Chithra Nilavintea | ചൈത്ര നിലാവിന്റെ | Oral Mathram Movie Song | Mammootty | Yesudas

Поділитися
Вставка
  • Опубліковано 8 вер 2024
  • Watch #ChithraNilavintea | ചൈത്ര നിലാവിന്റെ | Oral Mathram Movie Song | #Mammootty | Yesudas
    Singer- K J Yesudas
    Music - Johnson
    Song Writer - Kaithapram Damodaran Nampoothiri
    ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍
    മഴവില്ലിന്‍ നിറമേഴും ചാലിച്ച്
    അത്മാനുരാഗ തിരശ്ശീല നീര്‍ത്തി
    നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍
    വരയ്ക്കും ഞാന്‍
    ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍
    മഴവില്ലിന്‍ നിറമേഴും ചാലിച്ച്
    അത്മാനുരാഗ തിരശ്ശീല നീര്‍ത്തി
    നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍
    വരയ്ക്കും ഞാന്‍
    മിഴികളില്‍ നീലാമ്പല്‍ വിടരും
    കൂന്തലില്‍ കാര്‍മുകില്‍ നിറമണിയും
    മിഴികളില്‍ നീലാമ്പല്‍ വിടരും
    കൂന്തലില്‍ കാര്‍മുകില്‍ നിറമണിയും
    വസന്തം മേനിയില്‍ അടിമുടി തളിര്‍ക്കും
    കവിതയായ്‌ എന്‍ മുന്നില്‍ നീ തെളിയും
    കവിതയായ്‌ എന്‍ മുന്നില്‍ നീ തെളിയും
    ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍
    മഴവില്ലിന്‍ നിറമേഴും ചാലിച്ച്
    അത്മാനുരാഗ തിരശ്ശീല നീര്‍ത്തി
    നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍
    വരയ്ക്കും ഞാന്‍
    മൊഴികളില്‍ അഭിലാഷമുണരും
    സ്വപ്‌നങ്ങള്‍ ഹംസമായ്‌ ദൂതു ചൊല്ലും
    മൊഴികളില്‍ അഭിലാഷമുണരും
    സ്വപ്‌നങ്ങള്‍ ഹംസമായ്‌ ദൂതു ചൊല്ലും
    ആദ്യ സമാഗമ മധുരാനുഭൂതിയില്‍
    അറിയാതെ നാമൊന്നുചേരും
    അറിയാതെ നാമൊന്നുചേരും
    ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍
    മഴവില്ലിന്‍ നിറമേഴും ചാലിച്ച്
    അത്മാനുരാഗ തിരശ്ശീല നീര്‍ത്തി
    നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍
    വരയ്ക്കും ഞാന്‍

КОМЕНТАРІ • 220