How to become a confident driver- my story | Aswathy Sreekanth | Life Unedited

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 875

  • @harisanthsree
    @harisanthsree 2 роки тому +61

    ഇത്ര നന്നായി സംസാരിച്ച് easy ആയി വണ്ടി ഓടിക്കാന്‍ കഴിയും എന്ന് സ്ത്രീകള്‍ ക്ക് മനസ്സിലാക്കി തന്നതിന്🙏 💕

  • @sherinmathew0712
    @sherinmathew0712 2 роки тому +190

    I was taught by my father. He gave me all freedom over his car. Now he is no more with us. But the skill I learnt from him is helping me a lot to take care of my mom and my kid. Sometimes I feels it's just his physical body that left us. I feels like whenever I drives he is sitting next to me. He is still living with us through the skills he helped me to achieve.

  • @Sonaknn
    @Sonaknn 2 роки тому +112

    Presence of mind issues ഉള്ള ആൾ ആണ് ഞാനും. പറ്റില്ല എന്ന് വിചാരിച്ച് ഇരുന്ന ഞാൻ ഇപ്പോൾ 5hour drive ചെയ്ത് കോട്ടയത്ത് ഉള്ള എൻറെ husband ൻടെ വീട്ടിൽ നിന്നും മലപ്പുറത്തുള്ള സ്വന്തം വീട്ടിൽ പോകുന്നു. Anybody can drive if they take effort.

  • @kadhalokammalayalamstories
    @kadhalokammalayalamstories 2 роки тому +346

    വണ്ടി വഴിയിൽ വെച്ച് ഓഫ്‌ ആയി പോണ കാര്യം പറഞ്ഞപ്പോഴാ.. ഞാൻ വണ്ടി എടുത്ത് ഒരു കൊച്ചു കയറ്റത്തിൽ വണ്ടി നിന്ന് പോയി. ചെറിയ വഴി ആയതുകൊണ്ട് ഞാൻ വണ്ടി എടുത്താൽ മാത്രമേ ന്റെ മുന്നിൽ നിൽക്കുന്ന ബസ് ഉൾപ്പെടെ പുറകിലും മുന്നിലും ഉള്ള എല്ലാ വണ്ടികൾക്കും പോകാൻ പറ്റുമായിരുന്നുള്ളു. ആകെ ഹോൺ ബഹളം. ബസിനുള്ളിൽ ഉള്ള സകല മനുഷ്യരും നല്ല രീതിയിൽ ചീത്ത വിളിച്ചു. But ബസിന്റെ ഡ്രൈവർ ചേട്ടൻ മാത്രം കയറ്റത്തിൽ വണ്ടി കയറ്റാൻ പറ്റുന്നില്ല എന്നത് മനസ്സിലാക്കി പുറകിൽ കല്ല് വെച്ചിട്ട് ഫസ്റ്റ് ഇട്ട് ട്രൈ ചെയ്യാൻ പറഞ്ഞു. ആ നല്ല മനുഷ്യന്റെ കാരുണ്യം കൊണ്ട് ഞാൻ നല്ലൊരു ബ്ലോക്കിൽ നിന്നും രക്ഷപെട്ടു 🤣🤣🤣.

    • @Misty559
      @Misty559 2 роки тому

      പറക്കും തളിക 😁

    • @kadhalokammalayalamstories
      @kadhalokammalayalamstories 2 роки тому

      🤣

    • @sumathimkottodi5988
      @sumathimkottodi5988 2 роки тому

      😆😆😆

    • @Mr_rider_max
      @Mr_rider_max 2 роки тому +11

      കഴിഞ്ഞ തവണ കലൂർ ഉണ്ടാക്കിയ അത്ര വന്നില്ല എന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @lovebirds8821
      @lovebirds8821 2 роки тому +5

      Half ക്ലച്ച് ആക്കി വണ്ടി എടുത്താൽ മതി കയറ്റത്തിൽ

  • @eldojoseph8718
    @eldojoseph8718 Рік тому +23

    The 3 thoughts Aswathy chechi said are enough to get started:
    1. Even the people who honk and show off now started struggling when they learned. (Ennittaanu avan ee ahankaaram kaanikkane 😅)
    2. Road aarudem appante vaka alla. Everyone has equal rights. Relax and drive. You have every right to be there.
    3. Vandi aavumbo thattum muttum. It happens. Its not a big deal
    These 3 thougths are what helped me learn. I'm not a girl, but this applies to everyone.
    (Also, dont ask Appan to teach you, its difficult to bear. Every Appan is like that 😅)

  • @razeenasajad2542
    @razeenasajad2542 2 роки тому +43

    നമുക്ക് കിട്ടുന്ന extra ചിറകുകൾ ആണ് self drive പരമമായ സത്യം ... വണ്ടി ഓടിക്കുമ്പോൾ കിട്ടുന്ന feel അത് അനുഭവിക്കണം ..എല്ലാവരും... എൻ്റെ മനോഹരമായ നിമിഷങ്ങൾ ഒറ്റക്കുള്ള driving ആണ് ഞാൻ അതിൽ അഭിമാനിക്കുന്നു .....

    • @pscworld8021
      @pscworld8021 2 роки тому +1

      Crt adaaa enikum Und aaaa chirakukkal

    • @soumyanp4911
      @soumyanp4911 2 роки тому +2

      Padikkanm ennund...but pedi

    • @razeenasajad2542
      @razeenasajad2542 2 роки тому +5

      റോഡിൽ നിന്ന് കാണുന്ന കാഴ്ചയല്ല Driving seat ൽ ഇരിക്കുമ്പോൾ ....... വളരെ Simple ആണ് എല്ലാവർക്കും പറ്റും .....

    • @aynoozz6277
      @aynoozz6277 2 роки тому +2

      Enikum nalla pediya😢

  • @prithvirajkg
    @prithvirajkg 2 роки тому +12

    ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാർക്കും പ്രത്യേകിച്ച് പെൺ കുട്ടികൾക്ക് ഇത് നല്ല ഒരു പ്രചോദനമാവട്ടെ.... സ്വന്തം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ആത്മധൈര്യം വർധിപ്പിക്കുന്ന രീതിയിലാണ് മോൾടെ വാക്കുകൾ 👌👌👌നല്ല ഭാഷ നല്ല body language... 👍👍👍ഇനിയും ഇങ്ങനത്തെ motuvational videos പ്രതീക്ഷിക്കാല്ലോ?
    All the best makkale 👍 God bless you🙏❤️

  • @najmajabir6359
    @najmajabir6359 2 роки тому +29

    വീഡിയോ സൂപ്പർ ❤ ഞാൻ ഒരു മാസം ആയി വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് പക്ഷെ 5 വർഷമായി ലൈസൻസ് എടുത്തിട്ട് 😌 മറ്റുള്ളവരുടെ വണ്ടി ഓടിക്കാൻ പേടി ആയിരുന്നു . കഴിഞ്ഞ മാസം എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നപ്പോൾ സ്വന്തമായി ഒരു വണ്ടി വാങ്ങി . ഞാൻ ഇന്ന് വണ്ടി ധൈര്യത്തോടെ എടുക്കുന്നുണ്ടെങ്കിൽ അതിന്റെ credit മുഴുവൻ എന്റെ husband നാണ് . ഓരോ ചെറിയ കാര്യം പോലും പഠിപ്പിച്ചു panic ആകാതെ എങ്ങനെ വണ്ടി ഓടിക്കാം എന്ന് പഠിപ്പിച്ചു തന്നു. last week husband ഗൾഫിലേക്ക് തിരിച്ചു പോയെങ്കിലും ഞാൻ ഫുൾ confidence ൽ ആണു ഇപ്പൊ വണ്ടി ഓടിക്കുന്നത് . റോഡ് ആരുടേയും സ്വകാര്യ സ്വത്ത് അല്ല അത് നമുക്ക്‌ കൂടി ഉള്ളതാണ് ഇത് ഓർത്തു വണ്ടി എടുത്താൽ മതി ധൈര്യം തനിയെ വന്നു കൊള്ളും എന്നാണ് husband പറഞ്ഞു തന്ന main point😂

  • @Manilasokan
    @Manilasokan 2 роки тому +8

    തീർച്ചയായും അശ്വതി നന്നായി, ഇങ്ങനെ ഒരു തീരുമാനം നമ്മൾ ഓരോരുത്തരും എടുക്കേണ്ടത് വളരെ അത്യാവശ്യം ആണ് 💪💪💪💪💪💪💯💯💯💯💯💯💯💯

  • @sumeerap.s.640
    @sumeerap.s.640 2 роки тому +86

    ഞാൻ Confidence ഇല്ലാത്തത് കൊണ്ടും പേടിമൂലവും ഇതു വരെ driving പഠിച്ചില്ല. ഇപ്പോൾ ഇത് വളരെ അനിവാര്യമായി തോന്നി. 3 days ആയി driving പഠിക്കാൻ തുടങ്ങിയിട്ട് , ഈ video കാണാൻ apt ആയ time.എനിക്കും കുറച്ച് motivation ആവശ്യമായ time

  • @aiswaryagopinath9484
    @aiswaryagopinath9484 2 роки тому +79

    ഞാൻ driving പഠിച്ചു കൊണ്ടിരിക്കുകയാണ്.....ചേച്ചി പറയുന്നത് 💯% ശരിയാണ്..... എത്ര വഴക്ക് കേട്ടാലും ഞാൻ പിന്നോട്ടില്ല...... എനിക്കും ഒരു നല്ല driver ആകണം 😊

  • @lintagijo2856
    @lintagijo2856 2 роки тому +143

    My husband was my real motivation for driving. His effort, patience and help made me a driver

  • @Sarah-ut1mk
    @Sarah-ut1mk 2 роки тому +128

    വേറൊരു ഫീൽ തന്നെയാണ് ഡ്രൈവിങ് അറിയാമെങ്കിൽ. Its an another level of confidence ❣️

    • @moderntradwife
      @moderntradwife Рік тому +3

      But don't be a nuisance for the public. 90% women drivers are a nuisance on the road

    • @Sarah-ut1mk
      @Sarah-ut1mk Рік тому +12

      @@moderntradwife i have found men creating nuisance, so please don't generalise. As far as I know women follow all the rules .

    • @moderntradwife
      @moderntradwife Рік тому +1

      @@Sarah-ut1mk yes. Follow all the rules and create nuisance. The stupidity that lady drivers do. It is not good enough to follow the rules

    • @happygolucky3988
      @happygolucky3988 Рік тому +8

      @@moderntradwifesounding like a frustrated man ! A bad driver is a bad driver - be it lady or man !! also understand the societal issues and approach towards ladies before blaming and generalising .

    • @smithahariharan6918
      @smithahariharan6918 Рік тому +7

      @@Sarah-ut1mkyes,most of the road accidents are made by men’s overspread.And they blame women always because they have no patience to wait

  • @sahalmon6617
    @sahalmon6617 2 роки тому +6

    Set ....Poli.....
    എനിക്കും പഠിക്കണം.
    പക്ഷേ പഠിക്കുന്ന മുൻപേ കുറെ അനാവശ്യ ചിന്തയാണ് തട്ടുമോ മുട്ടുമോ.🙄
    ഇപ്പോൾ കുറച്ച് പേടി മാറി
    ഒരു positive msg തന്നതിൽ,,, നന്ദി,🙏

  • @niloofarcv8423
    @niloofarcv8423 2 роки тому +63

    Driving പഠിപ്പിക്കുന്ന ആൾക്കാണ് ലോകത്ത് ഏറ്റവും കൂടുതൽ ക്ഷമ വേണ്ടതെന്ന് എന്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്..... അക്കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവതിയുമാണ്... എന്റെ husband ആണ് ഡ്രൈവിംഗ് പഠിപ്പിച്ചത്.... അങ്ങേയറ്റം ക്ഷമയോടെ, സഹനത്തോടെ..... 🥰🥰🥰
    പക്ഷെ ചേച്ചി പറഞ്ഞ type of പുരുഷന്മാരുമുണ്ട്.. No doubt

    • @rajii9747
      @rajii9747 2 роки тому +3

      Ya ente hussum ❤

  • @Vedioreactionseena
    @Vedioreactionseena 2 роки тому +52

    ചേച്ചി പറഞ്ഞത് absolutely correct ane നമുക്ക് ഒരു strong determination ഉണ്ടേൽ എല്ലാം easy ആണ്. Driving is easy. Mindset positive ayal mathi

  • @saumyaelizabeth7839
    @saumyaelizabeth7839 2 роки тому +18

    My husband is so supportive.He taught me driving but first time it is very difficult to adjust with his teaching. Finally I succeed it.

  • @gayathrysingh3289
    @gayathrysingh3289 2 роки тому +19

    2008 ല് ലൈസൻസ് എടുത്തിട്ട് ഈ വർഷം February ആണ് ഞാൻ വീണ്ടും car ഓടിക്കാൻ തുടങ്ങിയത്...10 days driving സ്കൂളിൽ പോയി..അതിനു ശേഷം hus പഠിപ്പിച്ചു..രാത്രി 11 മണിക്ക് ആണ് hus nu time ഉള്ളൂ...aa ടൈമിൽ ഞങൾ പോകും...വീട്ടിൽ ഇതെല്ലാം കാണുമ്പോ കുറ്റം പറയാൻ പലരും ഉണ്ടായിരുന്നു...ഇതൊന്നും വക വയ്ക്കാതെ ഞാൻ എൻ്റെ ശ്രമങ്ങൾ thudarnnu...ഒരു മാസത്തോളം എൻ്റെ അച്ഛൻ എനിക് training തന്നു...ശരിക്കും confident ആയി evideyum വാഹനം ഓടിച്ച് പോകാൻ എനിക് ധൈര്യം കിട്ടിയത് ഇവര് രണ്ടു പേരും തന്ന ട്രെയിനിംഗ് ആണ്..🥰🤩

  • @carmaniacbyjis8895
    @carmaniacbyjis8895 2 роки тому +40

    What she've told is true my mom had taken her license almost 13 years back when she felt it was in need for her to drive by herself to drop me to school and all. Now I'm 19 years old and began my driving journey since last year, but till this point of time my mom haven't driven even for atleast 1km. All were mostly due to the lack of support from my dad which in turn changed her mind and she never wants to drive again even though I've tried few times to motivate her sadly it doesn't worked well and atlast now I'm enjoying my own driving. 😌

    • @mrose4034
      @mrose4034 2 роки тому +1

      Me too are in the same situation of your mom

    • @carmaniacbyjis8895
      @carmaniacbyjis8895 2 роки тому

      @@mrose4034 hope if you are not much aged like still lies in 30-40s pls try to gain courage for driving and find one who'll surely support you otherwise you cannot drive for ever

  • @badhra1860
    @badhra1860 2 роки тому +17

    എന്നെ അച്ഛൻ ആണ് പഠിപ്പിച്ചത്.18 ആയപ്പോ തന്നെ നിർബന്ധിച്ചു എന്നെ കൊണ്ട് licence എടുപ്പിച്ചു.today m grateful to him.ഞാൻ എന്റെ സുഹൃത്തുക്കൾ ആയ മറ്റു സ്ത്രീകളോടും പറയാറുണ്ട്.പഠിക്കണം എന്നു.Driving പഠിച്ചാൽ ഭർത്താവ് എങ്ങും കൊണ്ടുപോവാൻ പറഞ്ഞാൽ കേൾക്കില്ല.തന്നെ പോവേണ്ടി വരും എന്നു പറയുന്ന ചില തവളകൾ ഉണ്ട്.ആരും താങ്ങാൻ ഇല്ലാതെ വരുമ്പോ ശെരിയായിക്കോളും.

  • @clarezacharias
    @clarezacharias 2 роки тому +28

    Being secretly terrified that you won’t make a decent driver because your are prone to getting lost in thoughts? I was convinced about it until I saw this video. I desperately need to learn driving for all the reasons you mentioned, but the worry was holding me back. Thank you so much for the video, Aswathy! At the risk of sounding like an ad, I joined driving classes today. I sincerely hope I’ll look back at this video years later and be like ‘yeah, this girl encouraged me to learn driving and look at me now’ with pride!

  • @limao.s7616
    @limao.s7616 2 роки тому +24

    എന്നെ ഡേ ടൈം ഡ്രൈവിംഗ് പഠിപ്പിച്ചത് hus ആയിരുന്നു. നല്ല സമാധാനമായിട്ടാണ് പഠിപ്പിച്ചത്.ഒരു ചീത്ത പോലും പറഞ്ഞിട്ടില്ല.നൈറ്റ്‌ ഓടിക്കാൻ പേടി ആയിരുന്നു. അത് പഠിപ്പിച്ചത് അച്ഛൻ ആയിരുന്നു. ലോകത്തുള്ള മുഴുവൻ വഴക്കും കേട്ടു 😆

  • @jingy9947137943
    @jingy9947137943 2 роки тому +26

    Each word is true. I also have a great story behind my learning experience of driving!!! Your video has normalised the thought of embarrassment which many women carried!!

  • @shinu1736
    @shinu1736 2 роки тому +34

    ഞാൻ ഡ്രൈവിംഗ് പഠിച്ചു 3rd ടെസ്റ്റ് ൽ ലൈസെൻസ് കിട്ടി (purathaan )...ലൈസെൻസ് കിട്ടിയ സന്തോഷത്തിൽ hus nde കൂടെ ഡ്രൈവിന് പോയി ...എന്റെ ponooo 🙏അതിനുശേഷം ഞാനും മക്കളും പോവും എന്നല്ലാതെ hus nem കൂട്ടി പോയിട്ടില്ല ....വെരുതെ എന്തിനാ നമ്മുടെ കോൺഫിഡൻസ് കൂടെ കളയുന്നെ 😁

  • @salupillai
    @salupillai 2 роки тому +1

    License എടുത്തിട്ട് 14 വർഷമായി ...ഒരിക്കൽ അമ്പലപ്പുഴ വെച്ച് വണ്ടി ഓഫ് ആയി പോയി .. അന്ന് പിന്നിൽ വന്നു ഇത്പോലെ കുറെ പേര് ഹോൺ അടിച്ചു പാനിക് ആക്കി .. husband കൂടെ ഉണ്ടാരുന്നു .. അന്ന് പുള്ളി ഒരുപാട് പറഞ്ഞു നീ തന്നെ വണ്ടി എടുക്ക് .. ഇപ്പൊ അറച്ചു പോയാൽ പിന്നെ ഓടിക്കില്ല എന്ന് ... പക്ഷെ ഞാൻ പേടിച്ചിട്ട് വണ്ടി എടുത്തില്ല ... അന്ന് നിർത്തിയതാണ് ഡ്രൈവിംഗ് ... 14 വർഷത്തിന് ശേഷം എനിക്ക് തന്നെ തോന്നി ഞാൻ നാളെ മുതൽ വീണ്ടും ഡ്രൈവിംഗ് പഠിക്കാൻ പോകുവാണ്....ഇന്ന് ഒരു നിമിത്തം പോലെ ഈ വീഡിയോ കണ്ടു ... thankyou aswathy for this.. ഇനി പിന്നോട്ടില്ല

  • @tharaprabha.n.b4988
    @tharaprabha.n.b4988 2 роки тому +32

    ലൈസൻസ് കിട്ടി 7 വർഷം ആയി 🙏എന്നാലും ഒരു കോൺഫിഡൻസ് ഇല്ല റോഡിൽ വണ്ടി ഇറക്കാൻ 😔 മാത്രം അല്ല എനിക്ക് ചെരുപ്പ് ഇടാതെയാണ് വണ്ടി ഓടിക്കാൻ പറ്റുന്നെ 😂 അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടോ 😁

    • @zainibrahim2356
      @zainibrahim2356 2 роки тому +2

      Undeeeey
      Cherupp ittaal enthoo ooru ithaanu
      Expert aaytullavar kanumbo chirikkum 😄

    • @lithathilakan6657
      @lithathilakan6657 2 роки тому +1

      I have my set of flats for driving. I am driving in USA. Still even when snowing, prefer to wear flats for driving and then switch to boots in parking lot 😂

    • @thennal4680
      @thennal4680 2 роки тому

      ഉണ്ട് 😁

    • @jamsheenajamshi564
      @jamsheenajamshi564 2 роки тому

      Ss

    • @Nunnuemmie
      @Nunnuemmie 9 місяців тому +1

      I was also same... Habit aay maariyirunnu.. ipo slowly changed

  • @razialatheef5742
    @razialatheef5742 2 роки тому +7

    59 വയസ്സിൽ ലൈസൻസ് എടുത്തു.. ഇനി എന്തായാലും നന്നായി ഡ്രൈവ് ചെയ്യണം. അശ്വതി പറയുന്ന കേട്ടപ്പോ കോൺഫിഡൻസ് കിട്ടി,,, 🥰👍

  • @theminimalmalayali
    @theminimalmalayali 2 роки тому +6

    ചേച്ചി പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെ ശരിയാണ് എന്റെ കാര്യത്തില്‍. Self confidence വളരെ ആവശ്യമായ ഒരു skill ആണ് ഡ്രൈവിങ് അതിന് നമ്മളെ motivate ചെയ്യുന്ന patience ഉള്ള ഒരു instructor ആണ് ആവശ്യം.

  • @shruthinirmal657
    @shruthinirmal657 2 роки тому +129

    More power to you! I am a biker. I’ve been riding since school. Met with a major accident on one of my rides, broke several bones, both my thighs, ribs, hip. It was a miraculous healing journey. 3 surgeries, learning to walk, I had no hesitation to start riding. I’ve ridden faster, better, bigger bikes after that. But I always thought I could never drive. I was in a very abusive marriage, I learnt to drive when I was pregnant for the sake of my child because I was so terrified that my husband won’t be there to take care of me and the baby. I was right. Currently alone with my 5 month old baby, he took away everything from us. My mum supports us both. I have hope in God and myself that we will make it through this season and I’ll start working next year and buy a car soon. Something that I never thought I could do, I did for my baby. What truly stops us is not others, it’s our own mind. Cheers! Lots of love from Bangalore! 💜

    • @annvarghese8913
      @annvarghese8913 2 роки тому +6

      You are such a strong woman! And it's good for both you and your baby that he left. God is with you. He will provide all you need and take care of your baby. For The Lord watches over the foreigner and sustains the fatherless and the widow. And well done to you for learning to drive! And that too while you were pregnant! Njan ippozhum peydichu irikuva. Need to pray and find the strength to overcome this fear. God bless you and your baby dear sister and stay strong! 💪

    • @shruthinirmal657
      @shruthinirmal657 2 роки тому +3

      @@annvarghese8913 thank you so much for your encouraging reply. 💜 Yes, the Lord has been so so good to us. He’s our only hope. You only need to take the first step to try! Once you do, you’ll realise that it’s not that difficult. And as Aswathy said, it’s always better to learn from someone other than your family. You can’t really learn to drive at a driving school. You need to learn with someone you’re really comfortable with. It makes a huge difference!

    • @riyarizariyariza3635
      @riyarizariyariza3635 2 роки тому +1

      👏👏🥰🥰🥰

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +5

      🥰🥰🤗

    • @adithyavimal3724
      @adithyavimal3724 Рік тому

      But how can a women ride bikes?? If you need you can ride scooty Or even cars buy why bikes

  • @-._._._.-
    @-._._._.- 2 роки тому +19

    വാഹനം ഓടിക്കാൻ വളരെ ഇഷ്ടമുള്ളവർ ഏത് സാഹചര്യത്തെ അതി ജീവിച്ചും അവർ അത് പടിച്ചിരിക്കും....ഡ്രൈവിങ് ഇലെ തെറ്റുകൾ തിരുത്തി തിരുത്തി മികച്ച ഡ്രൈവർ ആയി അവർ മാറും🙏👍

  • @sobharajeev7760
    @sobharajeev7760 2 роки тому +12

    driving was my dream, but it took me years to get the license, it was my 6 th chance in Uae to get the licence, now i’m a good driver, i started doing things independent, driving make me more confident and powerful, thank you for a wonderful video❤

  • @amigazala4111
    @amigazala4111 2 роки тому +11

    Sitting behind the wheels has another level of feel, In love with the usage🥰

  • @sreeranjinis3515
    @sreeranjinis3515 2 роки тому +3

    പഠിച്ചത് ഡ്രൈവിംഗ് സ്കൂളിൽ ആണ്. കൈ തെളിഞ്ഞത് എന്റെ ചേട്ടന്റെ കൂടെ ഓടിച്ചാണ് . , ഒന്നിച്ചു എവിടെ പോയാലും കീ തന്നിട്ട് പറയും "നീ ഓടിക്ക് ...." എന്ന് . എന്റെ പേടി മാറാന് ആണ്. ഇടയ്ക്കു വണ്ടി ഓഫ് ആയി എല്ലാരും കൂടെ ഹോൺ അടിക്കുമ്പോഴും പറയും, "പതുക്കെ എടുക്ക് ... ക്ലച് സമാധാനത്തിൽ റിലീസ് ചെയ്യ്. എന്ന്" ഇപ്പോ അത്യാവശ്യം confidence ആയി ... ഒറ്റയ്ക്ക് പോകാൻ ആണ് ഇഷ്ട്ടം. വെറുതെ പിറകിൽ വന്നു ഹോൺ അടിക്കുന്ന ചേട്ടന്മാർക്ക് , വണ്ടി ഒതുക്കി കൊടുത്തു , കേറ്റി വിടാനും പഠിച്ചു. സഞ്ചാര സ്വാതന്ത്ര്യം തരുന്ന ആത്മവിശ്വാസം അനുഭവിച്ചു തന്നെ അറിയണം. Very relatable video Aswathi.

  • @sobhakn340
    @sobhakn340 2 роки тому +4

    Wow ... superb..... nannayittundu....njan 48 years aayappazhanu 4 wheeler drive cheyyan thudangiyathu.....now I am 63....still you motivate me a lot.....thank you ..

  • @fionageorge9783
    @fionageorge9783 2 роки тому +16

    I completely agree with you. Just got my UAE license last month and this has been so liberating for me ❤ the sense of joy and freedom is beyond words to be behind the wheels.

  • @nimithas7635
    @nimithas7635 2 роки тому +54

    I have only one thing to say
    "Thank you for this video "
    I tried learning three times and dropped half way ,because of the fear to manage everything once and everything that you said.but this video gave me a push to try once more.🎉

    • @nimithas7635
      @nimithas7635 Рік тому +5

      I got my license 💓

    • @Ele23TK
      @Ele23TK Рік тому +1

      @@nimithas7635 congrats 🥳

  • @pianohub..2424
    @pianohub..2424 2 роки тому +12

    സത്യം അശ്വതി.... Husband ന്റെ അടുത്തുനിന്നു driving പഠിക്കരുത്... അവരുടെ കൂടെ ഇരുന്നു വണ്ടി ഓടിക്കരുത്... ഉള്ള ധൈര്യം കൂടി ഇല്ലാണ്ടാകും.... Experience is the best teacher👍🏻

  • @drsobhavarghesevaidyan5664
    @drsobhavarghesevaidyan5664 2 роки тому +11

    Have seen many influential videos.. But this kinda honest, humble, innocent and relatable video is one in 100...👌🏻❤️

  • @sheenasriram4419
    @sheenasriram4419 2 роки тому +7

    Thanks Aswathy.Really motivated. Aswathy paranja ella problems njan face chaithitund. Pedi kaaranam njan driving nirthi epo.but eni njan driving start cheyum.👍 .

  • @faseelatp24
    @faseelatp24 2 роки тому +5

    Correct സമയത്താണ് വീഡിയോ ഇട്ടത് ..,license കിട്ടി സ്വന്തമായി വണ്ടി റോഡിൽ ഇറക്കാൻ തുടങ്ങിയപ്പോ കാണാൻ പറ്റിയ vedio ..,thankyou so much for the vedio😍😘

  • @sangeethak4076
    @sangeethak4076 2 роки тому +14

    Aswathy, I am so proud to say that my best ever driving teacher is my husband.... I had learnt driving even before our marriage and the driving license had been taking rest for almost 12 years except for my scooter activities. It is he who constantly inspired me to drive myself, even by refusing to come with me....Though I prefer to sit beside him always, i am not a bad driver just because of him...

  • @reshmabaiju2677
    @reshmabaiju2677 3 дні тому

    ഇപ്പോ video കാണുന്ന ഞാൻ 😍. ഞാൻഒറ്റയ്ക്ക് car ഓടിച്ചു തുടങ്ങി. എന്തൊരു confidence ആണ് അശ്വതി തന്നത് 🥰. Thanks അശ്വതി ❤🙏

  • @sajithaknair4893
    @sajithaknair4893 2 роки тому +5

    ഞാൻ ആദ്യം അച്ഛന്റെ കൂടെയും പിന്നെ husband nde കൂടെയും ആണ്‌ driving പഠിച്ചത് ... both of them were very supportive..
    Husband എപ്പോഴും പറയുന്ന കാര്യം ആണ്‌ ചേച്ചി പറഞ്ഞത് ... വണ്ടി ആയാൽ തട്ടും മുട്ടും ഒക്കെ ഉണ്ടാവും എന്ന്‌
    വണ്ടി എടുത്ത് ആദ്യം 4-5 കൊല്ലം easy ആയി driving പഠിക്കാം .. എന്തേലും പറ്റിയാലും insurance ഉണ്ടല്ലോ ... അപ്പോ എല്ലാരും വണ്ടി പൊടി പോലും ആവാതെ തുടച് കൊണ്ട് നടക്കും ..

  • @adithyankr_
    @adithyankr_ 2 роки тому +78

    Learned from Driving school , but main point is that self confidence matters the most, we should be confident enough to apply wat we have learned 🙂

  • @vish7229
    @vish7229 Рік тому +1

    ചേച്ചിടെ ഈ msg നല്ലൊരു മോട്ടിവേഷൻ ആണ് thank u chechi ഞാനും driving പഠിച്ചു first test ൽ കിട്ടിയില്ല ഇനിയും try ചെയ്യാട്ടോ വളരെ അത്യാവശ്യം ആണ്😍🥰

  • @Akshayap2012
    @Akshayap2012 2 роки тому +14

    One week ayi vandi odikkan പഠിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഞാൻ... What a coincidence thq chechi❤️

  • @chinjushefi1235
    @chinjushefi1235 2 роки тому +2

    ഞാനും ഇങ്ങിനെയാർന്നു എന്നെ കൊണ്ട് പറ്റാത്ത പണിയാനിതെന്നാണ് കരുതിയിരുന്നത് but എന്നെ ഡ്രൈവിങ്ങിൽ expert ആക്കിയത് എന്റെ husbant ആണ്. ഇപ്പൊ അടിപൊളിയായിട്ടു ഡ്രൈവ് ചെയ്യും. ☺️

  • @rachurachu2994
    @rachurachu2994 2 роки тому +10

    ഞാൻ driving school പോയി പഠിക്കാൻ നോക്കി.husband പഠിപ്പിക്കാൻ നോക്കി.എന്നിട്ടും full confidence വരുന്നേയില്ലായിരുന്നു. പേടി മാറുന്നില്ല. പിന്നെ ഒരു lady trainer 5 days കൊണ്ട് എന്നെ പഠിപ്പിച്ചു. എന്തായാലും വണ്ടി എടുക്കും എന്ന് കരുതി ഇറങ്ങിയാൽ മതി. നല്ല ടീച്ചറെ കിട്ടിയാൽ ശരിക്കും വേഗം പഠിക്കാം.അന്വേഷിച്ചു കണ്ടുപിടിച്ചു പഠിച്ചെടുത്തു ഞാൻ.എല്ലാർക്കും സാധിക്കും....💕

  • @neshuskitchen
    @neshuskitchen 2 роки тому +1

    ഞാൻ ലൈസൻസ് എടുക്കണമെന്ന് വിചാരിക്കുന്നുണ്ട്.. ഇതുകേട്ടപ്പോൾ നല്ലൊരു ധൈര്യം 👍♥️

  • @preethareji8192
    @preethareji8192 2 роки тому +4

    Aswathy, ❤️ you are very great,, you motivated me ❤️ because i get license more than 6 years but fear on driving in the road ☺️

  • @julinjose2211
    @julinjose2211 2 роки тому +1

    Thodupuzha registration vandi kandit njan e video kandatha... Njan oru Thodupuzhakkariya.. 😍😍 also learing driving now. Good inspiration chachy.

  • @jinimathew191
    @jinimathew191 2 роки тому +2

    എല്ലാരും വാ ഞൻ തരാം മോട്ടിവേഷൻ😀.. പൊളിച്ചു..tnks alot for ur inspirational videos. Keep going.. All the best.. 👍🏻

  • @sreedeviajitkumar
    @sreedeviajitkumar Рік тому +1

    I am proud to say that I learnt to drive in the US with the help of my husband.. I had learnt a lil bit of driving from Kerala at a driving school but had no experience there.. but it was my husband who really taught me to drive.. and it is true that the chemistry between close ones are difficult while learning anything.. so I am more proud when I say I did not take anything he said in a negative sense.. I controlled my emotions to see that I took whatever he said while teaching me in a positive sense.. 😊

  • @jilshapk4979
    @jilshapk4979 2 роки тому +3

    Thankyou dear... Empowering self and empowering others too . ... Hats off .. love you 💕

  • @lavanyapm9921
    @lavanyapm9921 2 роки тому +17

    Taught by my husband and when you talked about the lady who taught you real driving, that was my husband. He ruled out my fear telling that road is not their own property, let them honk. He is the onlyyy reason for my driving

  • @sumianil3331
    @sumianil3331 2 роки тому

    അഞ്ച് വർഷം കഴിഞ്ഞു ലൈസെൻസ് കയ്യിൽ കിട്ടിയിട്ട്.. പക്ഷെ വണ്ടിയെടുത്തു റോഡിലിറങ്ങാനുള്ള ധൈര്യമൊന്നും ഉണ്ടായില്ല.. പക്ഷെ ഇപ്പോ അശ്വതി പറഞ്ഞപോലെ driving അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി.. എവിടെ പോകണമെങ്കിലും husbandinte കൂടെ സമയം നഷ്ടപ്പെടുത്തേണ്ട അവസ്ഥ.. പിന്നെ ഓട്ടോക്കാരുടെ ജാടയും കാണണം (എല്ലാരും അല്ല കേട്ടോ )അങ്ങനെ നല്ലൊരു driver നെ അന്വേഷിച് കണ്ടെത്തി.. പുള്ളിയുടെ കൂടെ കുറച്ചു ദിവസം പ്രാക്ടിസിന് പോയി.. ആ ദിവസങ്ങളിലാണ് ഈ vdo ഞാൻ യാദൃച്ഛികമായി കാണാൻ ഇടയായത്.. അശ്വതി പറഞ്ഞതുപോലെ എന്നെ കൊണ്ട് പറ്റില്ല എന്ന് ഞാനും വിചാരിച്ചിരുന്നു.. But വീഡിയോ കണ്ടപ്പോൾ കുറച്ചൂടെ കോൺഫിഡൻസ് വന്നു.. ഇനി പിന്തിരിയുന്ന പ്രശ്നമില്ല എന്ന് തീരുമാനിച്ചു.. അങ്ങനെ കുറച്ച് ദിവസത്തെ practice കഴിഞ്ഞപ്പോൾ സ്വന്തമായി എടുക്കാമെന്നുള്ള കോൺഫിഡൻസ് വന്നു തുടങ്ങി.. ഇപ്പോ ഒറ്റക് എടുക്കാൻ തുടങ്ങി..10-12 ദിവസമായി തനിയെ drive ചെയ്തു എങ്ങോട്ടെങ്കിലുമൊക്കെ പോകാൻ തുടങ്ങി. പതിയെ കൈ തെളിഞ്ഞു വരുന്നു.. ഇനിയും പഠിക്കാൻ കുറെ കാര്യങ്ങൾ ഉണ്ട്, reverse parking തുടങ്ങി പലതും.. എന്നാലും ഇത്രയൊക്കെ ആയല്ലോ.. പതിയെ എല്ലാം കൈപ്പിടിയിൽ ആക്കാമെന്നു വിശ്വസിക്കുന്നു.. അശ്വതിയുടെ vdo ക്ക് വളരെ വലിയൊരു നന്ദി🙏🏼🥰. ഒപ്പം ദൈവത്തിനും നന്ദി 🙏🏼🙏🏼🙏🏼❤️❤️❤️

  • @sandravs8913
    @sandravs8913 2 роки тому +27

    Thank you Aswathi :) i am 26 still i m stuck in some negative thoughts as u said.. I was met with an accident ( not a major accident) few years back after that i have a trauma.. I am soo afraid to drive my two wheeler. Anyway thanks for this video Aswathi.. 🥰 its helps me to think forward.

    • @fujoshiraikantopeini717
      @fujoshiraikantopeini717 2 роки тому +3

      Are you talking about me 😳😳😳. Ithe same issue anu enikkum. Njan continuous ayi 4 yrs two wheeler odichirunnu. Shesham oru accident patti. Not major.. still ... Ippo 4 yrs ayi vandi eduthitt. Two wheeler odikkan polum pediyanu. Ippo 4 wheeler padikkunnu. License test date ayitte ullu. Nalla pedi und. Njan swantham car odichu nokki koode driving schoole sir undayirunnu. Ayal polum enne demotivate cheythu. Like 1 month vare vandi edukkanda enn. Because njan athraykkum tension adich enthokkeyo cheythu poyi. Enneppole oral koode undenn arinjappo oru aswasam. Btw thanks Aswathi for this 🥰🥰

  • @nishathaiparambil2022
    @nishathaiparambil2022 2 роки тому +1

    Aswathy paranjathu 100% correct anu..
    Eniku license undelum ethuvare vandi odikan patitilla..
    Ee video Kandu enikum oru energy kity. njanum vandi odikum.

  • @asnajaseel2348
    @asnajaseel2348 2 роки тому +23

    ചേച്ചി പറഞ്ഞത് എല്ലാം എനിക്ക് വളരെയധികം relatable ആയിട്ട് തോന്നി. ഞാൻ license എല്ലാം എടുത്തു. One week ആയി... Bt ഒരു confidence കുറവ്... എന്തായാലും എങ്ങനെയെങ്കിലും പഠിച്ചെടുക്കണമെന്ന് ആഗ്രഹമുണ്ട്.... പിന്നെ ചേച്ചി പറഞ്ഞ husbands ന്റെ കാര്യം 💯 correct ആണ്.. എന്റെ husband same ആണ്....

    • @lovebirds8821
      @lovebirds8821 2 роки тому +3

      ഒരു പ്രശ്നവുമില്ല.. രണ്ട് ദിവസം ശ്രമിച്ചാൽ ഈസിയായി ഓടിക്കാം

  • @athirarajeev6454
    @athirarajeev6454 Рік тому

    ചേച്ചിടെ vlog എന്നെപോലെ തന്നെ ഒരുപാടുപേർക്ക് മോട്ടിവേഷൻ നൽകുന്നുണ്ട് .. ഇപ്പോ ഒറ്റക്ക് വണ്ടിയെടുത്തു റോഡിൽ ഇറങ്ങാൻ ഒരു ധൈര്യം ഒക്കെ ഉണ്ട്. Thank you aswathi chechiiii..

  • @anjalivyas2766
    @anjalivyas2766 2 роки тому +27

    My husband was the one who supported me to start driving....He ways says all the things that you said in this video..."My car has insurance i will claim it" that's the words he says to me whenever I panic...
    The main problem I have is I am still not confident in driving alone...i always need my husband with me.🥺

  • @dectales9383
    @dectales9383 2 роки тому +7

    Last day vandi thattichu ulla confidence koodi poyirunna njn🥲 much needed video...💪🏻❤️

  • @chithrabiju2453
    @chithrabiju2453 Рік тому +1

    My husband is my motivator for driving. I got two wheeler license with his support and patience. Now i preparing for four Wheeler license. 🥰🥰🥰

  • @nasisabeer5267
    @nasisabeer5267 2 роки тому +1

    ചേച്ചി പറഞ്ഞ എല്ലാ പ്രശ്നങ്ങൾ തന്നെ എനിക്കും പക്ഷേ ഞാനും തീരുമാനിക്കുന്നു ഈ നിമിഷം എനിക്കും സാധിക്കും 👍👍

  • @RajiSanthosh99
    @RajiSanthosh99 2 роки тому +1

    6വർഷം മുൻപ് UAE ലൈസൻസ് എടുത്തത് ആണ്, കഴിഞ്ഞ ദിവസം ഫുജൈറ നിന്ന് ഷാർജ വരെ ആദ്യം ആയിട്ട് വണ്ടി ഓടിച്ചു. ഇപ്പഴാണ് മനസ്സിന് ധൈര്യം വന്നത്

  • @sreeramg7250
    @sreeramg7250 2 роки тому +14

    More power to you!! Driving is a confident building exercise!! Let this video reach more people both men and women who are scared of driving..

  • @srilakshmib5720
    @srilakshmib5720 2 роки тому +6

    I will soon join driving class..my favrt person inspired me when my determination is at itz peak 😍 tnku chechi

  • @bindupradeep2309
    @bindupradeep2309 Рік тому

    ഡ്രൈവിംഗ് ലൈസെൻസ് എടുത്തിട്ട് കുറെ വർഷങ്ങളായി ഇപ്പോഴാണ് ഓടിച്ചു പഠിക്കാൻ തുടങ്ങിയത് ഒരു ആര് ദിവസം ആയി സ്വന്തം വണ്ടി ഓടിച്ചു പഠിക്കുന്നു അശ്വതിയുടെ വീഡീയോ കണ്ടപ്പോൾ കുറച്ചുകൂടി ധൈര്യം വന്നു thanks❤

  • @nasirajunaid6565
    @nasirajunaid6565 2 роки тому +15

    Now I am learning to drive … more than mine my husband and parents want to see me driving..I don’t have Indian license.. I am learning in Dubai..If I get license I am damn sure that each and every one can learn this easily…This was the right time you uploaded this video…thank you

  • @priyaadhish1669
    @priyaadhish1669 2 роки тому +6

    സൂപ്പർ ചേച്ചി... For this inspiration 💪💪💪

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 2 роки тому +1

    വളരെ അത്യാവശ്യം തന്നെ ആണ് ഞാൻ ipo ആ ബുദ്ധിമുട്ട് അനുഭവിക്കുന്നു..

  • @allumalu2528
    @allumalu2528 Рік тому +1

    Super video aiswarya... 👍🏻👍🏻njanum ആദ്യമൊക്കെ പഠിച്ചിരുന്നു.. ഒപോസിറ്റ് വണ്ടി വന്നാൽ കണ്ണടകുമായിരുന്നു.. But ലൈസൻസ് കിട്ടിയപ്പോൾ എന്തൊക്കെയോ നേടിയതുപോലെ തോന്നി.. ഇപ്പോൾ നോ പേടി... ഞാനും ബാക്കിൽ ഹോൺ അടിക്കേൾക്കുമ്പോൾ ആദ്യമൊക്കെ panik ആകുമായിരുന്നു.... ഇപ്പോഴില്ലട്ടോ.... നമുക്കും കൂടി ഉള്ളതാണ് റോഡ്

  • @claremarysaji661
    @claremarysaji661 2 роки тому

    Scooty odikkan padikkan olla aagraham Karanam...kayattathekk vandi thalli ketti.... thirich irakkam vandi oodikkunna ennne kand....parambil maratheel kurumulak parichond irunnit ,thazhek irangi vannu key eduth kayil thannit...start aaakkedi kochen paranja ante swantham appai........ellam kand irnagi vanna le chetten...thanne oodicha mathidii....ini. Ninakku 5 divasam time ond... ayin ullil... overload vech vandi odikkanam...ketto
    And that was the deal...the confidence they gave me....✨✨thanks a lot dear appaaaa and unnichaa 😘😘😘😘

  • @sukanyasuku7910
    @sukanyasuku7910 2 роки тому +1

    Driving padikan interestingil nilkkumbozha eee video Universe kaanich tharunnath... Thank you chechiii💃💯😍

  • @Razz884
    @Razz884 2 роки тому +5

    ഭയങ്കര ഇഷ്ടം ആണ് പഠിക്കാൻ but പഠിപ്പിക്കാൻ ആരും ഇല്ല ..പഠിച്ചാൽ തന്നെ drive ചെയ്യാൻ വാഹനവും ഇല്ല ..ഭയങ്കര ഇഷ്ടം ആണ് പഠിക്കാൻ

    • @riyarizariyariza3635
      @riyarizariyariza3635 2 роки тому

      എല്ലാം നടക്കും. ഇന്ഷാ അല്ലാഹ്

  • @ragapriyanaveen8046
    @ragapriyanaveen8046 2 роки тому +12

    Very much inspiring Aswathy, Thanks a ton dear😘😘😘. License eduthu vechitu kure varshangal aayi. As you said, many awkward experiences created road fear. Your story and words have pushed me, so I'm gonna be behind the steering wheel tomorrow. 👍👍

  • @snehanair6610
    @snehanair6610 2 роки тому +11

    Thank you for sharing this … I learnt driving years back but have not been able to successfully drive on the roads without fear , I have faced certain mishaps while driving due to which i find it extremely difficult to confidently drive on the road. My husband is supportive of me driving but it’s just the fear that is causing a blockage.. and I want to be independent… driving these days is more of a necessity.. thank you so much for posting this video and motivating us… I needed this today… 😊

  • @jithishajithi3484
    @jithishajithi3484 2 роки тому +8

    കൊതി ആവുന്നു ചേച്ചി..എനിക്കും പഠിക്കണം...പഠിച്ചിരിക്കും..

  • @rskumar9575
    @rskumar9575 2 роки тому +5

    Enikk feel cheytha karyam thalparyathode padichal easy aayi master cheyyan pattumenn.. driving padichale super aaku ennonnum karuthi kashtapett cheyyumbo ningal nalla oru driver aakilla.. ithoru responsible position aanu vandiyil irikkunnavardem road ilum side ilum illa ellavardeyum safety nammade kayyil aanu .. ellavarum nannayi padichu rules okke follow cheyth safe aayi drive cheyyu👍

  • @akhilaraju1924
    @akhilaraju1924 2 роки тому +2

    ഞാനും driving പഠിക്കാൻ തുടങ്ങി പേടിച്ചു ആണ് തുടങ്ങിയത് പഷേ ഇപ്പോൾ confdance ആയി thanks

  • @indulekhapaul215
    @indulekhapaul215 2 роки тому +18

    So true....
    Ente therapy sessionsil femalesil njan focus cheyyunna one of the major skillsil onnanu driving.... statistically , females are the much safer drivers too..but nammude culture has conditioned females to believe that this is something wch we cannot do.athum viswasich a lot of us still living in fear .
    As always love your content...much love

  • @adham5028
    @adham5028 2 роки тому +5

    8വർഷമായി 4വീൽ ലൈസൻസ് എടുത്തറ്റ്. ഇടുവരെ വണ്ടി ഓടിച്ചട്ടില്ല ഇപ്പൊ സ്കൂട്ടി പഠിക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് നല്ലൊരു വീർച്ച വീണു കോൺഫിഡൻസ് ഒക്കെ പോയി ഇരിക്കുകയാണ് അപ്പിസണ് ചേച്ചിന്റെ വീഡിയോ 😄👍

    • @asithas5855
      @asithas5855 2 роки тому +1

      Veen ennum paranju oodikkathirikkalleda. Athonnum oru kariyamalla . scotty oodikkan simple aanu. Bike il gear maarunnathinu tenshn adikkunnavark athil confusion aayittaanu parayam. Scooty okke eluppamaneda. Nannayi oodikkan pattum. U can. Ok. 😊

    • @adham5028
      @adham5028 2 роки тому

      @@asithas5855 ok🥰

  • @naseeravallikkadan
    @naseeravallikkadan 2 роки тому +5

    വയനാട്ടില്നിന്ന് സ്വന്തം നാടായ പാലക്കാട്ടേക്ക് പോകുന്ന വഴി ഒരിക്കല് ചുരത്തില് വെച്ച് ഞാന് എന്റെ ഹസ്ബന്റിനോട് പറഞ്ഞു ,മരിക്കുന്നതിന് മുന്നെ ഈ ചുരത്തിലൂടെ സ്വന്തമായി drive ചെയ്ത് എനിക്ക് പാലക്കാട് പോകണമെന്ന ഒരു ആഗ്രഹമുണ്ടെന്ന് ,അപ്പോ പുള്ളി പറഞ്ഞ മറുപടി , “ആ പറഞ്ഞ രണ്ട് കാര്യവും ഒന്നിച്ച് നടക്കുമെന്ന് ( drive and die)”.ഇപ്പോ ഞാന് driving പഠിക്കാന് ചേര്ന്നിട്ടുണ്ട്. Ashwathi പറഞ്ഞ പോലെ ഒരുപാട് ചിന്തിക്കുന്ന രോഗവും പെട്ടെന്ന് panicആവുന്ന അവസ്ഥയുമക്കെയാണ്. എന്നാലും ഞാനിത് പഠിച്ചെടുക്കും. ഈ video കണ്ടപ്പോള് നല്ല confidence തോന്നുന്നു. Thank you so much for this video.❤

    • @priyamathew3696
      @priyamathew3696 2 роки тому +1

      ഞാനും😆 താമരശ്ശേരി ചുരത്തിലൂടെ വണ്ടിയോടിച്ച് സ്വന്തം വീട്ടിൽ പോകാൻ പറ്റുമോ എന്തോ😆

  • @anushasuresh3324
    @anushasuresh3324 2 роки тому +1

    Njn license eduthit epo 4 yrs akunu. Ente brother ane ene drive cheyn padipiche kshemayode ellam prnju tharum, motivate cheyum😍😊njn 2 wheeler odikum car odikn practice cheyunnu free time kitumbo njngl practice cheyn pokum, iam happy 🙂😃

  • @anjalicharutha
    @anjalicharutha 2 роки тому +12

    Correct aan paranjath.. njn license edthitt ippo 10 varsham aavanaayi still confident alla car edkkan.. reason is the same achanum achachanum kettyonum koodi ulla confidence kalanju..🤭 ini ippo enthaayalum car odichitte karyam ullu..😍

  • @rishalrazal2684
    @rishalrazal2684 Рік тому

    ചേച്ചി ഞാൻ ലൈസൻസ് എടുത്തിട്ട് 12 വർഷമായി ഇപ്പോഴും എനിക്ക് ഉള്ളിൽ ചെറിയ ഒരു ഭയമാണ് ചേച്ചി പറഞ്ഞതുപോലെ ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു എനർജി ഫീൽ വരുന്നുണ്ട് ഇനി ഞാൻ ഒന്നും കൂടെ ശ്രമിക്കും ❤ ഐ ലവ് യു ചേച്ചി

  • @athiraks6727
    @athiraks6727 2 роки тому +1

    Paranjath muzhuvan sathyanu... Video kandapol orupad santhoshavum oppam sankadavum thonni.... Licence eduthit vandi odikan patatha avasthayanuipo... Eniku kunjineyum kond palathavana hospital case vannitund... Apozhoke areyenkilum depend cheyendi vannitund... Husband encourage cheyilla.... Orupad ishtavum athupole avashyavumanu driving

  • @rajanisanthosh1447
    @rajanisanthosh1447 2 роки тому

    Big salute to Aiswathy🙏🙏🙏👍👍
    Nyanum ingane strain chaithu padichu varuva aiswathy oru roll model annu ente athe mind

  • @anupamarajeev4511
    @anupamarajeev4511 Рік тому

    ഞാൻ ടെസ്റ്റിൽ തോക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്
    Down ആവുമ്പോ ഈ vdo വന്ന് കാണുമായിയിരുന്നു
    Sep 12 aayirunnu test
    Kitti chechi enik licence ❤️
    This vdo has helped me in tough times❤

  • @nishadtpvlkr
    @nishadtpvlkr 2 роки тому +3

    You are absolutely right and it's an inspiring video.

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 2 роки тому +3

    Mole what you said is absolutely correct. Husband is deadly against me to drive . If I will take his car he is very irritated and he will discourage me always. So i stopped driving. I am not generalising. 90/ of the gents are discouraging the ladies after marriage to drive. But it is very essential to drive. Thank you so much mole to reveal the fact. Take care.

    • @divyakv9548
      @divyakv9548 2 роки тому

      Satyam. Ente hus num no interest. Scooter ariyam. But car.... License und... Odikkan confidence illa

  • @Gracefulsoulspiritledlife
    @Gracefulsoulspiritledlife 2 роки тому +14

    Honestly saying ,, this touched my heart … was really scared and not interested to learn driving . But , life here in the Uk made me realise the importance of gaining driving skill and am on the way to my new dream . Thank you for your thoughts of motivation ❤

  • @veena4014
    @veena4014 Рік тому +7

    എൻ്റെ അത്രേം പേടി ആർക്കും ഉണ്ടാകില്ല. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാൻ തന്നെ പേടിയായിരുന്നു. Driving licence കിട്ടിയിട്ട് 8 വർഷമായി. ആരെങ്കിലും സപ്പോർട്ട് ചെയ്താൽ പോലും ഞാൻ വിചാരിക്കും എന്നെ കൊണ്ട് എന്തായാലും നടക്കുന്ന പണിയല്ല. imagination il പോലും drive ചെയ്യാൻ പറ്റാത്ത അവസ്ഥ. ഒട്ടും self confidence illa... ആഗ്രഹമുണ്ടായിരുന്നു but confidence ഇല്ലായിരുന്നു.
    അവസാനം ഞാൻ ഡ്രൈവ് ചെയ്യാൻ തീരുമാനിച്ച് അറിവ് ഉള്ള ഒരാളെ അടുത്തിരുത്തി പ്രാർത്ഥിച്ച് start ചെയ്തു.
    ഫിലിപ്പീ 4/13 എന്നേ ശക്തനാക്കുനവനിലൂടെ എനിക്ക് എല്ലാം ചെയ്യുവാൻ സാധിക്കും.
    ഈ ബൈബിൾ വചനം ചൊല്ലികൊണ്ട് ഡ്രൈവ് ചെയ്യാൻ തുടങ്ങി. ഈ വീഡിയോയും കണ്ടിരുന്നു.പേടി തോനുമ്പോൾ വചനം പറയാം.അങ്ങനെ i got confidence...atlast i studied how to drive and i got self confidence. Last month i drove from idukki to nedumbassery alone.
    Now i feel like i got wings
    My self confidence incresed amazingly. Confidence is the key. Everyone can do driving.In my case ,all glory to my God.
    Now i believe completely I can do everything through Christ who strengthens me.
    Thank you Jesus.
    Thanks for this video.This video helped me.

    • @royp4593
      @royp4593 7 місяців тому

      After 25 years gap I tried to drive the car bur unfortunately I met two time car front collied. I have lost my confidence. Now I have anxiety and fear. Can I drive tha car again. It is my ambitioun.

    • @veena4014
      @veena4014 7 місяців тому

      @@royp4593 you can

    • @journeywithkamil
      @journeywithkamil 2 місяці тому

      👌👌

  • @deepthi5088
    @deepthi5088 2 роки тому +4

    ഞാൻ ഡ്രൈവിംഗ് പഠിച്ചിട്ടുണ്ട്...but ഒരു കോൺഫിഡൻസ് കുറവ്...ഒരു motivation video കാണണം എന്ന് വിചാരിച്ച് ഒള്ളു....

  • @siyasaju9345
    @siyasaju9345 2 роки тому +6

    You are truly inspiring and thank you for this great video.

  • @abdusalam7364
    @abdusalam7364 4 місяці тому

    No words for your inspiration.Thank you so much.

  • @noyaljobish642
    @noyaljobish642 2 роки тому +3

    Thank you so much Chechi ,am planning to take driving lessons,had all the insecurities…now I feel more better and confidence ❤

  • @archakanna1429
    @archakanna1429 2 роки тому +1

    Satyam satyam satyam ente koothara bharthavu orikkalum samadikkoola eganeyo padichu eduthu..thanks to my cousin..for giving confidence..

  • @jitheshn.s.580
    @jitheshn.s.580 2 роки тому +3

    Dear Aswathy...., What you said was in a Nice way...Soo attracting one. Best presentation which will definitely motivate other Ladies .... All the best Dear....

  • @bennymathew8313
    @bennymathew8313 2 роки тому

    എല്ലാം സത്യസന്ധമായ അഭിപ്രായങ്ങൾ . ഇങ്ങിനെ തുറന്ന് പറയണം .