ഞാൻ ഈ പാട്ട് കേൾക്കുന്നത് വളരെ അപ്രതീക്ഷിതമായി ആണ്. എന്റെ ആദ്യ ഭർത്താവിൽ നിന്നും ഒരു സ്നേഹത്തിന്റെ നോട്ടം പോലും കിട്ടിയിട്ടില്ലാത്ത എനിക്ക് ദാ ഇതുപോലൊരാളെ ആണ് ഭഗവാൻ തന്നിരിക്കുന്നത്. പാട്ടുകാരൻ ആണ്. എന്റെ മക്കളുടെ സ്വന്തം പപ്പയായി എന്നെ പൊന്നുപോലെ കൊണ്ടുനടക്കുന്ന എന്റെ ബിജു ഏട്ടൻ.. ഈ പാട്ട് എനിക്ക് വേണ്ടി മനോഹരമായി പാടി തന്നു. ശരിക്കും ഈ കാണുന്ന പോലെ തന്നെ ഇപ്പോൾ ഞങ്ങൾ. ബിജു ഏട്ടാ എന്റെ ഹൃദയം മുഴുവൻ നിങ്ങൾ കൊണ്ടുപോയി
പണ്ട് അഞ്ച് രൂപയ്ക്ക് സിനിമ പട്ട് പുസ്തകം കിട്ടുമായിരുന്നു അതിൽ ഇൗ പാട്ട് എന്റെ favourite song ആയിരുന്നു കാണാതെ പഠിച്ചു ഒരു new yearnu stage il കയറി പടി ഒരുപാട് കൂവൽ കേട്ടിട്ടുണ്ട് I miss those days🥰🥰❤️❤️💗💗💞💞
ഈ പാട്ടു ഇത്ര സിമ്പിൾ ആയിട്ടും മനോഹരമായിട്ടും പാടാൻ ദാസേട്ടൻ അല്ലാതെ ആരും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല... ഇനി ജനിക്കുകയുമില്ല... This soothing voice is something out of the world.... ശരിക്കും ഗാനഗന്ധർവൻ ......
ഈ പാട്ടൊക്കെ ഇത്രയും പെർഫെക്റ്റ് ആയിട്ടു പാടാൻ ദാസേട്ടനെ കൊണ്ടേ പറ്റു . അദ്ദേഹത്തെ പോലെ മുടിയും താടിയും നീട്ടി ശുഭ്ര വസ്ത്രം ധരിച്ചാൽ അദ്ദേഹത്തെ പോലെ ഒരിക്കലും പാടാൻ പറ്റില്ല . എന്നിട്ടു യേശുദാസ് എന്റെ അവസരം കളഞ്ഞേ എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല . ഏതൊരു ഗാന രചയിതാവിനും സംഗീത സംവിധായകനും അവരുടെ സൃഷ്ടി ഈ മധുര സ്വരത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നു .
അതെന്നാ ഊവേ മുടിയും, താടിയും, വെള്ള വസ്ത്രവും യേശു ദാസിനു മാത്രമേ ആകാവൂ എന്നുണ്ടോ , യേശു ദാസ് ജനിക്കുന്നതിനു മുമ്പേ അങ്ങനെ വേഷം ധരിച്ചിരുന്നവർ ഉണ്ടു , അത് കഴിഞ്ഞും ഉണ്ടു ,, അതിനാൽ അങ്ങനെ വേഷം ധരിക്കുന്നവരെ കളിയാക്കുക ഒന്നും വേണ്ടാ,, പല വലിപ്പത്തിലും, ശക്തിയിലും, തിളക്കത്തിലും ഉള്ള നക്ഷത്രങ്ങൾ ആകാശത്തു കാണുന്നില്ലേ,, അല്ലാത് സൂര്യൻ മാത്രം അല്ലല്ലോ,, സൂര്യൻ ഭൂമിയുടെ സൂര്യൻ ,, അങ്ങനെ ഓരോ നക്ഷത്രങ്ങൾക്കും ഒരു പാട് ഭൂമികളും ഉണ്ടു, 🌹🙏
@@anandpraveen5672 യേശുദാസ് മാർക്കോസിന്റെ അവസരം കളഞ്ഞേ എന്ന് പറഞ്ഞു മോങ്ങാൻ തുടങ്ങിയിട്ട് കാലം കുറെ ആയി . കഴിഞ്ഞ 15 കൊല്ലത്തിൽ ഒരു 50 പാട്ടു പോലും അങ്ങേരു പാടിയിട്ടില്ല . എന്നിട്ടു മാർക്കോസിനോ വേറെ ഏതേലും ഗായകർക്കോ അവസരങ്ങൾ കൂടിയോ ?
ന്യൂ ജനറേഷനിൽ എന്നെ സംഗീതം കൊണ്ട് ഭ്രാന്ത് പിടിപ്പിച്ചത് വിദ്യാസാഗർ ആണെങ്കിൽ ഓൾഡ് ജനറേഷനിൽ അത് സലിൽ ചൗധരി ആയിരുന്നു.. ശബ്ദം കൊണ്ട് അന്നും ഇന്നും യേശുദാസ് 😊🥰🙏👌🤩🤩🥰🥰🥰🥰🙏🙏🙏🙏
@@SurajInd89 There is no comparison between two different artists of different times. They both had done cent percent justice to their art and music. And what is Vidyasagar and all?
@@eccentrichuman2419 Vidyasagar is so low a musician to compare with Salil Chowdhary. There are several talented musicians who are worthy for a comparison but definitely not someone like Vidyasagar.
എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകളിലെ ഒരു പാട്ടാണ് ഈ പാട്ട് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഞാൻ ഈ പാട്ട് കേൾക്കും മലയാളത്തിന് ഒരുപാട് നല്ല ഈണങ്ങൾ നൽകിയ സലീൽ ചൗധരിയെയും ഓർക്കും❤❤❤
ഒര് ബംഗാളി ആണ് ഈ പാട്ട് ഇങ്ങനെ നമുക്ക് സമ്മാനിച്ചത് ചെമ്മീൻ ൽ സംഗീതം ചയ്യൻ വേണ്ടി തേടി പിടിച്ചു മലയാളത്തിനു സമ്മാനിച്ച മാണിക്യം 🥰🥰🥰 സലിം ച്വദരി അദ്ദേഹത്തിന്റെ മലയാളത്തിലെ അവസാന ഗാനം
പ്രവാസിയായ ഞാൻ നാട്ടിൽ വന്നു സുഹൃത്തുക്കളോടൊപ്പം ഒന്ന് ഒത്തുകൂടിയപ്പോൾ ആ ഒരു പഴയകാല ഓർമ്മകൾ പുതുക്കുന്നതിനായി 2022 ലും ഈ സോങ്ങ് കേട്ടുകൊണ്ടിരിക്കുന്നു ❤️❤️❤️
എന്നിട്ടും എത്ര ആകർഷകം... മനോഹരം... മനോരമ്യം.. ചില ഗാനങ്ങൾ അങ്ങിനെയാണ്.. അവ കാലത്തെ പിന്തുടർന്ന് വീണ്ടും നമ്മെ മോഹിപ്പിക്കുന്നു.. രസിപ്പിക്കുന്നു... അത്തരം ഗാനങ്ങളിലൊന്ന്....
എത്ര മനോഹരമായ സോങ്‌സ് 2024 അല്ല എത്ര വർഷങ്ങൾ കഴിഞ്ഞാലും നമ്മളെ പോലെ ആരെങ്കിലും കേൾക്കാനുണ്ടാകും വരികൾ ശ്രദ്ധിച്ചു കേട്ടാൽ ഒരു പ്രേത്യേക ഫീൽ ആണ് ഒഴുകുന്ന തഴമ്പൂ
ശാന്തമായി ഒഴുകുന്ന ഒരു തേനരുവിപോലെ മനസ്സിനെ സന്തോഷിപ്പിച്ചു മെല്ലെ കടന്നുപോകുന്ന പാട്ട്.. അനുപല്ലവി എന്താ ഒരു ഭംഗി....കടൽ പെറ്റ മുത്ത് ഞാനെടുക്കും എന്നൊക്കെയുള്ള വരികൾ ....മനോജ് K. ജയന് ഓർക്കാൻ ഈ ഒരൊറ്റ പാട്ടുമതി... എറണാകുളം നിന്നും തിരുവന്തപുരതെക്ക് ഇന്റർസിറ്റിയിൽ എയർഫോനിൽ കേൾക്കുന്നു...ഈ പാട്ടുകൾ കേൾക്കുക തന്നെ ഒരു ഭാഗ്യം 🥰
@midhun krishna ഇപ്പോൾ മനസ്സിലായി ആർക്കാണ് മലയാളം നല്ലതുപോലെ അറിയാമെന്ന്... തേൻ മഴ എന്ന് മലയാളത്തിൽ കൂട്ടക്ഷരമായി എഴുതുമ്പോൾ തേന്മഴ... എന്നാണ് എഴുതുന്നത്
Some of the songs from Yesudas gives you a feeling that it is not sung by any living creature of this planet. Like a machine that never gets anything wrong ever. Envious skills for any other mere mortal.
Ghanaghandarvan Yesudas displays his greatness as the a singer as the song makes deep inroads in the minds of each and every listener. The voice that makes the listener , as he or she really feels the beauty of it right in his heart which makes one feel the real beauty of an Yesudas Song. A blessed singer that Yesudas is , his songs always carry a certain kind of beauty, which can be termed as a gift from God.
2024 ലും കേൾക്കാൻ വരുമായിരിക്കും ആരെങ്കിലും എന്നെ പോലെ ❤edit ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും 🙏💢2025💢
@@_Frame_by_Frame_ aano
Yes
Yes
Vannuhh🥹
തീര്ച്ചയായും
2023 ലും ഈ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടാവുന്നു... ദൈവമേ... നന്ദി... ഈ ദിവസത്തിനും
Same
S
Uz
😂
Yes
ദൈവമേ ഇതൊക്കെ ആയിരുന്നു നല്ല കാലങ്ങൾ ❤❤ ..ഒരു 80s, 90s early 2k കാലത്ത് ജീവിതം അനുഭവിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ...🥰❤️
കച്ഛറ പടത്തിൽ സ്വർഗ്ഗീയ സംഗീതം
ഇപ്പോൾ സമയം റോക്കറ്റ് പോകും പോലെ ആണ് പോകുന്നത് 🥲
ഞാൻ ഈ പാട്ട് കേൾക്കുന്നത് വളരെ അപ്രതീക്ഷിതമായി ആണ്. എന്റെ ആദ്യ ഭർത്താവിൽ നിന്നും ഒരു സ്നേഹത്തിന്റെ നോട്ടം പോലും കിട്ടിയിട്ടില്ലാത്ത എനിക്ക് ദാ ഇതുപോലൊരാളെ ആണ് ഭഗവാൻ തന്നിരിക്കുന്നത്. പാട്ടുകാരൻ ആണ്. എന്റെ മക്കളുടെ സ്വന്തം പപ്പയായി എന്നെ പൊന്നുപോലെ കൊണ്ടുനടക്കുന്ന എന്റെ ബിജു ഏട്ടൻ.. ഈ പാട്ട് എനിക്ക് വേണ്ടി മനോഹരമായി പാടി തന്നു. ശരിക്കും ഈ കാണുന്ന പോലെ തന്നെ ഇപ്പോൾ ഞങ്ങൾ. ബിജു ഏട്ടാ എന്റെ ഹൃദയം മുഴുവൻ നിങ്ങൾ കൊണ്ടുപോയി
🎉
🙏👌👍
How sweet 😍
God bless you ❤
❤️❤️
യേശുദാസ് എന്ന വിസ്മയം... സംഗീതം ഉള്ള കാലം വരെയും ഈ ഗാന ഗന്ധർവ്വൻ എന്നും ഉണ്ടാകും... എന്ന് ഒരു നാട്ടുകാരൻ❤❤❤
What about ONV Sir and Salil Da. They are the parents to this song. Yusudas is the child.
പണ്ട് അഞ്ച് രൂപയ്ക്ക് സിനിമ പട്ട് പുസ്തകം കിട്ടുമായിരുന്നു അതിൽ ഇൗ പാട്ട് എന്റെ favourite song ആയിരുന്നു കാണാതെ പഠിച്ചു ഒരു new yearnu stage il കയറി പടി ഒരുപാട് കൂവൽ കേട്ടിട്ടുണ്ട് I miss those days🥰🥰❤️❤️💗💗💞💞
🥰🥰🥰
സാരമില്ല ബ്രോ കലാകാരൻ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല
@@ronivarghese4348 പ്യാവം ഞാൻ😔😔
@@ronivarghese4348 😂🤣😅
Njanum sthiramayi vedikalil padunna patayirunnu
ഈ പാട്ട് സ്റ്റുഡിയോയിൽ പാടി കഴിഞ്ഞു ദാസേട്ടൻ കരഞ്ഞു പോയി... ജയരാജ് പറഞ്ഞതിങ്ങനെ... "ഈ സലീൽ ദാ നെ കൊണ്ട് ഞാൻ തോറ്റു"
♥️ഈ പാട്ടിന്റെ മൊഞ്ചോന്നും പോയി പോവൂല മക്കളെ ♥️
Correct
ഇപ്പോഴത്തെ പിള്ളേരുവരെ ഇതുപോലത്തെ പാട്ടുകളൊക്കെ നന്നായി പാടാറുണ്ട്
ഈ മനോഹരമായ താരാട്ട് പാട്ട് കേൾക്കുമ്പോൾ ഇത്തിരി ദാരിദ്രം ഒക്കെ ഉള്ള തോന്നുറുകളിലെ ബാല്യ കാലത്തേക്ക് കുട്ടികൊണ്ട് പോകും 🥰
ഈ പാട്ടു ഇത്ര സിമ്പിൾ ആയിട്ടും മനോഹരമായിട്ടും പാടാൻ ദാസേട്ടൻ അല്ലാതെ ആരും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല... ഇനി ജനിക്കുകയുമില്ല... This soothing voice is something out of the world.... ശരിക്കും ഗാനഗന്ധർവൻ ......
Orupad avasaram kittatha ethrayo pattukar ithinekalum kazuvullavr und .....ithine kalum manoharamai padum ....
@@raghultvm256 അതാരാണാവോ.!???
@@rinsonjose5350 താനറിഞ്ഞോ..?? ഈ വാണ ഗന്ധർവ്വൻ മാത്രമല്ല ലോകത്തിൽ പാടാൻ കഴിവുള്ളവർ.
@@raghultvm256 kazhivindel avasaravum kittum.dasettante kazhivinte aduth polum vere aarum illa
@@abhijithashok4826 ഈ പറഞ്ഞത് ന്യായം 💯💯💯👍
സലീൽ ചൗധരിയുടെ ഈണം ഒ എൻ വി സാറിന്റെ മനോഹരമായ വരികൾ അതിലും മികച്ച ദാസ്ട്ടന്റെ ആലാപനം ആഹാ അന്തസ്
❤
ആശബ്ദം വരിയെയും ഈണത്തെയു എടുത്തങ്ങ് ഉടുത്തു ഹായ് എന്ത് രസാ
റൊമാന്റിക് പാട്ടുകൾ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് എന്താ ഒരു ഫീലിംഗ് രോമാഞ്ചം ആവുന്നു 😘😘😘
സലിൽ ചൗധരി മാസ്റ്റർ മലയാള സംഗീതത്തിന്റെ ഒരു ജിന്ന് തന്നെയാണ്. ഗന്ധർവന്റെ ശബ്ദവും.🎉
o.n.v. സാറിന്റെ അതിമനോഹരമായ വരികൾക്ക് സലിൽ ദാദാ ഈണമിട്ടു ദാസേട്ടന്റെ മധുരതരമായ ശബ്ദം കൂടി ചേർന്നപ്പോൾ ഈ മുത്ത് പിറന്നു.
ഈ പാട്ടൊക്കെ ഇത്രയും പെർഫെക്റ്റ് ആയിട്ടു പാടാൻ ദാസേട്ടനെ കൊണ്ടേ പറ്റു . അദ്ദേഹത്തെ പോലെ മുടിയും താടിയും നീട്ടി ശുഭ്ര വസ്ത്രം ധരിച്ചാൽ അദ്ദേഹത്തെ പോലെ ഒരിക്കലും പാടാൻ പറ്റില്ല . എന്നിട്ടു യേശുദാസ് എന്റെ അവസരം കളഞ്ഞേ എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല . ഏതൊരു ഗാന രചയിതാവിനും സംഗീത സംവിധായകനും അവരുടെ സൃഷ്ടി ഈ മധുര സ്വരത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നു .
Ys
അതെന്നാ ഊവേ മുടിയും, താടിയും, വെള്ള വസ്ത്രവും യേശു ദാസിനു മാത്രമേ ആകാവൂ എന്നുണ്ടോ , യേശു ദാസ് ജനിക്കുന്നതിനു മുമ്പേ അങ്ങനെ വേഷം ധരിച്ചിരുന്നവർ ഉണ്ടു , അത് കഴിഞ്ഞും ഉണ്ടു ,, അതിനാൽ അങ്ങനെ വേഷം ധരിക്കുന്നവരെ കളിയാക്കുക ഒന്നും വേണ്ടാ,, പല വലിപ്പത്തിലും, ശക്തിയിലും, തിളക്കത്തിലും ഉള്ള നക്ഷത്രങ്ങൾ ആകാശത്തു കാണുന്നില്ലേ,, അല്ലാത് സൂര്യൻ മാത്രം അല്ലല്ലോ,, സൂര്യൻ ഭൂമിയുടെ സൂര്യൻ ,, അങ്ങനെ ഓരോ നക്ഷത്രങ്ങൾക്കും ഒരു പാട് ഭൂമികളും ഉണ്ടു, 🌹🙏
@@anandpraveen5672 യേശുദാസ് മാർക്കോസിന്റെ അവസരം കളഞ്ഞേ എന്ന് പറഞ്ഞു മോങ്ങാൻ തുടങ്ങിയിട്ട് കാലം കുറെ ആയി . കഴിഞ്ഞ 15 കൊല്ലത്തിൽ ഒരു 50 പാട്ടു പോലും അങ്ങേരു പാടിയിട്ടില്ല . എന്നിട്ടു മാർക്കോസിനോ വേറെ ഏതേലും ഗായകർക്കോ അവസരങ്ങൾ കൂടിയോ ?
ഇതെങ്ങനെയാ ദാസേട്ടാ പാടി വച്ചിരിക്കുന്നത്? കേൾക്കുമ്പോൾ വളരെ ഈസിയായിട്ട് തോന്നുമെങ്കിലും എത്ര പാടിയിട്ടും അതുപോലെ ഒക്കുന്നില്ലല്ലോ. പ്രണാമം🙏🙏🙏
Satyam
Talent
ua-cam.com/video/WlL2Y-q4ffA/v-deo.html
Serikkum
Exactly
ന്യൂ ജനറേഷനിൽ എന്നെ സംഗീതം കൊണ്ട് ഭ്രാന്ത് പിടിപ്പിച്ചത് വിദ്യാസാഗർ ആണെങ്കിൽ ഓൾഡ് ജനറേഷനിൽ അത് സലിൽ ചൗധരി ആയിരുന്നു.. ശബ്ദം കൊണ്ട് അന്നും ഇന്നും യേശുദാസ് 😊🥰🙏👌🤩🤩🥰🥰🥰🥰🙏🙏🙏🙏
Johnson master ravindran master
Really? You're comparing a legendary musician like Salil Chowdhary with Vidyasagar and all?
@@SurajInd89 There is no comparison between two different artists of different times. They both had done cent percent justice to their art and music. And what is Vidyasagar and all?
@@SurajInd89 Why do you have to degrade someone in order to praise someone else ?? That is so sad
@@eccentrichuman2419 Vidyasagar is so low a musician to compare with Salil Chowdhary. There are several talented musicians who are worthy for a comparison but definitely not someone like Vidyasagar.
എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകളിലെ ഒരു പാട്ടാണ് ഈ പാട്ട് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഞാൻ ഈ പാട്ട് കേൾക്കും മലയാളത്തിന് ഒരുപാട് നല്ല ഈണങ്ങൾ നൽകിയ സലീൽ ചൗധരിയെയും ഓർക്കും❤❤❤
എത്ര മനോഹരമായ വരികൾ തികച്ചും ദൈവം നേരിട്ട് അനുഗ്രഹിച്ചവരാണ് കവികളും ഗായകരുമൊക്കെ... എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം... ❤️❤️❤️❤️
Composer illenkil paattilla👍🏻
സലിൽ ചൗധരിയുടെ അവസാന മലയാള ഗാനം എത്ര മനോഹരമായ സംഗീതം
ഈ പാട്ട് തരുന്ന ഒരു സുഖം... പറഞ്ഞറിയിക്കാൻ പറ്റില്ല.. സർ സലിൽ ദാ ദാസേട്ടൻ കോമ്പിനേഷൻ..😍🙏
ഒര് ബംഗാളി ആണ് ഈ പാട്ട് ഇങ്ങനെ നമുക്ക് സമ്മാനിച്ചത് ചെമ്മീൻ ൽ സംഗീതം ചയ്യൻ വേണ്ടി തേടി പിടിച്ചു മലയാളത്തിനു സമ്മാനിച്ച മാണിക്യം 🥰🥰🥰 സലിം ച്വദരി അദ്ദേഹത്തിന്റെ മലയാളത്തിലെ അവസാന ഗാനം
ഈ ഒരു പാട്ടിനോട് ഉള്ള ഇഷ്ടം കൊണ്ട് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ജില്ലയിലെ തുമ്പോളി കടപ്പുറം കാണാൻ പോയ ഞാൻ.
Adipoly
ഗ്രേറ്റ് 👍. ഇത് 1994 ൽ ഇറങ്ങിയ സിനിമയാണ്.
മനോഹരമായ ഒത്തിരിപാട്ടു കളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് മനോജ് കെ ജയൻ
കാതീന് കുളിർമ്മ നൽകുന്ന ഗാനം 😘😘 ദാസേട്ടന്റെ ഗാനം...🎵🎵🎵
Vere Aarum Nannaayi Paadunnilla Ennaano Parayunnathu
@@ashrafabdulla7640 athe
@@ashrafabdulla7640ഇതുക്കും മേലെ ആരെങ്കിലും പാടിയിട്ടുണ്ടോ, ഉണ്ടെങ്കിൽ കാണിച്ചുതരാൻ പറ്റോ
ഗന്ധർവ്വ ഗായകൻ നമ്മുടെ ദാസേട്ടൻ പകരം ആരും ഇത് വരേ എത്തിയിട്ടില്ല ഇനി എത്തുമെന്ന് തോന്നുമില്ല
പഴകുന്നോറും ദാസേട്ടൻ പാടി വെച്ച പാട്ടുകൾക്ക് വീര്യം കൂടും❤️❤️!!
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ...എന്താ ഫീൽ ....എവർഗ്രീൻ ഹിറ്റ്
❤
മലയാളം വാക്കുകൾക്ക് എന്താ ഒരു ഭംഗി🎉🎉🎉🎉 പറയാതെ വയ്യ ദാസേട്ടൻ
എന്താ സംഗീതം❤️👍
എന്താ ആലാപനം❤️💐
വരികളോ❤️😘
ആഹാ😘 ഒന്നും പറയാനില്ല ആരും ലയിച്ചുപോകും, പ്രണയിച്ചു പോകൂം😘
Great great great song 👍👍👍🔥
❤
2025 ലും കേൾക്കാൻ വരും ആരെങ്കിലും എന്നെ പോലെ 😘
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)
തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
ഒരു നാടൻപാട്ടായിതാ ....
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
പ്രവാസിയായ ഞാൻ നാട്ടിൽ വന്നു സുഹൃത്തുക്കളോടൊപ്പം ഒന്ന് ഒത്തുകൂടിയപ്പോൾ ആ ഒരു പഴയകാല ഓർമ്മകൾ പുതുക്കുന്നതിനായി 2022 ലും ഈ സോങ്ങ് കേട്ടുകൊണ്ടിരിക്കുന്നു ❤️❤️❤️
ഞാനും പ്രവാസി ആയപ്പോ എല്ലാവരും കൂടി വെള്ളമടിക്കുമ്പോ ഈ പാട്ടു കേൾക്കും, പാടും ചെയ്യും
Yesudas voice entha feel
വേറെ ലെവൽ പാട്ട്❤️
ശരിക്കും കാതിൽ തേൻമഴ പെയ്യുന്ന ഫീൽ❤️
നിത്യ ഹരിത ഗാനങ്ങൾ എന്നും ഒരു നൊമ്പരമാണ്. ഒരു പാട് കാലം നമ്മെ പിറകോട്ടു കൊണ്ട് പോകും
😊♥️
Yes
സത്യം
2021 മുതൽ ചാവണവരെ ഇതു കേൾക്കാൻ സാധ്യത ഉള്ളവർ ഇവിടെ ലൈക് ഇട്ടോ. 😎🤣
Ippo kelkunnu😆
@midhun krishna 😆
@midhun krishna 🤣..
😍
Valare ishtam ee pattu.........
ഷാൻ പാടിയത് കണ്ട് ഓടിവന്ന ആരേലും ഉണ്ടോ 😍😍
സത്യം
Me
Yes
Yes
Njan
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്‌സാണ് ഈ പാട്ടിനു 😍ദാസേട്ടൻ 😍മനോജ് k ജയൻ 😍പ്രിയാ രാമൻ 😍
എന്നിട്ടും എത്ര ആകർഷകം...
മനോഹരം...
മനോരമ്യം..
ചില ഗാനങ്ങൾ അങ്ങിനെയാണ്..
അവ കാലത്തെ പിന്തുടർന്ന്
വീണ്ടും നമ്മെ മോഹിപ്പിക്കുന്നു..
രസിപ്പിക്കുന്നു...
അത്തരം ഗാനങ്ങളിലൊന്ന്....
ഈ പാട്ട് ഇപ്പോഴും പാടി നടക്കുന്നവർ ഉണ്ടോ എന്നെ പോലെ
😊
🦸
✌️
Yzzz☺️☺️
14/03/2021
വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മനസ്സിൽ കാതിൽ തേൻ മഴയായി അല അടിക്കും ഈ ഗാനം.😍😍😍👌👌❤
️Salil Chowdhury.🙏🙏
തുടങ്ങി
Priya raman first movie arthana alle?
Manoj k jayan first movie ethu?
കാതിൽ തേൻമഴയായ് പാടു കാറ്റേ കടലേ
@@ക്ലീൻ്റ്ചാൾസ് First movie Manoj K.Jayan.Mamalakalakkapurathu
Yes. ഇതിൽ പരം കാതിൽ ഒരു തേൻ
മഴ വേറെയുണ്ടോ?? അടുത്ത മഴയായി തബലയും!!!👍
എത്ര മനോഹരമായ സോങ്‌സ് 2024 അല്ല എത്ര വർഷങ്ങൾ കഴിഞ്ഞാലും നമ്മളെ പോലെ ആരെങ്കിലും കേൾക്കാനുണ്ടാകും വരികൾ ശ്രദ്ധിച്ചു കേട്ടാൽ ഒരു പ്രേത്യേക ഫീൽ ആണ് ഒഴുകുന്ന തഴമ്പൂ
മരണമില്ലാത്ത ഒരു മലയാളം പാട്ട് 😍❤
2021 ല്‍ വീണ്ടും ദാസേട്ടന്റെ ഗാനം കേള്‍ക്കുന്നു.. ❤️ Truly emotional... No doubt, it will swing yout moods...
Yes
Yyyyyyyyyyyyyyyyyyyyyyyryyyyytyyryyyyyyyyryyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyayyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyayyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyayyyyyyy66
ഇതിനു മുകളിൽ പാടാൻ ആദ്യമായും അവസാനവും ആയി ദൈവം സ്യഷ്ടിച്ച ഒരേ ഒരാൾ യേശുദാസ്
Close eyes...
Keep earphone fixed..
Raining outside...
Night time...
Perfect Ok!
Mind-blowing experience.
Yes.mind blowing.
With a bottle rum... 😋😋😋
ഒരു ചാരു കസേരയും കൂടി
Exactly....you r 👍
With a cutten tea and choodu parippuvada 🤩🤩🤩
കാതിൽ തേൻമഴയായ് പെയ്യുന്ന ഗാനം ... മനസ്സിലെ വിങ്ങലായി സലിൽദായുടെ ഓർമ്മകൾ ...
2025 ലും കേൾക്കാൻ വന്നോ ആരെങ്കിലും എന്നെപ്പോലെ ? :)
സലീൽദായുടെ മറ്റൊരു ക്ലാസ്സിക്, ദാസേട്ടന്റെ ശബ്ദം തേൻ തുള്ളി പോലെ മധുരം ❤❤❤
എന്ത് രസം ഉള്ള വരികളാണ് അതിനൊത്ത മ്യൂസിക് പിന്നെ ദാസേട്ടന്റെ വോയ്‌സും വല്ലാത്തൊരു അനുഭൂതി 2:37🔥🔥🔥🔥
ONV ❤❤
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും
ഒരു നാടൻ പ്രേമത്തിന്റെ നിലയ് ക്കാത്ത പാട്ട്...
സ്വർഗത്തിൽ പോകാൻ ആഗ്രഹം ഉള്ളവർ ദാസേട്ടന്റെ പാട്ട് കേട്ടാൽ മതി ✨
❤❤❤❤❤അങ്ങനെ ആണെങ്കിൽ ഞാൻ ഒരുപാട് സ്വർഗം കണ്ടു 👌🏽
Give credit Salil Da and ONV sir also
🌹
ശാന്തമായി ഒഴുകുന്ന ഒരു തേനരുവിപോലെ മനസ്സിനെ സന്തോഷിപ്പിച്ചു മെല്ലെ കടന്നുപോകുന്ന പാട്ട്..
അനുപല്ലവി എന്താ ഒരു ഭംഗി....കടൽ പെറ്റ മുത്ത് ഞാനെടുക്കും എന്നൊക്കെയുള്ള വരികൾ ....മനോജ് K. ജയന് ഓർക്കാൻ ഈ ഒരൊറ്റ പാട്ടുമതി... എറണാകുളം നിന്നും തിരുവന്തപുരതെക്ക് ഇന്റർസിറ്റിയിൽ എയർഫോനിൽ കേൾക്കുന്നു...ഈ പാട്ടുകൾ കേൾക്കുക തന്നെ ഒരു ഭാഗ്യം 🥰
ദാസേട്ടന്റെ കയ്യൊപ്പ് ഇട്ട ഗാനം 🙏🙏🙏.
ഒരിക്കലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഗാനം. സലീൽജിയ്ക്ക് ഒരായിരം സല്യൂട്ട്.
കാതിൽ ''തേന്മഴയായ് ' ഭാഗം ദാസേട്ടൻ ഇതിൽ പല ഭാവങ്ങളിലാണ് പാടിയിരിക്കുന്നത്
Aam sheriya
@midhun krishna ഇപ്പോൾ മനസ്സിലായി ആർക്കാണ് മലയാളം നല്ലതുപോലെ അറിയാമെന്ന്...
തേൻ മഴ എന്ന് മലയാളത്തിൽ കൂട്ടക്ഷരമായി എഴുതുമ്പോൾ തേന്മഴ... എന്നാണ് എഴുതുന്നത്
പാടുന്നതല്ല..സാലില്ച്ചധറി.പാടിക്കുന്നതാണ്
'സഗാരങ്ങളെ പാടിയുണർത്തിയ 'യിലെ സാഗരങ്ങളെ പോലെ
സൂപ്പർ സോങ്,,, this song will live forever , 🌹🙏
ഈ song 2021 കേൾക്കുന്നവർഉണ്ടോ ഇങ്ങോട്ട് വാ
എങ്ങോട്ട്
Engottu varaan
Yes egottu Varan aanu
ഉറപ്പായും
Vannu... Enit
ഈ കമന്റ് ഒരു ഓർമപ്പെടുത്തൽ ആണ്.ഓരോ like കിട്ടുമ്പോളും എന്നെ ഈ songilek കൊണ്ടുവരുന്ന ഓർമപ്പെടുത്തൽ....
Some of the songs from Yesudas gives you a feeling that it is not sung by any living creature of this planet. Like a machine that never gets anything wrong ever. Envious skills for any other mere mortal.
True....
Oru ganam engane padanamennu Dasettanu enganeyo ariyam Daivam padikkunnu
കാതിൽ തേൻമഴയായാണ് ONV സാർ എഴുതിയതെങ്കിലും ഇന്നും മനസ്സിൽ തേൻ മഴ പെയ്യിക്കുന്ന അതി മധുര ഗാനം!
ഇത്രയും പ്രണയാർദ്രമായ വരികളും... അത്രയും മനോഹരമായ വീഡിയോ ഞാൻ മലയാള സിനിമയിൽ കണ്ടിട്ട് ഇല്ല
Pattinte avasanathe kadaley....athu aru padiyalum dassettan Padia feel athoru sugham thanneyanu🥰🙏🏻
Ghanaghandarvan Yesudas displays his greatness as the a singer as the song
makes deep inroads in the minds of each and every listener. The voice that makes
the listener , as he or she really feels the beauty of it right in his heart which makes
one feel the real beauty of an Yesudas Song. A blessed singer that Yesudas is , his
songs always carry a certain kind of beauty, which can be termed as a gift from God.
What a perfection... Soothing to ears and heart.... What a voice control..... No words in the dictionaries...
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ..🎵🎵🎶 ❤️❤️❤️❤️❤️
2024 ആരൊക്കെ കേൾകുന്നു
🙋🙋🙋
🙋
Njan😊
ഞാൻ 😍😍😍😍
🙋🙋
എത്ര കേട്ടാലും മതിയാവില്ല ❤
കാതിൽ മാത്രമല്ല മനസിലും തേൻ മഴ പെയ്യുന്നു ഈ ഗാനം കേൾക്കുമ്പോൾ...
മനോജ് കെ ജയന് , പ്രിയരാമൻ ❤❤ still 2021 February 😘😘
March
March
Still October❤
Still November
കനക ആയിരുന്നു ആദ്യം നായിക. തമിഴിൽ തിരക്ക് കാരണം കനക പിന്മാറിയപ്പോൾ പ്രിയാരാമൻ വന്നു
*വല്ലാത്തൊരു ശബ്ദം തന്നെ* 🥰
🌹🌹
Athentha Athra Vrithikettathaanno
എത്ര ജന്മം എടുത്താലും ഇതുപോലൊരു സംഗീതം കേൾക്കാൻ ഭാഗ്യം വേണം
എന്നും, എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന അപൂർവം പാട്ടുകളിൽ
ഒന്നാണിത്.
ഇതിലെ മണൽ തരികൾ പോലും ത്രിളക പുളകിതമായി..😍😍😍
കാലം എത്രാ കടന്ന് പോയലും ഈ പാട്ടിന്റെ ഫ്രഷ്നെസ് അവിടെ കാണും..
അത് പോരളിയ....😍
മഴയത്ത് ഒരു കട്ടനും കുടിച് സ്നേഹിക്കുന്ന പെണ്ണിനേയും ഓർത്തിരിക്കുമ്പോൾ,...ആഹാ അന്തസ്സ് 😍😇
ഫക്ക് ഓഫ്😁
Entha oru feel.Dasetta God bless you.
2022 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇങ്ങോട്ട് ലൈക് അടി....😍😛
Njn und❤️
Athra kettalum mathi varillaa
😛
Und
❤️
എത്ര കേട്ടാലും മതിവരാത്ത ഗാനം വർഷങ്ങൾ കടന്നു പോയിട്ടും മലയാളികൾ ഒരുപോലെ ആസ്വദിക്കുന്ന പാട്ട്❤️❤️
ഈ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു എങ്കിലും വീഡിയോ ആദ്യമായാണ് കാണുന്നത്
മരിക്കുന്ന വരെ കേൾക്കും എന്ന് ഉറപ്പുള്ളവർ ഇവിടെ vaaa😄😄😄
👍
😂
Voice , Music and the Lyric...no match for hundred years.
ONV, Salil Choudary, Yesudas. Big salute. New gen lyrics and style make me sick.
മൂന്നു അതുല്യ പ്രതിഭകളുടെ സംഗമം. രണ്ടു പേർ ഇന്നു നമ്മോടൊപ്പം ഇല്ല. സർവേശ്വരൻ ഇരുവർക്കും ആത്മശാന്ധി നൽകട്ടെ
ഓടക്കുഴലിന്റെ പതിഞ്ഞ താളത്തിൽ തുടങ്ങി മനസ്സിന്റെ ഇതളുകളിൽ തേന്മഴയായി പെയ്യുന്ന ഗാനം..
ഈസി ആയിട്ട് പാടി വെച്ചിട്ടുണ്ട് പക്ഷേ ആരേലും ഒന്നെടുത്തു പാടണം കണ്ടിയിടും 😂😂😂👌👌👌❤❤❤❤❤
അതെങ്ങനെ 😂😂😂😂😂😂kandi itta sesham padiya mathi. 😏
കുറച്ചു വര്ഷങ്ങള്ക്ക് ശേഷം സലിൽ ചൗദരി ചെയ്ത ഒരു സിനിമ
സലിൽ ചൗധരി മലയാളത്തിൽ അവസാനം സംഗിതം ചെയ്ത സിനിമ
ആയുഷ് കാലം മുഴുവൻ കേൾക്കാനാണ് തീരുമാനം
അതിമനോഹരം സുന്ദരി...Congratulatons SRG team👌👌👌🌹🌹🌹❤️❤️
ഈ പാട്ടിന്റെ തുടക്കത്തിലുള്ള ഫ്ലൂട്ട് മ്യൂസിക് അതേപോലെ തന്നെ ആരാധികേ എന്ന ഗാനത്തിലും ഉപയോഗിച്ചിരിക്കുന്നു.
Come here for Salil Chowdhury music. As a Bengali, he contributed to Malayalam music so much. Such a great person.
Keman acho?... Sugamano
ഈ പാട്ട് കേൾക്കുമ്പോൾ..... എവിടെ ന്നാ romance വരുന്നതെന്ന് അറിയില്ല 🥰🥰
ശരിക്കും ഗന്ധർവ്വൻ തന്നെ
ദാസേട്ടൻ ഹൃദയംകൊണ്ടാണോ പാടുന്നെ 🥰
2025ഇൽ കേൾക്കുന്നവർ undo
2025 jan 11 ❤
One of the rare occasions feeling proud to be a Malayalee. Mr.Das, how above u stand!
സലിൽ ദാ യുടെ അവസാന മലയാളം പാട്ട്
Oru paad ishttamulla paat.enthra kettalum madupp varillaa.....entha oru lyrics ...entha oru voice entha feelll💜💜💜💜
എത്ര സൂപ്പർ പാട്ട്. യേശുദാസിന്റെ ഗാനം തേൻ മൊഴി തന്നെ. I love old Malayalam songs which are instruments free
ബഹളങളില്ലാത്ത ശ്രുതി മനോഹരമായ അർത്ഥവത്തായ ലളിതഗാനം
തബലയുടെ ഹിന്ദുസ്ഥാനി നട എത്ര മനോഹരം
''ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും ;