ഡോക്ടർ എനിക് നടുവിന്റെ താഴെ വേദന വന്നിട്ട് ഇപ്പോൾ തടസം പോലെ ആണ് മലം പോകുന്നത്.... shape വിത്യാസം ഉണ്ട്.....വയറ്റിന്ന് പോകുന്നില്ല ...പോയാലും തടസം പോലെ പോകും ......6 മാസമായിട്ട് nignea ആണ്.....എനിക് kidney stone ഉണ്ട് ഡോക്ടർ...വയറിന്റെ അടിയിൽ വേദന ഉണ്ടായിരുന്നു.....ആറു ആറുമാസമായി
സാറിന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് നമ്മുക്ക് ഡോക്ടറോട് എല്ലാ സംശയങ്ങളും ചോദിക്കാം Dr അതിനുള്ള മറുപടി തരുകയും ചെയ്യും Thanks Dr
Thanks doctor Valarie upakarapradhamaya video thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattey 👍❤🙏
ഡോക്ടർ എനിക് നടുവിന്റെ താഴെ വേദന വന്നിട്ട് ഇപ്പോൾ തടസം പോലെ ആണ് മലം പോകുന്നത്.... shape വിത്യാസം ഉണ്ട്.....വയറ്റിന്ന് പോകുന്നില്ല ...പോയാലും തടസം പോലെ പോകും ......6 മാസമായിട്ട് nignea ആണ്.....എനിക് kidney stone ഉണ്ട് ഡോക്ടർ...വയറിന്റെ അടിയിൽ വേദന ഉണ്ടായിരുന്നു.....ആറു ആറുമാസമായി
😍👍👌 വളരെ ഉപകാരപ്രദമായ തും ലളിതവും സുന്ദരവുമായ വിവരണം.
Thank you dr👍
നല്ല അറിവ്, താങ്ക്സ് ഡോക്ടർ
dr internal piles 3rd stagedo undayal, malabandham undakumo, pls rply
Yes possible
Thanks dr🙏
നല്ല പ്രസൻ്റേഷൻ സാർ
Sir,wifinu gastro issue ayi ernakulathu dcctare kanichirunnu,motion kooduthal samayam edukkunnu,gas nallavanam thallunnu.kurachu medicine kazhichirunnu,ultrasound,endoscopy,ct,colonoscopy oke chaithu.but still kuravonnumila.chromogranin A blood test chaithirunnu.kurachu kooduthalanu.athu kondu igane undakumo.
Ee lactulose marunn sthiramayi use cheyyunnathil problem ndo
No
Sir nte number onn tharumo
Colonoscopy ഒരിക്കൽ മാത്രം ചെയ്താൽ മതിയോ? എത്ര കാലം എത്ര തവണ, എന്താണ് ഇതിന്റെ ഉദ്ദേശം?
Oru video cheyyam
Dulcolax 5 എംജി കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
Ibs karanamulla constipation marumo
മൂ ന്നാ മത് പറഞ്ഞതിന് എന്താ ഒരു പരിഹാരംആ ചികിത്സ ആരാ ചെയുന്നത്
Nan vadimne viune 110 not veuna
ടെൻഷൻ ഉണ്ടായാൽ സാവകാശം മലബന്ധം ഉണ്ടാവുമോ..
Yes
Motion quantity kuravan but antra hard alla bloating und weight kurayunnilla night ragi chapa thi kazhichaal morning motion pokunnilla
❤
👍👍
🙏🏻🙏🏻🙏🏻
Ve ltam04 and udilivഇത് കഴിക്കുന്നു. ഒന്ന് വിവരിച്ച് തരാമോ
❤❤❤❤❤😂
Sir
👃👃👃👃
Thanks Dr🙏