ഉഡായിപ്പാണോSteel Windows ?|Wooden windows|WPC Windows|Diffrent types of windows|Archified talks

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 87

  • @DrInterior
    @DrInterior Місяць тому +11

    വീണ്ടും ഞങ്ങളുടെ വീഡിയോ യിലേക്ക് ഏവർക്കും സ്വാഗതം. നിങ്ങൾ അവശ്യപ്പെടുന്ന വീഡിയോകളാണ് ഞങ്ങളുടെ ആവേശം ❤❤❤❤❤

  • @suneermediaofficial
    @suneermediaofficial Місяць тому +6

    മറ്റൊരു വീഡിയോയിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം 🥰

  • @NelsJames-c1p
    @NelsJames-c1p Місяць тому +2

    Nalla informative ayit olla podcast..
    Keep going.
    Veedu paniyunna ellarum use aakum

  • @BeitnorVentures
    @BeitnorVentures Місяць тому +2

    സാമൂഹിക പ്രതിബദ്ധതയോടെ നിങ്ങൾ ചെയ്യുന്നത് ശരിക്കും നന്മയാണ്..വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് എല്ലാ കാലത്തേക്കും ഉള്ള ഒരു റെഫറൻസ് ആകും നിങ്ങളുടെ ഈ ചാനലിലെ ഓരോ എപ്പിസോഡുകളും...നാളെകളിൽ വലിയ ഉയരങ്ങളിൽ ഈ ചാനൽ എത്തും തീർച്ച.....❤️❤️🙏🙏🙏👍👍👍

  • @prabhakaranedassery6112
    @prabhakaranedassery6112 12 днів тому +1

    നിങ്ങൾ ചർച്ച ച്ചെയ്യുന്ന സാധനങ്ങളുടെ ചിത്രം കൂടി കാണിച്ചാൽ കുറച്ചുകൂടി നന്നായിരുന്നു. നല്ല ഗുണമുള്ള ചർച്ച.

  • @sathyanm.s7059
    @sathyanm.s7059 Місяць тому +1

    topic base talk cheyunnathu valare nannakunundu, kooduthal topicugal prathikshikunnu

  • @vishnumtm
    @vishnumtm Місяць тому +1

    Started watching this channel. Really really useful and nice way of presentation. First video kandapol tanne subscriber ayi.
    Just one suggestion, when you are mentioning about a type of product, can you please show a sample in the video so that it will be a little bit more informative. Thank you

  • @ArunvivekTR-l6x
    @ArunvivekTR-l6x Місяць тому +1

    Please do not stop. Views will pick up. Really informative

  • @arunz9241
    @arunz9241 Місяць тому +1

    Very informative podcast. Looking forward to many more

  • @sreeleshsasidharan632
    @sreeleshsasidharan632 Місяць тому +1

    വളരെ ഉപകാരപ്രദം.ഓരോ ഐറ്റത്തെകുറിച്ച് പറയുമ്പോൾ അതിന്റ ഒരു ചിത്രം കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നി 😊

  • @rasiyarashid956
    @rasiyarashid956 Місяць тому +2

    നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. My dream home

  • @SafooraSafoora-f6h
    @SafooraSafoora-f6h Місяць тому +1

    Thank you 🎉njan avashyapetta vedeo😊

  • @xaviersony100
    @xaviersony100 Місяць тому +1

    വളരെ ഉപകാരപ്രദം 🥰🥰🥰

  • @masktechtips
    @masktechtips 19 днів тому +1

    Veettil ground flooril patio spacelekum balconyilekum Sliding window kodukanam..safety oru issue aayathu kondu azhikal ulla sliding window kodukunathu alle nalladu? Angane aanengil ethu material aanu nalladu ennu paranju tharamo?

  • @mrejinair
    @mrejinair Місяць тому +1

    Would u suggest Jacwud prelaminated hdf for wardrobes

    • @ArchifiedTalks
      @ArchifiedTalks  Місяць тому

      Wardrobe ന് യൂസ് ചെയ്യാം ❤️

  • @Nandhanam_WPC_world
    @Nandhanam_WPC_world Місяць тому +1

    Very informative video...
    But from time 20.33 to 20.43, you are generalising all available WPC in market as Chinese Products.... which is not TRUE....
    ofcourse some are trading imported Chinese wpc sheets in Kerala in their brand name....
    But like Floresta, Alstone , Ecoste....there are many big companies in India making WPC Door Frames, Door sheets, Interior sheets... and many small scale companies are also there in India..
    And like you three pointed out , it is the customers final decision to choose the one he needs....
    Thank you

    • @ArchifiedTalks
      @ArchifiedTalks  Місяць тому

      Wpc ക്ക് BIS അണ്ടറിൽ isi സ്റ്റാൻഡേർഡ്സ് വന്നാൽ ഈ പറഞ്ഞ എത്ര കമ്പനികൾ ഉണ്ടാവും എന്ന് കണ്ടറിയണം bcz ഇതിനൊന്നും ടെസ്റ്റ്‌ സർട്ടിഫിക്കറ്റിന്റെ കോപ്പി ആദ്യം എടുത്തത് മാത്രംമാണ് ഉണ്ടാവുകയുള്ളു randum ടെസ്റ്റ്‌ നടത്തുന്ന ഒരു wpc കമ്പനിയും ഈ കേരളത്തിൽ ഇല്ല ഉണ്ടോ ???
      Randum ടെസ്റ്റ്‌ സർട്ടിഫിക്കറ്റ് കാണിച്ചാൽ ലൈഫ് ടൈം settlement തരും, so ബാച്ച് മാറുമ്പോൾ ഇതൊക്കെ variations വരും. alstone ഒക്കെ wpc എന്ന് പറയരുത് plz അതിന്റെ മെറ്റീരിയൽ chemical content തന്നെ Diffrent ആണ്. പറയാനുണ്ട് പയ്യെ പറയാം ❤️

    • @Nandhanam_WPC_world
      @Nandhanam_WPC_world Місяць тому +1

      My comment was on generalising all available wpc in Kerala as Chinese products... which is not TRUE...
      Content standardisation, Quality standardisation thru BIS certification etc...are to come in the coming years ... ofcourse the fittest will survive...
      Anyways, waiting further discussion on the same topic in your coming podcasts....❤

    • @ArchifiedTalks
      @ArchifiedTalks  Місяць тому

      @@Nandhanam_WPC_world ❤️

  • @sasikumarrajan5334
    @sasikumarrajan5334 Місяць тому +2

    Wooden windows and doors are first defined in the 13th Century, and originates from the Old Norse phrase for wind-eye.

  • @sajeerakkal563
    @sajeerakkal563 Місяць тому +2

    8mm toughend glass ചെയ്യാൻ ഏത് combination ആണ് budget friendly? Frame കൊടുത്ത് ചെയ്യുവാണേൽ

    • @ArchifiedTalks
      @ArchifiedTalks  Місяць тому +1

      Steel window തന്നെയാണ് ബ്രദർ ❤️

    • @sadiq83M
      @sadiq83M Місяць тому

      HEAVY ALUMINIIM PROFILE

  • @aneeshpm7868
    @aneeshpm7868 Місяць тому +2

    ❤👍🏻

  • @sathyanm.s7059
    @sathyanm.s7059 Місяць тому +2

    ഞാൻ എന്റെ വീട് ഫുൾ കോൺക്രീറ്റ് വിന്ഡോ ഡോർ ഫ്രെയിം ച്യ്തിട്ടുള്ളത്, ഇതു ആളുകൾ ചെയ്യാത്തത് വിചാകിരി കൂറേ കഴിയമ്പോൾ ഇളകി പോകുന്നു എന്നതാണ്, പക്ഷെ ഞാൻ ഉപയോഗിച്ചിരിക്കുന്നത് വിചാകിരി screw പിടിപ്പിക്കുന്ന ഭാഗം screw guard enna material anu, അതു വിന്ഡോ വർക്കുന്ന സമയത്തു ഇതിടെ ഉള്ളികൂടി കമ്പി ഇട്ട് കോൺക്രീറ്റ് ചെയുന്നതുകൊണ്ട് acrew ഇളകി പോകില്ല, ഇതു ഞാൻ കോഴിക്കോട് നാണു വരുത്തി യത്

    • @ArchifiedTalks
      @ArchifiedTalks  Місяць тому

      സൂപ്പർ ❤️❤️❤️❤️

  • @vishnu_d_dazz
    @vishnu_d_dazz Місяць тому +1

    Wpc windows choose cheyumbo ethu company aah select cheyyande

  • @abdulnasarp3733
    @abdulnasarp3733 Місяць тому +2

    👍👍👍❤❤❤

  • @santhosham6681
    @santhosham6681 Місяць тому +1

    വുഡ്
    കൊൺട്രാക്ഷൻ
    &
    എക്സ്ട്രാക്ഷൻ
    ദോഷം
    മൂവരും
    പറഞ്ഞില്ല Srry😮

  • @Roshan-
    @Roshan- Місяць тому +1

    Good videoo👍👍

  • @ulfr_8956
    @ulfr_8956 Місяць тому +1

    Wpc nalla company എതാണ്

    • @ArchifiedTalks
      @ArchifiedTalks  Місяць тому

      Demac, Schalewood, denwood, plymark, thomson, പിന്നെ പേര് ഓർക്കാത്ത ചിലതും ഉണ്ട് ❤️

  • @jojojojo547ify
    @jojojojo547ify Місяць тому +1

    Chetta njn oru veedu pani start cheyan pova nta veedinda avde vellam keruna problem indu peechi dam vital vellam kerum apo njn veedu paniyumbo ndhoke karyngal sradhikanam ennu illa oru vedioe cheyamo ndhok sradhikanam ennu ok

  • @binugopal5823
    @binugopal5823 25 днів тому +1

    നിങ്ങളുടെ ചർച്ചമുഴുവനും കണ്ട് തീരുന്നു . അപ്പോഴും നിങ്ങൾ പരിചയപ്പെടുത്തിയതിൽ ഏറ്റവും നല്ലതെന്ന് തോന്നിയത് WPC ആണ് പക്ഷേ അതൊരു ചൈനീസ് ഉൽപ്പന്നമാണെന്നറിഞ്ഞപ്പോൾ ആകെ കൺഫ്യൂഷനായി കാരണം 6 മാസത്തിനുള്ളിൽ വീടെന്നൊരു സ്വപ്ന സാക്ഷാൽക്കാരത്തിനിറങ്ങുകയാണ് . മരമായിരുന്നു ഏറെ ഇഷ്ടം പക്ഷേ ഏറ്റവും കൂടുതൽ ചിതൽ ശല്യമുള്ള മണ്ണായതിനാൽ അത് വേണ്ടെന്ന് വെച്ചതാണ് .ആയതിനാൽ ഒരു തീരുമാനത്തിൽ എത്താൻ സഹായിക്കുമെന്ന് വിശ്വസിക്കട്ടെ 🙏

    • @ArchifiedTalks
      @ArchifiedTalks  25 днів тому

      ❤️ചൈനയാണ് ഇതുണ്ടാക്കുന്നത് ഇന്ത്യയിൽ ഇല്ല

  • @RajnairNair
    @RajnairNair Місяць тому +2

    Btw മന്ത്രി വാഴക്ക് തുള ഇടാൻ ഇറങ്ങിയപ്പോ ആണ് ചുമരിന് തുള ഇടുന്ന ഐഡിയ കിട്ടിയത് എന്നും ഒരു കഥ ഉണ്ട്

  • @Emil_Benny
    @Emil_Benny Місяць тому +2

    YOO Guys,
    Awesome,
    You guys can try standup comedy as well, nice one.

  • @NH-eh8iq
    @NH-eh8iq Місяць тому +2

    🙏ത്രീ മൂത്തികൾ ഞങ്ങൾ വീഡിയൊ കാണുമ്പോൾ നിങ്ങളിൽ പലരും അങ്ങൊട്ടും ഇങ്ങൊട്ടും കുത്തുന്നു.😊

    • @ArchifiedTalks
      @ArchifiedTalks  Місяць тому

      😂😂😂ചുമ്മാ തമാശ ❤️

    • @Kothiyans
      @Kothiyans Місяць тому

      😂😂

    • @suneermediaofficial
      @suneermediaofficial Місяць тому

      ഞങ്ങൾ അങ്ങനെ ചെയ്യോ 🫣

  • @sadiq83M
    @sadiq83M Місяць тому +1

    ALUMINIUM system WINDOWS !! why not mention about it

    • @ArchifiedTalks
      @ArchifiedTalks  Місяць тому

      Bcz of they are the subcategory of aluminum windows ❤️

  • @Asif-Hijama-Cupping
    @Asif-Hijama-Cupping Місяць тому +1

    please kota stone please explain please

  • @Steny_787
    @Steny_787 Місяць тому +1

    തന്നെ കിച്ചൺ കബോർഡിൽ ഉപയോഗിക്കാൻ പോകുവാണെന്ന് കേട്ട കറുവ: എന്തിനാ ചേട്ടാ കറിയുണ്ടാക്കുമ്പോൾ ഫ്ലേവർ കുറവാണെന്ന് തോന്നിയാൽ കബോർഡിന്ന് ഒടിച്ചിടാനാണോ ! 🚶

  • @sreekumarkc2651
    @sreekumarkc2651 Місяць тому +1

    ഒരു വിഡോവിനും വാതിലിനും കട്ടിലയ്ക്കും ഇത്ര ഹൈറ്റ് എത്ര കള്ളി എന്നിവയുടെ ഏകദേശം വില കൂടി പറയുകയാണെങ്കിൽ നന്നായിരുന്നു

  • @RajnairNair
    @RajnairNair Місяць тому

    30 മിനുട്സ് ടോക്ക്, a lifetime knowledge,
    Kudos to the team
    All the very best

  • @sagar19408
    @sagar19408 Місяць тому +1

    ❤❤❤