House construction steps | Low Budget home construction ideas Malayalam | How to build budget house

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 238

  • @mybetterhome
    @mybetterhome  2 роки тому +15

    second part : ua-cam.com/video/LMWkFhqSm54/v-deo.html
    വീട് പണിയുന്നവർ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ😍😍

    • @sherifabeevi3287
      @sherifabeevi3287 2 роки тому

      Thanks for valuable advices regarding building construction.

    • @preethidileep668
      @preethidileep668 Рік тому

      👍🏼👍🏼

    • @shahk8522
      @shahk8522 11 місяців тому

      1500 സ്ക്വയർ ഫീറ്റ് ഉള്ള വീട് കെട്ടി വാർക്കാൻ എത്ര രൂപ വേണ്ടിവരും??

  • @aadhinath67
    @aadhinath67 2 роки тому +120

    ഫെബ്രുവരി 12ന് post ചെയ്ത വീഡിയോയില്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ വേണ്ടി അഭ്യര്‍ത്ഥിച്ചിരുന്നു.. ഇന്ന് ഫെബ്രുവരി 22. കൃത്യം 10 ദിവസത്തിനുള്ളില്‍ വീഡിയോ വന്നു. ഒരുപാട് നന്ദി bro...

    • @mybetterhome
      @mybetterhome  2 роки тому +18

      i remembering you..

    • @aadhinath67
      @aadhinath67 2 роки тому +3

      @@mybetterhome thank you

    • @nilasuniverseshanto
      @nilasuniverseshanto Рік тому

      Innu Feb 19alle

    • @aadhinath67
      @aadhinath67 Рік тому

      @@nilasuniverseshanto ethu 2022il comment cheyithathanu

    • @sanukri4702
      @sanukri4702 Рік тому

      @@nilasuniverseshantoഅല്ല, ഇന്ന് march 1 ആണ്

  • @noufalhameed9265
    @noufalhameed9265 Рік тому +1

    ഒരുപാട് നന്ദി വീട് പണി ഉദ്ദേശിക്കുന്നു 👌👌

  • @amal_d_au
    @amal_d_au Рік тому

    വളരെ ഉപകാരപ്രധമായ വീഡിയോ.നല്ല Presentation

  • @jessyjojy5685
    @jessyjojy5685 2 роки тому +1

    നന്ദി. അന്ധതയിലേക്ക് വെളിച്ചം വീശുന്ന ഈ നല്ല വീഡിയോ ക്ക്

  • @khmuneerkarayil205
    @khmuneerkarayil205 2 роки тому +22

    വളരെ ഉപകാരപ്രദമായ അറിവുകൾ ,പടച്ചവൻ അനുഗ്രഹിക്കട്ടെ,waiting for second part

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Рік тому +1

    ഇത്രയും നല്ല അറിവോടെ, നല്ല അവതരണത്തിലൂടെ മനസ്സിലാക്കിതന്ന ചേട്ടന് നന്ദി. 🙏

  • @preethidileep668
    @preethidileep668 Рік тому +1

    നല്ല അറിവുകൾ👍🏼

  • @shameelbabu5918
    @shameelbabu5918 Рік тому

    Very good useful presentation👍👍

  • @kumarvarod8004
    @kumarvarod8004 2 роки тому +3

    നല്ല അവതരണം thanks

  • @AjmalKhan-sp1cd
    @AjmalKhan-sp1cd 2 роки тому

    Valareyadhikam upayokapradhamaya videos machane👍👌🏽

  • @savithri1787
    @savithri1787 2 роки тому

    Really very useful information.Thank you

  • @rajeshasha8502
    @rajeshasha8502 2 роки тому +7

    🙏വളരെ മനോഹരമായ രീതിയിൽ തന്നെ പറഞ്ഞത് കേട്ട് കോരിത്തരിച്ചു പോയി ❤️🔥🔥🔥❣️💞💌💕👍👌💪💪👏👏👏

  • @CryptoEye68k
    @CryptoEye68k 9 місяців тому

    Kidilam 👌🏾

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +6

    Masha Allah 👍👍. Useful advice 😊❤️. സാഹചര്യം ലഭിച്ചാൽ,
    Damp proofing നെ കുറിച്ച് ഒരു practical വീഡിയോ ചെയ്താൽ നന്നായിരിക്കും.

  • @samaludheentharayil5550
    @samaludheentharayil5550 2 роки тому +1

    നല്ല അവതണം 👌👌👌

  • @lifeanddreams1022
    @lifeanddreams1022 2 роки тому

    Super bro, we are planning to build a home. Its very useful

  • @syamkumarms7329
    @syamkumarms7329 2 роки тому +5

    Very informative 👍🏻👍🏻

  • @muhsinayoonus7706
    @muhsinayoonus7706 2 роки тому +2

    Useful and continue

  • @anshadansar5564
    @anshadansar5564 2 роки тому

    Wow super bro inshallah next month Pani thudaganam

  • @shinostk
    @shinostk 2 роки тому +8

    വിവിധ ഘട്ടങ്ങളിൽ പുരോഹിതന്മാർക്ക് കൊടുക്കന്നതാണ് ഏറ്റവും വലിയ പാഴ്ചിലവ്

  • @midhunwilwetmw1111
    @midhunwilwetmw1111 2 роки тому +1

    Awesome presentation…Good Information Bro..Keep Going 👏👏

  • @sj-pw2uh
    @sj-pw2uh 2 роки тому +1

    Kollam mashe this is what we need !!!

  • @travelvlogs7351
    @travelvlogs7351 2 роки тому +4

    Plan and elevation
    Thara pani
    Kattila veppu
    Bhithi kettu
    Janal veppu
    Bakki kallu kettu
    Sunshade hook and light nu Venda electric works
    Lintel varpp
    Bakki kallu kettu
    Varpp
    Consield electric works
    Thepp
    Cupboard works

  • @shibubalakrishnan6447
    @shibubalakrishnan6447 2 роки тому +1

    Informative

  • @remoromo1728
    @remoromo1728 Рік тому

    Great video 🥰

  • @vineeshboss007
    @vineeshboss007 2 роки тому +6

    Very informative, thanks for uploading 👍

  • @anithajose
    @anithajose Рік тому +1

    Mix sheriyanno ennu contractor sredhikkande? contractorinu ee karyathil responsibility ille?

  • @marwaadnanv8058
    @marwaadnanv8058 2 роки тому

    Adipoliii 👋👋👋👋

  • @Techhackwork
    @Techhackwork 2 роки тому +1

    Superb

  • @mufeedav7019
    @mufeedav7019 2 роки тому

    Nalla avatharanam bro

  • @ayshasakeer6095
    @ayshasakeer6095 2 роки тому

    Super phresentation bro

  • @beadsandneedlsidukki
    @beadsandneedlsidukki 2 роки тому

    Coming sunday എന്റെ വീടിന്റെ തറ കല്ല് ഇടുകയാണ്. Useful video

  • @jishabiju1386
    @jishabiju1386 2 роки тому

    Super and very useful video thanks

  • @cookingworldwithashokchef2749
    @cookingworldwithashokchef2749 2 роки тому +1

    Great video bro....Keep it up😍😍👌

  • @sureshkonangath8225
    @sureshkonangath8225 2 роки тому

    Very best

  • @jasm_arshq
    @jasm_arshq 2 роки тому

    Waiting….🤝

  • @jaseerakp8768
    @jaseerakp8768 2 роки тому +1

    👍👍 informative

  • @amprayilchackoabraham4800
    @amprayilchackoabraham4800 2 роки тому

    Thank you very much

  • @SkyBlue-pg1jd
    @SkyBlue-pg1jd 2 роки тому

    Very very useful.

  • @sirajtpkammad4423
    @sirajtpkammad4423 2 роки тому +1

    ഫയൽ ഫൗണ്ടേഷനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @Riya_sraz
    @Riya_sraz 5 місяців тому

    Thank you❤

  • @Usmankp-hn5jb
    @Usmankp-hn5jb 2 роки тому +6

    സ്ഥലം ഉണ്ട്‌ ഇനി വീട് വെക്കണം അതിന് വേണ്ടി Engineer റോട് എന്തെല്ലാം പറയണം എന്തെല്ലാം ആവശ്യപ്പെടണം

  • @alhamdulilla2940
    @alhamdulilla2940 Рік тому

    ❤❤❤❤super

  • @rashijamshi7706
    @rashijamshi7706 2 роки тому

    Nice presentation 👌

  • @mujeebrahaman9194
    @mujeebrahaman9194 2 роки тому +2

    Dear sir
    Yande veedinde lintel and sunshade concrete kayinhu. Mixing ratio 1 bag cementinu 4 kotta m.sand and 7 kotta metel anu mix chythathu. Ethu shariyano. Pls replay

  • @priyam7820
    @priyam7820 2 роки тому +2

    Thank you, very useful information

  • @beadsandneedlsidukki
    @beadsandneedlsidukki 2 роки тому

    ബാക്കി കാണുവാനായി waiting

  • @sujakrishnan-uk1ol
    @sujakrishnan-uk1ol Рік тому

    Super veido

  • @shyammohan1913
    @shyammohan1913 2 роки тому +1

    Bro.. Interlock brics upayogichu veedu cheyunathine kurichu oru video cheyane..

  • @thomasjacob252
    @thomasjacob252 2 роки тому +2

    വളരെ നന്ദി, ഈ വീഡിയോ ക്ക്‌..❣️ഒപ്പം മറ്റൊരു കാര്യം :എന്താണ് മെസനറി ഫ്ലോർ? എങ്ങിനെ ഡിസൈൻ ചെയ്യും? ഗുണങ്ങളും ദോഷങ്ങളും? ഇത് ടോട്ടൽ അളവിൽ വരുമോ? ബെഡ്‌റൂം ടോയ്ലറ്റ് ഇവ ചെയ്യാൻ പറ്റുമോ?ചൂട് പ്രശനമാകുമോ? ഒരു വീഡിയോ ചെയ്യുമോ???

    • @rajasree98
      @rajasree98 2 роки тому

      Mezzanine floor, ground floorinu first floorinum idakkulla cheriya spacil nirmikkunna floor

  • @jabiimmu4937
    @jabiimmu4937 Рік тому

    Plot shapinde explain taramo adil ethra room varum yennadhokke full explaininde vdo venam plzz sir cheyyamo

  • @sbaramy
    @sbaramy 7 місяців тому

    Hi Bro, thanks for the videos, informative for ordinary people, am building (thro a contractor), 3 G+2 flat (1 unit of 65 SQM) each floor, (3 cent plot / column work), currently a well is already present (good water), contractor asking to close the well, as the foundation will cover it, and if any prob in future, it will be difficult to break the slab etc, and he recommends to drill another well (bore well), can you suggest your opinion, thank you very much

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 роки тому

    Very good video

  • @sujithtv2425
    @sujithtv2425 2 роки тому

    Very nice

  • @bijugopalank6844
    @bijugopalank6844 2 роки тому

    good

  • @kuttytalksbynoorashams
    @kuttytalksbynoorashams 2 роки тому

    Well explained

  • @reshmirpillai6632
    @reshmirpillai6632 2 роки тому

    Thank you

  • @tinybudha5549
    @tinybudha5549 2 роки тому +3

    വീട് പണി തുടങ്ങി ബെൽറ്റ്‌ വാർത്തപ്പോൾ 10 cm height എല്ലായിടത്തും ഇല്ലെന്ന് മനസ്സിലായി ബെൽറ്റ്‌ കോൺക്രീറ്റ് എല്ലായിടത്തും height ഒരേപോലെയാണോ വേണ്ടത്. Pls reply.. Regular viewer and subscriber.. Your videos are very helpful.. 👍

    • @mybetterhome
      @mybetterhome  2 роки тому

      Clear ayitilla enik.
      ellayidathum 10cm undo ennathalla mandandam.

    • @tinybudha5549
      @tinybudha5549 2 роки тому

      @@mybetterhome 10 cm heightil alla belt cheythekunnath chila sidil 10cm und chila sthalath 10 cm ilum kuravanu belt inte size. Ith kuzhapamundo

    • @tinybudha5549
      @tinybudha5549 2 роки тому

      @FARHA Fathima elayidathum und chrruthayirr

    • @tinybudha5549
      @tinybudha5549 2 роки тому

      @FARHA Fathima pani kazhinjanu sradhichath

    • @thomsonthomas013
      @thomsonthomas013 2 роки тому

      Brick work chyunnennu munne clear aakan pattiyal nallath...illell brick workil maintain aakndi verum.

  • @josejohnu6293
    @josejohnu6293 2 роки тому

    വളരെ നന്നായി വിവരിച്ചിട്ടുണ്ട്. ഉപകാരപ്രദം 👍
    റൂഫ് കോൺക്രീറ്റ് ചെയ്യുമ്പോൾ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ഉപയോഗിക്കുന്നതിനെ പറ്റി പരാമർശിക്കുമോ?

  • @abdulrayees7951
    @abdulrayees7951 2 роки тому

    നിങ്ങ പൊളി ആണ് . ബ്രോ

  • @jafarp884
    @jafarp884 Рік тому

    Valya upkaram

  • @sarangi5866
    @sarangi5866 8 місяців тому

    👌👌👌

  • @devuzz5032
    @devuzz5032 2 роки тому +2

    Mezzanine floor house plansine പറ്റി ഒരു vdo ചെയ്യാമോ

    • @mybetterhome
      @mybetterhome  2 роки тому +1

      problem is we are doing videos.
      apol namuk kanikkam visuals kitanam

  • @aneeshab8502
    @aneeshab8502 2 роки тому

    Coloum ഫുടിംഗ് video cheyyaamo

  • @babuvarghese6786
    @babuvarghese6786 2 роки тому

    Very informative video
    Thank you 👏
    💞💞💞💞👍

  • @krishnakumarkk4493
    @krishnakumarkk4493 2 роки тому +1

    Vrf ac കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @alaxanderfrancis7982
    @alaxanderfrancis7982 2 роки тому

    Thanks....

  • @rinshink.a1130
    @rinshink.a1130 2 роки тому

    ❤️👌Info

  • @teena174
    @teena174 2 роки тому

    Thank you brotber

  • @shanavaskh9095
    @shanavaskh9095 2 роки тому +3

    Bro...very useful video...house plans & 3D ചെയ്യാമോ?

  • @simalantony7828
    @simalantony7828 2 роки тому

    Bro nice video.
    Pls sent some house 3d

  • @myunus737
    @myunus737 2 роки тому +2

    Brother 😄full vedio വരട്ടെ 😂

    • @mybetterhome
      @mybetterhome  2 роки тому

      ഫുൾ വീഡിയോ ഷൂട്ട് ചെയ്തതാണ്. എഡിറ്റിങ് സമയത്ത് മുറിച്ചതാണ്.
      15 മിനുട്ട് മൈ ബെറ്റർ ഹോമിന് ഒരു ദിവസം തന്നാൽ മതി.. 😀😀

    • @myunus737
      @myunus737 2 роки тому

      @@mybetterhome 😄👍

  • @rinusebastian9556
    @rinusebastian9556 Рік тому

    Tku bro

  • @MoidheenM-v2p
    @MoidheenM-v2p 4 місяці тому

    👌🏼

  • @sweethunder3282
    @sweethunder3282 2 роки тому

    Useful ❤️❤️❤️❤️

  • @athirashylaj
    @athirashylaj 2 роки тому +1

    Thank you sir🥰

  • @sugarcane8101
    @sugarcane8101 2 роки тому +1

    ചെങ്കൽ ആണോ, സിമൻ്റ് block aano കൂടുതൽ നല്ലത്. ഞങ്ങൾക്ക് ഇവിടെ രണ്ടിനും same rate ആണ്. But ചെങ്കൽ use ചെയ്താൽ സിമൻ്റ് ഉം മണലും കൂടുതൽ വേണം എന്ന് പറയുന്നത് ശരിയാണോ. Total cost കുറവ് eethinanu

    • @thomsonthomas013
      @thomsonthomas013 2 роки тому

      Cost kurav cement block aanu....but more stronger clay brick aanu ...

  • @shaficalicut1382
    @shaficalicut1382 2 роки тому

    Good 💕💕💕

  • @jasimmuhsil8623
    @jasimmuhsil8623 2 роки тому +1

    Hi bro nammal vedd vekkan pokunnu full charg engnyr k koukkan pokunu athil enthenkilim thett undo

    • @mybetterhome
      @mybetterhome  2 роки тому

      I dont know about your deal with him

  • @shamlamm8096
    @shamlamm8096 Рік тому

    Sir
    Bathroom nish bhaaviyil leek aakumo

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 роки тому

    Veedintey structure work & plastering maatram contract work aayi nalkuka aanengil top quality materials upayogicchu cheyyan total project costintey etra % aakum?

  • @rechups9040
    @rechups9040 2 роки тому +1

    Bro ബെൽറ്റ് വാർത്തതിന് ശേഷം അതിന്റെ മുകളിൽ bitumex water proof അടിക്കേണ്ടത് ഉണ്ടോ . ഉണ്ടെങ്കിൽ ഇപ്പോളാണ് വേണ്ടത്. തറ ഫിൽ ചെയ്ത ശേഷം മതിയോ .
    ഞാൻ തറ പണിതു belt അടിച്ച ശേഷം കുറച്ചു 6 മാസം കഴിഞ്ഞാണ് അടുത്ത സ്റ്റേജ് പണി തുടങ്ങുള്ളൂ , അങ്ങിനെ തുടങ്ങുന്ന സമയത് ചെയ്താൽ മതിയാകുമോ

  • @shezafathima28
    @shezafathima28 2 роки тому

    Please share the link of its 2nd part

    • @mybetterhome
      @mybetterhome  2 роки тому

      ua-cam.com/video/LMWkFhqSm54/v-deo.html

  • @midhunkt9807
    @midhunkt9807 2 роки тому +2

    Bank loan നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ലോൺ എപ്പോൾ കിട്ടും, എപ്പോൾ തിരിച്ചടക്കണം തുടങ്ങിയ കാര്യങ്ങൾ..
    Foundation ന് മുൻപ് bank loan കിട്ടുമോ? അതോ after foundation ആണോ ആദ്യ തവണ കിട്ടുന്നത്?

    • @mybetterhome
      @mybetterhome  2 роки тому +14

      ചെയ്യില്ല ബ്രോ. ലോൺ എടുക്കുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല .സ്വന്തം റിസ്ക്കിൽ എടുക്കുക

    • @najnas7111
      @najnas7111 2 роки тому

      @@mybetterhome 👍👍

    • @vsvdpanamaram7255
      @vsvdpanamaram7255 2 роки тому +1

      @@mybetterhome very good decision.

    • @anjillathsafeer2369
      @anjillathsafeer2369 2 роки тому

      @@mybetterhome 👍👍👍👌

    • @hifaworld2632
      @hifaworld2632 11 місяців тому

      👍🏻i

  • @arabiancrew1170
    @arabiancrew1170 2 роки тому +1

    Pile foundation oru video cheyyumo?

    • @mybetterhome
      @mybetterhome  2 роки тому +2

      udane cheyyam . In discussion with a piling team

  • @Safnasrafeek
    @Safnasrafeek 2 роки тому

    Usefull video Thanks bro 😍

  • @basheerkm3934
    @basheerkm3934 2 роки тому

    കോൺക്രീറ്റ് കട്ട് ചെയ്ത് മുകളിലെ ത്തെ നില എടുക്കുന്നതിൽ എന്താണ് താങ്കളുടെ അഭിപ്രയം?എന്തൊക്കയാണ് ശ്രദ്ധിക്കേണ്ടത്?വിഡിയോ ചെയ്യാമോ?plaese

  • @shanusuhair9368
    @shanusuhair9368 2 роки тому

    Good video. Veedu plan varakkan architect or engineernu kodukkuppol nammukku enthalam drawings anu avar tharettathu? Expecting your reply

    • @mybetterhome
      @mybetterhome  2 роки тому

      In this video,
      njn paranitund paisa kodukkunnathinu munp enthokke drawings tharum nnu chodikanam ennu

    • @shanusuhair9368
      @shanusuhair9368 2 роки тому

      @@mybetterhome enthokke drawings anu nammal expect cheyyatathu.?Normally architects enthallem drawings anu clientinu kodukkarullathu?

    • @teena174
      @teena174 2 роки тому

      കോണ്ടൂർ സർവ്വേ ആദ്യം എടുക്കും... പിന്നീടു അവർ ഫീസ് structure ayakkum...എന്നിട്ട് അതിനു ശേഷം നമുക്ക് വീട് എത്ര sqft വേണം അതിൽ എന്തെല്ലാം വേണം എന്നു പറയണം... അപ്പോൾ അവർ അതനുസരിച്ചു പ്ലാൻ വരച്ചു തരും... പിന്നെ പ്ലാൻ നോക്കി changes ഉണ്ടേൽ അവരോടു പറഞ്ഞാൽ അവർ പ്ലാൻ revise ചെയ്തു തരും. പ്ലാൻ finalize ആയാൽ 20% അഡ്വാൻസ് കൊടുക്കണം.. അത് കഴിഞ്ഞാൽ വ്യൂ ആണേ...

  • @nidheeshpampady
    @nidheeshpampady 2 роки тому

    വാതിലുകൾ അതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ?

  • @rilumoncm1199
    @rilumoncm1199 2 роки тому

    Njangalude plot perambrayanu.plot vannu nokkiyitt sir njagalkkoru plan varachutharan sadikkumo....

    • @mybetterhome
      @mybetterhome  2 роки тому

      8848458041 ഈ നമ്പറിൽ ഒന്ന് banthapedu

  • @shibujoseph8230
    @shibujoseph8230 2 роки тому +1

    പുതിയ വീട് പണിയാൻ പോവുകയാണ്. സ്വന്തമായി ആഞ്ഞിലിയും പ്ലാവും ഒക്കെ പറമ്പിലുണ്ട്. ഈ തടികളുപയോഗിച്ച് കതകും ജനലും ഒക്കെ ആശാരിയെ നിർത്തി പണിയിക്കുന്നതിൻറെ ചിലവുകൾ ഒന്ന് പറയാമോ. 2000 sqft രണ്ടു നില പണിയാനാണ്. ദയവായി പറയാമോ.

  • @savithryks4479
    @savithryks4479 2 роки тому +1

    വീടിന്റെ തറ മണ്ണിട്ട് നിറച്ച ശേഷം JCB വന്ന് കലക്കി. പക്ഷേ മറ്റുള്ളവർ പറയുന്നത് ഒന്നോ രണ്ടോ ആളുകൾ നിന്ന് തറ ചവിട്ടി കുഴക്കണമെന്ന്. ഇത് എത്രത്തോളം ശരിയാണ്?

  • @safanasreen7960
    @safanasreen7960 2 роки тому +1

    2nd part illeyoo?

  • @mansoorali.m6299
    @mansoorali.m6299 2 роки тому

    മെയിൽ സ്ലാബ് വാർക്കാൻ ഏത് കമ്പനിയാ സിമന്റ് നല്ലത്

  • @9848658551
    @9848658551 2 роки тому

    Bro
    This is like Bahubali movie where is the second part.......

  • @pandiarajanrrajanpr9052
    @pandiarajanrrajanpr9052 2 роки тому

    Sir Home use Best Flooring videos updated sir

    • @mybetterhome
      @mybetterhome  2 роки тому +1

      Yeh I am planning a series

    • @pandiarajanrrajanpr9052
      @pandiarajanrrajanpr9052 2 роки тому

      @@mybetterhomesir one month updated videos sir pls , my Home one' month ofter flooring sir

  • @ayaanayra37
    @ayaanayra37 2 роки тому

    ഈ വീഡിയോ യുടെ ബാക്കി എവിടെ... ഒന്ന് link share ചെയ്യുമോ

    • @mybetterhome
      @mybetterhome  2 роки тому

      ua-cam.com/video/LMWkFhqSm54/v-deo.html

  • @sharonv5408
    @sharonv5408 2 роки тому +1

    Bro, mixing ratio enganeyaanu?

  • @abhibalakkethks
    @abhibalakkethks 2 роки тому +1

    Sq feet nu 5 ennu paranjath 5000 ano