രാത്രി കിടക്കുന്നതിന് മുമ്പ് ഇത് രണ്ടുതുള്ളി മുഖത്ത് പുരട്ടി കിടന്നുറങ്ങിയാൽ /Dr Varun Nambiar

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 1 тис.

  • @neenaregi9779
    @neenaregi9779 2 роки тому +447

    ഇങ്ങിനെയാവണം ഒരു നല്ല ഡോക്ടർ.. യാതൊരു കൺഫ്യൂഷനും വരാതെ കാര്യങ്ങൾ പറഞ്ഞു തന്നു.. Thank you

  • @samshadahammed7158
    @samshadahammed7158 11 місяців тому +36

    വളരെ ഉപകാരപ്പെട്ട ഒരു അവതരണം. നല്ല Sun Screen ഏതാണെന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്.❤❤

  • @lailalail8105
    @lailalail8105 10 місяців тому +8

    എത്ര നന്നായി കാര്യം പറഞ്ഞു തന്നു 👌🏻👌🏻👌🏻👌🏻

  • @lkutty7719
    @lkutty7719 Рік тому +3

    Valare nalla vivaranam 1st time aane kanunnathe 👍👍👍😊

  • @Ravikuttanastro
    @Ravikuttanastro 9 місяців тому +3

    Execellent explanation doctor thank you very much

    • @AmbiliChellappan
      @AmbiliChellappan 3 місяці тому

      🎉🎉

    • @SainabaCv-e4y
      @SainabaCv-e4y 3 місяці тому +1

      ഇതിന്റെ മരുന്ന് എന്താണ് 🙏🙏

  • @sreejaprakash9143
    @sreejaprakash9143 2 роки тому +7

    ഏറ്റവും നല്ല സൺക്രീൻ ഏതാണ് plzzzz replly

  • @ushavalsan8717
    @ushavalsan8717 2 роки тому +4

    എന്റെ കവിളിൽ നെറ്റിയിൽ മൂക്കിൽ ഒക്കെ ഉണ്ട് ഒൻപത് കൊല്ലമായി എന്തു ചെയ്തിട്ടും മാറുന്നില്ല

  • @nisharanni7802
    @nisharanni7802 Рік тому +1

    Dr , ka. പോളയിലെ ചുളിവും ചുണ്ട് പൊട്ടുന്നതിനും ഒരു റെമഡി പറഞ്ഞുതരോ

  • @nitheeshvellandath5463
    @nitheeshvellandath5463 Рік тому +4

    Vitamin c ethane vangandathe suggest cheyoo ariyunnavar serum or cream

  • @creativeedge1928
    @creativeedge1928 Рік тому +1

    Best retinol siram paranju tharumo dr

  • @rajeshg8051
    @rajeshg8051 Рік тому +18

    നല്ല കമ്പനി മോസ്ട്രൈസർ സൺ ക്രീം പറഞ്ഞു തരാമോ ഡോക്ടർ

    • @harshadt1336
      @harshadt1336 2 місяці тому +2

      Decontract SPF 55 PA+++

    • @aavani651
      @aavani651 Місяць тому

      Deconstuct ആണ് online il കാണുന്നത് ..decontract ഇല്ല 😢

    • @harshadt1336
      @harshadt1336 Місяць тому

      @@aavani651 ......🫣🫣😂😂 Spelling marri poyathaann.....🙈🙈 Ath edthoo........

    • @sumathomas8657
      @sumathomas8657 11 днів тому

      ​@@aavani651deconstruct aanu... Spelling mistake വന്നതാകും... Use cheytho... Engane undu

  • @beenabeena1274
    @beenabeena1274 Рік тому +1

    Dr sunlight kollanam ennuparaunnatho balamkittan

  • @sobhapv5998
    @sobhapv5998 2 роки тому +117

    നല്ല അവതരണം നന്നായി മനസിലാക്കുവാൻ സാധിച്ചു താങ്ക്സ് ഡോക്ടർ

  • @musthafapk2455
    @musthafapk2455 Рік тому +2

    doctor oru 16 age ullorkokee vittamin c serum use cheeyan pattulee

  • @wickygamer7895
    @wickygamer7895 2 роки тому +9

    Dark circle video cheyamo

  • @sharifashari9407
    @sharifashari9407 Рік тому

    Serum use cheyyunna reethiye murich oru vedio cheyyummo

  • @Liya-k3u
    @Liya-k3u 10 місяців тому +4

    Ten years childrens. Suncrrwenupayayoogikanpatuo

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 2 роки тому +1

    Enthina ingane paranju pattikkunnathu... 😧njan ithu upayogichittu karuppu koodiyathe ullu.... 😧

  • @premalathakp8217
    @premalathakp8217 2 роки тому +33

    വളരെ നന്ദിയുണ്ട് Dr.എനിക്ക് ഇരുപത് വർഷമായി കരിമഖം തുടങ്ങിയിട്ട് ഒരു കുറവുമില്ല.

    • @Erica_boutique-.
      @Erica_boutique-. Рік тому

      Idhin rand product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @s-cg4bp
      @s-cg4bp Рік тому +5

      എനിക്കും ഇതാണ് അവസ്ഥ 7വർഷമായി

  • @Sulu-bl7zf
    @Sulu-bl7zf Рік тому +2

    Sunscreen upayokikkumbol mukam koodulayum viyarp vannu mungunnu.. Karanam shareeratinekkalum kudutal ante mukaman viyartolikunad.. Sun cream upayokichapol odukatte viyartoliyan.. Shareeram viyarp kuravan mukaman potuve viyartolikunad

  • @adrathukrishnaaillathu761
    @adrathukrishnaaillathu761 Рік тому

    Ethanu better moisturizer cream ethu sun screan anu nallathe

  • @neaemaparwin2247
    @neaemaparwin2247 Рік тому +3

    Good explanation..thanks dr.usefull imformation

  • @manndiyar2023
    @manndiyar2023 4 дні тому +1

    Sun screen.harisinte kadayil kittoo

  • @antoniochristo6462
    @antoniochristo6462 3 місяці тому +9

    കണ്ണിനടിയിൽ കറുപ്പ് മാറാൻ എന്തു ചെയ്യണം

  • @AnchuAnchuachu
    @AnchuAnchuachu Рік тому +1

    Sir 26 age enikku ഏതു serum nallathu annu black spot ond

  • @girijamonys165
    @girijamonys165 Рік тому +3

    Paramparium ullaa karutha plligal enthu cheyyan pattum

  • @shadaah__376
    @shadaah__376 Рік тому +2

    താങ്ക്സ് Dr. നല്ല ഇൻഫർമേഷൻ 👍🏻👍🏻👍🏻👍🏻

  • @akhilasree6026
    @akhilasree6026 2 роки тому +20

    Valuable information 🤝sir nalloru sunscreen name paranju tharuo..

  • @ragiabilash8414
    @ragiabilash8414 Рік тому +1

    Sir ഏതു ക്രീം പുരട്ടിയാലും മുഖം കൂടുതൽ കറുത്ത് കറുത്ത് വരുന്നു ഒരു പരിഹാരം പറഞ്ഞു തരാമോ please

  • @vasanthivk5994
    @vasanthivk5994 Рік тому +5

    വളരെ നല്ല Message 🙏🙏🙏👍

  • @iqbalbabu-1705
    @iqbalbabu-1705 Рік тому

    എനിയ്ക്ക് തോന്നുന്നു. ദൈവം തന്നെ വിചാരിയ്ക്കണം നന്നാവാൻ

  • @malinidamodhar136
    @malinidamodhar136 2 роки тому +31

    വളരെ നല്ല രീതിയിൽ വ്യക്തമായി പറഞ്ഞു Dr. പറഞ്ഞു തന്നു. Thank you so much dr.🙏🙏🙏

  • @rejanyv.s3619
    @rejanyv.s3619 Рік тому

    Doctor sun cream njan ethanu upayogikendathu athum kudi onnu parayane

  • @bindun.n1064
    @bindun.n1064 2 роки тому +3

    Thank,you.somuch,Dr.your,valuable.infermation

  • @sulaiman8933
    @sulaiman8933 5 днів тому

    എന്റെ മുഖത്തും ഉണ്ട് 2 കവിളിന്റെ ഭാഗത്തും ഉണ്ട് വളരെ വിഷമത്തിൽ ആണ് ഒരുപാട് മരുന്നുകൾ പുരട്ടി മാറുന്നില്ല ഇത് ഒന്ന് ഉപയോഗിക്കണം . 👍🏻

  • @jincyjoy9026
    @jincyjoy9026 Рік тому +1

    Which is best retinol based serum

  • @shaniyashani3370
    @shaniyashani3370 2 роки тому +3

    dr nalloru moisturizer and suncream paranju tarumo

  • @mukesh1486
    @mukesh1486 2 роки тому +1

    വെയിൽ കൊള്ളുന്ന എല്ലാവർക്കും ഈ പിഗ് മെൻറഷൻ ഉണ്ടാകുന്നില്ല. അതിൻ്റെ കാരണം കണ്ടു പിടിച്ച് മരുന്നുണ്ടാക്കാൻ ആർക്കും കഴിയുന്നില്ല

  • @sanithajohn7577
    @sanithajohn7577 2 роки тому +9

    Thank you sir..... it is very helpful vedio.... thank you so much.... 🙏🙏....

  • @aiswaryasatheeshofficial
    @aiswaryasatheeshofficial Рік тому

    Dr. Dry skin typ pattiyaa good sun creams eedannu parayaavoo

  • @mayagopinath4138
    @mayagopinath4138 2 роки тому +10

    വളരെ നന്നായി പറഞ്ഞു തന്നു 👍.. Thanku Dr. 😊🙏

  • @afinnazz9211
    @afinnazz9211 Рік тому

    Dry skin glowing suncream unnu parayumo

  • @Priya-kk7ye
    @Priya-kk7ye 2 роки тому +7

    കണ്ണട ഉപയോഗം മൂലം മൂക്കിൽ വരുന്ന ആ കറുത്ത പാട് അതെങ്ങനെ മാറ്റാൻ ഒന്ന് പറഞ്ഞു തരുവോ പ്ലീസ്

  • @sarojchandran76
    @sarojchandran76 2 роки тому

    Pl explain something about milia

  • @jayasreer979
    @jayasreer979 2 роки тому +6

    Sir Pigmentation use cheyya nulla vitamin C serum Aethane. Please comment

  • @sumaanil1464
    @sumaanil1464 Рік тому +2

    Nalla messege doctor

  • @pichuandlulluchannel6843
    @pichuandlulluchannel6843 2 роки тому +8

    മനസിലാവുന്ന രീതിയിൽ പറഞു തന്നു 👍🏻

    • @mikku1955
      @mikku1955 2 роки тому +2

      വെരി ഗുഡ് ഡോക്ടർ

  • @alphonsathomas2685
    @alphonsathomas2685 Рік тому +2

    Very good explanation may God bless you🎉

  • @aathiraa1
    @aathiraa1 2 роки тому +5

    skin care nte mathram oru video cheyyuo?

  • @jailaabbu2743
    @jailaabbu2743 Рік тому

    Kaninde adiyile karupp. Mataan tips paryayoo

  • @rosyjacob2771
    @rosyjacob2771 2 роки тому +3

    Ella Questionsnnum Answer Thanna Avarde Dbt Thirumallo....Allathy Etu Pole Advice Parayan Nilkaruthu 🙏🙏🤗🤗

  • @Artful_Artist1234
    @Artful_Artist1234 Рік тому

    Dr.enikku 43 vayasayi orupadu varshangalkku munne idathu kavilil kanninu thazhe ingayund athu marumo

  • @sreelekhajp287
    @sreelekhajp287 2 роки тому +31

    Thank you sir. Very good explanation 👍👍👌👌

  • @thasnithachu9696
    @thasnithachu9696 Рік тому

    Dr. Face ulla pores vannal nthu treatment cheyandeth

  • @aswinyanil8643
    @aswinyanil8643 2 роки тому +10

    Dr. Online consulting available or not???

  • @RajaniSantu47
    @RajaniSantu47 9 місяців тому

    Thank you for Valuable informations👍🏻🥰

  • @shimrinriaz8328
    @shimrinriaz8328 Рік тому +3

    Sir which brand retinol serum to be used

  • @sollykon2614
    @sollykon2614 2 роки тому +2

    എനിക്ക് delivery യോട് തുടങ്ങിയപ്പോൾ കവിള്കളിലും മൂക്കിലും കണ്ടു തുടങ്ങി.

  • @lourdstanly9627
    @lourdstanly9627 Рік тому +12

    നമസ്കാരം ഡോക്ടർ എനിക്ക് കരിമങ്കല്യം ഉണ്ട് സ്കിൽഡോക്ടർ പറഞ്ഞത് സൺക്രീം ഉപയോഗിച്ചാൽ മതിയെന്നാണ് പക്ഷേ വലിയ മാറ്റമില്ല ഏത് സൺക്രീമാണ് ഏറ്റവും നല്ലത്

  • @allyc540
    @allyc540 Рік тому +1

    നല്ല ഓര്റിവ് തന്നതിൽ താങ്ക്സ് ഡോക്ടർ q🙏🙏🙏

  • @Rugmakitchen
    @Rugmakitchen 2 роки тому +21

    നല്ല അറിവ്♥️👍🙏,നല്ല അവതരണം 👍♥️സൂപ്പർ thank you dr 🙏

  • @sulajaunni1931
    @sulajaunni1931 2 роки тому +1

    കെമിക്കൽ പീലിങ്ങ് സ്വയം ചെയ്യാൻ പറ്റുമോ.എന്താണ്കെമിക്കൽ

  • @jyothish225
    @jyothish225 2 роки тому +12

    Doctor ഏത് ഹോസ്പിറ്റലിൽ ആണ് ഇരിക്കുന്നത്??? Plz reply

  • @fayhafayha4033
    @fayhafayha4033 Рік тому

    Sunscreeen skin canserinuw karanamakumo dr

  • @ngmini5706
    @ngmini5706 2 роки тому +23

    Sir ,xanthelasma remove cheyyanulla best cream,or medicine suggest cheyyumo

  • @ranjithaunni3812
    @ranjithaunni3812 Рік тому

    Doctore malappuram oru clinic ittukude

  • @vasanthkumari6553
    @vasanthkumari6553 2 роки тому +2

    Supper vivaranam.thanku sir...

  • @raihanathirfan5336
    @raihanathirfan5336 Рік тому

    Mugathulla kuzhikalkku parihaaram undo dr???

  • @richurichu5917
    @richurichu5917 2 роки тому +3

    Dr normal skinnu patteya sunskreen parayaamo

  • @namsheerm5815
    @namsheerm5815 2 роки тому

    Kanoor payyanoor ano

  • @sumishani1074
    @sumishani1074 2 роки тому +7

    Best face serum paranju tharo

    • @roshnispetsworld6868
      @roshnispetsworld6868 2 роки тому +2

      Bright, Pigemenation oke derma co alpha arbutin njn 3 month use cheythu it's good

  • @muhammednazim4612
    @muhammednazim4612 Рік тому

    സാർ കുട്ടികൾക്ക് സൺ ഗ്രീം ഉപയോഗിക്കാമോ? ഏത് സൺ ഗ്രീം ആണ് ഉപയോഗിക്കാൻ നല്ലത്

  • @divyakalidasan4851
    @divyakalidasan4851 2 роки тому +4

    Sir മേൽ പറഞ്ഞ ട്രീറ്റ്മെന്റ് സർ ന്റെ ക്ലിനിക്ൽ ഉണ്ടാവുമോ plz റിപ്ലൈ

    • @ti_abdurafih_tn6489
      @ti_abdurafih_tn6489 2 роки тому

      Hai.. ഇന്റെ പേര് rafi
      Dr.. പറയുന്ന ഇഇപ്രേശ്നത്തിന് treatment ചെയ്യാണെഗിൽ ഒരു പക്ഷെ ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന side effectin വേറെ treatment ചെയേണ്ടി വരും... ഒരു ആയുർവേദിക് protect.. ഉബയോഗിച്ച കൊണ്ട് ഒരുതരത്തിലുള്ള side effecti ഇല്ലാതെ നിങ്ങെളുടെ പ്രേശ്നത്തെ പൂർണ്ണ മായിട്ട് മാറ്റി എടുക്കാൻ പറ്റും...100% result കിട്ടിയതാണ്

  • @sreerekhatv5575
    @sreerekhatv5575 Рік тому

    Medicine apply cheythitummm no change

  • @reshmijayan5503
    @reshmijayan5503 2 роки тому +7

    ഡോക്ടർ, എനിക്ക് പിഗ്മെന്റേഷൻ ഉണ്ട്, ഏതു സൺസ്‌ക്രീൻ ആണ് ഉപയോഗിക്കേണ്ടത്, പ്ലീസ് റിപ്ലൈ

  • @mrudhulamrudhula2668
    @mrudhulamrudhula2668 Рік тому

    Black heads maranulla cream paranju tharumo sir

  • @tesseenajaipaul1875
    @tesseenajaipaul1875 2 роки тому +15

    വളരെ നല്ല അവതരണം

  • @rayoos8961
    @rayoos8961 Рік тому

    Thankyou doctor yout valuable information's🙏🙏

  • @jaseerashaji7372
    @jaseerashaji7372 2 роки тому +8

    Pimples ullavarku use cheyyavunna moisturiser parayaamo sir.

  • @babuthekkekara2581
    @babuthekkekara2581 2 роки тому

    Very nice Super Information Thanks for you 🙏☺️❣️☺️

  • @ammuaadi4204
    @ammuaadi4204 2 роки тому +4

    Sir kaalile thazhamp maaraan ulla medicine s undo..athinte kurichulla video cheyyaamo ..thank you

    • @arifashareef7801
      @arifashareef7801 2 роки тому +1

      One time pedicure cheidal mady . After dry avun thonumbol night vasline itt kidanal mady .

    • @ammuaadi4204
      @ammuaadi4204 2 роки тому

      @@arifashareef7801 thank you frnd

  • @hiduuuu
    @hiduuuu Рік тому

    Dry skinninulla sunscreem eathan upayogikkeandath onn parayamo

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d Місяць тому +48

    രാവിലെ നാലുമണിക്ക് ഉണർന്നു മുഖത്തു പുരട്ടണം, രണ്ടു മണിക്കൂർ കഴിയുമ്പോൾ വെളുക്കും. നേരം വെളുക്കും പരപരാന്ന് വെളുക്കും. പിന്നെ കഴുകികളഞ്ഞു മുഖത്തെ പാട് കളയാൻ ഡോക്ടറേ കണ്ടു കണ്ടു പോക്കറ്റും വെളുക്കും. പോക്കറ്റ് വെളുത്ത്‌ വെളുത്തു കുടുംബം വെളുക്കും. അതോടെ തീരും സൂക്കേട്

  • @teenas2278
    @teenas2278 2 роки тому +42

    Well explained. Thnx a lot for the informative session

  • @ambilyambily7068
    @ambilyambily7068 2 роки тому

    Doctor ithine Nalla oru cream suggest cheyyamo

  • @shibipn7289
    @shibipn7289 Рік тому +15

    Excellent explanation Doctor... Thank you very much

  • @jancymani1688
    @jancymani1688 2 роки тому

    Hospital evideyanu ? Neril kanan varunnathinu vendiyanu

  • @geethums8001
    @geethums8001 2 роки тому +8

    Black spot pokaan enthengilum cream undo

  • @amzzz3641
    @amzzz3641 3 місяці тому

    How to order this product

  • @babymoneymathew590
    @babymoneymathew590 2 роки тому +11

    Dr which retinol serum is good for melasma.

  • @aleenasunny9321
    @aleenasunny9321 8 місяців тому +1

    Could you please suggest best facial serum

  • @sreekalag8505
    @sreekalag8505 2 роки тому +9

    Oru sun cream Peru paranju tharumo

  • @Shaikha__301
    @Shaikha__301 2 роки тому

    Best sunscreen edhannu sir

  • @drmuhammedshan9284
    @drmuhammedshan9284 2 роки тому +8

    Nice presentation..... Super Dr 👍

  • @mollythomas2806
    @mollythomas2806 3 місяці тому

    എനിക്ക് മെന്‍സ്സസ്സ് കഴിഞ്ഞതിനുശേഷമാണ് മുഖത്തു കരിമംഗലം ആയത്. ഇപ്പോള്‍ മാറി വരുന്നു.

  • @faseelas1282
    @faseelas1282 2 роки тому +13

    Thanks doctor 🥰നല്ല അവതരണം നല്ല രീതിയിൽ മനസ്സിലാക്കി തന്നു 👍👍👍sir എനിക്ക് മുഖത്തു നന്നായിട്ട് കാക്കപ്പുള്ളി ഉണ്ട് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ sir നല്ല ബുദ്ധിമുട്ട് ഉണ്ട് 😔😔

  • @suhailns4309
    @suhailns4309 2 роки тому

    Dr bets sun cream for oily and pimple skin

  • @dreamsofmylife2079
    @dreamsofmylife2079 2 роки тому +38

    Dr. എനിക്ക് മുഖത്ത് നിറയെ kakkapulli വരുന്നുണ്ട്... അതിന്‌ ഒരു മരുന്ന് പറഞ്ഞു തരാമോ.... Palunniyum ഉണ്ട്.... Pls dr. ഏതു മരുന്നാണ് ഉപയോഗിക്കേണ്ടത്...

    • @sothueattan5233
      @sothueattan5233 2 роки тому +3

      Ente faceum അങ്ങനെ ത്തന്നെയാണ്

    • @SumiArtPaintings
      @SumiArtPaintings 2 роки тому +9

      വെളുത്തുള്ളി ചതച്ചു പുള്ളി ഉള്ള ഭാഗത്തു മാത്രം ഇടുക.. എരിവ് ഉണ്ടാകും. പിറ്റേ ദിവസം അതു പൊള്ളിയ പോലേ ആവും ഇത് ഒന്ന് രണ്ടു ദിവസം ചെയ്യുക . പിന്നീട് 2 ദിവസം കഴിഞ്ഞ അതു ഉണങ്ങി അടർത്തി എടുകാം.
      എനിക്ക് face ലു ഒരുപാട് ഉണ്ടായിരുന്നു. എല്ലാo ഇതുപോലെ വെളുത്തുള്ളി വെച്ച് കriയിച്ചു കളഞ്ഞു.
      കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും. ന്നാലും ഇത് പോയ നല്ലതല്ലേ.. 🥰🙄

    • @malathinair2926
      @malathinair2926 Рік тому

      5:03 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @malathinair2926
      @malathinair2926 Рік тому

    • @malathinair2926
      @malathinair2926 Рік тому

      ​ 😅 6:21

  • @പരിപ്പുംപപ്പടോം

    Sir tyrodin cream nallathano
    Black shades oke maran

  • @anushaji1000
    @anushaji1000 2 роки тому +21

    Thank you Doctor 🙏 very useful msg 👍🙏