When I consulted the ENT after having a week old sore throat, I was told it was due to severe gastritis and Gaviscon was prescribed. In the last 2 days every now and then I feel great pain all over my teeth and gum, particularly in the lying down position. Does it have anything to do with gastritis, doctor? If yes, please tell me how can I get an appointment with you?
@@shaboosshabu5171 Ay pedikan illa.. Eduth kazhinj rand divasathek cheriya poral pole oru vedana feel cheyyum.. Pinne thondavedana.. Cheyyumbol valya budhimut illa.. Parayunna pole cheythal mati
എന്റെ അമ്മക്ക് endoscopy ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു വയറ്റിൽ നിന്നും പോകാത്തതുകൊണ്ട് (ഒരു പാട് നാളായി )79 വയസ്സ് ആയി എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ. ഇത് ചെയ്യുമ്പോൾ വേദന ഉണ്ടാകുമോ. 🙏
ഇല്ല.. ഞാൻ ഇന്നലെ ചെയ്തതാ. മയക്കിയിട്ട് ആണ് ചെയ്യുന്നത്. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റ് വരുമ്പോൾ എല്ലാം കഴിഞ്ഞിരിക്കും. പേടിക്കാൻ ഒന്നുമില്ല.. വേദന അറിയില്ല
Dr എനിക്ക് ഫുഡ് കയിച് നടന്നാൽ വയറിന്റെ മുകളിലും നെഞ്ചിന്റെ തായെ ആയിട്ട് ഒരു വേദന ആണ്, ഇരുന്നാൽ വേതന പോവും, ഞാൻ ct സ്കാൻ ചെയ്തു സ്റ്റോൺ ഉണ്ടോ അറിയാൻ അതിൽ ഒന്നും ഇല്ലാ, ഇനി എന്താ ചെയ്യുക idakk ഇപ്പോഴും വേതന ഉണ്ട്, പുളിച്ചു thettal ഇണ്ടാർന്നു ഇപ്പോൾ കുറച്ചു കുറവ് ഇണ്ട്
ഡോക്ടർ എനിക്ക് രാവിലെ മോഷൻ ലൂസ് ആയിട്ട് പോകുന്നു. കൊളോണ സ്കോപ്പി ചെയ്തു കുഴപ്പമില്ല | b S ആയിരിക്കും എന്ന് പറഞ്ഞ് മരുന്ന് തന്നു. വയറിനകത്ത് ഗ്ളും സൗണ്ട് ഉണ്ടാകുന്നു എന്താണ് ചെയ്യേണ്ടത്
മൂക്കിൽ ദശ വളരുന്നു അതുകൊണ്ട് endoscopy ചെയ്യണം ചെറിയൊരു Surgery പോലെയാണന്ന് പറഞ്ഞു അതിനെ കുറിച്ച് ഒന്ന് Reply ചെയ്യാമോ surgery എന്ന് പറഞ്ഞതിലാണ് സംശയം
ഡോക്ടർ എന്റെ മോൾക് 8 വയസ്സായി. ഭക്ഷണം വെള്ളം എന്ത് കഴിച്ചാലും ഏമ്പക്കം ഉണ്ടാവുന്നു തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നു. 8 വയസ്സ് ആയത് കൊണ്ട് endoscopy ചെയ്താൽ അറിയാൻ കഴിയുമോ.
Valuable information..Thankyou doctor ❤🎉.
Thanks dr.. Very helpful video🙏
വളരെ വിഞ്ജാനപ്രദം .നന്ദി
Thanks doctor super explain
നല്ല Explanation പക്ഷെ Endoscopic നെ പറ്റിപറഞ്ഞപ്പോ 2 type ഉണ്ട് എന്ന് പറഞ്ഞപ്പോ ഒന്നുകിൽ എഴുതി കാണിക്കണം അല്ലെങ്കിൽ ഉച്ചാരണ ശുദ്ധീ യോടെ പറയണം
താങ്ക്സ് dr
Thanks Dr
Very good and informative
Woow..good knowledge..dear dr.
Thanks Dr😍
Thank u doctor
Tnx dr😘😘😘
Enikum pediyaann..ad cheyyan
Can you please make a video about Esophageal Manometry It's Hard to Find details About It. Please 🙏🏻
Sure
Good
Kuttikalde endoscopy cheyyumo?
Use full Veadio
വീഡിയോ ഇഷ്ടപ്പെട്ടു പക്ഷെ Endoscopy proce dure കാണിച്ചില്ല.
🙏👍
Diploma in endoscopic technology nalla course ano? Plz rply
Nalla course ane . Njan ippo Govt. Medical collegil cheyyunde
@@mhdhilhan6182 thanku da
You are welcome
@@mhdhilhan6182 ethu medical clgil anu...no onnu tharumo ...njan ipol govt medical kottayam join cheythy...njngl 1st batch ithinaepatty exam syllabus valya idea I'll a...athintaee notes um karynglum okay onnu paranju thannu onnu hlp cheyyumo
Low bp ulla oralk endoscopy edukumbol enthelum precautions edukendathundo???
No
Oru Camerayum Tubum Vachano Ellavarkkum Endoscopy Cheyyunnathu. Anubadha Undakille
അതിനാണ് sterilize ചെയ്യുന്നത്
Good information dr thanks
Docter depression patients avumpo full sedation patto....plz reply
Yes
Dr gas problems und gas medicin kazhichu but mariyilla menjilum purathumanu gas vannnalulla problem gas pokunnum und enthu kondayirium ithu
When I consulted the ENT after having a week old sore throat, I was told it was due to severe gastritis and Gaviscon was prescribed. In the last 2 days every now and then I feel great pain all over my teeth and gum, particularly in the lying down position. Does it have anything to do with gastritis, doctor?
If yes, please tell me how can I get an appointment with you?
You can contact dr Maya -9447101100
👍🙏
Can we detect gastro problems in ultrasonography test
Liver condition അറിയാം
Price agene
Gyasteble. Maaruvan. Nth. Cheyanam
Endoscopy technician nalla course ano
Keri va makale
ഞാൻ 5മാസം ആയി endoscopy എടുത്തു... ഡോക്ടർ പറഞ്ഞു ഒന്നും കൂടി എടുക്കണം എന്നു എന്ട് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്
രൂപ
Local Anaesthesia with spray or suspension
Hi mam
Yes
വയറിൽ ഉള്ള എലാം അറിയാൻ പറ്റുമോ രോഗം.. Ulcer അലങ്കിൽ, i mean അപ്പൻഡിറ്റിസ് അങ്ങനെ elm.. എനിക്ക് നാളെ ഉണ്ട്..
🤔
@@MMGastroCareindia എനിക്ക് ടെസ്റ്റ് ഉണ്ടാർന്നു.. അപ്പോ elm അറിയാൻ പറ്റുമോ അതോ ulcer matrmno enane ചോയ്ച്ചത് 😄😄😄😄... Nte reply comedyno😄😄😄
@@sandeepnair23 cheyth kazinjo engane und pain undayino please reply
@@sandeepnair23 broo enganr und... Endoscopy cheythitt
Kuzhpmila medicine und asugm ariyn athe ulu vazhi
Oru endoscopy chythu normal anenkil pinethra year kazinju chyanam
അങ്ങനെ repeat cheyyan oru recommendation ഇല്ല
Endoscopy cheyumbo brearhingnn preshnam indavo? Ath aloicht cheyan pedi ann
Same nikkum pediyan. Iyalk cheytho
Noo🥴 ingallk ithe asugham ano?...nthoke symtoms parayo
@@shaimashaima6979 Vayar eppozhum veerth irikka.. Vayarinte mukal bagam vedhana.. Pulich thettalum.. Omit cheyyan thonnalokke und🥺cheyyan pedichit poyitt illa
Dr. എനിക്ക് എന്തോസ്കോപ്പി കഴിഞ്ഞ് ഫുഡ് ഇറങ്ങുമ്പോ pain ഉണ്ട്. ഇത് normal ആണോ
ഇപ്പോൾ എങ്ങനെ ഉണ്ട്
@@greenkeralam122
ഒരു പ്രശ്നവും ഇല്ല 😁
@@josephgeorge8382
Endoscopy yil enthaanu asukham
Endoscopy edukkumpol budhimutt ndaynno🥺
@@shaboosshabu5171
Ay pedikan illa.. Eduth kazhinj rand divasathek cheriya poral pole oru vedana feel cheyyum.. Pinne thondavedana.. Cheyyumbol valya budhimut illa.. Parayunna pole cheythal mati
എന്റെ അമ്മക്ക് endoscopy ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു വയറ്റിൽ നിന്നും പോകാത്തതുകൊണ്ട് (ഒരു പാട് നാളായി )79 വയസ്സ് ആയി എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ. ഇത് ചെയ്യുമ്പോൾ വേദന ഉണ്ടാകുമോ. 🙏
എന്നിട്ട് ചെയ്തോ എന്തായിരുന്നു?
E month 20 endoscopy cheyyan povane kure munbe onu cheythitunde ithe randamathe vatam ane cheyanponathe pediyagunu ipo kure varshayi e problem thudangiyite
എന്താണ് പ്രശ്നം
Budhimutt ndavoo
Dr 2 age ulla kutty aan. Kadala kazhichukondirikkumbol thondayil kudungi enn thonnunnu. Athin shesham undaya kaphakett marunnilla. Endoscopy cheyyan paranjittund. Kuttikk cheyyumbol engane aayirikkum. Pls replay
That’s bronchoscopy
കുടൽ ബന്തയ്ജ് ചെയ്യുന്നത് എന്തിനാണ്
Banding. Bleeding വരാതിരിക്കാന്‍
Dr vayar eppozhum nthoo baram ulla pole veerth irikkunnu.. Fd kazhikkanokke budhimutt anuu. Idakk vayaru vedhanayum und.. Thettikondirikkum eppozhum.. Dr kndttum mattam illa🥺endoscopy eduthu.. Athil laxles and gastritis ennan ulle... Laxles enthan Dr..
Ipo engane und oke ayo ?
🙏😔😔😔
Mam,is it mandatory to do hiv and hbsag tests prior to colonoscopy
Not really .. it depends on the hospital
Thaks
Endoscopy cheyumpol pain varumo
ഇല്ല
ഇല്ല.. ഞാൻ ഇന്നലെ ചെയ്തതാ. മയക്കിയിട്ട് ആണ് ചെയ്യുന്നത്. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റ് വരുമ്പോൾ എല്ലാം കഴിഞ്ഞിരിക്കും. പേടിക്കാൻ ഒന്നുമില്ല.. വേദന അറിയില്ല
@@sarithaanil9504 eed hospitalil ninna cheyde
@@sarithaanil9504 full mazhakko.. Athoo just tharippikka mathranoo
Doctor.. Eth cheyyumbo roogiye mayakkumoo
Plees reply
Yes
Dr എനിക്ക് ഫുഡ് കയിച് നടന്നാൽ വയറിന്റെ മുകളിലും നെഞ്ചിന്റെ തായെ ആയിട്ട് ഒരു വേദന ആണ്, ഇരുന്നാൽ വേതന പോവും, ഞാൻ ct സ്കാൻ ചെയ്തു സ്റ്റോൺ ഉണ്ടോ അറിയാൻ അതിൽ ഒന്നും ഇല്ലാ, ഇനി എന്താ ചെയ്യുക idakk ഇപ്പോഴും വേതന ഉണ്ട്, പുളിച്ചു thettal ഇണ്ടാർന്നു ഇപ്പോൾ കുറച്ചു കുറവ് ഇണ്ട്
ഒരു endoscopy ചെയ്യുന്നത് നല്ലതാണ്
Mariyoo
@@shaboosshabu5171 no ചിലപ്പോൾ ഇണ്ടാവും
@@MMGastroCareindia ok,
@@വസന്തം-ധ1ഴ endoscopy cheythoo
Globus hystericus enna asughathe kurich oru video cheyo dctr? Enik athaan paranjath docters. Kore doctersne kaanichu ippozhum mareetilla. Air vann thondayil ketti nikum swayam pokunnila. Chilapo shosam kittatha pole thonnum. Food kazhich korach avumbozhathekum thondayil ketti nikum angane kore bhudhimuttukal ind. Ithin oru medicine parayamo.? Eee asugham maarumo? Ithin medicine undo? Plzz reply
Mariyooo ithu..aniku ind entho thidayil ille pole
ഇത് ചെയ്യുമ്പോൾ HIV ടെസ്റ്റ് ചെയ്യണോ
Yes
Endoscopy edukumbo breathingnn problem undaavo? Breathingnn thadasam undavumo? Ath indavoo pedich cheyaan pedi ann
cheytho?
No😪
@@shaimashaima6979 cheythoo
Sir kalin nuro prblm undayit 8 month medsin kayichirunnu athu nirthiyit 3 monthayi but epol vayar erichil nech erichil und. Ithu punn ano atho medsinte side effect ano
Meet a gastro doctor .. an endoscopy will help
ജലദോഷം മാറാത്തത് കൊണ്ട് dr കണ്ടപ്പോൾ endoscopy ചെയ്യാൻ പറഞ്ഞു. എന്താ ചെയ്യാ . ചെയ്യണോ. 10 വയസ്സായി ട്ടെ ഉള്ളു. കുഴപ്പം ഒന്നുണ്ടാവൂല്ലലോ
Details അറിയാതെ comment ചെയ്യാൻ പറ്റില്ല
Cheythoo
നാളെ എനിക്ക് ചെയ്യാൻ പോകുവാണോ
എത്ര രൂപയാകും
Endoscopy യിലൂടെ അൾസർ ആരംഭം ഉണ്ടെന്ന് അറിയാൻ പറ്റുമോ
Yes
Dr kurachu masamayi gas nte presnamundu, vayaru veerkkunna polathe anubhavamanu. endoscopy, CTEC scan ellam cheythu but poornamayi maarunnilla vere doctor ne kandappol veendum endoscopy cheyyan parayunnu . 3,4 month nullil veendum cheyyunnathu safe aano
Mariyoo
Dr cheumbol pain undo.
Illa
Above60 andoscopy cheyyn pattuo.anrhnklm budhimutt indakkuo
Can be safely done
ERCP 80 age ulla aalku chyan patille
പറ്റും
Madam enikke hpylori positive ayirunnu eppo kuzhppmilla normaxin continue chyunnu.. doctor paranju Irritable bowel syndrome uddennum parayunnudde..so wt gain chyn veddittane ensure protein powder vanilla use chythal kuzhppmuddo?????????????
You can take
mam ente molkku 10 year , fever vannappol omittu cheythu pinne oro problems idaykkidaykku gas kettal thonda vedhana , innu 5 days ayi mareettilla gas undavunnu appol shwasam muttunnu ennu parayunnu , gastroye kanichappol endoscopy cheyan paranju ithu pedikkendathundo pls reply , pain undavumo ,cheythu kazhinjal fd kazhikkan budhimuttu undavumo
Pain ഉണ്ടാകില്ല.
@@MMGastroCareindia Thank you doctor
Cheythoo..budhimutt undaynno
Dr enik endoscopy chaythapol distal esophagitis reflex related gastrites ennan njan 7masamayi marun kazhikund ith poornamayi marille pls reply
Yes
Endoscopy eduthappo budhimutt ndaynno
Evideya hospital ?
Ernakulam
ഡോക്ടർ എനിക്ക് രാവിലെ മോഷൻ ലൂസ് ആയിട്ട് പോകുന്നു. കൊളോണ സ്കോപ്പി ചെയ്തു കുഴപ്പമില്ല | b S ആയിരിക്കും എന്ന് പറഞ്ഞ് മരുന്ന് തന്നു. വയറിനകത്ത് ഗ്ളും സൗണ്ട് ഉണ്ടാകുന്നു എന്താണ് ചെയ്യേണ്ടത്
ഒന്നു നേരിട്ട് കാണണം
Njan endoscopy cheytu...2 divasam kazinj vellam polum irakkn pattatayi...aduthulla clinicil poyappo pallinte ooonu bagat infection anennu paranju....endoscopy cheyta ingane vararullat ano???pls reply
Endoscopy k ethra chilav varum
Contact Dr Maya. 9447101100
1200
Ogd scopiyum endo scopiyum onnano
Endoscopy cheyunnathin mumb vellam kudikkan pattumo
Pachavellam kudikkam
Doctor ithin shesham Nalla body pain und docter enik tablets onnum thanila pain povaaa
Vedana povan tablets onnu therille?.
ഇല്ല
Mam.... ഒരു rply പ്രതീക്ഷിക്കുന്നു..... Scanigil അറിയാൻ കഴിയാത്തത് ഒരു എൻഡിസ്ക്പിയിലൂടെ അറിയാൻ സാധിക്കുമോ?
Yes
@@MMGastroCareindia thanku... Mam❤️
Dr എനിക് ച്ചെയ്താർന്നു backil okke cheythu kazhinjittum Nalla pain und but doctor pain maaran enik tablet therunnila athu enthaa vedana maarande thaniye maarumen paranju?...
Yes.. തനിയെ മാറും
എത്ര രൂപയാണ് ഇത് ചെയ്യാൻ
1500 to 2500 depending on the center
Madam enikke age 26female ..ennu endoscopy chythu impression: erythematous gastritis ennanu any problem??pinne doctor just biopsy koodi vttekkmnnu paranju blood ane eduthu vitte eosinophill countsokke nokkan veddittannu paranju kuzhppm enthelum uddo 😓.. doctor paranju Irritable bowel syndrome uddenne
Contact 8281705533
Endoscopy edukkumpol budhimutt undaynno.... Result norml aynno
@@shaboosshabu5171 budhimutte onnulla .. result gastritis aane vere onnumilla
@@jeshmavarghese1684 spray adich maravippichano cheythe... Shwasam mutto.. Omit cheyyan thonno edukkumpol🥺
@@shaboosshabu5171 shwasmonnum muttathille oxygen udde spray adikkum oru 5-10mts athreyulle cheriya oru orkkanampole thonnum chileppol chilerkkonnum thonnula pedikkan onnumilla
Ente തൊണ്ടയിൽ ഒരു തടസ്സം പോലെ തുന്നുന്നു എന്താണ് കാരണം
Oru ENT surgeon consult ചെയ്യൂ
@@MMGastroCareindia വെള്ളം കുടിച്ചാൽ തടസ്സം ella പിന്നെ കുറെ നേരം കഴിഞ്ഞാൽ വരും കാൻസർ aano
You need evaluation
Same problem enikkum und
@@anandumk4493 പേടിക്കണ്ട
മൂക്കിൽ ദശ വളരുന്നു അതുകൊണ്ട് endoscopy ചെയ്യണം ചെറിയൊരു Surgery പോലെയാണന്ന് പറഞ്ഞു അതിനെ കുറിച്ച് ഒന്ന് Reply ചെയ്യാമോ surgery എന്ന് പറഞ്ഞതിലാണ് സംശയം
ഞങ്ങൾ gastro doctors ആണ്. ENT അസുഖങ്ങളെ കുറിച്ചു ഞങ്ങൾ സംസാരിക്കാറില്ല
ശരി ആണ്. അറിവില്ല. ഉണ്ടെങ്കിൽ ഞങ്ങൾ ENT doctors ആകുമല്ലോ.
എത്ര രൂപ ആണ് endoscopi cheyan
Varies in different centres
ഡോക്ടർ എന്റെ മോൾക് 8 വയസ്സായി. ഭക്ഷണം വെള്ളം എന്ത് കഴിച്ചാലും ഏമ്പക്കം ഉണ്ടാവുന്നു തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നു. 8 വയസ്സ് ആയത് കൊണ്ട് endoscopy ചെയ്താൽ അറിയാൻ കഴിയുമോ.
@@nooralatheef4386 ഇപ്പോൾ കുഴപ്പം ഇല്ല എല്ലാം ok ആണ്.
Alhamdulillah
ഇതിന് ക്യാൻസറുമായി എന്തെങ്കിലും ബന്ധം ഉണ്ടോ മാഡം
It detects early cancer
Thanks Dr