സർ ,താങ്കൾ എന്റെ colon surgery വളരെ ഉത്തരവാദിത്തവത്തില് ചൈത് തന്നതിന് വളരെ നന്ദിയും കടപ്പാടും അറീക്യന്നു .ഇത്രയും പരിചയ സമ്പന്നനാണ് താങ്കൾ .ഈശ്വരൻ താങ്കൾക്കു ദീർഗായുസ് ,തന്ന് ആനുഗ്ര്ഷിക്യടെ .രോഗികളുമായി എത്ര ഫ്രണ്ട്‌ലി ആണ് .ഈശ്വരന്റെ അനുഗ്രഹം ഉള്ള ഡോക്ടർ ആണ് താങ്കൾ ..
I am tottaly comfortable post fissure surgery,he is very talented surgeon ,right now skin tag dissappeared,i can eat any kind of food.thank you doctor.
Dr,, എന്റെ ഡെലിവറി കഴിഞ്ഞു ശേഷം മലദരത്തിൽ തൊലി വെളിയിലേക്ക് നിൽക്കുന്നു, ഇപ്പോൾ 11വർഷം ആയി ഇങ്ങനെ വന്നിട്ട്, പക്ഷ ഈ ഇടയായിട് എനിക്ക് അവിടെ ഒരു പുകച്ചിൽ അനുഭവപ്പെടുന്നു, ഇത് പയിൽസ് ആണോ dr,,, plz rply🙏
ഹലോ ഡോട്ടർ എനിക്ക് ഇപ്പോള് ഒരു മൂന്നു നാല് വർഷം അയ് ഇത് മാല ദുതരത്തിന്റെ പുറത്തു ചുറ്റും ബോളും പോല്ലേ ആണ് ഇടക്ക് വേദന ഉണ്ടാകും ചോരാ പോകും ചിക്കൻ കുടുതൽ കഴിക്കുമ്പോൾ ആണ് ഇത് മൂലക്കുരു അന്നോ
പൈയിൽസ് ഹരിസസ് എന്നൊക്കെ പറയും എനിക്കും ഉണ്ടായിരുന്നു പച്ച മരുന്ന് കുടിച്ച് പിന്നെ അങ്ങനെ ഇല്ലായിരുന്നു വീണ്ടും പ്രവാസി ആയി ചിക്കൻ അതികം കഴിക്കുന്നത് കൊണ്ട് വീണ്ടും വന്ന്
Doctor enk maladwara piles and fissur und kett ittitula treatment kznj 2 weeks aayi but maladwaram kett itta bagam unageetila pine avidunu pazhup und enthan dctr avde unagathe ethra nal edukum arh unagana
Mera baby ab 4 sal hai use yek sal pahle fissure huwa tha theek hi nahi horha tha sb try krliya oil lgaya tablet bhi diya fissure theek hi nahi ho raha tha tab maine Amazon se pymol+ livcon capsule aur manulex mangwaya aur baby ko deli 3 mahine diya uska fissure pura thik ho gya ab mera baby bilkul thik hai aur ab ho khelta kudata rahta hai bohot achaya dawa hai👍 Khafi effective dawa hai 🎉🎉
എനിക്ക് 3 മാസം മുമ്പ് fissure surgery കഴിഞ്ഞു. അതിന് ശേഷം മലം പോയതിന് ശേഷം മലദ്വാരത്തിൽ ഭയങ്കര ചൊറിച്ചിൽ വരുന്നു. അതുപോലെ രണ്ട് ദിവസത്തിലൊരിക്കലാണ് മലം പോകുന്നത്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
Dr എനി്ക്ക് മൂന് വർഷമായി മോഷൻ പോകാൻ ബുദ്ധി മുട്ടാണ്.. ഇപ്പോൾ pro ibs capsule കഴിക്കു പോൾ കുഴപ്പമില്ല രാവിലെ ആഹാരം കഴിച്ച് കഴിഞ്ഞു മോഷൻ പോകും ഇ മരുന്നു നിർത്തിയാൽ മോഷൻ പോകില്ല. ഇത് എന്നും കഴി ക്കുനത് കൊണ്ടു കുഴപ്പം മുൻഡോ?
@@MMGastroCareindia sir oru doubts koode.sir ennu Nan colonoscopy chyithu .sir biopsy ennu parayunna placeil ilecum nudularity taken biopsy enna ezuthiyathe ith enth anne sir please replay prathishikkunnu.
Dr കുറച്ചു മാസം ആയി മലം പോയി കഴിഞ്ഞതിനു ശേഷം കഫം ചെറിയ പത കാണുന്നു എല്ലാ ദിവസവും ഇല്ല വെറും വയറ്റിൽ വെള്ളം കുടിച്ചാലും ഉണ്ടാകുന്നു എന്തുകൊണ്ടാകും dr ഒരു സർജറി dr കണ്ടു ഒരു മരുന്ന് വെള്ളത്തിൽ കലക്കി കുടിക്കാൻ പറഞ്ഞു കുടിച്ചപ്പോ ഇല്ലായിരുന്നു ഇപ്പൊ വീണ്ടും ഉണ്ട് മറുപടി pls dr🙏
ഡോക്ടർ എനിക്ക് ഫ്റ്റി ലിവർ ഉണ്ടായിരുന്നു അങ്ങനെ ഡോക്ടർ പറഞ്ഞു കോഴുപുള്ള ആഹാരം കുറക്കണം എന്ന് അങ്ങനെ 6മാസം വരെ ചപ്പാത്തി മാത്രം കഴിച്ചു വണ്ണം കുറച്ചു പിന്നെ മലം പോകാൻ ബുദ്ധി മുട്ട് ആയി അങ്ങനെ മലം പോകാതെ ഇരുന്ന പോൾ വിരൽ കൊണ്ട് മലദോരത്തിൽ കേറ്റി അപ്പോൾ ഒന്നും പ്രശ്നം ഇല്ലായിരുന്നു അതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നല്ലാ വേദന വന്നു തുടങ്ങി നിക്കാൻ പറ്റാത്ത അവസ്ഥ പിന്നെ കുറച്ചു മരുന്ന് കഴിഞ്ഞു എന്നിട്ട് കുറവായില്ല പിന്നെ വീണ്ടും പഴയത് പോലെ ആഹാരം കഴിച്ചപ്പോൾ കുറച്ചു വേദന കുറഞ്ഞു പക്ഷെ ആ വേദന വീണ്ടും വന്നു ഈ വേദന വരാൻ കാരണം എന്താണ് ഡോക്ടർ
@@nisraanwar975 enik ennali test cheythu • Grade I fatty liver. Mild prominence of right pelvicalyceal system. Suggest follow up imaging/recommending CT/X-ray KUB to rule out obstructive uropathy. Enganyaa ullathe vayre side bhygram vedana
എന്നിക്ക് 30 വർഷമായി പ്രമേഹ മുണ്ട്. കുറേശ്ശെ മലബന്ധം ഉണ്ടായിരുന്നു താനും എന്നാൽ ഈയിടെ ഞാൻ തവിടു കളയാത്താ അരി കഴിക്കാൻ തുടങ്ങി. നല്ല വണ്ണം ശോധന ഉണ്ടായി തുടങ്ങി എന്നു മാത്രമല്ല പല പ്രാവശ്യമായാ ട്ടാ െണങ്കിലും വയർ ഒഴിഞ്ഞു തന്നെ പോവുന്നുണ്ട്. ഉച്ചവരെ വലിയ പ്രശ്നമൊന്നും ഇല്ല. ഉച്ചയാവുമ്പോൾ മുതൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ചും ഊണു കഴിയുമ്പോഴും നാലു മണി കാപ്പി കഴിയുമ്പോഴും ഗ്യാസ് ആ സനത്തിൽ വന്ന് ശോധന വേണമെന്നു തോന്നുകയും നല്ലവണ്ണം പോവുകയും ചെയ്യുന്നണ്ട്. മോഷൻ ഭയങ്കര യായി ഉറച്ചോ ലൂസായി ട്ടോ അല്ല. വലിയ കുഴപ്പമില്ല എന്നാണ് തോന്നാറുള്ളതു്. അല്പം ഒരു എരിച്ചിലും തോന്നാറുണ്ട്. ഡോക്ടറുടെ വിഡിയൊ കൾ കണ്ടതിൽ നിന്നും സീരിയസ്സായാട്ട് ഒന്നും ഇല്ല എന്ന് തോന്നി എങ്കിലും ഒരു അഭിപ്രായം ചോദിക്കുകയാണ്. കൂടുതൽ പരിശോധനകൾ ആ വശ്യമുണ്ടൊ. ഡയബറ്റിക്ക് ചിലപ്പോൾ ഷുഗർ പെട്ടെന്ന് കൂടുകയും അതു പോലെ തന്നെ കുറയുകയും ചെയ്യുന്നുണ്ട്. എന്നാൽ 30 വർഷമായെങ്കിലും കൂടുതൽ കോo പ്ലിക്കേഷൻ ഒന്നും പ്രത്യക്ഷത്തിൽ ഇല്ല. എല്ലാ നവംബറിലും ഒരു ചെക്കിങ് നടത്താറുണ്ട്
Sir എന്താണ് super facial fistula? എനിക്ക് fistula യുടെ ഒരു സിംപ്‌റ്റംസ് ഇല്ല. പക്ഷേ MRI il super facial fistula in 6 clock position എന്നാണ്. Pls reply. ഇതിന് surgery venno? എനിക്ക് dr പറഞ്ഞ പോലെ anus അടുത്തായി ഒരു തടിപ്പ് feel ചെയുന്നുണ്ട്. എവിടെ ചെല്ലപ്പോൾ വേദന ഉണ്ട്, ആ വേദന back pain പോലെ തോന്നുന്നു. അത് spinal cord ലെക്ക് radiate ചെയുന്നു.
ഒരു സർജനെ കൊണ്ട് പരിശോധിപ്പിച്ചു, എരിച്ചിലില്ല വേദനയും വിങ്ങലും.. ഇപ്പോൾ ഡോക്ടർ അനോറിൻ എന്നുപറയുന്ന ഓയിൽ മെന്റ് തന്നു.. കൂടെ ആന്റിബയോട്ടിക്ക്, വേദനയ്ക്കും വിങ്ങലിനും കുറവില്ല... ഇനി എന്ത് ചെയ്യണം ഡോക്ടർ.. അങ്ങയെ നേരിട്ട് കാണാൻ കഴിയുമോ?
എനിക്ക് motion പോയതിന് യൂറിൻ വീണ്ടും വീണ്ടും പോകാൻ തോന്നും... ഭയങ്കര എരിച്ചിൽ ആണ്.. Motion & യൂറിൻ തീരാത്ത പോലെ.. വീണ്ടും പോകാനുള്ള tendancy തോന്നുന്നു... Reply തരണേ pls
Sir, വളരെ മനസിലാകുന്ന രീതിയിൽ പറഞു തരുന്ന സാറിനു 🙏
സർ ,താങ്കൾ എന്റെ colon surgery വളരെ ഉത്തരവാദിത്തവത്തില് ചൈത് തന്നതിന് വളരെ നന്ദിയും കടപ്പാടും അറീക്യന്നു .ഇത്രയും പരിചയ സമ്പന്നനാണ് താങ്കൾ .ഈശ്വരൻ താങ്കൾക്കു ദീർഗായുസ് ,തന്ന് ആനുഗ്ര്ഷിക്യടെ .രോഗികളുമായി എത്ര ഫ്രണ്ട്‌ലി ആണ് .ഈശ്വരന്റെ അനുഗ്രഹം ഉള്ള ഡോക്ടർ ആണ് താങ്കൾ ..
Happy to know that you are doing great. Thank you. God bless you
ഏത് ഹോസ്പ്പിറ്റൽ?
@@MMGastroCareindiadoctor number ondo?
Please contact number
@@ajishpavithran4360Renai Medicity
Valere eshtta ppettu ! Thank you dr!
Doctre kandal thanne namde asoogam oke marum orappanath👍Doctor nammude veetile orale pole namuk feel cheyyum 😍god bless doctor 🤲
നല്ല മനസിലാകുന്ന തരത്തിൽ അവതരണം
Very informative thanks doctor
Namaskaram Dr sir 🙏
Thank you Docter 🎉🎉🎉
വളരെ നന്നായി മനസിലാക്കി തന്നതിന് താങ്ക്സ് 🥰🥰
Thank you Doctor... You are a gem...from the first consultation itself we will get instant relief😍..
I am tottaly comfortable post fissure surgery,he is very talented surgeon ,right now skin tag dissappeared,i can eat any kind of food.thank you doctor.
Thanks for the kind words
Evidunna cheythathu onnu parayi
@@mohammedrameeskm7179 renai medicity
I am facing much issues. Pls give full address of the hospital
Ente um fissure surgery ee doctor annu cheythathu ...completely cure ayii ...thank u so much doctor .....eppol eallam food um kazhikyaam
Thank you Doctor 🙏
Most welcome!
Thank you Doctor 🙏🏻❣️
Useful video Dr
Nalla doctor
Njan ee erichil anubhavichukonde knunnu thankyeu sir🙏🙏🙏🙏🙏
I hav external fissure. No bleeding .No muscle spasm. I hav itching .which cream is good for me.? I'm using anovate right now
Grade 3 piles engane treatment cheyyam ennu vishadeekarikkamo doctor
Enik kore masanglai vayar erichilum pukachilumokke..ippol.maladarathilanu erichil.dr endanu cheyyendd
Thank you
hi
Dr constipationum erichilum randevarshamayi und surgene kanichapol fiberfood kayichalmathi 2 week medicine thannu marunnilla inientha cheyyede please replay
Onnu koode poyi kaanikkoo
ഒരുപാട് സംശയങ്ങൾ തീർത്തുതന്നു താങ്ക്സ് ഡോക്ടർ 💞👍
Erivulla bhakshanam kazhichal erivu
Undagumo
Dr internel organsukalaya liver, kidney , and lungs ivaude outersideukal tube vazhi check cheyyan kazhiyumoooo
Yes. In select conditions
I have burning feeling...no constipation mmost of the time loose stools ...cld u consult online
ibs with fissure treatment undo
Doctor ഏത് ഹോസ്പിറ്റൽ aanu work cheyyunnu
Dò piels licerhethu one mathe aye eppem vellum varummu a thanu
🙏🙏
Bathroomil pokumppol bhaakkara neetalundu. Ullilellam choodu pole. Vayattinu nalla vishappupole. Nombu edukunnundu.vellamkoodi kuranjathukonsaano
ആയിരിക്കും
Erichilum kadachalum chorichilum blade eduth aaro keeruna pole chumakumpozhum avide touch aavunund 😢innale ratri ente ponnu doctore bathroomil onn poi ravile engneya aayath enn enik ariyila atrayum vedanayayirunu engneyo angu urangi poi ravile aayapozhum cheriya ento vetyasam ennalum onn mukumpo oru tightness ullapole stool...😢
Dr,, എന്റെ ഡെലിവറി കഴിഞ്ഞു ശേഷം മലദരത്തിൽ തൊലി വെളിയിലേക്ക് നിൽക്കുന്നു, ഇപ്പോൾ 11വർഷം ആയി ഇങ്ങനെ വന്നിട്ട്, പക്ഷ ഈ ഇടയായിട് എനിക്ക് അവിടെ ഒരു പുകച്ചിൽ അനുഭവപ്പെടുന്നു, ഇത് പയിൽസ് ആണോ dr,,, plz rply🙏
ഇതേ അവസ്ഥ കൊണ്ടാണ് ഞാൻ വീഡിയോ കൊണ്ടൊടിരിക്കുന്നത്
Same ...
Ndaay ippo…plz reply😢😢
സർ, എനിക്ക് മൂത്രച്ചൂടും മൂത്രക്കടച്ചിലും മലം പോകുമ്പോൾ പുകച്ചിലും വരുന്നു..
നീ പൊറോട്ട കഴിക്കൽ ഉണ്ടോ. വിത്ത് ചിക്കൻ. 🤔. രണ്ടും നിർത്തികളയൂ. 👌
അതൊക്കെ നിർത്തി,,,@@Rafi.Rafi-r4r
Dr enike vayarvedanayum constipation and malampoyathinu shesham chiladivasagalil nallapukachilumane surgenekanichu onnumilla fiberkayikkan parannu marunnilla veendum ragagiririhospitalil gastrokanichu stooltestukalum bloodtestum ellamnormalane preprotab eldlcet famotidine tab 1monthayi kayikku constipation kuravund chilabakshanagalkayikkumpol pukachilund drellafood kayikkanparannu ithe theerthummarumo please replay
Onnu kanendi varum
Thank you doctor
സർ, ഏത് ഹോസ്പിറ്റലിൽ ആണ്
Dr..Fissurin naturolax A enna powder useful aano?
Yes
Sir വീഡിയോയിൽ ആദ്യം പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ അനുഭവിക്കുന്നു. ഭയങ്കര വേദന ആണ്. Online consultation ഉണ്ടോ 🙏
👍
Acidity kond veruvo
Sir motion poya seshm erichil und. Athinulla tablet enthanu.
മാറിയോ
Sir full murikal ahnnu chuttum
Fissure ahnno?
ഹലോ
ഡോട്ടർ എനിക്ക് ഇപ്പോള്
ഒരു മൂന്നു നാല് വർഷം അയ്
ഇത് മാല ദുതരത്തിന്റെ പുറത്തു ചുറ്റും
ബോളും പോല്ലേ ആണ് ഇടക്ക് വേദന ഉണ്ടാകും ചോരാ പോകും ചിക്കൻ കുടുതൽ കഴിക്കുമ്പോൾ ആണ് ഇത് മൂലക്കുരു അന്നോ
പൈയിൽസ് ഹരിസസ് എന്നൊക്കെ പറയും എനിക്കും ഉണ്ടായിരുന്നു പച്ച മരുന്ന് കുടിച്ച് പിന്നെ അങ്ങനെ ഇല്ലായിരുന്നു വീണ്ടും പ്രവാസി ആയി ചിക്കൻ അതികം കഴിക്കുന്നത് കൊണ്ട് വീണ്ടും വന്ന്
@@sC-es8io എന്താണ് പച്ചമരുന്ന്
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
ലൂസ് മോഷനുള്ള ഒരു മരുന്നു പറഞ്ഞു തരാമോ സാർ
ഉണ്ണക്ക മുന്തിരി വെള്ളത്തിൽ ഇട്ട് കുടിക്കുക
Sir.enikku.maladwarathinuchuttum.njarambu.taitayirikkukayanuorupadmarunnukazhichu.orumattavumilla
Where can I get your consultation?
Ernakulam
നിങ്ങളുടെ വഹട്ടപ്പ്സ് numer
Thankiyou ദൃ നല്ല മനസിലാകുന്ന ക്ലാസ്സ് ഇനിയും കൂടുതൽ അറിവുകൾ അറിയിക്കുക
@@MMGastroCareindia athu hospital anu dr
Please repay sir
ഇത് ഏത് dr കാണിക്ക്ണം?
Doctor enk maladwara piles and fissur und kett ittitula treatment kznj 2 weeks aayi but maladwaram kett itta bagam unageetila pine avidunu pazhup und enthan dctr avde unagathe ethra nal edukum arh unagana
സര്‍ അങ്ങയെ കാണണമങ്കില്‍ എവിടെയാണ്?
Mera baby ab 4 sal hai use yek sal pahle fissure huwa tha theek hi nahi horha tha sb try krliya oil lgaya tablet bhi diya fissure theek hi nahi ho raha tha tab maine Amazon se pymol+ livcon capsule aur manulex mangwaya aur baby ko deli 3 mahine diya uska fissure pura thik ho gya ab mera baby bilkul thik hai aur ab ho khelta kudata rahta hai bohot achaya dawa hai👍
Khafi effective dawa hai 🎉🎉
എനിക്ക് 3 മാസം മുമ്പ് fissure surgery കഴിഞ്ഞു. അതിന് ശേഷം മലം പോയതിന് ശേഷം മലദ്വാരത്തിൽ ഭയങ്കര ചൊറിച്ചിൽ വരുന്നു. അതുപോലെ രണ്ട് ദിവസത്തിലൊരിക്കലാണ് മലം പോകുന്നത്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
എനിക്കും ഇങ്ങനെ ഉണ്ട്.. സർജറി കഴിഞ്ഞിട്ട് ഒരു മാസം ആയി
Vere preshnam ondo
Ippam poornnamayi mariyo fissure
Stapller surgery anu enikazhijathu 2 monthayi motion poyal nalla pain undu
🙏
സാർ മലം പോയി കഴിഞ്ഞ് ലാസ്റ്റ് പത പോലെ വരുന്നു ആദ്യം മലദ്വാരത്തിന് ഒരു തടിപ്പുണ്ടായിരുന്നു എന്താണ് കാരണം ദയവായി വിശദികരിക്കാമോ
Same അവസ്ഥ എന്താണ് sir പ്രശ്നം അറിഞ്ഞോ
Acidity kond veruvo
Dr
Sir ente kuttik vayatinn pokulaa vikasanam kuravanenna parannath janichapool thenne anganeyaa eppol 17 aayi oru maatavum ella marunn kodukaathe povilla sugamavaan enthekilum parann therumo
നേരിട്ട് കാണാൻ പറ്റുമോ
വിസർജ്ജന സമയത്ത് പുറത്ത് വരുന്ന ഭാഗം ശേഷം തനിയെ ഉള്ളിൽ പോകുന്നില്ല, എണീറ്റ് നിന്ന് ബലം ആയി ഉള്ളിലേക്ക് ആക്കണം, എന്താണ് കാരണം?
Piles aanu
Sir മലധോരത്തിൽ വേദന ഉണ്ട് അങ്ങനെ ഡോക്ടർ കാണിച്ചു പക്ഷെ കുറച്ച് ഗുളിക തന്നു അത് കഴിച്ചു കുറച്ച് വേദന ഇപോഴും ഉണ്ട് ചോര ഒന്ന് കാണുന്നില്ല
Oats kazhikavo
Yes
ECHS FECILITY ഉണ്ടോ SIR
Sir nigale conselt cheyyan yethu hospital veranam
നമസ്കാരം
Dr ഒരു സംശയം ഈ fissure ചിലകിൽസിക്കാതെ വിട്ടാൽ എന്ത സംഭവിക്കും. കാൻസർ ആവുമോ? 😢
Pettennu thanne treatment edukku
മലബന്ധം ഒഴിവാക്കിയാൽ മതി ... കല്ലുപ്പ് ചൂടുവെള്ളത്തിൽ ഇട്ട് കഴുകുക ..
Acute fissure.....chronic fissure avum .....pinee pain undavum nallapoley ....ee doctor nu kaniku ...nalla doctor annu
Sir.eniku stooli dots pole red clour ind.arichilum indaayi arichi maari
Ipo pitha sanjilu kallund.anti biotics kazhikunud.kurachu day munne malathil kafam vannu.ithu antibiotics kazhichath kondano
ഇപ്പോൾ എന്തായി bro
Dr എനി്ക്ക് മൂന് വർഷമായി മോഷൻ പോകാൻ ബുദ്ധി മുട്ടാണ്.. ഇപ്പോൾ pro ibs capsule കഴിക്കു പോൾ കുഴപ്പമില്ല രാവിലെ ആഹാരം കഴിച്ച് കഴിഞ്ഞു മോഷൻ പോകും ഇ മരുന്നു നിർത്തിയാൽ മോഷൻ പോകില്ല. ഇത് എന്നും കഴി ക്കുനത് കൊണ്ടു കുഴപ്പം മുൻഡോ?
IBS ഉണ്ടോ...
നല്ല ഡോക്ടർ ആണ് ഒന്ന് കണ്ടു നോക്കു ഡോക്ടറെ വാക്കുകളിൽ നിന്നു തന്നെ നമ്മുടെ പകുതി അസുഗം മാറി കിട്ടും.. 🥰🥰അനുഭവസ്ഥൻ ഞാൻ 👍
@@rashirash3255 piles remove operation cost ethrakum
Dr എനിക്ക് നമ്പർ ഒന്ന് തരുമോ
Sir ente achanu piles problem und erichilum und., ath pole thanne Left leg full pukachil anu ath enthayirikum karanam e piles nte thanne ano
Piles അല്ല
സർ മലദ്വാരത്തിൽ skin വളരെ nice ആയി ഇരിക്കുന്നു എന്താണ് കാരണം (ഒരു side ൽ ) 4 വർഷം മുൻപ് fisser ഇന് ഒരു ഓപ്പറേഷൻ കഴിഞ്ഞു എന്ത് കാരണം
Vere preshnam vellom ondo
Ippam poornnamayi mariyo fissure
Sir pregnant ayal pailsinu endhelum treatment cheyyan pattumo
Yes
Sr എനിക്കു ഫിസർ ആണ് ആവേദനയാണ് എനിക്കുള്ളാഡ് മുറി പഴുത്തു വരുന്നഹുണ്ട് ഇദ് uaeyil ട്രീറ്റ് മെന്റുന്റ്റോ
Pro ibs capsule ibs nu nallathano
രക്തം ഒന്നും varunnilla ath enna
👍👌👍🙏
ഇത് വരാതിരിക്കാനുള്ള മുൻകരുതൽ ആരും പറയുന്നില്ല
Doctor എനിക്ക് എരിച്ചിൽ ഉണ്ട് ഇടക് ഇടക്ക്
Enik chicken kazhikumbolaanu preshnam..Allathappol seen illa
Pinne tharav mutta kazhikkumbol maarum..
Maladwarathinte English word antha plz answer me...
Anus
Dr anikk ennu endoscopy chiyith apoll pangastrics enna kanikkunne.Rut negitive ith cancer anno
അല്ല
@@MMGastroCareindia sir oru doubts koode.sir ennu Nan colonoscopy chyithu .sir biopsy ennu parayunna placeil ilecum nudularity taken biopsy enna ezuthiyathe ith enth anne sir please replay prathishikkunnu.
@@midhun04നിങ്ങളെ അസുഗം മാറിയോ?
Sir ennik pancriyatics stone und ippo kulika kayikkunund athinmel marumo
ഇല്ല
വിര ശല്യത്തിന് എന്താ മരുന്ന്?
Sir nan 29 vayasulla lady yanu enikk gasinte problem und kude vayil kayppu anubhavappdennu pinbe anxityumund
Fatti liver undo enikkum kayippu undayirunnu
ഇപ്പൊ എങ്ങെനെ ഉണ്ട് സേം പ്രശ്നം
@@ഉമ്മച്ചിടെമോൻfatty livar ullavark engane anu enik und epol nalla mattam und
Kariyil erivu koodumpol erichil ondakunn. Oru divasam kazhinjaal pinne illa.
Dr കുറച്ചു മാസം ആയി മലം പോയി കഴിഞ്ഞതിനു ശേഷം കഫം ചെറിയ പത കാണുന്നു എല്ലാ ദിവസവും ഇല്ല വെറും വയറ്റിൽ വെള്ളം കുടിച്ചാലും ഉണ്ടാകുന്നു എന്തുകൊണ്ടാകും dr ഒരു സർജറി dr കണ്ടു ഒരു മരുന്ന് വെള്ളത്തിൽ കലക്കി കുടിക്കാൻ പറഞ്ഞു കുടിച്ചപ്പോ ഇല്ലായിരുന്നു ഇപ്പൊ വീണ്ടും ഉണ്ട് മറുപടി pls dr🙏
Poornamayum manassilayilla
Dr number tharumoo please 🙂🙏🏼
Enikk vethana onnumilla but nalla erichilaan
Enthanu karanam
Erichillinde karyam paranjilla
ഡോക്ടർ എനിക്ക് ഫ്റ്റി ലിവർ ഉണ്ടായിരുന്നു അങ്ങനെ ഡോക്ടർ പറഞ്ഞു കോഴുപുള്ള ആഹാരം കുറക്കണം എന്ന് അങ്ങനെ 6മാസം വരെ ചപ്പാത്തി മാത്രം കഴിച്ചു വണ്ണം കുറച്ചു പിന്നെ മലം പോകാൻ ബുദ്ധി മുട്ട് ആയി അങ്ങനെ മലം പോകാതെ ഇരുന്ന പോൾ വിരൽ കൊണ്ട് മലദോരത്തിൽ കേറ്റി അപ്പോൾ ഒന്നും പ്രശ്നം ഇല്ലായിരുന്നു അതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നല്ലാ വേദന വന്നു തുടങ്ങി നിക്കാൻ പറ്റാത്ത അവസ്ഥ പിന്നെ കുറച്ചു മരുന്ന് കഴിഞ്ഞു എന്നിട്ട് കുറവായില്ല പിന്നെ വീണ്ടും പഴയത് പോലെ ആഹാരം കഴിച്ചപ്പോൾ കുറച്ചു വേദന കുറഞ്ഞു പക്ഷെ ആ വേദന വീണ്ടും വന്നു ഈ വേദന വരാൻ കാരണം എന്താണ് ഡോക്ടർ
Fatti liver mariyo 😪grade eath ayirunnu
@@nisraanwar975 enik gride 1 nenko
@@sha6045 2
@@nisraanwar975 entha symptoms undakunthe
@@nisraanwar975 enik ennali test cheythu • Grade I fatty liver.
Mild prominence of right pelvicalyceal system. Suggest follow up imaging/recommending CT/X-ray KUB to rule out obstructive uropathy.
Enganyaa ullathe vayre side bhygram vedana
Dr എവിടെയാ ഒന്ന് കാണാൻ പറ്റുമോ
Ernakulam
എന്നിക്ക് 30 വർഷമായി പ്രമേഹ മുണ്ട്. കുറേശ്ശെ മലബന്ധം ഉണ്ടായിരുന്നു താനും എന്നാൽ ഈയിടെ ഞാൻ തവിടു കളയാത്താ അരി കഴിക്കാൻ തുടങ്ങി. നല്ല വണ്ണം ശോധന ഉണ്ടായി തുടങ്ങി എന്നു മാത്രമല്ല പല പ്രാവശ്യമായാ ട്ടാ െണങ്കിലും വയർ ഒഴിഞ്ഞു തന്നെ പോവുന്നുണ്ട്. ഉച്ചവരെ വലിയ പ്രശ്നമൊന്നും ഇല്ല. ഉച്ചയാവുമ്പോൾ മുതൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ചും ഊണു കഴിയുമ്പോഴും നാലു മണി കാപ്പി കഴിയുമ്പോഴും ഗ്യാസ് ആ സനത്തിൽ വന്ന് ശോധന വേണമെന്നു തോന്നുകയും നല്ലവണ്ണം പോവുകയും ചെയ്യുന്നണ്ട്. മോഷൻ ഭയങ്കര യായി ഉറച്ചോ ലൂസായി ട്ടോ അല്ല. വലിയ കുഴപ്പമില്ല എന്നാണ് തോന്നാറുള്ളതു്. അല്പം ഒരു എരിച്ചിലും തോന്നാറുണ്ട്. ഡോക്ടറുടെ വിഡിയൊ കൾ കണ്ടതിൽ നിന്നും സീരിയസ്സായാട്ട് ഒന്നും ഇല്ല എന്ന് തോന്നി എങ്കിലും ഒരു അഭിപ്രായം ചോദിക്കുകയാണ്. കൂടുതൽ പരിശോധനകൾ ആ വശ്യമുണ്ടൊ. ഡയബറ്റിക്ക് ചിലപ്പോൾ ഷുഗർ പെട്ടെന്ന് കൂടുകയും അതു പോലെ തന്നെ കുറയുകയും ചെയ്യുന്നുണ്ട്. എന്നാൽ 30 വർഷമായെങ്കിലും കൂടുതൽ കോo പ്ലിക്കേഷൻ ഒന്നും പ്രത്യക്ഷത്തിൽ ഇല്ല. എല്ലാ നവംബറിലും ഒരു ചെക്കിങ് നടത്താറുണ്ട്
30 വർഷമായി എരിച്ചിൽ ഉണ്ടോ
Dr akkateak pokan nth chyum
Sir enik maladorathil ninnum kafam pokunnunt vayar vedanayum und malam pokanum bhudhimutt und moola kuru undennu vech doctere kanichu apol moola kuruvilla pinne kafam pokunath entha😔😔😔plzz rply
ഇപ്പൊൾ എങ്ങിനെ ഉണ്ട്
Ipozhum kafam pokunnunt
@@muneerasaleemmuneer2193 Dr.കാണിച്ചപ്പോൾ എന്താ പറഞ്ഞേ.eanikkum same problam ആണ്.earichilum und
@@vineetharajesh2602 enthaayi Dr enthu paranju
Mansas ullApool matrAm maladuvarTil vadAna undavankaran
Sir എന്താണ് super facial fistula? എനിക്ക് fistula യുടെ ഒരു സിംപ്‌റ്റംസ് ഇല്ല. പക്ഷേ MRI il super facial fistula in 6 clock position എന്നാണ്. Pls reply. ഇതിന് surgery venno? എനിക്ക് dr പറഞ്ഞ പോലെ anus അടുത്തായി ഒരു തടിപ്പ് feel ചെയുന്നുണ്ട്. എവിടെ ചെല്ലപ്പോൾ വേദന ഉണ്ട്, ആ വേദന back pain പോലെ തോന്നുന്നു. അത് spinal cord ലെക്ക് radiate ചെയുന്നു.
Sir aniku malam poyi kazhiju purathu thadichu erikkunnu.veadana onnum Ella .
Sir,
മലം പോയി കഴിഞ്ഞിട്ട് കഴുകുമ്പോൾ അത് കഴിഞ്ഞിട്ടും മുറിവ് വേദേന കണക്ക് പക്ഷേ മുറിവ് ഒന്നും കാണുന്നില്ല ബ്ലഡ് ഒന്നും ഇല്ല
Reply plz doctor
ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
Dr nomber tharo
ഡോക്ടർ. ഇന്ന് ഉച്ച വരെ മോഷൻ വളരെ നല്ലതായിട്ട് പോയത്. ഈവെനിംഗ് ൽ വളരെ കട്ട ബ്ലഡ് വരുന്നു. ഏത് ഡോക്ടർ ആണ് കാണിക്കേണ്ടത്
Surgeon
@@MMGastroCareindia sirne eggane contact cheyaam
ഒരു സർജനെ കൊണ്ട് പരിശോധിപ്പിച്ചു, എരിച്ചിലില്ല വേദനയും വിങ്ങലും.. ഇപ്പോൾ ഡോക്ടർ അനോറിൻ എന്നുപറയുന്ന ഓയിൽ മെന്റ് തന്നു.. കൂടെ ആന്റിബയോട്ടിക്ക്, വേദനയ്ക്കും വിങ്ങലിനും കുറവില്ല... ഇനി എന്ത് ചെയ്യണം ഡോക്ടർ.. അങ്ങയെ നേരിട്ട് കാണാൻ കഴിയുമോ?
Ointment oru gloves ittu viralal ullikekku purattan sadhikkumo ennu nokkoo
ബങ്കാളിൽ നിന്നും പല ഡോക്ടർമാർ കേരളത്തിൽ വന്നു ചികിത്സിക്കാൻ ലൈസൻസ് കൊടുക്കുന്നു ശരിയയായ ചികിത്സയാണോ അവർ നടത്തുന്നത് പലർക്കും രോഗം മാറുന്നു🤡👻
Doctor whatspil. Njn ente result ayachu ath kanditum nigal rply rply chythe nthaa
പൈസ കൊടുത്ത് ഡോക്ടറെ കാണാതെ ഓസിനു കാണിക്കുന്നു എന്ന് തോന്നികാണും ചെലപ്പോ 😃
Sir neettalum chorichulam varunudu fistula operation kazijtha 6 months ayi sir enthanu karanam sitcom LD apply cheyyund chorichilinnu motion u fax fiber kazikkunud ethu mathiyooo sir
Dr Nan 4 divasam ayi purath pokathath like (motion) enik purath pokan thonum but enik cheriya reethil arichal und pain cherngana ntha cheyyande
ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ വയർ ഇളകി പോകുന്നു കാരണം പറഞ്ഞു തരുമോ
ടെസ്റ്റുകൾ ചെയ്യേണ്ടി വരും
Dr. Ee hospitalil. Esi. Undo.
ഇല്ല
@@MMGastroCareindia athu hospital anu place avide anu
ഫിസർ കാൻസർ വരുമോ
ഇല്ല
എനിക്ക് motion പോയതിന് യൂറിൻ വീണ്ടും വീണ്ടും പോകാൻ തോന്നും... ഭയങ്കര എരിച്ചിൽ ആണ്.. Motion & യൂറിൻ തീരാത്ത പോലെ.. വീണ്ടും പോകാനുള്ള tendancy തോന്നുന്നു... Reply തരണേ pls
Onnu nerittu Kanan sadhikkumo
വേദന ഇല്ല. വേറെ എന്തെങ്കിലും probm ആണോ