Це відео не доступне.
Перепрошуємо.

മലബന്ധത്തിനുള്ള 7 പരിഹാരമാർഗ്ഗങ്ങൾ Simple Home Remedies for Constipation | Sadhguru Malayalam

Поділитися
Вставка
  • Опубліковано 11 гру 2023
  • ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    #sadhgurumalayalam #constipation #healthtips #ghee #neem #turmeric #turmericbenefits #fruit #vegetables #snacking #fastfood
    ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
    Visit: isha.sadhguru....
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

КОМЕНТАРІ • 115

  • @mohammedabdulwahab3087
    @mohammedabdulwahab3087 6 місяців тому +33

    ഗുരുജിയുടെ ഉപദേശങ്ങൾ വളരെ നല്ലതാണ്, ഉൾകൊള്ളാൻ പറ്റുന്നവർ ഗുണബോക്താക്കലാവുക, അല്ലാത്തവർ മിണ്ടാതിരിക്കുക, നന്ദി ഗുരുജി.

    • @ramks3282
      @ramks3282 6 місяців тому +4

      ...... ഗുണഭോക്താക്കൾ ....

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 5 місяців тому +1

      പുതിയ ബിസിനസ് 😂😂

    • @sadhanandhanpilla7809
      @sadhanandhanpilla7809 5 місяців тому

      താൻ വിലക്ക് വാങ്ങിയതാണോ ഗുരുജിയെ

  • @raveendranb8459
    @raveendranb8459 4 місяці тому +10

    അങ്ങയുടെ നിർദ്ദേശങ്ങൾ എല്ലാം വളരെ ലളിതവും എന്നാൽ വിലയേറിയതുമാണ് . 🙏🎉🎉🎉

  • @vijayalekshmis4503
    @vijayalekshmis4503 2 місяці тому +3

    ഈ വലിയ അറിവിന് അളവറ്റ നന്ദി ഗുരുജി🙏

  • @padmanabhanm5036
    @padmanabhanm5036 8 місяців тому +63

    ഗുരുജി പറഞ്ഞത് ശരിയാണ്. ഞാൻ അനുഭസ്ഥനാണ് ഇംഗ്ലീഷ് മരുന്ന് കുറെ കുടിച്ചതാണ് ഇപ്പോൾ പച്ചക്കറിയാണ്. വേപ്പിലയും രാവിലെ കഴിക്കാറുണ്ട് ഡോക്ടറേ 7 വർഷമായി കാണേണ്ട ആവശ്യം വന്നിട്ടില്ല.

    • @vishnuraj9818
      @vishnuraj9818 6 місяців тому +3

      Veppila egane kazhikkum etra kazhikkum

    • @radhakmradhakm6669
      @radhakmradhakm6669 5 місяців тому +2

      111111111111111❤1❤

    • @jameelatp5537
      @jameelatp5537 5 місяців тому

      ​@@vishnuraj98184th

    • @user-wc5pq4qq8g
      @user-wc5pq4qq8g 3 місяці тому +1

      ഗുരു ആശുപത്രിയില്‍ ആണ് തലച്ചോറില്‍ ബ്ലഡ് ബന്ധനം ആയതാണ്. ഇങ്ങനെ പുല്ലും ചപ്പും കഥ പറഞ്ഞു നടന്ന മോഹനന്‍ വൈദ്യന്‍ നടന്‍ ശ്രീനിവാസൻ ഒക്കെ പാഠങ്ങള്‍ ആണ്.

    • @libaasclothing9512
      @libaasclothing9512 2 місяці тому

      ​@@user-wc5pq4qq8gര ലവ് റവ

  • @vijayalakshmitp7295
    @vijayalakshmitp7295 5 місяців тому +10

    നല്ല ഉപദേശം നന്ദി

  • @amminikutty9857
    @amminikutty9857 3 місяці тому +6

    Thanku ഗുരുജി

  • @user-ph2gd2kw4p
    @user-ph2gd2kw4p Місяць тому

    അങ്ങ് വിവരിച്ചു മനസിലാക്കിത്തരുന്ന 'വാക്കുകൾക്ക് അകൈതവമായ നന്ദി, വാക്കുകളോരുന്നും സദ്ദു പദേശങ്ങൾ തന്നെ. ഗുരുജിക്കു കൂടുതൽ പേരെ നേർവഴിക്കു നയിയ്ക്കാൻ കഴിയട്ടെ.

  • @graceymathew1562
    @graceymathew1562 2 місяці тому +4

    Good advice. Thank you sir.

  • @indirat.c6396
    @indirat.c6396 8 місяців тому +13

    Great knowledge ❤❤
    Thanks, namaskaram sadguru ❤❤

  • @madeenamunawara5818
    @madeenamunawara5818 Місяць тому +3

    വളരേ നല്ല അറിവുകൾ

  • @madhuponnani7215
    @madhuponnani7215 2 місяці тому +3

    Namaskar am ❤

  • @user-fy2ec6tv4g
    @user-fy2ec6tv4g 5 місяців тому +8

    ഡബ്ബിങ് വളരെ നന്നായിട്ടുണ്ട്. പെർഫെക്ട് ഡബ്ബിങ്ആർട്ടിസ്റ്റിനെ പോലെ തോന്നി. 👍

    • @kannanmr9851
      @kannanmr9851 23 дні тому

      Pranamam❤❤❤❤❤guru gi❤❤❤❤❤

  • @saisivakumar7757
    @saisivakumar7757 8 місяців тому +9

    🙏🙏🙏ജയ് ഗുരു ദേവ് 🙏

  • @zamilzaynzayn7123
    @zamilzaynzayn7123 8 місяців тому +4

    Junk foods kazhikkumbol athintoppam nannayitt vegetables kazhichaal mathi..No Problem

  • @ampiliprasobhanan2414
    @ampiliprasobhanan2414 4 місяці тому +3

    നല്ലൊരു അറിവ് തന്ന സദ്ഗു രുജിക്ക് കോടി കോടി പ്രണാമം🙏🙏

  • @PremachandranUnnithan
    @PremachandranUnnithan 5 місяців тому +3

    Thank you guruji

  • @ravimp2037
    @ravimp2037 8 місяців тому +6

    Very useful information
    Pranamam

  • @vijayalekshmik2696
    @vijayalekshmik2696 8 місяців тому +5

    Thank you gurudev

  • @vinayan992
    @vinayan992 5 місяців тому +4

    ഓം നമഃ ശിവായ

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 8 годин тому

    Good

  • @harikumarkunnapallysukumar3564
    @harikumarkunnapallysukumar3564 6 місяців тому +7

    Thanks guruji ❤

  • @ayurdharani381
    @ayurdharani381 6 місяців тому +5

    നമ,:ശിവായ ജയ് സദ്ഗുരു

  • @abhinavck3470
    @abhinavck3470 8 місяців тому +5

    Namaskaram.sadguru

  • @rohinisarasappan9088
    @rohinisarasappan9088 4 місяці тому +1

    🙏🏻🙏🏻Guru

  • @sreekalacs9531
    @sreekalacs9531 7 місяців тому +5

    പ്രണാമം ഗുരുജീ

    • @pravadasabu8402
      @pravadasabu8402 7 місяців тому +1

      നമസ്ക്കാരം ഗുരുജി

  • @user-pp6gy6st6i
    @user-pp6gy6st6i 4 місяці тому +2

    Namaskaram guruji

  • @ManojManoj-zd1jo
    @ManojManoj-zd1jo 8 місяців тому +8

    ജയ് ഗുരുദേവ

  • @user-zn9nm4md7i
    @user-zn9nm4md7i 5 місяців тому +2

    Ammome 💃 aaroo bandanam aaki vechadh aa nammude vedha 4 devuddanu adhokke ariyaam devuddanu 4 vedham ariyam yellam annu Mustafa Devan. Kond poyi Kure pariharichu adhokke Shari aavum jaanulla onnu nokiyal thanne annu 😊

  • @terleenm1
    @terleenm1 8 місяців тому +4

    🙏

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 2 місяці тому +4

    ഗുരുജി പറഞ്ഞ തൃബല ചൂർണം ഉത്തമമാണ്

  • @nalinikashiapan8794
    @nalinikashiapan8794 2 місяці тому +1

    Very very valuable information

  • @purushothamanpakkat8715
    @purushothamanpakkat8715 8 місяців тому +4

    🙏🙏🙏

  • @sukumarannair9110
    @sukumarannair9110 Місяць тому

    Thank you Guruji for the valuable information.

  • @basheerb7951
    @basheerb7951 6 місяців тому +4

    Nicotine Toxins രക്തത്തിൽ നിന്നും നീക്കം ചെയ്യാൻ വല്ല ഒറ്റമൂലികളും പറഞ്ഞു തരാമോ?

  • @user-jo6tt8pt8d
    @user-jo6tt8pt8d 3 місяці тому +1

    🙏🙏🙏guriji

  • @VinithaVinitha-n8o
    @VinithaVinitha-n8o 7 днів тому

    👌👌👌

  • @vinayan992
    @vinayan992 8 місяців тому +4

    ❤❤❤

  • @chandranp9307
    @chandranp9307 8 місяців тому +4

    🙏🏻🙏🏻🙏🏻

  • @sukeshsukesh9864
    @sukeshsukesh9864 8 місяців тому +7

    നമസ്കാരം സദ്ഗുരു 🙏

  • @satishmanappetty1183
    @satishmanappetty1183 6 місяців тому +9

    ശരിയാണ് മലബന്ധം ഉണ്ടായാൽ ആത്മീയത പബ കടക്കും

  • @ajayanpb6402
    @ajayanpb6402 8 місяців тому +3

    ❤️

  • @sujithaajikumar1083
    @sujithaajikumar1083 8 місяців тому +3

    🙏🙏🙏❤

  • @sakethsarang8564
    @sakethsarang8564 8 місяців тому +3

    🙏🏻🥰

  • @rasikala1236
    @rasikala1236 8 місяців тому +3

    🙏🏻🙏🏻🙏🏻❤

  • @ajithaajithas9612
    @ajithaajithas9612 8 місяців тому +4

    🙏🤝

  • @aboomoideen2233
    @aboomoideen2233 7 місяців тому +2

    Good,, 👍

  • @ambikaramesh9575
    @ambikaramesh9575 6 місяців тому +7

    ക്രിയേറ്റിൻ കുറയാൻ എന്താ മരുന്ന് സ്വാമി

  • @indrakumaransudhakaran3433
    @indrakumaransudhakaran3433 Місяць тому +3

    മുകളിൽ കമന്റ്‌ ഇട്ടേക്കുന്നവന് അറിയാവുന്നത് എവിടെയാ മൊഴിയുന്നേ... ഒന്നു പോകാമോ

  • @Jozephson
    @Jozephson 5 місяців тому +3

    ഫൈബർ - നാരുകൾ അടങ്ങിയ ആഹാരം കഴിക്കുക

  • @sheejababuraj94
    @sheejababuraj94 Місяць тому

    ❤🙏

  • @brahmandam5502
    @brahmandam5502 8 місяців тому +3

    😊😊👍👍👍👍🙏🙏🙏

  • @rameeshasafar8001
    @rameeshasafar8001 16 днів тому

    😍

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd Місяць тому

    👍👍✋

  • @shamnadta6022
    @shamnadta6022 3 дні тому

    Pavathinte poonool pottikanum ,ithu onnumillathe kandal pottatha poonoolum pottipokum

  • @AdarshSumesh-yh4qe
    @AdarshSumesh-yh4qe 5 місяців тому +1

    ❤❤❤👍👍👍🙏🙏🙏

  • @prasannasreekantan9223
    @prasannasreekantan9223 8 місяців тому +4

    Jay gurudev

  • @eleganztyle
    @eleganztyle 8 місяців тому +28

    ആവണക്കെണ്ണ കഴിച്ചാൽ പിറെ ദിവസം ജോലിക്ക് പോകാൻ പറ്റില്ല ടോയ്‌ലറ്റിൽ പായ വിരിച്ചു കിടക്കണം

    • @rajangeorge8548
      @rajangeorge8548 6 місяців тому

      ഔഷധിയുടെ ആവണക്കെണ്ണ കുടിച്ചാൽ മലബന്ധം ഉറപ്പാണ്

  • @LakshmiDevi-rw6ex
    @LakshmiDevi-rw6ex 5 місяців тому

    🙏🙏🙏🙏🙏🙏

  • @sasisekharan8018
    @sasisekharan8018 6 місяців тому +2

    🙏🙏🙏🙏

  • @rukhiyavaliyaparamb89
    @rukhiyavaliyaparamb89 Місяць тому

    ❤❤❤👍🏻👍🏻👍🏻🔥🔥🔥

  • @saleemparakadavu
    @saleemparakadavu 5 місяців тому +2

    നെയ്യ് മൃഗത്തിൽ നിന്ന് അല്ലേ?പറ്റുമോ

  • @Fatima05835
    @Fatima05835 5 місяців тому +1

    നെയ് രാത്രി കഴിക്കാമോ....?

  • @dreamshacker2283
    @dreamshacker2283 Місяць тому

    Veppu allergy undu

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 8 місяців тому +1

    Transport Malabar Gold

  • @SasindranM
    @SasindranM 4 місяці тому

    😢😊😮😢❤

  • @sreekumarannair6824
    @sreekumarannair6824 17 днів тому

    🕉️🙏✌️🤝🚩🧡

  • @sadhanandhanpilla7809
    @sadhanandhanpilla7809 5 місяців тому

    ഉാമ്പിയ ഗുരുജി

  • @alphonsathomas1427
    @alphonsathomas1427 Місяць тому +1

    കറിവേപ്പ് ആണോ.?

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 місяців тому

    നൈച്ചോർ.അതേ നൈചേർത്ത് കഴിക്കുന്നത്..നൈകഞ്ഞി..അതും അങ്ങിനെതന്നെ..

  • @abdulazeez3298
    @abdulazeez3298 4 місяці тому +2

    ഇങ്ങനെ ആണെങ്കിൽ ഇന്ഗ്ലീഷുകാരും, അറബികളും പണ്ടേ പണ്ടേ ചത്തു പോയേനെ🤔അവർ 3 നേരവും മാംസ ബുക്കുകളാണ്. സ്വാമി എല്ലാറ്റിലും കയറി വിധി പറയുകയാണല്ലോ 😄

  • @reminisa1922
    @reminisa1922 5 місяців тому +3

    😂😂😂
    പേടിത്തൂറി എന്നതിലെ പൊരുൾ ഇപ്പഴാ മനസ്സിലായത്.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 5 місяців тому +6

    ഇത് കുരു പറയുക ഒന്നും വേണ്ട. എല്ലാവർക്കും അറിയുന്നത് അണ്. ആരും ചെയ്യാറില്ല എന്നെ ഉള്ളൂ. 😂😂😂😂

    • @Ravisidharthan
      @Ravisidharthan 2 місяці тому

      നിനക്ക് നല്ല ചൊറിച്ചിൽ ആണല്ലോ...കഷ്ടം

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 місяці тому

      @@Ravisidharthan നീ ചൊരിഞ്ഞൊടാ..

    • @Ravisidharthan
      @Ravisidharthan 2 місяці тому +1

      @@PraveenKumar-fy8dj നിർത്തി പോടാ .ഓരോ

    • @rajanpk3941
      @rajanpk3941 Місяць тому

      രവിചന്ദ്രനോ മറ്റോ ഇത് പറഞ്ഞാൽ പ്രശ്നമുണ്ടോ

    • @himariyua202
      @himariyua202 22 дні тому

      കള്ള പട്ടിപൂരി മോനെ നിന്നെ കുരുവാണോ ഉണ്ടാക്കിയത്
      നിന്റെ തള്ളയുടെ കുരു മാത്രമേ നിനക്കറിയൂ

  • @samarth4054
    @samarth4054 8 місяців тому +5

    ബീഫ് പന്നി തിന്നാൽ മതി 😂😂😂

    • @user-mu2gs3lz5c
      @user-mu2gs3lz5c 8 місяців тому

      സങ്കി സമർത്തിന്റെ ഒരു ബുദ്ധി 😂😂😂😂

    • @jayachandranc329
      @jayachandranc329 6 місяців тому +5

      കഴിച്ചോ, ആര് വേണ്ടെന്ന് പറഞ്ഞു..😢

    • @samarth4054
      @samarth4054 6 місяців тому

      @@jayachandranc329 കഴിക്കുക . വിവാഹ തടസ്സം .സന്താനവുമില്ല..

    • @Binoymathew86
      @Binoymathew86 4 місяці тому +2

      പോർക്കും

  • @arunshankars8398
    @arunshankars8398 5 місяців тому

    In other countries, people listen to doctors for health tips. In India, we listen to frauds like Jaggi and Sri Sri for health advice. No wonder India is in such sad state.

  • @AhakbarAhakbar-kx6sk
    @AhakbarAhakbar-kx6sk 3 місяці тому +1

    വിവരക്കേട് ആണ് ഇദ്ദേഹം പറയുന്നത് നെയ്യ് ആദ്യം കഴിച്ചു
    പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ അത് എവിടെയും തങ്ങിനിൽക്കില്ല വേഗം സഞ്ചരിക്കും എന്ന നിരീക്ഷണം ശാസ്ത്ര യുക്തി ക്ക് നിരക്കുന്നതല്ല
    ആവണക്കെണ്ണ ദിവസവും സേവിച്ചാൽ 6മാസം കഴിയുമ്പോൾ കുടലും മറ്റു ഓർഗൻസ് ഒന്നും ഉള്ളിൽ ഉണ്ടാവില്ല
    സ്വാമിമാരും മറ്റു മത പണ്ഡിതരും പാരമ്പര്യ
    ചികിത്സ യെ കുറിച്ച് വാചാലമായി തട്ടിവിടും
    അസുഖം വന്നാൽ ആദ്യം ഇവരാണ് അലോപ്പതിയിലേക്ക് പോകുക
    വിവരമില്ലാത്ത ഭക്തർ ഇവരുടെ വൈത്താരികേ ട്ട്
    പാരമ്പര്യം ചികിത്സ എടുത്ത്
    നരകിച്ചു മരിക്കും

    • @sukumarannair8900
      @sukumarannair8900 3 місяці тому +2

      പുരാതന കാലം മുതൽ , സദ്യയിൽ ചോറിൻ്റെ കൂടെ ആദ്യം വിളമ്പുന്നത് കുറച്ചു ചെറുപയർ പരിപ്പു കറിയും പശുവിൻ നെയ്യുമാണ്. ഇപ്പോഴും ഇങ്ങനെ തന്നെ. ചെറിയ കുഞ്ഞുങ്ങൾക്ക് മലബന്ധം ഉണ്ടായാൽ പണ്ടത്തെ ചികിത്സ രണ്ട് തുള്ളി ആവണക്കെണ്ണ കൊടുക്കലാണ്. ഒരു ഡോക്ടറുടെ അടുത്തും പോകാറില്ല. വയറിളക്കാൻ ഇപ്പോഴും ഹാനികരമല്ലാത്തത് ഇത് തന്നെയാണ്. ഡോസ് ശരിയായിരിക്കണമെന്ന് മാത്രം.

  • @mgaravindakshannair5862
    @mgaravindakshannair5862 6 місяців тому +5

    Thank you guruji

  • @shahanasukumar2933
    @shahanasukumar2933 5 місяців тому +2

    🙏🙏🙏

  • @villagejourneyandpets948
    @villagejourneyandpets948 4 місяці тому +1

  • @sukumarank8082
    @sukumarank8082 8 місяців тому +4

    🙏

  • @kunnathpremarajan2496
    @kunnathpremarajan2496 5 місяців тому

    ❤❤❤

  • @hemalathathacharath3797
    @hemalathathacharath3797 5 місяців тому +1

    🙏🙏🙏

  • @meenakumarikt7142
    @meenakumarikt7142 Місяць тому

  • @jayakumar200
    @jayakumar200 8 місяців тому +2

    🙏🙏🙏

  • @babugopinath6544
    @babugopinath6544 8 місяців тому +4

    🙏🙏

  • @shanid978
    @shanid978 6 місяців тому