Dr. അങ്ങ് വളരെ വിശദമായി ഏറ്റവും നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു. ഡോക്ടർ എനിക്ക് ആദ്യം വരുന്ന കുറച്ച് stool വളരെ കട്ടിയായി വരുന്നു പിന്നീട് ലൂസാണ്. അതുകൊണ്ട് വളരെ പ്രഷർ കൊടുക്കേണ്ടി വരുന്നു. 6 മാസമായി ഇത്. ധാരാളം വെള്ളം കുടിക്കുന്നുണ്ട് vegetables and fruits കഴിക്കുന്നുണ്ട്. ദയവായി ഒരു മറുപടി തരണേ
@@MMGastroCareindia ഡോക്ടർ ഞാൻ നാളെ രാവിലെത്തേക്ക് ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്. സാറിനെ കാണ്ടാൽ എന്തെങ്കിലും പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഇന്ന് പുറപ്പെടാൻ ഇരിക്കുകയാണ്. വയനാട്ടിൽ നിന്നാണ് വരുന്നത്. ഈ പ്രയാസം മൂലം വളരെ ബുദ്ധിമുട്ടിലാണ്. രണ്ട് പ്രാവശ്യം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഫിഷർ ഉണ്ടായി. എന്നും tension ആണ്. എന്നെ സഹായിക്കണം.
ഡോക്ടറെ 27 കൊല്ലമായി എനിക്ക് മലബന്ധമാണ്: എന്തെങ്കിലും മരുന്ന് കഴിച്ചാൽ മാത്രം വയറ്റിൽ നിന്ന് പോകു .o മരുന്ന് കഴിക്കാതിരുന്നാൾ സഹിക്ക) നാ കാത്ത വിമ്മിഷ്, s മാ ണ് 'ഇപ്പോൾ .... കുറച്ചു കാലമായി Bisa codyl tab: ദിവസം 3-4 എണ്ണം കഴിക്കുന്നു .. കൂടാതെ: Ge lusil tab. 1-2 ഇപ്പോൾ കുറച്ചു 'ആഴ്ചകളായി മല ദ്വാര - 'ചൊറിച്ചിൽ - വെയ്റ്റ് ലോസ്: ഇവ ശല്യം ചെയ്യുന്നു ദഹനം തീരെ ഇല്ല:
*ആദ്യം ഡോക്ടർക്ക് അഭിനന്ദനങ്ങൾ, ഏറ്റവും സിമ്പിളായി, ലളിതമായി, പച്ചമലയാളത്തിൽ മലബന്ധത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു തന്നതിന്....* *കേട്ടിട്ട് തോന്നുന്നത് പലരുടെതും ഭക്ഷണത്തിന്റെ മാറ്റം കൊണ്ടായിരിക്കും*
ഡോക്ടർ എല്ലാ ദിവസവും രാത്രി മലബന്ധം സ്റ്റാർട്ട് ആവും വയറു വീർക്കൽ വയറുന്ന ഗ്യാസ് പുറത്തേക്ക് പോലെ ഒരു ഉച്ച ആകുമ്പോ തന്നെ അത് കുറച്ചു കുറവുണ്ട് മലബന്ധം പോയി കഴിഞ്ഞു പിന്നീട് വൈകുന്നേരം രാത്രി വരെ ഒന്നുമില്ല രാത്രി ഒരു 3:00 മണി ആവുമ്പത്തിന് വീണ്ടും തുടങ്ങി അതെന്ത് സൂക്കേടാണ് വരുന്നുണ്ട് എന്ന് പറഞ്ഞു തരാമോ
എന്റെ പൊന്നു ഡോക്ടറെ sir കൃത്യമായി ആൽമാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു പക്ഷെ ഞങ്ങൾക്കു കൃത്യമായ ചികിത്സ കിട്ടണമെങ്കിൽ ദൈവം തന്നെ വിചാരിക്കണം മിക്കവാറും ഡോക്ടർസ് നു അവർക്കു കിട്ടാനുള്ളത് കിട്ടണമെന്നെയുള്ളു പിന്നെ എന്തെങ്കിലുമൊക്കെ മരുന്ന് എഴുതും പണ്ട് പഠിച്ച അറിവും വച്ചു നാട്ടിൽ വളരെ patients എത്തുന്ന ഒരു dr ടെ അടുത്ത് 2,3തവണ constipation nte കാര്യം പറഞ്ഞു വെള്ളം നല്ലതുപോലെ കുടിക്കണം fruits veg കഴിക്കണം ഇതല്ലാതെ ഒന്നും അവർക്കു പറയാൻ ഇല്ല പറഞ്ഞത് നന്നായി ശ്രദ്ധിക്കുന്നുണ്ട് താനും കാര്യമൊന്നും ഇല്ല അവര് പറയാതെ test nte കാര്യം നമുക്ക് കേറി പറയാൻ പറ്റുമോ
ഡോക്ടർ രാവിലെ മോഷൻ പോയാൽ അര മണിക്കൂർ കഴിഞ്ഞാൽ പിന്നെയും പോണം അത് പോയി കഴിഞ്ഞാൽ ശരീരത്തിന് നല്ല സുഖം മാണ് 3 ദിവസം മായി മലബന്ധം ഉണ്ട് ദിവസം 3 പ്രാവിശ്യം പോവുന്നുണ്ട് എടക്ക് ഗ്യാസ് തേട്ടി പോവുന്നുണ്ട്
ഡോക്ടർ, ടോയ്‌ലെറ്റിൽ പോകുന്നതിന് മുമ്പ് ഒരു എനീമ..., (sataf കൊണ്ട് വെള്ളം ഉള്ളിലേക്ക് push ചെയ്യുന്നത്) കൊണ്ട് കുഴപ്പമുണ്ടോ.. Hard ആയ സ്റ്റൂൾ പുറത്തു കൊണ്ട് വരാൻ സഹായിക്കില്ലേ
Sir ende delevry kazinn 4month aayj c section aayirunnu ippol gyas prblm und thondayil endho vann nilkum pole embakkam vittal sheriyagum atendhanu sir angane
സാർ എനിക്ക് ഈ പറയുന്ന കാര്യങ്ങൾ ഉണ്ട് രണ്ടു പ്രവിശ്യം റ്റുബ് ഇറക്കി വൻ കുടൽ പരിശോധിച്ചതാ അതിൽ നിന്ന് എടുത്തു പരിശോധന ക്കും അയച്ചു കൊഴ് പ്പം ഒന്നും ഇല്ല ഒരു ഡോക്ടർ പറഞ്ഞു സുകർ പോലെ യുള്ള പ്രശ്നം മാണ് വേറെ പ്രശ്നം ഇല്ല മരുന്ന് കഴിച്ചോ ട്ട് ഇരിക്കണം എന്ന് അടുത്ത ഡോക്ടറേ കൊണ്ട് വീണ്ടും പരിശോധന നടത്തി അതിന്റ റിസൽട്ട് വന്നു ഒരു കൊഴ് പ്പ് വും ഇല്ല ഇത് നിങ്ങളു ടെ കുടലിന്റ സ്പീഡ് കൊണ്ടാ ണ് ഒരു മാസത്തേക്ക് മരുന്ന് തന്നു പിന്നെ മരുന്ന് കഴി ക്കണ്ട എന്ന് പറഞ്ഞു കഫം പോലെ പോകുന്നതിന്റെ ബുദ്ധി മുട്ട് പറഞ്ഞപ്പോൾ അത് പൊക്കോട്ടു മൈൻഡ് ചെയ്യണ്ട എന്നാണ് പറഞ്ഞത് പൈൽ സ് ഉണ്ടോ എന്ന് അറിയാൻ അതും ചെക്ക് ചെയ്തു നോർമൽ ആണ് ഇനി എന്താ ണ് ഡോക്ടർ ചെയ്യണ്ട ത് ഒരു സർജനെ കാണിച്ചാൽ മലദാ രം ചെക്ക് ചെയ്തു നോക്കുമോ ഒരു മറുപടി പ്രതിഷിക്കുന്നു
സർ, ഇടക്കിടെ മലത്തിൽ കൂടെ രക്ത സ്രാവം ഉണ്ടാകുന്നു വേദനയും ഉണ്ട് ഗ്യാസ് പ്രോബ്ളവും ഉണ്ട് കാരണം എന്തായിരിക്കും ഞാൻ പുറത്താണ് വർക്ക് ചെയ്യുന്നത് കൊറോണ കാരണം ഹോസ്പിറ്റലിൽ ഇപ്പൊ പോകാൻ പേടിയാണ് സ്വയം ട്രീട്മെൻ് ചെയ്യാൻ പൊട്ടുമോ. പ്ലീസ് എന്ദെഗിലും പ്രദിവിധി.
I have same symptoms since 10 year am suffering,, please help me out of this sir, present now am at banglure, am from ernakulam, i want to have a consultation with u.. now am feeling not good,, lazyness, tiredeness, not concentrate..
Enik vegetables and fruits kazhikkumbol problem illa..Idakk shawarma,Burgers itemsokke kazhikkumbol uchakk allel evening malam pokkumbol..Idakk ith kazhikumbol hard stools aan pokunnathuu allenghil nalla valuppamullathum
സാർ എനിക്ക് ഫെസ്റ്റൂല ഉണ്ടായിരുന്നു അലോപ്പതിയിൽ 3 ഓപ്പറേഷൻ കഴിഞ്ഞു വീണ്ടും വന്നു പിന്നെ ആയുർവേദ ത്തി ൽ ഒരു ഓപ്പറേഷൻ കൂടി കഴിഞ്ഞു ഇപ്പോൾ ഒരു വർഷം കഴിഞ്ഞു കുഴപ്പമില്ല പക്ഷേ എനിക്ക് വയറ്റിന്ന് പോവാൻ ചിലപ്പോൾ നല്ല ബുദ്ധിമുട്ട് ആണ് ആയുർവേദ dr തന്ന മരുന്ന് ഉണ്ട് വയറ്റിന്നു പോവാൻ നെയ്യിൽ ഒരു ചൂർണ്ണം ആണ് എന്നാലും പോവുന്നില്ല എന്താണ് സർ ഒന്ന് പറഞ്ഞു തരുമോ plz
Sir, എനിക്ക് 33 വയസ്സ് 3വർഷം മുന്നെ 30yrs എനിക്ക് oru mild ischemic സ്ട്രോക് വന്നായിരുന്നു. അതിനുള്ള medicines, Ecospirin, Eptoin100mg കഴിക്കുന്നുണ്ട്. Constipation um ഉണ്ട്. ഇത് medicine കഴിക്കുന്നത് കൊണ്ടാവുമോ. Medicine നിർത്താനും പറ്റില്ല constipation മാറുകയും വേണം. എന്താ ചെയ്യുക കുറച്ചു കാലം കായം tablet കഴിച്ചിരുന്നു. അത് ഫലപ്രദം ആയിരുന്നു. പക്ഷെ already English medicine എടുക്കുന്നതിനൊപ്പം . Ayurveda tablet കഴിക്കാമോ എന്നൊക്കെ ഉള്ള പേടിയിയിൽ അതും നിർത്തിയിരിക്കുവാ. എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാമോ.
Sir malam pokunnundu chilappol loosayittu കുറച്ചേപോകുന്നുള്ളു എന്നുള്ള തോന്നൽ, വയറു വീർത്തു വരുന്ന feel. Exercise ചെയ്യുന്നുണ്ട്. പൂർണമായും പോകുന്നില്ല ഒരു മണിക്കൂറോളം bathroomil ഇരിക്കാൻ തോനുന്നുന്നു. എപ്പോളും വയറു വീർതിരിക്കുന്നു എന്നുള്ള ചിന്ത
എനിക്ക് ടോലിറ്റൽ പോകൻ തോന്നറില്ല പോയലോ നല്ലപോലെ പ്രസ് ചെയ്യണം..മലത്തിന്റെ കൂടെ കഫം ഉണ്ടാവറുണ്ട് ...വയറിന്റെ ഇടത് ഭാഗത്ത് ചില സമത്ത് വേദനയും ഉണ്ട് പിന്നെ കൈ കാല് തരിപ്പ് കൊച്ചി പിടിത്തം.
ഡോക്ടർ എനിക്ക് ഒരു ദിവസം തന്നെ 3 & 4 തവണ Toilet il പോകേണ്ട അവസ്ഥയാണ്. രാവിലെ ചായ കുടിച്ച് ഒരു 2 മിനിറ്റ് കഴിഞ്ഞാൽ അപ്പോ Toilet ൽ പോകേണ്ടിവരും. ഇത് തുടങ്ങിയിട്ട് ഒരാഴ്ച ആയി plz help
അറബി - പ്രവാചക വൈദ്യത്തിൽ സനാമക്കി എന്നറിയപ്പെടുന്ന സുന്നാമുക്കി അല്പം അങ്ങാടി കടയിൽ നിന്ന് വാങ്ങിച്ച് കരിപ്പട്ടിയോ ശർക്കരയോ ചേർത്ത് തിളപ്പിച്ച് കുടിക്കുക എത്ര വലിയ മലബന്ധവും മാറും
Sir . എനിക്ക് ഒരു വർഷത്തിന് ഇടയിൽ രണ്ടു പ്രാവശ്യം (കെട്ടിയിടൽ ചികിത്സ ചെയ്തു ചത പുറത്തു വന്നിട്ടുനല്ല എരിച്ചിലും ഉണ്ടായിരുന്നു ) ... ഇപ്പൊ നല്ല മലബന്ധവും ചെറിയ മുറിവും ഉണ്ട് ...അമിതം ആയി മുക്കിയപ്പോ തുള്ളി ആയി ബ്ലഡ് പോയി ഒരു തവണ ...ഇനി എന്ത് ചെയ്യണം dr നാൻ ..... 3 വർഷം ആയി ഈ പ്രശ്നം ഉണ്ട് ... ഇപ്പൊ നല്ല മലബന്ധം ആണ് പ്രശ്നം
നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്കു നന്ദി അറിയിക്കുന്നു.
വളരെ ഉപകാരപ്രദമായ ഒന്നാണ് ഡോക്ടറുടെ ഉപദേശം
വളരെ ലളിതമായി പറഞ്ഞ ഡോക്ടറോട് നന്ദി 👌👌👌
Very usefull information dr sir Thank you so much 🙏🙏🙏
വളരെ അധികം അറിയാൻ ആഗ്രഹിച്ച ഒരു വിഷയം. നല്ല അറിവ് ങ്ങൾക്ക് നൽകിയ ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🙏🙏💐💐
നന്ദി നല്ലകാര്യം പറഞ്ഞു തന്നതിൽ
വളരെ നന്നായി പറഞ്ഞു മനസിലാക്കി അറിയാനിരുന്ന കാര്യങ്ങൾ ആയിരുന്നു, thank you Sir
നല്ല ഒരു ക്ലാസ് ആണ് ഡോക്ടർ കാഴ്ച വച്ചത്. നന്ദി.
നന്ദി. തുടർന്ന് കാണുക.
Hi Dr. very good informative advice
നന്ദി dr ലളിതമായി ഈ വിഷയം പറഞ്ഞു തന്നതിൽ 👌
വളരെ വിശദമായി ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി 👍👍 ഇനിയും ഇതുപോലെയുള്ള ഡോക്ടറുടെ അറിവുകൾ ഞങ്ങളുമായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍👍
Kareem
Good.advise
Thank you very much Dr for your valuable words 🙏
ന െല്ലാ രു 'അറിവ് നൽകിയ Dr: നന്ദി നന്ദി നന്ദി
Very valuable information
thank you so much 🙏🌹🌹🌹
എല്ലാവർക്കു
പ്രയോജനപ്പെടുന്ന
സന്ദേശം
നന്ദി രേഖപ്പെടുത്തുന്നു
Excellent information for lay people. TKS.
Dr. അങ്ങ് വളരെ വിശദമായി ഏറ്റവും നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു. ഡോക്ടർ എനിക്ക് ആദ്യം വരുന്ന കുറച്ച് stool വളരെ കട്ടിയായി വരുന്നു പിന്നീട് ലൂസാണ്. അതുകൊണ്ട് വളരെ പ്രഷർ കൊടുക്കേണ്ടി വരുന്നു. 6 മാസമായി ഇത്. ധാരാളം വെള്ളം കുടിക്കുന്നുണ്ട് vegetables and fruits കഴിക്കുന്നുണ്ട്. ദയവായി ഒരു മറുപടി തരണേ
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല
@@MMGastroCareindia ഡോക്ടർ ഞാൻ നാളെ രാവിലെത്തേക്ക് ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്. സാറിനെ കാണ്ടാൽ എന്തെങ്കിലും പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഇന്ന് പുറപ്പെടാൻ ഇരിക്കുകയാണ്. വയനാട്ടിൽ നിന്നാണ് വരുന്നത്. ഈ പ്രയാസം മൂലം വളരെ ബുദ്ധിമുട്ടിലാണ്. രണ്ട് പ്രാവശ്യം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഫിഷർ ഉണ്ടായി. എന്നും tension ആണ്. എന്നെ സഹായിക്കണം.
മാറിയോ
Good information
നല്ല information thanks doctor
Dr. You are great
സൂപ്പർ വീഡിയോ, നല്ല അറിവ് 👍👍👍
Good messages Tq sir
ഞാൻ ഇന്നാണ് sir ന്റെ ഈ ചാനൽ കാണുന്നത്... ഒരുപാട് അറിവുകൾ പകരുന്ന ഒരു ചാനൽ 👍👍👌👌
വളരെ സന്തോഷം
DR. Very good God bless you
Thanks doctor good information
Good information Sir
Thank you sir Good infarmaction
Welcome
V good observation
Thnku.. good information sir
Nice explanation. Thanks
🙏
How we can consult, my wife suffering the same situation, need your help and
details
Please contact 8281999900
ഈ ഭൂമിയിൽ മാരകമായ രോഗം: മലബന്ധം മാത്രമാണ്
👍👍 ethra nalla reethiyila sir oro karyavum paranhu tharunhsth
Very very Thanks Doctor 🙏
Good information
Thanks
Good information Sir
Whether Constipation will result in gas formation in abdomen? Or gas formation is a symptom of constipation? Please respond .Thank you very much.
Constipation can lead to gas formation. But not in all. patients with irritable bowel syndrome with constipation develops gas bloats
Avoid Bakery food and fast foods .Dont smell even "maida" 😀😀😀..drink lots of water. Eat Dates, papaya , carrots and more veg and fruits..
Doctor re kananam . Information is great
Thags
Very valuable infn dr
ഡോക്ടറെ 27 കൊല്ലമായി എനിക്ക് മലബന്ധമാണ്: എന്തെങ്കിലും മരുന്ന് കഴിച്ചാൽ മാത്രം വയറ്റിൽ നിന്ന് പോകു .o മരുന്ന് കഴിക്കാതിരുന്നാൾ സഹിക്ക) നാ കാത്ത വിമ്മിഷ്, s മാ ണ് 'ഇപ്പോൾ .... കുറച്ചു കാലമായി Bisa codyl tab: ദിവസം 3-4 എണ്ണം കഴിക്കുന്നു .. കൂടാതെ: Ge lusil tab. 1-2 ഇപ്പോൾ കുറച്ചു 'ആഴ്ചകളായി മല ദ്വാര - 'ചൊറിച്ചിൽ - വെയ്റ്റ് ലോസ്: ഇവ ശല്യം ചെയ്യുന്നു ദഹനം തീരെ ഇല്ല:
എന്തായി സുഹൃത്തേ...
Dr. കാണിച്ചോ
എനിക്കും മലബന്ധം ഉണ്ട്
മെലിച്ചൽ ഉണ്ടായിരുന്നോ
നന്ദി ഡോക്ടർ, നല്ല അറിവാണ്
Eath fruts vegitabile kazhikkenam parayu sir
*ആദ്യം ഡോക്ടർക്ക് അഭിനന്ദനങ്ങൾ, ഏറ്റവും സിമ്പിളായി, ലളിതമായി, പച്ചമലയാളത്തിൽ മലബന്ധത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു തന്നതിന്....*
*കേട്ടിട്ട് തോന്നുന്നത് പലരുടെതും ഭക്ഷണത്തിന്റെ മാറ്റം കൊണ്ടായിരിക്കും*
നന്ദി. അല്ലാതെയും വരാം. പക്ഷേ ഒരുവിധം അസുഖങ്ങൾ ഭക്ഷണ ക്രമീകരിച്ച് മാറ്റി എടുക്കാവുന്നതാണ്
Thank u ഡോക്ടർ.. Good information 🙏🙏🙏👍👍god bless u
Good information & very useful Doctor. Thanks you.
Good speech
Nalla oru information thank u Dr
ഡോക്ടർ എല്ലാ ദിവസവും രാത്രി മലബന്ധം സ്റ്റാർട്ട് ആവും വയറു വീർക്കൽ വയറുന്ന ഗ്യാസ് പുറത്തേക്ക് പോലെ ഒരു ഉച്ച ആകുമ്പോ തന്നെ അത് കുറച്ചു കുറവുണ്ട് മലബന്ധം പോയി കഴിഞ്ഞു പിന്നീട് വൈകുന്നേരം രാത്രി വരെ ഒന്നുമില്ല രാത്രി ഒരു 3:00 മണി ആവുമ്പത്തിന് വീണ്ടും തുടങ്ങി അതെന്ത് സൂക്കേടാണ് വരുന്നുണ്ട് എന്ന് പറഞ്ഞു തരാമോ
താങ്ക്സ് സാർ നല്ല ഇൻഫോമേഷൻ
)
Excellent and informative class
എന്റെ പൊന്നു ഡോക്ടറെ sir കൃത്യമായി ആൽമാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു പക്ഷെ ഞങ്ങൾക്കു കൃത്യമായ ചികിത്സ കിട്ടണമെങ്കിൽ ദൈവം തന്നെ വിചാരിക്കണം മിക്കവാറും ഡോക്ടർസ് നു അവർക്കു കിട്ടാനുള്ളത് കിട്ടണമെന്നെയുള്ളു പിന്നെ എന്തെങ്കിലുമൊക്കെ മരുന്ന് എഴുതും പണ്ട് പഠിച്ച അറിവും വച്ചു നാട്ടിൽ വളരെ patients എത്തുന്ന ഒരു dr ടെ അടുത്ത് 2,3തവണ constipation nte കാര്യം പറഞ്ഞു വെള്ളം നല്ലതുപോലെ കുടിക്കണം fruits veg കഴിക്കണം ഇതല്ലാതെ ഒന്നും അവർക്കു പറയാൻ ഇല്ല പറഞ്ഞത് നന്നായി ശ്രദ്ധിക്കുന്നുണ്ട് താനും കാര്യമൊന്നും ഇല്ല അവര് പറയാതെ test nte കാര്യം നമുക്ക് കേറി പറയാൻ പറ്റുമോ
Thank u Dr
കുവൈറ്റിൽ എവിടെയാണ് നല്ല ഗ്യാസ്‌ട്രോന്റെ ഡോക്ടർ ഉള്ളത് ? ആർകെങ്കിലും അറിയോ ?
ഡോക്ടർ രാവിലെ മോഷൻ പോയാൽ അര മണിക്കൂർ കഴിഞ്ഞാൽ പിന്നെയും പോണം അത് പോയി കഴിഞ്ഞാൽ ശരീരത്തിന് നല്ല സുഖം മാണ് 3 ദിവസം മായി മലബന്ധം ഉണ്ട് ദിവസം 3 പ്രാവിശ്യം പോവുന്നുണ്ട് എടക്ക് ഗ്യാസ് തേട്ടി പോവുന്നുണ്ട്
താങ്ക്യൂ സർ വളരെ ഇഷ്ടപ്പെട്ടു ഇത് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇത്രയ്ക്കും മനസ്സിലാക്കി തന്നു ഡോക്ടർക്ക് ഒരുപാട് നന്ദി.
Yes me
Veryusecinformation
നന്ദി ഡോക്ടർ
ഡോക്ടർ, ടോയ്‌ലെറ്റിൽ പോകുന്നതിന് മുമ്പ് ഒരു എനീമ..., (sataf കൊണ്ട് വെള്ളം ഉള്ളിലേക്ക് push ചെയ്യുന്നത്) കൊണ്ട് കുഴപ്പമുണ്ടോ.. Hard ആയ സ്റ്റൂൾ പുറത്തു കൊണ്ട് വരാൻ സഹായിക്കില്ലേ
Enima ellathe pokanam
സൂപ്പർ സൂപ്പർ 👌👌👌👌👌🙏
വിശദമായ വിശദീകരണത്തിന് നന്ദി,ഡോക്ടർ.
Thanks
Thank you so much doctor for valuable information
Sir ende delevry kazinn 4month aayj c section aayirunnu ippol gyas prblm und thondayil endho vann nilkum pole embakkam vittal sheriyagum atendhanu sir angane
നല്ല അവതരണം .... വലിച്ച് നീട്ടാതെ കാര്യം പെട്ടെന്ന് പറഞ്ഞു...നന്ദി
നന്ദി
Good presentation
സാർ എനിക്ക് ഈ പറയുന്ന കാര്യങ്ങൾ ഉണ്ട് രണ്ടു പ്രവിശ്യം റ്റുബ് ഇറക്കി വൻ കുടൽ പരിശോധിച്ചതാ അതിൽ നിന്ന് എടുത്തു പരിശോധന ക്കും അയച്ചു കൊഴ് പ്പം ഒന്നും ഇല്ല ഒരു ഡോക്ടർ പറഞ്ഞു സുകർ പോലെ യുള്ള പ്രശ്നം മാണ് വേറെ പ്രശ്നം ഇല്ല മരുന്ന് കഴിച്ചോ ട്ട് ഇരിക്കണം എന്ന് അടുത്ത ഡോക്ടറേ കൊണ്ട് വീണ്ടും പരിശോധന നടത്തി അതിന്റ റിസൽട്ട് വന്നു ഒരു കൊഴ് പ്പ് വും ഇല്ല ഇത് നിങ്ങളു ടെ കുടലിന്റ സ്പീഡ് കൊണ്ടാ ണ് ഒരു മാസത്തേക്ക് മരുന്ന് തന്നു പിന്നെ മരുന്ന് കഴി ക്കണ്ട എന്ന് പറഞ്ഞു കഫം പോലെ പോകുന്നതിന്റെ ബുദ്ധി മുട്ട് പറഞ്ഞപ്പോൾ അത് പൊക്കോട്ടു മൈൻഡ് ചെയ്യണ്ട എന്നാണ് പറഞ്ഞത് പൈൽ സ് ഉണ്ടോ എന്ന് അറിയാൻ അതും ചെക്ക് ചെയ്തു നോർമൽ ആണ് ഇനി എന്താ ണ് ഡോക്ടർ ചെയ്യണ്ട ത് ഒരു സർജനെ കാണിച്ചാൽ മലദാ രം ചെക്ക് ചെയ്തു നോക്കുമോ ഒരു മറുപടി പ്രതിഷിക്കുന്നു
Needs evaluation. Contact me 8281999900
Thanks. Myself is chronic patient of constipation.
Don't worry. Continue medicines and we can go forward with it
@@MMGastroCareindia p
സർ, ഇടക്കിടെ മലത്തിൽ കൂടെ രക്ത സ്രാവം ഉണ്ടാകുന്നു വേദനയും ഉണ്ട് ഗ്യാസ് പ്രോബ്ളവും ഉണ്ട് കാരണം എന്തായിരിക്കും ഞാൻ പുറത്താണ് വർക്ക് ചെയ്യുന്നത് കൊറോണ കാരണം ഹോസ്പിറ്റലിൽ ഇപ്പൊ പോകാൻ പേടിയാണ് സ്വയം ട്രീട്മെൻ് ചെയ്യാൻ പൊട്ടുമോ. പ്ലീസ് എന്ദെഗിലും പ്രദിവിധി.
മലബന്ധം ഉണ്ടോ
india illa
ഇല്ല
Good Doctor
Which type of exercise doctor pls explain
Any aerobic exercise
Dr. Ji, Very nice presentation. Points explained very well. I want to have a consultation with you.
Regards
Contact me. 8281999900
I have same symptoms since 10 year am suffering,, please help me out of this sir, present now am at banglure, am from ernakulam, i want to have a consultation with u.. now am feeling not good,, lazyness, tiredeness, not concentrate..
Contact me in 8281999900 after 4pm
@@MMGastroCareindia
Dr. Ulcerative colitis ne patti oru video itumo... Remedy... Ayurveda m.. Homeopathy . Undo.. Enthellam aanu... Pls..
ഇതിന് മറ്റു ചികിൽസകൾ ഫലപ്രദമല്ല. Diagnose ചെയ്താൽ അല്ലേ ചികിത്സിക്കാൻ പറ്റൂ. Allopathy ആണ് ഫലം തരുന്നത്
Well said sir
Enik vegetables and fruits kazhikkumbol problem illa..Idakk shawarma,Burgers itemsokke kazhikkumbol uchakk allel evening malam pokkumbol..Idakk ith kazhikumbol hard stools aan pokunnathuu allenghil nalla valuppamullathum
Very good
Gud ...
സാർ എനിക്ക് ഫെസ്റ്റൂല ഉണ്ടായിരുന്നു അലോപ്പതിയിൽ 3 ഓപ്പറേഷൻ കഴിഞ്ഞു വീണ്ടും വന്നു പിന്നെ ആയുർവേദ ത്തി ൽ ഒരു ഓപ്പറേഷൻ കൂടി കഴിഞ്ഞു ഇപ്പോൾ ഒരു വർഷം കഴിഞ്ഞു കുഴപ്പമില്ല പക്ഷേ എനിക്ക് വയറ്റിന്ന് പോവാൻ ചിലപ്പോൾ നല്ല ബുദ്ധിമുട്ട് ആണ് ആയുർവേദ dr തന്ന മരുന്ന് ഉണ്ട് വയറ്റിന്നു പോവാൻ നെയ്യിൽ ഒരു ചൂർണ്ണം ആണ് എന്നാലും പോവുന്നില്ല എന്താണ് സർ ഒന്ന് പറഞ്ഞു തരുമോ plz
എനിക്ക് നേരിട്ടു കാണണം
Very useful information
നന്ദി ഡോക്ടർ.,
Sir, എനിക്ക് 33 വയസ്സ് 3വർഷം മുന്നെ 30yrs എനിക്ക് oru mild ischemic സ്ട്രോക് വന്നായിരുന്നു. അതിനുള്ള medicines, Ecospirin, Eptoin100mg കഴിക്കുന്നുണ്ട്. Constipation um ഉണ്ട്. ഇത് medicine കഴിക്കുന്നത് കൊണ്ടാവുമോ. Medicine നിർത്താനും പറ്റില്ല constipation മാറുകയും വേണം. എന്താ ചെയ്യുക കുറച്ചു കാലം കായം tablet കഴിച്ചിരുന്നു. അത് ഫലപ്രദം ആയിരുന്നു. പക്ഷെ already English medicine എടുക്കുന്നതിനൊപ്പം . Ayurveda tablet കഴിക്കാമോ എന്നൊക്കെ ഉള്ള പേടിയിയിൽ അതും നിർത്തിയിരിക്കുവാ. എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാമോ.
Dr edhu kettall pedichu pogum Dr kanaanpollu. Thonulla eantho valya asugam ullapolle eallavarkkum thonnum rogi pedichu pogum edhe asugam ulla allaanu njn kettapoll thanne padi jeevan poy Dr kanannum pediyaavunnu
🙏🙏🙏
Very good information in simplified form sir.. Good job
Thanks 🙏🙏
നാര് ഉള്ള ഭക്ഷണങ്ങൾ എന്നെല്ലാം ഫ്രുട്ട്സ് ഉൾപ്പെടെ ഒന്ന് പറഞ്ഞു തരുമോ സാർ
Please Dr I want to book you immediately. Please help me
04842880000
സർ ഞാൻ മലപ്പുറം ജില്ല തിരൂരങ്ങാടി കാരനാണ് ഡോക്ടറെ നേരിൽ കാണാൻ ഏത് ക്ലിനിക്കിലാണ് എത്തേണ്ടത്
Is there any episode in English on this subject?
Soon we shall bring out one
Enik kore naalayittund . Valare bhudhi muttaan 😭😭😭😭😭😭😭Sathyam paranjaaa eth Karanam chqthalo n vijarichittund
Sir malam pokunnundu chilappol loosayittu കുറച്ചേപോകുന്നുള്ളു എന്നുള്ള തോന്നൽ, വയറു വീർത്തു വരുന്ന feel. Exercise ചെയ്യുന്നുണ്ട്. പൂർണമായും പോകുന്നില്ല ഒരു മണിക്കൂറോളം bathroomil ഇരിക്കാൻ തോനുന്നുന്നു. എപ്പോളും വയറു വീർതിരിക്കുന്നു എന്നുള്ള ചിന്ത
നിങ്ങൾക്ക് മാറിയോ
താങ്ക്സ് dr പാലാരിവട്ടത് എവിടെയാണ് ഇ ഹോസ്പിറ്റൽ എനിക്ക് താങ്കളെ നേരിൽ കാണാനുമെന്നുണ്ട്
Renai Medicity പാലാരിവട്ടം Kochi
കോഴിക്കോട് ഡോക്ടറുടെ സേവനം ഉണ്ടോ???
ഇല്ല
Thank u sir
നന്നായിട്ടുണ്ട്. ഒരു പാട് നന്ദി. വളരെ വിജ്ഞാനപ്രദമായിട്ടുണ്ട് ഡോക്ടർ. God bless you
Dr.joint pain undengil ithu varumo
Illa
എനിക്ക് ടോലിറ്റൽ പോകൻ തോന്നറില്ല പോയലോ നല്ലപോലെ പ്രസ് ചെയ്യണം..മലത്തിന്റെ കൂടെ കഫം ഉണ്ടാവറുണ്ട് ...വയറിന്റെ ഇടത് ഭാഗത്ത് ചില സമത്ത് വേദനയും ഉണ്ട് പിന്നെ കൈ കാല് തരിപ്പ് കൊച്ചി പിടിത്തം.
Sorry സഹോദര. ഇതരണെന്നു എനിക്ക് അറിയില്ല. Dr manoj
എനിക്ക് നേരിട്ട് കാണണം
ഡോക്ടറെ കാണിച്ചോ എന്തു പറഞ്ഞു
@@MMGastroCareindia എവിടെ വരണം
നിങ്ങൾ ഡോക്ടറെ കാണിച്ചിരുന്നോ
ഡോക്ടർ എനിക്ക് ഒരു ദിവസം തന്നെ 3 & 4 തവണ Toilet il പോകേണ്ട അവസ്ഥയാണ്. രാവിലെ ചായ കുടിച്ച് ഒരു 2 മിനിറ്റ് കഴിഞ്ഞാൽ അപ്പോ Toilet ൽ പോകേണ്ടിവരും. ഇത് തുടങ്ങിയിട്ട് ഒരാഴ്ച ആയി plz help
T n x sir godblesyou
👍
അറബി - പ്രവാചക വൈദ്യത്തിൽ സനാമക്കി എന്നറിയപ്പെടുന്ന സുന്നാമുക്കി അല്പം അങ്ങാടി കടയിൽ നിന്ന് വാങ്ങിച്ച് കരിപ്പട്ടിയോ ശർക്കരയോ ചേർത്ത് തിളപ്പിച്ച് കുടിക്കുക എത്ര വലിയ മലബന്ധവും മാറും
Thank you Dr. Anitha
എന്റെ മകൾ 28 വയസ്സ്
ഓട്ടീസം ആണ്. സിക്കാട്രിക് medinine കഴിക്കുന്നു... വല്ലാതെ വിഷമിക്കുന്നു
Lacti fiber powdern side effects vallathum undo?
കുറച്ചു കാലം കഴിച്ചാൽ ഒരു പ്രോബ്ലേവും വരില്ല
Good information Dr.
Sir motion complete pokilla athanu problem scan cheythu Blood check cheyythu normal ane replay tharumo daily motion pokum
Incomplete evacuation. ടെസ്റ്റുകൾ നടത്തി നോക്കണം
Sir . എനിക്ക് ഒരു വർഷത്തിന് ഇടയിൽ രണ്ടു പ്രാവശ്യം (കെട്ടിയിടൽ ചികിത്സ ചെയ്തു ചത പുറത്തു വന്നിട്ടുനല്ല എരിച്ചിലും ഉണ്ടായിരുന്നു ) ... ഇപ്പൊ നല്ല മലബന്ധവും ചെറിയ മുറിവും ഉണ്ട് ...അമിതം ആയി മുക്കിയപ്പോ തുള്ളി ആയി ബ്ലഡ് പോയി ഒരു തവണ ...ഇനി എന്ത് ചെയ്യണം dr നാൻ ..... 3 വർഷം ആയി ഈ പ്രശ്നം ഉണ്ട് ... ഇപ്പൊ നല്ല മലബന്ധം ആണ് പ്രശ്നം
Needs evaluation for constipation