Best common sense test|നിങ്ങളുടെ സാമാന്യ ബുദ്ധി ടെസ്റ്റ് ചെയ്യാനുള്ള അടിപൊളി ടെസ്റ്റ് | MT VLOG

Поділитися
Вставка
  • Опубліковано 4 жов 2024
  • @MT Vlog
    Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    tik tok, tiktok,
    #Best_common_sense_test
    malayalam best psychology video,mt
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

КОМЕНТАРІ • 313

  • @MTVlog
    @MTVlog  4 роки тому +5

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @bushrahafsa5742
    @bushrahafsa5742 4 роки тому +11

    എല്ലാ yes ആണ് sir. ഇതൊന്നും അറിഞ്ഞു കൊണ്ടല്ല കാര്യങ്ങൾ okk ചെയ്തിരുന്നെ. പ്രവർത്തിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ബോധവതിയാവാൻ എനിക്കു ഈ വീഡിയോ ഉപകരിക്കും 👍👍 Thanks sir.

    • @Bujuraij
      @Bujuraij 4 роки тому +1

      വിവേകവും, നന്മയും ജന്മസിദ്ധമായി കിട്ടിയതാവും. ഇനി നീ കൂടുതൽ മണ്ടത്തരം കാണിക്കാൻ ആണ് സാധ്യത. കാരണം ഇതുവരെ നല്ല കാര്യങ്ങൾ യാന്ത്രികമായി സംഭവിച്ചിരുന്നു. ഇനി ബോധത്തിലേക്ക് ആക്കാൻ പോവുന്നു. അപ്പോൾ 'തെറ്റും പറ്റ്'. ഇല്ലെങ്കിൽ പിശാച് പറ്റിക്കും.

  • @ShaEntertainmentFN
    @ShaEntertainmentFN 4 роки тому +4

    സാർ,നിങ്ങളുടെ ഓരോ വീഡിയോകളും വളരെ അധികം നിലവാരം ഉള്ളതാണ്.നല്ല അവതരണവും

  • @Bujuraij
    @Bujuraij 4 роки тому +75

    ഇത്തരത്തിൽ ഉള്ള ചോദ്യത്തിന് സ്വയം മാർക്ക് എങ്ങനെ ഇട്ടാലും അത് സത്യം ആവണമെന്നില്ല. അതാണ് അതിന്റെ ഒരു ഇത്.

  • @covidbrigade9340
    @covidbrigade9340 4 роки тому +20

    Positive thoughts create a better life,Thank U

  • @tabishahmed7297
    @tabishahmed7297 4 роки тому +11

    13yes aanu apo life ill success undavumayirikum inshallah.good message.

  • @remnaremnak2998
    @remnaremnak2998 4 роки тому +10

    Thanks Sir, ,,,,,ente jeevithathilek ee 15 karyangalum kondu varan sramikkum

  • @Super130000
    @Super130000 4 роки тому +5

    Be positive always....thnks alot sir for this positive informations

  • @Acupanturist
    @Acupanturist 4 роки тому +3

    എല്ലാ വീഡിയോയും ഫുൾ കാണാറുണ്ട് ഇതിൽ കൂടുതൽ
    അറിവുകൾ
    പകരുന്ന
    ചാനൽ
    ഞാനും ഒരു അടിപൊളി ചാനൽ തുടങ്ങിട്ടോ

  • @elizabethcherian9890
    @elizabethcherian9890 4 роки тому +6

    I fully agree with you sir, I think I have got almost all the above qualities.

  • @anasanzil978
    @anasanzil978 4 роки тому +17

    Quality points..👍👍🥀

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 роки тому +28

    ഇതൊക്കെ സാർ ആദ്യസമയങ്ങളിൽ ചെയ്യേണ്ട വീഡിയോ ആയിരുന്നു എന്ന് തോന്നുന്നു . സാറിന്റെ ചാനൽ constant ആയിട്ട് follow ചെയ്യുന്ന ആളെ സംബന്ധിച്ചു ഈ വീഡിയോ കൊണ്ട് പിടിച്ചിരുത്താൻ സാദിക്കും എന്ന് തോന്നുന്നില്ല. പൊതുവെ ഈ പറഞ്ഞ basic quality ഉള്ളവർ മാത്രമേ ഇത്തരം വീഡിയോസ് കാണുക യുള്ളൂ. So sir കുറച്ച് കൂടി പുതുമ യുള്ള വീഡിയോ ചെയ്യൂ topic പുതുമ മാറ്റി കണ്ടന്റിൽ പുതുമ കൊണ്ട് വരൂ sir. We are waiting for your good videos sir. ഇതിനെക്കാൾ മികച്ച നിലവാരത്തിലേക്ക് നിങ്ങൾ വളർത്തിയ ആളുകൾ ആണ് ഇത് കേൾക്കുന്നവർ...

    • @faisaledappal1316
      @faisaledappal1316 4 роки тому +3

      100% aalukaleyum thripthypeduthy oru karyavum cheyyan kazhiyilla.

    • @sjk....
      @sjk.... 4 роки тому +1

      നിങ്ങൾ വീഡിയോയിൽ പരാമർശിക്കുന്നത് നേക്കാൾ കൂടുതൽ വളർന്നു വളർന്നു പോയി എന്നുവിചാരിച്ച് എല്ലാവരും അങ്ങനെ ആകണം എന്നില്ലല്ലോ താല്പര്യമുള്ളവർ കേൾക്കട്ടെ താല്പര്യ ഇല്ലാത്തവർ ഇട്ടിട്ട് പോവുക വല്യ വീര്യ പ്രസംഗം നടത്താതെ ,...ഇത്രയും വികാസം പ്രാപിച്ച നിങ്ങൾ ഒന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു ചെറിയ ചെറിയ കാര്യങ്ങളിൽ നിന്നാണ് വലിയ വലിയ കാര്യങ്ങളുടെ തുടക്കം ,അത് മനസിലാക്കാതെ പോയത് കഷ്ടം തന്നെ

  • @maneeshakm161
    @maneeshakm161 4 роки тому +5

    14 yes bt jna evideyum epo eathiyatila sir. Bt ethum

  • @vineevinl5079
    @vineevinl5079 4 роки тому +1

    4, 9, 11 no.... ബാക്കി full yes....

  • @Ansadmoosa123
    @Ansadmoosa123 4 роки тому +14

    13 yess

  • @sushamaps4940
    @sushamaps4940 4 роки тому +11

    എനിക്ക് 9 ഉണ്ട്

  • @jesnajoy424
    @jesnajoy424 4 роки тому

    🙏Thankyou somuch sir! 10 yes kitti..bhakki 5 note cheyth ezhuthi vechittund..will try to improve..Thanks 🤗❤️god bless!

  • @Kareem-he8xw
    @Kareem-he8xw 4 роки тому +8

    15 yes കിട്ടി എങ്കിലും ഇനിയും കുറെ ഗുണങ്ങൾ ഉണ്ടാവാൻ ഇഷ്ടമാണ്

  • @manikarthyayani9672
    @manikarthyayani9672 4 роки тому +1

    താങ്ക് യൂ sir, 9 yes

  • @fariskpm3019
    @fariskpm3019 4 роки тому +2

    സത്യം പറയാലോ.എനിക്ക് ഒന്നുപോലും ഇല്ല എല്ലാം ശേരിയാക്കി എടുക്കാം...

  • @supriyaramesh8081
    @supriyaramesh8081 4 роки тому +16

    10 yes ullavar like adikku

  • @abhishekvelayudh3583
    @abhishekvelayudh3583 4 роки тому +2

    🍁 thank you so much sir to given valuable information to boost quality of my own life.

  • @usmanek8335
    @usmanek8335 4 роки тому +2

    Very useful ...
    Tanks

  • @ambikac4728
    @ambikac4728 4 роки тому

    Sir ningalude video kelkan istamaan.. adhupole cheyyam shramikkunnu... thanks... nalla video iniyum pratheekshukunnu

  • @sruthyyyy
    @sruthyyyy 4 роки тому +28

    12 yes kiti😃

  • @vishnupp3200
    @vishnupp3200 4 роки тому +5

    Points Ellam nallathathu. But Ithim Ellam thanne ellarvarum yes anu parayullu ennu thonnunnu.. swayam thettukal sammathikkunnathu padulla karyamalle.. my score 13

  • @mohamednahas3324
    @mohamednahas3324 4 роки тому +1

    സർ, സാറിന്റെ എല്ലാ ക്ലാസ്സുകളും ഞാൻ കാണാറുണ്ട്, സാറിന്റെ ക്ലാസുകൾ എല്ലാത്തിലും അർത്ഥപൂർണ്ണമായ കാര്യങ്ങളുണ്ട്. സാധാരണ ഞാൻ കമന്റ് ചെയ്യാറില്ല. ഇന്നത്തെ ക്ലാസ് എനിക്കിഷ്ടപ്പെട്ടു. രണ്ടെണ്ണം കുറവുണ്ട്😃 ശരിയാക്കണം എല്ലാം. പല സമയങ്ങളിലും നല്ല രീതിയിൽ ഇടപെടാൻ ശ്രമിക്കും പക്ഷേ മനുഷ്യന്റെ ഇച്ഛാശക്തി നഷ്ടപ്പെടുമ്പോൾ ചിലപ്പോൾ റോങ്ങ് ആയി പോകാറുണ്ട്. ഓക്കേ സർ

  • @aneeshs1263
    @aneeshs1263 4 роки тому +2

    11 yes, baaki 4 ennam vaikathe rdy aakki edukkanam

  • @Ajithchandran1985
    @Ajithchandran1985 4 роки тому +4

    പതിനൊന്നു yes..

  • @noushi3532
    @noushi3532 4 роки тому +8

    12 yes und

  • @comradeleppi2000
    @comradeleppi2000 4 роки тому

    13yes bhaki 2 ennam(point number 5&11)jeevithathil kond varan sremikum. Thanks sir

  • @binoyv.v7824
    @binoyv.v7824 4 роки тому +2

    Thanks sir Good information,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mujeebmanzil7627
    @mujeebmanzil7627 4 роки тому

    മുജീബ് sir. എനിക്ക് 15 എണനും yes ആണ്. ഒന്ന് മാത്രം yes/no. വന്നിട്ടുണ്ട്. അത് 6മത്തെതാണ് 😊😊😊😊ബാക്കി എല്ലാം correct ആയിട്ടുണ്ട്. 😊😊😊🥰

  • @rakhirajendran7707
    @rakhirajendran7707 3 роки тому +1

    15 yes aanu... 👍👍👍

  • @ckvlog6017
    @ckvlog6017 4 роки тому +5

    14 yes

  • @Rex-cn8re
    @Rex-cn8re 4 роки тому +4

    Camera curach close aayittanallo vachath

  • @habeebrahman4045
    @habeebrahman4045 4 роки тому +2

    13 th point 9 th maayi match aavunnillallo........evideyo endho?

  • @tabishahmed7297
    @tabishahmed7297 4 роки тому +1

    Mashallah 👌 👌

  • @bink607
    @bink607 4 роки тому +1

    15 sariyane Sir.l am really happy.👍

  • @AtHuLAjItH7
    @AtHuLAjItH7 4 роки тому +3

    1.54M SUB CONGRATS SIR

  • @lazimbinumer4465
    @lazimbinumer4465 4 роки тому +2

    ഈ ഡെയിലി നല്ല തലവേദന ഉണ്ടാകുകയാണെകിൽ അത് മാറ്റാൻ ebdhagilum idea ഒരു exercise ഉണ്ടോ..

    • @Bk-zc8ln
      @Bk-zc8ln 4 роки тому

      കട്ടൻചായ 🥃 കൊണ്ട് തല കഴുകിയാൽ മതി .

    • @pheenixpanjal6825
      @pheenixpanjal6825 4 роки тому

      Daily ore timil repeat cheyth varanel it's migraine poyi dr re kand marunnu kazhikku

  • @munnaskitchenrecipes8636
    @munnaskitchenrecipes8636 8 місяців тому

    Thank you sir

  • @Azmil62
    @Azmil62 Рік тому +2

    🙂🙂

  • @anandu2705
    @anandu2705 4 роки тому +2

    Thank you,god bless you🙏.

  • @martinjoseph1613
    @martinjoseph1613 4 роки тому +6

    11 Yes.....

    • @nishithap8471
      @nishithap8471 4 роки тому

      Enikkum 11

    • @vishnukunissery8194
      @vishnukunissery8194 4 роки тому +1

      enikkum :)

    • @zbn6638
      @zbn6638 4 роки тому +1

      12

    • @martinjoseph1613
      @martinjoseph1613 4 роки тому

      @@nishithap8471 അപ്പോൾ നമ്മൾ ഒക്കെ ഒരെ വേവ് ലങ്ങ്ത് ആണല്ലെ.....😆😆😆😆

    • @nishithap8471
      @nishithap8471 4 роки тому

      @@martinjoseph1613 adhe👍

  • @kingcobra822
    @kingcobra822 4 роки тому +1

    No ' 14 'ൽ നിന്ന് കരകയറാൻ കഴിയുമെന്ന് തോന്നുന്നില്ല'... ബാക്കിയെല്ലാം... yes ..

  • @athirasujith7880
    @athirasujith7880 4 роки тому +1

    Sir sibbling thamil bonding increase cheyanulla video cheyammo

  • @vyshakkh4831
    @vyshakkh4831 4 роки тому +1

    Super supr

  • @elizabethk2525
    @elizabethk2525 4 роки тому

    Great. Thank you.

  • @anishkumar-cg3uj
    @anishkumar-cg3uj 4 роки тому

    Excellent sir.superb.

  • @AllinOne-fq3fy
    @AllinOne-fq3fy 4 роки тому +4

    Perfect 👌

  • @ilovemyallah7869
    @ilovemyallah7869 4 роки тому +1

    15 um kitty 😌mashallah

  • @sarath6748
    @sarath6748 4 роки тому +1

    10 yes....

  • @nsnsnsnndndndnd2413
    @nsnsnsnndndndnd2413 Рік тому +1

    Wow

  • @sirajkappad5102
    @sirajkappad5102 4 роки тому +4

    Chilathoke und baki angane avan sramikkam

  • @jithinsebastian47
    @jithinsebastian47 4 роки тому

    സ്വയം ചിന്തിക്കാൻ അവസരം തന്നതിന് നന്ദി.

  • @sunithadavid840
    @sunithadavid840 4 роки тому +1

    Very urgent, pettenn job kittunna course kal ethokeyenn.arts num commerce, science ellavarkum vendi

  • @rukkusworld8322
    @rukkusworld8322 4 роки тому +5

    15 yes 😄🙏

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 роки тому +5

    8 സംശയം ആയിപോയി

  • @faizalfaizi3629
    @faizalfaizi3629 4 роки тому

    Thanks sir today I am very happy

  • @sudhaa6698
    @sudhaa6698 4 роки тому +8

    13 yes, 2 No

  • @Ely_s_ium
    @Ely_s_ium 2 роки тому +2

    13 yes kittiye

  • @swathymr5644
    @swathymr5644 3 роки тому +1

    13 എണ്ണം yes ആണ്.

  • @whitefeathercommunications9857
    @whitefeathercommunications9857 4 роки тому +3

    I got 15/15

  • @najiyanasrisinimol8263
    @najiyanasrisinimol8263 4 роки тому

    എല്ലാം yes ആണ്.

  • @aswathyabhirami859
    @aswathyabhirami859 4 роки тому +3

    13, 🥰

  • @rafimarakkar
    @rafimarakkar 4 роки тому +7

    9 No, 6 yes 😂😂
    Njan full parajaya

  • @noufalp5272
    @noufalp5272 4 роки тому +1

    എന്തോന്ന് അറിയില്ല ....15ഉം yes ആണ് സാർ

  • @Devajoonie143
    @Devajoonie143 3 роки тому

    Enikk sirne maathre viswasam ullu athu kond njan sirnte video maathre kooduthal ithupolullath kaanaarullu

  • @farhanimthiaz5041
    @farhanimthiaz5041 4 роки тому

    Atomic habits james clear
    Bookene pattie oru video cheyyoo

  • @raghuljs6566
    @raghuljs6566 4 роки тому +1

    14:1

  • @shahinashahi3331
    @shahinashahi3331 4 роки тому +3

    Alhamdulillah...13 und....enikku thanne thonneettundu...nalla common sense aanennu enikku..😍😍

  • @bistathomas7850
    @bistathomas7850 4 роки тому +2

    12 yes
    3 no

  • @iamc8915
    @iamc8915 4 роки тому +1

    Don't underestimate the power of common man.

  • @mpn2128
    @mpn2128 4 роки тому

    All the points are yes 👍

  • @noufalkaithodu556
    @noufalkaithodu556 4 роки тому

    15 ഉം യെസ് ആണ് പിന്നെ അവസാനത്തേതിൽ ചെറിയ സംശയം എന്നത് എന്നാൽ.. ചില ആളുകളെ സഹായിച്ചിട്ടുണ്ട്. ആ കാരണം കൊണ്ട് സീനിയർ ആളുകളിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്റെ മനസാക്ഷിക്ക് നല്ലതെന്നു തോന്നിയത് കൊണ്ട് വഴക്ക് പറഞ്ഞത് മൈൻഡ് ചെയ്യാതെ സഹായം ചോദിച്ചവരെ വീണ്ടും സഹായിച്ചിട്ടുണ്ട്. അങ്ങനെ എങ്കിൽ ഞാൻ അനുഭവങ്ങൾ വന്നാൽ അതിൽ നിന്ന് പാഠങ്ങൾ പഠിക്കാത്തവൻ എന്നാണോ 🤭 സംശയം ആണ്. മറുപടി തന്നാൽ ഉപകാരപെട്ടേനെ

  • @abidp6163
    @abidp6163 4 роки тому +3

    അതേയ് ചേട്ടാ .. എനിക്ക് ഭയങ്കര "തോന്നൽ" അസുഖം ആണ് ഉദാ : എനിക്ക് അവിടെ വേദനിക്കുന്നു ഇവിടെ വേദനിക്കുന്നു നാളെ ഞാൻ മരിക്കുമോ എന്നുള്ള ഓരോരോ തോന്നൽ ആണ് ഈ ഒരു അസുഖം ശരിയാവാൻ എന്തെങ്കിലും ഒരു treatment പറഞ്ഞു തരാവോ?

    • @god_gaming178
      @god_gaming178 4 роки тому +2

      Nte oru friend Surya kkum undaarnnu...avasaanam avan chaavathayappol avanu thanne manasilaayi avan ippazhengum chaavulaannu...athode AAA preshnamangu maari😅

    • @Ajithchandran1985
      @Ajithchandran1985 4 роки тому

      ഒരു physician നെ കാണുക. ശാരീരിക പരിശോധനകൾ നടത്തുക

    • @abidp6163
      @abidp6163 4 роки тому

      @Mushthaq Vilasseri ഞാൻ നല്ല ആളാ

    • @abidp6163
      @abidp6163 4 роки тому

      @Mushthaq Vilasseri പോടാ പൊട്ടാ

    • @abidp6163
      @abidp6163 4 роки тому

      @Mushthaq Vilasseri ആ ഉണ്ട്

  • @safuvansafu9955
    @safuvansafu9955 4 роки тому

    15 yes ആണ്. Bliss life

  • @jithindevjithu8490
    @jithindevjithu8490 4 роки тому

    Sir ഒരു സംശയം നമ്മുടെ ബ്ലഡ് വേറെ ആർക്കഗിലുo ഡൊണേറ് ചയിതാൽ നമ്മുടെ എന്തഗിലും ഗുണം അവർക്കു കിട്ടുമോ ,എല്ലാഗിൽ നമ്മുടെ എന്താഗിലും സ്വാഭാവമോ കലാകാരമായ പ്രവർത്തയോ അങ്ങനെ

    • @user-fu6cq5ce7r
      @user-fu6cq5ce7r 4 роки тому

      ഓരോ ബ്ലഡ് ഗ്രൂപ്പ് നും പൊതുവായ കുറിച്ച് കാര്യങ്ങൾ ഉണ്ട്...സ്വഭാവം കൾച്ചർ ഒകെ ജീൻസ് ജീവിത സാഹചര്യം ഒക്കെ ആയി ബന്ധപ്പെട്ട ആണ്...അതു ബ്ലഡ് ഇൽ കുടി കിട്ടില്ല

  • @athirad5244
    @athirad5244 4 роки тому

    Thankyou sir👍👍👍

  • @Muhammed-ny7bc
    @Muhammed-ny7bc 4 роки тому +3

    Second adichee 🥳🤩😉

  • @oppomobile8918
    @oppomobile8918 2 роки тому

    Yes

  • @sunithadavid840
    @sunithadavid840 4 роки тому

    Sr plus two kazhinj padikan pattiya nalla couses ne patti oru vedio cheyyamo

  • @vijeeshk8152
    @vijeeshk8152 4 роки тому +1

    10

  • @MrMrobo
    @MrMrobo 4 роки тому

    MT Vlog App link താരമോ for Apple phone📱

  • @zeenatho.v4125
    @zeenatho.v4125 4 роки тому

    Sir please upload the carear guide of 2020

  • @mohammedmmusthafa4138
    @mohammedmmusthafa4138 4 роки тому

    Thanks sr

  • @alphajohn4714
    @alphajohn4714 4 роки тому

    15 yes annu

  • @hameedat.khameeda6380
    @hameedat.khameeda6380 4 роки тому

    13 yes.correct information

  • @satheeshkrishna7892
    @satheeshkrishna7892 4 роки тому

    കലക്കി എന്റെ 15 yes ആണ്

  • @amals7473
    @amals7473 3 роки тому +1

    15

  • @Dandelions_1.
    @Dandelions_1. Рік тому

    7 yes

  • @intresting_vlogs
    @intresting_vlogs 4 місяці тому

    .. Only one no

  • @faizalfai424
    @faizalfai424 4 роки тому +11

    ഇതിൽ കുറോ പാടം പടിക്കാനുണ്ട് 👍👍👍👍👍👍

  • @chandramohanan3085
    @chandramohanan3085 4 роки тому

    14. Chodyam 11 oru prasnam

  • @Jibin9048
    @Jibin9048 4 роки тому +2

    15❤️❤️❤️❤️ infj...

  • @josoottan
    @josoottan 4 роки тому +8

    ശെ!!!! ഞാനൊരു വൻ പരാജയമാണല്ലോ 😔😔😔😔😔
    4 yes ആണ് കിട്ടിയത്😢😢😢😢😢

    • @Super130000
      @Super130000 4 роки тому +1

      Aarodum parayanda😁

    • @lifespam2023
      @lifespam2023 4 роки тому +1

      പരാജയപ്പെടാൻ ഉള്ള കാരണo മനസ്സിൽ ആകു എന്നിട്ടു അതിനേ overcome ചെയ്‌തു ജീവിക്കു ബ്രോ 😊

    • @anasanu9764
      @anasanu9764 4 роки тому +2

      Don't worry.. Try to improve..🌹👍👍
      സ്വന്തം പോരായ്മകൾ അംഗീകരിക്കുന്നത് തന്നെ ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് ❤️

  • @harikrishnapc996
    @harikrishnapc996 4 роки тому +1

    14 yes 1no...aaa onnu ini thiruthum

  • @zubairparakkal
    @zubairparakkal 4 роки тому

    YES -11 / NO-4

  • @saralaraghukumar447
    @saralaraghukumar447 4 роки тому

    9,11,14 ozhichu bakki ellaam ithuvare yes anu bakkiyum yes akkan sramikkum