നമ്മൾ മാത്രം ഇതൊന്നും മനസിലാക്കിയിട്ട് കാര്യല്ലല്ലോ. വീട്ടിലുള്ള എല്ലാരും മനസ്സിലാക്കണം ഇതൊക്കെ. ഒരു ജോയിന്റ് ഫാമിലിയിൽ പേരെന്റ്സിന് ഒരുപാട് അഭിപ്രായങ്ങൾ കേൾക്കേണ്ടി വരുന്നു.really difficult aactually😔
എനിക്ക് രണ്ട് മക്കൾ ഉണ്ട്. ഒരാൾക്ക് 5 വയസ്സ് ഒരാൾക്ക് 2,1/2 വയസ്സ്. എനിക്ക് ഭയങ്കര ദേഷ്യം ആണ്. പെട്ടെന്ന് ചൂടാവും. ദേഷ്യം വന്നാൽ ചീത്ത പറയും അടിക്കും. ചിലപ്പോൾ control കിട്ടാഞ്ഞിട്ട് ചെയ്യുന്നത് ആണ്... എനിക്ക് അറിയാം ഇങ്ങനെ ചെയ്തിട്ട് കാര്യമില്ലല്ലോ എന്ന്... പക്ഷേ സംഭവിച്ചു പോകും... എനിക്ക് വളരെ ആവിശ്യം ഉള്ള ഒരു video ആണ് ഇത്... Thank you so much chechi ....❤
Thank you chechi.മോനോട് ഒത്തിരി ദേഷ്യപ്പെട്ട് അവനെ പൊതിരെ തല്ലി പിന്നെ എനിക്ക് തന്നെ വല്ലാത്ത സങ്കടം ഒരു കുറ്റബോധം ഒക്കെ തോന്നി.ഇൻസ്റ്റാഗ്രാം തുറന്നപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോയുടെ ചെറിയഭാഗം കണ്ടത്.അപ്പൊ തന്നെ തിരഞ്ഞു പിടിച്ചു ഇവിടെ എത്തി.എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ തോന്നി. "അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു " ഞാൻ ഒരു ജോയിൻ ഫാമിലിയിൽ ജനിച്ച് വളർന്നതാണ് ആവശ്യത്തിൽ അതികം സ്ട്രിക്റ്റും റെസ്റ്റിക്ഷൻസ്,ശിക്ഷ ഒക്കെ ആയിരുന്നു. ഞാൻ ഒരു പേരെന്റ് ആയാൽ ഒരിക്കലും അങ്ങനെ ആവില്ലെന്ന് വിചാരിച്ചതാണ്.എന്നാൽ മക്കൾ കുരുത്തക്കേട് കാണിക്കുമ്പോ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല 😔എങ്ങനെ ആവരുതേ എന്നാണോ ഞാൻ ആഗ്രഹിച്ചേ അങ്ങനെ തന്നെ ആയി പോവുന്നു .
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു.... ഞാൻ വേഗം എന്നെ തന്നെ ആലോചിക്കും..... അവരും വലുതാകുമ്പോൾ ഇത് തന്നെ മക്കളോട് ചെയ്യും..... ഇത് അവസാനിക്കില്ല..... എന്ന് അപ്പൊ ഞാൻ ഒന്ന് stepback cheyyum
Njn adikunnu, hand okke pidichu odikumpl cheyyunnu nte kunjinod pavam. Nullunnu njn. Njnum strict family ne vannatha my mother never say good word & cared to me, njn aghne aavalle nne aayirunnu but 😢🥹
അശ്വതി ചേച്ചി നിങ്ങൾ ഗ്രേറ്റ് പേഴ്സൺ.... ഒരു വലിയൊരു പ്രശ്നമായിരുന്നു ഈ subject ഞാൻ ഒരുപാട് യൂട്യൂബിൽ നോക്കി എന്താണ് ചെയ്യുക, ചേച്ചി കാര്യം ഒന്ന് ജീവിതത്തിൽ ആവർത്തിക്കാം എന്ന് വിചാരിച്ചു താങ്ക്യൂ സോ മച്ച് ഗുഡ് ഇൻഫർമേഷൻ❤❤❤
ഇത് എനിക്ക് ഒരുപാടു useful ഫുൾ ആയി. ഞാൻ അത്ര ക്ഷമ. ഇല്ലാത്ത അമ്മയായി എനിക്ക് ചിലപ്പോൾ തോന്നാടുണ്ട് മെയിൻ പ്രശ്നം മറ്റുള്ളവർ ആണ് nku 2.10 yrs ഉള്ള മോളാണ്. അവൾ വാശി പിടിക്കുമ്പോൾ എല്ലാരും പറയും വാശി സാധിച്ചു കൊടുക്കരുത് അങ്ങനെയൊക്കെ അച്ഛനെയായിട് മോളു കുറെ കളിക്കും അപ്പോൾ കഴ്ഞ്ഞ ഡേ അമ്മുമ്മ പറഞ്ഞു കൊച്ചിനെ അധികം ശ്രദ്ധിക്കാതെ നടന്നാൽ athu കുറയും അപ്പോൾ അവളാണ് ജോലിക് പോകാൻ എളുപ്പം ഇണ്ടാകും എന്നൊക്കെ അപ്പോളും ഞൻ ചിന്ദിക്കും ഇവർ എന്ത് വിവരക്കേടാണ് പറയുന്നത് എന്ന്. എന്റെ മോളു ഒരു വാശിക്കാരിയാണ് സ്ഥിരമായി കുട്ടീടെ അച്ചായന്റെ അമ്മയും അമ്മുമ്മയും എപ്പോളും പറയും but nallaa വശങ്ങൾ കാണാൻ ശ്രമിക്കുകയും ഇല്ല
എന്റെ പ്രശ്നം ഇതൊന്നുമല്ല ചെയ്യരുത് എന്ന് പറയുന്ന കാര്യം കൃത്യമായി വീണ്ടും വീണ്ടും ആവർത്തിക്കും അത് നല്ല രീതിയിൽ സ്നേഹത്തോടെ വാത്സല്യത്തോടെ അല്ലാതെയും കുറച്ചു ദേഷ്യപ്പെട്ട് വളരെയധികം ദേഷ്യപ്പെട്ട് ശകാരിച്ചും തല്ലിയും എന്നെക്കൊണ്ട് പറ്റുന്ന എല്ലാ രീതിയിലും ഞാൻ പറഞ്ഞു നോക്കി പക്ഷേ ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്തേ തീരൂ എന്നാണ് എന്റെ മകൾ അപ്പോൾ ചില സമയത്ത് എന്റെ ക്ഷമ നഷ്ടപ്പെടാറുണ്ട്
Thanks alot for the video. We are living in a joint family and I have a baby girl. മോൾക്ക് 2 years വരെ ഞങ്ങൾ ജോലിസ്ഥലത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നല്ലത് പോലെ ശ്രെദ്ധിക്കാനും, നല്ല ശീലങ്ങൾ follow ചെയ്യാനും കഴിഞ്ഞു. ഒരു good habit form ചെയ്യാൻ മോളെ help ചെയ്യണം എന്നതായിരുന്നു എന്റെ aim. അതെനിക്ക് ഒരു പരിധി വരെ സാധിച്ചു and I was very proud about her. But ഇപ്പോൾ family needs കൊണ്ട് ഞങ്ങൾ നാട്ടിലാണ്. We are living in a joint family. നാട്ടിൽ വന്നപ്പോൾ മോളുടെ habits change ആകുന്നത് പോലെ. ചേട്ടന്റെ മകനും ഞങ്ങളുടെ മകളും തമ്മിൽ 3 years different ഉള്ളൂ. മോൻ ആണെങ്കിൽ bad words use ചെയ്യും, food items വെച്ച് messy play ആണ്, junk foods കൂടുതൽ കഴിക്കും, phone കൂടുതൽ use ചെയ്യും ഇപ്പോൾ മോളും അതൊക്കെ copy ചെയ്യുന്നു. മോനോട് bad words use ചെയ്യുന്നത് തെറ്റാണു എന്ന് ഒരുതവണ പറഞ്ഞു കൊടുത്തപ്പോൾ ഏടത്തി അത് അങ്ങനെ തന്നെ പറഞ്ഞാൽ മതി എന്നവനോട് പറഞ്ഞു കൊടുക്കുന്നു. ഞങ്ങൾ നാട്ടിൽ വന്ന time മോളെ എല്ലാവരും നല്ലത് പറയുമായിരുന്നു. But ഇപ്പോൾ അവളുടെ behavious ചെറുതായി മാറാൻ തുടങ്ങിയപ്പോൾ അവളെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. മോൻ എന്ത് ചെയ്താലും support ഉം ചെയ്യുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ എന്തു ചെയ്യണം എന്നറിയില്ല. മോളെ വഴക്ക് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് എനിക്ക് ഒരു pointil തോന്നി തുടങ്ങി. അവൾ മോനെ ആണ് imitate ചെയ്യാൻ നോക്കുന്നത്. അവനെ correct ചെയ്യാൻ എനിക്കെന്തായാലും പറ്റില്ല. Basic manners പോലും ആ കുഞ്ഞിന് പറഞ്ഞു കൊടുത്തിട്ടില്ല. ഈ ഒരു സിറ്റുവേഷനിൽ എന്തു ചെയ്യും? ഇനിയും കുറച്ചു months നാട്ടിൽ നിൽക്കേണ്ടതായി വരും. മോളുടെ behavious എങ്ങനെ ശരിയാക്കി കൊണ്ടുവരും എന്ന് എനിക്ക് tension ആണ്.
@@Aswathy-lr6bg വേറെ മാറാൻ ഭാഗം വേണം എന്ന് പറഞ്ഞിട്ട് ചേട്ടന് അതൊക്കെ കൊടുത്തിട്ടുള്ളതാണ്. But ഇപ്പോൾ അവരത്തിനെ പറ്റി സംസാരിക്കുന്നില്ല, സ്ഥലം വിറ്റു കൊടുത്ത cash ചിലവായി എന്ന് പറയുന്നു. അമ്മയെയും അച്ഛനെയും കൂട്ടുപിടിച്ചു വീട്ടിൽ തന്നെ നില്കുവാണ്. ഇങ്ങനെ ഒരു reason കൊണ്ട് അവരോടു വേറെ പോകാൻ പറയുന്നത് ശരിയല്ലല്ലോ... പിന്നെ എല്ലാം പറഞ്ഞു വാങ്ങിയ സ്ഥിതിക്ക് അവരായി മനസിലാക്കി ചെയ്യണം. അതും ചെയ്യുന്നില്ല.
@@sne6553 ആണല്ലേ, അതു ശരിയാണ്. ഞാനും കേൾക്കുന്നുണ്ട്, മോൾ ഒന്നു കരഞ്ഞാൽ, കരഞ്ഞോട്ടെ പെൺകുട്ടിയല്ലേ എന്ന് പറയും. അതൊന്നും എനിക്കും accept ചെയ്യാൻ പറ്റുന്നതല്ല... Thanks for your words😇 I was that much worried.
Please do more such videos.. I think parenting is quite untoched topic in social medias like UA-cam.. So only very few vodeos are available while searching for parenting tips..It will be very helpful for parents and children..
Chechi enik vallatha deshyama..ente kunjinu 3 year kazhi ju..alu pavama..but chilapol oru ralshem ella..mobile chocolate snacks..enth cheyyanamennariyilla..njan working women anu..avanum njanum thanne ullu..pavam day care anu morning 9-5 ..but avanod chilapol vallathe deshyam varunnu..if possible onnu paranju tharumo
ഇത് ഞാൻ പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്, എല്ലാParents നോടും എനിക്ക് പറയാനുള്ളത് ഇതാണ്.. എൻ്റെ മകനെ, എൻ്റെ ചുറ്റിലുമുള്ള എല്ലാ കുട്ടികളോടും ഞാനിങ്ങനെയാണ് പെരുമാറുന്നതും.. കാരണം, കുഞ്ഞുങ്ങളെ ഞാനത്രയും ഇഷ്ടപ്പെടുന്നുണ്ട്...
Very correct...please show some illustrative examples how to control the particular situations.. it can help sooo many parents... Theory is good to listen and understand.. practically everything is difficult when it comes to parenting... Ee paranja karyangal okke ariyamenkillum control vittu pokunna parents undu.. Adikatte ella vashikkum koode ninnu pillare vashal akkunavarum undu... Aadikkatha parents are actually scared of kids.. kids are controlling them... They are making their parents do anything they want.. Eventually it's making everything more complicated..
You are talking about permissive parenting. There is something called authoritative parenting, avide kuttikale pedichalla parents jeevikkunnath, parents ne pedichalla kuttikal discipline padikkunnath. And will definitely explore that in coming video with examples
Chechi, how can I contact your team to get a life couch to get parenting classes and solving inner child issues? Please replay. Iam badly in need of it. Iam not able to come out of childhood traumas. Help me chechi.
Thank you chechi... Actually kutty deshyapedumbol udane label cheyyunnathu ivide pathivaanu.. Like, ival ammayude athe swabavam aanu. " Ninte alle molu, pinne angane alle varu" Like comments kettu kettu maduthu.. Its really helpful.. Enne pole ഒരുപാട് ammammar undu I'm not alone ennum manasilayi.. Hoping you will do more videos like this.. Love you chechiiii
ചേച്ചി എനിക്ക് രണ്ടു മക്കളാണ് വലിയ ആൾക്ക് 11 yr ചെറുത് 5 yr രണ്ടാളും എപ്പോഴും വഴക്കാണ്. ചെറിയ ആളെക്കാൾ വാശിയാണ് വലിയ ആൾക്ക്. ചില സമയത്ത് ente ക്ഷമയുടെ നെല്ലിപലക ചവിട്ടാറുണ്ട് njn. 6 yr Age difference ഉണ്ടായപ്പോൾ njn കരുതി തമ്മിലുള്ള വഴക്ക് കുറയും എന്ന് എവിടെ.. എനിക്ക് ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ plzzz... 🙏🏻.....
Great video for parents. I thought parenting was a easy task to do.But through my parenting journey I learnt it requires alot of patience.😅 Growing with my child as a parent . Waiting for part2
Thankyou so much 🎉🎉chechi enik orupad istamulla oru personality aanu🎉🎉 first parayunnathaanu seri all moms are not perfect we are also learning bcoz aadyamaayit alle oru amma aakunnath veendum nammal kunjakum mature aakum orupad physically ,mentally maarum
Enik 2 makkal und chechi. ഒരാൾക്കു 3, ഒരാൾക്കു 6month.കല്യാണം കഴിഞ്ഞു 3വർഷം കഴിഞ്ഞപ്പോ ആണ് മോളു ഉണ്ടായത്.രണ്ടാമത്തെ കുഞ്ഞു ഉണ്ടായപ്പോ മോൾക് വിഷമം വരാതെ ഇരിക്കാൻ അവളെ മാക്സിമം സ്നേഹിക്കുകേം കളിപ്പിക്കുകയെo ചെയ്യുമായിരുന്നു. അപ്പൊ അവൾ എന്ത് ചെയ്താലും എനിക്ക് ദേഷ്യം വരില്ല. But ഇപ്പോ കുറച്ചു days ആയിരുന്നു നല്ല ദേഷ്യം, അതിനേക്കാൾ ഏറെ വിഷമം വരാണ്.ഇപ്പൊ നല്ല കുസൃതി ആണ്.കുസൃതി കാണികുമ്പോൾ എല്ലാരും അവളെ വഴക് പറയും, എന്നേം വഴക് പറയും.സ്നേഹിച്ചത് ആണ് ഇങ്ങനെ ആയിരുന്നു പോയത് എന്ന്. ആണോ ചേച്ചി മോളു ഇപ്പൊ ഞാൻ വഴക് പറയുന്നത് കൊണ്ട് എന്നേ പണ്ടത്ത അത്ര ഇഷ്ടം ഇല്ലാത്തത് പോലെ. എങ്ങനെ വളർത്തണം എന്ന് കൺഫ്യൂഷൻ. സ്നേഹിക്കണോ അതോ വഴക് പറയണോ
കുറെ കൺസിലിംഗ് കേട്ട് കഴിഞ്ഞപ്പോൾ മോൻ്റെ മടിക്കും ദേശ്യത്തിനും വാഷിക്കും കാരണം ഞാൻ അല്ലെങ്കിൽ ഓൻ്റെ ഉപ്പയാണ് 13 വയസ്സാണ് മോന് ഇനി എങ്ങനെ മാറ്റിയെടുക്കാം
വളരെ ഉപകാരപ്രദം. ഞാനും toxic ആയിരുന്നു 😅. അത് വലിച്ചിട്ടു ഇത് വലിച്ചിട്ടു എന്നൊക്കെ പറഞ്ഞു വഴക്ക് പറയുമായിരുന്നു. രണ്ട് കൊല്ലം മുന്നേ വരെ. രണ്ടാമത്തെ മോള് വന്നപ്പോ അവന് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ആവശ്യം വന്നത് മുത്ൽ ഞാൻ തന്നെ മാറി. അവൻ ഹൈപ്പർ ആക്റ്റീവ് കൂടെ ആയിരുന്നു. അപ്പൊ അതും കൂടെ മാറ്റാൻ ഒത്തിരി കഷ്ടപ്പെട്ട്. കുട്ടികൾ ആവുമ്പോ വീട് അലൻകോളമാവും വാശി പിടിക്കും പക്ഷെ സാരമില്ല അവർ കുഞ്ഞുങ്ങാളാണ് എന്ന് എന്നെ തന്നെ ഡെയിലി പറഞ്ഞു പഠിപ്പിക്കും 😀ഇപ്പൊ ഒത്തിരി മാറ്റമുണ്ട് ക്ഷമ നല്ലപോലെ കിട്ടി. നീയൊന്ന് പറ എന്നാലേ ഓൻ കേൾക്കൂ അല്ലെങ്കിൽ ഓള് കേൾക്കൂ എന്നൊക്കെ പറയും. പ്രാക്ടീസ് കൊണ്ട് 50% നേടിയെടുത്. ഇനിയും മാറാനുണ്ട്.
Time കിട്ടുമ്പോ കാണണം നു save ആക്കിയിട്ട വീഡിയോ ആണ്... ഞാൻ ഇത് കാണുന്നത് വെളുപ്പിനെ 3 മണിക്ക്.... മോൾടെ വാശിയും വഴക്കും ഒക്കെ പകൽ... രാത്രി ഉറക്കം ഇല്ല... അവള് ഉറങ്ങുമ്പോഴേക്കും എന്റെ ഉറക്കം പോകുo.... മോൾ ഇപ്പോ ഇപ്പൊ ഈ stage ൽ ആണ്... വല്ലാത്ത വാശി ദേഷ്യം.... എന്താണോ ഉദ്ദേശിക്കുന്നെ അതു കിട്ടണം... ഇല്ലെങ്കി അടിച്ചും തറയിൽ കിടന്നു ഉരുണ്ടും നിർത്താതെ കരഞ്ഞും ഉച്ചത്തിൽ കാറിയും ഒക്കെ.. കുറച്ചു time ഞാൻ നോക്കിയിരിക്കും... അടുത്തേക്ക് ചെല്ലാൻ സമ്മതിക്കില്ല... അപ്പോ ഒന്നൂടെ ദേഷ്യ... കുറെ കഴിയുമ്പോ ചിലപ്പോ അങ്ങ് ok ആകും.. നിർത്തുന്നില്ല നു കണ്ടാൽ വേറെ എന്തേലും ഒക്കെ കാണിച്ചു മാറ്റാൻ നോക്കും... എന്റെ പ്രശ്നം periods time ആകുമ്പോ ആണ്... അതിന് ഒരു wk മുമ്പ് തൊട്ട് എനിക്ക് ദേഷ്യം വന്നു തുടങ്ങും... തൊട്ടതും പിടിച്ചതും ആരേലും ഇഷ്ടപെടാത്ത എന്തേലും പറഞ്ഞ ഒക്കെ അപ്പോ react ചെയ്യും... ആ time കുഞ്ഞിനോട് പോലും ദേഷ്യം വരും... Seconds കൊണ്ട് react ചെയ്യും... ആ ഒരു time കഴിഞ്ഞാൽ പിന്നേ calm ആണ്.... ഡെലിവറി കഴിഞ്ഞേ പിന്നേ ആണ് ഇത്രേം പ്രശ്നം... എന്ത് ചെയ്യണം നു അറീല... വല്ലാണ്ടെ ദേഷ്യം പിടിക്കുന്ന time... ആ ഒരു time കഴിഞ്ഞാൽ പിന്നേ ok... സൊല്യൂഷൻ ഉണ്ടോ...😢
Chechi valare clear ayitta ee topic paranjath. Oru pakshe ottumikka sthrikalum ee situations face cheythavarayirikam.chilappolokke enikum same situations undayittund pettannu pottitherikarumundayii nte baby nte deshyam kanumpo pettannu sankadapedarund ath kanuppozhayirikum nthina ippo ithrem behalam vachathennu njan chinthikunnath. Sherikum ee video bhayankara useful aanenik.Thank you so much chechi for the good message 😍
എനിക്ക് എങ്ങിനെ മക്കൾക്ക് പറഞ്ഞു കൊടുക്കും എന്ന് അറിയാത്ത വിഷയമാണ് good bad touch അതൊന്ന് ഒരു വിഡിയോ ആക്കി ചെയ്യുമോ. പറ്റുമെകിൽ മക്കളോട് അമ്മ സംസാരിക്കുന്ന പോലെ പറഞ്ഞാൽ വല്യ ഉപക്കാരമാവും. പ്ലീസ് റിപ്ലൈ. കൊറേ വട്ടം ചോദിച്ചതാ. ഇനിയെങ്കിലും പരിഗണിക്കണേയ്. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥰
Maintain consistent boundaries and rules, even during tantrums. Firmly communicate that certain behaviors are not acceptable. Stay calm and use simple language ! Try giving them other possible choices. Also consider whether the tantrum may be a result of hunger, fatigue, or other unmet needs, and address those issues accordingly. 🙂
Chechi de videos valare helpful anu palappozhum. Oru guideline ayittunru othiri thavana. Njanum innu vare ingane thanne anu chindichirunnathu, pala karyangalum automatic ayi manasilakkugatum cheyyugayum cheyyunna kutty engane anu chila karyangalil ottum manasilagatha pole behave cheythu irritate cheyyunnathu nu karuthy palappozhum kunjine bhayangaramayi vazhakku parayugatum thallugayim cheythittundu. Confused ayi irunnitfu,, kunjine thallunnathinte guilt um, mosham amma ano nu ulla confusion um, kattukarde vilayiruthalum othiri confused akkiyittundu enne. Thanks a lot for the clarifications❤❤❤much much much love chechi❤
Thank u thank u thank u so much chechi. Ende orupaaad patenting doubts nu ulla oru answer aayi ningalude ee vilappetta video.❤.. effective parenting nekurich orupaad class ukal kelkukayum kettukondirikkukayum okke cheyyunna oraalaanu njaan..... But inn when i heared u.....❤u gave me solutions and tips that i had never got.... ningal paranjedellaaam njaan face cheyyunna prashnathinulla parihaaramaanu. Thanku ...i will definitely try these tips and tricks.. and will inform my feedback.. And wish all parents to perform a beautiful lovely parenting years and there by giving each child a beautiful joyful childhood experience ❤ Theory padippikkunna oru parenting classinekkaal ethrayooo nannaayi Itharam vishayangal experience ilooode padicha oru amma paranju thannappo manassilaaayi. The real merging of Theory and practical....thank u chechi. Expecting more such videos ❤
നമ്മൾ മാത്രം ഇതൊന്നും മനസിലാക്കിയിട്ട് കാര്യല്ലല്ലോ. വീട്ടിലുള്ള എല്ലാരും മനസ്സിലാക്കണം ഇതൊക്കെ. ഒരു ജോയിന്റ് ഫാമിലിയിൽ പേരെന്റ്സിന് ഒരുപാട് അഭിപ്രായങ്ങൾ കേൾക്കേണ്ടി വരുന്നു.really difficult aactually😔
Same avasta
Yup
സത്യം
Sathyamm
Sathyam .. ellarum parayum grandparents othiri mentor cheyum ennokke..but actually avare cheyithutharunnathe oru disorder behaviour kuttikalil undakkitharuvane.. nammale oru discipline le valarthanum sammathikkikka...akke oru vallatha avastha
എനിക്ക് രണ്ട് മക്കൾ ഉണ്ട്. ഒരാൾക്ക് 5 വയസ്സ് ഒരാൾക്ക് 2,1/2 വയസ്സ്. എനിക്ക് ഭയങ്കര ദേഷ്യം ആണ്. പെട്ടെന്ന് ചൂടാവും. ദേഷ്യം വന്നാൽ ചീത്ത പറയും അടിക്കും. ചിലപ്പോൾ control കിട്ടാഞ്ഞിട്ട് ചെയ്യുന്നത് ആണ്... എനിക്ക് അറിയാം ഇങ്ങനെ ചെയ്തിട്ട് കാര്യമില്ലല്ലോ എന്ന്... പക്ഷേ സംഭവിച്ചു പോകും... എനിക്ക് വളരെ ആവിശ്യം ഉള്ള ഒരു video ആണ് ഇത്... Thank you so much chechi ....❤
Same njanum egane ya
Njanum
Thank you chechi.മോനോട് ഒത്തിരി ദേഷ്യപ്പെട്ട് അവനെ പൊതിരെ തല്ലി പിന്നെ എനിക്ക് തന്നെ വല്ലാത്ത സങ്കടം ഒരു കുറ്റബോധം ഒക്കെ തോന്നി.ഇൻസ്റ്റാഗ്രാം തുറന്നപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോയുടെ ചെറിയഭാഗം കണ്ടത്.അപ്പൊ തന്നെ തിരഞ്ഞു പിടിച്ചു ഇവിടെ എത്തി.എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ തോന്നി.
"അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു "
ഞാൻ ഒരു ജോയിൻ ഫാമിലിയിൽ ജനിച്ച് വളർന്നതാണ് ആവശ്യത്തിൽ അതികം സ്ട്രിക്റ്റും റെസ്റ്റിക്ഷൻസ്,ശിക്ഷ ഒക്കെ ആയിരുന്നു.
ഞാൻ ഒരു പേരെന്റ് ആയാൽ ഒരിക്കലും അങ്ങനെ ആവില്ലെന്ന് വിചാരിച്ചതാണ്.എന്നാൽ മക്കൾ കുരുത്തക്കേട് കാണിക്കുമ്പോ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല 😔എങ്ങനെ ആവരുതേ എന്നാണോ ഞാൻ ആഗ്രഹിച്ചേ അങ്ങനെ തന്നെ ആയി പോവുന്നു .
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു.... ഞാൻ വേഗം എന്നെ തന്നെ ആലോചിക്കും..... അവരും വലുതാകുമ്പോൾ ഇത് തന്നെ മക്കളോട് ചെയ്യും..... ഇത് അവസാനിക്കില്ല..... എന്ന് അപ്പൊ ഞാൻ ഒന്ന് stepback cheyyum
😢
ഞാനും അങനെ തന്നെ 😢
എനിക്കും same ഞാനും ഇന്ന് മോളെ അടിച്ചു.. 🥲🥲
Njn adikunnu, hand okke pidichu odikumpl cheyyunnu nte kunjinod pavam. Nullunnu njn. Njnum strict family ne vannatha my mother never say good word & cared to me, njn aghne aavalle nne aayirunnu but 😢🥹
അശ്വതി ചേച്ചി നിങ്ങൾ ഗ്രേറ്റ് പേഴ്സൺ.... ഒരു വലിയൊരു പ്രശ്നമായിരുന്നു ഈ subject ഞാൻ ഒരുപാട് യൂട്യൂബിൽ നോക്കി എന്താണ് ചെയ്യുക, ചേച്ചി കാര്യം ഒന്ന് ജീവിതത്തിൽ ആവർത്തിക്കാം എന്ന് വിചാരിച്ചു താങ്ക്യൂ സോ മച്ച് ഗുഡ് ഇൻഫർമേഷൻ❤❤❤
Very Informative and pleasant talk ❤Aswathi
Very informative 🤝
ആദ്യം കേട്ടപ്പോ പോരാ എന്നു തോന്നുകയും, പിന്നീട് കേട്ടപ്പോ കുറെ notes എഴുതിയെടുക്കാൻ തോന്നിയ ഒന്ന്.😍😍 Thankyou 😊
Very useful information, thank you mam❤
ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ വീഡിയോ.
Good message ❤️
Athe... 💯 ❤
So relatable and worth watching 💫❤️🙏Thanks for sharing
Thank you aswathy.... You change my attitude 😊
ഇത് എനിക്ക് ഒരുപാടു useful ഫുൾ ആയി. ഞാൻ അത്ര ക്ഷമ. ഇല്ലാത്ത അമ്മയായി എനിക്ക് ചിലപ്പോൾ തോന്നാടുണ്ട് മെയിൻ പ്രശ്നം മറ്റുള്ളവർ ആണ് nku 2.10 yrs ഉള്ള മോളാണ്. അവൾ വാശി പിടിക്കുമ്പോൾ എല്ലാരും പറയും വാശി സാധിച്ചു കൊടുക്കരുത് അങ്ങനെയൊക്കെ അച്ഛനെയായിട് മോളു കുറെ കളിക്കും അപ്പോൾ കഴ്ഞ്ഞ ഡേ അമ്മുമ്മ പറഞ്ഞു കൊച്ചിനെ അധികം ശ്രദ്ധിക്കാതെ നടന്നാൽ athu കുറയും അപ്പോൾ അവളാണ് ജോലിക് പോകാൻ എളുപ്പം ഇണ്ടാകും എന്നൊക്കെ അപ്പോളും ഞൻ ചിന്ദിക്കും ഇവർ എന്ത് വിവരക്കേടാണ് പറയുന്നത് എന്ന്. എന്റെ മോളു ഒരു വാശിക്കാരിയാണ് സ്ഥിരമായി കുട്ടീടെ അച്ചായന്റെ അമ്മയും അമ്മുമ്മയും എപ്പോളും പറയും but nallaa വശങ്ങൾ കാണാൻ ശ്രമിക്കുകയും ഇല്ല
Could u plz tell which courses n books u hv done in related to this topics
Thanks for valuable irformation❤❤❤
Thank you for the valuable information. Well appreciated.
Super, useful👏🏻👏🏻👏🏻
Appreciated
Great talk❤
pls add english subtitles... this channel shud be watched worldwide...
Thank u chechi ഞാനും ഇപ്പൊ ഈ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. എത്രെയും പെട്ടെന്ന് സെക്കന്റ് പാർട്ട് വേണം. Waiting.....
എന്റെ പ്രശ്നം ഇതൊന്നുമല്ല ചെയ്യരുത് എന്ന് പറയുന്ന കാര്യം കൃത്യമായി വീണ്ടും വീണ്ടും ആവർത്തിക്കും അത് നല്ല രീതിയിൽ സ്നേഹത്തോടെ വാത്സല്യത്തോടെ അല്ലാതെയും കുറച്ചു ദേഷ്യപ്പെട്ട് വളരെയധികം ദേഷ്യപ്പെട്ട് ശകാരിച്ചും തല്ലിയും എന്നെക്കൊണ്ട് പറ്റുന്ന എല്ലാ രീതിയിലും ഞാൻ പറഞ്ഞു നോക്കി പക്ഷേ ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്തേ തീരൂ എന്നാണ് എന്റെ മകൾ അപ്പോൾ ചില സമയത്ത് എന്റെ ക്ഷമ നഷ്ടപ്പെടാറുണ്ട്
Same problem
Same
Same enteyum prblm😢
Same..... Enth cheyyaruthu parayunno athu cheyyatye marilla
Cheyyaruth ennu parayujnath cheyyum athinu vere trick aanu prayogikkendath
Thanks alot for the video.
We are living in a joint family and I have a baby girl. മോൾക്ക് 2 years വരെ ഞങ്ങൾ ജോലിസ്ഥലത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നല്ലത് പോലെ ശ്രെദ്ധിക്കാനും, നല്ല ശീലങ്ങൾ follow ചെയ്യാനും കഴിഞ്ഞു. ഒരു good habit form ചെയ്യാൻ മോളെ help ചെയ്യണം എന്നതായിരുന്നു എന്റെ aim. അതെനിക്ക് ഒരു പരിധി വരെ സാധിച്ചു and I was very proud about her.
But ഇപ്പോൾ family needs കൊണ്ട് ഞങ്ങൾ നാട്ടിലാണ്. We are living in a joint family. നാട്ടിൽ വന്നപ്പോൾ മോളുടെ habits change ആകുന്നത് പോലെ. ചേട്ടന്റെ മകനും ഞങ്ങളുടെ മകളും തമ്മിൽ 3 years different ഉള്ളൂ. മോൻ ആണെങ്കിൽ bad words use ചെയ്യും, food items വെച്ച് messy play ആണ്, junk foods കൂടുതൽ കഴിക്കും, phone കൂടുതൽ use ചെയ്യും ഇപ്പോൾ മോളും അതൊക്കെ copy ചെയ്യുന്നു. മോനോട് bad words use ചെയ്യുന്നത് തെറ്റാണു എന്ന് ഒരുതവണ പറഞ്ഞു കൊടുത്തപ്പോൾ ഏടത്തി അത് അങ്ങനെ തന്നെ പറഞ്ഞാൽ മതി എന്നവനോട് പറഞ്ഞു കൊടുക്കുന്നു.
ഞങ്ങൾ നാട്ടിൽ വന്ന time മോളെ എല്ലാവരും നല്ലത് പറയുമായിരുന്നു. But ഇപ്പോൾ അവളുടെ behavious ചെറുതായി മാറാൻ തുടങ്ങിയപ്പോൾ അവളെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. മോൻ എന്ത് ചെയ്താലും support ഉം ചെയ്യുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ എന്തു ചെയ്യണം എന്നറിയില്ല. മോളെ വഴക്ക് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് എനിക്ക് ഒരു pointil തോന്നി തുടങ്ങി. അവൾ മോനെ ആണ് imitate ചെയ്യാൻ നോക്കുന്നത്. അവനെ correct ചെയ്യാൻ എനിക്കെന്തായാലും പറ്റില്ല. Basic manners പോലും ആ കുഞ്ഞിന് പറഞ്ഞു കൊടുത്തിട്ടില്ല. ഈ ഒരു സിറ്റുവേഷനിൽ എന്തു ചെയ്യും? ഇനിയും കുറച്ചു months നാട്ടിൽ നിൽക്കേണ്ടതായി വരും. മോളുടെ behavious എങ്ങനെ ശരിയാക്കി കൊണ്ടുവരും എന്ന് എനിക്ക് tension ആണ്.
Vere veedu eduth maaruka...
@@Aswathy-lr6bg വേറെ മാറാൻ ഭാഗം വേണം എന്ന് പറഞ്ഞിട്ട് ചേട്ടന് അതൊക്കെ കൊടുത്തിട്ടുള്ളതാണ്. But ഇപ്പോൾ അവരത്തിനെ പറ്റി സംസാരിക്കുന്നില്ല, സ്ഥലം വിറ്റു കൊടുത്ത cash ചിലവായി എന്ന് പറയുന്നു. അമ്മയെയും അച്ഛനെയും കൂട്ടുപിടിച്ചു വീട്ടിൽ തന്നെ നില്കുവാണ്. ഇങ്ങനെ ഒരു reason കൊണ്ട് അവരോടു വേറെ പോകാൻ പറയുന്നത് ശരിയല്ലല്ലോ... പിന്നെ എല്ലാം പറഞ്ഞു വാങ്ങിയ സ്ഥിതിക്ക് അവരായി മനസിലാക്കി ചെയ്യണം. അതും ചെയ്യുന്നില്ല.
Kurachu months kaznjaal maaran pattumenkil kurach kaalam koode kshamayode wait cheyunataakum nallath vere vazhi illenkil. Pinne maarumbol patukke kunju ath marannolum. Ningal patuke maatiyeduthal mathi. Enikum same issue underrnu. 1 and half year olam naatil joint family aay nikkendi vannu. Same issues. Aa time molk 2 yr aayirunnu. Almost 4 yr vare avde nilkendi vannu. Uncontrolled aay tv kaanua, athum serials, vazhakukal okk, pinne usage of bad words . Pinne avidathe kunjungal avdate aalkare kand valarnnath kondaakum penkuttikal fulltime adukala joli, aanungal veetil etyal avare take care cheyyal, kuttam parachil anganate kalikalum boys cycle odikkal angane aarnu.. may be ith ellarkum isssue aay thonnilla. But enik entho atra accept cheyyan pattiyilla. Cycle odichirunna, odi chaadi kalichirunna ente mol melle maari thudangi. Kanjeem curryum vech kalikkal mosham allatto. But ladies nte joli ithum paradhooshanam paranju nadakkalum aanennu direct aay aval paranju thudangi. Pinne njangal maari. Slowly aal okk aay.
@@sne6553 ആണല്ലേ, അതു ശരിയാണ്. ഞാനും കേൾക്കുന്നുണ്ട്, മോൾ ഒന്നു കരഞ്ഞാൽ, കരഞ്ഞോട്ടെ പെൺകുട്ടിയല്ലേ എന്ന് പറയും. അതൊന്നും എനിക്കും accept ചെയ്യാൻ പറ്റുന്നതല്ല... Thanks for your words😇 I was that much worried.
@Nan_dhu Njan oru expert allatto, ente experience paranjathaanu 😊. Ee timil avarodulla deshyam/irritation koode kunjinod kaanikkaruth. Coz, kunjinte sidel ninn nokiyal bakhi arum vazhakk parayunnilla, restrictions illa, amma matram ingane. So avark mattullavar parayunnath follow cheyyanulla tendency koodum. Snehatode friendly aay parayuka. Ipo kettillenkilum slowly they will hear you. Don't worry.
Enik 2 penn makkal annu moothal 2 year kazhinju randamathe aalk ippo 8 month kazhinju moothal eppozhum thaazhe aale nalla pole upadravikum. Njnum hus thallum bt grandpa grandma avale thallila moothalk vedhnikyonn mathra avaru nokumolo cheriyalk vedhnaye patti avaru chindhikunila. Moothal nalla kurumbann enik veetile paniyim urakkam seriyavand vtl prblms ellam kond stressed annu. Athinu ede avalde vaashi elllathinum vaashiya enik engne manage chyanmnn ariyunila. Njn aake depressed annu chechi😭
Sherikum mootha aalku insecured aayi feel cheyyunnundakanam athaanu... Ilaya kunjava vannapo eniku amma ye kittanilla ammede attention kittunnilla nu kunjinte ullil feelings varunnundakam.. Athakam vaashi aayi varunne... Ilaya kunjinodu deshyam manasil thonnunbo aakum upadravikkan pova... Ente opinion mootha kuttiku avalde oppam aanu ningal baby ye secure cheyyendathu avalde responsibility nu ulla reethiyil snehathode pidichu paranju koduthu okke nokku... Avalku aanu onnum koode care kodukkendathu.. Avale insecure feel cheyyathe nokkiya ok aakum
Very informative video. എത്ര വേണ്ടനു വെച്ചാലും കയിൽനു പോവും.
Please do more such videos.. I think parenting is quite untoched topic in social medias like UA-cam.. So only very few vodeos are available while searching for parenting tips..It will be very helpful for parents and children..
Thankyou .....🥹
Oru yudham kazhinjirikkukayaaa
Ee vdo enne ippo calm aaki 😊
Enikkith kelkkbol sankadam varua.. enikku dashyam control cheyyan kazhiyilla.. njaan. Avane athrakku parayaarund.. abanodu thanne njaan chothikkarund ne enthina ente vayattil thanne vannu janiche.. nasam pidichath... Ennokko vallandu njaan parayum😢 enikku pinned sankadam varum but paavam athinu sankadam aavum... Entha njaan cheyyande
Take some professional help dear
Chechi enik vallatha deshyama..ente kunjinu 3 year kazhi ju..alu pavama..but chilapol oru ralshem ella..mobile chocolate snacks..enth cheyyanamennariyilla..njan working women anu..avanum njanum thanne ullu..pavam day care anu morning 9-5 ..but avanod chilapol vallathe deshyam varunnu..if possible onnu paranju tharumo
ഇത് ഞാൻ പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്, എല്ലാParents നോടും എനിക്ക് പറയാനുള്ളത് ഇതാണ്.. എൻ്റെ മകനെ, എൻ്റെ ചുറ്റിലുമുള്ള എല്ലാ കുട്ടികളോടും ഞാനിങ്ങനെയാണ് പെരുമാറുന്നതും.. കാരണം, കുഞ്ഞുങ്ങളെ ഞാനത്രയും ഇഷ്ടപ്പെടുന്നുണ്ട്...
Really good video.. Your all videos are heart touching.God bless you..❤
Very correct...please show some illustrative examples how to control the particular situations.. it can help sooo many parents...
Theory is good to listen and understand.. practically everything is difficult when it comes to parenting...
Ee paranja karyangal okke ariyamenkillum control vittu pokunna parents undu..
Adikatte ella vashikkum koode ninnu pillare vashal akkunavarum undu...
Aadikkatha parents are actually scared of kids.. kids are controlling them... They are making their parents do anything they want.. Eventually it's making everything more complicated..
You are talking about permissive parenting. There is something called authoritative parenting, avide kuttikale pedichalla parents jeevikkunnath, parents ne pedichalla kuttikal discipline padikkunnath. And will definitely explore that in coming video with examples
Thxx chechie 🥰🥰
Valare aavashyamulla video aanitu, thank you so much for doing this!
Chechi, how can I contact your team to get a life couch to get parenting classes and solving inner child issues? Please replay. Iam badly in need of it. Iam not able to come out of childhood traumas. Help me chechi.
Ente monte koode kurach time kalikkanirunna pinne avan enne vidilla, pinne karachil bhahalam, athinu enthaa cheyya.
Wonderful video ❤plz do more vdos about parenting..
Really Really Insightful ❤
Thank you very much for the valuable information❤❤.
Thank you chechi... Actually kutty deshyapedumbol udane label cheyyunnathu ivide pathivaanu.. Like, ival ammayude athe swabavam aanu. " Ninte alle molu, pinne angane alle varu" Like comments kettu kettu maduthu.. Its really helpful.. Enne pole ഒരുപാട് ammammar undu I'm not alone ennum manasilayi.. Hoping you will do more videos like this.. Love you chechiiii
Very very true😢
Sathyam.... Njan sthiram kelkkarundu... Mol nalla sound lu aanu enthum respond cheyya...santhosham aayalum deshyam aayalum aval nalla ocha eduthaanu express cheyya... Athinu enne aanu parayunne ammede alle mol nu... Vaashi pidichal athum ente mol aaya kondu.. Aval positive aayi emthelum kanichal apo parayum achante swabhavam kittiyittundu athaannu... Achan mol janichu 4 months aayapo joli ku poya aanu... Palathum train cheythu padipichu eduthu varumbo athu achante inborn aayi kittiya item... Negative aaya kandal athu amma yil nu kittiya.. Joint family aanu... Chilapo sherikum maduthu pokum kettittu....😢😢😢😢😢😢
താങ്ക്സ്, ഇതൊക്കെ ഞാൻ ഫേസ് ചെയ്യുന്നു എന്ത് ചെയ്യണം എന്ന് അറിയണ്ടായി നിക്കുമ്പോഴാണ് ഇത് കണ്ടത്.
Adipolli vedio....very helpful... second part kathirikkunnuu.. thanks chechiii
Chechi could you please suggest a book which helps in parenting ?
No Drama discipline
Peaceful parents, Happy kids
ചേച്ചി എനിക്ക് രണ്ടു മക്കളാണ് വലിയ ആൾക്ക് 11 yr ചെറുത് 5 yr രണ്ടാളും എപ്പോഴും വഴക്കാണ്. ചെറിയ ആളെക്കാൾ വാശിയാണ് വലിയ ആൾക്ക്. ചില സമയത്ത് ente ക്ഷമയുടെ നെല്ലിപലക ചവിട്ടാറുണ്ട് njn. 6 yr Age difference ഉണ്ടായപ്പോൾ njn കരുതി തമ്മിലുള്ള വഴക്ക് കുറയും എന്ന് എവിടെ.. എനിക്ക് ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ plzzz... 🙏🏻.....
Great video for parents. I thought parenting was a easy task to do.But through my parenting journey I learnt it requires alot of patience.😅 Growing with my child as a parent . Waiting for part2
🥰 Really Helpful ❤❤
Thank u chechiii for this informations ❤
Thankyou so much 🎉🎉chechi enik orupad istamulla oru personality aanu🎉🎉 first parayunnathaanu seri all moms are not perfect we are also learning bcoz aadyamaayit alle oru amma aakunnath veendum nammal kunjakum mature aakum orupad physically ,mentally maarum
Can you please make a video on friendship betrayal?
Well said chechi ❤
Nice 👍
Enik 2 makkal und chechi.
ഒരാൾക്കു 3, ഒരാൾക്കു 6month.കല്യാണം കഴിഞ്ഞു 3വർഷം കഴിഞ്ഞപ്പോ ആണ് മോളു ഉണ്ടായത്.രണ്ടാമത്തെ കുഞ്ഞു ഉണ്ടായപ്പോ മോൾക് വിഷമം വരാതെ ഇരിക്കാൻ അവളെ മാക്സിമം സ്നേഹിക്കുകേം കളിപ്പിക്കുകയെo ചെയ്യുമായിരുന്നു. അപ്പൊ അവൾ എന്ത് ചെയ്താലും എനിക്ക് ദേഷ്യം വരില്ല. But ഇപ്പോ കുറച്ചു days ആയിരുന്നു നല്ല ദേഷ്യം, അതിനേക്കാൾ ഏറെ വിഷമം വരാണ്.ഇപ്പൊ നല്ല കുസൃതി ആണ്.കുസൃതി കാണികുമ്പോൾ എല്ലാരും അവളെ വഴക് പറയും, എന്നേം വഴക് പറയും.സ്നേഹിച്ചത് ആണ് ഇങ്ങനെ ആയിരുന്നു പോയത് എന്ന്. ആണോ ചേച്ചി
മോളു ഇപ്പൊ ഞാൻ വഴക് പറയുന്നത് കൊണ്ട് എന്നേ പണ്ടത്ത അത്ര ഇഷ്ടം ഇല്ലാത്തത് പോലെ. എങ്ങനെ വളർത്തണം എന്ന് കൺഫ്യൂഷൻ. സ്നേഹിക്കണോ അതോ വഴക് പറയണോ
കുറെ കൺസിലിംഗ് കേട്ട് കഴിഞ്ഞപ്പോൾ മോൻ്റെ മടിക്കും ദേശ്യത്തിനും വാഷിക്കും കാരണം ഞാൻ അല്ലെങ്കിൽ ഓൻ്റെ ഉപ്പയാണ് 13 വയസ്സാണ് മോന് ഇനി എങ്ങനെ മാറ്റിയെടുക്കാം
വളരെ ഉപകാരപ്രദം. ഞാനും toxic ആയിരുന്നു 😅. അത് വലിച്ചിട്ടു ഇത് വലിച്ചിട്ടു എന്നൊക്കെ പറഞ്ഞു വഴക്ക് പറയുമായിരുന്നു. രണ്ട് കൊല്ലം മുന്നേ വരെ. രണ്ടാമത്തെ മോള് വന്നപ്പോ അവന് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ആവശ്യം വന്നത് മുത്ൽ ഞാൻ തന്നെ മാറി. അവൻ ഹൈപ്പർ ആക്റ്റീവ് കൂടെ ആയിരുന്നു. അപ്പൊ അതും കൂടെ മാറ്റാൻ ഒത്തിരി കഷ്ടപ്പെട്ട്. കുട്ടികൾ ആവുമ്പോ വീട് അലൻകോളമാവും വാശി പിടിക്കും പക്ഷെ സാരമില്ല അവർ കുഞ്ഞുങ്ങാളാണ് എന്ന് എന്നെ തന്നെ ഡെയിലി പറഞ്ഞു പഠിപ്പിക്കും 😀ഇപ്പൊ ഒത്തിരി മാറ്റമുണ്ട് ക്ഷമ നല്ലപോലെ കിട്ടി. നീയൊന്ന് പറ എന്നാലേ ഓൻ കേൾക്കൂ അല്ലെങ്കിൽ ഓള് കേൾക്കൂ എന്നൊക്കെ പറയും. പ്രാക്ടീസ് കൊണ്ട് 50% നേടിയെടുത്. ഇനിയും മാറാനുണ്ട്.
🥰
@@ROHITSKUMAR-e9t ua-cam.com/video/HRvrcw7LwtQ/v-deo.htmlsi=gri5EOXY6f1Xn0gI
Video already cheythittund. Also consider talking a therapy.
Thank you so much 🙏 dear waiting for next video
Chakkappazham nirthiyo
Thank you chechi ith friendily ayi manasilaki thanathithin❤
Am a mother of triplets.. n my kids are now 7 years .. enik e paranja Ella problems um und.. sometimes I can’t even handle the situation
Time കിട്ടുമ്പോ കാണണം നു save ആക്കിയിട്ട വീഡിയോ ആണ്... ഞാൻ ഇത് കാണുന്നത് വെളുപ്പിനെ 3 മണിക്ക്.... മോൾടെ വാശിയും വഴക്കും ഒക്കെ പകൽ... രാത്രി ഉറക്കം ഇല്ല... അവള് ഉറങ്ങുമ്പോഴേക്കും എന്റെ ഉറക്കം പോകുo.... മോൾ ഇപ്പോ ഇപ്പൊ ഈ stage ൽ ആണ്... വല്ലാത്ത വാശി ദേഷ്യം.... എന്താണോ ഉദ്ദേശിക്കുന്നെ അതു കിട്ടണം... ഇല്ലെങ്കി അടിച്ചും തറയിൽ കിടന്നു ഉരുണ്ടും നിർത്താതെ കരഞ്ഞും ഉച്ചത്തിൽ കാറിയും ഒക്കെ.. കുറച്ചു time ഞാൻ നോക്കിയിരിക്കും... അടുത്തേക്ക് ചെല്ലാൻ സമ്മതിക്കില്ല... അപ്പോ ഒന്നൂടെ ദേഷ്യ... കുറെ കഴിയുമ്പോ ചിലപ്പോ അങ്ങ് ok ആകും.. നിർത്തുന്നില്ല നു കണ്ടാൽ വേറെ എന്തേലും ഒക്കെ കാണിച്ചു മാറ്റാൻ നോക്കും... എന്റെ പ്രശ്നം periods time ആകുമ്പോ ആണ്... അതിന് ഒരു wk മുമ്പ് തൊട്ട് എനിക്ക് ദേഷ്യം വന്നു തുടങ്ങും... തൊട്ടതും പിടിച്ചതും ആരേലും ഇഷ്ടപെടാത്ത എന്തേലും പറഞ്ഞ ഒക്കെ അപ്പോ react ചെയ്യും... ആ time കുഞ്ഞിനോട് പോലും ദേഷ്യം വരും... Seconds കൊണ്ട് react ചെയ്യും... ആ ഒരു time കഴിഞ്ഞാൽ പിന്നേ calm ആണ്.... ഡെലിവറി കഴിഞ്ഞേ പിന്നേ ആണ് ഇത്രേം പ്രശ്നം... എന്ത് ചെയ്യണം നു അറീല... വല്ലാണ്ടെ ദേഷ്യം പിടിക്കുന്ന time... ആ ഒരു time കഴിഞ്ഞാൽ പിന്നേ ok... സൊല്യൂഷൻ ഉണ്ടോ...😢
Can you Message me in my instagram - aswathysreekanth
Ethu book aanu , course ethu aanu plz rply ente mole 3 vayasu aakan pokunnu edake vashi aanu
Usefull video success thank you chechii❤❤
Valare nalla oru arivanu share cheytatu..I I'll try my best..and thank you ❤
🙏🙏👌👌👍❤
Chechi valare clear ayitta ee topic paranjath. Oru pakshe ottumikka sthrikalum ee situations face cheythavarayirikam.chilappolokke enikum same situations undayittund pettannu pottitherikarumundayii nte baby nte deshyam kanumpo pettannu sankadapedarund ath kanuppozhayirikum nthina ippo ithrem behalam vachathennu njan chinthikunnath. Sherikum ee video bhayankara useful aanenik.Thank you so much chechi for the good message 😍
Need part 2 chechi
Thank you chechi for your valuable information passed to us❤
എനിക്ക് എങ്ങിനെ മക്കൾക്ക് പറഞ്ഞു കൊടുക്കും എന്ന് അറിയാത്ത വിഷയമാണ് good bad touch അതൊന്ന് ഒരു വിഡിയോ ആക്കി ചെയ്യുമോ. പറ്റുമെകിൽ മക്കളോട് അമ്മ സംസാരിക്കുന്ന പോലെ പറഞ്ഞാൽ വല്യ ഉപക്കാരമാവും. പ്ലീസ് റിപ്ലൈ. കൊറേ വട്ടം ചോദിച്ചതാ. ഇനിയെങ്കിലും പരിഗണിക്കണേയ്. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥰
Chechi chakkappazham stop cheytho 😥
അശ്വതി... Dr വിപിൻ റോൾഡാന്റിന്റെ സെന്റർ എവിടെ ആണ്... ഒന്ന് അറിയിക്കുമോ?
Very informative video..nice talk..I think it was surely helpful for me..Thank you 😊
Chechi chakkappazham nirthiyo
Nalla video awathy thank you and we need next part
Second part please
Thank you so much Chechy.❤
Thank you🌹🌹🌹
Very nice video. Kutti ippo oru toy venam ennu paranju nilathu urundu karayumool, athu engineyanu deshyappedathe handle cheyendathu? Avarude attention divert cheyan shramichittum phalam undayillengil what to do? Avarude vaashi engineyanu kurakkan pattuka?
Maintain consistent boundaries and rules, even during tantrums. Firmly communicate that certain behaviors are not acceptable. Stay calm and use simple language ! Try giving them other possible choices. Also consider whether the tantrum may be a result of hunger, fatigue, or other unmet needs, and address those issues accordingly. 🙂
Thank you. Very insightful. Looking forward to the next video in this series.
Thanks chechi.it's very helpful ❤❤❤
Very informative& usefull❤
Much needed vedio. Kunju vasi pidikumbol exactly engane respond cheyanamenulla confusion enik ennum undakarund..
Veruthe oru message alla ith Chechii enikk chechiyod onn samsarikkanam please help 😢 enikk eganeya onn cantact cheyyan pattuka
Enkkum
Pls dm in my instagram profile
@@LifeUneditedAswathySreekanth plz give your insta id
Ente mol uraghan 2 or 1 mani akum..athuvare kaliyannu..eniki 2 hr travel cheyithu mng 8 maniki dutyki keranam..vegham uraghan enthu cheyanam..stress Karanam deshyam varum.molk 3.4 yr ayi
I think you should work on her bed time routine. Can you dm in my insta profile? Will talk there
Thank u makkalod vayyak paranju vishamich irikumbol kanuna video helpful
Very helpful 👌 ☺️
Chechi de videos valare helpful anu palappozhum. Oru guideline ayittunru othiri thavana. Njanum innu vare ingane thanne anu chindichirunnathu, pala karyangalum automatic ayi manasilakkugatum cheyyugayum cheyyunna kutty engane anu chila karyangalil ottum manasilagatha pole behave cheythu irritate cheyyunnathu nu karuthy palappozhum kunjine bhayangaramayi vazhakku parayugatum thallugayim cheythittundu. Confused ayi irunnitfu,, kunjine thallunnathinte guilt um, mosham amma ano nu ulla confusion um, kattukarde vilayiruthalum othiri confused akkiyittundu enne. Thanks a lot for the clarifications❤❤❤much much much love chechi❤
ചേച്ചി ലൈഫ് ലു successful ആകാൻ പാലിക്കേണ്ട habits നെ കുറിച്ചു ഒരു vdo ചെയ്യാമോ
Thank you. Chechi🎉🎉
Sathyam I think about this topic before two days and I wish how to get handle about the situation.
Thank you for this video ❤
Very good information... Njanum ente kunjine vazhakku parayum cheruthayi adikkum.. Enittu njan kure karayuvem cheyyym... Edek urangan polum pattarila.. Kunjine vazhaku paranjalo enna orthi
Thank u thank u thank u so much chechi.
Ende orupaaad patenting doubts nu ulla oru answer aayi ningalude ee vilappetta video.❤.. effective parenting nekurich orupaad class ukal kelkukayum kettukondirikkukayum okke cheyyunna oraalaanu njaan..... But inn when i heared u.....❤u gave me solutions and tips that i had never got.... ningal paranjedellaaam njaan face cheyyunna prashnathinulla parihaaramaanu. Thanku ...i will definitely try these tips and tricks.. and will inform my feedback..
And wish all parents to perform a beautiful lovely parenting years and there by giving each child a beautiful joyful childhood experience ❤
Theory padippikkunna oru parenting classinekkaal ethrayooo nannaayi Itharam vishayangal experience ilooode padicha oru amma paranju thannappo manassilaaayi.
The real merging of Theory and practical....thank u chechi. Expecting more such videos ❤
Very useful video🎉
Happy Mother’s Day 🌸🌸🌸🌸🍀🍀🎉🎉🎂🎉🎉🍀🍀🌸🌸🌸🌸
Very nice very good ❤️❤️❤️👍
Thank you ❤
Thank u chechi for this video... Waiting for next video
Thankyou for this video
Thanks aswathy
Tquuuuu sooooo much chechi enikku orupadu usefulaya video, avshyam ullappol thanne njan eee video kandathu🙏🙏🙏🙏
Mol vaasi pidichu karayumbo veettile muthirnnavaru parayum enthoru vaasiyanu ,vallaatha vaasi undu,vaasi Ella kuttikalkkum undavanathalle, avarde makkalum ithe prayathil vaasi pidichindaville athil njn ulpade😂,but oro kuttikalum unique alle,chila kuttikalil chilapo kurach kooduthalundavum,vaasiyum karachilum kurayan molk charadu manthich kettiyittundu muthirnnavaru paranjittu😊
Well explained chechi❤
Can relate ❤❤❤