Poomariyil | 1080p | Johny Walker | Mammootty | Jeet Upendra | Rani

Поділитися
Вставка
  • Опубліковано 8 жов 2020
  • Song : Poomaariyil Thenmaariyil...
    Movie : Johnnie Walker
    Lyrics : Gireesh Puthenchery
    Music : SP Venkitesh
    Singers : KJ Yesudas & KS Chithra
    പൂമാരിയില്‍ ‍തേന്മാരിയില്‍
    കന്നിത്താരം കണിമണിയായി
    മിന്നാമിന്നി മിഴിയില്‍ മിന്നി
    നീലപ്പീലിക്കൂടും തേടിപ്പോകാം
    പുല്‍‍മേടിലും പൂങ്കാറ്റിലും
    ഈ പൊന്‍പരാഗങ്ങള്‍
    ഓ..ആകാശമേഘങ്ങള്‍
    ചിറ്റോളത്തിന്‍ ചെല്ലക്കൈയ്യില്‍
    ചെണ്ടായ്‌ പൂക്കുമ്പോള്‍ പൂക്കുമ്പോള്‍
    മാരിപ്പൂക്കള്‍ വാരിച്ചൂടും
    രാവായ് തീരുമ്പോള്‍ തീരുമ്പോള്‍
    ദൂരത്താരോ പാടും പാട്ടായ് മേയാം
    പുല്‍‍മേട്ടിലും പൂങ്കാറ്റിലും
    പൂമാരിയില്‍ തേന്‍മാരിയില്‍
    ഈ വെണ്ണിലാവോരം
    നീഹാരഹംസങ്ങ‍ള്‍
    നിന്നെത്തേടി വാനമ്പാടി
    തൂവല്‍ തുന്നുമ്പോള്‍ തുന്നുമ്പോള്‍
    സല്ലാപങ്ങള്‍ സംഗീതത്തിന്‍
    പൂന്തേന്‍ ചിന്തുമ്പോള്‍ ചിന്തുമ്പോള്‍
    ചാരത്തേതോ താരപ്പൊന്നായ് മാറാം
    പുല്‍മേടിലും പൂങ്കാറ്റിലും .
    പൂമാരിയില്‍ തേന്‍മാരിയില്‍
    കന്നിത്താരം കണിമണിയായി
    മിന്നാമിന്നി മിഴിയില്‍ മിന്നി
    നീലപ്പീലിക്കൂടും തേടി പോകാം
    പുല്‍മേടിലും പൂങ്കാറ്റിലും
  • Фільми й анімація

КОМЕНТАРІ • 1,4 тис.

  • @nidheeshs3911
    @nidheeshs3911 2 роки тому +887

    90s kids ഇവിടെ ഒന്ന് നീലം മുക്കി പോകു... 🥰👍

    • @jayachandranv4260
      @jayachandranv4260 Рік тому +13

      കുട്ടികാലം ആഘോഷം ആക്കിയ നമ്മൾ...

    • @rahulnarayanan6409
      @rahulnarayanan6409 Рік тому +18

      4 pm johny walker, 6 30 jungle book, the next day school

    • @deepadeepzz9050
      @deepadeepzz9050 Рік тому +5

      Yes

    • @faisalkv3999
      @faisalkv3999 Рік тому +12

      ഞമ്മളൊക്കെ നിഷ്കളങ്ക ബാല്യം തട്ടിപ്പറിച്ചില്ലേ കാലം 😏😏🙂

    • @rajeevanraj0
      @rajeevanraj0 Рік тому +1

      Meee too

  • @tpvinodtpv
    @tpvinodtpv Рік тому +285

    ഓർക്കാൻ കൂടി പറ്റുന്നില്ല 😘.. ആ നഷ്പ്പെട്ട ബാല്യം.. പഴയ നാട്.. ശുദ്ധവായു.. കാറ്റ്.. ആ പ്രകൃതി.. ആ കുടുംബ ബന്ധങ്ങൾ എല്ലാം 🙏🙏

  • @rammohan3358
    @rammohan3358 3 роки тому +2101

    1990 to 1999 കാലം തീരണ്ടാരുന്നു.

  • @Memories3900
    @Memories3900 2 роки тому +700

    ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് കടന്നുപോകുന്നതെന്നു അന്ന് അറിഞ്ഞില്ല. ശെരിക്കും ഓർമകളിൽ പോയി മറഞ്ഞ ആ കാലം ഒരു നോവോടെ ഓർക്കുന്നു.

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk 8 місяців тому +26

    മൊബൈൽ ഇല്ലാത്ത കാലം, helmet വേണ്ട, കുഴിമന്തിയില്ല, ബ്രോസ്റ് ഇല്ലാ,... സീറ്റ്‌ ബെൽറ്റ്‌ വേണ്ട,.. Bus ch minimum 3 rs, cinkma ticket minimum 7 rs,... വർഗീയത ഇല്ലാ, .... ആഹാ.... അതായിരുന്നു കാലം 😂😊

  • @abbbmbq6669
    @abbbmbq6669 Місяць тому +7

    2024 ല് വീണ്ടും കേൾക്കുന്നവർ ഉണ്ടോ ❤

  • @asifsyed149
    @asifsyed149 2 роки тому +224

    "ചിത്രഗീതം " നിന്നും കാത്തു കാത്ത് ആസ്വദിച്ച സമയങ്ങൾ,,💖

  • @sreeragssu
    @sreeragssu 3 роки тому +878

    നായകന് പഴയ സച്ചിന്‍റെ ലുക്ക് തോന്നുന്നു, ഇതിലെ വില്ലന്‍ ഒരു രക്ഷയും ഇല്ല . പ്രെെവറ്റ് ബസുകാരുടെ സ്ഥിരം പാട്ടാണ്, കുറെ തവണ കേട്ടിട്ടുണ്ട് ബസില്‍, ഇപ്പോളും കേള്‍ക്കാം

    • @samzz0791
      @samzz0791 3 роки тому +20

      Sometimes he looks like Farhan Akthar

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +30

      Sachin tendulkar pole irikkunu
      Jeet upendra hindi actor aanu jeet
      Rani good actress 🌷🌷🌷🌷🥥🥥🥥🥥

    • @ranilrani7253
      @ranilrani7253 3 роки тому +30

      😍ബസ്സ്ക്കാരുടെ സ്ഥിരം പാട്ടാണ്.❤❤❤

    • @JP-bd6tb
      @JP-bd6tb 3 роки тому +41

      സ്വാമിയെന്ന കൊടൂര വില്ലൻ കമാൽഗൗർ എന്ന ബിസിനസ് മേൻ ഫ്രം ബാംഗ്ലൂർ
      ഇപ്പോൾ സന്യാസ ജീവിതം നയിക്കുന്നു...

    • @AircoolAyathil
      @AircoolAyathil 3 роки тому +3

      0l

  • @craftandtechno9660
    @craftandtechno9660 3 роки тому +308

    എന്റെ ബാല്യത്തിലെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന😁😘😘😘😭😭 ഗാനം ഒരു തവണ കൂടി തിരികേ തരുമോ.. ആ കാലം🙄

    • @smithasunil33
      @smithasunil33 Рік тому +1

      Eanikum

    • @abhilashkk5028
      @abhilashkk5028 Рік тому +1

      ഒരു 10 ലച്ചം ഉറുപ്പിക മ്മടെ അക്കൌണ്ട്ൽ ഇട്ടാല്... അന്നെ നുമ്മ മൊസപ്പൊട്ടോമിയൻ കാലം വരെ കൊണ്ടു പോകാം 🙄

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 4 дні тому

      ന്റെയും.. 🥰🤗

  • @vishnunair5901
    @vishnunair5901 3 роки тому +697

    മനോഹരമായ എന്റെ ബാല്യം തട്ടി തെറിപ്പിച്ച കാലമേ നിനക്ക് മാപ്പില്ല..

  • @neelambari2847
    @neelambari2847 3 роки тому +158

    ഇത്രയും വേറിട്ട സംഗീത അനുഭൂതി നമുക്ക് പകർന്നു തന്ന sp വെങ്കിടേഷ് സർ നു നന്ദി 🙏😍👌

  • @lenimon1
    @lenimon1 Рік тому +121

    ഇടുക്കിക്കാരനായ ഞാൻ 20 വർഷത്തിൽ അധികമായി ആസ്വദിക്കുന്ന പാട്ട്... walkman കാലം മുതൽ.. " പുല്മേട്ടിലും... പൂങ്കാറ്റിലും..." എന്താ വരികൾ, എന്താ സംഗീതം.. ആരോ എഴുതിയ പോലെ ബസിന്റെ side സീറ്റ്, ഹൈറേഞ്ചിലെ മഞ്ഞു മേഘങ്ങൾ പുതച്ച പുൽമേടുകൾ കാണുന്ന റോഡിലൂടെ യാത്ര, ear ഫോണിൽ ഈ ഗാനം... ആഹാ

    • @joyalbiju4141
      @joyalbiju4141 Рік тому +8

      ഹൈറേഞ്ച് വണ്ടികളിൽ ഇതുപോലുള്ള ഇവർ ഗ്രീൻ ഹിറ്റ്സ് പട്ടിട്ട് നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന ചേട്ടന്മാർക്ക് ഒരു big salute ❤❤❤

    • @woodpullingtractor7783
      @woodpullingtractor7783 Рік тому +5

      ഗിരീഷ് പുത്തഞ്ചേരി

    • @msmsb9828
      @msmsb9828 8 місяців тому +2

      എന്താ ഒരു ഫീൽ

    • @binubinuj5184
      @binubinuj5184 7 місяців тому +1

      കോട്ടയം ചെമ്മണ്ണാർ ചന്ദ്ര മോട്ടോർ സ്

    • @sujithktsuji
      @sujithktsuji 7 місяців тому +1

      👍👍👍👍

  • @rejeeshveliyil5073
    @rejeeshveliyil5073 2 роки тому +382

    1990's എസ് പി വെങ്കിടേഷ് സാറിന്റെ ഹിറ്റ് ഗാനങ്ങളുടെ ഒരു പൂക്കാലമായിരുന്നു 😍😍

    • @hemam9951
      @hemam9951 2 роки тому +12

      I am a fan of SPV Sirs music

    • @Jj-ug4ng
      @Jj-ug4ng 2 роки тому +13

      എസ് പി വെങ്കിടേഷ് ഒരു പ്രസ്ഥാനം തന്നെ.... 90sൻറെ മ്യൂസിക്

    • @vishnulalification
      @vishnulalification Рік тому

      👏😍🤗

    • @srsr2536
      @srsr2536 Рік тому +3

      90sലെ എസ്പിവെങ്കിടേഷിൻറ പാട്ടുകൾ തരുന്ന ഓർമ്മകൾ...... ഇപ്പോൾ മിസ്സ്‌ ചെയ്യുന്നു.... എസ്പിവെങ്കിടേഷ് മ്യൂസിക് 90sൽ ഒരു തരംഗം തന്നെയായിരുന്നു...

    • @shijithp135
      @shijithp135 3 місяці тому +3

      മലയാളത്തിൽ SPVയും ഹിന്ദിയിൽ നദീം ശ്രാവണും ... Golden 90's

  • @anversha123
    @anversha123 3 роки тому +953

    ഈ ഗാനം ആകാശവാണിയിൽ ആസ്വദിച്ചവർ ഉണ്ടോ

    • @bindhujamalppan9476
      @bindhujamalppan9476 3 роки тому +8

      ഇല്ല,,ദൂരദർശൻ

    • @nishadsn06
      @nishadsn06 3 роки тому +6

      അല്ല.. പിന്നെ

    • @maryjain6035
      @maryjain6035 3 роки тому +6

      ഒരുപാട്

    • @shanojwayanad8426
      @shanojwayanad8426 3 роки тому +8

      അന്ന് ആകാശവാണിയേ ഉണ്ടായിരുന്നുള്ളു കൂട്ടിന് എല്ലാം ഓർമ്മകൾ അന്നത്തെ ഞായറാഴ്ചകൾ🎶🎶❤️👍🌹

    • @sivakumars9866
      @sivakumars9866 3 роки тому +1

      അല്ലാതെ പിന്നെ

  • @ladouleurexquise772
    @ladouleurexquise772 3 роки тому +461

    ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി
    പ്രണയവും വിരഹവും, നൊമ്പരവും, വാത്സല്യവും വിരൽ തുമ്പിൽ ഒളിപ്പിച്ച മഹാനായ ഗാനരചയിതാവ് 🔥🔥❤💕💕

  • @sunilkap149
    @sunilkap149 Рік тому +96

    " മടങ്ങി വരാത്ത ...കാലവും...👌😢
    അത്രമേൽ....മനോഹരമായ... ഓർമകളും..💕💕😍😍😢😢😢😘😘😘😘😘😘

  • @sreeharinair8680
    @sreeharinair8680 2 роки тому +98

    വല്ലാത്തൊരു ഫീൽ സങ്കടം സന്തോഷം എന്തൊക്കെയോ..... യാത്ര പോകുമ്പോൾ അല്ലെങ്കിൽ രാത്രിയിൽ ദൂരത്തു എവിടെ നിന്നോ.. കേൾക്കാൻ പറ്റിയ പാട്ട്......

  • @mentor5424
    @mentor5424 3 роки тому +363

    ബസ് സൈഡ് സീറ്റും, ഈ സോങ്ങും കേട്ടാൽ ലെവൽ അരിക്കും ❤

  • @JohnThomas-lx8cl
    @JohnThomas-lx8cl 10 місяців тому +8

    ഞാൻ എസ്എസ്എൽസി എഴുതി നിൽക്കുമ്പോൾ ഇറങ്ങിയ സിനിമയാണ് ഇത്. അന്നു മുതൽ കേൾക്കുന്നതാണ് ഈ പാട്ട്. 1992 എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട വർഷമാണ്. 80 തുകളിലെയും, 90 കളിലെയും കോളേജ് കാലമായിരുന്നു ഏറ്റവും നല്ലത്.

  • @bobinadenmathew3802
    @bobinadenmathew3802 3 роки тому +34

    ഓടിക്കളിച്ചു പാടവരമ്പുകൾ . കൂട്ടുകാരും ഒത്തുള്ള കായലിൽ ഉള്ള കുളി.. റേഡിയോയിൽ കേട്ട ചലച്ചിത്രഗാനങ്ങൾ കുട്ടികാലത്തെ ഓർമ്മകൾ തിരിച്ചു വരുന്നു. ഈ പാട്ടിന്റെ ഈണത്തിനോട് ഒപ്പം.. കണ്ണ് നിറയാതെ എങ്ങനെ ഓർമിക്കാൻ ആവും ആ സുന്ദര ഓർമ്മകൾ miss you.. 90s..

  • @marcopolo7450
    @marcopolo7450 3 роки тому +81

    എസ്.പി വെങ്കിടേഷ് സാറിനും ദാസേട്ടനും ചിത്ര ചേച്ചിക്കും ഒരു ഹായ്, ഇന്നത്തെ ഡിജിറ്റൽ യുഗത്തിലെ സൗകര്യങ്ങൾ ഒന്നുമില്ലാതെ എത്ര മനോഹരമായാണ് അന്ന് ഈ ഗാനം പാടിയിരിക്കുന്നത് ഇത് കേൾക്കുമ്പോൾ എനിക്ക് എൻ്റെ ആ പഴയ കുട്ടിക്കാലത്തെ റേഡിയോ ഓർമ്മകൾ കടന്ന് വരും

  • @shajahanshaji955
    @shajahanshaji955 2 роки тому +81

    70,80,90 മലയാള ചലച്ചിത്ര ഗാനങ്ങളുടെ സുവർണ കാലഘട്ടം . സിനിമയും സിനിമയിലെ പാട്ടുകളും ഇന്നും മനസ്സിൽ നിന്ന് പോവാതെ നില്കുന്നു . നേരെ മറിച്ച് പുതിയ സിനിമ ഇന്നലെ കണ്ടത് ആയാലും അതിലെ പാട്ടുകൾ മനസ്സിൽ നിൽകുന്നില്ല.

  • @vipinkrisnat6205
    @vipinkrisnat6205 2 роки тому +57

    ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ. കഴിഞ്ഞ കാല ഓർമ്മകൾ മനസ്സിൽ തെളിയുന്ന ഗാനം

  • @veenaveena5841
    @veenaveena5841 3 роки тому +396

    ഇതിന്റെ bgm ആണ് വല്ലാതെ ആകർഷിക്കുന്നത് 😇
    എസ്.പി വെങ്കിടേഷ് 😍😍
    ദാസേട്ടൻ, ചിത്ര ചേച്ചി 😊

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 7 місяців тому +20

    പഴയ പാട്ടുകളൊക്ക ഒരു പ്രത്യേക വൈബാ.. കേൾക്കാൻ തന്നെ ഏതൊരു രസാ 👌👌👌

  • @iamilhan
    @iamilhan 2 роки тому +42

    കമന്റ് വായിച്ചു തന്നെ മനസ്സ് നിറഞ്ഞു.. ഒരേ മനസും ഒരേ വികാരവും എല്ലാവർക്കും.... ♥

  • @the_man_withr1760
    @the_man_withr1760 3 роки тому +174

    സ്.പി വെങ്കിടേഷ് സംഗീതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയും അങ്ങയെ മറക്കില്ല.. കാത്തിരിക്കുന്നു ....❤❤

    • @maheshgopal1676
      @maheshgopal1676 3 роки тому +5

      Talented music director

    • @muhammednoufal1269
      @muhammednoufal1269 3 роки тому +6

      Venkidesh sir Absolutely Genius composer ❤️waiting for his more beautiful melodic songs in future

    • @kamalprem511
      @kamalprem511 3 роки тому +1

      😍

    • @kamalprem511
      @kamalprem511 3 роки тому +3

      @@muhammednoufal1269 definitely genius

    • @nishadsn06
      @nishadsn06 3 роки тому +3

      SP venkitesh and vidyasagar two genuine music heros

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +251

    ജോണി വാക്കർ സിനിമ അതൊരു വികാരമാണ്....
    ശാന്തമീ രാത്രിയിൽ കൂടെ ഇടൂ..

  • @akhilthulaseedharan7755
    @akhilthulaseedharan7755 Рік тому +38

    90's il ജനിച്ചതിൽ സന്തോഷം....ഇത്ര അധികം ഒരു പിടി നല്ല ഗാനങ്ങൾ പിന്നിട് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല....spv ഒക്കെ ഒരു പോളി ഐറ്റം ആണ്

  • @RedBook-jx4iv
    @RedBook-jx4iv 4 місяці тому +38

    രണ്ടെണ്ണം അടിച്ചിട്ട് പഴയ കാലം ഓർക്കുന്നവർ ഉണ്ടോ........ നല്ലൊരു കാലം കഴിഞ്ഞു പോയി 😍😍

  • @ashik800
    @ashik800 3 роки тому +439

    മമ്മൂട്ടിയുടെ അനിയൻ ആയി അഭിനയിച്ചത് സച്ചിൻ ആണെന്ന് കരുതിയ ആ പഴയ കാലം😍

    • @AnandAnand-hu3lw
      @AnandAnand-hu3lw 3 роки тому +9

      Correct 😀😀😀👍👍

    • @jamsheelaarwa4428
      @jamsheelaarwa4428 3 роки тому +6

      Sathyam

    • @ranirani3798
      @ranirani3798 3 роки тому +4

      👍

    • @bindhujamalppan9476
      @bindhujamalppan9476 3 роки тому +3

      😁

    • @walterefx
      @walterefx 3 роки тому +13

      അതെ എന്റെ പൊന്നോ കറക്റ്റ് കേട്ടോ ഞാൻ പണ്ടൊക്കെ വിചാരിച്ചിരുന്നത് സച്ചിൻ ആണെന്ന ഇപ്പോഴും വിശ്വസിക്കാൻ പറ്റില്ല എന്നാലും എന്റെ ജീവന ഈ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @midhunmidhunmr2083
    @midhunmidhunmr2083 2 роки тому +267

    ജോണിയും അനിയനും പണിക്കാരനും എന്നും നോവുന്ന ഓർമ്മകൾ ☹️☹️☹️

  • @sujithams.7791
    @sujithams.7791 2 роки тому +24

    90 കളിൽ റേഡിയോ യിലൂടെ ഈ പാട്ട് കേൾക്കുബോൾ ഞാനും ചേച്ചിയും കൂടെ ഡാൻസും 🤭അഭിനയവും chythirunnu 😆ഇപ്പോൾ athalam ഓർമകൾ എന്നുവെച്ചു ഈ കാലത്തു വീട്ടിൽ tv മൊബൈൽ ok ഉണ്ടായിട്ടും ഞാൻ ഇപ്പോഴും പാട്ട് ആസ്വദികുന്നുന്നത് റേഡിയോയിൽത്തെനയാണ് കേട്ടോ ഒരു പ്രേത്യകഫീൽ annu🥰🥰

  • @sanojKumaraadhya
    @sanojKumaraadhya 3 роки тому +63

    ഒരിക്കലും തിരിച്ചു വരില്ലെങ്കിലും 90-99 ആയിരുന്നു കുട്ടിക്കാലം എന്നോർക്കുമ്പോൾ ഉള്ളിൽ നൊമ്പരത്തോടെ ഉള്ള സന്തോഷം ❤️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +257

    എത്ര പ്രണയാർദ്രമായാണ് ദാസേട്ടനും ചിത്രചേച്ചിയും ഈ പാട്ട് പാടിരിക്കുന്നത്🤗♥️

    • @sivaprasadmg1733
      @sivaprasadmg1733 3 роки тому +1

      Saina ടെ കമന്റ് Box ലും കണ്ടല്ലോ..?😀

    • @ashmeerqt3002
      @ashmeerqt3002 3 роки тому +1

      @@sivaprasadmg1733 appol ningal ellam not cheyyunnunde alle😄

    • @bindhujamalppan9476
      @bindhujamalppan9476 3 роки тому +1

      Exactly

    • @nishadyahkoob2355
      @nishadyahkoob2355 3 роки тому

      സത്യമാണ് ❤❤❤

    • @swaramkhd7583
      @swaramkhd7583 3 роки тому +3

      എന്തൊരു കാലമായിരുന്നു
      90 കളേ നീ ....
      പ്രിയ SP V സാറ് നമ്മുടെ ബാല്യങ്ങൾക്ക്
      സംഗീതം നൽകി ബാല്യം കളറാക്കി.

  • @aswinsabhijiths6383
    @aswinsabhijiths6383 3 роки тому +291

    "തൊട്ടതെല്ലാം പൊന്നാക്കിയ" സംഗീത സംവിധായകൻ SP വെങ്കടെഷ് സാർ, ദാസേട്ടൻ, ചിത്ര ചേച്ചി.... നമിച്ചു

    • @rohithkv3314
      @rohithkv3314 3 роки тому +8

      Manoharamaya varikal ezhuthiya Gireesh Puthancheri ye vittu pokarum! :)

    • @riyasbhayis3407
      @riyasbhayis3407 3 роки тому

      SP വെങ്കിടേഷ് അല്ല വിദ്യാസാഗർ ആണ്

    • @riyasbhayis3407
      @riyasbhayis3407 3 роки тому

      ചിത്ര ചേച്ചി അല്ല സുജാത ആണ്

    • @abhilashpb1996
      @abhilashpb1996 3 роки тому +2

      Riyas bayis,sp venkitesh aanu

    • @abhilashpb1996
      @abhilashpb1996 3 роки тому +2

      Riyas bayis ചിത്രച്ചേച്ചിയാണ് paadiyadh

  • @shibuibrahim4755
    @shibuibrahim4755 2 роки тому +23

    എൻ്റെ പ്രീഡിഗ്രി കാലം... അന്ന് പാട്ടുകൾ കേട്ട് ഇഷ്ടപ്പെട്ട് ജോണി വാക്കർ ആഡിയോ കാസറ്റ് വാങ്ങാൻ പൈസ ഉണ്ടാക്കിയത്.. നൊസ്റ്റാൾജിയ...♥️😍

  • @memorylane7877
    @memorylane7877 3 роки тому +37

    ജോണി വാക്കർ... അതൊരു വീര്യമുള്ള ലഹരിയാണ് ❤😘

  • @namasivayanpillai4956
    @namasivayanpillai4956 2 роки тому +11

    1993 ൽ ഹംദാൻ മാർക്കറ്റിലെ (അബുദാബിയിലെ) cd ഷോപ്പിൽ നിന്നും ആദ്യമായി വാങ്ങിയ ഓഡിയോ CD യിലെ ഗാനം.... repeat മോഡിൽ ആ Xmas രാവിൽ ഞങ്ങൾ roommates രാത്രിമുഴുവൻ കേട്ട ഓർമ്മ 🙏❤🙏 but ആദ്യഗാനം ബിച്ചു തിരുമലയുടെ ഓലത്തുമ്പത്തിരുന്നൂഞാലാടും... ആയിരുന്നു 🙏🌹🙏 'ദാസ്സേട്ടൻ @ 50's then 🤣🙏❤🙏 'ഗിരീഷ് പുത്തഞ്ചേരി....🙏🌹🙏

  • @PRATHYUSHKP
    @PRATHYUSHKP 3 роки тому +50

    മാന്തിക സംഗീതം.....SPV💜🎵Gireeshettan

  • @sanojKumaraadhya
    @sanojKumaraadhya 3 роки тому +35

    S P വെങ്കിടെഷ് 🌹
    ചെയ്തതൊക്കെയും ചങ്കിൽ കൊള്ളുന്നത് ❤❤❤❤

  • @kirannarayanan1224
    @kirannarayanan1224 3 роки тому +240

    'ചാഞ്ചക്കം' വന്നപ്പോ എനിക്ക് തോന്നി രണ്ട് ദിവസം കഴിഞ്ഞാൽ പൂമാരിയുമായി എത്തുമെന്ന്.😍😍😍

  • @varietychannel7632
    @varietychannel7632 3 роки тому +16

    S p വെങ്കിടേഷ് സാറിന്റെ... സംഗീതം... മനോഹരം... അതിലുപരി... ദാസ്സേട്ടന്റെ ആലാപനം... എന്തുകൊണ്ടാണ്.... അദ്ദേഹം സിനിമ സംഗീതം അടക്കിവണത് അതിനു ഉത്തരമാണ് ഈ ഗാനം.... ദാസ്സേട്ടൻ ആർക്കുവേണ്ടി പാടിയാലും...കറക്ട് ആണ്... അങ്ങനെയൊരു ഗായകൻ വേറെ ഈ ഭൂമിയിൽ ഇല്ല..... ആരെങ്കിലും ഉണ്ടെങ്കിൽ പറയാം..

  • @villansvlogs1789
    @villansvlogs1789 2 роки тому +103

    കാലത്തെ തോൽപിച്ച ഗാനം... ❤❤

  • @ichimon2810
    @ichimon2810 3 роки тому +139

    ലോകം 2000 ആം ആണ്ട് കൊണ്ട് അവസാനിച്ചിരുന്നു എങ്കിൽ ഇപ്പോൾ ആശിച്ചു പോകുന്നു...

  • @babeeshkaladi
    @babeeshkaladi 3 роки тому +108

    90 കളിലെ സൂപ്പർ ഹിറ്റ് പാട്ടുകളുടെ പൂക്കാലം ഒരുക്കിയ എസ് പി വെങ്കടേഷ് സാർ ....🔥

  • @mrr2041
    @mrr2041 3 роки тому +97

    ബസില്‍ പോകുമ്പോ കേട്ട് കേട്ട്...
    ഏതോ ലോകത്തേക്ക് നയിച്ച പാട്ട്.....

  • @evanfrank4050
    @evanfrank4050 Рік тому +4

    TV, ഇല്ലാത്ത കാലം ആകാശവാണി റേഡിയോ ഉച്ചക്ക് 1 മണിക്ക് പൂന്തേൻ അരുവി.... പഴയ പാട്ടുകൾ കെട്ട് വരാന്തയിൽ പായ വിരിച്ചു കേട്ട് ഉറങ്ങും 🤗🤗🤗🤗🤗🤗

  • @tonythomas2254
    @tonythomas2254 3 роки тому +15

    നീല പീലി കൂടും തേടി പോകാം.....എന്തൊരു സുഖമാണ് ആ വരി കേൾക്കാൻ

  • @jithinm8048
    @jithinm8048 3 роки тому +71

    My favorite song ♥️♥️♥️
    ഈ സോങ് കേൾക്കുമ്പോൾ ഒരു പ്രതെയ്ക ഫീൽ ആണ്
    ഏതിലെ എല്ലാം പാട്ടും സൂപ്പർ ആണ്
    ദാസേട്ടൻ ചിത്രചേച്ചി ♥️♥️♥️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +39

    എസ്.പി.വെങ്കിടേഷ്
    ഗിരീഷ് പുത്തഞ്ചേരി
    ദാസേട്ടൻ
    ചിത്ര ചേച്ചി
    മമ്മൂക്ക... ഹാ! ഇനി എന്തു വേണം
    Legends###

  • @ladouleurexquise772
    @ladouleurexquise772 3 роки тому +211

    ജോണി വാക്കർ അതൊരു വികാരമാണ് ❣️❤
    അനിയന് വേണ്ടി ജീവിച്ച ഏട്ടന്റെ കഥ.....
    ജോണിസ് ഗാർഡൻ, ജോണിച്ചായൻ കെട്ടിപ്പൊക്കിയെടുത്ത അദ്ദേഹത്തിന്റെ സ്വർഗം ❤🥰
    മമ്മൂക്ക 🥰❤
    പാട്ടുകൾ എല്ലാം പലരുടെയും favrt ലിസ്റ്റിൽ ഉള്ളവ...
    Sp വെങ്കിടേഷ് ❤
    ദാസേട്ടൻ & ചിത്ര ചേച്ചി ❤❣️🔥

  • @sreekumarblavely3395
    @sreekumarblavely3395 2 роки тому +5

    എറണാകുളം St. ആൽബർട്ട്സ് കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ. സ്വപ്നങ്ങൾ കരിഞ്ഞുപോയ ജീവിതത്തിന്റെ അവശിഷ്ടം പോലെ, എങ്കിലും മധുരത്തിന് ഒരു കുറവുമില്ല....

  • @Anijerrys
    @Anijerrys 3 роки тому +63

    അതൊക്കെ ഒരു നല്ല കാലം
    Sp. വെങ്കിടേഷ് ഇഷ്ടം 💝💝
    പാട്ടുകൾ പോലെ തന്നെ ഈ സിനിമയുടെ BGM ഉം ഏറെ ഇഷ്ടം

    • @kamalprem511
      @kamalprem511 3 роки тому

      Pulli range alle..

    • @casablanca9385
      @casablanca9385 3 роки тому

      SP Venkatesh ശരിക്കും ഒരു അത്ഭുതം... magical musician...

  • @Secularindia115
    @Secularindia115 2 роки тому +15

    വർഗ്ഗീയതയില്ലാത്ത ആ നല്ല കാലം ഇനിയും വരുമോ നമ്മുടെ കുട്ടികൾക്ക് വേണ്ടി

    • @sanghifalithangal
      @sanghifalithangal 5 місяців тому +2

      മക്കളെ മതം പഠിപ്പിക്കാതെ ഇരുന്നാൽ വരും.

    • @Saaarish
      @Saaarish 2 місяці тому

      മദ്രസ്സകൾ ഉള്ളിടത്തോളം നട ക്കാത്ത സ്വപ്നമായി തൂരും

  • @haridaskk2589
    @haridaskk2589 6 місяців тому +3

    ജിത് ഉപേന്ദ്ര രേഷ്മ ലവ് സോങ് വളരെ മനോഹരമായിരിക്കുന്നു

  • @nishadsn06
    @nishadsn06 3 роки тому +119

    എന്റെ ഒരു സ്വകാര്യ അഹങ്കാരം ആയി ഈ പാടിനെ ഞാൻ സൂക്ഷിച്ചു വെച്ചേക്കുവായിരുന്നു.. ഇപ്പോഴല്ലേ അറിങ്ങെ അതു ലക്ഷം മലയാളികളുടെ നിധി ആണെന്ന്... 😍

  • @ratheshkannana2673
    @ratheshkannana2673 2 роки тому +10

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം sp വെങ്കിടെഷ്

  • @arunkrishnan4691
    @arunkrishnan4691 3 роки тому +16

    ജോണിവാക്കർ മൂവിയിലെ എല്ലാ സോങ്ങും സൂപ്പർ ആണ്, 90's കാലഘട്ടത്തിലെ ഹിറ്റ്സ്, ഇപ്പോഴും, കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്

  • @artist6049
    @artist6049 3 роки тому +15

    ഗിരീഷ് പുത്തഞ്ചേരി > എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പാടു വരികളുടെ രചയിതാവ്♡

  • @airu4192
    @airu4192 Рік тому +3

    Sp Yesudas ne ellpichathil oru padu ❤. ചെറിയ പയ്യന് വേണ്ടി ദാസേട്ടൻ ഗബ്ദത്തിന്റെ style ഒന്ന് മാറ്റി പിടിച്ചിട്ടുണ്ട്

  • @anilanoop9326
    @anilanoop9326 3 роки тому +89

    പൂമാരിയിൽ തേൻ മാരിയിൽ
    കന്നിത്താലം കണിമഞ്ഞായി
    മിന്നാമിന്നി മിഴിയിൽ മിന്നി
    നീലപീലി കൂടും തേടി പോകാം
    പുൽ മേടിലും പൂങ്കാറ്റിലും
    ഈ പൊൻ പരാഗങ്ങൾ
    ഓ...ആകാശ മേഘങ്ങൾ
    ചിറ്റോളത്തിൻ ചെല്ലക്കൈയ്യിൽ
    ചെണ്ടായ് പൂക്കുമ്പോൾ പൂക്കുമ്പോൾ
    മാരിപ്പൂക്കൾ വാരിച്ചൂടും
    രാവായ് തീരുമ്പോൾ തീരുമ്പോൾ
    ദൂരത്താരോ പാടും പാട്ടായ് മേയാം
    പുൽ മേട്ടിലും പൂങ്കാറ്റിലും ( പൂമാരിയിൽ...)
    ഈ വെണ്ണിലാവോരം
    നീഹാര ഹംസങ്ങൾ
    നിന്നെത്തേടി വാനമ്പാടി
    തൂവൽ തുന്നുമ്പോൾ തുന്നുമ്പോൾ
    സല്ലാപങ്ങൾ സംഗീതത്തിൻ
    പൂന്തേൻ ചിന്തുമ്പോൾ ചിന്തുമ്പോൾ
    ചാരത്തേതോ താര പൊന്നായ് മാറാം
    പുൽ മേടിലും പൂങ്കാറ്റിലും ( പൂമാരിയിൽ..)

  • @s9ka972
    @s9ka972 3 роки тому +8

    അക്കാലത്ത് ഹിന്ദി തെലുങ്ക് തമിഴ് ന്നൊക്കെ നല്ല സുന്ദരന്മാരേയും സുന്ദരിമാരേയും മലയാള സിനിമ ഇറക്കുമതി ചെയ്തിരുന്ന...ഇന്ന് മലയാളി പെൺപിളളേര് south India full തിളങ്ങുന്നു

  • @athiravimal5836
    @athiravimal5836 3 роки тому +13

    Only one the great musition sp vengidesh സാർ ഒരു രക്ഷയുമില്ല അങ്ങയുടെ എല്ലാ ഒരു വിധ പാട്ടുകളും എനിക്ക് ഇഷ്ട്ടമാ ❤❤❤

    • @casablanca9385
      @casablanca9385 3 роки тому

      SP Venkateshൻറെ musicഉം BGMഉം super always... രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, പുതിയ കരുക്കൾ, കിലുക്കം, ജോണിവാക്കർ, തുടർക്കഥ, കൗരവർ, ധ്രുവം, മഹായാനം, വാൽസല്യം, മിന്നാരം, മാന്ത്രികം, സ്ഫടികം, നാടോടി, ഇന്ദ്രജാലം, കാബൂളിവാല, ഹിറ്റ്ലർ, പൈതൃകം, സോപാനം, ദേവാസുരം, കന്മദം

  • @jkn3443
    @jkn3443 3 роки тому +54

    What a music.... SP Venkatesh... The legend of 90s melodies...... SPV music and BGM has a special magical feel taking back to 90s..... ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മനോഹരമായ വരികൾ.... ജോണിവാക്കറിലെ പാട്ടുകളെല്ലാം ഒരു കാലഘട്ടത്തിൻറെ hit ആയിരുന്നു...

  • @slovemedia5969
    @slovemedia5969 3 роки тому +57

    S P സാറിന്റെ ഓർക്കസ്ട്രഷൻ ഒരു സംഭവം തന്നെ... അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാൽ തന്നെ മനസ്സിലാവും അതിന്റെ മാറ്റം... ക്യാമറക്ക് മുന്നില് പ്രത്യക്ഷപ്പെടാത്ത ഒരു സാധാരണക്കാരന്... legend sp venkitesh sir

    • @SurajInd89
      @SurajInd89 3 роки тому

      Full time vellam aanu. Atha interview kodukkathath

    • @arunramesh6060
      @arunramesh6060 3 роки тому +5

      @@SurajInd89 സ്വതന്ത്ര സംഗീത സംവിധായകൻ ആയതിൽപ്പിന്നെ അദ്ദേഹം മദ്യപിച്ചിട്ടില്ല.. അറിയാത്ത കാര്യം തള്ളരുത് ..

    • @santhoshperinthalmanna7887
      @santhoshperinthalmanna7887 3 роки тому +1

      സത്യം ❤

    • @weepingmonkeys4801
      @weepingmonkeys4801 3 роки тому +2

      @@SurajInd89 പോടാ മൈരേ നീ കണ്ടോ?

    • @remymartin1144
      @remymartin1144 3 роки тому +4

      @@SurajInd89 Endhilum Negative mathram kandu pidikkan nokkathedo.... Oru kandu piditham, Vellam adikkumathre... How do you know? Iniyippo adheham vellam adichal thanne endha ninte problem.... What is your problem.... Ninte chilavilano... Who are you to judge others..... SPV is a rare music genius who gave us so many enchanting melodies of 90s..... Enjoy the great SPV music.....

  • @swaramkhd7583
    @swaramkhd7583 3 роки тому +19

    sp വെങ്കിടേഷ് സർ
    കിടു
    90 കളുടെ കാലത്തിനാണ്
    SP V സാറ് സംഗീതം
    നൽകിയിരിക്കുന്നത്.

  • @roychenchannelroychen8983
    @roychenchannelroychen8983 2 роки тому +12

    S p വെങ്കിട്ഷ് അണ്ണൻ, ദാസേട്ടൻ, ചിത്രച്ചേച്ചി ഒരു രക്ഷയുമില്ല ചിത്രച്ചേച്ചി യുടെ voice ദൈവീകം

  • @ashiquebabu6050
    @ashiquebabu6050 3 роки тому +63

    ഗിരീഷ് പുത്തഞ്ചേരി എന്ന ഇതിഹാസത്തിന്റെ തുടക്കം ഇവിടേയായിരുന്നു..

  • @prathyash13
    @prathyash13 10 місяців тому +4

    എന്റെ ബാല്യകാലം, എത്ര മനോഹരമായ ഓർമ്മകൾ 😊❤

  • @amysusan3454
    @amysusan3454 3 роки тому +8

    എനിക്കു ഈ പടത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുപാട് ഇഷ്ടം ആണ് പ്രത്യേകിച്ച് സ്വാമിയേ കാണിക്കുമ്പോൾ ഉള്ള മണിയടിയും പിന്നെ ഓ ഓ ഓ ഉഫ് രോമാഞ്ചം ♥️♥️♥️♥️♥️

    • @manojj4634
      @manojj4634 3 роки тому

      എസ് പി വെങ്കിടേഷ് സാറിന്റെ BGMs എല്ലാം അടി പൊളിയാണ്. ജോണി വാക്കർ, കിലുക്കം, കൗരവർ, ധ്രുവം, മിന്നാരം, ദേവാസുരം, സ്ഫടികം, വാൽസല്ല്യം, തേന്മാവിൻ കൊമ്പത്ത്, കാബൂളിവാല, ഹിറ്റലർ അങ്ങനെ ഒത്തിരി ഒത്തിരി സിനിമകൾ

  • @anoopgp8839
    @anoopgp8839 2 роки тому +7

    ഇതെല്ലാം പറയുമ്പോൾ നമ്മൾ മറന്നു പോകുന്ന ഒരാളുണ്ട്. സംവിധായകൻ ജയരാജ് - അസാധ്യ ഡയറക്ടിങ്ങ്

  • @mubarakdsm1404
    @mubarakdsm1404 3 роки тому +64

    ഒരേ ഒരു SP വെങ്കിടേഷ് സർ ❤️😘

  • @renjurajan6275
    @renjurajan6275 3 роки тому +37

    ഒരു 25 വർഷം പുറകോട്ട് പോയത് പോലെ ....❤❤😭😭😭

  • @suni822
    @suni822 Рік тому +5

    ഞാൻ ആഗ്രഹിച്ചപോലെ അ പഴയ കലകട്ടത്തിൽ വരാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇ പാട്ട് കേട്ടിട്ട് ♥💞👌🙏

  • @chandhugokul1594
    @chandhugokul1594 Рік тому +10

    എന്ത് മനോഹരമായ പാട്ടും കാഴ്ചകളും ❣️😍

  • @junglekitchen7259
    @junglekitchen7259 Рік тому +3

    ജോണിച്ചായൻ.......പേര് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും.....😭😭

  • @lisvlogs5245
    @lisvlogs5245 Рік тому +2

    ഇവിടന്ന് തുടങ്ങുന്നു മലയാളസിനിമയിൽ പുത്തഞ്ചേരിക്കാലം

  • @user-is2bh9fj6x
    @user-is2bh9fj6x 2 роки тому +17

    എന്റെ ഗീരീഷ് ഏട്ടന്റെ പാട്ട് 😘😘😘😘മുത്തിനെ ഒരുപാട് ഇഷ്ടം 😘😘😘

  • @jayasankarjs4767
    @jayasankarjs4767 3 роки тому +23

    ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ് സർ ന്റെ ഒരു ഹിറ്റ്‌ സൊങ്ങ് 😍🎸

  • @vinishveekay
    @vinishveekay 3 роки тому +7

    ഒരേയൊരു SP വെങ്കടേഷ്.....

  • @nirunkumarkn
    @nirunkumarkn Рік тому +4

    അന്ന് ദൂരദർശനിൽ ഈ പാട്ട് കേട്ട ഫീൽ ഒന്നും ഇ യൂട്യൂബിൽ കിട്ടില്ല

  • @JohnThomas-lx8cl
    @JohnThomas-lx8cl 9 місяців тому +3

    തൊണ്ണൂറുകളിലെ സുന്ദരികളെയാണ് എനിക്കു ഇപ്പോഴും ഇഷ്ടം.

  • @anzimk1620
    @anzimk1620 3 роки тому +38

    ഈ 90's പാട്ടുകൾക്ക് എന്തൊരു ഇഫക്ടാണ്...അന്നത്തെ പാട്ടുകൾ ഒരു രക്ഷേം ഇല്ല...ഇന്നുള്ളത് ഒന്നുന പാട്ടുകളല്ല്

    • @nostog5085
      @nostog5085 2 роки тому

      Atu valare sheriya. Pakshe atupole oru song effect inarkum cheyyan pattunnillalo.atentanu manasilakunnilla.ouseppachanum dasettanum innum jeevichiripund.ennittum.??

    • @VINSPPKL
      @VINSPPKL Рік тому

      Ippo ethenkilum western tune edukkunnu, athinothu enthokkeyo ezhuthi veykunnu.. Pinne ethenkilum naadan saayippu paadunnu.. Malayalam pattu ready

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 3 роки тому +22

    സച്ചിൻ പോലെ ഉള്ള പയ്യൻ ഈ പടം വും pattum ഇഷ്ടം തോന്നിപ്പിക്കുന്നു

  • @muhammednoufal1269
    @muhammednoufal1269 2 роки тому +29

    SPV sir what a musician ❤️this song tune especially that music bit 😘and Orchestration entirely different 💪good old days Pure aakashavaani nostalgia 🥰🥰

  • @ibrahimbadusha5353
    @ibrahimbadusha5353 3 роки тому +11

    SP venkitesh untold legent..👍ethra ethra manohara gaanangal....👍

  • @ISTORIA1986
    @ISTORIA1986 Рік тому +31

    1992ൽ ഇറങ്ങിയ മൂവി ആണെന്ന് കാണിക്കുന്നു. ഈ പാട്ടിലെ ജീത് ഉപേന്ദ്രക്കു ഇപ്പോ 58 വയസ്സ്❤❤❤❤

  • @ktpratheesh
    @ktpratheesh 3 роки тому +44

    SP Venkatesh - Gireesh Puthancheri - Yesudas - Chithra 🥰🥰🥰🥰

  • @user-jf1nu4yr2x
    @user-jf1nu4yr2x 3 роки тому +29

    നായകൻ ആരുമാകട്ടെ. ഗായകൻ ദാസേട്ടൻ മാത്രം

  • @harikrishnank7584
    @harikrishnank7584 2 роки тому +6

    S പ്‌ വെങ്കിടെഷ് നിറഞ്ഞാടിയ 90 കൾ..🔥🔥👌🔥

  • @samadkottakkal8608
    @samadkottakkal8608 3 роки тому +61

    ബോളിവുഡ്ൽ നിന്നുള്ള ആളാണെങ്കിലും മലയാളി ടച്ചിൽ സൂപ്പർ അഭിനയം (ജിത്തു ബെന്ദ്ര )

    • @rajithakv8867
      @rajithakv8867 3 роки тому +1

      അമ്മ മലയാളി ആണ്

    • @dgn7729
      @dgn7729 3 роки тому +2

      Jeeth upendra

    • @vrindajobby55
      @vrindajobby55 3 роки тому

      @@rajithakv8867 aano😍😍😍

  • @jibinjibin689
    @jibinjibin689 11 місяців тому +3

    ഈ song കേൾക്കുന്നതിനിടക്ക് comment വായിക്കുമ്പോൾ എന്താ feel

  • @Anacondasreejith
    @Anacondasreejith Рік тому +3

    Jeet upendra, എത്ര സുന്ദരനായ നടനാണ് ഇദ്ദേഹം

  • @walterefx
    @walterefx 3 роки тому +18

    എന്നെ പ്രേമിക്കാൻ പഠിപ്പിച്ച പാട്ടുകളിൽ ഒന്ന് 🤫🤗🤭😜😍

  • @sanoopkanhirakkandi38
    @sanoopkanhirakkandi38 Рік тому +5

    കുട്ടപ്പായി ക്യാമ്പസില്‍ വന്ന് പോകുന്ന സീന്‍...ഉഫ്‌... കണ്ണ് നിറയും...

  • @dolby91
    @dolby91 2 роки тому +5

    ഇളംകാറ്റിൽ വയലിലെ നെൽകതിരുകൾ ആടുന്ന ഫീൽ ആണ് ഈ പാട്ടിന്. ❤

  • @user-nw7tb7st7t
    @user-nw7tb7st7t Рік тому +2

    പഴയ ജയരാജ് സിനിമകൾ വ്യതസ്ത പുലർത്തിയവ ആയിരുന്നു. ഹൈവേ❤ ഫോർ ദി പീപ്പിൾ ❤ ദേശാടനം❤ ജോണി വാക്കർ ❤❤❤

  • @antonychambakkadan8267
    @antonychambakkadan8267 2 роки тому +4

    എസ് പി വെങ്കിടേഷ് 1986-നു ശേഷം 1996 വരെ മലയാളം സിനിമ അടക്കി ഭരിച്ച മ്യൂസിക്ക് ഡയറക്ടർ. ശ്യാം സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. രാജാവിന്റെ മകൻ എന്ന ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായി അന്ന് മലയാള സിനിമയിൽ രവീന്ദ്രനും , ജോൺസൻ , ഔസേപ്പച്ചൻ , ഇളയ രാജാ എന്നി ഹിറ്റ്മ്യൂസിക്ക് ഡയക്ടേഴ് വാണ കാലംപിന്നീട് അങ്ങോട്ട് ഒരു ഹിറ്റ് ലിസ്റ്റായിരുന്നു
    ധ്രുവം
    കൗരവർ
    വാത്സല്യം
    സൈന്യം
    സ്പടികം
    തുടർക്കഥ
    ജോണിവാക്കർ
    പൈത്യകം
    ഹൈവേ
    കാബൂളിവാലാ
    മിന്നാരം
    കിലുക്കം
    മാന്നാർമത്തായി സ്പിക്കിംഗ്
    ഇന്ദ്രജാലം
    നാടോടി
    മാന്ത്രികം
    സൗഭാഗ്യം
    അനിയൻവാവ ചേട്ടൻവാവ
    ആദ്യത്തെ കൺമണി
    ഡാഡി
    ഗാന്ധർവ്വം
    പൈതൃകം എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കിട്ടി
    അദ്ദേഹത്തി പാശ്ചത്തല സംഗീതം അന്നത്തെക്കാലത്തെ സിനിമകളുടെ രക്തപ്രവാഹത്തിനുള്ള ഞരമ്പുകളായി തീർന്നു.
    BGM
    രാജാവിന്റെ മകൻ
    ദൗത്യം
    ജോണി വാക്കർ
    ഹൈവേ
    വാത്സല്യം
    ദേവാസുരം
    കാബൂളിവാല
    മാന്നാർ മത്തായി
    സ്പടികം
    കിലുക്കം
    ഗാന്ധർവ്വം
    മാന്ത്രികം എന്നി സിനിമകളിലെ ടൂണുകൾ പിന്നീട് മികച്ച റിങ്ങ് ടൂണുകളയി യുവതലമുറകൾ ഉപയോഗിക്കുന്നു.
    1996 അഴകിയ രാവണൻ എന്ന ചിത്രത്തോടെ വിദ്യാസാഗർ വന്നതോടെ പിന്നീട് മലയാളത്തിൽ വിദ്യാസാഗറിന്റെ കാലമായിരുന്നു. അപ്പോൾ വെങ്കിടേഷ് ബംഗാളി ഭാഷയിലേക്ക് ചേക്കേറി ഇന്ന് അദ്ദേഹം ബംഗാളിലെ ഏറ്റവും തിരക്കുള്ള മ്യൂസിക്ക് ഡയറക്ടർ ആണ്

    • @slovemedia5969
      @slovemedia5969 2 роки тому +1

      Sathyamaanu ellam. Pinne 175 cinemakil ninn 700 songukal adheham namukk sammanichu

  • @jayasankarjs4767
    @jayasankarjs4767 3 роки тому +3

    മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ്‌ മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം മ്യൂസിക്, ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ്‌ സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിമിൽ സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ്‌ മേക്കർ. മെലഡി ആയാലും ഫാസ്റ്റ് സൊങ്ങ് ആയാലും അത് ഇവിടെ ഭദ്രം 🎸😍😍😍😍.