നാസ്തികനായ ദൈവം 2020 - Ravichandran C | esSENSE Global @Alappuzha - 27 Dec 2020

Поділитися
Вставка
  • Опубліковано 29 гру 2020
  • നാസ്തികനായ ദൈവം 2020 - Ravichandran C
    Camera & Editing: Hari Mukhathala
    Organised by esSENSE Global
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    #ravichandran_c #nasthikanaya_daivam #freethinking #richard_dawkins FaceBook Group: / 225086668132491

КОМЕНТАРІ • 762

  • @Ratheesh_007
    @Ratheesh_007 3 роки тому +92

    ഇദ്ദേഹം ഞങ്ങളുടെ അദ്ധ്യാപകനല്ല.
    പക്ഷേ പലതും ഞങ്ങളെ പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
    ഏറ്റവും പ്രധാനം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും
    സ്വന്തം ചിറകിൽ വിശ്വസിക്കാൻ പഠിപ്പിച്ച അധ്യാപകൻ...
    രവിചന്ദ്രൻ സി.❤️

  • @muhammedashkar9218
    @muhammedashkar9218 3 роки тому +158

    സർ ഒരു ലൈബ്രറി പോലെയാണ് ..
    ഓരോ speech ഉം ഓരോ ബുക്സ് പോലെയും ..
    സാറിനും, എസ്സെൻസ്‌ ടീമിനും അഭിനന്ദനങ്ങൾ..

    • @jessyjose7240
      @jessyjose7240 2 роки тому +1

      Sir എന്തെല്ലാമോ പറയുന്നു.. ലൈബ്രറി അല്ല

    • @muhammedashkar9218
      @muhammedashkar9218 2 роки тому +1

      @@jessyjose7240
      പുള്ളി പറഞ്ഞത് നല്ലത് എങ്കിൽ ഏറ്റടുക്കും, ഇല്ലെങ്കിൽ തള്ളിക്കളയും,

  • @user-vy8jc4ie1b
    @user-vy8jc4ie1b 3 роки тому +203

    പൊട്ടക്കിണറ്റിലെ തവളകൾക്ക് യുക്തിചിന്തയുടെ സ്വതന്ത്രചിന്തയുടെ ആസ്വാദനം സമ്മാനിച്ച RCക്ക് ഒരായിരം നന്ദി

  • @sumeshps6259
    @sumeshps6259 3 роки тому +555

    ഇവിടെ കമന്റ് ചെയുന്ന പലരുടെയും ജീവിതത്തിൽ ഏറ്റവും അധികം സ്വാധിനിച്ച മനുഷ്യൻ ഒരു പക്ഷെ രവി സർ ആയിരിക്കും

  • @Mr.ChoVlogs
    @Mr.ChoVlogs 3 роки тому +57

    എന്റെയും ആദ്യത്തെ ഓൺലൈൻ അധ്യാപകൻ... RC ♥️

  • @sijuvarghesep9185
    @sijuvarghesep9185 3 роки тому +727

    മതത്തിന്റെ കെട്ടുകൾ പൊട്ടിച്ച് മനുഷ്യരായവർ ഇവിടെ ലൈക് അടിക്കു എന്നിട്ട് മനുഷ്യരായി ജീവിക്കു.

    • @johnvarghese9927
      @johnvarghese9927 3 роки тому +6

      സുഹ്റുത്തേ, മനുഷന് എന്നത് പുറത്തു കാണുന്ന തടിയല്ല , അകത്ത് ഒളിഞ്ഞിരിക്കുന്ന വൃക്തിയാണെന്നറിയു!

    • @skbankers4160
      @skbankers4160 3 роки тому +29

      @@johnvarghese9927 അകത്ത് ഒളിഞ്ഞിരിക്കുന്നത് വ്യക്തിയല്ല ചിന്തയാണ്. എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു വ്യക്തി ഏതു തരക്കാരനാണ എന്നത്

    • @buddyupwithdelyna5904
      @buddyupwithdelyna5904 3 роки тому

      @@skbankers4160 really! Do you trust your thoughts 100% of the time. Do you have self guilt . Can you analyze your day’s thought at the end of the day? If so you can then you are far more than your thoughts!

    • @johnvarghese9927
      @johnvarghese9927 3 роки тому +5

      @@skbankers4160 ചിന്ത മാത്രമാണെന്കില്, കാലത്ത് ഒരുകപ്പ് ചായ പോലും മോഹിക്കാത്ത സൂപ്പറ് കമ്പൂട്ടരായിരിക്കും.
      ഞാന് കാണുന്ന മനുഷന് തന്നേ സ്റഷ്ടിച്ച ൈവത്തേപ്പോലെ എന്തെല്ലാം പണിതെടുക്കുന്നു. വാന ഗോളംഗളേ താണ്ടി കടന്നു കയറുന്നു, ശത്രുവിനേ ചാരമാക്കാന് മാറി മാറി പണിതെടുക്കുന്നു....!

    • @sijuvarghesep9185
      @sijuvarghesep9185 3 роки тому +7

      @@johnvarghese9927 : എനിക്ക് ഒളിച്ചു വെച്ചു പറയാൻ ഒരു നിലപാടുമില്ല. ഇന്നു എന്റെ എല്ലാ നിലപാടുകളും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയാൻ കഴിയുന്നു , സന്തോഷം സമാധാനം.

  • @anfas1813
    @anfas1813 3 роки тому +32

    മതജീവി ആയ എന്നെ RC❤️ ഒരു മനുഷ്യനാക്കി
    Love you sir

  • @udaythazhoor
    @udaythazhoor 3 роки тому +127

    മനുഷ്യൻ എങ്ങനെയാവണമെന്ന് പഠിപ്പിച്ച മികച്ച അദ്ധ്യാപകൻ

    • @thepcbuilder8429
      @thepcbuilder8429 3 роки тому

      ഞങ്ങൾ സങ്കികൾ അല്ല പക്ഷെ ഞങ്ങൾ മോഡി ഫാനാ ...

    • @Dittoks12
      @Dittoks12 3 роки тому

      @@thepcbuilder8429 aara ee njangal?

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 3 роки тому +89

    തുരുമ്പ് പിടിക്കുന്ന തലച്ചോറിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് യുക്തിവിചാരം... ആ ലോകത്തേക്ക് ഒരു തലമുറയെ നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് ശ്രീ.രവിചന്ദ്രൻ...❤️

  • @indianhistory3085
    @indianhistory3085 3 роки тому +45

    കുറച്ച് കുലം കുത്തികൾക് ഉള്ള മറുപടിയും കൂടി ആയി....
    Rc😘😘😘😘😘
    എന്നെ നിങ്ങൾ ഒരു നല്ല മനുഷ്യനാക്കി Tnks sir 💪💪

  • @manishpaul4875
    @manishpaul4875 3 роки тому +45

    താങ്കളുടെ വരവ് ,,വന്നു കഴിഞ്ഞു വീഡിയോ കാണുമ്പോൾ ഒരു ഊർജം തന്നെ ആണ് ❤️❤️❤️

  • @shajika4026
    @shajika4026 3 роки тому +93

    C. രവിചന്ദ്രൻ എന്ന പേരു കേട്ടാൽ ഹാലിളകുന്ന മതപണ്ഡിതർ

  • @sudhivb
    @sudhivb 3 роки тому +166

    സിനിമ റിലീസ് പോലും ഇത്രയും ആകാംഷയോടെ കാത്തിരുന്നിട്ടില്ല🔥🔥

    • @abhilashja8181
      @abhilashja8181 3 роки тому +9

      @Facts Only ഈ software ആണ് അടിമ അല്ലാത്ത സ്വതന്ത്ര ആധുനിക മനുഷ്യനെ സൃഷ്ടിക്കുന്നത് 🥰💪!!! നീ പോയി sky dady യെ ആരാധിച്ച് ഒരു അടിമയെ പോലെ ജീവിക്ക്, നിന്റെ ഊർജവും പണവും അങ്ങനെ പാഴാകട്ടേ😂. പോടെ...😎

    • @abhilashja8181
      @abhilashja8181 3 роки тому +2

      ❤️❤️🥰

    • @sudhivb
      @sudhivb 3 роки тому +4

      @Facts Only uff manasilaakki kalanju..എനിക്ക് രവിസാറിന്റെ സ്പീച്ചുകൾ ഇഷ്ടമാണ് അത്രേ ഉള്ളൂ..ഞാൻ ജനിച്ചതുമുതൽ നാസ്തികൻ അല്ലായിരുന്നു ..പിന്നെ ഇങ്ങനത്തെ വീഡിയോ കാണുമ്പോൾ എങ്ങനാ വിശ്വാസം ശെരിയാണെന്ന് തോന്നുന്നത്..ഒരുത്തനെ നന്നാവാൻ സമ്മതിക്കരുത് കേട്ടോ 😏

    • @sudhivb
      @sudhivb 3 роки тому +2

      @Facts Only അയിന് അല്ലെന്ന് ആര് പറഞ്ഞു എനിക്ക് രവിസാറിന്റെ സ്പീച്ചുകൾ ഇഷ്ടമാണ് ഈ പ്രോഗ്രാമിന് പോകാൻ പറ്റിയില്ല അതുകൊണ്ട് വീഡിയോ ആകാംഷ യോടെ കാത്തിരുന്നു ..അപ്പോൾ നിങ്ങൾ പറയുന്നു ഞാൻ വിശാസിയാണ് എന്റെ വിശ്വാസം ഊട്ടി ഉറപ്പിക്കാനാണ് ഇങ്ങനത്തെ വീഡിയോ കാണുന്നത് എന്ന്.. നിങ്ങൾ 'free' ആയി ചിന്തിച്ച ആയിരിക്കും എന്റെ മനസിൽ എന്താണെന്ന് കണ്ടുപിടിച്ചത് അല്ലെ..ഇങ്ങനെ ഓരോന്നും കണ്ടും കേട്ടും ഒക്കെ ആണ് തലയിൽ വെളിച്ചം കേറുന്നത് ..ഈ ഈ ഫ്രീ തിങ്കിങ് ഒക്കെ ഇവിടുന്ന് തന്നെ ആർജിക്കുന്നതാണ് അല്ലാതെ മുകളീന്ന് sky dady കെട്ടി ഇറക്കി തരുന്നതല്ല

    • @sudhivb
      @sudhivb 3 роки тому +2

      @Facts Only പഴയ software നെ കാൾ നല്ലത് ഈ software ആണെന്ന് തോന്നി അതുകൊണ്ട് ഇത് തലയിൽ കേറ്റി കൊണ്ടിരിക്കുന്നു😌😌

  • @samelsa7620
    @samelsa7620 3 роки тому +76

    ഓ ഇത്രപെട്ടെന്ന് അപ് ലോഡ് ചെയ്തോ ..താങ്ക്സ്

  • @user-cj6fp1ex8b
    @user-cj6fp1ex8b 3 роки тому +10

    തലച്ചോർ മതങ്ങൾക് പണയം വക്കാത്തവർക് എന്നും പ്രിയപ്പെട്ട മനുഷ്യൻ RC🔥

  • @lijod2655
    @lijod2655 3 роки тому +91

    Covid എന്ന മഹാ മാരി ഇല്ലായിരുന്നു എങ്കിൽ,
    ഇത് പോലെ എത്ര പ്രഭാഷണങ്ങൾ ഉണ്ടാകേണ്ടത് ആയിരുന്നു.....
    RC ഇഷ്ടം......
    മുന്നോട്ട് പോകുക...
    ഇന്നും വിസ്മയം ആണ് ഈ മനുഷ്യൻ

    • @tmathew3747
      @tmathew3747 Рік тому

      എങ്കിൽ അറിഞ്ഞോളൂ.. Covid മഹാമാരിക്കാലമാണ് ഏറ്റവും കൂടുതൽ ആളുകളെ ഇത്തരം വീഡിയോകളിലേക്ക് ശ്രദ്ധ തിരിച്ചത്..

  • @Sajeevanthalassery
    @Sajeevanthalassery 3 роки тому +67

    എംഎം അക്ബറും ജബാർ മാഷും തമ്മിലുള്ള സംവാദം ജനുവരി 9ന് നടക്കൂലെ രവിചന്ദ്രൻ സാറേ.
    ..എംഎം അക്‌ബർ കണ്ടം വഴി ഓടുന്നത് കാണാൻ കൊതിയായി😊

    • @PM-es1zf
      @PM-es1zf 3 роки тому +4

      നടക്കില്ല. MM Akbar വല്ലതും പറഞ്ഞു ഒഴിവാകും. ഉറപ്പാണ്

    • @musichealing369
      @musichealing369 3 роки тому

      ua-cam.com/video/CHybdtt5Tys/v-deo.html

    • @adonis9568
      @adonis9568 3 роки тому

      Ninte kothi theernille

  • @josedonbosco8883
    @josedonbosco8883 3 роки тому +99

    Ravichandran C, Augustus Morris, Jabbar Mash & Mythreyan... ഇവർ 4 പേരും ആണ് എന്റെ heros.. 💪💪💪

    • @fazir3012
      @fazir3012 3 роки тому +18

      Vaishakan thampi

    • @Theabimon
      @Theabimon 3 роки тому +9

      Not Mythreyan

    • @charlsjohn6361
      @charlsjohn6361 3 роки тому +8

      Vysakhan thampi

    • @nagu7adv
      @nagu7adv 3 роки тому

      I would definitely add Mr Vincent Kureeppuzha to this list.

    • @nudirt1274
      @nudirt1274 3 роки тому

      @@Theabimon yep, not him, not interested from what little I have seen of him.

  • @m.k4973
    @m.k4973 3 роки тому +14

    Touching speech♥️
    സത്യങ്ങൾ വിളിച്ചു പറയുമ്പോൾ സത്യത്തിനു നേരെ പുറം തിരിഞ്ഞ് നിൽക്കുന്ന എല്ലാവരും ഭയക്കുന്നു, അതാണ് RC യോടുള്ള പല ടീംസിന്റെയും വെറുപ്പിന്റെ കാരണം...
    എന്നിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മാനവികതയും വളർത്താൻ RC വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് 😀

  • @kolambichannel
    @kolambichannel 3 роки тому +28

    ❤️❤️❤️

    • @beenag2g761
      @beenag2g761 3 роки тому +3

      u also rock in youtube.....

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 роки тому +27

    We are waiting for the same, Thanks to all 💐💖

  • @jasir0077
    @jasir0077 3 роки тому +77

    Waiting for August moriss speech

  • @Commentoli-Manushyan
    @Commentoli-Manushyan 3 роки тому +245

    ഇസ്ലാം മതം ഉപേക്ഷിച്ചവർ ഇവിടെ ഒന്നു like ചെയ്തേ നോക്കട്ടെ...

    • @AR-sj9tw
      @AR-sj9tw 3 роки тому +10

      🤝

    • @mohammedanwarsha4273
      @mohammedanwarsha4273 3 роки тому +16

      Njan

    • @Commentoli-Manushyan
      @Commentoli-Manushyan 3 роки тому +10

      കാണട്ടെ മതയോളികൾ....

    • @balakrishnanuk767
      @balakrishnanuk767 3 роки тому +6

      ഞാൻ ശ്രീ .രവി ചന്ദ്രനെ കേൾക്കുമ്പോൾ അറിവിന്റെ പുതിയ ലോകം തുറന്നു കിട്ടുന്നു .നന്ദി .

    • @vishnuk8549
      @vishnuk8549 3 роки тому +1

      ua-cam.com/video/d6caB1p-mkI/v-deo.html
      മനുസ്മ്രിതി വെളിപ്പിക്കാൻ നോക്കുന്ന ഒരു മൊയിന്ത് ആണ്. ഈ വിഡിയോയിൽ പോയി പൊങ്കാല ഇടുമോ ഗയ്‌സ് 😁😁

  • @shershamohammed2483
    @shershamohammed2483 3 роки тому +28

    പതിവുപോലെ മറ്റൊരു അടിപൊളി പ്രസന്റേഷൻ.

  • @manasachakravarthi743
    @manasachakravarthi743 3 роки тому +69

    രവിചന്ദ്രൻ. സി. സാറിന് സ്വാകതം

    • @thajudheenp3323
      @thajudheenp3323 3 роки тому +1

      സ്വാഗതം എന്നാണ് കറക്ട് ,,, അത് കുഴപ്പമില്ല ,, പക്ഷെ ദൈവാസ്തിത്വത്തെ നിശേധിക്കാൻ ആയുസ് കളയുന്ന ഈ വ്യക്തി യേ സാർ എന്ന് വിളിച്ചത് ശരിയായില്ല

    • @manasachakravarthi743
      @manasachakravarthi743 3 роки тому +2

      @@thajudheenp3323 അറിവിൻെറ സാഗരമാണദ്ധേഹം. ഒന്ന് "ശ്രവി"ച്ചാൽ സംശയം മാറിക്കിട്ടും...

    • @vysakhvmohan2782
      @vysakhvmohan2782 3 роки тому +1

      @@thajudheenp3323 കഷ്ടം തന്നെ

    • @thajudheenp3323
      @thajudheenp3323 3 роки тому

      @@manasachakravarthi743 അപ്പോ നിങ്ങൾ അറിവുള്ളവരേ ഇനിയും കാണാൻ കിടക്കുന്നു ,,,

    • @Iamvipinvijay
      @Iamvipinvijay 3 роки тому +1

      Thajudheen P Aroke anu enu onnu paranjhu tharu avarude speech koode kelkate

  • @sumeshc3881
    @sumeshc3881 3 роки тому +123

    കേരളത്തിന്റെ ഡോക്കിൻസ്...RC👍

    • @Mr.ChoVlogs
      @Mr.ChoVlogs 3 роки тому

      Hi sumesh

    • @alexkoshy739
      @alexkoshy739 3 роки тому +3

      ഇന്ത്യയുടേയും ഡോകിൻസ്

    • @jishnus9355
      @jishnus9355 3 роки тому +1

      Hitching's aan കൂടുതൽ ചേരുക

    • @Mr.ChoVlogs
      @Mr.ChoVlogs 3 роки тому +1

      @@jishnus9355 athaara

    • @jishnus9355
      @jishnus9355 3 роки тому

      @@Mr.ChoVlogs Christopher Hitchings Famous atheist aan Marichupoyi. Adhehathinte Hitchslap ✨👌

  • @ironmanavenger2299
    @ironmanavenger2299 3 роки тому +15

    കാണുന്നതിനും മുൻപേ ലൈക്കി 💪💪

  • @trishasud6885
    @trishasud6885 3 роки тому +5

    അറിവിന്റെ ലോകങ്ങൾ തുറന്നു തന്ന
    എല്ലാ സ്വതന്ത്ര ചിന്തകർക്കും
    നന്ദിയുടെ പൂച്ചെണ്ടുകൾ

  • @sudheethefreethinker5206
    @sudheethefreethinker5206 3 роки тому +4

    താങ്കൾ ആണു ആധുനിക മലയാള സമൂഹത്തിൻ്റെ നവോത്ഥാന നായകൻ.......❤️
    I respect you ❤️❤️

  • @vnviswanadhan5293
    @vnviswanadhan5293 3 роки тому +13

    വളരെ വിശദമായ ഒരു ശബ്ദ സഞ്ചയനം
    അറിവിൻ്റെ ഭാണ്ഡം മലർക്കെ തുറന്നു വയ്ക്കുന്ന വിശദമായ പ്രഭാഷണം
    നന്നായിരിക്കുന്നു

  • @RaJeEsH83
    @RaJeEsH83 3 роки тому +62

    കാത്തിരിക്കുകയായിരുന്നു.. Fb ലൈവ് കാണാൻ പറ്റിയില്ല 😍😍

  • @sanalmes1
    @sanalmes1 3 роки тому +79

    ഒരുപാടു നാള് ആയി വരണം വരണം മിസ്റ്റർ ഇന്ദു ചൂടൻ

  • @safeesk9536
    @safeesk9536 3 роки тому +3

    Thanks 👏👏

  • @satheeshvinu6175
    @satheeshvinu6175 9 місяців тому +1

    ഒരു ത്രില്ലെർ സിനിമ കാണുന്നപോലെ ഓരോ ഡയലോഗും ഓരോ നിമിഷങ്ങളും കൃത്യമായി മനസ്സിലാക്കേണ്ട ഒരു പ്രഭാഷണം, എത്ര എത്ര നല്ല ഉദാഹരങ്ങൾ , സത്യങ്ങൾ മാത്രം പറഞ്ഞുകൊണ്ട് ഇത്ര നേരം സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണ്.
    മതവും ജാതിയും ദൈവവും എല്ലാം കൂടെ കാർന്നു തിന്നുന്ന ഈ സമൂഹത്തിൽ കൈകൾ ഉയർത്തി ബോധത്തോടെ മനസ്സിലാക്കി ജാവിക്കാൻ ഇതാ നിങ്ങൾക്കൊരു അവസരം.
    നന്ദി രവി സാർ..
    പിന്നെ രബി ധൈബം എന്നു പറഞ്ഞു കളിയാക്കുന്നവരോട് , നിങ്ങളേം ഞങ്ങളേം ഒരെ കുറ്റിയിൽ കെട്ടല്ലേ, കാരണം ഞങ്ങൾ ആരാധകരോ വിശ്വാസികളോ അല്ല , അപ്പോ ഒരു ധൈബം എന്തു പറഞ്ഞാലും അതു ഇവിടെ എടുക്കുന്നില്ല, അതു എത് ധൈബം ആയാലും. 😂😂

  • @rajeevrajav
    @rajeevrajav 3 роки тому +39

    എന്റെ ആദ്യത്തെ online അദ്ധ്യാപകൻ .....RC

    • @Ratheesh_007
      @Ratheesh_007 3 роки тому +5

      പേരിൻ്റെ അറ്റത്തെ വാൽ കളഞ്ഞില്ലല്ലോ?
      ക്ലാസ്സിൽ ഇരുന്നെങ്കിലും അദ്ദേഹം പഠിപ്പിച്ചത് മനസ്സിലായില്ല എന്ന് തോന്നുന്നു.😀👍🏻

    • @rajeevrajav
      @rajeevrajav 3 роки тому +2

      @@Ratheesh_007 എന്തിലും ജാതി തിരയുന്ന നിങ്ങൾക്കാണ് മനസിലാകാത്തത്

  • @jobinthomas8407
    @jobinthomas8407 3 роки тому +27

    As simple as that, nothing more nothing less 👌👌

  • @KKK-sd2km
    @KKK-sd2km 3 роки тому +20

    Learning never end, couple of years before only I came to know about Mr.RC. This guy is shaken my basic belief through his intelctual approach. Par excellence with his counter part. I learned lot after hearing his points. It helped me to learn more from many of well known scientists around globe. Now my mind can not agree religious superstitious things and I am learning more. Social media revolution is a boon to knowledge.
    Keep going and salute you sir. 🙏

    • @dioc8699
      @dioc8699 3 роки тому +3

      True ! I would have never questioned my beliefs if it wasn't for the internet. Social media has become marketplace of different ideas.

  • @rejinradhakrishnan5046
    @rejinradhakrishnan5046 3 роки тому +31

    ഞാനും ഒരു നാസ്തികൻ ആയല്ലോ എന്റെ രവി സാറേ .....

    • @santaself1171
      @santaself1171 3 роки тому +3

      @Colors of Life ayinu

    • @makesense6616
      @makesense6616 3 роки тому +2

      @Colors of Life there is no other option, other parties are jihadists. And there is no athiests party. So thammil bedham thomman.

  • @ushacr2642
    @ushacr2642 3 роки тому +137

    കേരളത്തിന്റെ മുത്ത്
    മലയാളികളുടെ അഭിമാനം

    • @muralikrishnannarayanapill8185
      @muralikrishnannarayanapill8185 3 роки тому

      സ്വന്തം കാര്യം പറഞ്ഞാൽ മതി.

    • @sebastianthomas9995
      @sebastianthomas9995 3 роки тому

      സങ്കികളുടെയും മുത്ത്

    • @rajamohananm
      @rajamohananm 3 роки тому +4

      @Sebastian Thomas എന്ന്‌ നന്നാവാത്ത മതവാദി

    • @mdsabu3448
      @mdsabu3448 3 роки тому +2

      @@sebastianthomas9995 യുക്തിവാദികളുടെ മുത്തു.

    • @musichealing369
      @musichealing369 3 роки тому

      ua-cam.com/video/CHybdtt5Tys/v-deo.html

  • @RahulRahul-np2vs
    @RahulRahul-np2vs 3 роки тому +9

    1:30:49-1:31:15 ultimate reality of life, ultimate philosophy of life.rc, dawkins💗💗💗💗💗👏👏👏

  • @gokulc124
    @gokulc124 3 роки тому +30

    RC💗

  • @roymammenjoseph1194
    @roymammenjoseph1194 3 роки тому +5

    A rock star rationalist. We are with you.

  • @nandakumar1271
    @nandakumar1271 3 роки тому +22

    Welcome Back...😍😊

  • @ajitantony3911
    @ajitantony3911 3 роки тому +2

    സർ വളരെ ലോജിക്കൽ ആയാണ് സംസാരിക്കുന്നതു ...
    വെറുതെ സംസാരിച്ചാൽ പോലും , അതിലും ചിന്താ ഉത്തേജകം കാണും ...
    നേരിട്ട് ഒരു പരിചയമില്ലെങ്കിലും കണ്ടു കണ്ടു , ചിലപ്പോൾ സ്വപ്നത്തിൽ പോലും വരാറുണ്ട്.. ; ) ...
    കൂടുതൽ കേൾക്കാൻ കോവിഡ് സമയം വളരെ ഉപകരിച്ചു ,
    പുതിയ ഉണർവ്വായി ,അന്ധവിശ്വാസങ്ങളിൽ നിന്നും നമ്മുടെ ആൾക്കാർ പുരോഗതിയിലേക്കു ഉയരട്ടെ ...
    വളരെ നന്ദി .../\

  • @abdusamad1708
    @abdusamad1708 3 роки тому +46

    Matham=💩

  • @yasikhmt3312
    @yasikhmt3312 3 роки тому +5

    Tremendous continuous consistent effort definitely change the society. Every lessons, we learn in history corroborate this statement. I am happy to tell you that you are a front line light to spread the message. This is indeed such a wonderful effort.

  • @imagine2234
    @imagine2234 3 роки тому +11

    Was waiting for it! Let me listen first!!!

  • @jibish7999
    @jibish7999 3 роки тому +2

    താങ്കളുടെ പ്രസംഗങ്ങൾ എല്ലാ തലങ്ങളെയും സ്പർശിക്കുന്നു. മനുഷ്യനെ ചിന്തിപ്പിക്കാൻ ഉതകുന്നു. താങ്ക്സ്

  • @yourstruly1234
    @yourstruly1234 3 роки тому +3

    Ningal thettu cheyyano ennu theerumanikunnathu njananu..pakshe thettu cheythal njan sikshikkum..ultimate pchycho..

  • @breakthechain958
    @breakthechain958 3 роки тому +8

    I am a bloody aiethist🥰🥰🥰❤️❤️❤️

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 роки тому +2

    സത്യസന്ധമായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ഒരു കാര്യമാണ്.

  • @sindhupillai2165
    @sindhupillai2165 3 роки тому +2

    another engaging and power packed presentation!! And thank you Ravi sir for reminding us again that wonderful human being Richard Dawkins !!

  • @binilkumar8914
    @binilkumar8914 3 роки тому +5

    അഭിനന്ദനങ്ങൾ

  • @vimokshayadeepam4881
    @vimokshayadeepam4881 3 роки тому +1

    Orupadu nanniundu sir chinthippichathinu

  • @shajiputhukkadan7974
    @shajiputhukkadan7974 3 роки тому +2

    രവിസാർ... കിടുക്കി... തിമിർത്തു.....👍

  • @prathapbk9489
    @prathapbk9489 3 роки тому

    I think it is the best speech in the നാസ്തികനായ ദൈവം സീരീസ്

  • @osnasim
    @osnasim 3 роки тому +3

    RC ..The king without Crown

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +5

    *ആ ഇലമാ പഴം മതത്തിന്റെ അന്ധതയും അതിന്റെ കുരു ജ്ഞാനത്തിന്റെ പ്രകാശമാകുന്ന കാഴ്ച്ചയുമാണ്....*

  • @shafeerizm2180
    @shafeerizm2180 3 роки тому +11

    Welcome

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 3 роки тому +3

    Great presentation. Thanks for uploading. Please *do* upload the Q&A too.

    • @neuronz
      @neuronz  3 роки тому +2

      Will do soon

  • @abdullaa2309
    @abdullaa2309 3 роки тому +1

    Aavarthana virasatha anubhavappedatha shall thank you

  • @Sajankeethara
    @Sajankeethara 3 роки тому +1

    Excellent.A live program is really lively ........

  • @visakhvs43
    @visakhvs43 3 роки тому +16

    Watched in fb live 👋👋

  • @Thomas-kl6gv
    @Thomas-kl6gv 3 роки тому +47

    ലെ ഡൈബം 🙄🙄
    അപമാനിച്ചു മതിയായെങ്കി ഇനി നിറുത്തിക്കൂടെ 🙏🙏🙏🙏

  • @santhoshlalpallath1665
    @santhoshlalpallath1665 3 роки тому +3

    Evergreen 👍😍 great presentation 👍

  • @moideenvallooran2535
    @moideenvallooran2535 3 роки тому +43

    കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ജീവി, ചോദ്യം ഹിന്ദുവിനോട് ഹിന്ദു പറഞ്ഞു തവള അടുത്ത ചോദ്യം ഇസ്ലാമിനോട് മറ്റൊരു ജീവി, ഉത്തരം മറ്റൊരു തവള, അതാണ് ഖുർആൻ

    • @prasanth7120
      @prasanth7120 3 роки тому

      😀😀😀😀😀😀😀😀 ente ponne, namichu

    • @ashiquenamath5726
      @ashiquenamath5726 3 роки тому

      Appol Aaama ille paamb ...

    • @adonis9568
      @adonis9568 3 роки тому

      Manussilaayilla explain with a example

  • @jomish27
    @jomish27 3 роки тому

    He is back if people listen to you they do good

  • @user-ln4rc5tq1q
    @user-ln4rc5tq1q 3 роки тому +10

    ❤️❤️

  • @PRASANTH020
    @PRASANTH020 3 роки тому +3

    Software ലെ ബഗ്‌സ് നെ ഒഴുവക്കാൻ സഹായിച്ച പ്രഭാഷകൻ.. As usual good presentation...

  • @ajithkumarps85
    @ajithkumarps85 3 роки тому +3

    Wait is over

  • @00badsha
    @00badsha 3 роки тому +3

    Thanks for sharing

  • @unnikannanvariath850
    @unnikannanvariath850 3 роки тому +1

    Brilliant exposition, Sir

  • @yourstruly1234
    @yourstruly1234 3 роки тому +7

    Sir nte videos keralathile ellarum kekkanam..Atheist ayillelum theevravadathilekku pokathirikkan sahayikum..chooshanangalil veezhathirikaanum..

  • @yenyenindra2340
    @yenyenindra2340 3 роки тому +3

    Q&A sessionന് wait ചെയ്യുന്നു

  • @nijishengoor2944
    @nijishengoor2944 3 роки тому +2

    Azpilicueta,jorghinho,firmino 1.11

  • @vellarayilnanukuttanmadhus3683
    @vellarayilnanukuttanmadhus3683 3 роки тому

    RC. A big salute for you.

  • @thomasbenny3524
    @thomasbenny3524 3 роки тому +3

    കാത്തിരിക്കുകയായിരുന്നു

  • @Modigian
    @Modigian 3 роки тому +3

    അങ്ങയുടെ മതദർശനം ഏറെ ഇഷ്ടമാണ്. കർഷകരോടുള്ള സമീപനം ഖേദകരമാണ്. ഇന്നും അവരെ ഒന്നു കുത്തി.

    • @anuarjun8216
      @anuarjun8216 3 роки тому +1

      ഒരു സ്വന്തന്ത്ര ചിന്തകരും കർഷക സമരത്തെ പിന്തുണക്കുന്നില്ല, അതു കർഷകർക്ക് നല്ലതേ വറുത്തു, ഒരു പാർട്ടിയുടെ കണ്ണിലൂടെ നോക്കുമ്പോൾ അതു നിങ്ങൾക്കു അംഗീകരിക്കാൻ പറ്റില്ല, അതിനെ കുറിച്ച് ശരിക്ക് പഠിക്കു

  • @dilip5322
    @dilip5322 3 роки тому

    Valare nallathu👍.

  • @jojomon7548
    @jojomon7548 3 роки тому

    Thanks

  • @leviackerman8675
    @leviackerman8675 3 роки тому +2

    good speech

  • @subashkc
    @subashkc 3 роки тому +5

    👍👍

  • @exploreweeks267
    @exploreweeks267 3 роки тому +1

    Very good speech sir

  • @walkwithlenin3798
    @walkwithlenin3798 3 роки тому +1

    Good Tshirt Ravi sireee. Super young look aayittunde.

  • @sujathakp9491
    @sujathakp9491 2 роки тому +1

    നിരീശ്വരവാദം പറഞ്ഞ് ഒരാൾക്ക് ഇത്രയും ആൾക്കാരെ സ്വാധീനിക്കുവാൻ കഴിയുമൊ കഴിയുമെന്ന് Sir തെളിയിച്ചു🙏🙏🙏

  • @arunbabu6500
    @arunbabu6500 3 роки тому +6

    😍😍

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 3 роки тому +2

    RC ഉയിർ 👏👏👍😍😍

  • @anoopmanayath
    @anoopmanayath 3 роки тому +23

    ആ ഇലാമാ പഴം മതങ്ങളും അതിന്റെ കുരു യുക്തി ചിന്തയും ആയിരുന്നോ! നിങ്ങൾ ആയിരുന്നോ ആ രഘുരാമൻ??

    • @johnthomas7550
      @johnthomas7550 3 роки тому +1

      👍🏻👍🏻👏

    • @manojk2408
      @manojk2408 3 роки тому +1

      പൊളിച്ചു

    • @theschoolofconsciousness
      @theschoolofconsciousness 3 роки тому +1

      കേവലമായ ഒരേ ഒരു യുക്തി: ജീവിതം ദുഖവും, ദുരിതവും വേദനയുമാണ്. ഇതിനു ശാശ്വത്വമായ ഒരു പരിഹാരമില്ല. ഇപ്പോൾവരെ. അതിനാൽ തന്നെ ബോധവും ഫ്രീവില്ലും യുക്തിയും ഉള്ള മനുഷ്യൻ പുതിയ സൃഷ്ടി നടത്തുക എന്ന് പറയുന്നത് യുക്തിക്കു നിരക്കാത്തതാണ്. കാരണം തന്റെ തന്നെ ജീവിതം ദുഖവും ദുരിതവുമായിരിക്കെ.
      ഇ പ്രപഞ്ചത്തിൽ ആർക്കും പൂർണമായും സുഖമെന്ന അനുഭവം ലഭ്യമല്ല. വേദനയുടെയും, ദുഖത്തിന്റെയും, അനിശ്ചിതത്വത്തിന്റെയും തട്ട് എപ്പോഴും, എല്ലാവരുടെയും താഴ്ന്നു തന്നെ ഇരിക്കും. അതിനെ പരിഹരിക്കുവാൻ ഓരോ വ്യക്തിയും ശ്രമിക്കുന്നത് സ്വാർത്ഥതയും മത്സരവും ഉണ്ടാക്കുന്നു. വ്യക്തികളുടെ ശാരീരികവും മാനസികവുമായ വേദന വർധിക്കുന്നു.
      ശരീരത്തിന്റെ വേദന ദുരിതമായും, മനസ്സിന്റെ വേദന ദുഖമായും അനുഭവിക്കുന്നു.
      അതിനാൽ യഥാർത്ഥ യുക്തിവാദികൾ(freethinkers) ഒരിക്കലും അടുത്ത തലമുറ സൃഷ്ടിക്കില്ല.

    • @theschoolofconsciousness
      @theschoolofconsciousness 3 роки тому

      @Mahesh Krishnan ബോധമില്ലാത്ത മനുഷ്യർക്ക് അങ്ങനെ പലതും തോന്നും. സ്വന്തം ജീവിതം മൊത്തം കഷ്ടപാടുകളും ദുഖവുമാണെങ്കിലും വളരെ സുഖത്തിലാണ് തങ്ങൾ ജീവിക്കുന്നത് എന്നാണ് അവരൊക്കെ കരുതുന്നത്. കാരണം പന്നിക്ക് പന്നി കുഴി തന്നെ എപ്പോഴും വലുത്. അങ്ങനെയല്ല എന്ന് ഏതെങ്കിലും പന്നികൾക്ക്‌ തോന്നിയാൽ തോന്നി അവ പന്നി കുഴിയിൽ നിന്നും രക്ഷപെടും. അത്രേയുള്ളൂ.

  • @mgvishnu1192
    @mgvishnu1192 2 роки тому +3

    ❤️

  • @cocoberry2575
    @cocoberry2575 3 роки тому +3

    Adipoli 😍😍😍😍

  • @Ksadique
    @Ksadique 3 роки тому +2

    Polichu Revi sir

  • @vishnulakshya9033
    @vishnulakshya9033 11 місяців тому +1

    Again Good one sir

  • @outspoken87
    @outspoken87 3 роки тому

    Awsome presentation 👍

  • @neerajnagaraj6764
    @neerajnagaraj6764 3 роки тому

    Super fast uploads

  • @moideenm990
    @moideenm990 3 роки тому +5

    Good work

  • @jayagopangopan9532
    @jayagopangopan9532 3 роки тому

    Pragrthi sakthiya muzuvanayum arigavar arumtannailla atinu anusartu samsarikkuka

  • @khatab16
    @khatab16 3 роки тому

    PRO workinum thelivundu 😇

  • @abdulnasar.a5462
    @abdulnasar.a5462 2 роки тому +1

    Congratulations sir

  • @Dileepkb1986
    @Dileepkb1986 3 роки тому +1

    The one & only RC ❤️❤️❤️......

  • @rationalthinkerkerala6138
    @rationalthinkerkerala6138 3 роки тому +3

    👍