Ponnambili | Golaantharavaartha | Malayalam Film Song

Поділитися
Вставка
  • Опубліковано 30 лип 2024
  • Ponnambili | Golaantharavaartha | Malayalam Film Song
    Singer : KS Chithra
    Music : Johnson
    Lyrics : ONV Kurup
    Casting : Mammootty, Kanaka
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 507

  • @adv.soumyaissac1356
    @adv.soumyaissac1356 Рік тому +110

    എന്റെ ചിത്രചേച്ചി❣️ നിങ്ങളെ പോലെ ഒരു ഗായിക ഇനി ജനിക്കില്ല

  • @UllasKadapra
    @UllasKadapra 5 років тому +226

    ഹെഡ്സെറ്റ് ഫുൾ സൗണ്ടിൽ വെച്ച് കണ്ണടച്ച് പാട്ടിലെ വരികൾ മനസ്സിൽ കണ്ട് പാട്ട് കേട്ടു നോക്കു.... കാതിൽ കുളിരു പെയ്യും.. !!

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 років тому +13

      കാതിൽ കുളിർ പെയ്യുന്നത് കാണാക്കുയിലല്ല.. ഒ.എൻ.വി യും ജോൺസണും ചിത്രയുമാണെന്ന് മാത്രം...

    • @sachualaska7048
      @sachualaska7048 4 роки тому +5

      Sharikkum broooo

    • @santab970
      @santab970 4 роки тому +3

      Less volume good for ear 😂😂but song amazingggg....chithra chechy 💞💞💞💞💞💞

    • @athirapanicker3701
      @athirapanicker3701 3 роки тому

      Illlyluukujhgg

    • @bineshbabu4723
      @bineshbabu4723 2 роки тому +2

      കാത് പൊട്ടയാവും. എങ്കിലും നല്ല കമന്റ്.❤️❤️👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +160

    എന്റെ പൊന്നൂ ചിത്ര ചേച്ചിയുടെ ആലാപനം എത്ര മധുരം perfect 100 %

    • @vimaladoor6503
      @vimaladoor6503 4 роки тому +7

      ഞാൻ ചിത്ര ചേച്ചിയെ ചിത്രാമ്മ എന്നേ അഭിസംബോധന ചെയ്ത് സംസാരിക്കാറുള്ളു..

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 роки тому +1

      @@vimaladoor6503 അതേ യോ...

    • @user-kf8ot5yx4r
      @user-kf8ot5yx4r 3 роки тому +1

      👍👍

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 роки тому +1

      @@vimaladoor6503 chithramma ❤️❤️

    • @malayali1485
      @malayali1485 2 роки тому +2

      @@sivinsajicheriyan7937 athea chithramma .janakiyamma vaniyamma ivarokkea oru valiya alfutham thannaya ...

  • @jobinjose7854
    @jobinjose7854 Рік тому +33

    2023 ജോൺസൺ ചേട്ടാ അങ്ങയുടെ പാട്ട് ഇന്നും എന്നും കേൾക്കുന്നു 🌹

  • @jithukarama8904
    @jithukarama8904 4 роки тому +64

    ദുബായി ഇരുണ്ട് തുടങ്ങി മനസില്‍ എന്നും നാടും വീടും. സമയം 11.49pm
    ശെരിക്കും feeling ഇതാണ് ഹെഡ് സെറ്റ് അത്യാവശ്യമാണ് 🍂🍂

    • @bhaaratus3098
      @bhaaratus3098 4 роки тому

      think abt people in US and canada .. atleast u people can go home once or twice in year... 😐😐😐 njangalkku aanu nostu kuduthal 2 or 3 years kazhiyumbo naatil varunnu.. oru sharari malayali in US or other countries feelings are more .. ningalkku atleast malayalam samsaarikkan malayalikkal undu in gulf countries njangalekke oru malayali kaanan kittathe ivide naadine kurichu nostu adichu..

  • @syambabu34
    @syambabu34 3 роки тому +154

    എനിക് 31 വയസ് ഉണ്ട് ഈ പാട്ട് കേൾക്കുമ്പോൾ വീട്ടിലെ 2ബാറ്ററി ഇടുന്ന ഫിലിപ്സ് റേഡിയോഓർമ്മ വരും നിങ്ങൾക്കോ ഒരിക്കലും കൊഴിയാത്ത പുഷ്പം മണ്ണിന്റെ മണമുള്ള പാട്ടുകളുടെ ഉടമ മലയാളികളുടെ സ്വന്തം മാഷ് ജോൺസൻ മാഷ്

    • @shaijumalu3960
      @shaijumalu3960 2 роки тому +6

      Philips radio johnson mash chitra chechi 90 kalalakattam adipoli

    • @s___j495
      @s___j495 2 роки тому +5

      Onv sir ❤

    • @josephk.p4272
      @josephk.p4272 2 роки тому +8

      അന്നെനിക്ക് 27, ഇടപ്പള്ളി പള്ളിയിലെ പെരുന്നാൾ കൂടിയശേഷം
      രാത്രി രണ്ടരക്ക് കൂട്ടുകാർക്കൊപ്പം ഒരു ലോറിയിൽ വൈറ്റിലവരെ യാതചെയ്തപ്പോൾ കേട്ട
      സുന്ദരഗാനം.......

    • @jsanju4143
      @jsanju4143 Рік тому +1

      എനിക്ക് 49. ഞാൻ പ്രണയിക്കുന്ന ഗാനം. ചിത്ര chechiyem മശിനേം ഒരുപോലെ

    • @mysticalboom9194
      @mysticalboom9194 Рік тому

      epo 32 aayitudavum

  • @aryasunilkumar7187
    @aryasunilkumar7187 4 роки тому +212

    രാത്രി രണ്ട് മണി.. ❤️ടോട്ടൽ സൈലെൻസ്..❤️ഹെഡ്സെറ്റ്.. ആഹാ സ്വർഗം 💞💞️💞 ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ ഇതാണ്.. ❤️ ജോൺസൺ മാഷിന് ശതകോടി പ്രണാമം 🙏💞🖤

    • @ajeeshabhinav4794
      @ajeeshabhinav4794 4 роки тому +9

      സൂപ്പർ കമെന്റ്. പെങ്ങളെ.. ഒരു അപാര ഫീലിംഗ് തന്നെ 🥰🥰🥰🥰

    • @nasmawadi3546
      @nasmawadi3546 4 роки тому +8

      മനസ്സിൽ തേൻ മഴ പെയ്യുന്നു എന്നൊക്കെ പറയില്ലേ അത് ഇതുപോലെ ഒള്ള പാട്ടുകൾ കേൾക്കുമ്പോഴാ "

    • @jitheshneelakandan2988
      @jitheshneelakandan2988 4 роки тому +3

      Waa....poli

    • @amulyapandit3371
      @amulyapandit3371 3 роки тому +5

      Entoru feel adipoli comment

    • @ajimssali9943
      @ajimssali9943 3 роки тому +3

      Exactly

  • @nafseer9538
    @nafseer9538 3 роки тому +202

    കനകയുടെ എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ല... ശരിക്കും ഉർവശി, ശോഭന, മഞ്ജു വാരിയർ, എന്നിവരുടെ കൂടെ വെക്കേണ്ട പേര് ആണ് കനകയുടേത്....

    • @arunroja6273
      @arunroja6273 3 роки тому +11

      തീർച്ചയായും ....അഭിനയം കനകയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് .

    • @jojozio3161
      @jojozio3161 3 роки тому

      മീര ജാസ്മിൻ

    • @vpp602
      @vpp602 3 роки тому +6

      Ys എനിക്ക് തോന്നിയിട്ടുണ്ട് .. vry talented actress

    • @vineethveee4893
      @vineethveee4893 3 роки тому +1

      Appol k p a c lalithakku expresion elle

    • @unnikrishnankp450
      @unnikrishnankp450 3 роки тому +8

      എങ്ങനെ ഇല്ലാതിരിക്കും?
      തമിഴ് സിനിമയിലെ താരറാണിയായ
      ദേവികയുടെ മകളാകുമ്പോൾ
      അഭിനയമഹിമ ചോദ്യം ചെയ്യപ്പെടുക
      യില്ല, തീർച്ച! തമിഴിൽ, ഒന്നാംനിര
      നായകന്മാരോടൊപ്പം തിളങ്ങിയകനക
      മലയാളത്തിലുംമുകേഷിൽ തുടങ്ങി, മുൻനിരക്കാർക്കൊപ്പ
      മായിരുന്നു.

  • @memorylane7877
    @memorylane7877 3 роки тому +17

    ഈ പാട്ടും പാതിരാവായി നേരം എന്ന പാട്ടും...
    രണ്ടിലും കനക പാട്ട് പാടി ശല്യപ്പെടുത്തുകയും മമ്മൂക്കയും ലാലേട്ടനും അതിൽ നിന്ന് രക്ഷ തേടുകയും ചെയ്യുന്നു... പക്ഷേ നമ്മൾ പാട്ട് ആസ്വദിക്കുകയും ചെയ്യുന്നു❤

  • @wilfredrajdavid5677
    @wilfredrajdavid5677 3 роки тому +34

    ഈ പാട്ടിൻ്റെ ആരോഹണത്തിലും അവരോഹണത്തിലും ഉള്ള ഗ്ലൈഡിങ്. ആപാരം. ചിത്രെച്ചിയുടെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്ന്. ജോൺസൺ മാഷ് മലയാളത്തിൻ്റെ സുകൃതം. അഭിനയിച്ച പാട്ട് സീനുകൾ ഒട്ടുമുക്കാലും ഹിറ്റാക്കിയ കനകയുടെ സാന്നിധ്യം. എത്രകേട്ടാലും മതിവരാത്ത പാട്ട്.

  • @ratheeshkumar3495
    @ratheeshkumar3495 4 роки тому +248

    2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌

  • @action4029
    @action4029 Рік тому +48

    സത്യത്തിൽ, ഇങ്ങനെയുള്ള ഒരു പാട്ട് ഇന്നുള്ള സിനിമയിൽ വരാൻ എത്ര ആഗ്രഹിക്കുന്നു , തട്ടുപൊളിപ്പൻ ഗാനങ്ങളേക്കാൾ എത്ര മനോഹരമാണ് ഈ ഗാനങ്ങൾ ഇന്നും കേൾക്കാൻ,

  • @chirakkil9657
    @chirakkil9657 4 роки тому +109

    ഉറങ്ങാൻ കിടക്കുന്ന ടൈമിൽ ഹെഡ്സെറ്റ് വെച്ചുകേൾക്കണം ... എവിടെയോ നമ്മളെ ആരോകത്തുനിൽകുന്ന ഫീൽ ആണു 💓💓💓💓

    • @ajeeshabhinav4794
      @ajeeshabhinav4794 4 роки тому +2

      സത്യം... 👍👍👍👍

    • @mahesh-sn2bt
      @mahesh-sn2bt 3 роки тому +3

      വെറുതെ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടാതെ കിടന്നുറങ്ങാൻ നോക്ക് കുട്ടീ.....ഈ സമയത്തൊക്കെ ആരു കാത്തു നിൽക്കാനാ.....

    • @chirakkil9657
      @chirakkil9657 3 роки тому +2

      @@mahesh-sn2bt 🤣🤣🤣🤣🤣🤣

    • @divyamenon4002
      @divyamenon4002 2 роки тому +2

      @@mahesh-sn2bt 🤣🤣🤣

    • @sooryasurendran9396
      @sooryasurendran9396 2 роки тому +1

      അത് കറക്റ്റ്

  • @arunakumartk4943
    @arunakumartk4943 Рік тому +10

    ONV സാറിൻ്റെ വരികൾ ഒരു രക്ഷയും ഇല്ല....
    ജോൺസൺ മാസ്റ്ററുടെ ഈണമോ? നൊസ്റ്റാൾജിക് കൊല മാസ്സ്......
    ചിത്ര ചേച്ചിയുടെ കിലുകിലേകിലുങ്ങുന്ന മണിനാദമോ.. ഓഅപാരം...
    ഓർക്കസ്ട്രേഷൻ്റെ കാര്യമോ എടുത്തു പറയേണ്ടതില്ല...
    ഏറ്റവും മികച്ച പെർഫെക്ഷൻ ഉള്ള മലയാളത്തിലെ ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം.... ഗാനശില്പികളായ ONV സർ, ജോൺസൺ മാസ്റ്റർ എന്നിവർക്കും, ഗാനത്തിന് ജീവൻ നൽകിയ ചിത്ര ചേച്ചിക്കും നമോവാകം...

  • @thehero5316
    @thehero5316 Рік тому +18

    ഈ പാട്ടിൽ മമ്മൂക്കയുടെ ഓരോ എക്സ്പ്രസ്സനും വളരെ രസമുണ്ട് 😄

  • @asdsasdd3285
    @asdsasdd3285 5 років тому +67

    അതേ ഞങ്ങളുടെ ചിത്ര ചേച്ചിയുടെ ശബ്ദം, വല്ലാത്ത ഒരു മധുരം . എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനമാണ്. I AM NIZARUDEEN. 23/6/2019.

  • @manojmaniyan426
    @manojmaniyan426 5 років тому +49

    കുളിർമ ഏകുന്ന ഈണവും വരികളും...വാനബാടിയുടെ സ്വരമധുര്യം കൂടി ആയപ്പോൾ എന്താ ഫീൽ.....പ്രണയർദ്ര ഭാവങ്ങൾ കൊണ്ട് കനകയും....

  • @arjunjayaraj8849
    @arjunjayaraj8849 5 років тому +53

    ഞാൻ എന്ന് ബസിൽ കേറിയാലും ഈ പാട്ട് ഇടും.
    😍😍😘😘😘

  • @bineeshpalissery
    @bineeshpalissery 4 роки тому +43

    കുട്ടിക്കാലം റേഡിയോ ടാപ് റെക്കോർഡർ ഒക്കെ ഓർമ വരുന്നു

  • @anishluise8526
    @anishluise8526 4 роки тому +314

    64 അൺ ലൈക്ക്‌ ചെയ്തവർ ഒന്നുകിൽ അവർക്ക് ചെവിക്ക് എന്തെങ്കിലും കുഴപ്പമുണ്ട് എത്രയും പെട്ടന്ന് ഇ ൻ റ്റി ഡോക്ടറെ കാണിക്കുക

    • @shithasofficial2500
      @shithasofficial2500 3 роки тому +5

      111 aayi

    • @alpsdas8861
      @alpsdas8861 3 роки тому +16

      അവർ അവരെ തന്നെ വെറുക്കുന്ന ലോകത്താണ് ജീവിക്കുന്നത്

    • @jithualex4647
      @jithualex4647 2 роки тому +5

      like etha dislike etha ennariyatha teams aavum

    • @rejijohn8917
      @rejijohn8917 2 роки тому +8

      അരസികന്മാർ..... ഇപ്പോളും ഉണ്ട്

    • @ravikumarsree4647
      @ravikumarsree4647 Рік тому +12

      ബംഗാളികളാകും.

  • @jijesh0
    @jijesh0 4 роки тому +35

    2020ലും മധുരമൂറും ചിത്രച്ചേച്ചിയുടെ ഈ ഗാനം

  • @twinklestarkj2704
    @twinklestarkj2704 11 місяців тому +6

    ഈ പാട്ടിൽ മമ്മൂക്കയുടെ അഭിനയം പൊളി ആണ്.. കാണാനും ഹാൻഡ്സം.... കനക ചേച്ചി എന്ത് ഭംഗി ആരുന്നു.. ഇപ്പോ പക്ഷെ പുള്ളികാരിക്ക് ഒരു സന്തോഷം ഉള്ള മുഖം ഇല്ല എന്ന് തോന്നുന്നു.... അച്ഛനുമായി വഴക്ക് ആണത്രേ.... നല്ല അഭിനേത്രി ആയിരുന്നു...കാലത്തിന്റെ കുത്തൊഴുക്കിൽ ജോൺസൻ മാഷിനെയും ലളിത അമ്മയെയും ഫിലിം ഇൻഡസ്ട്രി ക്കു നഷ്ടം ആയി... RIP.... 🙏
    പിന്നെ,,അന്ന് ജീവിച്ചിരുന്ന എന്റെ അമ്മയും മറ്റു അടുത്ത ബന്ധുക്കളും ഇന്ന് ഓർമ മാത്രം ആയി....ദൈവസന്നിധിയിൽ ഉണ്ടെന്ന് കരുതി സമദാനിക്കുന്നു.... നൊസ്റ്റു അടിച്ചു കൊണ്ടേ എന്തായാലും ഈ മനോഹര ഗാനം കാണാൻ സാധിക്കൂ... 😪🙏

  • @ravichandrannachimuthu9684
    @ravichandrannachimuthu9684 3 роки тому +11

    கனகாவின் யதார்த்தமான முகபாவணைகள் அழகு

  • @MrJacobtvm
    @MrJacobtvm 3 роки тому +24

    2021 ല്‍ ഇൗ മനോഹരഗാനം കേള്‍ക്കുന്നതാരൊക്കെ,,,?

  • @jithinpanniyan4389
    @jithinpanniyan4389 5 років тому +30

    Another Johnson Maash Magic💕

  • @asharafkutty2460
    @asharafkutty2460 4 роки тому +14

    Chitra.chechiyude.voicesum..kanakayude.abinayvum.superrr

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 роки тому +12

    Ithile mammokkayude nishkalanmmaya ee kathapatrathe orupad orupad istmaanu ❤️❤️😘.....chitra chechyude manohara aalapanm ❤️❤️...Johnson mash😘❤️ kanka😘❤️

  • @Kirshkirshn1997
    @Kirshkirshn1997 8 місяців тому +3

    എന്തോ ഒരു മാജിക് ഉണ്ട് ഗാനത്തിന്❤ വല്ലാത്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ
    ജോൺസൺ മാസ്റ്റർ ചിത്രാമ്മ. സത്യൻ അന്തിക്കാട.
    ഈ സിനിമ. കുറെ തവണ കണ്ടതാണ് എങ്കിലും മടുപ്പ് ഉണ്ടായിട്ട് ഇല്ല

  • @dhanishapradeep4886
    @dhanishapradeep4886 5 років тому +26

    ചിത്രച്ചേച്ചി super.... 🌹🌹🌹🌹🌹🌹👏👏👏👏

  • @merin3101
    @merin3101 2 роки тому +10

    ഇജ്ജാതി ഫീലിംഗ് 😍♥️♥️
    ചിത്രച്ചേച്ചി 😘♥️

  • @manojvarughese4337
    @manojvarughese4337 5 років тому +29

    every time I hear this song..special soothing feel....beautiful kanaka..beautiful singing Chitra

  • @sanojsp
    @sanojsp 4 роки тому +20

    This song is mystical... It's soothing lyrics and exceptional music combined with chitra chechis voice is simply astounding

  • @vipinsasidharan537
    @vipinsasidharan537 8 років тому +50

    chithra chechiyude magic voice johnson masterude thrilling music ONV sirnte loving lirycs....i love this song

  • @madhusudanannair2850
    @madhusudanannair2850 2 роки тому +20

    പൊന്നമ്പിളി കാത്തുനില്‍ക്കും കുന്നിന്‍ചരിവില്‍
    കാതില്‍ കുളിര്‍ പെയ്തതാരോ കാണാക്കുയിലോ
    പാടുന്നെന്‍ കിനാവിന്‍ കിളിപ്പൈതല്‍
    പ്രിയമാനസാ വരില്ലേ നീ
    (പൊന്നമ്പിളി)
    കാതോര്‍ത്തുനിന്നിവള്‍ കളിചൊല്ലി വന്നില്ലേ നീ
    കൈനീട്ടി വന്നിവള്‍ നിഴലായി മാഞ്ഞൂ നീ
    യാമിനിതന്‍ മാനസമോ രാക്കിളിയോ പാടി
    കാത്തിരിക്കും ഒരു ഗോപീഹൃദയമോ
    കുളുര്‍മുല്ലകള്‍ പൂത്തു നിലാവായ്
    മലര്‍ശയ്യയൊരുങ്ങുകയായി
    (പൊന്നമ്പിളി)
    പാടുന്നെന്‍ പ്രാണനില്‍ പ്രണയാര്‍ദ്രനായ് നീയിന്നും
    വന്നാലും ഞാനൊരു വനവേണുവായ് നില്‍പ്പൂ
    നീയുണരാന്‍ വൈകുമൊരു നാലുമണിപ്പൂവോ
    കാട്ടുപൂവിന്‍ മണമറിയാ മധുപനോ
    കുളിരാതിരരാവിനു മോഹം
    ഇളംചൂടിലലിഞ്ഞു മയങ്ങാന്‍
    (പൊന്നമ്പിളി)

  • @monishkckc5825
    @monishkckc5825 4 роки тому +36

    ഇന്നത്തെ പാട്ടിനേക്കാൾ നല്ല പാട്ട് മറക്കാൻ പറ്റില്ല

  • @asdfgjdghbcb5562
    @asdfgjdghbcb5562 5 років тому +27

    kanaga de Ella songsum adipoliya

  • @rajeshkumarrajesh8622
    @rajeshkumarrajesh8622 5 років тому +38

    പാട്ടിലെ ഹമ്മിങ് ചിത്രച്ചേച്ചി പാടിയപ്പോഴാണ് കേൾക്കാൻ സുഖം തോന്നുന്നത്.

    • @Pradhu673
      @Pradhu673 2 роки тому

      വേറെ ആരാണ് ഇത് പാടിയിരിക്കുന്നത്

  • @prasanthprabhakar9878
    @prasanthprabhakar9878 3 роки тому +14

    Kanaka is a great actress...

  • @sajeeshas795
    @sajeeshas795 Рік тому +7

    Kanaka .... superb.. choreography kidu.. music Johnson mash vere level

  • @serendipityactivated4659
    @serendipityactivated4659 5 років тому +25

    Johnson mash. God's gift to Malayalees. RIP

  • @sudheendrangk7276
    @sudheendrangk7276 2 роки тому +7

    ഇക്കാ,, ഇപ്പോഴും ഇങ്ങനെ തന്നെ,, എന്താ ഗ്ലാമർ,, ❤️❤️❤️

  • @ullas-tn4sz
    @ullas-tn4sz Рік тому +5

    I'm 44 I love this song... because love mamooka. As an actor..chitrechi for sweet voice..and kanaka chechi for acting

  • @KLKL-yl1nq
    @KLKL-yl1nq 4 роки тому +17

    എൻ്റെ ഇഷ്ട ഗാനം

  • @oliviavarghese7149
    @oliviavarghese7149 4 роки тому +15

    😍🥰❤️ Chithra chechi’s voice super 👌

  • @santhoshkk2703
    @santhoshkk2703 2 роки тому +8

    എന്റെ 1994 കാലം. പാന്റൊക്കെ ഇട്ട് കോളേജിൽ പോകാൻ തുടങ്ങിയ കാലം...

  • @shinasshafi4140
    @shinasshafi4140 Рік тому +4

    onv sir lyrics ..lovely Johnson master music 🎵 ..chithra .madam ..superb singing

  • @yadhunadhchemmarassery2235
    @yadhunadhchemmarassery2235 4 роки тому +20

    Kidu song! Kanaka Performed Very Well

  • @chandinikorom5529
    @chandinikorom5529 Рік тому +1

    ചിത്ര ചേച്ചിയുടെ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ ഒന്ന് .........
    പഴയ കാലമാണ് മനസിൽ വരുന്നത് ......

  • @sreevalsana6893
    @sreevalsana6893 3 роки тому +8

    Nostalgia filled mesmerising music by Johnson master.....
    Poetic lyrics by Prof ONV kurup sir........
    Excellent sweet rendition by Chitra ma'am......
    Very beautiful picturization by the director .....
    Congrats to the team that created this song...

  • @peterthomas5407
    @peterthomas5407 4 роки тому +32

    1993 മുതൽ ഈ പാട്ട് റേഡിയോ കേൾക്കാൻ തുടങ്ങി പഴയ കാലത്തേക്ക് തിരിച്ചു പോകുന്നു പോലെ

    • @ajimssali9943
      @ajimssali9943 3 роки тому +1

      Yes

    • @princelopus1059
      @princelopus1059 3 роки тому

      ആകാശവാണിയിലെ രാത്രി പത്തുമണിക്കുള്ള രഞ്ജിനി

    • @reelgostt5579
      @reelgostt5579 Рік тому +1

      @@princelopus1059 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കുള്ള രഞ്ജിനി...ഉച്ച ഊണ്...കറികൾ...മരച്ചീനി...മീൻ...ഉച്ചമയക്കം തോന്നുന്ന വെയിൽ...😍😍😍😍😍

  • @jikcyjikku4423
    @jikcyjikku4423 Рік тому +2

    Johnson and ONV.....huge huge respect ...itharam apoorva sundaram aaya ganangal keralathinu thannathinu....

  • @jibinkunnath1492
    @jibinkunnath1492 Рік тому +2

    ചിത്ര ks❤️❤️❤️❤️❤️❤️❤️❤️❤️ നിങ്ങൾക്കു പകരം വെക്കാൻ മറ്റൊരാൾ ഇല്ല

  • @ashapriya8633
    @ashapriya8633 5 років тому +20

    ഓർമ്മകൾ..

  • @tharabai.ppattiyil1906
    @tharabai.ppattiyil1906 4 роки тому +22

    പ്രിയ മാനസാ വരില്ലേ നീ.. wow... super

  • @arjunjayaraj4572
    @arjunjayaraj4572 5 років тому +21

    Waiting മമ്മൂക്ക സത്യൻ അന്തിക്കാട് next movie😎😎😎😍😘

    • @user-kl5gv9sn9i
      @user-kl5gv9sn9i 5 років тому +1

      ഈ മൂവിയുടെ പേരെന്താ.. pls

    • @sachualaska7048
      @sachualaska7048 4 роки тому +2

      @@user-kl5gv9sn9i golaandhara vaartha

  • @AVR-yk8ug
    @AVR-yk8ug 3 роки тому +20

    കേൾക്കുംതോറും ഇഷ്ടം കൂടിവരുന്നൊരു ഗാനം 💓

  • @sajeedperinad4445
    @sajeedperinad4445 3 роки тому +5

    കാതോർത്തു നിന്നിവൾ കളി ചൊല്ലി വന്നില്ലേ.....നീ
    കൈ നീട്ടി വന്നിവൾ നിഴലായി മാഞ്ഞു നീ ....
    ഹോ ... വല്ലാത്തൊരു ഫീലിങ്ങ്സ്

  • @rauter828
    @rauter828 6 місяців тому +2

    ഇന്ന് ഈ പാട്ട് ഓർത്തു...പാടുന്നിൻ പ്രാണനിൽ ..ആ വരികൾ ഞാൻ തന്നെ പാടി പാടി ഇരിക്കുന്നു..ഈ പടത്തിന്റെ ഷൂട്ടിംഗ് സമയത്ത് ലിറ്റിൽ ഫ്ളവർ ഗുരുവായൂരിൽ എന്റെ കൗമാരതുടക്കത്തിൽ കാണാൻ പോയി.മമ്മൂട്ടിയും കനകയും എല്ലാവരെയും മന്ദസ്മിതത്തോടെ നോക്കിയിരുന്നു.. പക്ഷേ ശോഭന എൻതൊരു ജാടയായിരുന്നു.നേരിട്ടു കാണാൻ കനകയെയായിരുന്നു എല്ലാവർക്കും ഇഷ്ടായത്.

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 4 місяці тому +1

      കനക സുന്ദരിയും നിഷ്കളങ്കയും ആയിരുന്നു. ആ നിഷ്കളങ്കത കനകയുടെ ജീവിതം നശിപ്പിച്ചു 😢

  • @jickoantony8166
    @jickoantony8166 6 років тому +17

    Old is gold

  • @vineethvv1763
    @vineethvv1763 5 років тому +42

    ചിത്ര ചേച്ചി ജോൺസൻ മാഷ് ഇഷ്ടം

  • @vpp602
    @vpp602 5 років тому +36

    Pattu scene il itraum expression koduthu act Cheyuunna veroru nadi illa ..kanaka is very talented ..her tamil kannada thelungu movei ellam kanda oru alanu nan

    • @arunroja6273
      @arunroja6273 5 років тому +3

      Valare sathyam....lip movements correct aanu

    • @arunroja6273
      @arunroja6273 5 років тому +2

      Kanakayude Telugu Kannada films hero's name sahitham parayaamo? Njaanum kanaka fan aanu

    • @bhavanishklr1491
      @bhavanishklr1491 4 роки тому +1

      Best among Johnson compositions

    • @Secret_superstar521
      @Secret_superstar521 4 роки тому

      അത് സരിതയെയും രേവതിയേയും കാണാത്തത് കൊണ്ടായിരിക്കും...Kanaka is immensely talented..അതു സമ്മതിച്ചു..അന്നത്തെ നായികമാരിൽ most serene actresses ൽ ഒരാളായിരുന്നു ന്ന് നിസ്സംശയം പറയാം...

    • @arunroja6273
      @arunroja6273 4 роки тому +2

      സരിതയും രേവതിയും മികച്ച നായികമാർ തന്നെ... ആ നിരയിൽ വരുന്ന നായിക ആണ് കനകയും. ഈ പറഞ്ഞ രണ്ടു പേരുടെയും ഒട്ടും പിന്നിലല്ല കനകയും.

  • @prabayuvan1810
    @prabayuvan1810 4 роки тому +7

    Kanaka mam so sweet kanaka😍😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +72

    ചിത്ര ചേച്ചിയെ നേരിൽ കാണാൻ അതിയായ ആഗ്രഹം (എന്റെ ഇഷ്ട ഗായിക)

    • @norulz5209
      @norulz5209 5 років тому +3

      സിദ്ധിക്കേ എനിക്കും അതെ

    • @sidheekmayinveetil3833
      @sidheekmayinveetil3833 5 років тому +4

      @@norulz5209 എന്നെങ്കിലും സാധിക്കുമായിരിക്കും

    • @sreejeshal5033
      @sreejeshal5033 4 роки тому +4

      എല്ലാവരും ആഗ്രഹിക്കുന്ന കാര്യം... എനിക്കും..... കാണണം

    • @ajeeshabhinav4794
      @ajeeshabhinav4794 4 роки тому +3

      സത്യം

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 роки тому +4

      ഈ മെസ്സേജ് ഒക്കെ ചേച്ചി കാണുന്നുണ്ടാവുമോ ?ഇല്ലല്ലേ

  • @lijinlalntk6043
    @lijinlalntk6043 3 роки тому +7

    പൊന്നമ്പിളി കാത്തു നിൽക്കും കുന്നിൻ ചെരിവിൽ കാതിൽ കുളിർ പെയ്തതാരോ കാണാ കുയിലോ 💜💜💛💛

  • @Oru_Malayali_Vlog
    @Oru_Malayali_Vlog 2 роки тому +6

    O.N.Vയുടെ മൃദുലമായ വരികൾ 💖

  • @swathyullas8937
    @swathyullas8937 9 місяців тому +2

    90 കൾ.അതൊരു അനുഭവംതന്നെ ആയിരുന്നു 💕

  • @krishnaprasad5128
    @krishnaprasad5128 3 роки тому +7

    Johnson Master music and Chitra chechi's singing gives us beautiful song

  • @ajeshs8935
    @ajeshs8935 3 роки тому +3

    Eppazhum headset vechu ithu kelkunna njan.. ipol onnu kananam ennu thonni veendum kanunnu.. 😍😍😍😍

  • @rayray9996
    @rayray9996 Рік тому +3

    Superb songs in this movie golanthara vartha. Melodious. Romantic. Soothing. We do not hear such songs these days.

  • @jahfarmk758
    @jahfarmk758 4 роки тому +11

    Heavenly feel sound of Chitra chechi 💕❤️

  • @steagdegdeag8287
    @steagdegdeag8287 2 роки тому +3

    Kerala thinte vaanabaadi nabude chitraachi 👌👌👌❤️❤️ nalla feel 👌👌👌

  • @achuachuachuachu4771
    @achuachuachuachu4771 6 років тому +12

    lovely song. ikka lovely

  • @syamkumarp9395
    @syamkumarp9395 3 роки тому +5

    One of the Best Songs from Sathyettan Film..............

  • @amalsaju1955
    @amalsaju1955 6 років тому +19

    Mamooka sir is Great.Emotion seen kidulan and super parayan wakukkukale ella.

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +9

    these songs have more life ...

  • @socialmedia8804
    @socialmedia8804 Рік тому +1

    Chithra chechi 🙏🙏...e patt kelkumpol enthu relax anu manassinu....

  • @yyas959
    @yyas959 2 роки тому +9

    സത്യത്തിൽ പാട്ട് കേൾക്കാനല്ല അതിനേക്കാൾ കനകയുടെ സൗന്ദര്യം ആ ഡാൻസ് കാണാനാ വീണ്ടും വന്നത് ഇന്നലെ ഈ സിനിമ ഫോണിൽ കണ്ടു മനസ്സിൽ നിന്ന് പോവുന്നില്ല

    • @arunroja6273
      @arunroja6273 2 роки тому +5

      കനക എന്നും അഭിനയത്തിൽ അതുല്യ പ്രതിഭയായിരുന്നു

  • @miss_nameless9165
    @miss_nameless9165 3 роки тому +5

    ടോപ് സിംഗറിൽ തീർത്ഥ കുട്ടി പാടിയാണ് ഈ പാട്ട് ആദ്യം കേൾക്കുന്നത്.ഇപ്പൊ ഒറിജിനൽ കേട്ടപ്പോൾ ഇവിടെ അഡിക്ട് ആയിപ്പോയി😇💞❤️

    • @arunroja6273
      @arunroja6273 3 роки тому +4

      അപ്പോൾ അതിന് മുൻപ് ഈ മനോഹര ഗാനം കേട്ടിട്ടില്ലെന്നോ ? ഇറങ്ങിയ കാലം മുതൽ കേൾക്കുന്ന ഞാൻ 🤔

    • @jishnusubran9038
      @jishnusubran9038 10 місяців тому

      @@arunroja6273 കുറേപേർ topsinger ൽ കേട്ടിട്ട് original തപ്പി ഇറങ്ങിയവരാണ് 😅

  • @kuriangeorge3374
    @kuriangeorge3374 Місяць тому

    ഇത്ര മനോഹരമായ ഗാനം.... ചിത്ര സൂപ്പർ ആയി പാടി

  • @vishnumdkv2105
    @vishnumdkv2105 6 років тому +31

    ജോൺസൻ മാസ്റ്റർ

    • @vishnuvs9223
      @vishnuvs9223 4 роки тому

      Da മൈരേ നീ ഇവിടെയും🤣🤣🤣🤣

  • @vijithamc6041
    @vijithamc6041 6 років тому +9

    Btiful musical nd singing style. TnkGod

  • @widecreation6058
    @widecreation6058 2 роки тому +18

    മമ്മൂക്കയുടെ നോട്ടം കാണുമ്പോ ചിരി വരുന്നവരുണ്ടോ

  • @adwaiiiid
    @adwaiiiid 4 роки тому +4

    നല്ല പാട്ട് നല്ല ആലാപനം ചിത്ര ആമ🙏🙏🙏😘😘😘😘💞💞💕💕💖💖💗💗

  • @TimePass-hp4oq
    @TimePass-hp4oq Рік тому +2

    ജോൺസൻ മാഷ് 🌹

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn2008 2 роки тому +5

    One of the best songs in Malayalam great

  • @anishmonmk5106
    @anishmonmk5106 6 років тому +7

    Chithra superrrrrr

  • @vibinpm8322
    @vibinpm8322 Рік тому +3

    ഈ അടുത്ത് flowers ചാനലിൽ ഒരു കുട്ടി പാടിയ പാട്ട് കേട്ടതാണ് പിന്നീട് അങ്ങോട്ട് addict ആയി...

  • @sreejeshal5033
    @sreejeshal5033 4 роки тому +8

    അമേസിങ് song, superb voice

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 роки тому +2

      ചിത്രേച്ചിപാടിയാൽ ഇരട്ടി മധുരമല്ലേ...

  • @chitradevan7084
    @chitradevan7084 6 років тому +27

    My most fvt song 💖 it

    • @ajeeshabhinav4794
      @ajeeshabhinav4794 4 роки тому +1

      ചിത്ര ദേവൻ ചേച്ചി...

  • @lyricalmuse4768
    @lyricalmuse4768 3 роки тому +6

    Ponnambili Kaathu Nilkum
    Kunnin Charuvil
    Kathilkulir Peythatharo Kaanakuyilo
    Paadunnen Kinaavin Kilipaithal
    Priyamanasa Varille Nee
    Ponnambili Kaathu Nilkum Kunnin Charuvil
    Kathilkulir Peythatharo Kaanakuyilo
    Kaathorthuninnival Kalichollivannille Nee
    Kaineetti Vannival Nizhalaayi Maanju Nee
    Kaathorthuninnival Kalichollivannille Nee
    Kaineetti Vannival Nizhalaayi Maanju Nee
    Yaaminithan Maanasamo Raakiliyo Paadi
    Kaathirikkum Oru Gopeehridayamo
    Kulurmullakal Poothu Nilaavaay
    Malarshayyayorungukayaayi
    Ponnambili Kaathu Nilkum
    Kunnin Charuvil
    Kathilkulir Peythatharo Kaanakuyilo
    Paadunnen Praananil
    Pranayaardranaay Neeyinnum
    Vannaalum Njanoru Vanavenuvaay Nilppo
    Paadunnen Praananil
    Pranayaardranaay Neeyinnum
    Vannaalum Njanoru Vanavenuvaay Nilppo
    Neeyunaraan Vaikumoru
    Naalumanippoovo Kaattupoovin
    Manamariyaa Madhupano
    Kuliraathiraraavinu Moham
    Ilam Choodilalinju Mayangan
    Ponnambili Kaathu Nilkum
    Kunnin Charuvil
    Kathilkulir Peythatharo Kaanakuyilo
    Paadunnen Kinaavin Kilipaithal
    Priyamanasa Varille Nee

  • @amalsaju7379
    @amalsaju7379 5 років тому +12

    Ellame nashttamai enikke.Pazhaya cinima ethra nalla cinimaya.

  • @aswinsabhijiths6383
    @aswinsabhijiths6383 2 роки тому +6

    പണ്ട് റേഡിയോയിൽ രഞ്ജിനിയിൽ ഈ പാട്ട് സ്ഥിരം കേട്ടിട്ടുള്ളവർ Like 👍

  • @ckhoney8067
    @ckhoney8067 3 роки тому +4

    Kanaka my favourite .actress

  • @jobingeorge7158
    @jobingeorge7158 Рік тому +1

    സംഗിതത്തിന്റെ മാസ്മരിക ലോകത്തിലേക്ക് സ്വാഗതം..... ജോൺസൺ.... ചിത്ര.... 👍😘

  • @roopeshvaranad9676
    @roopeshvaranad9676 Рік тому +6

    കനക 👏👏👏👏

  • @alkaricha1001
    @alkaricha1001 3 роки тому +4

    Misss uuuu Kanaka

  • @sreevalsana6893
    @sreevalsana6893 4 роки тому +7

    Very excellent singing and enchanting music.....Congrats to the team.

  • @kirandev5182
    @kirandev5182 3 роки тому +2

    vere aaru paadum ithupole....vere aarku patum inn ithupole paadan... ee feeling tharan.... mayakki kalayunna feeling, vasyatha.... aarum mayangi pranayichu pokum.... Entha feeling.... K S Chitra - the extreme legend.

  • @roopeshvaranad9676
    @roopeshvaranad9676 5 років тому +7

    Johnson master😍😍😍😍

  • @aryann1554
    @aryann1554 10 місяців тому +1

    Kanaka😍expression queen