@@vinodneithel9878 നല്ല collection ആണ് ഈ ചാനലിൽ ഉള്ള songs ഒക്കെ. സിനിമ സംഗീതത്തിൽ സാഹിത്യത്തിനോട് കൂടുതൽ താല്പര്യം ഉള്ളതുകൊണ്ട് 80-90 കളിലെ പാട്ടുകളോട് പ്രണയമാണ്. അത്രയും ഭാവനയും സർഗാത്മകതയും നിറഞ്ഞ മനോഹര സൃഷ്ടികൾ തീർക്കാൻ കഴിവുള്ള ഗാനരചയിതാക്കൾ ഇനിയും ജനിച്ചിട്ടു വേണം ന്ന് തോന്നാറുണ്ട്.
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് യേശുദാസ് എന്ന ഗാനഗന്ധർവ്വനെ മനസ്സാ നമിക്കുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. മലയാളികൾ ഉള്ളിടത്തോളം കാലം ആ പാട്ടുകളും നിലനിൽക്കും 🙏
' ഏഴു നിറങ്ങളും പോരാതെ മഴ വില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു..' എന്തൊരു മാധുര്യമാണ് ഈ വരികൾക്കും ശബ്ദത്തിനും.. ഇത് പോലെയുള്ള വർണ്ണനകളും പാട്ടും ഇനി ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
@Made in America അത് ഉച്ചാരണം തെറ്റ് ആയത് കൊണ്ട് അല്ല സുഹൃത്തേ... ആ ഭാഗത്തു ഉള്ള സംഗതി ആ ഒഴുക്കിൽ ആണ് പോകുന്നത്... അത് പാട്ടിനെ മനോഹരം ആക്കുകയാണ് ചെയ്യുന്നത്... ഇങ്ങനെ ഒരുപാട് പാട്ടുകൾ ഉണ്ട്...
മലയാളിയല്ലാത്ത,എന്നാൽ മലയാളികളുടെ സ്വന്തം ബോംബെ രവി സാബ് 💜 കൂടെ സംസ്കൃതത്തിൽ വരികൾ രചിച്ച യൂസഫലി കേച്ചേരി പിന്നെ നമ്മുടെ സ്വന്തം ഗാനഗന്ധർവ്വനും..uff......90's Nostu 🎧🥰
ഒരു സ്ത്രീ സൗന്ദര്യത്തെ ഇത്രയധികം നന്നായി വർണിച്ച മറ്റൊരു ഗാനം ഉണ്ടോയെന്ന് സംശയമാണ്.. വലിയൊരു സാമൂഹിക പ്രസക്തിയുള്ള കഥാബീജം , അതിന്റെ ഏറ്റവും മികച്ച ഭാവങ്ങൾ കോറിയിട്ട ഗാനമാണിത്..
കരിവരി വണ്ടുകൾ കുറുനിരകൾ🎶 കുളിർ നെറ്റി നുകരും ചാരുതകൾ🎶 മാരന്റെ ധനുസ്സുകൾ കുനുചില്ലികൾ🎶 നീലോൽപ്പലങ്ങൾ നീർമിഴികൾ...എന്ന ഗാനം ഉണ്ട് ബ്രോ ദേവരാഗം മൂവിയിലെയാണ്.ഒന്ന് കേട്ടു നോക്കു ബ്രോ.അടിപൊളി ഫീൽ ആണ് കേൾക്കാൻ.അവസാന ത്തെ രണ്ട് വരികളുണ്ട്. എന്റെ പൊന്നോ. മാഹേന്ദ്ര നീല ദ്യുതി വിടർത്തും ശ്രീ മഹാലക്ഷ്മി നീ സുരസുന്ദരി സുരസുന്ദരി നീ സുരസുന്ദരി...👌🌹അലിഞ്ഞു പോകും അത്രയ്ക്ക് മനോഹരമാണ് സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുന്ന ഈ ഗാനം.🌹👌
ഇന്ന് എന്തൊക്കെ സൗകര്യങ്ങളുണ്ടായിരുന്നാലും പണ്ട് എണീക്കുമ്പോ തൊട്ടു കേൾക്കുന്ന റെഡിയോ കാലം ഒന്നു വേറെ തന്നെയാ.... ഈ പാട്ടൊക്കെ കേൾക്കുമ്പോ അത് തിരിച്ചു വരും മനസ്സിൽ ❤️
2022ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ എന്ന കമന്റ് വന്നോ 😂😂 ചിലവന്മാർ ഏത് പാട്ട് കണ്ടാലും ഉടനെ കമന്റ് ഇങ്ങനാണ്. ഇവരൊന്നും ഇന്നേവരെ ഈ പാട്ടൊന്നും കേൾക്കാത്തതിന് നമ്മൾ എന്ത് ചെയ്യാനാണ് 🤗
എന്നാ വരികൾ...അഞ്ച് ശരങ്ങൾ...ഏഴ് സ്വരങ്ങൾ..ഏഴ് നിറങ്ങൾ.. യൂസഫലി സാർ തകർത്തു. ദാസേട്ടൻ്റെ ആലാപന ശൈലി... ബോംബേ രവിയുടെ ഈണം ഇത് പോലത്തെ പാട്ടുകൾ ഇനി ഉണ്ടാവുമോ?.
ഈ പാട്ട് കേൾക്കുമ്പോ ദാസേട്ടൻ്റെയും കാണുമ്പോൾ മോഹിനിയുടേയും എഴുത്തിൽ യൂസഫലി കേച്ചേരിയുടേയും അടിമയായി പോകും ഇതിൽ കൂടുതൽ ആരെ കൊണ്ട് പറ്റും ഒരു സ്ത്രീയെ വർണ്ണിക്കാൻ ❤❤❤
ആട്ടു കട്ടിലിൽ കിടക്കുമ്പോൾ , മോഹിനിയുടെ ആ ലാസ്യ ഭാവം,, സൂപ്പർ,, ആ സൗന്ദര്യം മുഴുവൻ ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രൻ പോൽ,, ഇതൊക്കെ ഫിലിമിൽ ആക്കിയ സിനിമറ്റോഗ്രഫർ, സൂപ്പർ,, 🌹🙏🙏🙏ആയിരം നമസ്കാരം 🌹🙏
ഞാൻ എട്ടാം ക്ലാസ് പഠിക്കുന്ന കാലം.. സ്കൂളിന്റെ അടുത്ത് സിനിമ തിയേറ്ററിൽ ഉച്ചയ്ക്ക് ഷോ തുടങ്ങുന്നതിനു മുൻപ് ഈ ഗാനം ഇടുമ്പോൾ.എന്ടെ സ്കൂൾ കാമുകി എന്നെ നോക്കി ചിരിക്കും.. ആ ഓർമ്മ ഇപ്പോൾ വരുന്നു ഹോ എന്തൊരു ഫീലാണ് അത്...
ഇനി ഇങ്ങനെ ഒരു സുവർണ സംഗീത കാലം മലയാള ഉണ്ടാകുമോ ദാസേട്ടൻ എന്ന ഗന്ധർവ്വൻ ചിന്ദിക്കേണ്ട ഉണ്ട് എത്ര കാലം കഴിഞ്ഞാലും എത്രകേട്ടാൽ മടിവരാത്ത സുവർണ സംഗതി കാലം കേരളീയർ ആയതിൽ ഞാൻ അഭിമാനിക്കുന്നു വളരെ നല്ലയൊരു മ്യൂസിക് ലോവർ ആണ് ഞാൻ
' ഏഴു നിറങ്ങളും പോരാതെ മഴ വില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു..' എന്തൊരു മധുര്യമാണ് ഈ വരികൾക്കും ശബ്ദത്തിനും.. ഇത് പോലെയുള്ള വർണ്ണനകളും പാട്ടും ഇനി ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
എനിക്ക് ഒരു സുന്ദരമായ പ്രണയം ഉണ്ടാരുന്നു അങ്ങനെ ആണ് ഈ പാട്ട് ഞാൻ അല്ല എന്റെ പ്രിയപ്പെട്ടതായതു.2023il ഞാൻ ഈ പാട്ട് കേക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന മധുരനോമ്പറം... എങ്ങനെ അതിനെ വിവാരിക്കണം എന്ന് അറിയത്തില്ല... 💔
മോഹിച്ചു, ദാഹിച്ചു, കൂടിയിരുന്നു, വിടർന്നു നിന്നു...ഓഓഓഓ എന്താ അല്ലേ, എന്താ ഇതിനൊക്കെ പറയ്യാ,ഒന്നും ഒന്നും തീരാത്ത പോലെ മതി ആവാത്ത പോലെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പിന്നെ വിനീത് പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️
What a beautiful lines,what a beautiful music, what a beautiful rendering, what a beautiful camera work !!! One of the most beautiful song ever created in Malayalam film history ❤
ഇപ്പോളത്തെ ന്യൂ ജെൻ ഗയ്സ്സിന് ഇല്ലാത്ത ഒരു നല്ല കാലം നമുക്കൊക്കെ ഉണ്ടായിരുന്നല്ലോ.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏👌👌👌
അവരുടേതും നല്ല കാലഘട്ടം ആണ്... അവരും ഹാപ്പി അല്ലെ....
തീർച്ചയായും, റേഡിയോയിൽ രഞ്ചിനി കേട്ട് ആസ്വദിച്ചതിരുന്ന കാലം മറക്കാൻ പറ്റില്ല. 👍
ഞങ്ങൾ ന്യൂ ജെൻ പിള്ളേർക്കും പ്രായം ആകുമ്പോൾ ഇപ്പോൾ ഉള്ള ഹിറ്റ് പാട്ടുകൾ ഞങ്ങൾക്കും നൊസ്റ്റു ആകും...
നമ്മൾ ഭാഗ്യവാന്മാർ❤
2023, വടക്കൻ യൂറോപ്പിലെ ഒരു ചെറിയ കർഷക ഗ്രാമത്തിൽ ഇരുന്ന് ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ , നെഞ്ചിലെ ആ പിടച്ചിൽ ...💔
Pazekala keralathinta nattin puragal
Orma vannu, nammude kuttikalam
Orma vannu ally
നാട്ടിലോട്ട് പോര് ചേട്ടാ...
ഈ മണ്ണ് നിങ്ങളെ കാത്തിരിക്കുന്നുണ്ട് 🌴🌴
ഏതു സ്വർഗത്തിൽ എത്തിയാലും അവസാനം നാളികേരത്തിന്റെ മണ്ണിലേക്ക് എത്താനാവണം
🥰🥰🥰👍
യൂറോപ്പിൽ ആണെന്ന് എല്ലാർക്കും മനസിലായി 😂
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പണ്ട് ഉച്ചക്ക് ഊണ് എല്ലാം കഴിച്ചു ഇരിക്കുമ്പോൾ റേഡിയോയിൽ നിന്നും കേൾക്കുന്ന ആ ഓർമ്മകൾ തിരികെ വന്നെത്തുന്നു 😔😍
Sathyam
Ooh yes
🙏
അതെ ശെരിക്കും മനോഹരമായ ആ പഴയ കാലം ❤️
⁰
സ്ത്രീയെ ഇത്രയും ഭംഗിയായി വർണിക്കാൻ ആർക്കാണ് കഴിയുക.... 👌👌👌
ഒരൊറ്റ ഉത്തരം
ഗിരീഷ് പുത്തഞ്ചേരി
രാത്തിങ്കൾ പൂത്താലി ചാർത്തി ❤❤
yousafali mashe Deviye annu varnichirikkunnathe
സത്യം
😄😄enthinu🤷
..Salim kumar jpg
യൂസഫ് അലി സാർ ✒️....🔥🔥🔥🔥
മൺമറഞ്ഞുപോയ മഹാരഥൻമാരുടെ പാട്ട് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചവർ നമ്മൾ . യൂസഫലി കേച്ചേരി പകരം വെക്കാനില്ലാത്ത പ്രതിഭ. 🙏
Real
,
♥️♥️♥️
Absolutely! Yusuf ikka words are always memorable & evergreen 💞💞💞
Pattu Ravi sharma ude.. Pulliyude divine music nte power aanithu
മോഹിനി എന്തൊരു സുന്ദരി ആണ്...😍😍
ആണ്.
🥰 അതെ അന്നത്തെ നായികമാർ എല്ലാം സൂപ്പറാണ്
അത് പകർത്തിയ camera
Magical eyes
സത്യം.... 🥰🥰🥰
ന്യൂജനറേഷൻ സംഗീത പണ്ഡിതരൊക്കെ ഈ മനോഹര ഗാനം ഒരു നൂറ് തവണയെങ്കിലും കേൾക്കണം.
സത്യം 👍
Athenne
Ethu oru kalathinte prathyekatha koodiyaanu.. Athu kondu thanne eee kaalam namukku thirike konduvaranum sadikilla. Ethe pole oru paattum undaakkaan saadikillaa..
@@reshmireeji21 Correct
New generation music is just sheer nonsense and plagiarism....
വെറുതെയല്ല ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത് 🙄. എന്തൊരു പാട്ടാണ് ❤
Sathyam👍👍
എന്റെ നാട്ടിലെ ക്ഷേത്രം, തിരുവേഗപ്പുറ മഹാ ക്ഷേത്രത്തിൽ വെച്ചാണ് ഈ പാട്ടിന്റെ കുറെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. 1992 കാലം.
Evideya athu
@@AnoopKumar-kz6jf പാലക്കാട് ജില്ല. പട്ടാമ്പി - വളാഞ്ചേരി റൂട്ടിൽ. തൂതപ്പുഴയുടെ തീരം. ആ റൂട്ടിൽ പാലക്കാട് ജില്ലാ അതിർത്തി ഗ്രാമം
@@AnoopKumar-kz6jf കുറ്റിപ്പുറം വന്നു, വളാഞ്ചേരി വന്നിട്ട് പട്ടാമ്പി റൂട്ടിൽ 5 km
അല്ലെങ്കിൽ പട്ടാമ്പി വന്നു വളാഞ്ചേരി റൂട്ടിൽ 16 km
No 94 കാലം
ഇതുപോലെ ഉള്ള പാട്ടുകൾ ഇനി ഉണ്ടാവില്ല...എന്താ ഒരു ഫീൽ
സത്യം
അതെ. എന്റെ നിമിഷയെ പോലെ
@@jijovj3562 ara athu??
ഈ പാട്ടിലെ വർണ്ണനക്ക് 100%വും അർഹയാണ് മോഹിനി
ശരിക്കും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് മോഹിനി.🌹🌹🌹👌
🥰🥰🥰🥰
100%
എന്റെ ഫോണിൽ ഉള്ള 750 ഓളം പാട്ടുകളും 2000 ത്തിനു മുന്നേ ഉള്ളത് ആണ് 🌟🌟🌟🌟🌟❤❤❤❤
Aa memory card onn taro
@@afsalaflu8991 തരാം
അതു കിട്ടാൻ എന്താണ് വഴി
@@SHIBUTHMS എവിടെ സ്ഥലം
അത് എത്ര ജിബി ഉണ്ടാകും??
ടെലഗ്രാമിൽ സെൻറ് ചെയ്യാൻ പറ്റുമോ??
ഇതൊക്കെയാണ് പാട്ട്..... സംഗീതത്തിന് സംഗീതം, സാഹിത്യത്തിന് സാഹിത്യം, ഭാവം ശബ്ദം കൂടെ സിനിമാപശ്ചാത്തലം..... 😍😍😍😍😍
@@vinodneithel9878 നല്ല collection ആണ് ഈ ചാനലിൽ ഉള്ള songs ഒക്കെ. സിനിമ സംഗീതത്തിൽ സാഹിത്യത്തിനോട് കൂടുതൽ താല്പര്യം ഉള്ളതുകൊണ്ട് 80-90 കളിലെ പാട്ടുകളോട് പ്രണയമാണ്. അത്രയും ഭാവനയും സർഗാത്മകതയും നിറഞ്ഞ മനോഹര സൃഷ്ടികൾ തീർക്കാൻ കഴിവുള്ള ഗാനരചയിതാക്കൾ ഇനിയും ജനിച്ചിട്ടു വേണം ന്ന് തോന്നാറുണ്ട്.
മോഹിനി എന്തു സുന്ദരിയാണ് ല്ലേ..?
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് യേശുദാസ് എന്ന ഗാനഗന്ധർവ്വനെ മനസ്സാ നമിക്കുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. മലയാളികൾ ഉള്ളിടത്തോളം കാലം ആ പാട്ടുകളും നിലനിൽക്കും 🙏
🥰🥰👍😊
❤❤❤❤😊
2023 june 9....കിടിലൻ മഴയാണ് ഇവിടെ തൃശ്ശൂർ....കട്ടനടിച്ച് തട്ടുകടയിലിരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലിപ്പോ പഴയതെല്ലാം ഇങ്ങനെ.....
Poli vybe bro
Without any makeup... mohini yude സൗന്ദര്യം പൂർണ്ണമായും ഒപ്പിയെടുത്ത ഗാനം...കനകം, മഴവില്ല് ഗന്ധർവൻ എല്ലാരും thottupoya അഴക്
👌🏻👌🏻
Make up ഇല്ലേ? 😲👌👌👌
100%true
' ഏഴു നിറങ്ങളും പോരാതെ മഴ വില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു..' എന്തൊരു മാധുര്യമാണ് ഈ വരികൾക്കും ശബ്ദത്തിനും.. ഇത് പോലെയുള്ള വർണ്ണനകളും പാട്ടും ഇനി ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
പരിണയത്തിലെ മോഹിനിയെ വർണ്ണിക്കാൻ ഇതൊന്നും പോരാ
ദാസേട്ടൻ തന്നെ പാട്ടിൽ ഗന്ധർവ്വൻ എന്ന് ഉച്ഛരിക്കുമ്പോൾ കേൾക്കാൻ എന്ത് സുഖം.. ❤😍🤍
@Made in America അത് ഉച്ചാരണം തെറ്റ് ആയത് കൊണ്ട് അല്ല സുഹൃത്തേ... ആ ഭാഗത്തു ഉള്ള സംഗതി ആ ഒഴുക്കിൽ ആണ് പോകുന്നത്... അത് പാട്ടിനെ മനോഹരം ആക്കുകയാണ് ചെയ്യുന്നത്... ഇങ്ങനെ ഒരുപാട് പാട്ടുകൾ ഉണ്ട്...
@Made in America music ne patty vayikunnavarak ath manasilakkan pattiyillel Njan enth parayana... 🤭🤭
ഞാനും അത് ശ്രദ്ധിച്ചിരുന്നു😍👌♥️
ബോംബെ രവി സാർ . യൂസഫലി കേച്ചേരി സാർ . ദാസേട്ടൻ. ഹരിഹരൻ സാർ കോമ്പോ പൊളി 👍👍👍👌😘🔥🔥🔥
പിന്നല്ലാതെ 👍👍👍♥️♥️♥️
എം ടി.. ഇത്രയും തീവ്രമായ കഥയും ആയി വരണമെങ്കിൽ....
Haraiharan sir marichchu. Sorry. 🙄🙄
@@rahultnnambiar9251മരിച്ചിട്ടില്ല.😂
പാട്ട് സ്റ്റാർട്ട് ആവുന്നത് തന്നെ peak ലെവലിൽ ആണ് ❤❤❤❤🔥🔥🔥🔥🔥
സത്യം... തുടക്കം സൂപ്പർ ആയി.. അതെ ലെവലിൽ തന്നെ അവസാനം വരെ കൊണ്ടുപോയി...
Yes
ഈ പടത്തിന്റെ ഓഡിയോ കാസററിനൊക്കെ അന്ന് വല്യ ഡിമാൻഡ് ആയിരുന്നു. അത്രയും മികച്ച ഗാനങ്ങൾ ആയിരുന്നു എല്ലാം.
മലയാളിയല്ലാത്ത,എന്നാൽ മലയാളികളുടെ സ്വന്തം ബോംബെ രവി സാബ് 💜 കൂടെ സംസ്കൃതത്തിൽ വരികൾ രചിച്ച യൂസഫലി കേച്ചേരി പിന്നെ നമ്മുടെ സ്വന്തം ഗാനഗന്ധർവ്വനും..uff......90's Nostu 🎧🥰
100% ശരി.
ഇത് ചിത്രീകരിച്ച ഹരിഹരൻ സർ
U forget dasettan🥰
ഏറ്റവും കൂടുതൽ സംസ്കൃത വാക്കുകൾ മലയാത്തിലുപയോഗിക്കുന്ന യൂസഫലി കേച്ചേരി ഈ പാട്ടിന് വേണ്ടി മാത്രം സംസ്കൃതം പഠിച്ചെന്നോ ...🤔🤔
Yes മലയാള സിനിമ സംഗീതത്തിൻ്റെ സുവർണ കാലഘട്ടം 90s.
സലിൻ ദാക്ക് ശേഷം സുന്ദരമായ ഗാനങ്ങൾ മലയാളികൾക്ക് നൽകിയ മറുനാടൻ ... സംഗീത ചക്രവർത്തി
എന്റെ ഗാനഗന്ധർവ്വ എങ്ങനെ കഴിയുന്നു... ഇങ്ങനെ പാടാൻ ❤❤❤❤❤
ചില പാട്ടുകൾ അങ്ങനെയാണ് .കുട്ടി ആയിരുന്നപ്പോൾ വല്യ രസം തോന്നിയിരുന്നില്ല .പിന്നീട് ആണ് അതിന്റെ മഹത്വം മനസ്സിലാവുന്നത് .ഈ പാട്ടു അതിൽ ഒന്നാണ്
സത്യം മാത്രം 😌ഇന്നത്തെ കോപ്രായങ്ങൾ കാണുമ്പോൾ അത് കൂടും 😊
Sathyam😊
Athe
👍
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....
(അഞ്ചുശരങ്ങളും...)
പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു
(അഞ്ചുശരങ്ങളും...)
നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
(അഞ്ചുശരങ്ങളും...)
Thank you❤
❤❤❤❤❤
❤
🥰👍🙏
Thax
പഴകു തോറും വിര്യം കൂടുന്ന ലഹരി ആണ് ഈ പാട്ടുകൾ ഓക്കേ ❤️❤️❤️😘😘ഇനി ആരു എങ്കിലും ഓക്കേ എഴുതുമോ ഇങ്ങനെ ഓക്കേ
ഒരിക്കലും ഇല്ല 🙏🙏🙏
മലയാളി അല്ലാത്ത ഒരു മാസ്മര സംഗീതം നൽകിയ രവി ബോംബെ .......... അനശ്വര ഗാനങ്ങൾ
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
ഉണ്ട്
Yes
❤
ഞാൻ 👍❤
ഈ പാട്ടൊക്കെ എന്തിനു കൊള്ളാം 😏.... അയിനൊക്കെ ഞങ്ങള പാട്ട്....
കലാപക്കാര..... വികാരമില്ല.... പള്ളേല് കട്ടാര കേറ്റും 😊👏👏👏
ഒരു സ്ത്രീ സൗന്ദര്യത്തെ ഇത്രയധികം നന്നായി വർണിച്ച മറ്റൊരു ഗാനം ഉണ്ടോയെന്ന് സംശയമാണ്.. വലിയൊരു സാമൂഹിക പ്രസക്തിയുള്ള കഥാബീജം , അതിന്റെ ഏറ്റവും മികച്ച ഭാവങ്ങൾ കോറിയിട്ട ഗാനമാണിത്..
കരിവരി വണ്ടുകൾ കുറുനിരകൾ🎶
കുളിർ നെറ്റി നുകരും ചാരുതകൾ🎶
മാരന്റെ ധനുസ്സുകൾ കുനുചില്ലികൾ🎶
നീലോൽപ്പലങ്ങൾ നീർമിഴികൾ...എന്ന ഗാനം ഉണ്ട് ബ്രോ ദേവരാഗം മൂവിയിലെയാണ്.ഒന്ന് കേട്ടു നോക്കു ബ്രോ.അടിപൊളി ഫീൽ ആണ് കേൾക്കാൻ.അവസാന ത്തെ രണ്ട് വരികളുണ്ട്. എന്റെ പൊന്നോ.
മാഹേന്ദ്ര നീല ദ്യുതി വിടർത്തും
ശ്രീ മഹാലക്ഷ്മി നീ സുരസുന്ദരി
സുരസുന്ദരി നീ സുരസുന്ദരി...👌🌹അലിഞ്ഞു പോകും അത്രയ്ക്ക് മനോഹരമാണ് സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുന്ന ഈ ഗാനം.🌹👌
Enthinu veroru sooryodhayam
Neeyen ponnusha sandha alle🎶
This song too
ഈ സിനിമയിൽ തന്നെ ഉള്ള സാമജ സഞ്ചരിണി 👌
അതിശയിപ്പിക്കുന്ന മോഹിപ്പിക്കുന്ന compostion...ഈ പാട്ട് എനിക്കൊരു ലഹരിയാണ്.
Ooh Ketirunnu povum athi manoharamaya music❤️❤️
@@sabareeshnilambur6095 അതേ....
ലയിച്ചു പോകും പോലൊരു ഫീലാണ്.
00:31 ഇന്നത്തെ cinematographers കിടന്ന് മുക്കിയാൽ പോലും കിട്ടാത്ത frames.. 😂..
Uff.. 🤩🤩🤩
സത്യം.
0:56 appol itho ashane camera frame
@@RRahulRadhaRahul Frame js okay.. But the others scenes have incredible lighting technique used
Very true
ഇന്ന് എന്തൊക്കെ സൗകര്യങ്ങളുണ്ടായിരുന്നാലും പണ്ട് എണീക്കുമ്പോ തൊട്ടു കേൾക്കുന്ന റെഡിയോ കാലം ഒന്നു വേറെ തന്നെയാ.... ഈ പാട്ടൊക്കെ കേൾക്കുമ്പോ അത് തിരിച്ചു വരും മനസ്സിൽ ❤️
❤️❤️yes😍😍😍😍😍
ഇപ്പോഴും റേഡിയോ ഉണ്ടല്ലോ 🤔🤔🤔🤔
@@Toms.George und.... Nammlu oro naattilekk kudiyeriyappo athoke nashappettu.. kelkaan patarilla..
Janki jane song athupole pulari thoomanjin thulliyil nashta swrgangale song ihu onnu kelku dipretion ayi pokum
2022ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ എന്ന കമന്റ് വന്നോ 😂😂
ചിലവന്മാർ ഏത് പാട്ട് കണ്ടാലും ഉടനെ കമന്റ് ഇങ്ങനാണ്.
ഇവരൊന്നും ഇന്നേവരെ ഈ പാട്ടൊന്നും കേൾക്കാത്തതിന് നമ്മൾ എന്ത് ചെയ്യാനാണ് 🤗
What a song alle ❤️
സത്യം
ഇതുപോലെ ഇടക്ക് കേൾക്കുന്ന ഒരു പാട്ടാണ് താരം വാൽക്കണ്ണാടി നോക്കി
ഈ പാട്ട് ദാസേട്ടനല്ലാതെ ആരു പാടിയാലും ഇതിന്റെ പാതിയേ വരൂ അതെന്താ അങ്ങിനേ?
Aganalla 2022 llum kelkkunudavar undoo ennann... Athinn inne vare kettittilla enna artham illa
മോഹിനിടെ characterinte സൗന്ദര്യം എന്ത് ഭംഗിയായി വർണിച്ചിരിക്കുന്നു.യൂസഫലി sir 🙏🙏🙏🙏
ഒരു പെണ്ണിനെ ഇതിൽ കൂടുതൽ ഒന്നും വർണ്ണിക്കാനില്ല ❤
ഈ പാട്ടിനപ്പുറം സ്ത്രീ സൗന്ദര്യത്തെ ഇത്ര മനോഹരമായി വർണ്ണിച്ച മറ്റോരു പാട്ട് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് .
വരികൾ ❤️👌
Absolutely 💯 ❤
karivari vandukal kurunirakal
Venna tholkum udalode
ദാസ്സേട്ടന്റെ മാസ്മരിക ശബ്ദം അനർഘ നിർഗളം ഒഴുകിയെത്തുന്ന ഗാനം ❤❤❤❤
യേശുദാസ്, വിനീത്, മോഹിനി, ഇവർക്കൊക്കെ പകരം ഇവർ മാത്രം ❤
ആകാശവാണിയിൽ കേട്ട് മധുരിച്ച ആ കാലം 😍
ഇടക്ക് ഏതു തലത്തിലേക്കാണ് ഈ പാട്ടു നമ്മളെ ഉയർത്തുന്നത്
പരിണയഠ
ഗാനരചന.യുസഫലി കേച്ചേരി
സഠഗീതഠ.ബോഠബൈ രവി
പാടിയത് കെ ജെ യേശുദാസ്
ഇനി ഇത് പോലെയുള്ള നല്ല പാട്ടുകൾ ഉണ്ടാവുമോ എത്ര കേട്ടിട്ടും മതിയാവുനില്ല🥺🥺🥺
sathyam..
മോഹിനിയുടെ ആ ചിരി... ഒരു രക്ഷയും ഇല്ല.
ഒന്നും പറയാനില്ല എന്തൊരു song ആണ് ഇത് addict ആയി ❤️ രവി ചേട്ടന് പ്രണാമം
എന്നാ വരികൾ...അഞ്ച് ശരങ്ങൾ...ഏഴ് സ്വരങ്ങൾ..ഏഴ് നിറങ്ങൾ..
യൂസഫലി സാർ തകർത്തു. ദാസേട്ടൻ്റെ ആലാപന ശൈലി... ബോംബേ രവിയുടെ ഈണം
ഇത് പോലത്തെ പാട്ടുകൾ ഇനി ഉണ്ടാവുമോ?.
പത്തര മാറ്റും.. പോരാതെ കനകം
വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത സംഗീത മായാജാലങ്ങളിൽ ഒന്ന്
പണ്ട് കാലത്തു കല്യാണ വീഡിയോ കാസ്സറ്റുകളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു പാട്ടായിരുന്നു... വല്ലാത്ത ഫീൽ
ഈ പാട്ട് കേൾക്കുമ്പോ ദാസേട്ടൻ്റെയും കാണുമ്പോൾ മോഹിനിയുടേയും എഴുത്തിൽ യൂസഫലി കേച്ചേരിയുടേയും അടിമയായി പോകും ഇതിൽ കൂടുതൽ ആരെ കൊണ്ട് പറ്റും ഒരു സ്ത്രീയെ വർണ്ണിക്കാൻ ❤❤❤
ഒരിക്കൽ ഉത്സവത്തിന് ഗാനമേളയ്ക്കു പാടി കേട്ടപ്പോൾ ആണ് ഈ പാട്ടിന്റെ സൗന്ദര്യം തിരിച്ചറിയുന്നത്..
ആട്ടു കട്ടിലിൽ കിടക്കുമ്പോൾ , മോഹിനിയുടെ ആ ലാസ്യ ഭാവം,, സൂപ്പർ,, ആ സൗന്ദര്യം മുഴുവൻ ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രൻ പോൽ,, ഇതൊക്കെ ഫിലിമിൽ ആക്കിയ സിനിമറ്റോഗ്രഫർ, സൂപ്പർ,, 🌹🙏🙏🙏ആയിരം നമസ്കാരം 🌹🙏
എത്ര കേട്ടാലും മനസ്സ് നിറയാത്ത പാട്ട്.
ഇതുപോലെ സ്ത്രീയെ വർണിച്ച വരികൾ മലയാളത്തിൽ ചുരുക്കം. അതിൽ ദാസേട്ടന്റെ voice സ്വർഗീയ ഫീൽ ആണ്. ❤
ഞാൻ എട്ടാം ക്ലാസ് പഠിക്കുന്ന കാലം.. സ്കൂളിന്റെ അടുത്ത് സിനിമ തിയേറ്ററിൽ ഉച്ചയ്ക്ക് ഷോ തുടങ്ങുന്നതിനു മുൻപ് ഈ ഗാനം ഇടുമ്പോൾ.എന്ടെ സ്കൂൾ കാമുകി എന്നെ നോക്കി ചിരിക്കും..
ആ ഓർമ്മ ഇപ്പോൾ വരുന്നു ഹോ എന്തൊരു ഫീലാണ് അത്...
നല്ല വരികളും..., സംഗീതവും. ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ഈ പാട്ട്..
അഞ്ചുശരങ്ങളും പോരാത്ത മന്മദൻ (കാമദേവൻ ) ആറാമത്തെ ശരമായി നിൻച്ചിരി സാധകമാക്കി.... (സാധകം -ശരം )എന്തൊരു കവി ഭാവന...
സാധകം അല്ല സായകം
മോഹിനി...പഴയ നമ്മുടെ ചക്കര....❤❤❤
വീണയെയും വയലിനെയും എത്രയും ഭംഗിയായി കൈകാര്യം ചെയ്ത മറ്റൊരു സംഗീതജ്ഞൻ ഇല്ല.....
നീലിമ തെല്ലും പോരാതെ വാനം, നിനമിഴി... 👌
മോഹിനി പേരു പോൽ ആരെയും മോഹിപ്പിക്കും, അതി സുന്ദരി തന്നെ 🌹🌹🙏ആ മൂക്ക്, അണിഞ്ഞു ഒരുങ്ങിയ ഗോപുരം പോൽ 🌹🌹🙏
ഇത് പോലുള്ള പാട്ട് ഇ ലോകത്തിൽ ദാസേട്ടൻ അല്ലാതെ ആർക്കാണ് പറ്റും
എങ്ങനെയാണ് ഒരു സ്ത്രീയെ ഇത്ര മനോഹരമായി വർണിക്കാൻ കഴിയുന്നത്👌🤗
സ്റ്റാർ സിങ്ങർ ഭവിൻ പാടി കേട്ടപ്പോ.. ഇത് ഒന്നുടെ കാണാനും കേൾക്കാനും തോന്നി... ❤
മോഹിനിയെ കാണാൻ എന്താ ഒരു ഭംഗി ❤❤
ഇനി ഇങ്ങനെ ഒരു സുവർണ സംഗീത കാലം മലയാള ഉണ്ടാകുമോ ദാസേട്ടൻ എന്ന ഗന്ധർവ്വൻ ചിന്ദിക്കേണ്ട ഉണ്ട് എത്ര കാലം കഴിഞ്ഞാലും എത്രകേട്ടാൽ മടിവരാത്ത സുവർണ സംഗതി കാലം കേരളീയർ ആയതിൽ ഞാൻ അഭിമാനിക്കുന്നു വളരെ നല്ലയൊരു മ്യൂസിക് ലോവർ ആണ് ഞാൻ
ഞങ്ങളുടെ നാട്ടുകാരനായ യൂസഫലി കേച്ചേരിയുടെ സുന്ദരമായ വരികളിൽ ചിലത്
എത്രപെട്ടെന്നാണ് ജീവിതം തീര്‍ന്നുപോയത്...എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...ജീവിതത്തില്‍ ഒരേയൊരു വസന്തം വന്നുപോയിരിക്കുന്നു...ഇനി കാത്തിരിപ്പ് മാത്രം..
മനസിന് വലാത്തൊരു feeling ആണ് ഈ പാട്ട് കേൾക്കുമ്പോൾ ❤❤❤❤❤🥰
ഒരു കാര്യം ഉറപ്പാണ് ഇനി ഇത്തരം പാട്ടുകൾ ഉണ്ടാവില്ല....കാരണം legendkal മരിച്ചിരിക്കുന്നു
ആ, കാലഘട്ടത്തിലെ പട്ടുകൾക്കു പകരം വെക്കാൻ ഇന്നത്തെ ഏതു പാട്ടുണ്ട്
' ഏഴു നിറങ്ങളും പോരാതെ മഴ വില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു..' എന്തൊരു മധുര്യമാണ് ഈ വരികൾക്കും ശബ്ദത്തിനും.. ഇത് പോലെയുള്ള വർണ്ണനകളും പാട്ടും ഇനി ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
സംഗീതം വേറെ ലെവൽ ,വരികൾ അതിലും മേലേ
തകജം മുട്ടൻ തേയ്പ്പ്
ഇപ്പോ കേൾക്കുന്നവർക്കും മധുര പതിനേഴു.... എന്താല്ലേ വരികൾ ♥️♥️♥️♥️♥️♥️♥️♥️
Sayakamakki
Dasettan Voice vere Level
ലേബർ ക്യാമ്പിലെ ബഹളത്തിൽ ഇയർ ഫോൺ വച്ച് ഈ മനോഹര ഗാനം ആസ്വദിക്കുന്ന ഞാൻ ❤
ഇതൊക്കെ ആണ് രചന 🙏🙏wawoo,refined മലയാളം speechless 🙏🙏🙏
ഒരു പുരുഷന് മാത്രമേ ഒരു സ്ത്രീയെ മനോഹരമായി വർണ്ണിക്കാൻ കഴിയൂ വരികളായും ഗാനങ്ങളായും.. ബോംബെ രവി യൂസഫലി യേശുദാസ് ❤️
യൂസഫലി കേച്ചേരി ❤️❤️❤️
ഇതിലേറെ മധുരമായി ഇനി ഒരു ഗായകനും ഇത് പാടാൻ സാധ്യതയില്ല ❤ ദാസേട്ടാ 🥰
മനോഹരമായ വരികൾ അതിലും മനോഹരമായ ഈണം പിന്നെ ഗെന്ധർവ്വ ശബ്ദവും ദൃശ്യമികവും ❤❤❤❤
രവി ശർമ്മയെ മലയാളത്തിന് നൽകിയ ഹരിഹരന് നൂറ് നന്ദി
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു അടിപൊളി പാട്ട്.....
എനിക്ക് ഒരു സുന്ദരമായ പ്രണയം ഉണ്ടാരുന്നു അങ്ങനെ ആണ് ഈ പാട്ട് ഞാൻ അല്ല എന്റെ പ്രിയപ്പെട്ടതായതു.2023il ഞാൻ ഈ പാട്ട് കേക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന മധുരനോമ്പറം... എങ്ങനെ അതിനെ വിവാരിക്കണം എന്ന് അറിയത്തില്ല... 💔
ഇതിലെ വരികൾ എന്ത് മനോഹരം അണ് ❤️❤️❤️❤️
❤ദുബായിലെ രാത്രികളിൽ മധുരം പകരുന്ന മനോഹര ഗാനം ❤
കേച്ചേരി എന്നാ മഹാ മനീഷിക്കു ഒരുകോടി പ്രണാമം
മോഹിച്ചു, ദാഹിച്ചു, കൂടിയിരുന്നു, വിടർന്നു നിന്നു...ഓഓഓഓ എന്താ അല്ലേ, എന്താ ഇതിനൊക്കെ പറയ്യാ,ഒന്നും ഒന്നും തീരാത്ത പോലെ മതി ആവാത്ത പോലെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പിന്നെ വിനീത് പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️
ഇതുക്കും മേലെ സ്ത്രീ സൗധര്യത്തെ വർണിക്കാൻ ആർക്കെങ്കിലും പറ്റുമോ...
തോന്നുന്നില്ല
എത്ര കേട്ടാലും മതിവരാത്ത ഗാനം.
യൂസഫലിയുടെ വരികൾ ദൈവതുല്യം ❤
What a beautiful lines,what a beautiful music, what a beautiful rendering, what a beautiful camera work !!! One of the most beautiful song ever created in Malayalam film history ❤
എന്ത് പാട്ടാ....❤❤❤
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല!!!
എല്ലാ മാസത്തിലും ഒരിക്കലെങ്കിലും കേൾക്കാറുള്ള പാട്ട്..❤️❤️❤️❤️❤️
പഴയ പാട്ടുകളും അതിലെ വരികളും ഈണവും ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ഫീലും..... ഹോ.... അനുഭൂതി 🥰🥰
the lyrics deserves an oscar👍👍👍🥰🥰🥰
100 agreed
പാട്ടിനെ വെല്ലുന്ന ഓരോ ഫ്രെയിമുകളും. അതിമനോഹരം.. പാട്ടിനെ അതിന്റെ ഉന്നതികളിൽ എത്തിക്കുന്ന ബാഗ്രൗണ്ട് ഫ്രെയിംസ്.. ♥️♥️♥️
വിനീത് & മോഹിനി
Totally an Electrifying effect
Sri KJ Yesudas,Sri Yousuf Ali Kacheri and Sri Bombay Ravi what a combination.....
ബോംബെ രവി ❤️❤️ യൂസഫലി കേച്ചേരി ❤️❤️ ഹരിഹരൻ ❤️❤️ യേശുദാസ് ❤️❤️
1994ൽ പുറത്തിറങ്ങിയ സിനമയിലെ ഈ മനോഹരമായ ഗാനം ആസ്വദിക്കുന്ന 1993ൽ ജനിച്ച ഞാൻ❤
90s എത്ര മനോഹരകാലം❤❤❤❤❤
Hamda kema 😂😂😂😂😂
😂Ee songine kalum kavayathamakam ithile oro commentukal anu
ഒരുപാടിഷ്ടം. പുനർജനികാത്ത സൃഷ്ടികൾ
പ്രണയത്തെ ഇതിനപ്പുറത്തേക്ക് വർണിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..❤