UPVC ജനലുകൾ തടിയേക്കാൾ നല്ലതാണോ? | Advantages & Disadvantages of UPVC windows

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 50

  • @ebadurahmantech
    @ebadurahmantech  Рік тому

    For UPVC window contact 7558996555

  • @arunz9241
    @arunz9241 2 роки тому +4

    Extremely useful video. Grateful to Pavan Sir for the amazing knowledge and presentation. Thanks to Ebadu for bringing this series..thankyou so much..Please continue.❤

  • @myunus737
    @myunus737 2 роки тому +6

    Mr. Pavan അടുത്തത് WPC windows.. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഒരു vedio ചെയ്യുമോ. തടിക്ക് പകരം ഒരു material ആയിട്ടാണ് ഇതിനെ കമ്പനികൾ നൽകുന്ന ഉറപ്പ്.

  • @kiranshaji3330
    @kiranshaji3330 2 роки тому +3

    Nice video. Please do a video on different types of glasses. Plain glass, toughened, double glazed, laminated etc ❤

  • @kiranshaji3330
    @kiranshaji3330 2 роки тому +3

    Great going Mr.Pavan and Ebadu, please do a video on rebar. Can you show the process of slab extension if possible ?

  • @muhsinp829
    @muhsinp829 2 роки тому +4

    സദാരണക്കാരൻ എന്ന് സ്വയം പറയുന്ന ആൾ
    അത് പൊളിച്ചൂട്ടാ പവൻജി👌😀

  • @rahmathaliak7300
    @rahmathaliak7300 2 роки тому +3

    Metal doors and windows merits and demerits video ചെയ്യാമൊ

  • @v.s.s.k6667
    @v.s.s.k6667 2 роки тому +3

    From Which company is that upvc procured.?

  • @yunusbinali
    @yunusbinali 2 роки тому +5

    ഞാൻ laminated glass ആണ് ഉപയോഗിച്ചത്...

  • @Dr.PK18
    @Dr.PK18 Рік тому

    Hi guys….please can anyone summarise since I am from Karnataka,could understand Malayalam little….seems informative

  • @nithingaurav
    @nithingaurav 2 роки тому

    Elaam superb content, every minute details are covered, pls continue this series, nice contents..
    Pawan sir ne enganeya contact cheyya. Very nice explanation in a very calm way

  • @nizupoyyail
    @nizupoyyail 2 роки тому +4

    ഞാൻ അറിഞ്ഞ കേരളത്തിലെ എല്ലാ യുപിവിസി കമ്പനികളും 20 വർഷം വാറണ്ടി എന്ന് പറയുന്നത് അതിൻറെ ഫ്രെയിമിനും അഞ്ചുവർഷം അല്ലെങ്കിൽ രണ്ടുവർഷം ഹാർഡ്‌വെയറിനും ആണ് ഇതിൽ എന്താ പ്രശ്നം ഇതിൽ എവിടെയാണ് പറ്റിക്കൽ?

  • @augustussrodriguez3205
    @augustussrodriguez3205 2 роки тому +1

    Sir is labour cost contract is better than material cost contract???plz reply me…

  • @hashimkdy6656
    @hashimkdy6656 Рік тому

    Thank u.very useful information

  • @abdulrasheedabhi3423
    @abdulrasheedabhi3423 2 роки тому +1

    Good information. Thanks

  • @yunusbinali
    @yunusbinali 2 роки тому +2

    Hardwear ന് 2, 3, കൊല്ലം ഉള്ളൂ എന്ന് അവർ തന്നെ പറയുമല്ലോ

  • @sk-id7nm
    @sk-id7nm 2 роки тому +4

    upvc vs wood ആണ് compare ചെയ്യേണ്ടത്
    മരം കുത്തി പോകും
    ചിതൽ അടിക്കും bend ആവും അതിനെ അപേക്ഷിച്ച് upvc നല്ലതാണോ എന്നാണ് നോക്കേണ്ടത്.....

  • @abbasmadathil896
    @abbasmadathil896 Рік тому

    മികച്ച Teem

  • @nikhilrose190
    @nikhilrose190 2 роки тому +5

    ഇത് ഏത് കമ്പനി ആണ്... ചെയ്തത്

  • @saleemkattilakam3142
    @saleemkattilakam3142 2 роки тому

    Good information

  • @eksathyanath264
    @eksathyanath264 Рік тому +1

    തടി കേടാതെ സൂക്ഷിക്കുന്നതിനെ ക്കാളിലും നല്ലത് ആലോചിച്ച് തീരുമാനിക്കുക.😊

  • @Ordinaryperson1986
    @Ordinaryperson1986 Рік тому

    Color upvc is very expensive why

  • @Indel_2
    @Indel_2 2 роки тому

    New knowledge

  • @sanoofchinju5305
    @sanoofchinju5305 Рік тому

    പവൻ തങ്കം❤

  • @joshinissac
    @joshinissac Рік тому

    Wishes...

  • @shaki823
    @shaki823 Рік тому

    Malappuram ponnani bagathu upvc cheyyunnavarude contact details undo?

  • @rajuvarghese4286
    @rajuvarghese4286 Рік тому

    How much cost comes for one normal window?

    • @vinaym5435
      @vinaym5435 Рік тому

      It's depends upon length and width, using glass, using hardware, color of upvc

    • @AR-yp5qy
      @AR-yp5qy Рік тому

      ​@@vinaym5435 toughened glass upvc sliding window rate ethra varum

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    ❤️👍

  • @BijuMukkola
    @BijuMukkola 11 місяців тому

    ,
    UP V C WIn dowട and d00 r sett in g ഉം tra i n തരുന്നതിനും മെഷനറി യെ പരിചയപ്പെടുത്ത ന്നതിന് സഹായിക്കുേേ മോ
    തിരുവനന്തപുര

  • @Adhamhaya3864
    @Adhamhaya3864 Рік тому

    👍

  • @mriyas6056
    @mriyas6056 2 роки тому

    Poli

  • @padmakumar8768
    @padmakumar8768 11 місяців тому

    Upvc സർവീസ് very bad വീട്ടിൽ ഒരു 3way ഡോർ വച്ചിട്ട് ഇതുവരെ ലോക്ക് കിട്ടിയില്ല ഓർഡർ ചെയ്തിട്ട് 2month ലേറ്റ് ലോക്ക് ഇപ്പോൾ 2വീക്ക്‌ ആയീ വന്നിട്ട് പിന്നെ നെസ്റ്റ് വീക്ക്‌ ആണ് വരും എന്ന് പറയുന്നു വരുമോ അതോ എന്തോ 🥲🥲

    • @sreerams334
      @sreerams334 7 місяців тому

      ഏതാ upvc ബ്രാൻഡ്?

  • @Jijokuriyan94
    @Jijokuriyan94 2 роки тому

    😍😍

  • @sureshmohan7996
    @sureshmohan7996 Рік тому

    ഡേ നീയൊക്കെ ഇവരുടെ ഫോൺ നമ്പർ എന്തടെ കൊടുക്കാത്തത്

  • @achuthskumar588
    @achuthskumar588 2 роки тому

    🙏💝

  • @mohammedrajeeb5903
    @mohammedrajeeb5903 2 роки тому

    well explanation

  • @Ordinaryperson1986
    @Ordinaryperson1986 Рік тому

    Color upvc is very expensive why

    • @vinaym5435
      @vinaym5435 Рік тому

      Color fade aavatha reethiyilulla lamination use cheyuna thu kondanu expensive aavune. 10 year color fade warranty kodukunundu . VEKA UPVC companyil work cheyunne