മുഖത്തിന് എന്താ പറ്റിയത്? Here’s the answer | Aswathy Sreekanth | Life Unedited

Поділитися
Вставка
  • Опубліковано 6 лют 2024
  • This video is about a problem that i am facing for last 5 years, The intention of this video is about to have an open discussion about this situation. Do watch this video and comment your suggestions.
    #aswathysreekanth #faceissue #newvideo
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenirtek Digital Private Limited
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
  • Розваги

КОМЕНТАРІ • 1,3 тис.

  • @shijilamanoj1595
    @shijilamanoj1595 6 місяців тому +598

    ❤..... അശ്വതി.... ഒരുപാട് ഒരുപാട് സ്നേഹം.... ...എഡിറ്റ്‌ ചെയ്യാത്ത ലൈഫ് തുറന്ന് കാണിക്കുന്ന തന്നോട് സ്നേഹം മാത്രല്ലാട്ടോ.... ബഹുമാനവും.. കുന്നോളം....❤❤

    • @shijilamanoj1595
      @shijilamanoj1595 6 місяців тому +3

      💜💜💜💫

    • @user-xg2iv9fs7e
      @user-xg2iv9fs7e 6 місяців тому

      Hello please come message vak

    • @StarSwancreatorsvlog
      @StarSwancreatorsvlog 6 місяців тому +6

      എനിക്ക് വന്നിരുന്നു ഇത് നെറ്റിയിൽ ആട്ടിൻപാലിൽ എള്ള് അരച്ച് ദിവസവും ഇട്ടിട്ടാണ് എനിക്ക് മാറിയത് ദിവസവും അരക്കണം ആട്ടിൻ പാൽ ഒരാഴ്ച ഫ്രിഡ്ജിൽ വയ്ക്കാം. ഞാൻ മെയ്ക്കപ്പ് ഇടാറില്ലായിരുന്നു. പാൽ തിളപ്പിക്കരുത് പച്ചപ്പാൽ ആണ് വേണ്ടത്. കിട്ടിയില്ലെങ്കിൽ പശുവിൻ പാൽ ആകാം. ഒരുമിച്ച്അരച്ച് വയ്ക്കരുത്. എനിക്ക് നെറ്റിയിൽ മാത്രമായിരുന്നു.

    • @StarSwancreatorsvlog
      @StarSwancreatorsvlog 6 місяців тому +6

      അലോപതി , ആയുർവേദം ഒക്കെ ഞാൻ ചെയ്തതാണ് സ്ക്കിൻ ചുളിവ് വന്നു ചില മരുന്ന് ഉപയോഗിച്ചപ്പോൾ ആ സമയത്ത് ഒരു നാട്ടുവൈദ്യർ പറഞ്ഞു തന്നതാണ് ഇത്.

    • @Kailas-px7pv
      @Kailas-px7pv 6 місяців тому

      0:32 ​@@StarSwancreatorsvlog

  • @renjithasukumaran2681
    @renjithasukumaran2681 5 місяців тому +25

    എനിക്കും അമ്മക്കും ഈ സെയിം സിറ്റുവേഷൻ ഉണ്ട് അതുകൊണ്ട് ഈ വീഡിയോ ഭയങ്കരമായി റിലേറ്റ് ചെയ്യാൻ പറ്റി ❤

  • @gladwinjairaj1801
    @gladwinjairaj1801 6 місяців тому +66

    Aysheri njngalk ee content kond gunam illann aaru paranju😂! There's a huge positive side to this video which is rare these day nd which we won't get by faking positivity out of the blue nd motivational speeches!lots of❤

  • @manudennis5354
    @manudennis5354 5 місяців тому +32

    God reveals your solution soon. Be Strong and Happy Always. Our Prayers always with you. God bless you dear ❤❤❤

  • @nixonbaros
    @nixonbaros 6 місяців тому +77

    തീർച്ചയായും ചേച്ചിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാവും പക്ഷെ എന്റെ ഈ motherhood അതേപോലെ പല കാര്യത്തിലും ചേച്ചിടെ videos എന്നെ വല്ലാതെ motivate ചെയ്തിട്ടുണ്ട്... അതുകൊണ്ട് ചേച്ചി ഒരിക്കലും ഇതൊന്നും ഓർക്കാനോ ചേച്ചിടെ confidence നെ ബാധിക്കുകയോ ചെയ്യരുത് you look amazing and greatful അതെ പോലെ ചേച്ചിടെ talk. എല്ലാം അടിപൊളിയാ.... Chechii ❤🥰

    • @sahasx5191
      @sahasx5191 5 місяців тому +2

      Pappaya leaf &raktha chandhanam night palil arachidu. Eniku vannirunnu anganaya poyathu... Athinu shesham carrot oil apply cheyu , nalla mattam undavum

    • @gamingfriends6197
      @gamingfriends6197 5 місяців тому

      Evalku etrayum valichu neetandatumdo. Vala valanu savam.

  • @DrHailin
    @DrHailin 5 місяців тому +9

    It could be maybe mostly RAYNAUD PHENOMENON.. Temperature change especially more colder or even a slight change from warm to cold climate or surroundings can cause constriction of blood vessels of face or extremities causing a slight to more bluish discolouration which can imitate as skin tan too.. If its this, tablets to increase blood circulation like aspirin n so can help a lot.. Its nothing related to makeup or sun..

  • @epidemicsound
    @epidemicsound 6 місяців тому

    🎶 track? It’s *Twisted Metal* by *Jon Björk* - and yes we are THRILLED to be your trusted provider.
    ua-cam.com/video/igWI7fGbLzc/v-deo.html
    // Epidemic Sound

  • @Jofitness22
    @Jofitness22 6 місяців тому +9

    Hii Aswathy....Are you using any kind of hair colour or hair dye.... please check it ...one of the person in my circle had the same issue...and its find that regular use of hair colour and dye in some people can leads to this type of condition....

    • @akhila6255
      @akhila6255 6 місяців тому +1

      Yes my mother is allergic to hair dyes and now she is having extreme dryness and itching on her face. Can someone suggest some remedies for it

  • @swapnaprasad8939
    @swapnaprasad8939 6 місяців тому +139

    ഞാനും ഇതേ അവസ്ഥയിലൂടെ നാല് വർഷത്തോളം കടന്നു പോയതാണ്. എനിക്ക് മുഖത്ത് ഇതുപോലെ ചാരനിറം ആയിരുന്നു. ശരീരത്തിൽ നിറവ്യത്യാസം ഇല്ലായിരുന്നു. പല ചികിത്സകളും ചെയ്തു മടുത്തു വിഷമിച്ചു. ഇപ്പോ ഒരു ചികിത്സയും ഇല്ലാതെ തന്നെ ഒരുവിധം മാറിപ്പോയിരിക്കുന്നു. പഴയ നിറം ആയിട്ടില്ല. എന്നാലും എൺപത് ശതമാനവും ഓക്കേ ആയി. എനിക്ക് അശ്വതി പറയുമ്പോൾ അത് ശരിക്കും മനസിലാക്കാൻ കഴിയും.

    • @binduanil3186
      @binduanil3186 5 місяців тому +2

      Enikkum

    • @user-rp3jt6kp6m
      @user-rp3jt6kp6m 5 місяців тому +2

      Enikkum ethe avasthayanu ippol kurachu normal aayi

    • @sheebareji1166
      @sheebareji1166 4 місяці тому +1

      Me too

    • @MdAbdumkd
      @MdAbdumkd Місяць тому

      Onnum tekaatheyano chechi mariyath pls reply

    • @jubijoshy6389
      @jubijoshy6389 22 дні тому

      I'm going through the same condition now.tried everything

  • @femy7690
    @femy7690 5 місяців тому +11

    Chechi please answer my comment. അ tymil chechi sunscreen use cheyumayiruno. അ sun exposure undaya tymil sunscreen use cheythiruno. Please reply.

  • @nishidaremy3285
    @nishidaremy3285 6 місяців тому +21

    Thanks for sharing. I m going through this

    • @fabifabizzz
      @fabifabizzz 5 місяців тому +1

      Njhanum but njh make up idarilla

  • @chinnul6749
    @chinnul6749 5 місяців тому +5

    ഒരുപാട് സ്നേഹവും... ബഹുമാനവും ചേച്ചി...
    ഇതൊരു പ്രശ്നമാണ്... പക്ഷെ ഇതൊന്നും ചേച്ചിയുടെ വ്യക്തിത്വത്തെ... സമൂഹത്തിന് ചേച്ചി കൊടുത്തിട്ടുള്ള നന്മകളെ ഒന്നു ബാധിക്കില്ല...
    ആരോഗ്യത്തെ ജീവിക്കുവാൻ കഴിയട്ടെ.,😊

  • @Begenuinewithme
    @Begenuinewithme 6 місяців тому +279

    അശ്വതി നല്ല fair ആണ്.. ഞാൻ ഒരു ദിവസം പോത്തീസ്‌ ഇൽ വച്ചു കണ്ടിരുന്നു ഒരു 2 years മുന്നേ...നേരിട്ട് കണ്ടിട്ടുപോലും ഫെസിലെ ആ വ്യത്യാസം മനസിലായില്ല... ഭയങ്കര സുന്ദരി ആണ്... പണ്ടേ കണ്ടുകൊണ്ടിരുന്നവർക്ക് ഒരു പക്ഷെ മനസിലാകുമായിരിക്കും. അതായത് അമ്മ, അച്ഛൻ ഭർത്താവ് തുടങ്ങിയവർ ഒക്കെ... പക്ഷെ ആദ്യമായിട്ടുകാണുന്ന ഒരാൾക്ക് ഒട്ടും മനസിലാകില്ല... Be cool aswathy... മാറിക്കോളും...

    • @venusvenus2861
      @venusvenus2861 6 місяців тому +13

      Athallae aa chechi paranjath purathpovumbol orupaad makeup cheyunind ith ariyathe irikan enu.....
      Makeup illlathe aano pothysl veychu kandath....

    • @thasheelasakeel4522
      @thasheelasakeel4522 6 місяців тому +2

      Me also facing another type of face issue it is really hounding
      Moms are always with us......

    • @syedrabeeheditz1529
      @syedrabeeheditz1529 5 місяців тому +2

      Single needil acupuncture ചെയ്താൽ മാറും

  • @nandana24
    @nandana24 6 місяців тому +4

    Ma'am, enikkum ithe situation aanu.. I am studying in 12th.. 11 thile avadhi kazhinju schooill pokaan thudangiyappo thott ellarum parayuva njan karuthu poyi.. Tan aayii enn.. Othiri per paranju.... Njan othiri saadhangal mukath iduvayirunnu.. Athayirikkum enn thonni.. Mukath mathram aanu ingane.. Pinne mukath packs idunnadh nirthi.. Rakthachandanam mathram ittu.. Ippo sthiramayii ath mathramanu idunnadh.. Ippo nalla maatamund
    But that condition was very worse...
    Ippolum ente mukham mathramanu dull.. Engane maattanam enn ariyilla😣😣Any remedies??
    I am only 17.. And i don't know what sunscreen suits me.bcz my skin is too much oily.. And i look like a whole different person

  • @shahana9
    @shahana9 6 місяців тому +23

    Oru jaadayum illathe njan oru top evidenu vangithannu ennu DM
    Cheythappo enikku reply oreyoru celebrity annu Aswathy.Palappozhum thonittund sathyamulla penkoch anennu..ellam vegam marum.Manassu nallathann appo mukham vegam sheri aakum❤

  • @Nasblk
    @Nasblk 6 місяців тому +1

    Homeo treatment try cheyyoo
    Ente skin issues mariyath homeo treatmentiloodeyaanu .
    3 month continues aayi use cheythathinu sheshamanu cheriya oru kurav thonniyath pinneed 1 year kond complete maari
    Kozhikode
    Kunduparamb
    Dr Sugathan

  • @jubykuriakose
    @jubykuriakose 6 місяців тому +8

    Hi aswathy. We were hostels Ares at pala SH hostel, I was preparing for entrance and you and ria stayed at the next room to me. We shared a same study hall.. even after 23-24 yrs your smile and charm stays crystal clear in my mind.. God bless you stay happy and spread happiness😍

    • @jose-qb6zm
      @jose-qb6zm 5 місяців тому

      Hope you cleared entrance.

  • @nehitha9644
    @nehitha9644 5 місяців тому +4

    Am also suffering from the same , can totally relate to you … different doc’s suggested me different things , i kinda went into depression also … so glad that u shared ur story❤

  • @dreamcareer6622
    @dreamcareer6622 6 місяців тому +12

    Hi Aswathy, sometimes these problems may not be related with skin diaeases. Because as we have discoloration we usually think only that possibility. Can you go to a good govt. Medical college to consult with an experienced and updated physician...
    He/she may be able to find the root cause ( sometimes it may be as simple as vitamin deficiency and sometimes it may need to consult with some other departments like neurology).
    From my experiences, I think govt. Doctors (experienced as well as updated) in medical colleges can direct you in the right way like to whom we have to consult .

  • @rachealbella2736
    @rachealbella2736 5 місяців тому +1

    Chechi Rosewater plus glycerin equal amount use cheyth noku damage agun skin area oke mattam varum fully marila but over ayit ula shade kozhajnu kittum. Enik wax cheyth skin peel ayi pwolli poyi and I applied this aa shade korach dull ayi kitty. Just try cheyth noku chechi😊

  • @anaghaprameed2243
    @anaghaprameed2243 6 місяців тому +1

    Hi .. aswathiii ... Ente ammaykkum same problm ond .. treatmnt chethu bt no change ... Discoloration koodathe body itchingum ond ... Enthelum updates ondel inform us ... Ammayk vidio kandappam manasilay orupad perk same issue ond ennu...mental relief ond ippam ...thanks for the vdio ... Keep doing like this... God bls u dr

  • @Asherstitusworld
    @Asherstitusworld 6 місяців тому +12

    Amazing Video Aswathy chechi 😊

  • @SuhasiniMohanan1987
    @SuhasiniMohanan1987 5 місяців тому +2

    എല്ലാത്തിനും ഒരുപരിഹാരം ഉള്ളത് പോലെ ഇതിനും ഒരു പരിഹാരം തീർച്ചയായും ഉണ്ടാവും എന്ന് വിശ്വസിക്കുക, പിന്നെ സൂര്യ നമസ്കാരം ഒന്ന് ചെയ്ത് നോക്കാമോ, എന്താണ് ഒരു ബന്ധം ഇല്ലാതെ സംസാരിക്കുന്നത് എന്ന് വിചാരിക്കരുതെട്ടോ, പിന്നെ ആയുർവേദ മരുന്നുകൂടി ചെയ്താൽ മാറും, ഞങ്ങളുടെ എല്ലാ പ്രാർത്ഥന കൂടി കൂടെയുണ്ട്. അടുത്ത വീഡിയോ ഇത് മാറിയായതിനെക്കുറിച്ചു ആവട്ടെ ❤️❤️❤️❤️

  • @chithranjalinnair3830
    @chithranjalinnair3830 5 місяців тому +2

    I am going through the same situation..diagnosed with auto immune disorder 2 year back..in my experience hormone plays a major role..this symptom will worse at the time of ovulation and once the onset of period this will automatically subside for next 10 to 12 days.i have severe burning, itchy, pigmented skin during this time period.

  • @rafeekh4062
    @rafeekh4062 6 місяців тому +3

    I had same situation....n i stopped all chemical...including skin care....and statred to use alovera ...fresh.....3 months..now its better........stopped alll thing

  • @binilasiby
    @binilasiby 6 місяців тому +10

    Don't worry chechi❤

  • @bincymidhun123
    @bincymidhun123 6 місяців тому

    Hello Aswathy how are you
    Hope you are doing well..i would like to ask one thing are you using any kind of hair colour ?

  • @cvr65
    @cvr65 5 місяців тому +2

    Your courage is the best solution. U dare to do it after many yrs. Good. Leave your condition behind, hold to your beautiful heart and trust your confidence. External beauty will vanish or disappear with age but today you became more beautiful for your guts to reveal the most scariest issue of your life. Cheers

  • @HaseenaHaseena-cq7xx
    @HaseenaHaseena-cq7xx 5 місяців тому +17

    സത്യം എനിക്കും ഉണ്ട് ആളുകൾ ചോദിക്കുമ്പോൾ ആണ് നമുക്ക് വല്ലാതെ വിഷമം വരുന്നത് നേരത്തെ ഇങ്ങനെ അല്ലാർണല്ലോ എന്തുപറ്റി ഇത് കേക്കുന്ന സമയത്ത് പുറത്തിറങ്ങണോ ഒരു ഫങ്ക്ഷന് പോവണോ തോന്നുന്നില്ല ഒരുപാട് വെളുത്തില്ലേലെങ്കിലും പഴയ നിറം വന്നാൽ മതിയായിരുന്നു അശ്വതി പറഞ്ഞ പോലെ എന്തൊക്കെയോ try ചെയ്തു ഒരു മാറ്റവും ഇല്ല

  • @myjourney5910
    @myjourney5910 5 місяців тому +13

    So proud of you. You had the courage to share it

  • @Aslam._.azzil_786
    @Aslam._.azzil_786 6 місяців тому +1

    Chechi Glutathione (Glutathione Japanese medicine)Skin tone change cheyum enn alle parayunne? Appo Ath use cheythal mariyallo?☺️

  • @shalnamanohar9931
    @shalnamanohar9931 6 місяців тому +25

    സെയിം പ്രോബ്ലം എനിക്കും ഉണ്ട്. ഒരുപാട് മെഡിസിൻ ഉപയോഗിച്ച് ഒരു മാറ്റവും കണ്ടില്ല അശ്വതി പറഞ്ഞതുപോലെ വല്ലാത്ത മാനസികാവസ്ഥ തന്നെയാണ് ഇത്. എല്ലാവരുടെയും ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു ഇപ്പോൾ പൌഡർ പോലും യൂസ് ചെയ്യാറില്ല. ഞാൻ ഒരു ടീച്ചർ ആണ് കുട്ടികളൊക്കെ കാണുമ്പോൾ എപ്പോഴും ചോദിക്കും മിസ്സിന്റെ മുഖത്തിനെന്തു പറ്റിയെന്നു അത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട് പക്ഷെ ഇപ്പോൾ എനിക്കത് പ്രശ്നമായി തോന്നുന്നില്ല കാരണം ചെറിയ ഒരു മാറ്റം കാണുന്നുണ്ട് എന്ന് എല്ലാവരും പറഞ്ഞു. ഒരു മരുന്നും കഴിക്കേണ്ട തനിയെ മാറിക്കൊള്ളും. 👍🏻

  • @ushuskoshy7138
    @ushuskoshy7138 6 місяців тому +22

    People will say color of skin is not important, it’s important when it looks damaged. The Ashy look makes you look tired and careless. In professional settings it’s a discussion topic . If it can be fixed by all means do it . You have to give it time. I started getting it after and during my first pregnancy.please check with a good dermatologist before trying.

  • @DeeptiChandramouli
    @DeeptiChandramouli 6 місяців тому +17

    I have the same condition, started in 2016. Affected face, neck and forearms. Detected as auto immune, LPP. Different treatments done, including laser and peels. Temporary relief only. Now just using sunscreen and moisturiser

    • @thoughts9952
      @thoughts9952 6 місяців тому +1

      Laser cheytal marumo

    • @ksdeepthy
      @ksdeepthy 6 місяців тому +3

      Me too

    • @shijosem
      @shijosem 6 місяців тому +1

      Me too..only temporary relief

    • @aswathyramachandran2266
      @aswathyramachandran2266 6 місяців тому +4

      ​@@thoughts9952 change kittum but it's not a permanent solution..pinnem varum... I'm working in a dermatology and cosmetology clinic..if it is autoimmune related issue.. permanant solution kittilla through peels and laser toning....oru temporary maatam feel chyum...veruthe amount waste chynda..if it's autoimmune 😊

    • @thoughts9952
      @thoughts9952 6 місяців тому +1

      @@aswathyramachandran2266 OK, lpp tanne Aanu

  • @poojuwaran5096
    @poojuwaran5096 6 місяців тому +5

    Hello chechii same problem am suffering now
    Aftr delivery
    Ipo 2years suffering same condition

  • @supersaiyan3704
    @supersaiyan3704 6 місяців тому +2

    Stay strong chechi

  • @Saptisunil
    @Saptisunil 6 місяців тому +38

    Chechi, nte ammakum ithe pole ore discolouration inde on the forehead… but othiri try cheydittum kand pidikan kazhinjilla… idake korayum pne koodum… amma ithvare ore makeup or ore products ooh face il use cheyditte illa

    • @aida891
      @aida891 5 місяців тому

      Liver function test and thyroid check chey... Symptoms of that

    • @Saptisunil
      @Saptisunil 5 місяців тому

      @@aida891 adhoke cheyded aanu… adhonum illa

    • @aida891
      @aida891 5 місяців тому

      @@Saptisunil Throyid antibody test cheythoo eporum doctors parayunnath T3,T4,TSH test anu ath mikkavarum normal ayirikum. . but antibody high anenkil. Ath auto immune disease anu.. Enik und.. Atha paranje🙂.. Pne pcod undonnum noknm.. ultrasound scan abdomen cheytha mathi. Ovary cyst.. Uterus small fibroid undenkilum ariyan patum.. Athinte symptom avam colour change

  • @rejijayachandran3188
    @rejijayachandran3188 6 місяців тому +4

    Ente makalku ithe presnamundu.aval 4th std padikumbo happy land poyi.thirichu vannapo mukham dark aayitu irikunu.kurach divasam kazhiyumbo marum ennu vicharichu.ipo avalku 28 vayassanu.ippozhum athinte treatment aayitu nadakunu.avalku face nte neru pakuthi karuthittanu.pinne neckum.palappozhum Kari thechatu pole thonnum.chilapo angane oru presnamullathayi thonnukaye illa.

  • @ShubhaDoulath
    @ShubhaDoulath 5 місяців тому +1

    Dont worry dear ellam maarum ..... I had suffered ROSACEA skin disorder for more than 2 years & i know the trauma i was going thru . Saramilla ellam petannu thanne maratee.. Take care 😍

  • @renjuaziz3718
    @renjuaziz3718 6 місяців тому +145

    Aswathy, same situation for me too.. ഞാനും ഒരിക്കൽ കൂടുതൽ intense sun exposure ൽ നിന്നതാ.. ഇപ്പറഞ്ഞപോലെ കുറേ tests.. Sun എന്റെ ബദ്ധ ശത്രുവായി... നേരത്തെ അറിയാവുന്നവർ എല്ലാം അയ്യോ ഇതെന്തുപറ്റി എന്നചോദ്യം... അമ്മ എന്നെ 1 yr ന് ശേഷം കണ്ടപ്പോ ഞെട്ടി... പെറ്റ തള്ളപോലും കണ്ടാൽ സഹിക്കൂല എന്ന് കേട്ടിട്ടില്ലേ.. അത് തന്നെ..😅
    autoimmune conditions നമ്മുടെ കൈയിൽ നിൽക്കുന്ന ഒന്നല്ലല്ലോ... അത് ഏതേലും സാഹചര്യങ്ങളിൽ trigger ചെയ്ത് കൊണ്ടേയിരിക്കും... Becz of unknown reasons..പിന്നീട് മനസ്സിലായി ഒരു സ്ത്രീ എന്താണ് എന്ന് തീരുമാനിക്കുന്നത് ഒരിക്കലും അവളുടെ external appearance അല്ല.. കാണുമ്പോൾ ആഹാ കൊള്ളാം എന്ന് പറയുമായിക്കും.. But അതിനപ്പുറം അവളുടെ വിദ്യാഭ്യാസം,കഴിവുകൾ, character, identity, ഒക്കെയാണ് പ്രധാനം... Each lady is a unique person. Her uniqueness only matters. 😍🥰
    U r an amazing person. That is ur identity and uniqueness. Believe in yourself.

    • @-vishnu2948
      @-vishnu2948 6 місяців тому

      Sunscreen use cheythittundarnno??

    • @renjuaziz3718
      @renjuaziz3718 6 місяців тому

      @@-vishnu2948 allergy varna time il use cheythirunnilla..

    • @sindhuk7159
      @sindhuk7159 6 місяців тому +2

      I also faced this issue. Now slightly better.

    • @renjuaziz3718
      @renjuaziz3718 6 місяців тому

      @@-vishnu2948 sunlight allergy vannappol use cheythirunnilla..

    • @snehalatha56
      @snehalatha56 6 місяців тому +1

      I go through on same

  • @bhavanark6049
    @bhavanark6049 6 місяців тому +4

    Hello ente facil round oru colour cheynch und njan gulf aayirunnu avide docter kanichu veyil kondal facil spread aavum paranjirunnu...ippol nattil aanu veyil kond spread aayittund ..okke madhiyayi ...kanunnavarkk prashnam aanu entha cheyya

    • @hdlnilamel3402
      @hdlnilamel3402 5 місяців тому

      ua-cam.com/video/CUO5woNmS9o/v-deo.htmlsi=4daR211YM-FgruMD

  • @harshadasmp5832
    @harshadasmp5832 6 місяців тому +7

    Ente veedinte aduth oru pavam umma und... jeevithathil avar makeup cheythittilla... ee same condition aanu....

  • @divyapbr
    @divyapbr 5 місяців тому +16

    I would suggest a complete body checkup..especially the condition of liver .
    .Pinne auto immune disease ennu paranjallo , ethu autoimmune condition aanu diagnose cheythathu ? Auto immune conditionu trigger undo ? Allergykku alle ullu ?

    • @aida891
      @aida891 5 місяців тому

      Thyroid avum.. Hashimotto thyroiditis. It is an auto immune disease.. I am suffering.. High antibody Level. ... Life style changes.. Good diet plan. Excersise follow cheynm..

  • @shilpakm685
    @shilpakm685 6 місяців тому +121

    എനിക്കും same problem ഉണ്ട് ചേച്ചി ..കാരണം കണ്ടുപിടിക്കാൻ ഇതുവരെ ആയിട്ടില്ല. ഞാൻ അത്ര ശ്രദ്ധിക്കാറില്ല but മറ്റുള്ളവർ എപ്പോഴും ഇത് പറയുന്നത് ഭയങ്കര disturbance ആണ്. Sun tan ആയി തോന്നുന്നില്ല. ചില സമയം അധികമാകും. Body യും ഫേസ് ഉം rand colour aanu.

    • @user-ul2gv8sw4p
      @user-ul2gv8sw4p 5 місяців тому +7

      Liver function test chayyu....athupole hair colour chayyynnudekkil athu nirthanom

    • @NonaTraders-co3sr
      @NonaTraders-co3sr 5 місяців тому +1

      എനിക്കും 😭

    • @dhanayapc3497
      @dhanayapc3497 5 місяців тому

      Eniku oru ഡോക്ടറെ അറിയാം അവരുടെ face ഇങ്ങനെ ആയിരുന്നു ഈ അടുത്ത് ഞാൻ അവിടെ പോയപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട് calicut ആണ്

    • @user-ul2gv8sw4p
      @user-ul2gv8sw4p 5 місяців тому

      @@NonaTraders-co3sr lever te SGPT...SGOT...Test chayyanom....athupole hair dye...hair colour okke chayyunnudekkil athu nirthanom...

    • @sandhyau.s7986
      @sandhyau.s7986 5 місяців тому

      Same issues aanu enikkum,njaan hair cut cheythu,ippol face chorchil maari

  • @reenaignatius9590
    @reenaignatius9590 6 місяців тому +14

    Hi Aswathy, i am also facing the same issue on face, sun exposure aanu karanam ennu paranju,eppol one year aakunnu , eppo small improvement undu, doctors palathum paranju, alukalde questioning aanu sahikan vayyathe, i dont use any make up also , only difference is i am more aged than you, i cam understand your feeling more than anyone else😊

    • @meenuvj5439
      @meenuvj5439 6 місяців тому

      What if we use good sunscreens?

    • @reenaignatius9590
      @reenaignatius9590 5 місяців тому

      @@meenuvj5439 using since 1 years but issues on skin fade away very slowly even though we use best quality sunscreen

    • @shynijoseph-bs6ho
      @shynijoseph-bs6ho 5 місяців тому

      ഞാനും ഒരു വർഷമായി ഇതേ അവസ്ഥയിൽ ആണ്. എന്റെ മുഖത്തും കഴുത്തിലും കളർ വ്യത്യാസം വന്നു. പല ട്രീറ്റ്മെന്റ്റും എടുത്തു. ഒരു മാറ്റവും ഇതുവരെ ഉണ്ടായില്ല. എന്തെങ്കിലും സൊല്യൂഷൻ കിട്ടിയാൽ അശ്വതി അതു ഷെയർ ചെയ്യണേ.

  • @bhagyavelayudhan
    @bhagyavelayudhan 6 місяців тому +8

    Big hugs chechi 🫂❤

  • @priyaprdeep6799
    @priyaprdeep6799 5 місяців тому

    chechi. phon lap okke use cheybol rediyesion undakum sun tan pole thanne prasnam undakum facil nere vachu upaypayogikumbol varum . athum allengil ullil kudal kidni karal yutress ingane ulla avayavangalum ai asugmgal undegil varum test cheyu .vayar cleen cheyanam.

  • @ZahidaUmmu
    @ZahidaUmmu 6 місяців тому +42

    വിഷമിക്കേണ്ട എല്ലാം ശരിയാവും 👍

    • @hdlnilamel3402
      @hdlnilamel3402 5 місяців тому

      ua-cam.com/video/CUO5woNmS9o/v-deo.htmlsi=4daR211YM-FgruMD

  • @banu1002
    @banu1002 6 місяців тому +194

    Skininu ethu colour ayalum ntha... Chechinte mind super alle..❤

    • @surendranparackal5055
      @surendranparackal5055 6 місяців тому

      Ppp

    • @kavitharajesh6611
      @kavitharajesh6611 5 місяців тому +6

      Allatto.....kanunnavar ellam chodikkum....entha pattiye....nnu...karinju poyallo....karuthu poyallo.....ennokke sankadam varum....

    • @deekxitha
      @deekxitha 5 місяців тому +1

      ​@@kavitharajesh6611sathyam aanu ningal paranjath enthayalum pala chodyangalum parayum....

  • @deepajacob3219
    @deepajacob3219 5 місяців тому +2

    Aswathy.....appreciate your openness. There are so many conditions nowadays. When u share , it is such a relief .

    • @joeljackson3544
      @joeljackson3544 4 місяці тому

      തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തു nokio

  • @chitraanil9880
    @chitraanil9880 5 місяців тому +1

    അശ്വതി കുട്ടി നിന്നെ ഒരുപാട് ഇഷ്ട്ടം, നിന്റെ അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോകുന്നത്, എന്റെ കോൺഫിഡൻസ് പോയി, depressed ആയി, സ്‌ട്രെസ് കൂടി, കുട്ടി ക്ക് ഈ അവസ്ഥയിൽ എന്തേലും ഇമ്പ്രൂവ്മെന്റ് ഉണ്ടാവുന്നേ ഷെയർ ചെയ്യണ്ണേ, അത്രക്ക് മനോവിഷമത്തോടെയാ പറയുന്നേ 🙏

  • @sindhufranco3371
    @sindhufranco3371 4 місяці тому +13

    എനിക്കും ഇതേ പ്രശ്നമായിരുന്നു . ഒരു യൂ ട്യൂബ് വീഡിയോ കണ്ടാണ് ഞാൻ ജോൺ മരിയൻ ഹോസ്പിറ്റൽ ഡോക്ടർ മനോജ് ജോൺസൺ എന്ന വ്യക്തിയെ കുറിച്ച് അറിഞ്ഞത് .എന്റെ പ്രശ്‍നം തൈറോയ്ഡ് മുഴകളാണെന്ന് അറിയാൻ കഴിഞ്ഞു . ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട് . ഡോക്ടറുടെ അഭിപ്രായം അറിയുന്നത് തീർച്ചയായും ഗുണം ചെയ്യും

    • @sreethus9685
      @sreethus9685 2 місяці тому

      Dr.direct kananpattumo, nalla treatment anno

  • @shivaish5625
    @shivaish5625 5 місяців тому +3

    Enikkum e condition undairunnu
    I used to dring turmeric water daily empty stomach il warm water il small quantity il
    Kurach weight loss aavum
    But skin tone nalla maatam varum

  • @jazanuniversity1
    @jazanuniversity1 6 місяців тому +1

    Hi
    Went through the same ordeal....exactly same
    I m in Muscat,90% of my discoloration gone after getting the treatment from Dr.Lakshmi V
    Badar Al sama hospital Muscat.
    I suggest you to get an appointment of Dr.Lakshmi.She is a malayali.

  • @ponnu854
    @ponnu854 6 місяців тому +77

    Continuous exposure of mobile and laptop sceen light 👍🏻also stage lights can also cause tan on face👍🏻

    • @vishnuthulasi6786
      @vishnuthulasi6786 6 місяців тому

      I think no. Because ultraviolet rays are thr cause of more melanin production

    • @keerthihs9172
      @keerthihs9172 5 місяців тому

      Ith tan alla. Internally varunne anu

    • @aparana18
      @aparana18 3 місяці тому

      Ullatanoo angne varuvooo👀😲

  • @user-or1xn3ht3f
    @user-or1xn3ht3f 6 місяців тому +3

    Ante veedinte adutha oru chechi ind avar ippo dr kandu ippo kurav ind orikkalum mekup alla chechi jeevithathilu aa chechi mekup ittittilla hoomiyo try cheyyamo chechi

  • @johnaj1237
    @johnaj1237 5 місяців тому +6

    കഴിഞ്ഞ അഞ്ചു വർഷമായി ഇതേ അവസ്ഥയിൽകൂടി ഞാൻ പോയികൊണ്ടിരിക്കുന്നു അശ്വതിയുടെ അതേ അനുഭവം ഇപ്പോൾ കുറച്ചു മാറിവാരുന്നു

  • @_Afoodies_queen_
    @_Afoodies_queen_ 6 місяців тому

    Enikum same problem undayii petanu vannathanu... Drs tanna medicine apply cheythapo ath koodi dark aayi... Njnum oru make up use aakatha aal aanu..but ith vanna shesham concealer or foundation illand purath pokan pattatha avastga aanu .. thyroid und...vere problems onumilla .. tried so many home remedies too... Adhyam winter inte problem aanenanu vicharichath.. but ipozhum oru solution illatha problem aayit tane und... 😢😢

  • @user-ob6ko3mm3n
    @user-ob6ko3mm3n 6 місяців тому +1

    Orange powde rwith erattimaduram thairil mix cheytu two months continuous upayogikku . Result sure

  • @deepaanilkumar183
    @deepaanilkumar183 6 місяців тому +7

    I also had same.and find out as gluten allergy.so avoided all such type of food , and now using natural salt and virgin coconut oil. Now getting better.

    • @goodvibes7689
      @goodvibes7689 4 місяці тому

      Natural salt means. Ellam iodized alle

  • @reshmithanair4567
    @reshmithanair4567 5 місяців тому +13

    I'm also facing samw issues from 2015-16. I don't like to face people, even to go out. Thank you for sharing this. I thought I'm the only person facing this problem

    • @aneelaammuthomas3018
      @aneelaammuthomas3018 5 місяців тому +2

      Omg my mom also have this condition from 2015😢

    • @chandini6377
      @chandini6377 5 місяців тому

      I am also facing this issue from 2019

  • @aysha2965
    @aysha2965 5 місяців тому +1

    Trigger chynth body temperature ayrkum .
    Body temperature koodthl ayit thoniyit undo chechi ??? may b thats triggering you I have similar condition like yours...enik just black shade avalla cheyya...viyarthaal ,chood edkumbo okka nte skin polinj porum oro layer poyi poyi severe ayaal last erchi kanum...pinem fan ittu viyarkaand okka ayaal melle melle new skin vann ready akum.. but avde motham black color ayindvm ...ott mika doctorsnem kandu no change even they dont understand my problem ...at last acupuncture treatment adth poyapol avar aahn kandu pidichath nte body temperature epozhum koodthl ayrkm...arelum shakehand chythaal apo chykum fever ahno enn...ella ath nte normal temperature ahn....
    So ..here ..trigerring person was this body temperature...ath cntrol akn cherya treatments start chythu..nalla mattam kandu..
    So..chechi ath onnu check chyth nokku...may b ath ahnenkilo... medicine onnum ilaand thanne mataan pattum...2-3 months lifestyle/routine changes verthyal madhi and small acu treatment every once a week

  • @sunigeorge3851
    @sunigeorge3851 6 місяців тому +1

    I also have the same problem. my medium skin tone has turned to grey under tone I also have auto immune named lupus. After treatment for lupus my skin is getting better. I was going through same dialogs and worries. My skin is fair and my face and neck is gray.. Horrible.

  • @ammuzmikkuz2002
    @ammuzmikkuz2002 6 місяців тому +3

    Last 2,3 days ayitt i am sick...appolanu e video kandath...aswathi entho pande enikku othiri close anu..eventhough we dont know each other....our kids also almost same age...enik postpartum depression vannappo athanennu manasilakki thanna alanu..so ithu just just temporary condition anu
    ..iam sure...becoz u r more stronger than anything❤❤❤lots of luv...Reshma frm banglore

  • @shylajaratnakaran9497
    @shylajaratnakaran9497 6 місяців тому +26

    I too have the same problem, diagnosed with skin biopsy as LPP,no specific treatment. Do stress management, avoid sun exposure.you will be better but it will take time,you are beautiful .❤.

  • @readers.corner
    @readers.corner 6 місяців тому

    Are u taking any medications like fluoxetine?.... sometimes it can cause.. confined only to face...

  • @sreerajdx
    @sreerajdx 5 місяців тому

    Please tell me the your daily routine...
    Food intake ;;
    You don't worry, nothing will attack you. You are so strong..

  • @jeritjose-lx4tx
    @jeritjose-lx4tx 6 місяців тому +6

    Ente mummy ku ithe same condition aan.Mummyku athu kaiyilum mukhathum indu.mummy orupad doctors inem kandu.orupadu ente mummy vishamichu.vayankara insecurityum indu.ippozhum mummyde aa condition maritila.if u know please let us know too.thanks for sharing ❤

  • @biyaachankunju-ed1wn
    @biyaachankunju-ed1wn 6 місяців тому +6

    Enth colour ethiri choodu vellamo oru accident kondu theerunathe ollu ee bhahyamaaya sawdharyam... Have a beautiful kind heart 💓 veere onnum veenda❤

  • @surumibiya725
    @surumibiya725 6 місяців тому

    Chechi ee vedioyil makeup illaatha photo kaanich tharaann paranjille ? But photo kaanich thannilla 🙄ente facum eethaand ithupoleyqa body vere colour face vere colour athu pole aanoo enn nokaana 😢😢but enthaayirikum ithinte reason 😞🥹

  • @bindupaarol5898
    @bindupaarol5898 6 місяців тому +10

    അശ്വതി.. ഞാൻ ഒരുപാടൊരുപാട് ഇഷ്ടപെടുന്ന anchor ആണ്. ഈ ഒരു അവസ്ഥയെ face ചെയുന്ന ഒരാൾ ആണ് ഞാനും.. Fair ആയ എന്റെ മുഖത്തു പതിയെപതിയെ ഹൈപ്പർpigmentation വന്നു ഇത് പോലെ concealer ഇടാതെ വീട്ടിൽ പോലും നിൽക്കുന്ന ഇരു ഗതികേടിൽ ആണ്. ആളുകളുടെ ചോദ്യങ്ങൾ കെട്ട് മടുത്തു.... ഒട്ടുമിക്ക famous docters നെയും കണ്ടു... No chang😢😢😢.. അശ്വതിയുടെ അതേ അവസ്ഥ face ചെയുന്നത്കൊണ്ട് ആ feelings പൂർണമായും ഉൾകൊള്ളാൻ കഴിയും 🥺

  • @adv.thushararajesh8066
    @adv.thushararajesh8066 6 місяців тому +133

    ഇതിനെക്കാളും ഒക്കെ വലുതല്ലേ നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന Blessing❤❤❤

    • @simply_Amzz
      @simply_Amzz 5 місяців тому +13

      Ivde nanmamaram ayt karyamilla.. Oralde body l pettenn oru change varumbo ath enthann manassilakan ellarkm. Thonnille🙄

    • @hdlnilamel3402
      @hdlnilamel3402 5 місяців тому

      ua-cam.com/video/CUO5woNmS9o/v-deo.htmlsi=4daR211YM-FgruMD

  • @tresavinu6323
    @tresavinu6323 6 місяців тому +105

    3-4 കൊല്ലം മുൻപ് എന്റെ ഫേസും ഇത് പോലെ വന്നിരുന്നു. ആ സമയത്ത് periods irregular ആയിരുന്നു.... ഡോക്ടറെ കാണാൻ പോയിട്ടില്ല.. അലോപ്പതി മെഡിസിൻ കഴിച്ചാൽ worse ആവുകയേയുള്ളു എന്ന് തോന്നി. പിന്നെ ഒരു Hindi youtube വിഡിയോയിൽ കണ്ടതനുസരിച്ചു healthy food കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.. Sugar ഒഴിവാക്കി fruits, nuts കൂടുതൽ ഉൾപ്പെടുത്തി. Intermittent fasting start ചെയ്തു. Body healthy ആകുന്നതനുസരിച്ചു discolouration മാറി തുടങ്ങി.. ഇപ്പോൾ പൂർണമായും മാറി.. 🙏

    • @User-al657w32gh
      @User-al657w32gh 6 місяців тому +1

      Enikkum cheruthaaayi discoloration vanna polunt. Madam how old are you

    • @rakhip587
      @rakhip587 5 місяців тому +1

      Ethu channel anuh follow cheiythathu

    • @popzstudio8446
      @popzstudio8446 5 місяців тому +1

      പാൽ ഒഴിവാക്കി, carbohydrates കുറച്ചു. nuts, fruits കഴിക്കുന്നു. പിന്നെ intermitend fasting എനിക്ക് വ്യത്യാസം വന്നു.

    • @hdlnilamel3402
      @hdlnilamel3402 5 місяців тому

      ua-cam.com/video/CUO5woNmS9o/v-deo.htmlsi=4daR211YM-FgruMD

    • @tresavinu6323
      @tresavinu6323 5 місяців тому

      @@User-al657w32gh 47

  • @Bibin02
    @Bibin02 5 місяців тому +1

    Chechi enike ee same problem indarnu. Bhayankara dark aayi, orupaad medicine use cheythu but no use ..pinne aanu problem manasilayathe cholesterol koodunnathayirunu kaaranam pinne athe kurakkanulla medicine kazhichu.. one monthil seri aayi and also njan oru oilment thechirunu...enike one monthil thanne normal colour aayi

  • @lekshmisprakash5695
    @lekshmisprakash5695 6 місяців тому +45

    ഹലോ ചേച്ചി, ചേച്ചി എനിക്കിപ്പോൾ 25 വയസുണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സൈക്കിൾ ആയിരുന്നു പോകുന്നെ ട്യൂഷൻ എല്ലാം സൈക്കിൾ ആയിരുന്നു പോകുന്നെ. ഞാൻ 10 ന്റെ ഉച്ചക്കത്തെ നട്ടറ വെയിലത്ത്‌ ചവിട്ടി വീട്ടിൽ വന്നപ്പോൾ കരി ഓയിലിൽ വീണമാതിരി മുഖം ഇരിക്കുന്നു. റ്റാൻ ആണന്നു പറഞ്ഞുതരാൻ പോലും വീട്ടുകാർക്കോ എനിക്കോ ബോധംമില്ലായിരുന്നു. ഡോക്റേ കാണിച്ചു ഒന്നും നടന്നില്ല ഒരു ലയർ പോലെ കരി പിരണ്ടിരിക്കുന്ന പോലെ ആയിരുന്നു. പിന്നെ ഞാൻ തന്നെ കണ്ടെത്തിയത് ആണ് naalpaamaraathi ഓയിൽ ഡെയിലി ഞാൻ പിരട്ടും continuous ഒരു 2 years ഉപയോഹിച്ചപ്പോൾ മാറി വരുന്നു. ഇപ്പോഴും ഞാൻ യൂസ് ചെയുന്നു എന്റേത് 90 പേഴ്സ്ന്റാജ് മാറി. ബട്ട്‌ sun ന്റെ explosure വരാതെ സൂക്ഷിച്ചു കൂടപ്പിടിച്ചു ഒക്കെ പോകുന്നു.

    • @priyatiwari8689
      @priyatiwari8689 5 місяців тому +1

      Is the oil is really beneficial plz reply

    • @weandus1902
      @weandus1902 5 місяців тому +1

      എന്റെ അവസ്ഥയും ഇതു തന്നെ യാണ് 🥺 എനിക്ക് 8മാസമായി ഒരു മാറ്റവുമില്ല
      പലതും ചെയ്തു nokki🥺
      പുറത്തിറങ്ങനെ പേടിയാ

  • @RJ-2k24
    @RJ-2k24 6 місяців тому +14

    My daughter who is 5 years had a similar issue.It was diagnosed as Hashimotos thyroiditis. Doctor said it was an autoimmune response most probably triggered by covid exposure. She is on thyroxine medication now. Not sure if its the same problem for you dear but you could check with an endocrinologist to rule it out. Take care dear.

    • @umadevi349
      @umadevi349 6 місяців тому +1

      Hi Chechi, I am having same issue in fore head. I went through all these emotions, tried every possible way. I did mirco peeling, carbon peeling, lazer . Nothing helped. I am not sure what is triggering it.

    • @Chinju482
      @Chinju482 5 місяців тому

      ​@@umadevi349liver function test cheythirunno

  • @sumayyaeshal8279
    @sumayyaeshal8279 6 місяців тому +12

    Nan college il padikumbo i had a same situation. It was bcz of irregularity of menstrual cycle. Till my wedding i have to go through this. (Pine ariyalo namude naatil grey tone vanal pine chekkane kittan velya paadanallo). Coming back my problem was bcz of irregular cycle. Enda food habits oke correct akiyapolanu periods correct ayad.discoloration und epolum ..now i have two kids... epo pinne aa baagathek sradikarila.. never mind aki

  • @misthoh702
    @misthoh702 6 місяців тому +2

    Hi chechi yenikkippoal 29age aayi... Kalyanathinu munb athyaavashyam niramulla aalaayirunnu pinne first pregnancy yil ithu poale facel color change vannathaan ithuvare shariyaayittilla... Makeup upayooagikkatha aalaayittupoalum... Njan Wight koodi chilappoal athukondaayirikkum yennu vijaarikkum... Palarum kaliyaakum .... Hus poalum😢

  • @user-ds3gq2yi2k
    @user-ds3gq2yi2k 6 місяців тому +36

    Hi Aswathy,
    I could relate to your video and could feel the pain as I have been through the same situation. I don’t use makeup, but was not using sunscreen either. Just like you said a grayish tone appeared and tried many creams prescribed by dermatologists. I gave up all of them and started researching. Then I understood my skin is sensitive and my skin barrier is broken and the first thing I need to do is repair it. Also I noticed a difference after I reduced the intake of milk and sugar. Patience is the key ingredient my dear. I’ll share my routine with you.
    *First 3 months*
    AM routine
    1. Simlple micellar face wash
    2. Paula’s Choice Omega+ complex serum (chia+flaxseed)
    3. Cerave Emolient Moisturizer
    4. Sunscreen with spf 50 even at home (AM)
    PM routine
    1. Simlple micellar face wash
    2. Paula’s Choice Omega+ complex serum (chia+flaxseed)
    3. Cerave Emolient Moisturizer
    4. Ordinary Plant derived Squalane(PM)
    Aloe sheet mask once a week from Simple.
    *From 4th month*
    AM routine
    1. Garnier micellar face wash
    2. Cerave Emolient Moisturizer
    3. Sunscreen with spf 50
    PM routine
    1. Double cleanse with Oil
    2. Garnier micellar face wash
    3. Ordinary 2% Alpha Arbutin
    4. Ordinary 10%Niacinamide 1% Zinc
    5. Deconstruct Vit C serum
    6. Ordinary 2% Retinol
    7. Ordinary Azelaic acid
    8. Cerave Emolient Moisturizer
    Aloe sheet mask once a week from Simple.
    *From 7th month*
    AM routine
    1. Garnier micellar face wash
    2. Deconstruct Alpha arbutin Niacinamide
    3. Deconstruct Tranexamic acid
    4. Cerave Emolient Moisturizer
    5. Sunscreen with spf 50
    PM routine
    1. Double cleanse with Oil
    2. Garnier micellar face wash
    3. Ordinary 2% Alpha Arbutin
    4. Ordinary 10%Niacinamide 1% Zinc
    5. Deconstruct Vit C serum
    6. Ordinary 2% Retinol
    7. Ordinary Azelaic acid
    8. Cerave Emolient Moisturizer
    Aloe sheet mask once a week from Simple.
    *From 10th month onwards ..*
    AM routine
    1. Garnier micellar face wash
    2. Cosrx Snail Mucin Toner
    3. Deconstruct Alpha arbutin Niacinamide
    4. Deconstruct Tranexamic acid
    5. Cerave Emolient Moisturizer
    6. Sunscreen with spf 50
    PM routine
    1. Double cleanse with Oil
    2. Garnier micellar face wash
    3. Ordinary 2% Alpha Arbutin
    4. Ordinary 10%Niacinamide 1% Zinc
    5. Deconstruct Vit C serum
    6. Ordinary 2% Retinol
    7. Ordinary Azelaic acid
    8. Cerave Emolient Moisturizer
    Aloe sheet mask once a week from Simple.
    All products are available in Nykaa website. Products from Ordinary, Deconstruct, Minimalist can be used. I’m still using this. It’s been 2 years now. This could vary from person to person. Also if time permits please watch Dr.V videos. It has helped me a lot in finding the right products.
    God Bless You.

    • @Mx_starixx
      @Mx_starixx 5 місяців тому +7

      Really appreciate your effort to share this❤❤❤❤❤❤

    • @therealmen7
      @therealmen7 5 місяців тому

      ithoke meedikaan olla paisa🥲

    • @sunusanthosh2369
      @sunusanthosh2369 5 місяців тому

      I really appreciate ur effort to help her but oroo skin um different anuuu njanummm eee same condition face cheyunna al anuuu so pls Dr nte advice mathram follow cheyuuuu enik effective aya treatment vere skin nu effective akanam ennilllaaaa pls try to avoid serums face sheetsss nd alll

    • @thoughts9952
      @thoughts9952 5 місяців тому

      How ur condition now?is it cured iam also suffering this

    • @naziyariyaz6173
      @naziyariyaz6173 4 місяці тому

      I am also suffering for this condition

  • @meeranarayanan54
    @meeranarayanan54 6 місяців тому +5

    Hi Mam ... I am too facing the same condition since a year. Recently , I saw a video by Dr Manoj Johnson in which he said to avoid proteins from the diet for 15 days and check if we can notice any change.. and this worked for someone with the same condition it seems.

  • @BindhuT-bb3tf
    @BindhuT-bb3tf 6 місяців тому +18

    Your chakkapazham acting is fantastic ❤a super actor a super woman and a super mother❤❤❤❤❤

  • @meeraVOX
    @meeraVOX 5 місяців тому +1

    എനിക്കും ഇത്തരം ഒരുപാട് കണ്ടിഷൻ ഉണ്ട്.. അതും ഇതും മുഖത്ത് വാരിത്തേച്ചിട്ടാണ് ഇതൊക്കെ എന്ന ഡയലോഗ് ഞാനും ഒരുപാട് കെട്ടിട്ടുണ്ട്... എനിക്ക് expose ആവുന്ന എല്ലാ ഇടത്തും നല്ല കളർ ചേഞ്ച്‌ ആണ്.. എനിക്ക് red chilli, green chilli ഒക്കെ food ഇൽ ചേർത്താൽ ആണ് ഇത് കൂടുന്നത്.. ആദ്യം red ആകും പിന്നെ ബ്ലാക്ക് ആകും.. ഇപ്പോൾ വീട്ടിൽ പോലും moisturiser and sunscreen compulsory ആണ്.. എനിക്ക് rosacea ഉം ഉണ്ട്.. Makeup ഇടുമ്പോൾ അല്പം protection കിട്ടാറുണ്ട്.. Food pattern തെറ്റിയാൽ ഒരു external application ഉം work ചെയ്യാറില്ല..

  • @smithks3544
    @smithks3544 6 місяців тому +2

    എല്ലാം വേഗം ശരിയാവട്ടെ

  • @anaghasathian2296
    @anaghasathian2296 6 місяців тому +24

    Hey Aswathy! My mom has the same condition. She's an engineer for 25+ years, and had to go to sites, resulting in high sun exposure. 4 years back, her face and neck started to turn into a grey undertone, as you said in video, but it was after she was detected covid positive. Her skin was normal until that, even she was into sun exposure. Now, the color began to subside slowly, not fully recovered. But, it began after she was affected by corona virus.
    Shared this thinking that it would ring any bell for you!

    • @Chippieeee
      @Chippieeee 6 місяців тому +2

      Yes I was also diagnosed with the same during pandemic....

  • @saranyabmohan1905
    @saranyabmohan1905 5 місяців тому +3

    Hi aswathy, this is due to thyroid issues also gut issues auto immune il pedunath an , njn doctor manoj johnson sir nte videos kand an sugar maida okkey avoid cheythu , sugar use cheyumpo skin colour change akarund. Visamikenda nammal thane check cheynm.enth reason kond varunath an enn .

    • @DrHailin
      @DrHailin 5 місяців тому

      He is not a real dr, he is a quack fake person😶

  • @naziyariyaz6173
    @naziyariyaz6173 4 місяці тому +1

    Thanks for sharing, same situation for me also

  • @Randomshares1009
    @Randomshares1009 6 місяців тому

    Chechi rosewater and glycerin onnum same measurement thechu noku maybe chechiku nalla result kittumarikum. And organic too.

  • @arunima7035
    @arunima7035 6 місяців тому +32

    Hats off dear.. Itrem open aayi samsarichallo..❤❤

  • @thampuranmukku
    @thampuranmukku 6 місяців тому +45

    മോള് വിഷമിക്കണ്ട.. ഇത് ശെരിയാവും. സാധാരണ ആരും ഇത് പറയാറില്ല. മോൾക്ക്‌ ആരാധകരൊടും ഇഷ്ടപെടുന്നവരെയും സ്വന്തം കുടുംബം പോലെ കരുതുന്നത് കൊണ്ടാണല്ലോ. ഇത്രയും നല്ല മനസുള്ള മോൾക്ക്‌ അധികം നാലു ഇത് സഹിക്കേണ്ടി വരില്ല. ഉറപ്പു. പ്രാർത്ഥനകൾ.

  • @jose-qb6zm
    @jose-qb6zm 5 місяців тому +2

    Aswathy God will heal you. Say prayers everyday. You will be alright. Please go for a full body examination once again. You will definitely get the solution.

  • @greeshmaprajan8659
    @greeshmaprajan8659 5 місяців тому

    Hi chechi, njanum ee conditionil koodi kadannu pokunna aalanu. Almost 7 yrs aayi. This is a type of auto immune disease called SLE. Type rheumatology problem. Enik severe pain undarunnu handsil. I m consulting with Dr. Vishad Viswanath. Medicines eduthu thudangiyappo vedana okke kuranju. Athinu shesham aanu pigmentation vannath. Enik face and hands und problem. Dermatology consultation orupad cheythatha. Ayurveda also. Sunlight avoid cheyyane enikkum paranjullu. Startingil undarunnathinekkalum cheriya changes okke und. But normal aayittilla. Purathokke pokumbo cover up cheyth thanna pokunnath. Ippo pigmentationu medicines onnum kazhikkunnilla. Allathe und. Nammude tension, sadness okke ithine trigger cheyyunnathanu. Chila divasangalil valya prblm illannu thonnum. Chilappo orupad kooduthalum. Now I am used to it. Ellavarodum marupadi paranj njanum maduthatha. But this is a situation. Ippo ellarum manasilakkunnund. Be happy always. Hope for the best. Bye

  • @ume5642
    @ume5642 6 місяців тому +4

    Chechi njan onu chothichotte. Anti nuclear antibodies test cheythirnno

  • @user-wc9yx9hd9c
    @user-wc9yx9hd9c 6 місяців тому +9

    എനിക്കും ഇങ്ങനെ വന്നിരുന്നു, പക്ഷെ കുറച്ചു നാൾ കഴിഞ്ഞു പ്പോൾ അത് തന്നെ മാറി, കുറേ മാനസിക ടെൻഷൻ അനുഭവിച്ചു, ആളുകളുടെ ചോദ്യം അതാണ് താങ്ങാൻ പറ്റാത്തത്

  • @sreejadeepak1289
    @sreejadeepak1289 5 місяців тому

    Hi ...njanum mookaambika temple vachu kanditundayirunnu...annu medium skin tone but under eye black aayirunnu normal allavarkkum ullathupole...anikku thonniyittilla face kanan super aanu....❤...blood check chayethu nokku...iyalud mind nallatha... don't worry...u r very beautiful and bold lady ❤❤❤

  • @mahsoonamujeeb5549
    @mahsoonamujeeb5549 6 місяців тому

    Njan varashangalayi ingane oravastha anubhavikkunnu. Eni kanikan oru sthalamilla. Ellam try cheydu oru testilum kandu pidichilla 11 age thott pala reethiyilulla skin problm. Last ee avasthayilethi. Food matti matti nokki. But kollangal kainj njan thanne kandu pidichu. Only chicken. Matt sea food nu polum oru allergy illa. Ipo chicken kaichal an thanne kuzapamilla. Divasangalkulli thudangum bayankaramayitt niram maranum. Allenkil pala sthalangalilumayi chorichil oole. But endekilum chorichilinte oinment thechal pokum. But colour change face nekkal kooduthal kazuthilann. Adu marunne illa.

  • @meenamenon21
    @meenamenon21 6 місяців тому +5

    എനിക്കും ഇതേ problem ആണ്. കുറെ treatment ചെയ്തു. മാറുന്നില്ല. ഇതു പോലെ ചോദ്യങ്ങൾ കേട്ടു മടുത്തു.

    • @ushak.g587
      @ushak.g587 6 місяців тому

      Ante face um agane aanu.. Ethra kooduthal ella mathram.. Kai, kalu allam nalle colour aanu...but njan high school padikkune nal muthal kittunathokke face ill apply cheyyumarunnu... Athakum reason... Athukondu ante makkale face ill onnum apply cheyyan njan sammathikkilla....

  • @shaheebamc2388
    @shaheebamc2388 6 місяців тому +8

    ഞാനും ഇതേ അവസ്ഥയിൽ ആണ്

  • @vijithavinod7192
    @vijithavinod7192 5 місяців тому

    Could be some allergy to hair dye or natural dyes like henna and indigo,which i went through and currently still dealing with it..alovera gel on a regular use ,meaning straight from the plant overnight and in a large quantity helped and few home remedies from dr.lalitha appukutan has brought about if not drastic a good change which happened after almost three to five months of continuous use..just a suggestion..

  • @Modigian
    @Modigian 6 місяців тому

    I have almost same problem, around my eyes, I consulted a dermatologist in India and several dermatologists in U. S there is slow recover now, I fear even the light bulbs inside which is bothering me sometimes. Make sure you take all vitamins including B12. Use sun cream 7/24, slowly it will be okay, it will take time, be strong, come back to CHAKKAPAZHAM. Cosmelite Next cream andDesonide lotion( mix both) are the ointment proscribed in India.i believe this is the one helped me other than the ones got in U.S

  • @Mom_nd_Son2049
    @Mom_nd_Son2049 5 місяців тому +1

    ചേച്ചി വിഷമിക്കണ്ട. എല്ലാം ശരിയാകും. ടെൻഷൻ അടിക്കണ്ട. ഇപ്പോ ഇങ്ങനെ ഒരു വീഡിയോ ചെയ്തപ്പോഴും അതിന്റെ കമന്റ്സ് എല്ലാം വായിച്ചപ്പോഴും 99% ടെൻഷൻ മാറിയില്ലേ. അത്രേ ഉള്ളു. സ്കിൻ കളർ ഏതായാൽ എന്താ. വേറെ അസുഖം ഒന്നും ഇല്ലാതെ ആരോഗ്യം ആയിട്ട് ഇരിക്കാൻ സാധിക്കുന്നുണ്ടല്ലോ. അതല്ലേ ഏറ്റവും വലുത്. ❤❤❤❤❤❤❤❤❤