Upvc Windows😍😍 Vs അലൂമിനിയം Windows🔥🔥 | ഏതാണ് ലാഭം ? ?

Поділитися
Вставка

КОМЕНТАРІ • 258

  • @mybetterhome
    @mybetterhome  2 роки тому +9

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

  • @adithv3347
    @adithv3347 3 роки тому +15

    WPC yude vdo ningalde channelil kaanan kattawaiting aanu bro....
    Kaaranam ente veedu ippol plastering stage il aanu...
    Athond ini oru vidham items ithil ninnum edukkam ennu karuthunnu...
    Waiting for your VDO....

  • @tmaj.jabbar7529
    @tmaj.jabbar7529 3 роки тому +13

    സർ most imp one.... Aluminium അവസാനം നമുക്ക് നല്ല ബെറ്റർ സ്ക്രാപ്പ് വാല്യൂ ഉള്ളത് കിട്ടില്ലേ...!!! But യുപിവിസി...? Aluminium After 30/ 40 years replace ചെയ്യുബോൾ scrap value may b ur invested amt same😄

  • @Ziyaadheena
    @Ziyaadheena 3 роки тому +18

    WPC യെക്കുറിച്ച് താങ്കൾ ചികഞ്ഞ് അന്വേഷിച്ച് അറിയുന്ന അറിവുകൾക്കായി കാത്തിരിക്കുന്നു ...

  • @nipunarayanan9
    @nipunarayanan9 3 роки тому +14

    Sir, there are some points here that needs to be added about aluminium. One is regarding finish, windows can be painted or anodized also other than powder coating. Two, these windows can be used in coastal enviornment, the type of finish just need additional treatment. Three, the insulation part, the manfacturers have come up with thermally broken windows to reduce any sort of heat and sound conduction. However, they should be considered as a long term investment rather than high cost. Lastly , 40% of all aluminium profile in the market is recylced from scrap. Hence, even after the design life of 50 years, your window still has a scrap value

    • @shijinshafee2697
      @shijinshafee2697 2 роки тому

      Nipu - I need an info about Aluminum. From brand Hindalco- I got a quote from a local fabricator for 52 series,50 series, 27 series( aljeria), 40 series but Hindalco website showing another product which is Eternia series .
      Can you tell me which one will be the good one if I choose Aluminium profile from Hindalco brand .
      Or do you suggest something else .
      can you advice the difference between above serious from Eternia

  • @renjiths5213
    @renjiths5213 Рік тому +1

    വീട് വെയ്കുമ്പോൾ upvc വേണോ അലുമിനിയം വേണോ എന്ന് സംശയം ആയിരുന്നു. ഇപ്പൊൾ ഉറപ്പിച്ചു അലുമിനിയം മതി എന്ന്. Thank you..

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 роки тому +1

    Orupad thanks ketto.....valare upakarapradhamanu 🙏🏼

  • @sheejam6892
    @sheejam6892 3 роки тому +2

    കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്കു വേണ്ടി. എല്ലാ doubts ഉം ക്ലിയർ ആയി. Thanku🙏👍

  • @bananaboy9994
    @bananaboy9994 3 роки тому +16

    ഇത് രണ്ടും നമ്മുടെ നാട്ടിൽ കൊണ്ട് വെയ്ക്കാൻ ആള് ഇഷ്ടം പോലെ ഉണ്ട് എന്നാൽ മൂന്ന് വര്ഷം കഴിഞ്ഞു service repair എന്നിവയ്ക്ക് വിളിച്ചാൽ ഒരുത്തനും വരില്ല ... അതാണ് സത്യം ഇത് മാത്രമല്ല എല്ലാ പ്രോഡക്റ്റും ഇത് പോലെയാണ്

    • @sathyantk8996
      @sathyantk8996 3 роки тому +1

      സർവീസിന് വന്നാൽ ഒടുക്കത്തെ ചാർജും

    • @subeertk9278
      @subeertk9278 3 роки тому

      Ella sthalathum angane alla . Maintenance work okke orupad und

    • @saruni1065
      @saruni1065 3 роки тому +1

      Nalla compony nokki cheythal madhi , ellavarum first rate only nokki pokum. I think nalla compony nalla service kittum rate ithiri koodiyalum.

    • @binubinu9784
      @binubinu9784 10 місяців тому

      ​@@saruni1065നല്ല company ഏതാണ്

  • @myunus737
    @myunus737 3 роки тому +2

    Excellent 👍.. WPC windows ന്റെ വീഡിയോ കൂടി തീർച്ചയായും ചെയ്യണം.

  • @SHINESTARinteriors
    @SHINESTARinteriors 2 роки тому +1

    Aluminium Algiriya window വന്നത് കൊണ്ട് ഇപ്പോൾ UPVC windows ഡിമാൻഡ് കുറവാണ്

  • @tonysabu1619
    @tonysabu1619 3 роки тому +6

    Yes. Please do a video on wpc as well.

  • @syamkumarms7329
    @syamkumarms7329 3 роки тому +3

    Very informative..👍🏻👍🏻👍🏻 waiting for a video on wpc

  • @wilsonbabynedumkandam412
    @wilsonbabynedumkandam412 3 роки тому +10

    This video is very useful. Can you do a video of WPC Door windows?

  • @shazonline5485
    @shazonline5485 2 роки тому +1

    ഇത് രണ്ടാം തവണയാണ് കാണുന്നത് , ഒരു റിക്വസ്റ്റ് കൂടിയുണ്ട് , ഇതിൽ upvc യും അലൂമിനിയം windows നെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത് അൾജീരിയൻ അലുമിയും കൂടി ഉണ്ടല്ലോ അതിനെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യണം , മാശാ അല്ലാഹ് താങ്കളുടെ അവതരണം ഒരു പ്രത്യേക രീതിയിലുള്ളതാണ് , അൾജീരിയൻ അലൂമിനിയം കൂടി കണ്ടിട്ട് വേണം UPVC വേണമോ അൾജീരിയൻ അലുമിയും വേണമോ എന്ന് തീരുമാനിക്കാൻ അതാണ് ....

  • @sijuunni8980
    @sijuunni8980 3 роки тому

    രണ്ട് പ്രൊഡക്ട് നെ കുറിച്ചും. ഇത്രയും മികച്ച വീഡിയോ വേറെ കണ്ടിട്ടില്ല. WPC Window's കുറിച്ച് ഒരു വീഡിയോ ചെയ്യണം. എങ്കിൽ. ഏത് വാങ്ങണമെന്ന് ഒരു ഐഡിയ കിട്ടും. 👍

  • @Imbaty4u
    @Imbaty4u 2 роки тому +1

    Waiting for a review on WPC shortly.. Thank you 🌹🌹

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy 3 роки тому +13

    Kitchen കാബോർഡ്സ് ഏത് മെറ്റിരിയൽ ആണ് നല്ലത് എന്ന് ഒരു വീഡിയോ ചെയ്യാമോ (മോഡ്ലാർകിച്ചൻ )

  • @abhi2343
    @abhi2343 3 роки тому +3

    Concrete retaing wall ne patti oru video cheyyamo ,athinte cost construction cost okke include cheyethe

  • @commentred6413
    @commentred6413 3 роки тому +3

    ഈ കമന്റ്‌ ഇട്ടതു മുഴുവൻ സായിപ്പാന്മാർ ആണോ. മലയാളി കമന്റ്‌ മലയാളത്തിൽ ഇട്ടുകൂടെ നമ്മുടെ ഭാഷ ഇവിടെ മാത്രമല്ലെ ഉപയോഗിക്കാൻ പറ്റുള്ളൂ

    • @mybetterhome
      @mybetterhome  3 роки тому

      Bro . ഇഷ്ടമുള്ള ഭാഷയിൽ ഇട്ടോട്ടേ ..

  • @mrDude-ft4ug
    @mrDude-ft4ug 10 місяців тому

    Maintanance kuravum long lasting cost effective aayitula marketil available aayitula material eathanu

  • @shamseervm1249
    @shamseervm1249 2 роки тому +1

    But പണ്ടത്തെ വീട് ഡോർ വിന്ഡോ ഒക്കെ 400 വർഷം വരെ കേട് ഇല്ലാതെ ലാസ്റ്റ് ചെയ്തല്ലോ

  • @jashhh123
    @jashhh123 3 роки тому

    കാത്തിരുന്ന വീഡിയോ നിങ്ങൾ മുത്താണ്.

  • @sajistains6312
    @sajistains6312 3 роки тому +5

    excellent one bro...very useful...also need a comparison with steel & wpc

  • @abdulrazik4532
    @abdulrazik4532 3 роки тому

    ഹലോ മച്ചാനെ പോളി മാർബിൾ സീറ്റിനെക്കുറിച്ചുള്ള വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @BREXPRESSSERVICES
    @BREXPRESSSERVICES Рік тому

    Aluminium can use in coastal area with high quality Powdercoating not the local job coating ! Where ever in the world costal city you can see 99% aluminium windows and facade. In Kerala there is not much organisation they can provide high quality windows. And you have to discuss about thickness of aluminium and other characteristics like hardness, angularity etc.
    People only aware about the square feet price not about what it deliver if they ready to pay 10-15% more for quality material in aluminium.

  • @afeefa2509
    @afeefa2509 Рік тому

    Fall ceiling cheyyumbol shakti enna companyude channel upayokikkamo ath nallathano

  • @santhusamuel
    @santhusamuel 2 роки тому +1

    INFORMATIVE VIDEO 👏👏👏

  • @shyamraj1766
    @shyamraj1766 3 місяці тому

    Aluminium/ UPVC sqft rate - Is it including the glass or just the frame?

  • @negative2625
    @negative2625 2 роки тому +1

    Windowsinum doorinum grill illa.appol ethra Mm nte toughened glass use cheyyanam pls reply

  • @shazonline5485
    @shazonline5485 3 роки тому

    Very Informative video.....
    Theerchayayum WBC windows video koodi venam....👍 👍

  • @southindianvoice1282
    @southindianvoice1282 3 роки тому +1

    Nigal Oru veed vekkan udeshichal. Windows nu. Ethu material select cheum? UPVC or wood

  • @nissybiju9011
    @nissybiju9011 Рік тому

    Wow what an explanation 👏 👌 🙌 👍 very helpful 👏

  • @josephjohnvimal7463
    @josephjohnvimal7463 3 роки тому

    Sir G I sheet gage koodiya material use cheythu window frames market ill eppo avilabel annu frames matharam alla doors windows und so athinte advatage, disadvatage , mattu material price compare cheyumbol ecnomical anno ennathine patti oru information tharan pattumo sir please🙏

  • @aravindanc8989
    @aravindanc8989 3 роки тому

    Another useful vdo ... As usual vry detailed and easy to understand...thk u dear..see u again with.wpc vdo..tk care..

  • @jaseelazakir2679
    @jaseelazakir2679 2 роки тому

    Looking forward about WPC.👍

  • @faisalnazar7470
    @faisalnazar7470 3 роки тому +3

    Aluminium windows ...security issues illae....compared to wood...also how much it cost compared to wooden windows

    • @hariprasadv3339
      @hariprasadv3339 3 роки тому +8

      In my opinion there is no significant advantage for wooden windows over Aluminium windows in terms of security because no intruders will try to break the whole window instead will try to break the window shutters which is not a big deal whether its a wooden window or Aluminium window and the only thing that matters is the window grill. Only the window grill can give the intruders a challenge if there is any. What do you think?

  • @shajikeralaindia9434
    @shajikeralaindia9434 Рік тому +1

    Tanks daaa

  • @sunnykalapurackal350
    @sunnykalapurackal350 3 роки тому

    Super video...keep going...& kindly make a video for Wood Windows/ frame / Door/ Vs WPC Windows / Door frame

  • @piussebastian6598
    @piussebastian6598 Рік тому

    Very informative👍

  • @5Coool
    @5Coool 3 роки тому +3

    Grey oxide flooring ne കുറിച്ച് വീഡിയോ ചെയ്യാമോ. Labour charge um material cost ഉം ഉൾപ്പെടിത്തികൊണ്ട്.

    • @mybetterhome
      @mybetterhome  3 роки тому

      Let me try

    • @jannuscreations3850
      @jannuscreations3850 2 роки тому

      ​@@mybetterhome ബ്രോ എനിക്കു കോൺക്രീറ്റ് ഫ്ലോറിങ്ങിൽ തന്നെ mirror ഫിനിഷ് കിട്ടുന്ന type തൃശൂർ ഒരു shop കണ്ടാരുന്നു....
      ആ പ്രോഡക്റ്റ് നെ പറ്റി ബ്രോന്റെ അഭിപ്രായം എന്താണ്?..
      waiting for ur reply ബ്രോ 😊

  • @babuvarghese6786
    @babuvarghese6786 2 роки тому

    Very informative video
    Thank you !👏
    💞💞💞👍

  • @SuharaP-gi2zi
    @SuharaP-gi2zi 11 місяців тому

    ചിമ്മിനി കൂട് ആണോ പുക കുഴൽ ആണോ വീടിന് നല്ലത്

  • @abanukgcaban7131
    @abanukgcaban7131 2 роки тому +1

    Glass windowsinde safety ye kurich oru video idamo

  • @divyahmaller9282
    @divyahmaller9282 Рік тому

    Thank you so much ❤

  • @shereefsinan
    @shereefsinan 3 роки тому +6

    നിർമിതിക്ക് അലുമിനിയം ഉപയോഗിക്കൂ..... പ്രകൃതിയെ സംരക്ഷിക്കൂ 👌

  • @althusmuhammed9210
    @althusmuhammed9210 3 роки тому +1

    Wpc yude video cheyyane, need to know more about that

  • @abanukgcaban7131
    @abanukgcaban7131 2 роки тому

    Toughened glass ine kurich video ചെയ്യാമോ

  • @shefeerpp4088
    @shefeerpp4088 2 роки тому

    Wooden windo യിൽ Upvc door fix ചെയ്യാൻ പറ്റുമോ

  • @sathishk3679
    @sathishk3679 3 роки тому +1

    Yes, please do WPC...

  • @mekkfitness9913
    @mekkfitness9913 3 роки тому +3

    Can we use aluminium windows in treaditional house ???

    • @ashidaAshraf.87
      @ashidaAshraf.87 2 роки тому

      I am currently doing for my house....it is traditional model

  • @Tesseract9630
    @Tesseract9630 2 роки тому +1

    feel and texture of upvc is better than aluminium

  • @jobikg4164
    @jobikg4164 Рік тому

    Thank you.

  • @badrudheen200690
    @badrudheen200690 3 роки тому

    bathroom door ee rand material um kond cheyyavunnathano..?

  • @jobikgjobikg9058
    @jobikgjobikg9058 3 роки тому

    Very informative video.thank you.👍👍

  • @nahshakp6051
    @nahshakp6051 2 роки тому

    Glass wall ന് അലൂമിനിയം ,upvc ക്ക് പകരം വുഡ് ഉപയോഗിക്കാമോ..
    കടുത്ത വെയിലില്‍ അലൂമിനിയം വളയുകയോ വികസിക്കുകയോ ചെയ്യുന്ന സമയത്ത് ഗ്ലാസ് blast ആവുമെന്ന് കേട്ടു,ശെരിയാണോ

  • @roufiyanishab1600
    @roufiyanishab1600 3 роки тому

    usefull vedeo.,. 👍👍👍

  • @shabeerakb1007
    @shabeerakb1007 2 роки тому

    Yes. Wpc vedio venam

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 2 роки тому

    Fixed glass with grill ulla windows yangineyan cleaning cheyuka?!

  • @saleemk6652
    @saleemk6652 2 роки тому

    തീർച്ചയായും വേണം

  • @abhirami9228
    @abhirami9228 Рік тому

    Upvc vs steel ethaanu better for home?

  • @sainumn
    @sainumn 3 роки тому

    Veedupani belt muthal structure complete cheyyaan sqf rate ethrayaakum

  • @harikumarnair9012
    @harikumarnair9012 3 роки тому

    Yes, wpc video needs

  • @fulla4023
    @fulla4023 2 роки тому

    Waiting for wpc info 👍

  • @calicutlacocina9778
    @calicutlacocina9778 3 роки тому

    Ningalu homente workokke cheyuo?

  • @sivaramakrishnant8180
    @sivaramakrishnant8180 3 роки тому

    Veedupani thudanganu. Mone vilikkumpol kittunnilla. Entha cheyyuka?

  • @nazark3197
    @nazark3197 8 місяців тому

    WPC കൂടി ചെയ്താൽ വളരെ നന്നയിരി ക്കു

  • @sameerbabutp
    @sameerbabutp 3 роки тому +1

    Waiting for video on wpc doors

  • @praphulsunny
    @praphulsunny 2 роки тому

    Hi .Bro..Njan Concrete kattila anu fit cheydituladu.Adileku Aluminium/Steel type doors,windows fit cheyyaan pattumo.

    • @ashishps3790
      @ashishps3790 5 місяців тому

      Windows fit cheyyam. Njagal cheythittund

  • @naranamaravathi8869
    @naranamaravathi8869 3 роки тому

    Informative video 👍

  • @shawnantony5792
    @shawnantony5792 3 роки тому

    Wpc theerapredhesha area vekkumbo enthengilum kuzhappangal undaakumo? Wooden window anno wpc aano nallathu?

    • @shawnantony5792
      @shawnantony5792 3 роки тому

      By cost as well as quality, ethaanu nallathu?

  • @jollymathew2706
    @jollymathew2706 3 роки тому

    Nice and good information 👍

  • @rishad-op1ou
    @rishad-op1ou 2 роки тому

    WPC യെ കുറിച്ചൊരു വിഡിയോ ചെയ്യുമോ

  • @mansoorkt7840
    @mansoorkt7840 3 роки тому +1

    WPC Video cheyyu bro

  • @bibinbabu56
    @bibinbabu56 11 місяців тому

    Could you please do a video on aluminium louvre windows.

  • @faisalvnna
    @faisalvnna 3 роки тому +4

    Aluminium profile which brand best?tostem nallathaano?

    • @saruni1065
      @saruni1065 3 роки тому +1

      Technal ,schuco

    • @shijinshafee2697
      @shijinshafee2697 2 роки тому

      @ Sarun I - can you share the representative contact details for Technal and Suhaco.
      Also I need an info about Aluminum. From brand Hindalco- I got a quote from a local fabricator for 52 series,50 series, 27 series( aljeria), 40 series but Hindalco website showing another product which is Eternia series .
      Can you tell me which one will be the good one if I choose Aluminium profile from Hindalco brand .
      Or do you suggest something else .
      can you advice the difference between above serious from Eternia

  • @drtkalexander
    @drtkalexander 3 роки тому +1

    Do we purchase Aluminium window and door as TATA pravas Brand Steel- Best Aluminium Redymade Brande

  • @lesliedavid994
    @lesliedavid994 3 роки тому

    Excellent!!!

  • @nishjhony
    @nishjhony 3 роки тому +1

    WPC video venam

  • @sasiradhakrishnan209
    @sasiradhakrishnan209 3 роки тому +1

    Please do a video on WPC.

  • @chiyamum.k8029
    @chiyamum.k8029 3 роки тому

    നമ്മുടെ നാട്ടിൽ കിട്ടുന്ന വയിൽ സർവീസ് സൗകര്യവും, ഗുണമേന്മയുതുമായ അലൂമിനിയം കമ്പനി ഒന്ന് പറഞ്ഞ് തരാമോ

    • @saruni1065
      @saruni1065 3 роки тому

      Technal ,schuco ,tostem, reyners

  • @AshaRavi-p6s
    @AshaRavi-p6s 11 місяців тому

    A good video

  • @ajmalahd
    @ajmalahd 3 роки тому

    ഇതിന്റെ ചെലവ് സ്ക്വയർ ഫീറ്റിന് അനുസരിച്ച് വാങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ അളവ് ഡോർ / ജനലിന്റെ ഡിസൈൻ അനുസരിച്ച് മാറില്ലേ?

    • @subeertk9278
      @subeertk9278 3 роки тому

      Available length ellam 12 ft anu . Chilappol windows size mattam undakum .

  • @muhsinan2919
    @muhsinan2919 3 роки тому +1

    Sir, wpc yekurich parayumo

  • @thasneema7282
    @thasneema7282 3 роки тому +1

    Damp proof course pati video cheyamo?

  • @sobheeshnk3288
    @sobheeshnk3288 3 роки тому

    Wpc.. need more details... including comparisons.

  • @nazwinnoushad625
    @nazwinnoushad625 3 роки тому

    Modular kitchen nde oru video cheyyumo

  • @vtn2559
    @vtn2559 3 роки тому +1

    Aluminium framesil oxidation sambavikkarund

  • @subahans3355
    @subahans3355 3 роки тому

    Damp proof പറ്റി വീഡിയോ ചെയ്യാമോ ബ്രോ??

  • @ilam9088
    @ilam9088 3 роки тому

    WPC വീഡിയോ വേണം,,,

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 роки тому

    Which brand is best in upvc

  • @harshadpaloli1402
    @harshadpaloli1402 3 роки тому

    WPC material details video upload cheyyumo....

  • @praisechandranpraisechandr9567
    @praisechandranpraisechandr9567 3 роки тому

    Wpc details venam broo 😍

  • @shajijoseph6110
    @shajijoseph6110 5 місяців тому

    near pala site undo

  • @prabeeshkumarps3835
    @prabeeshkumarps3835 Рік тому

    We need video regarding wpc window

  • @vibeeshk7240
    @vibeeshk7240 2 роки тому +1

    Wood, wpc , steel door comparison idu

  • @ajemmanual3335
    @ajemmanual3335 3 роки тому

    Yes. Interested in WPC related video

  • @alluayaan5645
    @alluayaan5645 3 роки тому

    Windo door mathramayi cheyyumo

  • @vineethvso9242
    @vineethvso9242 3 роки тому +2

    Need WPC Door/Window video

  • @sameerbabutp
    @sameerbabutp 3 роки тому +5

    Some branded aluminium windows are costlier than upvc like lixil /tostem . What's your opinion on such brands?

    • @nipunarayanan9
      @nipunarayanan9 3 роки тому +3

      The brands mentioned include tostem (japan), technal (france), schueco (Germany), reynaers (belgium), cortizo (spain) etc. The primary advantage over a fabricated indian aluminium extrusion is that you have test data in design, you can control what you want your windows to do. The international brands do not have a cost per kg pricing. Their pricing mechanism is usually not revealed. The profiles are standard too for a wide range of application

    • @sameerbabutp
      @sameerbabutp 3 роки тому

      @@nipunarayanan9 thank for the details

    • @sameerbabutp
      @sameerbabutp 3 роки тому

      @@nipunarayanan9 what if some complaint happened to lixil/ tostem ?will they support for later maintenance?

    • @nipunarayanan9
      @nipunarayanan9 3 роки тому +1

      the aluminium windows come with 10 year warranty usually against system failure, fading etc. The Manufacturer is bound to service the hinges, lock mechanism, hardware during the 10 year liability period. The Hinges do not fail on these brands so much because they have a minimum quality control backed by their manufacturer if the hinges, locks , handles etc come from the same brand. The finishing is done by the fabricator itself. so be sure what finish you are using as different types of coating have different durability and lifespan.I can vouch for technal because i am bringing them in my house construction. But i am not sure of zackle. They are the agents for tostem in kerala. Please also note that the window profiles will never fail or break, the Main cause of failure of these windows is due to defects in fabrication. So if possible before buying from anyone, go and and have a look at any of their projects.

    • @sameerbabutp
      @sameerbabutp 3 роки тому

      @@nipunarayanan9 who is the dealer for technal in Kerala? How is their cost compared to tostem? And fenesta upvc?