തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas

Поділитися
Вставка
  • Опубліковано 29 вер 2024
  • തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | #Thoomanjin Nenjilothungi | Evergreen Super Hit Song | Samooham | Suresh Gopi | K J #Yesudas | #Jonson
    Sung By K J Yesudas
    Music By Jonson
    Lyric By Kaithapram
    Staring Suresh Gopi,Suhasini
    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    💕പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ...
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    💕കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ..
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്

КОМЕНТАРІ • 1,3 тис.

  • @RahulChakravarthy74
    @RahulChakravarthy74 29 днів тому +1228

    ഷാജോൺ ചേട്ടന്റെ പാട്ട് കണ്ട് വന്നവരുണ്ടോ ❤️😍

  • @vineeshk8266
    @vineeshk8266 26 днів тому +17

    ഈ ഗാനം കലാഭവൻ ഷാജോൺ പാടിയത് കേട്ടപ്പോൾ ഒന്നുകൂടെ കേൾക്കാൻ തോന്നി❤

  • @PraveenLackooR
    @PraveenLackooR Рік тому +334

    ആദ്യം കേട്ടത് 1993 ൽ .. എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന.. എത്ര കേട്ടാലും മതിയാവാത്ത പാട്ട് .
    30 വർഷങ്ങൾക്കിപ്പുറം 2023 ൽ കേൾക്കുമ്പോഴും അതെ ഫീൽ ... 😍

  • @robinreshma
    @robinreshma 29 днів тому +103

    Shajonte Performance Kandittu kelkaan vannathu aanel. Oru Like Adichittu and Enjoy the Music 😊

  • @littlecamphotography8130
    @littlecamphotography8130 Рік тому +7

    0:20 എന്ത്‌ നോട്ടമാ സുരേഷേട്ടാ ❤️❤️,

  • @babeeshkaladi
    @babeeshkaladi 2 роки тому +10

    മെലഡിയുടെ നൈസർഗിക ഭാവം എന്നാൽ ഇതാണ്. എന്താ ഒരു ഫീൽ... ജോൺസൺ മാഷ്, ദാസേട്ടൻ 🙏

  • @റിംപോച്ചെ
    @റിംപോച്ചെ 3 роки тому +132

    ദാസ്സേട്ടന്റെ ശബ്ദം 🔥🔥❤️❤️

    • @rijasyp4131
      @rijasyp4131 2 роки тому +2

      ജോൺസൻ മാഷ് 👌👌👌❤❤

  • @_espoir_294
    @_espoir_294 Рік тому +72

    2023ഇൽ ഈ പാട്ട് കേൾക്കാൻ എത്തിയവരുണ്ടോ

  • @gladynspire653
    @gladynspire653 2 роки тому +11

    Mammootty, mohanlal, jayaram, Suresh Gopi..bloody fellows .Ivar abinayicha paatukal in 90's are simply mind blowing..hats off to all those who are behind the musics too...nashtapetta oru nalla samayam pole...

  • @satheeshkc9505
    @satheeshkc9505 26 днів тому +1

    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ......
    😢😢😢😢
    അതൊക്കൊരു കാലം 😢😢 ഇനി കിട്ടില്ല

  • @FIROSVLOG
    @FIROSVLOG 10 місяців тому +1

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല ഒരു വിങ്ങൽ മാത്രം 😊നന്മയുള്ള ഒരു കുട്ടികാലം തിരികെ കിട്ടാത്തതും 😭

  • @kl29rhythmmusicalbandoffic69
    @kl29rhythmmusicalbandoffic69 Рік тому +1

    ഈ പാട്ട്... എന്തോ ഇഷ്ടമാണ്.... കേട്ടിരിക്കാൻ ❤️❤️❤️🥰

  • @sathyasajith3174
    @sathyasajith3174 7 місяців тому +2

    Yes song super

  • @jibin_johny_polackal_
    @jibin_johny_polackal_ Рік тому

    പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്...... ജോൺസൺ മാസ്റ്റർ 💔💔💔

  • @iamvineethvs
    @iamvineethvs Рік тому +4

    ശബ്ദം 🙏🙏🙏

  • @gijonicholson6796
    @gijonicholson6796 5 місяців тому +1

    2024 ഏപ്രിൽ 15നു രാവിലെ 9:45നു ഈ പാട്ട് കേൾക്കുന്നു. ഈ പാട്ട് കേൾക്കുക്കുമ്പോൾ.. വല്ലാത്തൊരു ഫീൽ ആണ്.. എത്ര എത്ര കേട്ടാലും മാറ്റിയാവില്ല.

  • @jithinkrishna7616
    @jithinkrishna7616 23 дні тому

    Shajon padanekkal munne ee song ivide thanne und makkale...❤❤

  • @sudheeshbabu7796
    @sudheeshbabu7796 2 роки тому +3

    entha parayendathu? simply superb

  • @soniyavargees2815
    @soniyavargees2815 2 роки тому

    വീണ്ടും ഞാൻ നിൽക്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ ന്റെ പഴയ ബാല്യത്തിന്റെ പൂമുറ്റത്ത് ❤❤❤❤
    ഇനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല എന്ന് അറിയാം എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ എന്നിലെ ഞാൻ എന്നും ആ ബാല്യത്തിലെ കുട്ടി ആകും അത്രക്ക് നൊസ്റ്റാൾജിയ ഫീൽ തരുന്ന ഒരു പാട്ട് ആണ് Legend ജോൺസൺ മാസ്റ്റർ ❤❤❤🙏

  • @prakashe.n9851
    @prakashe.n9851 8 місяців тому +3

    2024 ൽ കേട്ടു

  • @iqbaldharwesh5867
    @iqbaldharwesh5867 4 місяці тому

    Realy wonderfull

  • @Nikhila-y1y
    @Nikhila-y1y 4 місяці тому

    ഞാനും കേൾക്കുന്നു

  • @sajivck533
    @sajivck533 3 місяці тому

    Nice song ❤️

  • @deepasunil8149
    @deepasunil8149 Рік тому

    Wow ippozhum ishtam this song

  • @sara4yu
    @sara4yu Рік тому

    Nice song.Thankyou so much.
    SAK

  • @cleganegaming9220
    @cleganegaming9220 Рік тому +2

    Innale starsingeril jijo padiyath kett vannavarundo

  • @MusthafaMachanjery
    @MusthafaMachanjery Рік тому

    👌🌹

  • @sabinaop9523
    @sabinaop9523 2 роки тому +3

    Always my fav....

  • @AswanS-dj2vj
    @AswanS-dj2vj 27 днів тому

    Dasettan❤

  • @sameertmg670
    @sameertmg670 11 місяців тому

    ഞാൻ എന്നും കേൾക്കും

  • @bijutubijutu2915
    @bijutubijutu2915 2 роки тому

    നമ്മുക്ക് എല്ലാം നഷ്ടം അയി ഈ ഗാനരചിതി വിനെ സംഗിത സംവിധനെ ഇനി ഈ ഗാനങ്ങൾ കെട്ട് അസേധിക്കും നമ്മൾക്ക് ഇനി ഓരികലും വരത ഗാനങ്ങൾ നമ്മുടെ മനസ്സിൽ തട്ടിയ ഗനങ്ങൾ എന്നും നിലക്ക തെ ഇരിക്കട്ടൊ എന്ന് പ്രർഥിക്കും നമ്മുക്ക്

  • @No-qi9cf
    @No-qi9cf Рік тому +2

    2023 യിൽ 17. 08.2023 കേൾക്കുന്നവർ ഉണ്ടോ ഈ song ഞാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ ഭയങ്കര ശോകം ആയി 😔 ഇപ്പോൾ time 6.44pm

  • @aswathyaswathy3139
    @aswathyaswathy3139 9 місяців тому +2

    2023 il ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤

  • @vishnuk.t7223
    @vishnuk.t7223 29 днів тому

    Shajon chettante paatu kettit vannavarundo???

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 3 місяці тому

    എന്റെയും പ്രിയതമയുടെyum. എന്നത്തേയും drishyഇഷ്ടാrishya ganam

  • @vijeshnair8621
    @vijeshnair8621 2 роки тому +5

    I like this song, really heart tuch 🥰🥰🥰

  • @raihavm2581
    @raihavm2581 Рік тому +2

    2023ലും കേൾക്കാൻ മനസ്സുള്ളവർ ഉണ്ടോ

  • @RajaniRavindren-jm7lj
    @RajaniRavindren-jm7lj 4 місяці тому

    ❤❤❤

  • @ab-d1544
    @ab-d1544 11 місяців тому

    2023 ജോൺസൺ മാഷുടെ എത്ര കേട്ടാലും മതിയാവാത്ത ഈ മാജികൽ സോങ് കേൾക്കാൻ എത്തിയ 90 kids ഉണ്ടോ

  • @sivaprasad4282
    @sivaprasad4282 Рік тому

    എന്റെ പ്രണയിനക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സോംഗ് നിർഭാഗ്യവശാൽ ഇന്നവൾ എന്റെ കൂടെയില്ല
    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു നൊമ്പരമാണ് മനസ്സിലെന്നും

  • @vishnunair5901
    @vishnunair5901 2 роки тому +1

    Poli

  • @manojsreedharan9437
    @manojsreedharan9437 Місяць тому

    ഏത് കാലത്തും കേൾക്കാൻ പറ്റിയ പാട്ട്

  • @souravff3121
    @souravff3121 24 дні тому

    Yes

  • @smithasudhi3937
    @smithasudhi3937 Рік тому

    2023 ലും എത്തി

  • @ArunKumar-hg7og
    @ArunKumar-hg7og 3 місяці тому

    രവീന്ദ്രൻ മാഷുടെ ശൈലിയിൽ ഉള്ള ഒരു ജോൺസൻ മാഷ് മാജിക്‌
    🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @vijaykumar.svijaykumar.s1165
    @vijaykumar.svijaykumar.s1165 10 місяців тому

    Iam tamil boy but Malayalam songs KJYESUDAS sir songs good this my favorite song I think no language hunterstand voice music 🎤🎼🎹🎶 super Thomanji nenji ❤❤❤😊😊😊😊 2023 /11/08

  • @krshnakumarkumar4652
    @krshnakumarkumar4652 8 місяців тому +2

    2024.❤

  • @tnivin
    @tnivin 2 роки тому +1

    2022 listening it again :)

  • @gopakumarpbker
    @gopakumarpbker 7 місяців тому +2

    2024 ൽ

  • @labithaanu6558
    @labithaanu6558 10 місяців тому

    2023ൽ ഞാൻ എത്തി. വേറെ ആരെങ്കിലും ഉണ്ടോ 😊

  • @itsme4681
    @itsme4681 Рік тому +1

    2023 ലും 😍

  • @vyshnavnarayanan6570
    @vyshnavnarayanan6570 8 місяців тому

    2024 line up❤

  • @skm3161
    @skm3161 2 роки тому

    👍👍

  • @aneeshv6085
    @aneeshv6085 Рік тому

    🙏👌👏

  • @muthusmuthus7995
    @muthusmuthus7995 2 роки тому

    Wow

  • @ashrafahammedh2156
    @ashrafahammedh2156 Рік тому

    നഷ്ട്ടപെട്ടത് ഒരിക്കലും ഇനി തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവിതം മുന്നോട്ട്

  • @Thefoodietripper
    @Thefoodietripper Рік тому

    ജോൺസൻ മാഷ് + ദാസേട്ടൻ 🥰🥰🥰

  • @himasuhail2420
    @himasuhail2420 Рік тому

    Suresh gopi endu bangiya ee songil

  • @Vincent-sy6fv
    @Vincent-sy6fv 29 днів тому +202

    ഷാജോൺ ചേട്ടൻ പാടിയത് കേട്ട ശേഷം കാണുന്നവരുണ്ടോ..?

  • @jishnu..4592
    @jishnu..4592 18 днів тому

  • @MithushaAnju
    @MithushaAnju 9 місяців тому +315

    2024 ലും കേൾക്കാൻ വന്നവർ ഉണ്ടോ.. ❤️❤️ഈ പാട്ടുകളുടെ ലോകത്ത് ജീവിക്കാൻ പറ്റിയത് നമ്മുടെ എല്ലാവരുടെയും ഭാഗ്യം ആണ്....

  • @vishnur340
    @vishnur340 8 місяців тому +433

    2024 il e പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @romaldjeevan5460
      @romaldjeevan5460 4 місяці тому +14

      ഈ പാട്ട് എത്രവർഷം കഴിഞ്ഞാലും പാട്ട് ഇഷ്ടപ്പെടുന്നവർ കേൾക്കും

    • @fishpondfarming6943
      @fishpondfarming6943 4 місяці тому +4

      ഉണ്ട് ☺️

    • @amruthasreekanth3927
      @amruthasreekanth3927 4 місяці тому +3

      ഉണ്ട്

    • @VinodVinod-k7f8u
      @VinodVinod-k7f8u 4 місяці тому

      ​@@romaldjeevan5460Ytt6yheeeer4rrfffgffd

    • @manjushasageeshkp7336
      @manjushasageeshkp7336 4 місяці тому +1

      Illa😒

  • @rohanraj8554
    @rohanraj8554 24 дні тому +6

    ഷാജോൺ പാടുന്നതിനു മുന്നേ തന്നെ സ്ഥിരം ഇവിടം വന്നു പോകുന്നവർ ലൈക്‌ 👍🏻

  • @anoopsreedhar4272
    @anoopsreedhar4272 29 днів тому +34

    kalabhavan Shajon padunnathu kettu vannavarundo❤

  • @sreekumarsrpty
    @sreekumarsrpty 2 місяці тому +56

    2024 എന്നല്ല,എന്ന് വരെ മലയാളികൾ ജീവനോടെ ഉണ്ടോ അന്ന് വരെ ഈ പാട്ട് കേട്ടിരിക്കും❤️❤️❤️

  • @maheshmohanan7649
    @maheshmohanan7649 29 днів тому +31

    Shajon chettan paadunath ketit ivide vannavar aaroke nd??

  • @rajeshkannur9620
    @rajeshkannur9620 2 роки тому +282

    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന്
    ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ശബ്ദത്തിൽ പാടുന്ന ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതും ആ ഗാനങ്ങൾ ആസ്വദിക്കുവാൻ കഴിയുന്നതും.
    ദാസേട്ടാ 🥰🥰😘😘😘😘😘😘

    • @babeeshkaladi
      @babeeshkaladi 2 роки тому

      ♥️🙏

    • @indavusureshk537
      @indavusureshk537 2 роки тому +11

      അഹങ്കാരം ഇല്ലാരുന്ഗിൽ കേരളത്തിലെ ജീവിക്കുന്ന ദൈവം

    • @MrSyntheticSmile
      @MrSyntheticSmile 2 роки тому +7

      @@indavusureshk537 What ahamkaram? Yesudas has given pleasure by his voice and singing to millions and millions of people. What is your own contribution to society. And then, you have the worst 'ahankaram' to put a comment like that😐

    • @msnoble5732
      @msnoble5732 2 роки тому +1

      @@MrSyntheticSmile yes correct

    • @sidheekmayinveetil3833
      @sidheekmayinveetil3833 Рік тому +5

      ജോൺസൺ മാസ്റ്റർ Also💕🙏🔥

  • @sujithv2521
    @sujithv2521 3 роки тому +484

    സമൂഹം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

  • @jamalkoduvally9380
    @jamalkoduvally9380 10 місяців тому +22

    ഒരാൾ ജനിച്ചു ജീവിച്ചു മരിച്ചു എല്ലാം ഒരു പാട്ടിൽ നമുക്ക് അനുഭവപ്പെടുന്നു 😓😌2075 ലും ഇത് കാണുന്നവർ ഉണ്ടാവും അന്ന് ഒരു ലൈക്ക് തന്നേക്കണo❤

  • @souravrajeev30
    @souravrajeev30 29 днів тому +19

    Shajon paadunna video kand vannavar undo?

  • @Swathyeditz133
    @Swathyeditz133 3 роки тому +476

    *ജോൺസൺ മാഷിന്റെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന് എന്റെ ഫേവറേറ്റ് സോങ്* 💞🎵❣️😍

    • @swarajkrishna8045
      @swarajkrishna8045 3 роки тому +17

      എഴുതിയ ആളെയും കൂടി ഒന്ന് പരാമർശിക്കണം.. കൈതപ്രം

    • @shenojshenoj4047
      @shenojshenoj4047 3 роки тому +5

      @@swarajkrishna8045 പാടിയ ആളെയും പരിഗണനയിൽ വേണം ഗാന ഗഝർവൻ

    • @JSVKK
      @JSVKK 2 роки тому +10

      ജോൺസൻ, കൈതപ്രം, യേശുദാസ്

    • @abhini9839
      @abhini9839 2 роки тому +1

      💕💕💕

    • @globaleyes2923
      @globaleyes2923 2 роки тому +2

      Podiiii

  • @seethalanu2629
    @seethalanu2629 Рік тому +49

    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
    കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)

  • @ramb6328
    @ramb6328 Рік тому +176

    നൂറു വര്ഷം കഴിഞ്ഞാലും , ആദ്യത്തെ പ്രണയിനിയെ/ കാമുകനെ ഓര്‍ത്തു കണ്ണ് നനയിക്കുന്ന ഗാനം ...വീണ്ടും കാണാന്‍ തോന്നുന്നവര്‍ ഇവിടെ അറിയിക്കണേ..🤗

    • @methran3414
      @methran3414 Рік тому +4

      Ippazhum orkkumbol kannu nirayarund..enik thurann parayanulla dairyam ann illarunnu..but avalk ariyamarunnu..othiri preshnangal pne undayi..njan kaaranam othiri karanju kaanum aval..

    • @renukottiyattil349
      @renukottiyattil349 Рік тому +2

      ആള് ഈ പാട്ട് സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ട് വന്ന ഞാൻ... 😔😔

    • @musthafamusthu818
      @musthafamusthu818 Рік тому +3

      കാണാൻ കൊതിയുണ്ട് മരിക്കുന്നതിന് മുൻപ് ദൂരെ നിന്ന് ഒന്ന് കാണാൻ കൊതിക്കുന്നു 😥

    • @prasobh_pr
      @prasobh_pr Рік тому

      Thenga aanu😂😂

    • @anilmele5606
      @anilmele5606 Рік тому

      😢😢😢❤

  • @sureshlal4820
    @sureshlal4820 2 роки тому +439

    ഇന്ന് ഇതുപോലൊരു പാട്ട് ചിന്തിക്കാൻ പറ്റുമോ... സംഗീതം വസന്തം വിരിയിച്ച 90 കളിലെ അതിമഹ്നോഹരമായ ഒരു ഗാനം... സല്യൂട്ട് ജോൺസൻ മാഷ്..❤❤❤🌹🙏🙏🙏

    • @MrSyntheticSmile
      @MrSyntheticSmile 2 роки тому +9

      And Yesudas's voice when he was younger, wow!

    • @thobiaschakkery4711
      @thobiaschakkery4711 2 роки тому +5

      ❤Innu Ithu polity song never possible 🙆‍♂️ Sangeetha Vasantham in 90s by Dasettan and Johnson Master joint ventures👌👌Big Salute 👍🏾❤️‍🩹

    • @leenuska948
      @leenuska948 Рік тому

      Vere level.,....❤❤❤

    • @vinodvinu464
      @vinodvinu464 Рік тому

      @@MrSyntheticSmile 9º

    • @reshmitrillertractor2213
      @reshmitrillertractor2213 Рік тому +1

      സൂപ്പർ സോങ്... പൂത്തു നിന്ന കടബിലെ.. ലൈൻ

  • @ABINSIBY90
    @ABINSIBY90 2 роки тому +312

    ശ്രോതാവിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മനോഹരഗാനം.. വരികളും അസ്സലായി..

  • @jyothibinuraj5585
    @jyothibinuraj5585 2 роки тому +144

    വല്ലാത്തൊരു ഫീൽ തന്നെ ഇത്രയും ജീനിയസുകൾ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് തന്നെ ഒരു മഹാഭാഗ്യം

  • @RamsTutorials-kz6le
    @RamsTutorials-kz6le 6 місяців тому +132

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @sanjaykp2727
    @sanjaykp2727 29 днів тому +4

    Shajhon padiyathu kettuvannavararoke..

  • @jaleelpj6300
    @jaleelpj6300 Рік тому +106

    ദാസേട്ടാ അങ്ങ് അഹങ്കാരിച്ചോളൂ ലോകത്തിൽ ആർക്കും ഇത് പോലെ ഒരു ശബ്ദമില്ല ❤❤❤❤❤❤❤

    • @rishadrishad2867
      @rishadrishad2867 Рік тому +4

      ശരിയാ ഒരാളുടെ വോയിസ്‌ ഒരിക്കലും മറ്റൊരാൾക്ക്‌ വരില്ല ദൈവം ഓരോരുത്തർക്കും ഓരോ ശബ്ദം കൊടുത്തിട്ടുണ്ട്

    • @shantokudiyirickal8329
      @shantokudiyirickal8329 Рік тому

      ഭയങ്കരം

    • @shantokudiyirickal8329
      @shantokudiyirickal8329 Рік тому +2

      @@rishadrishad2867 ദയങ്കരൻ

    • @minimathew7572
      @minimathew7572 3 місяці тому +3

      ശബ്ദത്തിന്റെ ഈ divinity ദൈവം വേറെ ആർക്കും കൊടുത്തിട്ടില്ല... 🙏❤️

    • @Girijaviswanathanpillai
      @Girijaviswanathanpillai 3 місяці тому

      ❤❤❤❤❤

  • @Vismayaraveendran1
    @Vismayaraveendran1 8 місяців тому +27

    2024 il vannavarundo

  • @varughesemannil9402
    @varughesemannil9402 Рік тому +38

    ഈ പാട്ടിന്റെ സ്രിഷ്ടികളായ ജോൺസൺ മാഷിനെയും കൈതപ്പുറം മാഷിനേയും മറക്കാനാവില്ല

  • @sincheshmangalasseri
    @sincheshmangalasseri 2 роки тому +29

    ഉള്ളിൽ എന്തെങ്കിലും നന്മ ഉള്ളവർ ഇവിടെ വന്നു ഈ പാട്ട് കേൾക്കും.
    നന്മയുള്ളവർക്കേ നഷ്ടങ്ങളും ഉണ്ടാവൂ...

    • @manzoormr7741
      @manzoormr7741 Рік тому +3

      ഈ ഫിലിമിൽ ക്ലൈമാക്സസ് ഇൽ സുരേഷ് ഏട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് നഷ്ട്ടപെടാതെ ഒന്നും നേടാൻ ആകില്ല ...

    • @abhilashraveendran2794
      @abhilashraveendran2794 4 місяці тому +1

      അതെന്താ നന്മമരം സമം നഷ്ടമരം എന്നാണോ.....

    • @sincheshmangalasseri
      @sincheshmangalasseri 4 місяці тому

      @@abhilashraveendran2794 എത്തിക്സ് ഉള്ളവർക്ക് നഷ്ടം കുറച്ചു അധികം ആയിരിക്കും.

  • @AnandhuNair0000
    @AnandhuNair0000 24 дні тому +2

    ഈ പാട്ട് ഇന്ന് ബസ്സിൽ വെച്ച് കേട്ടു എന്താ ഫീൽ എന്തയാലും ആ ബസിൽ ഉള്ളവരും എന്നേ പോലെ ഈ പാട്ട് കേക്കാൻ ഇവിടെ വന്ന് കാണും...😅

  • @joncypollayil9654
    @joncypollayil9654 2 роки тому +198

    നഷ്ട്ടങ്ങൾ മാത്രം ബാക്കിയായ ജീവിതത്തിൽ തേങ്ങലായി ഓർമ്മകൾ...😔😔😔

    • @lathalalachan6925
      @lathalalachan6925 2 роки тому +10

      Correct നഷ്ടങ്ങൾ മാത്രം ബാക്കിയായ ജീവിതത്തിൽ തേങ്ങൽ ആയി ഓർമ്മകൾ 😰😰😰😰😰😰😰

    • @joncypollayil9654
      @joncypollayil9654 2 роки тому +3

      @@lathalalachan6925 😔

    • @sujithjincy2218
      @sujithjincy2218 2 роки тому +2

      Ok

    • @davidprasad1459
      @davidprasad1459 Рік тому +1

      😔😔

    • @sheenasoy8987
      @sheenasoy8987 Рік тому +1

      Yes

  • @Renjith-8026
    @Renjith-8026 Рік тому +68

    (1:31) 'പൂത്തുനിന്ന കടമ്പിലെ... പുഞ്ചിരിപ്പൂ മൊട്ടുകൾ...... ആരാമ പന്തലിൽ വീണുപോയെന്നോ'... 💕♥️😍

    • @amrutha2786
      @amrutha2786 Рік тому +2

      Njnum eee vari status kett pettann vanneya kelkkan...

    • @Appu_amal
      @Appu_amal Рік тому +1

      Uff അതൊരു ഫീൽ തന്നെയാ 😇❤️

  • @suneeshk3483
    @suneeshk3483 2 роки тому +29

    വല്ലാത്ത ഒരു ഫീൽ ജോൺസൺ മാഷിന്റെ നഷ്ടം നികത്താനാവില്ല

  • @SAJITHV-ub2kx
    @SAJITHV-ub2kx 27 днів тому +1

    🎉💖
    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
    Music:
    ജോൺസൺ
    Lyricist:
    കൈതപ്രം
    Singer:
    കെ ജെ യേശുദാസ്
    Raaga:
    ദർബാരികാനഡ
    Film/album:
    സമൂഹം
    💖💖💖💖💖💖
    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
    കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)
    💖💖💖💖💖💖💖💖💖

  • @unnitvkd640
    @unnitvkd640 2 роки тому +79

    കുട്ടികാലത്തേക്ക് ഓർമ്മകൾ കൊണ്ടു പോകുന്ന പാട്ട്..

    • @sashragesh
      @sashragesh Рік тому

      10000000000% correctt valland miss cheyyunnuuu

  • @bennydevasya1384
    @bennydevasya1384 Рік тому +43

    വേർപിരിയാൻ കഴിയാത്ത പ്രണയം നെഞ്ചിന്റെ ഉള്ളിൽ ബാക്കിയായി നിൽക്കുന്നു

  • @immanueljoseph5403
    @immanueljoseph5403 8 місяців тому +11

    2024il kelkunnavar undo ntha feel❤❤❤

  • @aneeshmalayil4809
    @aneeshmalayil4809 Рік тому +18

    മറക്കാൻ ശ്രമിക്കുന്ന പല ഓർമകളും നമ്മളെ തേടി വരും ഇ പാട്ട് കേൾക്കുമ്പോൾ.. രാത്രി കിടക്കുമ്പോൾ കേൾക്കണം

  • @venulaksh6999
    @venulaksh6999 2 роки тому +80

    ഇന്നത്തെ സിനിമാ സംഗീത രചയിതാക്കൾക്കും, സംവിധായകർക്കും ഒരു വെല്ലുവിളി.... ഈ കാലഘട്ടത്തിൽ ഇറങ്ങിയ ഇതടക്കമുള്ള പാട്ടുകളിൽ മികച്ച ഒരെണ്ണമെങ്കിലും 2022 ഇൽ പ്രേക്ഷകർക്ക് നൽകാനാവുമോ?

  • @sreeharishibu3314
    @sreeharishibu3314 6 місяців тому +9

    2024 ലും കേൾക്കുന്ന njn 😊🎉

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 Рік тому +17

    2023 ൽ തിരഞ്ഞു പിടിച്ച് കേൾക്കുന്നവരുണ്ടോ 😍

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 2 роки тому +203

    ഇതുപോലെ ഫീലോടെ പാടുവാൻ നമ്മുടെ സ്വന്തം ദാസേട്ടനല്ലാതെഈലോകത്തു മാറ്റാർക്കു കഴിയും.ഇക്കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾമലയാളികൾ അഭിമാനിക്കുക.

  • @noushadk750
    @noushadk750 2 роки тому +189

    Lyrics with song കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രം ---
    "തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
    കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)"

    • @harikrishnanms1968
      @harikrishnanms1968 2 роки тому +4

      Thx

    • @Since-je6xt
      @Since-je6xt 2 роки тому +1

      Poli🙌

    • @rubeenam7062
      @rubeenam7062 2 роки тому +3

      Thanksss

    • @shijumalur3383
      @shijumalur3383 2 роки тому +1

      Super❤❤

    • @bismaak1559
      @bismaak1559 2 роки тому +4

      യേശുദാസ്അതി മനോഹരമായിപാടിയിരിക്കുന്നു. മറ്റാർക്കും ഇത്ര മനോഹരമായി മധുരമായി പാടാൻ കഴിയില്ല.

  • @TASTEMAKER78
    @TASTEMAKER78 2 роки тому +12

    പല പാട്ടുകളും നമ്മുടേതാക്കുന്നത് ഓരോരോ അവസ്ഥകളിൽ ആണ് അതു സങ്കടം ആയാലും സന്തോഷമായാലും👍 ഇതൊക്കെ ആണ് പാട്ടുകൾ എപ്പോൾ കേട്ടാലും അതേ അവസ്ഥ തന്നെ അങ്ങനെ ആയിരിക്കണം പാട്ടുകൾ ❤

  • @Ananthu_ca_triangle
    @Ananthu_ca_triangle 27 днів тому

    ഷാജോൺ ഇവിടെ എത്തിച്ചു.❤️🥰

  • @gokulbr3010
    @gokulbr3010 2 роки тому +23

    മനസ്സിൽ ടെൻഷൻ ഉള്ളപ്പോൾ ഈ പാട്ട് കേട്ടാൽ ഞാൻ ആണ് സുഹാസിനി എന്ന് തോന്നും

    • @gokulbr3010
      @gokulbr3010 2 роки тому +4

      ഈ ഉത്സവ നാളുകൾ ഈ പാട്ട് കേൾക്കാൻ തോന്നുന്നവർ ഉണ്ടോ

    • @devastubevlogs1863
      @devastubevlogs1863 2 роки тому

      😄

  • @Athu-u8p
    @Athu-u8p 8 місяців тому +7

    2024 arelum undoo❤