പ്രീണനപുരാണം കാണ്ടംകാണ്ടം | Ravichandran C

Поділитися
Вставка
  • Опубліковано 9 лип 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 67

  • @Pichy-ie7tn
    @Pichy-ie7tn 18 днів тому +43

    തുടങ്ങുന്നത് 6:34

  • @arunsekhara4895
    @arunsekhara4895 17 днів тому +30

    രവിചന്ദ്രൻ ഇന്ന് പറയുന്നത്.. പൊതുസമൂഹം മനസ്സിലാക്കുന്നത് വർഷങ്ങൾ കഴിഞ്ഞാണ്

  • @pramod3124
    @pramod3124 18 днів тому +31

    ഹിന്ദുക്കൾ ഭൂരിഭാഗവുംസർക്കാർ ജോലി നേടാൻ വേണ്ടിജീവിതത്തിൻറെ നല്ല സമയംചിലവഴിക്കുന്നു.ജോലി കിട്ടുന്നവർ തുച്ഛമായ ശമ്പളം കൊണ്ട് ജീവിക്കുന്നു.കിട്ടാത്തവർ തേരാ പാരാ നടക്കുന്നു.മുസ്ലീങ്ങൾ നല്ല പ്രായത്തിൽ തന്നെ വ്യാപാരികളും വ്യവസായികളും ആകുന്നു.കേരളത്തിൻറെ സമ്പത്തിൻ്റെ നല്ലൊരു പങ്കും ഇവരുടെ കയ്യിലാണ് .

    • @Shreey-hs2mh
      @Shreey-hs2mh 17 днів тому

      S

    • @vishnups5849
      @vishnups5849 17 днів тому

      നിങ്ങൾ ഒരു ഹോട്ടൽ തുടങ്ങ്

    • @TraWheel
      @TraWheel 17 днів тому +3

      പ്രവാചക ചര്യ കച്ചവടം , അവിടെയും മതം , അടി മുടി മതം

    • @velayudhancholamparambil5612
      @velayudhancholamparambil5612 17 днів тому +3

      സേട്ടാ, തുച്ഛമായ ശമ്പളം ഒന്നും അല്ല ഇപ്പോൾ.അത്യവശ്യം നല്ല ശമ്പളം ഉണ്ട്. ഒന്നു അന്വേഷിച്ചു നോക്കണം.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 16 днів тому

      ​@@vishnups5849കാര്യമില്ല ഹലാൽ😂

  • @sumangm7
    @sumangm7 17 днів тому +4

    Very informative RC👍🏼👌🏼👏🏼

  • @00badsha
    @00badsha 17 днів тому +3

    Thanks RC

  • @sudeeppm3434
    @sudeeppm3434 16 днів тому +1

    Thanks a lot Ravi Sir 🙏

  • @arunsekhara4895
    @arunsekhara4895 17 днів тому +6

    സ്വാതന്ത്ര്യ ഇന്ത്യയുടെ തുടക്കം മുതൽ വർഗ്ഗിയ പ്രീണന രാഷ്ട്രീയം കൊണ്ട് സമൂഹത്തിൽ സ്പർധ വളർത്തിയത് ഭരണം നടത്തിയിരുന്ന കോൺഗ്രസ്സ് ആണ്. ഷാബാനു കേസിലെ സുപ്രിം കോടതി വിധി അട്ടിമറിയും തുടർന്ന് മറുവിഭാഗത്തെ അനുനയിപ്പിക്കാൻ അയോദ്ധ്യ തർക്കസ്ഥലം തുറന്നു കൊടുത്തതും അതുപിന്നിടു രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലേക്കു പോയതിനും കാരണം കോൺഗ്രസ്സ് ആണ്. നിർഭാഗ്യം എന്ന് പറയട്ടെ..ആ തലമുറയിൽപ്പെട്ട ഇന്ന് രാജ്യം പ്രതീക്ഷയോടെ നോക്കിക്കാണുന്ന രാഹുൽ ഗാന്ധി എന്ന നേതാവിൽ നിന്നും ഉണ്ടാകുന്നതും ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ തമ്മിലടിപ്പിക്കുന്ന വളരെ ഹീനമായ പ്രസ്താവനകളാണ്.

    • @Athiest1967
      @Athiest1967 16 днів тому +1

      Who is looking Rahul with great expectations 😂

    • @mathewkj1379
      @mathewkj1379 16 днів тому

      രാഹുൽ എന്ന പൊട്ടനെ പ്രതീക്ഷയോടെ നോക്കുന്ന നിങ്ങളെ പൊട്ടൻ എന്ന് വിളിക്കാൻ ഞാൻ തയ്യാറല്ല 🤣🤣🤣

    • @shameermu328
      @shameermu328 16 днів тому

      രാഹുൽ വെറും മണ്ണുണ്ണിയാണ് കേരളത്തിലേ മുസ്ലിംകൾക്ക് കൊള്ളാവുന്ന ദേശീയ നേതാവ് ഇല്ലാത്തത് കൊണ്ട് രാഹുലിനെ പിന്തുണക്കുന്നു എന്ന് മാത്രം 😂😂

  • @sreekumar3379
    @sreekumar3379 17 днів тому +1

    👍👍

  • @sidhu11859
    @sidhu11859 17 днів тому +1

    👍🏻👍🏻👍🏻👍🏻💯

  • @maadhav8509
    @maadhav8509 9 днів тому

    ❤❤❤❤

  • @real-man-true-nature
    @real-man-true-nature 18 днів тому +4

    ഇവൻമാരുടെ മതക്കണക്ക് കാണുമ്പോൾ ഓർമ്മ വരുന്നത്. 50% സീറ്റ് മെറിറ്റടിസ്ഥാനത്തിലാണ് PSC സെലക്ഷൻ, പിന്നെങ്ങനെയാണ് ജാതിയുടെ എണ്ണം അനുസരിച്ച് സീറ്റ് കണക്ക് കിട്ടുന്നത്

  • @MrAjitAntony
    @MrAjitAntony 10 днів тому

    1:14:01 👍🏻👍🏻👍🏻
    സങ്കി ചാപ്പക്ക്
    കൃത്യമായ ഉത്തരം

  • @MrAjitAntony
    @MrAjitAntony 10 днів тому

    1:27:03 സാറിന്റെ പഴയ ഡിബേറ്റുകളുടെ ആവേശപരമായിട്ടുള്ള അറ്റാക്കിങ് ആണ് ഏറ്റവും കൂടുതൽ എന്റർ ട്രെയിനിങ് ആയി തോന്നിയിട്ടുള്ളത്. ആ ഒരു ചൂട് സാധാരണ യൂട്യൂബ് ലൈവുകളിൽ കിട്ടാറില്ലല്ലോ, അതായിരിക്കും പുള്ളിക്കാരൻ ഉദ്ദേശിച്ചത്

  • @MrAjitAntony
    @MrAjitAntony 10 днів тому

    എത്തിയിസ്റ്റുകൾക്കും ചെറിയ ശതമാനം സംവരണം വേണം

  • @jamespfrancis776
    @jamespfrancis776 17 днів тому

    👍🌷❤🌷👍❤

  • @johnskuttysabu7915
    @johnskuttysabu7915 14 днів тому +1

    Congress ithinte ashanmaranu😮😮

  • @Sahodaran-w5r
    @Sahodaran-w5r 18 днів тому +7

    12 ശതമാനം ഉള്ള ആളുകൾ 20 ശതമാനം ഗവണ്മെന്റ് ജോലികളിൽ ഉണ്ടെന്നുള്ള വസ്തുത പറയുമ്പോൾ അവർ
    8 ശതമാനം അധികം represented ആണെന്ന് പറയുന്നത് എങ്ങനെ ആണ് ശരി ആകുന്നത് ?
    10 പേര് വേണ്ട സ്ഥലത്തു 20 പേര് ഉണ്ടെങ്കിൽ ഇരട്ടി ആളുകൾ ഉണ്ടെന്ന് ആണ് പറയുക . 10 ശതമാനം വേണ്ട സ്ഥലത്തു 20 ശതമാനം ആളുകൾ ഉണ്ടെങ്കിൽ ഇരട്ടി ആളുകൾ ഉണ്ടെന്നു തന്നെ ആണ് പറയുന്നത് അല്ലാതെ 10 ശതമാനം എക്സ്ട്രാ ഉണ്ടെന്നല്ല .
    ഇരട്ടി എന്നത് ശതമാനകണക്കിൽ 100% കൂടുതൽ എന്നാണ്

    • @neelanj6375
      @neelanj6375 17 днів тому

      10% മുതൽ 20% വരെ ഉള്ള വ്യത്യാസം 10% തന്നെ അല്ലെ(ആകെ ഉള്ള ജന സംഖ്യയും ആയി ബന്ധപ്പെടുത്തി പറയുമ്പോൾ) ഇരട്ടി ഉണ്ടെങ്കിൽ പോലും🤔

    • @sreevinayakm8107
      @sreevinayakm8107 17 днів тому +5

      എന്നാ പിന്നെ എല്ലാവർക്കും ആ കണക്കു വയ്ക്കാതതെന്തു???
      ക്രിസ്ത്യൻസ് വന്നപ്പോൾ എങ്ങനെ മാറി
      Simple nairs and brahmins നെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താൻ ഉള്ള മൗദൂദികളുടെ തന്ത്രം
      പുഴു മൂവി തന്നെയാണ് ഉദാഹരണം ഒരു ജാതി കൊല നടത്താത്ത ബ്രഹ്മണരേ വച്ചു സിനിമ എടുത്തത് മൗദൂദി ഹർഷാദ് ആണ് എന്നോർക്കണം

    • @Sahodaran-w5r
      @Sahodaran-w5r 17 днів тому

      @@neelanj6375 ഇരട്ടി ആവുന്നു എന്ന് സമ്മതിച്ചല്ലോ ? ഇനി ഇരട്ടി എന്ന വാക്ക് ശതമാന കണക്കിൽ പറഞ്ഞു നോക്ക് !
      if any quantity doubles, its percent change is 100%

    • @Sahodaran-w5r
      @Sahodaran-w5r 17 днів тому

      @@sreevinayakm8107 മീഡിയ വൺ കണക്കു തെറ്റാണു rc പറഞ്ഞ കണക്കും തെറ്റാണു Rc പറഞ്ഞതിലെ മിസ്റ്റേക്ക് ആണ് ചൂണ്ടികാണിച്ചത്

    • @Onana1213
      @Onana1213 16 днів тому

      ​@@sreevinayakm8107 ബ്രാഹ്മണൻ ഒക്കെ ആയകാലത്തു ചെയ്തു കൂട്ടിയത് ആരും മറന്നിട്ടില്ല. 100 വർഷം കഴിഞ്ഞിട്ടില്ല ആ ചരിത്രതത്തിന്. സങ്കിക്ക് അതൊന്നും ഓർമ കാണില്ല

  • @surendranvalakkadavan2449
    @surendranvalakkadavan2449 17 днів тому +2

    എന്താ തുടങ്ങാൻ താമസം എല്ലാ വീഡിയോ ഈ പ്രശ്നം ഉണ്ട് പ്ലീസ്

    • @Yaazkochi
      @Yaazkochi 17 днів тому +1

      Prathana

    • @mayanrjanandhu5046
      @mayanrjanandhu5046 17 днів тому +1

      ലൈവ് ആയതുകൊണ്ടാണ് ടെക്നിക്കൽ ഇഷ്യൂ

  • @saranks1253
    @saranks1253 12 днів тому +1

    Rc

  • @manojpillai19781
    @manojpillai19781 17 днів тому +1

    എജ്ജാതി ഫ്യൂണ്ടകൾ ആണ്....

  • @christhomas7091
    @christhomas7091 17 днів тому

    Rc, why don't u consider doing reaction videos or taking multiple topics for live or online interviews and other different formats instead of going after this same format every time......

  • @shajuvp2680
    @shajuvp2680 16 днів тому +1

    താങ്കളെ പോലെ സ്വതന്ത്രമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പി ക്കുന്നവർ മറ്റാരെങ്കിലും ഉണ്ടാവാൻ സാധ്യതയില്ല. അത്രമാത്രം ഇന്ത്യയിൽ രാക്ഷ്ട്രീയവും മതങ്ങളും, ജാതികളും, ദൈവങ്ങളും കൂടികലർന്നിരിക്കുന്നു.മതേതര ജനാധിപത്യം, ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം എന്നൊക്കെ പുകഴ്ത്താമെന്നുമാത്രം. അതിനപ്പുറം മതജാതി രാക്ഷ്ട്രീയത്തിൽ കുളിച്ചുകിടക്കുന്നവരെ ജനാധിപത്യവാദികൾ എന്നുള്ള വിശേഷണം തന്നെ ജനാധിപത്യത്തിന് ഒരാപവാദമല്ലേ?.

  • @Shreey-hs2mh
    @Shreey-hs2mh 17 днів тому

    ...

  • @Stoic2636
    @Stoic2636 17 днів тому +11

    വെള്ളാപ്പള്ളിയെ നല്ല വെളുപ്പിക്കൽ ആണല്ലോ, അങ്ങേർ തന്നെ പറഞ്ഞു രാജ്യ സഭ സീറ്റ് മുസ്ലികള്ക് കൂടുതൽ കൊടുത്തതാണ് പ്രീണനം എന്ന്,അത് RC മെല്ലെ ഹമാസ് ലേക്ക് വഴിതിരിച്ച് വിടുന്ന്, എവിടെയാണ് മുസ്ലികൾക്ക് പാർലമെൻ്റിലും നിയമസഭയിലും മതിയായ പ്രാതിനിധ്യം ഉണ്ടായിരുന്നത്,ak ആൻ്റണി,ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി മാർ ആയ സംസ്ഥാനത്ത് ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ?(Ch oru masam Engand aayik) parliament le കാര്യം പിന്നെ പറയാതിരിക്കുകയാണ് നല്ലത്, ആ കമ്മ്യൂണിറ്റി ക്ക് എതിരെ എല്ലാ സര്ക്കാര് റിസോഴ്സസ് ഉം മുസ്ലികൾ കയ്യടക്കി വെച്ചിരിക്കുന്നു എന്ന ആരോപണം sangikal ഉന്നയിക്കുന്നത്,അതിനെ ഹമാസിനെ വെച്ച് കുട പിടിക്കാൻ യുക്തി വാദ നാമദാരികളും, 74 അംഗ കൗൺസിൽ ഓഫ് ministers ഇൽ 14 percent ഉള്ള ഒരു കമ്മ്യൂണിറ്റി യിൽ ഒരാൾ പോലുമില്ല,തങ്ങൾക്ക് അത് adequate representation ആയി തോന്നുന്നുണ്ടോ,അതിനെ കുറിച്ച് താങ്കൾ ഒരു വീഡിയോ ചെയ്യുമോ?അല്ലണ്ട് എല്ലാ രീതിയിലും അപരവൽകരിക്കപ്പെടുകയും അരിക്കുവൽകരിക്കപ്പെടുകയും ചെയ്യുന്ന കൊറച്ച് മനുഷ്യരെ അപരവൽകരിക്കാൻ കൂട്ടു നിൽകുകയല്ല നിങ്ങളെ പോലുള്ള ആളുകൾ ചെയ്യേണ്ടത്,

    • @13Humanbeing
      @13Humanbeing 17 днів тому +1

      മീഡിയ വണ്ണിൻ്റെ കണക്കു വച്ചുള്ള വെളുപ്പിക്കലാണ് ചർച്ചാവിഷയം.
      അതിൽ എത്ര സത്യമുണ്ടെന്ന് !
      രാജ്യസഭാ സീറ്റു മാത്രമാണോ മിഷ്ടർ, പ്രീണനം ?
      കേരളത്തിൽ വർഷങ്ങളായി മുസ്ലിം പ്രീണനം തന്നെയാണ്.
      കാരണം അതിവൈകാരികമായി പ്രതികരിക്കുന്ന 27 % എന്ന വോട്ട് ബാങ്ക്...
      പിന്നെ,ഇവിടെ 140 MLA മാരും മുസ്ലിങ്ങളായാലും ഒരു കുഴപ്പവുമില്ല. സ്വന്തം മതത്തെക്കാളും, ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും അവർ വിലകൽപ്പിച്ചാൽ ഒരു കുഴപ്പവുമില്ല.
      ഇപ്പോൾ അങ്ങിനെയാണോ?
      മതത്തിൻ്റെ പേരിൽ ഒരു പാർട്ടിയുണ്ട്. ലീഗ്.
      അതു പിരിച്ച് വിട്ട് ജനാധിപത്യ പാർട്ടികളിൽ ലയിച്ച് പൊതുധാരയിൽ വരട്ടെ.
      അധികാരത്തിൽ അഹമ്മദും മുഹമ്മദുമൊക്കെ കാണും.

    • @CholamugathMohamedali
      @CholamugathMohamedali 17 днів тому +5

      ശരിയാണ് ഏത് വിഷയം പറയുമ്പോഴും RC ഹമാസിനെ ഒന്ന് കുട്ടിക്കെട്ടും. അപ്പോഴാണ് RC ക്ക് ഒരു mental satisfaction കിട്ടുന്നത്. പല ചോദ്യങ്ങളും വിദഗ്ദമായി skip ചെയ്യും ഹമാസ് എന്ന് ആരെങ്കിലും സൂചിപിച്ചാൽ ഉഷാറായി.palasten issue software പ്രശ്നമാണെന്ന് പറയുന്ന RC ഇസ്റായിൽ രാജ്യവും oru software സന്തതിയാണെന്ന് പറയില്ല. ഇപ്പോൾ സഫാരി TV യിൽ palasteen പ്രശ്നത്തിൻെറ നാൾവഴികൾ കൃത്യമായി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിമുൽ ഒമ്പതര കാണിക്കുന്നുണ്ട്. നിഷ്പക്ഷമായി കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹമുള്ളവർ RC ഫാൻസിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് കണ്ട് കഴിയുമ്പോൾ RC യും സംഘവും എത്രമാത്രം വക്രീകരിച്ചാണ് വിഷയങ്ങൾ പറയുന്നതെന്ന് മനസ്സിലാകും

    • @puttalumaman
      @puttalumaman 17 днів тому +2

      എൻ്റെ മുത്തച്ഛൻ കർഷകൻ ആയിരുന്നു... പണിയെടുത്ത് ജീവിച്ചു... എൻ്റെ അച്ഛൻ കഷ്ടപ്പെട്ടു പഠിച്ചു ജോലി ചെയ്തു ജീവിച്ചു... ഞാൻ കഷ്ടപ്പെട്ടു പഠിച്ചു മെറിറ്റിൽ ജോലി വാങ്ങി കഷ്ടപ്പെട്ടു ജോലി നോക്കി ജീവിക്കുന്നു...
      എൻ്റെ അയൽക്കാരൻ... എൻ്റെ അത്രയും മാർക്കില്ല... സംവരണത്തിൽ ഫ്രീ ആയി സർക്കാർ ജോലി നോക്കി ജീവിക്കുന്നു...
      ഇവിടെ ആരാണാവോ അപരവൾക്കരിക്കപ്പെട്ടത്... ? 😂😂😂
      സംവരണം ആവാം... For education, economic assistance for the poor and the needy... Not based on caste... ജാതി/മത ജനസംഖ്യ അനുസരിച്ച് ജോലി കൊടുക്കണം എന്ന് പറയുന്നത് നല്ല ഒന്നാന്തരം നാറിയ ഏർപ്പാടാണ്...
      ജനറൽ കേറ്റഗോറിയും അതിനു മേലെ സംവരണവും... ലേശം ഉളുപ്പ് ഒക്കെ ആവാം... 😂😂😂
      പിന്നെ ഹമാസ്... അത് ബിസ്മയം അല്ലെ... അങ്ങനെ പറയാൻ പറ RC യോട്... 😂😂😂
      ഇസ്രായേലിനെ മാത്രം പറയണം, ഹമാസിനെ കുറിച്ച് മിണ്ടരുത് 😂😂😂

    • @suttubabu7600
      @suttubabu7600 16 днів тому +2

      എന്തിനാണ് സമുദായം സ്വന്തമായി പാർട്ടി ഉണ്ടാക്കി ഒറ്റയ്ക്ക് ഭരിക്കാൻ നോക്കിയത് അതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്

    • @Stoic2636
      @Stoic2636 16 днів тому

      @@puttalumaman നിങ്ങൾക്ക് ഇപ്പയും പോയിൻ്റ് മനസ്സിലാക്കിയിട്ടില്ല,ഞാനും മെറിറ്റ് ിൽ തന്നെ ജോലി കിട്ടി ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ആൾ ആണ്,ഇവിടെ പ്രശനം പൊളിറ്റിക്കൽ representation aan എന്നിരിക്കെ മുസ്ലിം പ്രീണനം എന്ന് പറയുന്നതാണ് പ്രശ്നം 27 ശതമാനം ഉള്ള കമ്മ്യൂണിറ്റി yil നിന്ന് പിണറായി സർക്കാരിൽ 21 മന്ത്രിമാരിൽ വെറും 2 പേര് ആണ് മുസ്ലിം നാമധാരികൾ ആയിട്ട് എങ്കിലും ഉള്ളത്,പ്രീണനം എന്നത് കൊണ്ട് വെള്ളാപള്ളി ഉദ്ദേശിച്ചത് മുസ്ലികൾക് അനർഹമായി പൊളിറ്റിക്കൽ representation കിട്ടുന്നു എന്നാണ് എന്ന് അവരുടെ സംഘടന പത്രം തന്നെ പറഞ്ഞതാ,
      *പിന്നെ സര്ക്കാര് ജോലിയിൽ മുസ്‌ലികൾ വളരെ കുറവാണ്,അതിന് ഇവിടെ ആരും പരാതി പറയുന്നില്ല,പക്ഷെ വിഭവങ്ങൾ മുഴുവൻ മുസ്ളികൾ കയ്യടക്കി വെച്ച് എന്ന് പറയുമ്പോൾ ഈ കണക്ക് ഒക്കെ കാനികേണ്ടി വരും സർക്കാരിൻ്റെ വിഭവങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ആരൊക്കെ ആണെന്ന് അറിയാൻ.
      *പിന്നെ ഹമാസ് ൻ്റെ കാര്യം,ആദ്യം മോഡിക്ക് ഹമാസിനെ തീവ്രവാദ സംഘടന ആയി പ്രഖ്യാപിച്ചാൽ തീരുന്ന പ്രശനം മാത്രേ ഉള്ളൂ

  • @Shreey-hs2mh
    @Shreey-hs2mh 17 днів тому

    ..

  • @SunilKumar-ib2rw
    @SunilKumar-ib2rw 16 днів тому

    പാർട്ടി അടിമ അണികൾ വിഴുങ്ങും 😂

  • @Shreey-hs2mh
    @Shreey-hs2mh 17 днів тому

    .

  • @sumangm7
    @sumangm7 17 днів тому

    കാണ്ഡം എന്നല്ലേ കാണ്ടം ആണോ?

    • @__j_o_s__
      @__j_o_s__ 17 днів тому +1

      Broooooo😢😢😢😢😢

  • @pearlr4805
    @pearlr4805 7 днів тому

    ചക്കര രവീന്ദ്രോ, എല്ലാം അറിയുന്ന ravi sa ഇതു വരെ എൻസിഇആർടി indus valley civilisation saraswati valley civilisation ആക്കിയത് അറിഞ്ഞില്ല. Ancient DNA study വളച്ചൊടിചത് ചക്കര രവീന്ദ്രനും അറിഞ്ഞില്ല, അതിൽ പ്രഭാഷണം നടത്തിയ ജർമനി കൃഷ്ണപ്രസേദും അറിഞ്ഞില്ല. സംഘികളെ താങ്ങാൻ പറ്റുന്നിടത്തൊക്കെ താങ്ങൾ നന്നായി നടക്കുന്നുമുണ്ട്.

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 18 днів тому +1

    കാണ്ഡം ആണോ കാണ്ടം ആണോ?😂😂😂

    • @Pichy-ie7tn
      @Pichy-ie7tn 18 днів тому +5

      കോണ്ടം

    • @cq4544
      @cq4544 13 днів тому

      ഇത്‌ ഇരു sarcasam ആണ്.. എന്ന് തോനുന്നു, യോദ്ധ സിനിമയിൽ ജഗതി ശ്രീകുമാറിൻറെ ഡയലോഗ് ഉണ്ട് .." എന്റെ വിജയത്തിന്റെ കഥ അങ്ങനെ ഒന്നും പറഞ്ഞാൽ തീരില്ല, അത് ഇങ്ങനെ മഹാഭാരതം പോലെ കാണ്ഡം കാണ്ഡമായി കിടക്കുവല്ലേ"😂

  • @muhammedalimk2922
    @muhammedalimk2922 14 днів тому

    ഇവരൊക്കെ ഭരണത്തിൽ വന്നാൽ എന്താവും സാമൂഹ്യ നീതി. എന്തിനാണ് സംവരണം എന്ന് പോലും അറിയില്ല. എന്തൊക്കെ അസത്യമാണ് ഇയാൾ പറയുന്നത്.