Shyaamaambaram Neele - Artham Malayalam Movie Song | Mammootty | Saranya

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,3 тис.

  • @Vazakkaduvlog
    @Vazakkaduvlog 4 роки тому +174

    മാനസിക സമ്മർദ്ദം തോന്നുമ്പോൾ ഈ പാട്ടെടുത്ത് കേൾക്കും. അതുപോലെ സാഗരം സാക്ഷിയിലെ
    നീലാകാശം എന്ന് തുടങ്ങുന്ന ഗാനം .
    മൂഡ് തന്നെ മാറ്റി കളയും👍👍👍👍

  • @Shaji-ku5uh
    @Shaji-ku5uh 2 роки тому +168

    മമ്മുട്ടിയുടെ ഈ ചിത്രത്തിലെ ഹെയർ സ്റ്റൈൽ ആ കാലത്തെ ട്രെൻഡ് ആയിരുന്നു...
    മുപ്പത് വർഷം മുൻപുള്ള ഓർമ്മകളിലേക്ക് ഒന്ന് പോയി..

    • @sreenathk6318
      @sreenathk6318 2 роки тому +1

      ഇപ്പഴും ഇത് ആക്കാ മുടി നീട്ടി വളർത്തണം ബീഷ്മയിലെപോലെ അപ്പൊ ആകും അത് സിനിമക്ക് അനുസരിച്ചല്ലേമാറ്റുന്നത് ഇപ്പം ഈ ഹെയർസ്റ്റൈൽവേണംഎന്ന്പറഞ്ഞാൽഇച്ചാക്ക അതിലേക്ക്മാറുംഉറപ്പാണ്

    • @shameerbabu3375
      @shameerbabu3375 Рік тому +1

      അതെ. അർത്ഥം സ്റ്റൈൽ ഹെയർ !

    • @stationeryhaulpal
      @stationeryhaulpal Рік тому +1

      🙏🙏🙏🙏🙏🥰🥰❤️❤️❤️

    • @sajeshyadu6786
      @sajeshyadu6786 Рік тому +1

      ഞാനൊക്കെ ചെറിയ കുട്ടി ആയിരുന്നെൻകിലും ആ ഹെയർ സ്റ്റൈൽ അനുകരിച്ചിരുന്നു...

    • @sajusrv1936
      @sajusrv1936 Рік тому +1

      ഹിറ്റ്ലർ സിനിമയിലെ മമ്മുട്ടി ഷർട്ട്

  • @Briogus
    @Briogus 4 роки тому +2741

    ഇതുണ്ടാക്കിയവർ പോലും ആലോചിച്ചു കാണില്ല , ഈ പാട്ടൊക്കെ അടുത്ത തലമറ പോലും കേൾക്കുമെന്ന് , ആസ്വദിക്കുമെന്ന് .!!!💕💕💕

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 2 роки тому +120

    പണ്ട് സ്കൂൾ വിട്ടു വന്ന് ചായയും ഉപ്പുമാവും കഴിക്കുമ്പോൾ കെട്ടിരുന്ന ഗാനം.... വർഷങ്ങൾ എത്രയോ പിന്നിട്ടു... എന്നാലും ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ പഴയ ആ കാലവും എന്തോ ഒരു വിങ്ങലും മനസ്സിൽ.....

  • @RajeshRajesh-wz7mj
    @RajeshRajesh-wz7mj 4 роки тому +189

    ഈ പാട്ട്
    ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല
    ഓരോ തവണ കേൾക്കുമ്പോൾ
    തോന്നുന്ന ഫീലിംഗ്സ്
    പറയാൻ വാക്കുകൾ ഇല്ല
    ഏറ്റവും സുന്ദരമായ പാട്ടുകളിൽ ഒന്നാണ് ഈ പാട്ട്
    ജോൺസൺ മാഷേ ഒരു നൂറു കോടി പ്രണാമം
    ദാസേട്ടാ.... നമിച്ചു
    Amezing 👌👌👌👌

  • @sisilkumar4422
    @sisilkumar4422 3 роки тому +65

    ജോൺസൺ മാഷിന് എത്റ നന്ദി കൊടുത്താലും മതിയാവില്ല ഇത് പോലെയൊരു ഗാനം മലയാളികൾക്ക് തന്നതിന്
    ദാസേ ട്ടനും നന്ദി

  • @vishnu6729
    @vishnu6729 4 роки тому +1241

    എല്ലാ പ്രശ്നങ്ങൾക്കിടയിലും ജീവിതം ആസ്വദിക്കുന്നവരുടെ, പോസിറ്റീവ് ആയി കാണുന്നവരുടെ ഗീതം.... 😍😍😍😘😘😘 ഒരുപാട് ഇഷ്ടം...

  • @ajithniranjan7018
    @ajithniranjan7018 2 роки тому +16

    സുന്ദരനായ മമ്മൂക്കയെ പോലെ സുന്ദരമായിരുന്നു തിരുവനന്തപുരത്തിന്റെ സ്വന്തം ശംഖുമുഖം കടൽത്തീരം..ഇന്ന് ആ തീരം അവിടില്ല..മുഴുവനായും കടലെടുത്തു.മമ്മൂക്കയുടെ ജന്മദിനത്തിൽ ഈ പാട്ട് കാണാൻ വന്നതാ..ഒരുപാട് മലയാള സിനിമകളിൽ പശ്‌ചാത്തലമായ ശംഖുമുഖം കടൽത്തീരത്തിന്റെ ഇന്നത്തെ അവസ്ഥ വേദനിപ്പിക്കുന്നു.

  • @poothalam6671
    @poothalam6671 4 роки тому +202

    ചിത്രാങ്കണത്തിലെ കാവിൽ പൊൻ നാളമാടി നിന്നു കാടാറുമാസ പൊരുളിലും നാടാറുമാസമായ് 💙💙💙 എന്റെ കുട്ടിക്കാലം വേനലവധിക്കാലം .. ഓർമ വരും ഈ പാട്ട് കേട്ടാൽ

    • @NsnatarajanayodhyaNsnatarajana
      @NsnatarajanayodhyaNsnatarajana 4 роки тому +3

      ആഹാ.. 😘😘

    • @bhaskaranbhaskaran9860
      @bhaskaranbhaskaran9860 2 роки тому

      @@NsnatarajanayodhyaNsnatarajanaplppp000

    • @sureshbcsureshbc4858
      @sureshbcsureshbc4858 2 роки тому +3

      എനിക്കും റേഡിയോയിൽ അന്ന് കേട്ടത് ഓർമ്മവരും... 1997 മുതൽ 2007 വരെ ഞാൻ ദിവസവും റേഡിയോയിൽ നിന്ന് ചലച്ചിത്രഗാനങ്ങൾ കേൾക്കുമായിരുന്നു. ആ ഓർമ്മകൾ ആണ് ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ

    • @pradeeps3212
      @pradeeps3212 2 роки тому +2

      ആ വരിയും വിഷ്വൽ ഉം നല്ല അർത്ഥമാണ്

    • @vijayam2345
      @vijayam2345 2 роки тому +1

      What a superfluous singing. Thanks to SRIHARI in the super singer competition in selecting this NOT SO EASY song. I was hearing it the first time. Voice of Dasettan's is great.

  • @joshypk6685
    @joshypk6685 3 роки тому +57

    ആ അനാഥ കുട്ടികളുടെ ഇടയിലൂടെ മമ്മൂട്ടി ഓടിക്കളിക്കുന്നത് എന്തോ ഒത്തിരി ഇഷ്ടം.

  • @abhilashak1903
    @abhilashak1903 4 роки тому +347

    ഇപ്പോഴും ഈ സിനിമ ടിവിയിൽ വരുമ്പോൾ ആ കുട്ടിക്കാലത്തെ കൗതുകത്തോടെ കാണാറുണ്ട് അത്രയ്ക്ക ഇഷ്ടം😍

    • @justinjose1507
      @justinjose1507 3 роки тому

      Innale kudi kando kairali we channelil

    • @gamer-or2tb
      @gamer-or2tb 3 роки тому

      സിനിമയുടെ പേര് എന്താ

    • @arunantony2582
      @arunantony2582 3 роки тому

      @@gamer-or2tb അർത്ഥം

    • @Ashashnil
      @Ashashnil 2 роки тому +1

      ഇപ്പൊ ഇങ്ങനെയുള്ള പഴയ സിനിമകൾ ടീവീ യിൽ വരവ് കുറവാണ്... ❤️

    • @sreejithcs8917
      @sreejithcs8917 2 роки тому

      Enikku enthakkayo parayanamennund onnum parayan pattunnilla

  • @anoopcnair1
    @anoopcnair1 4 роки тому +659

    ഈ ലോക്ക്ഡൗണിലും ഈ പാട്ടു കട്ടിലിൽ കിടന്നു കേൾക്കുന്ന ഞാൻ..
    മമ്മുക്ക ഇഷ്ടം 🥰

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 3 роки тому +81

    ഇത്തരത്തിലുള്ള songs കേൾക്കാതിരിക്കുന്നതാ നല്ലത്.. കാരണം നമുക്ക് ആ ഒര് പ്രകൃതിയും ബാല്യവും നഷ്ടപ്പെട്ടു.. അതോർത്തു ഇന്നും കണ്ണ് നിറയും

  • @shamnadshahulhameed9727
    @shamnadshahulhameed9727 2 роки тому +24

    ഇതൊക്കെയാണ് സംഗീതം.. ഇതൊക്കെയാണ് വരികൾ.. ഈ രാഗങ്ങൾക്ക് മരണമില്ല.. എത്ര തലമുറ കഴിഞ്ഞാലും ഇങ്ങനെ തന്നെ കാണും.. പിന്നെ ഇപ്പോഴത്തെ പാട്ടുകൾ കേട്ടാൽ ഒരു വികാരവും തോന്നില്ല...

  • @jitheshkm2676
    @jitheshkm2676 4 роки тому +54

    ഇനി ഇല്ല ഇതുപോലെ ഉള്ള പാട്ട്കൾ... ജോൺസൺ മാഷ്.... big salute......... ഇഷ്ടം...

  • @arunraj9411
    @arunraj9411 3 роки тому +71

    ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള മലയാളം പാട്ട്....❤️ ഇനിയും എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം....

  • @varietychannel7632
    @varietychannel7632 3 роки тому +21

    എത്ര ഈസിയായിട്ടാണ്.. ദാസ്സേട്ടൻ പാടുന്നത്... പിന്നീട് ഈ പാട്ട് പല ഗായകരും വലിച്ചുകീറി പാടുന്നതായിട്ടാണ് എനിക്ക് തോന്നിയത്...

    • @ratheesh4865
      @ratheesh4865 9 місяців тому

      ഇത്ര ഈസി ആയിട്ട് ദാസേട്ടൻ പാടുന്ന പാട്ട് പാടാൻ അവന്മാർ അപ്പി ഇടും😅 that's why he is called a legend

    • @dhilensabu1441
      @dhilensabu1441 6 місяців тому

      Madhu balakrishnan

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +403

    മമ്മൂട്ടി
    ദാസേട്ടൻ
    കൈതപ്രം
    ജോൺസൺ മാഷ് ഹൊ! Legends...

    • @sanoopsanu731
      @sanoopsanu731 4 роки тому +10

      സത്യൻ അന്തിക്കാട് also bro.

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 роки тому +4

      @@sanoopsanu731 yes

    • @kavirajananchal8803
      @kavirajananchal8803 4 роки тому +8

      എന്താ ശ്രീനിവാസൻ മോശമാണോ?? Master ബ്രെയിൻ ****

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 роки тому +8

      @@kavirajananchal8803 ശ്രീനിയേട്ടൻ സകലകലാവല്ലഭൻ

  • @YuvalNoahHarri
    @YuvalNoahHarri 4 роки тому +88

    അതി സുന്ദരമായൊരു സിനിമയും പാട്ടും നടനും.

  • @madhusudanannair2850
    @madhusudanannair2850 4 роки тому +360

    ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍...
    തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍...
    ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും...
    ചന്ദ്രകാന്തക്കല്ല്...(2)
    (ശ്യാമാംബരം...)
    സായന്തനത്തിന്‍റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി...
    ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം (2)
    സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍...
    നാദം നാദം മൃദുവായി കൊഴിയും നിനവില്‍ പോലും...
    മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും...
    ഹൃദയ മന്ത്ര ചിന്തു്...(2)
    (ശ്യാമാംബരം...)
    ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു...
    കാടാറു മാസ പൊരുളിലും നാടാറു മാസം ആയി (2)
    പുതു മിന്നല്‍ കൈവള ചാര്‍ത്തി രാഗോന്മാദിനികള്‍...
    നാദം നാദം സുരഭി മന്ത്രം തെളിയും പോലേ...
    അരികേ കേട്ടു കേട്ടാല്‍ മനം അലിയും
    ഹൃദയ മന്ത്ര ചിന്തു്...(2)
    (ശ്യാമാംബരം...)
    ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍...
    തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍...
    ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല്...(2)
    (ശ്യാമാംബരം..)

  • @deviponni3632
    @deviponni3632 4 роки тому +130

    മുറിവേറ്റ മനസിൽ അല്പം തളിർ മഞ്ഞ് കോരി ഇട്ട പോലെ.....ഓർമകളുടെ വരമ്പിലൂടെ മിഴിനീർ തുടച്ചു ഞാൻ നിസ്സഹായകനായി ഇന്നും നിൽക്കുന്നു.....നഷ്ടപ്പെട്ടതോന്നും ഇനി നമ്മെ തേടി വരില്ല എന്ന യാഥാർഥ്യം ഉള്കൊള്ളാനാവാതെ...........

    • @rejithrajan1617
      @rejithrajan1617 4 роки тому +8

      ജീവിതത്തിൽ ഒരേ പോലെ ചിന്തിക്കാൻ കഴിയുന്ന വരാണെങ്കിൽ ആ പഴയകാലം പോലെ ജീവിക്കാൻ സാധിക്കും, അങ്ങനെ യാണ് എന്റെ വിശ്വാസം. നല്ല സൗഹൃദങ്ങൾ ഇല്ല എന്നതു കൊണ്ട് എല്ലാവരും ഓൺലൈൻ യുഗത്തിൽ ആണ് ജീവിക്കുന്നത്, അതിൽനിന്നു മുക്തി നേടാൻ കഴിഞ്ഞാൽ രക്ഷപെട്ടു. എല്ലാവർക്കും നല്ല ഒരു സുഹൃത്ത് വലയം ഉണ്ടാവട്ടെ.

    • @prajothg.s8686
      @prajothg.s8686 3 роки тому

      So true friend

    • @jijik7002
      @jijik7002 2 роки тому

      yes

  • @mujeebrahman8976
    @mujeebrahman8976 4 роки тому +71

    മമ്മുക്ക എത്ര സുന്ദരൻ....

    • @rakhik223
      @rakhik223 7 місяців тому

      My uncle's son look like as Mammootty.Now we missing him.

  • @benjaminjkm
    @benjaminjkm 4 роки тому +708

    മമ്മൂട്ടി മലയാളികളുടെ വൈകാരിക ഋതു ഭേദങ്ങളുടെ ഭാവപൂർണിമ ❤️

  • @rajoonair3674
    @rajoonair3674 4 роки тому +415

    ജോൺസൺ, താങ്കൾ എന്തിനിത്രയും വേഗം ഞങ്ങളിൽ നിന്നും വിടവാങ്ങി ?

  • @artech1714
    @artech1714 4 роки тому +164

    ബെൻ
    "കനൽകാറ്റ് " ലെ നാരായണൻ കഴിഞ്ഞാൽ ഏറ്റവും സുന്ദരനായ മമ്മുട്ടി കഥാപാത്രം..
    പാട്ടിന്റെ വശ്യത വല്ലാതെ മനസ്സ് കീഴടക്കി.. ലെജൻഡ് ജോൺസൻ മാഷ്

    • @anuabraham4180
      @anuabraham4180 4 роки тому +25

      അതെ അതെ മുടിഞ്ഞ ഗ്ലാമർ പക്ഷെ അതിലും ഗ്ലാമർ ഉള്ള റോളുകൾ ഉണ്ട് -ദുബായ് രവി മാമ്മൻ, കിങ് ജോസഫ് അലക്സ്‌ പിന്നെ കുട്ടേട്ടൻ, കളിക്കളം, ജാക്ക്പോട്ട്... അങ്ങനെ നീളുന്നു നമ്മടെ മമ്മൂസ് 😘

    • @s9ka972
      @s9ka972 4 роки тому +11

      @@anuabraham4180 മേഘത്തിലെ കേണൽ..

    • @anandg5843
      @anandg5843 4 роки тому +9

      ...."കൂടെവിടെ"യിലെ തോമസ് 🙏

    • @antopgeorge2778
      @antopgeorge2778 4 роки тому +16

      അർത്ഥം, കളിക്കളം, കനൽക്കാറ്റ്... സത്യൻ അന്തിക്കാടിന്റെ പടത്തിൽ ഒക്കെ മമ്മൂക്കക്ക് ഒടുക്കത്തെ ലുക്ക്‌ ആണ്. 😍

    • @antopgeorge2778
      @antopgeorge2778 4 роки тому +8

      പിന്നെ കാണാമറയത്തിലെ റോയ് വർഗീസ് ക്ലാസ്സ്‌ ലുക്ക്‌. 👌

  • @Sunshine1-gt
    @Sunshine1-gt 4 роки тому +500

    ഈ സിനിമയിൽ മമ്മൂട്ടിയെ കാണാൻ എന്തോ ഒരു പ്രത്യേക ഭംഗിയാണ്

    • @anremixmedia4473
      @anremixmedia4473 4 роки тому +1

      Ys🤩🔥

    • @santhinandan3080
      @santhinandan3080 3 роки тому

      Athe

    • @saleemabdul1613
      @saleemabdul1613 3 роки тому

      👍❤👍❤👍❤👍

    • @shijubnc8447
      @shijubnc8447 3 роки тому +3

      മമ്മൂക്ക മാത്രമല്ല നമ്മളൊക്കെ ഇത്തിരി ഗ്ലാമറുള്ള കൂട്ടത്തിലാണ് ഒരുമമ്മൂക്ക പോലും 😏😏😏😏😏😏😏

    • @faisalazeez4233
      @faisalazeez4233 3 роки тому +8

      ചില സിനിമകളിൽ അങ്ങനെയാണ് ഓർക്കപ്പുറത്ത് എന്ന സിനിമയിൽ ഏട്ടനെ കാണാൻ സൂപ്പർ ആണ്

  • @julieanu6283
    @julieanu6283 3 роки тому +17

    ഈ പാട്ടിൽ മമ്മൂക്ക എത്ര സുന്ദരനാല്ലേ!!!

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 4 роки тому +99

    ജോൺസൻ മാസ്റ്ററുടെ ദേവസംഗീതം ഗാനഗന്ധർവന്റെ അനുഗ്രഹീത സ്വരത്തിൽ

  • @athirareghunath8638
    @athirareghunath8638 3 роки тому +40

    കൈതപ്രം, ജോൺസൺ, യേശുദാസ് അതൊരു കിടിലൻ കോംബോ ആണ്. ഇവർ ഒരുമിച്ച പാട്ടുകൾ എല്ലാം തന്നെ വേറേ ലെവൽ ഐറ്റംസ് ആണ്😍

  • @nithinrsnandhanam9651
    @nithinrsnandhanam9651 Рік тому +18

    മമ്മൂക്കയുടെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് അർത്ഥം ❤❤❤❤ ബെൻ നരേന്ദ്രൻ ❤️❤️❤️

  • @dericabraham8981
    @dericabraham8981 3 роки тому +55

    മമ്മൂക്കയുടെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഇല്ല, മമ്മൂക്ക ഇഷ്ടം 🥰🥰💥💥

  • @krishnakumark.s.177
    @krishnakumark.s.177 4 роки тому +61

    ഒഴുക്കിൽ പെട്ട പൊങ്ങുതടിപോൽ ഒഴുകുന്ന നേരത്തും ഒരിത്തിരി ആശ്വാസം കണ്ടെത്തുന്നു ഈ ഗാനങ്ങളിലൂടെ

  • @kichuraj7611
    @kichuraj7611 4 роки тому +119

    ഞാൻ കരഞ്ഞിട്ട് ഉള്ളത്തിൽ അപൂർവ്വ സിനിമകളിൽ ഒന്നും അർത്ഥം & ബെൻ നരേന്ദ്രൻ 😍 ലാസ്റ്റ് സീൻ 😢👌

  • @santhoshkk2703
    @santhoshkk2703 5 років тому +179

    ജോൺസേട്ടന്റെ മാജിക് ഈണം...

  • @janakanchandran285
    @janakanchandran285 4 роки тому +572

    2021ഇൽ kanunavar എത്ര പേരുണ്ട് 🤩❤️❤️

  • @vinayranjan8487
    @vinayranjan8487 4 роки тому +79

    ഈ പാട്ട് തൊട്ടങ്ങോട്ട് ഇക്ക ഫുൾ കിടു ലുക്ക് ആണ്

    • @yadhu5947
      @yadhu5947 4 роки тому +4

      Ikka eppozhum polli look alle

  • @adrvayalar
    @adrvayalar 4 роки тому +9

    എത്ര മനോഹരമായിട്ടാണ്, ദാസേട്ടൻ പാടിയിരിക്കുന്നത്. ജോൺസൺ മാഷേ സൂപ്പർ. രണ്ടു പേർക്കും 🌷🌷

  • @prkomt27
    @prkomt27 11 місяців тому +4

    രോമാഞ്ചം എന്നൊക്കെ പറയുന്നത് ഇത് പോലുള്ള ഗാനങ്ങള്‍ കേൾക്കുമ്പോൾ തന്നെയാണ്

  • @muhammedshahin72
    @muhammedshahin72 4 роки тому +9

    മമ്മുക്കക്ക് ശേഷം എത്രപേർ വന്നു ഇതുപോലെ ഒക്കെ സിനിമകൾ ഇനിയും മലയാളത്തിൽ ഉണ്ടായിട്ടില്ല

  • @shijithashokmunnooru6539
    @shijithashokmunnooru6539 6 місяців тому +2

    സായന്തനത്തിൻ്റെ കണ്ണിൽ ശ്രുതി സാഗരം തിളങ്ങി😍

  • @satheeshgmenonsm7260
    @satheeshgmenonsm7260 2 роки тому +9

    ഒരുപാട് പ്രതികൂല ജീവിതസാഹചര്യങ്ങൾ ക്കുള്ളിലും, നിഷ്കളങ്കമായ മനസ്സോടെ പ്രതീക്ഷയോടെ ജീവിക്കുന്ന കുറച്ചു പേരുടെ ജീവിതമാണ് ഈ ചിത്രം.... അതിനു യോജിച്ച ഗാനവും, ചിത്രീകരണവും.....
    മനസിന്‌ സന്തോഷേമേകുന്ന ആ നല്ല ഓർമ്മകൾ നൽകുന്ന ഈ ഗാനം എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നു
    ✍️Sm....

  • @abhinaabhinav9884
    @abhinaabhinav9884 4 роки тому +35

    മമ്മൂക്കയുടെ ശബ്ദം ദാസേട്ടന്റെ ആലാപനത്തിലും രോമാഞ്ചം two Legends

  • @flyingafrinak6958
    @flyingafrinak6958 3 роки тому +53

    ഈ സിനിമയിലെ മമ്മൂട്ടി യുടെ ഹെയർ സ്റ്റൈൽ അന്ന് വലിയ ട്രെൻഡ് ആയിരുന്നു. ആർക്കെങ്കിലും ഓർമ്മയുണ്ടോ?

    • @seemasajith6820
      @seemasajith6820 3 роки тому +2

      Artham style

    • @Yadukrishnan322
      @Yadukrishnan322 2 роки тому +4

      ബെൻ നരേന്ദ്രൻ

    • @uvaisp9404
      @uvaisp9404 2 роки тому +3

      അറിയാം

    • @yusertareq3707
      @yusertareq3707 2 роки тому +2

      YES ,PUNK STYLE

    • @jisssjojiss3362
      @jisssjojiss3362 2 роки тому +3

      കുറെ നോക്കി bro, but അങ്ങേർക്കു തുല്യം അങ്ങേരു മാത്രം..

  • @miss_nameless9165
    @miss_nameless9165 3 роки тому +21

    ഇതൊക്കെയായിരുന്നു പാട്ട്!!!
    എന്റെ ജോൺസൻ മാഷേ നിങ്ങളെ നമിക്കുന്നു🙏❤️❤️
    പിന്നെ മമ്മൂക്ക എന്തൊരു ഗ്ലാമർ ആണ്😍😍😍
    ബെൻ നരേന്ദ്രൻ🔥🔥💯

  • @santhoshachuthan4432
    @santhoshachuthan4432 4 роки тому +31

    Mammukayude soundarym, ohh oru rakshayumilla..

  • @s.g.n5110
    @s.g.n5110 3 роки тому +3

    ഈ hair style... pung style എന്ന പേരിൽ അന്ന് popular ആയിരുന്നു... 9ആം class il പഠിച്ചിരുന്ന കാലം..

  • @shabeera4563
    @shabeera4563 2 роки тому +13

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഒരു വിഷമം ആണ് ആ കുട്ടിക്കാലം എത്ര നല്ലതായിരുന്നു വേല്ലാതെ മിസ്സ് ചെയ്യുന്നു

  • @lijokoshythomas4914
    @lijokoshythomas4914 4 роки тому +27

    ജോണ്സൻ മാഷിന്റെ വശ്യസംഗീതത്തിനൊപ്പം തിരുവനന്തപുരം നഗരത്തിന്റെ ലോല സൗന്ദര്യവും ഈ ഗാനത്തിന് കൂടുതൽ ആകർഷണീയത നൽകുന്നു. (ദാസേട്ടൻ, മമ്മൂക്ക എന്നിവരെ പറ്റി പിന്നെ പറയേണ്ടതില്ല)

  • @remeshchandran6421
    @remeshchandran6421 4 роки тому +7

    മലയാള ഗാനങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങിയ കോളേജ് കാലഘട്ടത്തിൽ മനസ്സിൽ കയറിയ പാട്ടുകളിലൊന്ന് " ഒറ്റപ്പെട്ട് പോകമായിരുന്ന ജീവിതത്തെ തിരികെ പിടിക്കുന്ന അനുഭൂതി ഫീൽ ചെയ്യുന്ന പാട്ട്: വേറൊന്നും പറയാനില്ല

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому +69

    ഇതിലേ മമ്മുക്ക പറയാൻ വയ്യ.super super.

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 роки тому +8

    മാസ്മരിക വരികൾ, മനോഹരമായി പാടിയ ദാസേട്ടൻ, Glamour king മമ്മൂക്ക. Pinnഎന്റെ എന്താ വേണ്ടേ ❤❤❤

  • @maheshnair3294
    @maheshnair3294 Рік тому +5

    സയന്തനത്തിന്റെ കണ്ണിൽ ശ്രുതി സാഗരം തിളങ്ങി... Fav portion👌🏻

  • @nikshithkulal1907
    @nikshithkulal1907 3 роки тому +43

    Kj jesudas voice...big fan from mangalore😍😍😍😍😍

  • @s9ka972
    @s9ka972 4 роки тому +467

    സംശയമില്ലാതെ കേരളത്തിലേറ്റവും സുനന്ദരമായ നഗരം ആ Vintage തിരുവനന്തപുരമായിരുന്നു എന്ന്.

    • @anoopjayakumar3668
      @anoopjayakumar3668 4 роки тому +14

      Nammude Nagaram ith polulla vere pattukalundo

    • @vishnumtrivandrum9722
      @vishnumtrivandrum9722 4 роки тому +15

      Tvm ❤❤❤❤❤❤❤❤❤❤uyirr

    • @shameerpk7
      @shameerpk7 4 роки тому +64

      ഇൗ ചിത്രം കഴിഞ്ഞ് തൊട്ടടുത്ത വർഷം ഇറങ്ങിയ കളിക്കളം കണ്ടു നോക്കു......
      അതിൽ കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാം
      ആകാശ ഗോപുരം പൊന്മണി മേടയായ്‌.....

    • @sajayaghoshps
      @sajayaghoshps 4 роки тому +39

      ശരിയാണ്... പ്രൗഢഗംഭീരമായ പട്ടണമാണ് തിരുവനന്തപുരം

    • @vishnugopal.m.r8803
      @vishnugopal.m.r8803 4 роки тому +14

      FROM THE VERY FIRST SHOT ITS OUR GREAT TRIVANDRUM!!!!!

  • @anandck6559
    @anandck6559 4 роки тому +79

    ഇനി ഒരു ജോൺസൻ മാഷ് പിറവി എടുക്കുമോ ഇല്ല ആ ജന്മം ഒന്നേ ഒള്ളു 😍😍😍

  • @rajeshmannur9842
    @rajeshmannur9842 3 роки тому +5

    ഡയലർ ടോൺ ആയിരുന്നപ്പോൾ ഈ പാട്ട് കേൾക്കാനായി മാത്രം ഇടക്കിടെ വിളിക്കാറുള്ള സുഹൃത്തുണ്ടായിരുന്നു ...... ഒറ്റയിരിപ്പിൽ എത്ര തവണ കേട്ടാലും മടുക്കാത്ത സംഗീതം 💕💕💕

  • @jerish1987
    @jerish1987 3 роки тому +13

    ഇ പാട്ടൊക്കെ എത്ര മനോഹരമാണ് . But ഇ generation ഇതൊക്കെ ആസ്വദിക്കുന്നില്ലെങ്കിൽ നഷ്ടമാണ്

    • @MrWinsegeorge
      @MrWinsegeorge 3 роки тому +1

      ഇന്നത്തെ ജനറേഷൻ താൽപര്യങ്ങൾ വ്യത്യസ്തമാണ് ...എൻ്റെ മകൻ keyboard അഭ്യസി ക്കുന്നു.അവനു പോലും പുതു തലമുറ ഗാനങ്ങൾ ആണ് താൽപര്യം .

  • @jayesheg6102
    @jayesheg6102 4 роки тому +121

    സഞ്ചരിക്കാൻ ഒരുപാടു ദൂരമുണ്ട് സമയമാണെങ്കിൽ വളരെ കുറവും കാണാം ബെൻ നരേന്ദ്രൻ

    • @babukrishnannarayanan8323
      @babukrishnannarayanan8323 3 роки тому +1

      Super dialogue

    • @JP-bd6tb
      @JP-bd6tb 3 роки тому +3

      പൊളിച്ചു മച്ചാനെ... 👌
      ഞാൻ പലപ്പോഴും വഴിവക്കിൽ വെച്ച് പലരോടും കീച്ചാറുള്ള ഡയലോഗ്....😜

  • @praveengowreeshankar4715
    @praveengowreeshankar4715 3 роки тому +4

    ബാല്യ കാലത്തെ തൊട്ടുണർത്തുന്ന ഗാനം...ജോൺസൺ മാസ്റ്റർ മലയാളികളുടെ വൈകാരിക ഋതു ഭേദങ്ങളുടെ ഭാവപൂർണിമ ❤️
    ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍...
    തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍...
    ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും...
    ചന്ദ്രകാന്തക്കല്ല്...

  • @shymikailas8611
    @shymikailas8611 Рік тому +2

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു വിങ്ങൽ 😢വല്ലാത്തൊരു ഫീലിംഗ്

  • @akshay5672
    @akshay5672 4 роки тому +45

    ഒരു പാട് ഇഷ്ടം ഈ സിനിമ... ഒരു പാട് ഇഷ്ടം മമ്മുക്ക❤️❤️

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 2 місяці тому +2

    ഈ സിനിമ ഇറങ്ങുമ്പോൾ 3ആം ക്ലാസ്സിൽ പഠിക്കുവായിരിക്കും എപ്പോഴൊക്കയോ റേഡിയോയിൽ ഉച്ചക്ക് രഞ്ജിനിയിൽ ഈ പാട്ട് കെട്ടിട്ടുണ്ടാകണം ഇപ്പോൾ കേൾക്കുമ്പോൾ നൊസ്റ്റാൾജിയ ❤️ 90❤️

  • @XEvilxknievilX
    @XEvilxknievilX 3 роки тому +15

    പഴയ പാട്ടുകളിലെ വരികൾ കവിത ആയിരുന്നു. ഇപ്പൊ എന്തോ ആണ്. How times have changed. Missing Johnson master.

  • @aravindhms9317
    @aravindhms9317 3 роки тому +12

    ഈ പാട്ടും മമ്മുക്കയും ❤❤😘😘ഹൊ ഒരു രക്ഷയുമില്ല.

  • @LoveBharath
    @LoveBharath 3 роки тому +28

    Dasettan is like a wave... Carrys a ll the listeners deep into the ocean...

  • @smrithinmeethaleparambath5091
    @smrithinmeethaleparambath5091 2 роки тому +3

    എന്തൊരു ഹാപ്പിനെസ്സ് മാഷേ.. 💕💕💕💕💕💕💕 ദാസേട്ടൻ ആണേൽ ജീവൻ.....❤️❤️❤️

  • @manwarkoodaranhi
    @manwarkoodaranhi 3 роки тому +21

    ഈ പാട്ട് കേൾക്കുമ്പോൾ നല്ല ചൂടത്തു ഒരു ഫ്രഷ് juice കുടിക്കും പോലെയാണ്... മനസ്സാകെ തണുത്തു കുളിർന്നൊന്നു ഉഷാറാകും

  • @vineeshpaachu5335
    @vineeshpaachu5335 Рік тому +1

    എന്റെ സ്കൂളിൽ 5th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ കാണിച്ച സിനിമ ❤❤

  • @yadhunadhchemmarassery2235
    @yadhunadhchemmarassery2235 4 роки тому +51

    1:39 Sreeni chettante aa nottam, what a realistic actor he is! Ikka pine prathyekichu parayanda karyamilalo

  • @sunilks1575
    @sunilks1575 2 роки тому +4

    പഴയ കാലത്തിന്റെ ഓർമ്മകൾ... ഈ പാട്ടിൽ കാഴ്ചകൊണ്ടും കേൾവികൊണ്ടും നിറഞ്ഞിരിക്കുന്നു 🌹🌹

  • @praseejakc9245
    @praseejakc9245 4 роки тому +26

    Manoharamaya song lyrics 😍😍😍😍 dasetante shabdham 👏👏👏👏 opam mammukayum😍😍😍😍

  • @varietychannel7632
    @varietychannel7632 3 роки тому +3

    ജോൺസൺ മാഷ്... അത്ഭുത സംഗീതം...... പകരം മറ്റൊരാളില്ല....

  • @subhashkrishna6826
    @subhashkrishna6826 4 роки тому +215

    *2022ൽ കേൾക്കുന്നവർ ആണോ?*
    *ജോൺസൺ മാഷ് ഇഷ്ടം* 😅😍
    👍

  • @thejukumar160
    @thejukumar160 Рік тому +2

    ദാസേട്ടാ.....എന്തൊരു ഭാവലയം

  • @sheejuemilis8062
    @sheejuemilis8062 4 роки тому +55

    ബാല്യത്തെ തൊട്ടുണർത്യാ ഗാനം

    • @jaganrpillai
      @jaganrpillai 3 роки тому

      പാടിയ ദാസേട്ടനെ പറ്റി എന്താ ആരും ഒന്നും പറയാത്തെ ... ദാസേട്ടനല്ലാതെ വേറെ ആരെങ്കിലും ഇരുപോലെ പാടുമോ

  • @chandakadanjose7633
    @chandakadanjose7633 3 роки тому +2

    മമ്മൂട്ടിയെയും മോഹൻലാലിനെയും നമ്മുക്ക് ഒരുപാടിഷ്ടമാണ് നമ്മുടെ ബാല്യ കൗമാര യൗവന ങ്ങളെ ഇത്രയേറെ സ്വാധീനിച്ച വരാറുണ്ട്‌

    • @vikastomy260
      @vikastomy260 2 роки тому

      100% true .. 👍👍👍👍👍👍

  • @sunandhks9011
    @sunandhks9011 4 роки тому +46

    Mammookka ambo enna look 😍

  • @sarigaism
    @sarigaism 3 роки тому +4

    മമ്മൂക്കയെ ഏറ്റവും ഗ്ലാമർ ആയി എനിക്ക് തോന്നിയ ഫിലിം അഴകിയ രാവണൻ.. ആ ഹെയർ സ്റ്റൈൽ ❤️

  • @firozsoopi6368
    @firozsoopi6368 3 роки тому +25

    അന്നത്തെ ഫേമസ് ഹെയർ കട്ട് ആണ് . അർത്ഥം സ്റ്റൈൽ.
    ബാർബർ ഷാപ്പിൽ ചെന്ന് അർത്ഥം സ്റ്റെയ്ലിൽ കട്ട് ചെയ്യാനാണ് പറയുക.

    • @MrWinsegeorge
      @MrWinsegeorge 3 роки тому +4

      ഞാൻ അന്നു മുതൽ കുറെ വർഷം അർത്ഥം സ്റ്റൈൽ ആയിരുന്നു . ഏതാനും വർഷങ്ങൾ മുൻപാണ് അല്പം മാറ്റം വരുത്തിയത്

    • @drdeepthilal9690
      @drdeepthilal9690 3 роки тому +2

      പങ്ക് സ്റ്റൈൽ എന്നാണ് tvpm പറഞ്ഞിരുന്നത് 😊

    • @vikastomy260
      @vikastomy260 2 роки тому +1

      Firoz paranjathu true .. 👍👍👍👍

  • @askarck2521
    @askarck2521 2 роки тому +5

    2022 ഇലു കേൾക്കുന്നവർ ഉണ്ടോ.
    ലോകം ഉള്ള സമയം വരെ ഇത് പോലെ ഉള്ള പാട്ടുകളും ഉണ്ടാകും❤️

  • @chandusurendran9001
    @chandusurendran9001 3 роки тому +4

    18/08/21-ജോൺസൻ മാഷ് വിടപറഞ്ഞിട്ട് 10വർഷം 🙏🌹🌹❤❤❤❤🌹🌹🌹🌹🙏🙏🙏🌹❤❤ ശരിക്കും ദേവാങ്കണങ്ങൾ
    കയ്യൊഴിഞ്ഞ താരകം തന്നെ മാഷ് 🌻🌹❤❤❤❤❤🌹🌹🌹❤❤❤

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer 3 роки тому +3

    സായ്ന്തനത്തിൻ്റെ കണ്ണിൽ ശ്രുതി സാഗരം തിളങ്ങി ,മനോഹരം തങ്കനിറമുള്ള ഭാവനകൾ

  • @ramakrishnan1231
    @ramakrishnan1231 4 роки тому +4

    Sayanthanathinte kannil... wow manoharamaya lines and music .. Dasettante vasymaya naadam.

  • @iassarath
    @iassarath 3 роки тому +8

    ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്. ഒരുപാട് തവണ കേട്ടു. എത്ര കേട്ടാലും ഒരിക്കലും മടുക്കാത്ത പാട്ട് ❤️❤️❤️

  • @dd-pv1hp
    @dd-pv1hp Рік тому +1

    ഈ paattinodu ഇഷ്ട്ടം കൂടി കൂടി വരുന്നു 🤗😊 ഇതൊക്കെ ആണ് മനസ്സിന് കുളിർമ്മ നൽകുന്ന പാട്ടുകൾ

  • @shinodmannur9348
    @shinodmannur9348 3 роки тому +5

    കേട്ടാൽ മനമലിയും ഹൃദയമന്ത്ര ചിന്ത്... മനോഹരം...

  • @nibinnn1
    @nibinnn1 3 роки тому +6

    കേൾക്കാൻ സുഖം, പാടാൻ the most difficult song. Johnson Master ♥

  • @yadhunadhchemmarassery2235
    @yadhunadhchemmarassery2235 4 роки тому +21

    Mammooka, dasettan, sreenivasan legends combo!

  • @premannadar
    @premannadar 4 роки тому +2

    ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ വളരെ സന്തോഷം
    ഇതുപോലെ ഉള്ള ഗാനം കേൾക്കാൻ സാധിച്ചതിൽ ഫാഗ്യം
    മമ്മുക്കയുടെ അഭിനയം മാസ്സ് ജോൺസൻ മാഷ് കുല മാസ്സ്
    ഇവരുടെ കാലഘട്ടത്തിൽ ജീവിച്ചത്തിൽ മഹാ ഫാഗ്യം

  • @balagopalankuttinath7917
    @balagopalankuttinath7917 4 роки тому +27

    Dsaettante ശബ്ദം എത്ര കേട്ടാലും മതിവരഉമോ.

  • @sreekumarsreedharan9727
    @sreekumarsreedharan9727 3 роки тому +1

    മനോഹരമാണ് ഈ പാട്ട്..
    എത്രകേട്ടാലും മതിവരില്ല.
    അന്നത്തെ ട്രെൻഡിംഗ് -
    ഹെയർ സ്‌റ്റൈലും ഡ്രസിംഗും
    അർത്ഥം സ്‌റ്റൈൽ..'

  • @adithyakr2827
    @adithyakr2827 4 роки тому +5

    മെല്ലെ കേട്ടൂ കേട്ടാൽ മനമറിയും ഹൃദയ മന്ത്ര ചിന്ത്........❤️❤️❤️

  • @sabu3442
    @sabu3442 3 роки тому +5

    കോളേജിൽ വച്ച്‌ നമ്മുടെ ഒരു ഫേവറൈറ്റ്‌ പാട്ടായിരുന്നു.

  • @RahulRaj-xr1om
    @RahulRaj-xr1om 4 роки тому +3

    എനിക്ക് വളരെ അധികം ഇഷ്ടപെട്ട ഒരു ഗാനം....മമ്മൂക്ക ശ്രീനി എട്ടൻ 🥰😍

  • @anoopanu1733
    @anoopanu1733 Рік тому +1

    ഇനിയും ഇത് പോലെ ഒരു സാധനം മലയാളം സ്വപ്നം കണ്ണനും

  • @arunvijay6204
    @arunvijay6204 11 місяців тому +4

    ജോൺസൺ മാസ്റ്റർ ദാസേട്ടൻ മമ്മൂട്ടി ❤️❤️❤️

  • @jobinpeter1345
    @jobinpeter1345 3 роки тому +4

    Ee paattinteyoru bhangiyeee ❤️😘
    Mammookka ishttam 😘❤️

  • @sanukanhangad2098
    @sanukanhangad2098 4 роки тому +242

    2020 kelkunavar undo ❤️

  • @shereenasadik5325
    @shereenasadik5325 4 роки тому +21

    Jhonson master 😭😭😭ith pole orupad paattukal nmk iniyum sammanikkamayrnnnlllle nthnu ithra vegam poyiiii😕😕😕😕

    • @headsetsonly8647
      @headsetsonly8647 4 роки тому

      Athe

    • @kamalprem511
      @kamalprem511 4 роки тому

      Sure . orupaadu songs thannene ... Ippo ulla copy sundar okke vallo maalathilum poyi olichene

    • @ratheeshchandranr9625
      @ratheeshchandranr9625 4 роки тому

      ചിലരൊക്കെ അങ്ങനെയാ ഷെറീന... വേഗം പോകും... നമ്മളെ പോലെ പാഴുകൾ still alive

  • @darsanamanu9524
    @darsanamanu9524 Рік тому

    പണ്ടത്തെ പാട്ടുകൾ എല്ലാം അതാത് സിനിമയുടെ കഥയുമായി ചേർന്ന് നിൽക്കുന്നതും അർത്ഥവത്തായ വരികളും കേട്ടാൽ മനസിന്‌ വല്ലാത്ത കുളിർമയും ഒക്കെ ഉള്ളത് ആയിരുന്നു... വർഷങ്ങൾക്കിപ്പുറം ഒരു നെടുവീർപ്പോടെ ഓർക്കുന്നു 🌹