Types of Windows for home | Low cost windows | windows for house

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 386

  • @mybetterhome
    @mybetterhome  2 роки тому +35

    Steel Windows കേരളത്തിൽ എവിടെയും :
    Stafty Steel Windows & Doors
    Whatsapp: api.whatsapp.com/send?phone=919072656521&text=MyBetterhome
    Call : 9072656521

    • @shyamalavk3139
      @shyamalavk3139 2 роки тому +3

      വളരെ ഉപകാരപ്രദമായ വീഡിയോ.
      വളരെ നന്ദി സർ

    • @sk-id7nm
      @sk-id7nm 2 роки тому +1

      Idi minnal elkkan ulla chance ndo
      Please reply

    • @mybetterhome
      @mybetterhome  2 роки тому +1

      @@sk-id7nm ഇടിയുടെ കാര്യം ശരിക്ക് മനസിലാക്കേണ്ട വിഷയമാണ്. സ്റ്റീൽ ഡോറിൽ ഇടി പിടിക്കുമോ എന്നൊരു വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട് കാണുക ഉപകാരപ്പെടും

    • @vssanjay8823
      @vssanjay8823 2 роки тому +1

      T

    • @robinalex5537
      @robinalex5537 2 роки тому

      @@mybetterhome wpc cheyunna nalla company details parayamo

  • @mohanano.r.4897
    @mohanano.r.4897 2 роки тому +31

    സുതാര്യവും അനിവാര്യവും അത്യധികം ഉപകാരപ്രദവും ഹൃദ്യവുമായ വിവരണം. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

    • @mybetterhome
      @mybetterhome  2 роки тому +2

      സ്നേഹപൂർവ്വവും വിനയപൂർവവും നന്ദി

    • @pullenpoulosejose9525
      @pullenpoulosejose9525 2 роки тому +2

      കുറേകൂടി അറിയേണ്ടിയിരിക്കുന്നു...

  • @lijovarghese565
    @lijovarghese565 2 роки тому +20

    താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വിടു വെക്കുന്നവർക്ക് വളരെ ഉപകാരം പെടുന്നുണ്ട്. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം. എനിക്കു ഇ വീഡിയോസ് വളരെ help full ആയി.thank you bro

  • @abdulsalampv7362
    @abdulsalampv7362 Рік тому +3

    എല്ലാ കമ്പനി കളുടെ യും നിലവാരവും വിലയും ഒന്നിച്ചു പറഞ്ഞു വളരെ നന്ദി

  • @bijujacob3758
    @bijujacob3758 Рік тому +12

    എല്ലാവർക്കും മനസ്സിലാകുന്ന വളരെ ലളിതമായ വിവരണം 👍🙏🏻

  • @rahulpp141
    @rahulpp141 2 роки тому +21

    നല്ല വീഡിയോ ബ്രോ.. എല്ലാ ടൈപ്പും ഉൾക്കൊള്ളിച്ച ഒരു വീഡിയോ ആരും ചെയ്തിട്ടില്ല ..thanks ❤️

  • @leelanair9341
    @leelanair9341 2 роки тому +4

    This is one you tube video I watched till the end .Superbly and honestly presented ..Useful as Iam planning a home renovation .Thank you

  • @marineentertainment5672
    @marineentertainment5672 2 роки тому +4

    Woww.. great informations bro.. njan ee video 2 times kanduu.. 👍🏼👍🏼

  • @anvarsadik474
    @anvarsadik474 2 роки тому +9

    സുഹൃത്തേ നിങ്ങൾ ചെയ്യുന്ന ഏല്ലാ വിഡിയോയും വളരെ ഉപകാരപ്രദമായതാണ് ഇനി നിങ്ങൾ റെഡിമെയ്ഡ് പ്ലാസ്റ്ററിങ് ഇതിനെ പറ്റി ഒരു വിശദമായ വിഡിയോ ഇടുമെന്ന് പ്രദീക്ഷിക്കുന്നു സ്നേഹപൂർവ്വം ഒരു സബ്ക്രൈബ്ർ 🌹👌👍

  • @velayudhankm8798
    @velayudhankm8798 2 роки тому +2

    വളരെ ഉപകാരപ്രദ മായ വീഡിയോ താങ്ക്യൂ 🌹

  • @sanukrishnan7081
    @sanukrishnan7081 9 місяців тому

    പൂർണ്ണമായ വിവരണം. 👌

  • @sharafshan957
    @sharafshan957 2 роки тому +8

    നല്ല അവതരണം നല്ല അറിവുകൾ 🥰🥰🥰🥰👌👌👌👌👌

  • @nizupoyyail
    @nizupoyyail 2 роки тому +3

    നല്ല ലളിതമായ അവതരണം

  • @davisc.k9791
    @davisc.k9791 2 роки тому +4

    Nice presentation as well as more informative.
    Thank you bro.

  • @pabbatacoffeebycoffeetaste3838
    @pabbatacoffeebycoffeetaste3838 2 роки тому +6

    Useful video, my house's working is going on. I am getting a better planing from this channel

  • @basheerimmuscat3578
    @basheerimmuscat3578 2 роки тому +1

    Njan orupadu serch cheida video.....thangs

  • @jazayaworld6041
    @jazayaworld6041 2 роки тому +2

    കാത്തിരുന്ന viedio 👌👌

  • @priyas.p3885
    @priyas.p3885 Рік тому +1

    Tq for ur explanation...it's very helpful...

  • @thomaswalker8790
    @thomaswalker8790 2 роки тому +5

    Great 👍 very informative video!! Keep up the good work 👍👍

  • @Rolex6162
    @Rolex6162 2 місяці тому

    വളരെ ഉപകാരമുള്ള വീഡിയോ ❤

  • @abdussalamkadakulath863
    @abdussalamkadakulath863 Рік тому +5

    എനിക്കിഷ്ടം സ്റ്റീൽ വിന്റോ ആണ്, വിലയിലും പാകമുണ്ട് 👍🏻

  • @Muneer-h8f
    @Muneer-h8f Рік тому

    വളരേ ഉപകാര പ്രദം 👍🏻

  • @vinod022011
    @vinod022011 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.....

  • @babuvarghese6786
    @babuvarghese6786 2 роки тому +1

    Useful video
    Very good presentation!
    Thank you so much bro !👏
    💞💞💞👍

  • @sufairathc2000
    @sufairathc2000 Рік тому +1

    *very informative...👌🏻your way of talking💯. I accidently saw your video. Now I am busy with watching your all videos...😅🤗*

  • @adheenasebastian9786
    @adheenasebastian9786 10 місяців тому

    Very nice presentation and well explained ❤

  • @bhaskarank6751
    @bhaskarank6751 2 роки тому +4

    ഒന്നാംതരം അവതരണം. ആശംസകൾ.

  • @SHINESTARinteriors
    @SHINESTARinteriors 2 роки тому +13

    Aluminium Algiriya എന്ന windows ആണ് ഇപ്പോൾ super

  • @hemanthanrr8229
    @hemanthanrr8229 2 місяці тому

    Best class for knowing windows, matrials 🙏🙏🙏

  • @nidheeshkumar4582
    @nidheeshkumar4582 Рік тому

    Super... Nalla avatharanam

  • @vinodgs3592
    @vinodgs3592 2 роки тому +8

    മനോഹരമായ വിവരണം 🙏

  • @razibinkhadir2757
    @razibinkhadir2757 4 місяці тому +1

    Hi, my window is wood...so for grill which material good...MS or SS?

  • @JazhaDesigns
    @JazhaDesigns Місяць тому

    Super video 🎉🎉🎉🎉

  • @shairahussan2247
    @shairahussan2247 2 роки тому +2

    Useful information 👍👍👍👍

  • @sivaprasad9809
    @sivaprasad9809 11 місяців тому +1

    Wpc കട്ടിൽ വെക്കുമ്പോൾ thickness കൂടിയത് വെക്കുക സിമ്പിൾ വാക്കുമ്പോ ബന്റ് ആവും സ്‌ട്രോങ് കമ്മിയും

  • @NejlaPH
    @NejlaPH 2 місяці тому +1

    Bay window and normal window cost difference oru video cheyumo

  • @shameerv2867
    @shameerv2867 Рік тому

    Valare upakarapradam

  • @aneeshkumar417
    @aneeshkumar417 2 роки тому +1

    നല്ല വീഡിയോ. 💕

  • @krishnakumarbalakrishnapil5162
    @krishnakumarbalakrishnapil5162 2 роки тому +3

    Ready mix ന്റെ ഗുണദോഷങ്ങളെ പറ്റി വീഡി ചെയ്യുമോ?

  • @rajendranmurali8631
    @rajendranmurali8631 Рік тому

    Good.... explained

  • @robsondoha8236
    @robsondoha8236 2 роки тому +1

    നന്നായിട്ടുണ്ട് 🔥

  • @sinisini4893
    @sinisini4893 Рік тому

    Good prasantetion👍👍

  • @davidchacko5584
    @davidchacko5584 2 роки тому +2

    Great advice 👍
    Thanks so much 🌹🌹

  • @khaleelali6481
    @khaleelali6481 2 роки тому +2

    ചിരിച്ചുകൊണ്ടുള്ള നല്ല വിവരണം ബ്രോ

  • @umarshadsalim3492
    @umarshadsalim3492 2 роки тому +2

    അടിപൊളി 👍👍👍

  • @ramkrishnamangalath2997
    @ramkrishnamangalath2997 Рік тому +1

    Best frame is wood,2.steel,3 aluminium 4 concrete.5th plastic/fiber (inflammable)not to be used where fire risk is there.

  • @shabeerap263
    @shabeerap263 2 роки тому

    നല്ല അവതരണം

  • @jithuskaria9042
    @jithuskaria9042 2 роки тому +1

    Contracter rates calculate cheyumbol sun shade um kitchen slab um okke etra kuttande varumo??

    • @mybetterhome
      @mybetterhome  2 роки тому

      sunshade included anu

    • @jithuskaria9042
      @jithuskaria9042 2 роки тому

      Sun shadenu extra cash varila ennano??? Please reply

    • @mybetterhome
      @mybetterhome  2 роки тому

      @@jithuskaria9042 sadarana ellavarum including sunshade anu contract rate parayuka.

    • @jithuskaria9042
      @jithuskaria9042 2 роки тому

      K tanks

  • @paari1432
    @paari1432 2 роки тому +9

    Bro.. Skylight വീടിനുള്ളിൽ കീട്ടുന്നതിനുമായി paragola ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @sayyidshakirmp
    @sayyidshakirmp 2 роки тому +3

    അടുക്കള എങ്ങനെ സെറ്റ് ചെയ്യാം
    സ്ളാബ് .മോഡുലാർ കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗി എങ്ങനെ വിഡിയോ ചെയ്യാമോ

  • @sarithasandeep5704
    @sarithasandeep5704 2 роки тому

    Love ur Presentation ❤️

    • @mybetterhome
      @mybetterhome  2 роки тому

      thanks for your compliment

    • @mohbava5017
      @mohbava5017 2 роки тому

      @@mybetterhome can I get your number

  • @salah_vk
    @salah_vk 2 роки тому +5

    ജനൽ കമ്പി സ്റ്റീൽ ആണ്. അതിമ്മേലുള്ള സിമെന്റ് സ്ക്രാച്ച് വരാതെ ഒഴിവാകാൻ ഉള്ള മാർഘമ്മുണ്ടോ ബ്രോ

  • @NejlaPH
    @NejlaPH 2 місяці тому

    Useful you tube channel

  • @teneeshunniap1
    @teneeshunniap1 Рік тому

    Good presentation bro

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 2 роки тому +1

    Fixed glass with grill ulla windows yangineyan cleaning cheyuka?!

    • @mybetterhome
      @mybetterhome  2 роки тому +3

      😀 അത് ഞാൻ എങ്ങനെ പറയും ? ഒരു തുണി എടുത്ത ശേഷം ..

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 2 роки тому +1

      @@mybetterhome fixed glass ulla windowsill grill koduthal cleaninginu budhimutakum alea ?!

    • @saira2083
      @saira2083 Рік тому

      @@muhammedshamseedkallan7316 yes valare bhudhimuttan....engane clean cheythalum nalla neat finish kittilla

  • @ambadiindian
    @ambadiindian 2 роки тому

    Pergolak Fixed Glass allaathe Open cheyyanum Close Cheyyanum pattunna reethiyil ulla glass fit cheyyan pattuo..
    Saadhaa Janalinte vaathil pole..
    Nallonm kaaattu kittunna sthalm aanu.. Glass ittu cover cheythaal pinne aaaa kaattu 💨 kittoola..

  • @jencyjose1145
    @jencyjose1145 Рік тому

    Salute you bro❤

  • @rashmanizar7682
    @rashmanizar7682 2 роки тому +2

    Very useful video👍

  • @sidpkspk4136
    @sidpkspk4136 2 роки тому +3

    സംശയത്തിനു ഇടവരുത്താത്ത വിധം വിശദീകരിച്ചിട്ടുണ്ട്

  • @achu9667
    @achu9667 2 роки тому +3

    Chetta....steelinte aakumbho minnal elkkumbhol preshnam aakilleee☹️

  • @AkhilAnilkumar355
    @AkhilAnilkumar355 2 роки тому +2

    Thanks bro for this make this video. Its very usefull for us. 🥰

  • @muhammedthoybambalangadan5643
    @muhammedthoybambalangadan5643 2 роки тому +1

    Nice....

  • @libinvarghese53
    @libinvarghese53 2 роки тому

    Sir kattilakale kurichu oru vedio cheyumo pls , ethoke doors ethoke kattilakallku pidipikkam ??

  • @SumanthMantha
    @SumanthMantha Рік тому +1

    Hi is there any supplier in kerala who can deliver wooden or wpc windows to Telangana state?

  • @HafsathVv
    @HafsathVv Рік тому

    Katla maram aan so algerian aluminium vekkan pattumo

  • @voiceofpositive3301
    @voiceofpositive3301 Рік тому

    Good information thanks for your support

  • @vivekqatarvivekqatar9471
    @vivekqatarvivekqatar9471 Рік тому +1

    Bro your voice ❤

  • @ekmahas
    @ekmahas 2 роки тому +3

    Bro, അലുമിനിയത്തിലും upvc അതെ പോലെയുള്ള ഫിനിഷിങ് കിട്ടുന്ന imported മെറ്റീരിയൽ ഇറങ്ങുന്നുണ്ട് എന്നാണല്ലോ അറിയാൻ പറ്റുന്നത് ? upvc യെക്കാളും കുറച്ചു കൂടി ഈട് നിൽക്കുക അലുമനിയം അല്ലെ ?ബലവും കിട്ടുക അതല്ലേ ?

    • @mybetterhome
      @mybetterhome  2 роки тому

      ഞാൻ ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

    • @consolassoc3450
      @consolassoc3450 Рік тому

      ​@@mybetterhome When you refer a video here, kindly include link as well. It help us
      Thanks

    • @shaheershaheer1618
      @shaheershaheer1618 3 місяці тому

      @@mybetterhome

  • @muthhabeeb8969
    @muthhabeeb8969 Рік тому

    Appol concrete katilak 2 or 1 pali janalinu enthavum cost

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +10

    ഏറെ ഉകാരപ്രദമായ വീഡിയോ. 👍👍.
    UPVC വിൻഡോകളെ ഇത്രയധികം സ്നേഹിച്ച മറ്റൊരു യൂട്യൂബർ ഉണ്ടാവില്ല 😊. ALL THE BEST BROTHER 🙏

  • @vishnukandamangalam
    @vishnukandamangalam 2 роки тому +1

    ജീപ്സം സീലിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @thunderbull1051
    @thunderbull1051 2 роки тому

    thank you bro

  • @malluanglersbahrain3128
    @malluanglersbahrain3128 2 роки тому

    Upvc sliding doors aanu… apo window grills cheyyan pattiya nalla companies onnu recommend cheyyuo? Location perinthalmanna/Mannarkkad area….

    • @farhanfaiz2010
      @farhanfaiz2010 2 роки тому

      Upvc open cheyyan patunnathum und...dr interior enna channel noku

  • @mohammedshihab1168
    @mohammedshihab1168 2 роки тому +1

    Tnx

  • @rajesha4591
    @rajesha4591 2 роки тому

    It is very useful

  • @BREXPRESSSERVICES
    @BREXPRESSSERVICES Рік тому

    Try to learn more about Aluminium BRO ! Your opinion about aluminium based on normal roadside shops!! In Kerala aluminium still unexplored

  • @akhiljiths3000
    @akhiljiths3000 Рік тому

    ithu pole doorukale oru video cheyanm plz

  • @faizevlog3379
    @faizevlog3379 2 роки тому

    Steel kadalinte area upayokikkan pattumo

  • @shafitravel
    @shafitravel Рік тому

    സൂപ്പർ 💞💞💞

  • @abdulriyaz3680
    @abdulriyaz3680 2 роки тому +1

    Kasaragod districtil upvc doors and windows labyamaan

  • @sanukrishnan7081
    @sanukrishnan7081 2 роки тому

    well said..

  • @jojyjosephscaria9961
    @jojyjosephscaria9961 2 роки тому +2

    സിമൻറ് കട്ടിളയിൽ അലുമിനിയം ജനൽ ഡോർ ഫിറ്റ് ചെയ്യാൻ പറ്റുമോ

    • @jyotisarc
      @jyotisarc 2 роки тому

      പറ്റും. 2 വർഷം മുൻപ് ഞാൻ ചെയ്തിരുന്നു.

    • @jyotisarc
      @jyotisarc 2 роки тому

      തടിയുടെ അത്ര ഭംഗി കിട്ടില്ലന്നെയുള്ളൂ

    • @The_Economist_
      @The_Economist_ Рік тому

      ​@@jyotisarc rate ethre aayi?

  • @syedjefry5898
    @syedjefry5898 2 роки тому

    Very good vedio.. 👍

  • @adiameen4156
    @adiameen4156 2 роки тому

    എല്ലാം വിശദമായി പറഞ്ഞു തന്നു

  • @fousisemi3276
    @fousisemi3276 2 роки тому

    Structure work kazhinju kidakkanu but 1st floor windows onnum koduthittilla open cheythu ittirikkuvanu avide cheyyan eathanu better ?

    • @myhighworld8675
      @myhighworld8675 Рік тому

      Video full kanditt enthanu ningalk thonnunnath

  • @abdulnisar4993
    @abdulnisar4993 9 місяців тому

    Sir we need low cost,safety,durability, and finishing….

  • @CS_Lectures
    @CS_Lectures 2 роки тому +2

    Thank you so much 👍

  • @ishwaamriishwaamri7359
    @ishwaamriishwaamri7359 2 роки тому

    Nalla metiriyal anu njan cheuthittund

  • @TheBiju1979
    @TheBiju1979 2 роки тому +11

    Upvc windows ൽ ഉപയോഗിക്കാൻ കഴിയുന്ന California shutters (PVC/ wooden )
    India യിൽ ലഭിക്കുമോ?

  • @faisalmelakath5934
    @faisalmelakath5934 2 роки тому +1

    കോൺക്രീറ്റ് ജനൽ കട്ടലയിൽ സ്റ്റീലിന്റെ ജാലകം വെക്കാൻ പറ്റുമോ മാർക്കറ്റിൽ അവൈലബിൾ ആണോ

  • @siblingsentertainment2434
    @siblingsentertainment2434 Рік тому

    Namuk venda model concrete il vheyth tharuo

  • @jacksont277
    @jacksont277 2 роки тому

    Very good

  • @manutv4684
    @manutv4684 2 роки тому

    Good introduce

  • @georgevarghese2953
    @georgevarghese2953 2 роки тому

    Good information

  • @adabmedia7950
    @adabmedia7950 7 місяців тому +1

    Supr

  • @jishnumg9545
    @jishnumg9545 Рік тому

    Steel windos etanath full work kazjathinu shesham ano

    • @mybetterhome
      @mybetterhome  Рік тому

      ഭിത്തി കെട്ടുന്നതിന്റെ കൂടെ വെക്കുന്നതാണ് nallath

  • @Sudhe758
    @Sudhe758 Рік тому

    കട്ടില concreat നല്ലതാനോ?

  • @anandmanesh5027
    @anandmanesh5027 2 роки тому

    Kattila ellatheWindow Grill chaithathinu shesham wpc door ettal budget friendly alle

    • @mybetterhome
      @mybetterhome  2 роки тому

      കട്ടില ഇല്ലാതെ ഒരു അഭംഗിയില്ലേ ?

    • @jannuscreations3850
      @jannuscreations3850 2 роки тому

      ​@@mybetterhome ss,

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @sajnasajnariyas6929
    @sajnasajnariyas6929 2 роки тому

    Ithine patti ariyanamennundaayirunnu anyway thanks