls reply..njan ee pain kond valarey budhimutt anubhaviykkunna aalanu..🙏

  • @saluedwinbijo8617
    @saluedwinbijo8617 Рік тому +3

    Sir, contact number 🙏🙏🙏, it's emergency condition

  • @rameshcl8892
    @rameshcl8892 11 місяців тому

    Thank you doctor pls contact number

  • @jincyjoseph1951
    @jincyjoseph1951 5 місяців тому

    Thank you sir

    • @chandrasekharang1005
      @chandrasekharang1005 5 місяців тому

      Very better exercises we done its work so sucess, thank u very. Much please give,show other ideas for our health so we live better OK thank U Dr pl help us. Ok😅😅😅🎉