Steel Windows | അറിയേണ്ടതെല്ലാം | അബദ്ധം പറ്റരുത്‌

Поділитися
Вставка
  • Опубліковано 8 лис 2022
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #steelwindows #steeldoor #steel #buildingconstruction #budgethome #home #houseconstruction

КОМЕНТАРІ • 155

  • @brennyC
    @brennyC Рік тому +20

    ചെറിയ ചെറിയ അറിവുകൾ - പക്ഷെ വളരെ പ്രധാനപ്പെട്ടതുമാണ്..
    താങ്ക്സ് ജോബി.

  • @shanavastk8901
    @shanavastk8901 Рік тому +22

    ഞാൻ എൻറെ വീടിന് സ്റ്റീൽ ആണ് ഫിറ്റ് ചെയ്തിട്ടുള്ളത് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിൽ കോൺക്രീറ്റ് ഫില്ല് ചെയ്യുമ്പോൾ എല്ലാ ഭാഗത്തും സിമൻറ് ചേർത്ത് കോൺഗ്രീറ്റ് ചെയ്യണമെന്നില്ല അടിഭാഗത്ത് മാത്രം അതായത് ബോട്ടം ഭാഗത്ത് മാത്രം ചെയ്താൽ മതിയാകും. ബാക്കിയെല്ലാ ഭാഗത്തും എം സാൻഡ് മാത്രം ഫിൽ ചെയ്ത് കൊണ്ടുവരുന്നതായിരിക്കും ചെലവ് ചുരുക്കാൻ നമുക്ക് നല്ലത്

    • @josephgeorge7666
      @josephgeorge7666 Рік тому +1

      ഭാവിയിൽ തുരുമ്പ്??

    • @shanavastk8901
      @shanavastk8901 Рік тому +2

      @@josephgeorge7666 ഒട്ടും പേടിക്കണ്ട എന്ന് വിചാരിച്ച് പെയിൻറ് അടിക്കാതെയും ഇരിക്കരുത്

    • @sumeshkattithara
      @sumeshkattithara Рік тому +2

      ചെലവ് മൊത്തത്തിൽ നോക്കുമ്പോൾ മരത്തേക്കാൾ ലാഭം ആണോ??

    • @COMEQ208
      @COMEQ208 Рік тому +1

      ​@@sumeshkattithara സഹോദരാ തീർച്ചയായും നല്ല ലാഭം ആണ്,, എന്റെ നാട്ടിലൊക്കെ നല്ല ലാഭം ആണ് റ്റാറ്റയുടെ സ്റ്റീൽ കൊണ്ട് ആണ് ഞങ്ങളെ മലപ്പുറം ചെമ്മാട് ഭാഗത്ത് ഒക്കെ നിർമ്മിക്കുന്നത് ❤❤❤

    • @user-od1eo2vu3j
      @user-od1eo2vu3j Місяць тому

      അതാണ്‌ ലാഭം എന്നാൽ എനിക്ക് തോന്നുന്നു സാന്റിൽ ഇരുമ്പിന്റെ അംശംഉള്ളത് കൊണ്ട് സിമന്റ് ചേരാ തിരുന്നാൽ തുരുമ്പ് പിടിക്കാൻ ചാൻസ് ഉണ്ടാകില്ലേ??? M sant മാത്രംമാണെങ്കിൽ കുഴപ്പംഉണ്ടാകില്ല ലേ... പുഴ മണൽ ആണെങ്കിൽ എല്ലാം അതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ സിമന്റ് ചേർത്തപരിക്കൻആണെങ്കിൽ അതാകും നല്ല ത്

  • @paulosemp8546
    @paulosemp8546 Рік тому +7

    Highly informative videos.Thanks for the video. A small correction : sheet thickness you are telling in mm and gauge. Gauge (SWG) is British standard, SWG means standard Wire Gauge. Sheet thickness in the video is 16 SWG is equivalent to 1.6 mm.

  • @akhilchalil1585
    @akhilchalil1585 Рік тому +12

    Instead of filling concrete to reduce metal sound, cant we fill it with expanding PU foam. This will avoid rusting from inside because of moisture in concrete.

    • @farisk7006
      @farisk7006 2 місяці тому

      It's done in Western countries

  • @Artofnoo
    @Artofnoo Рік тому +5

    Oru correction und... Guage koodumthorum Vila kurayum... I mean to say 14 guage is thicker than 16 guage....

  • @sureshgopi8024
    @sureshgopi8024 Рік тому +9

    Use polyfoam spray . It's cheaper and making light weight and no sound came out

    • @Saleena6677
      @Saleena6677 Рік тому

      അതെവിടെ കിട്ടും?

    • @akhilchalil1585
      @akhilchalil1585 Рік тому +1

      ​@messivava it's available in hardware shops and online. Search for expanding PU foam spray.

  • @rajeeshk6355
    @rajeeshk6355 Рік тому +2

    Janal poli comfortayi fit cheyyan kaziyula finisig udavilla

  • @roymathew315
    @roymathew315 Рік тому +1

    Nive and simple video. Thank you

  • @jeenthomson2951
    @jeenthomson2951 Рік тому +2

    What about concrete kattla ? Any disadvantages?

  • @m.g.pillai6242
    @m.g.pillai6242 Рік тому

    Thanks🙏

  • @unniprasannanunniprasannan5832

    ഇപ്പൊ കാണാൻ ഭംഗി squrepipe ആണ് പക്ഷെ കള്ളൻ മാർക്കു ഒരു axo blade ഉണ്ടെങ്കിൽ എളുപ്പത്തിൽ മുറിച്ചു അകത്തു കയറാൻ സാധിക്കും എപ്പോളും 1/2 ഇഞ്ച് റൗണ്ട് കമ്പി ആണ് ഉറപ്പ്. പിന്നെ 16gauge gi squre പൈപ്പ് കൊണ്ട് ജനൽ ഉണ്ടാക്കിയിട്ട് 7വർഷം ആയിട്ടും ഒരു കുഴ്പ്പവുമില്ലാത്ത വീട് എനിക്കറിയാം. ന്റെ ചെറിയ അറിവ് പങ്കുവെച്ചു എന്ന് മാത്രം 👍

    • @venugopalbk4144
      @venugopalbk4144 4 місяці тому

      Hacksaw blade can cut wood also easily ,bro 😊

  • @SayedSayed-tb1zg
    @SayedSayed-tb1zg Рік тому +2

    Super information

  • @sabuvazhoor1309
    @sabuvazhoor1309 Рік тому

    Informative bro🥰

  • @Artofnoo
    @Artofnoo Рік тому +1

    Chettaaa.... Grout veenathu clean cheyyumbo ithinte coating poganulla chance ille? Appo thurumbikkille..?

  • @mariaplasticaluminiumindus7825
    @mariaplasticaluminiumindus7825 Місяць тому

    Cementil sulfur ഇല്ലേ?mild steel reaction ഉണ്ടാവില്ലേ?

  • @rpm2960
    @rpm2960 Рік тому +2

    Thanks for information Sir 👍🏻👍🏻

  • @shanavastk8901
    @shanavastk8901 Рік тому +10

    അതേപോലെ മറ്റൊരു കാര്യം ഇതിൽ എംസാൻഡ് ഫിൽ ചെയ്യുമ്പോൾ വിചാരിക്കുന്നതിനേക്കാളും കൂടുതൽ ചെലവ് വരുന്നുണ്ട് വുഡ് മരവുമായി കമ്പയർ ചെയ്യുമ്പോൾ വലിയ വ്യത്യാസം ഒന്നും വരുന്നില്ല കേട്ടോ വലിയ വ്യത്യാസം വരണമെങ്കിൽ തേക്ക് ഇരുളുമായി സ്റ്റീൽ വിൻഡോസ്കമ്പയർ ചെയ്യണം

  • @panthera3042
    @panthera3042 3 дні тому

    Oru correction undu. 16 gauge ennanu parayunnathu. Mm vere unit aanu. 16 gauge steel 18 gauge steelinekkal thickness kooduthalanu. Gauge kurayumbol mm koodum. Athayathu gauge kurayumbol thickness koodum.

  • @kumarvarod8004
    @kumarvarod8004 Рік тому

    താങ്ക്സ്

  • @prabusathis9948
    @prabusathis9948 Рік тому +1

    What about this total cast

  • @georgeantony9783
    @georgeantony9783 Рік тому +2

    nice video 👍

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +8

    സിമന്റൊ കോൺക്രീറ്റൊ ഇട്ട് ഫില്ല് ചെയ്താൽ തുരുബ്ബിന് കൂടുതൽ സാധ്യത ഉണ്ട് ,,,

  • @Travellerbaiju
    @Travellerbaiju 11 місяців тому +1

    ഓകെ ഡിസൈൻ വേറെ ഉണ്ടോ,പിന്നെ അതിൽ കൊതുക് നെറ്റ് പിടിപ്പിക്കാൻ പറ്റുമോ
    ഒന്ന് വിശദീകരിച്ചാൽ കൊള്ളാം

  • @mavurusstephen4743
    @mavurusstephen4743 Рік тому +1

    Tata Steel windows nu powder fill venda ennu parayunnu. Correct ano

  • @kasimke4282
    @kasimke4282 7 місяців тому +1

    UPVC windows evidenna eduthath

  • @abdsamad1658
    @abdsamad1658 10 місяців тому +3

    Kitchen ഇൽ ഗ്രിലിനു പകരം സ്റ്റീൽ കട്ടില വെച്ചാൽ കുഴപ്പം ഉണ്ടോ

  • @Arjunk
    @Arjunk 2 місяці тому +1

    ഒരിക്കലും സിമന്റ് നിറക്കരുതേ കാരണം ഈ നിരക്കുന്നതിന്റെ ഈർപ്പം കൊണ്ട് ഇതു തുരുമ്പ് തിന്നും
    ഒച്ച കേട്ടാൽ എന്താണ് കുഴപ്പം
    ഞന്‍ സ്റ്റീൽ വിൻഡോ നിർമിക്കുന്ന ആളാണ് ഈ നിറക്കുന്ന ഈർപ്പം ഏറ്റവും താഴ വന്നു അടിയും

  • @ajujohnzacharia5746
    @ajujohnzacharia5746 Рік тому +3

    Ithinulil Puff fill cheyan sadhikumoo..cement fill cheythal rust undakuvan chance illeee?

  • @adamalhan2021
    @adamalhan2021 Рік тому

    Ikkaa nammukk plastering ellam kazhinj window vekkuunen kuzhappamundooo

  • @paulsonp7162
    @paulsonp7162 Рік тому +2

    Chidal pidikkilla. Athu mathrame gunam ullu. M sand fill cheyumpol maratihinekal veendum rate koodum. Low-cost nokkukaynenkil concrete frame kooduthal nallath. Njan ithellam upayokichu kettidsm panithittund.

    • @paulsonp7162
      @paulsonp7162 Рік тому

      Kettidam

    • @abintanmod9461
      @abintanmod9461 2 місяці тому

      കോൺക്രീറ്റ് കട്ടിലയുടെ സൈടൊക്കെ പൊടിഞ്ഞു പോകുന്നതായി കാണുന്നുണ്ട്

  • @user-rz1xp4gg1e
    @user-rz1xp4gg1e 10 місяців тому

    Edi minnal undakumbol bhudhimutt undakumo

  • @jaanjaan3921
    @jaanjaan3921 Рік тому +2

    Vest bro ith ciment nirakkanam, paint adikanm, wood grain varakkanam uff entha pani

  • @tallyvaikom
    @tallyvaikom 7 місяців тому

    Gauge കുറയുമ്പോൾ വിലകുറയുന്നതെങ്ങനെ guage കുറയുമ്പോൾ thickness കൂടുകയാണ് പറയുമ്പോൾ ശ്രദ്ധിച്ചു പറയുക

  • @indianheritage98
    @indianheritage98 Рік тому

    Sir ji price

  • @Arjunk
    @Arjunk 9 місяців тому

    നമ്മൾ ഉപയോഗിക്കുന്ന കോൺക്രീറ്റ് ന്റെ വെള്ളം കൊണ്ട് തന്നെ ഇതിന്റെ അടിവശം കുറെ കഴിയുമ്പോൾ തുരുമ്പു തിന്നും കാരണം ഈ വെള്ളം ഏറ്റവും താഴ വന്നു അടിയും പോകാൻ വേറെ വഴിയില്ല എന്തു കൊണ്ട് പുറം കൂടി ഷീറ്റ് കവർ ചെയ്താൽ പോരേ

  • @hananibrahim6001
    @hananibrahim6001 Рік тому

    Super✌️✌️

  • @johnsonvmvm1644
    @johnsonvmvm1644 Рік тому +6

    മരത്തിന്റെ , ഇരുമ്പിന്റെ , സിമി ൻറിന്റെ(മൂന്നു പാളി ജനൽ)
    ഭിത്തിയിൽ ഫിറ്റ് ചെയ്യുന്നതിന്റെ ചാർജുകൾ ഒന്നു പറയാമോ?

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 3 місяці тому

    Rust varumooo????

  • @freez300
    @freez300 Рік тому

    🏆 wonderful

  • @subandhumanneerarajan2329
    @subandhumanneerarajan2329 Рік тому +4

    1500sq വീട് വയ്ക്കാൻ മൊത്തം എത്ര രൂപ ചെലവാകും സ്ഥലം പത്തനംതിട്ട

  • @latestvideo8121
    @latestvideo8121 Рік тому +2

    PU foam അടിച്ചാൽ പോരേ ?

  • @ShjiiHahhs
    @ShjiiHahhs 9 місяців тому

    Wood anu nallath

  • @roymathew315
    @roymathew315 Рік тому +2

    My House is in Chemgennur area, steel door and window vaangaan evide aa nallad aduth..?
    Pls reply teramo..?
    Any contacts pls

  • @Lintowallpainting
    @Lintowallpainting Рік тому +2

    ശരിയാണ് ബ്രോ പക്ഷേ ആർക്കും അത് അറിയില്ല ആരും പറഞ്ഞു കൊടുക്കില്ല

  • @talksoftruths1516
    @talksoftruths1516 7 місяців тому

    ഡബിൾ ഡോർ ന്റെ നടുവിൽ fill ചെയ്യാൻ ഇല്ലല്ലോ 😇

  • @danmathewmathew3099
    @danmathewmathew3099 Рік тому

    👍👍

  • @Lintowallpainting
    @Lintowallpainting Рік тому +1

    👍👍👍👍👍👍

  • @sujishs757
    @sujishs757 10 місяців тому

    Gauge increase akumbol price decrease akum

  • @sarathrs297
    @sarathrs297 9 місяців тому +1

    ഇവിടെ ബ്രോ ഗുണവും ദോഷവും , പറയുമ്പോ മുഴുവനും പറയൂ 😂

  • @shaikh4695
    @shaikh4695 Рік тому +2

    grill പൈപ്പ് ആണോ നല്ലത് അതോ റോഡ് ആണോ? മെറ്റീരിയൽ ഏതാണ് നല്ലത്.?

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      Rod ചെയ്യാം.. വില കൂടും

  • @aliyanafrinofficial_uae23
    @aliyanafrinofficial_uae23 11 місяців тому

    Padav kazhinjathin shesham steel window vekan patumo

  • @Kerala_Express
    @Kerala_Express Рік тому +9

    ഇതിന്റെ ഉള്ളിൽ സിമന്റ് മിക്സ് കൂടുതൽ വെള്ളം ചേർത്ത് ഫിൽ ചെയ്താൽ തീർച്ചയായും തുരുമ്പ് വരും. എനിക്ക് അതല്ല സംശയം., സിമന്റ് മിക്സർ ഇട്ട് അടക്കൽ നിർബന്ധമൊന്നുമില്ലല്ലോ. ആരാ ഇതൊക്കെ ദിവസവും പോയി മുട്ടിനോക്കുന്നത് 😀

    • @ratheeshramyaratheeshramya1140
      @ratheeshramyaratheeshramya1140 Рік тому +1

      ചോറ് തിന്നാൻ തുടങ്ങിയ ഇതിനുള്ള ഉത്തരം കിട്ടും

    • @santhoshbal3889
      @santhoshbal3889 8 місяців тому

      ശരിയാണ്. അതിന്റെ ആവശ്യമില്ല.

  • @noushadnoushad1877
    @noushadnoushad1877 10 місяців тому +1

    ഒരു സ്ക്രൂ പിടിപ്പിക്കാൻ വെൽഡറെ കൊണ്ട് വരേണ്ടി വരും!

  • @sajeerakkal563
    @sajeerakkal563 Рік тому +1

    Bro ഒരു doubt, സിമെന്റ് ബ്രിക് വെച്ച് പടവ് ചെയ്യുമ്പോ അതിന്റെ സിമെന്റ് മിക്സ്‌ ratio ഏത്രയാണ്, പാറ പൊടി ആണ്

  • @shihabchakkeerishihabchakk8485

    ഇതിൽ എവിടെ ഗുണവും ദോഷവും

  • @sanilmulayilkonam2544
    @sanilmulayilkonam2544 Рік тому +1

    ✋️

  • @lakshmivengat1985
    @lakshmivengat1985 Рік тому

    Pric enna sir

  • @bijupt1068
    @bijupt1068 Рік тому

    Minnal elkum

  • @rasikp3054
    @rasikp3054 Рік тому

    സ്റ്റീൽ അല്ല മെറ്റൽ ആണ്

  • @sunilkumarmv556
    @sunilkumarmv556 Рік тому +5

    Metal ആന്നെന്ന് മനസ്സിലായാൽ എന്താ പ്രശ്നം, അതുപോലെ ശബ്ദം വന്നാൽ എന്താ. എപ്പോളും മുട്ടണ്ട. തേക്കിനേക്കാൽ better ആണ് steel. തേക്ക് കാരണം ഞാൻ മടുത്തു

    • @vibrantv2456
      @vibrantv2456 Рік тому +4

      theekku chettane pidichu kadicho?? hehe.. just joking.. what happened ?

    • @abuamin4209
      @abuamin4209 Рік тому +1

      @@vibrantv2456 ഈ കമന്റ്‌ ഞാൻ എഴുതണം ന്ന് കരുതിയതാ 😃

    • @ssh4482
      @ssh4482 Рік тому +2

      @@vibrantv2456 ചിതൽ പ്രശ്നം ആയിരിക്കാം പുള്ളി ഉദേശിച്ചത്. ചിതൽ ഇല്ലെങ്കിൽ മരം തന്നെ best

  • @muhsimuhsi544
    @muhsimuhsi544 7 місяців тому +1

    ഏറ്റവും നല്ലത് wooden windows ആണ്

  • @sreeshmas8184
    @sreeshmas8184 Рік тому +2

    എവിടെ ആണ് സ്ഥലം

  • @ponnurangamn2380
    @ponnurangamn2380 10 місяців тому

    Price for 2 door window

  • @myhomejoshthamburu9739
    @myhomejoshthamburu9739 7 місяців тому +1

    എനിക്കും ഇത് പോലെ ഒരു ചാനൽ ഉണ്ട് താല്പര്യം ഉള്ളവർ കണ്ട് സഹായിക്കുമല്ലോ ❤

  • @musthafaparakkal3114
    @musthafaparakkal3114 Рік тому +3

    ഞാൻ സ്റ്റീൽ വിൻഡോ വാങ്ങാൻ qoutation കൊടുത്തതാണ്... നോക്കിയപ്പോൾ കുറെ ഉടായിപ്പുണ്ട്.. ഇടക്കുള്ള സ്റ്റീൽ 16guage പകരം 18 ആയിരിക്കും.. ഒപ്പം കോൺക്രീറ്റ് നിറക്കുന്നത്തോടെ തുരുമ്പും പിടിക്കും.. ഒപ്പം ചൂട് കാലം റൂമിനുള്ളിൽ ഉഷ്ണം കൂടുതൽ ആയിരിക്കും... അപ്പോൾ ആണ് മരം നോക്കിയത്...3 കള്ളി ജനലിന് 9800. ഇരൂൽ... ഫ്രെയിം ഗ്ലാസ്‌, കുറ്റി ഒക്കെ അടക്കം 1400, പറഞ്ഞു.. ഒന്നും നോക്കിയില്ല.. മരത്തിനു ഓർഡർ കൊടുത്തു 😍

    • @sumeshkattithara
      @sumeshkattithara Рік тому +1

      സത്യത്തിൽ മരം ആണോ സ്റ്റീൽ ആണോ നല്ലത്.. എൻ്റെ വീട് പണി തുടങ്ങാൻ പോവാ

    • @ssh4482
      @ssh4482 Рік тому +3

      @@sumeshkattithara മരത്തിന്റെ problem ചിതൽ ആണ്. ചിതൽ ഇല്ലെങ്കിൽ മരം തന്നെ best..

    • @user-tr9xb5vq6s
      @user-tr9xb5vq6s 4 місяці тому

      ​@@sumeshkattitharamaram aanu nallath ente veed pani ippo nadann kondirikya njan maram aanu vechath

    • @HafsathvkHafsathvk
      @HafsathvkHafsathvk 2 місяці тому

      Evidaya

  • @sahadevanem3754
    @sahadevanem3754 3 місяці тому

    സിമെൻ്റ് ഇട്ട് ഫിൽ ചെയ്താൽ തുരുമ്പ് പിടിക്കും

  • @mahimahesh0778
    @mahimahesh0778 Рік тому

    അല്ല bro ജനൽ പാളി അയിച്ചു വെച്ചാൽ പോരെ എല്ലാം കഴിഞ്ഞു ഫിറ്റ്‌ ചെയ്താൽ പോരെ 🤔😀😀

  • @ganeshpadisseriyil858
    @ganeshpadisseriyil858 6 місяців тому

    മാഷേ... തടികൊണ്ടുള്ള എല്ലാ സാധനവും റെഡിമെയ്ഡ് കിട്ടും. ഇയാൾ പ്ലാവിൽ കേറി പിടിക്കുന്നതെന്തിനാ .പ്ലാവിനെക്കാൾ Rate വളരെ കുറഞ്ഞതും ഈടു നിൽക്കുന്നതുമായ തടികൾ വേറെയുണ്ട്. തടിയിൽ ചെയ്യുമ്പോഴുള്ള അന്തസ്സ് ഒന്നു വേറെ തന്നെയാണ്. Eg: പലരും കരിങ്കൽ പോലെ തോന്നിക്കുന്ന തൂണ് സിമൻ്റിൽ ചെയ്യുന്നുണ്ട് എന്നു കരുതി കരിങ്കൽ മോശമായിട്ടാണോ? അതു കൊണ്ട് കരിങ്കല്ലിൽ ആരും ഒന്നും ചെയ്യാതിരിക്കുകയയാണോ?

  • @user-m_d.b65
    @user-m_d.b65 7 місяців тому

    മിന്നലുണ്ടാകുമ്പോൾ വൈദ്യുതി ഷോക്ക് തീർച്ചയായും ഉണ്ടാകും.

  • @shajeevcc8236
    @shajeevcc8236 Рік тому +63

    മരത്തിനെ വെല്ലാൻ ഒന്നിനുമാവില്ല....... ഇടിയുംമഴയും ഉള്ളസമയത്തു മരം ഉചിതം തന്നെ..... ഇരുമ്പവുമ്പോൾ ചാരി നിൽക്കാനൊന്നും ധൈര്യം ഉണ്ടാവില്ല....

    • @ajithnandakumar4721
      @ajithnandakumar4721 Рік тому +16

      ചാരി നിന്നാൽ എന്താണ് പ്രശ്നം?? ഒന്നും സംഭവിക്കില്ല

    • @shajeevcc8236
      @shajeevcc8236 Рік тому +9

      @@ajithnandakumar4721 എന്നാൽ ചാരി നിന്നോ

    • @ajithnandakumar4721
      @ajithnandakumar4721 Рік тому +71

      @@shajeevcc8236 ഫുൾ ഇരുമ്പിൽ ഉണ്ടാക്കിയ കപ്പലിൽ ജോലി ചെയ്യുന്ന എന്നോട് 🤣

    • @Kerala_Express
      @Kerala_Express Рік тому +10

      പക്ഷെ അത്ര നല്ല മരങ്ങൾ ഇന്ന് കിട്ടാനില്ല ബ്രോ

    • @anasm2064
      @anasm2064 Рік тому +10

      നീ ആശാരി അല്ലെ 🤣

  • @vinodmpvinodmp8167
    @vinodmpvinodmp8167 Рік тому +1

    എനിക്ക് ആവശ്വമുണ്ട്. എന്നെ വിളിക്കുമോ ?

  • @aneesk4375
    @aneesk4375 Рік тому +1

    മൂന്ന് കള്ളിക്ക് എത്ര വിലയാകും

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому +1

      ഓരോന്നിന്റെയും വില video യിൽ പറഞ്ഞിട്ടുണ്ട് 👍

    • @aneesk4375
      @aneesk4375 Рік тому +1

      മരത്തിനെ ക്കാള്‍ ലാഭം ആശാരികൂലിയും വേണമല്ലോ

    • @vasu8794
      @vasu8794 Рік тому

      12,000 രൂപ വരും

    • @vasu8794
      @vasu8794 Рік тому +2

      @@aneesk4375 മരത്തിന് ആഞ്ഞലിയിൽ, മഹഗണിdoor 15,000 ഗ്ലാസ് അടക്കം

  • @sajeshkumarj3400
    @sajeshkumarj3400 Рік тому +1

    Never buy steel windows from "National metal products" Edappalli, pakka frouds, order koduthit enik pani kitti

  • @visakhvijayan9757
    @visakhvijayan9757 7 місяців тому

    മൊത്തം പറ്റിപ്

  • @dreamboy5291
    @dreamboy5291 Рік тому

    പടവ് കഴിഞ്ഞാൽ ഇത് വെക്കാൻ പറ്റുമോ

  • @user-od1eo2vu3j
    @user-od1eo2vu3j Місяць тому

    ജനലിൽ അത്രയും സിമെന്റ് പരി ക്കൻ ഇടുന്ന കാശ് കൊണ്ട് സിമെന്റ് കട്ടിള മേടിക്കാം 😂😂😂
    എന്റ വീട് 15 വർഷമായി സിമെന്റ് ജനൽ/വാതിൽ കട്ടിള കൾ ആണ്‌ ഒരു കുഴപ്പമില്ല അന്ന് ഇപ്പൊ ഴത്തെ ഫിനിഷ് കൂടി കട്ടിളക്ക് ഇല്ലായിരുന്നു. എന്നാലും കുഴപ്പമില്ല. എന്നാൽ മുൻ വശത്ത് വിലകൂടിയ മരത്തിന്റെ കട്ടിള വെച്ചു അതിന്റെ സൈഡ് ഡിസൈൻ മൊത്തം ചിതൽ തിന്നു 🥲 നല്ല കാതലുള്ള മരമായായലും ബോർഡ് ഡിസൈൻ കൊടുക്കുമ്പോൾ പുതിയത കാതലില്ലാത്തമരം വെച്ചാൽ പണി കിട്ടും. അടുക്കളഭാഗത്തു 50 വർഷത്തിൽ കൂടുതൽപഴക്കമുള്ള പഴയ മരം ഈർന്നു വാതിൽ കട്ടിള ഉണ്ടാക്കിവെച്ചു ചിതൽ വരുന്നുണ്ട് പക്ഷെ തൊടാൻ കഴിയില്ല.
    എനിക്ക് തോന്നുന്നത് മുൻവശം അടുക്കളഭാഗം വാതിൽ കട്ടിള പഴയമരമോ.. സ്റ്റീൽ ഓ വെക്കാം ബാക്കി സിമെന്റ് മതി അലൂമിനിയം ഫാബ്രിക്കേഷൻ ജനൽ മതി എന്നാണ്.
    ഇപ്പോൾ പൈൻ മരങ്ങൾ ഇ റങ്ങുന്നുണ്ട്. അതും ചിതൽ വരില്ല ഗൾഫിലൊക്കെ മുൻപേ ആ മരം ആണ്‌ വെക്കുന്ന ത്. പക്ഷെ അതിന്റ ഡിസൈൻ ബോർഡ് മറ്റു മരം ആണെങ്കിൽ പണികിട്ടും