മുജീബ് സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയതിൽ പിന്നെ.. ജീവിതം തന്നെ ആകെ മാറി... പലതിനോടുമുള്ള കാഴ്ചപ്പാട് മാറി.... ഇപ്പോ സാറിന്റെ വീഡിയോ ഓരോന്നും... നല്ലൊരു ടോണിക്ക് ആണ്.... ജീവിതത്തെ സുഗമമായി മുന്നോട്ട് നയിക്കാനുള്ള ടോണിക്
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എല്ലാവർക്കും മാതൃകയാക്കാവുന്ന എല്ലാർക്കും ഒരുപോലെ ബഹുമാനം കൊടുക്കുന്ന , മനുഷ്യത്വമുള്ള വളരെ കുറച്ച് മാത്രം സംസാരിക്കുന്ന Pure Soul ആണ് ഓസ്കാർ നായകൻ *പത്മശ്രീ ഏ.ആർ.റഹ്മാൻ*
സാറിന്റെ വീഡിയോ കണ്ടില്ലയിരുന്നെങ്കിൽ ജീവിതത്തിൽ ആകെ തോൽവി ആകുമായിരുന്നു.മറ്റുള്ള motivate ചെയ്യുന്നവരുടെ വീഡിയോയേക്കാൾ effective സാറിന്റെ രീതിയാണ്.thank u sir.
ഒലക്കയാണ് പിള്ളേർ വേറെ ലെവലാണ് മോനേ, ഞാൻ പത്തിൽ പഠിക്കുമ്പോൾ പ്ലസ് one കുട്ടികൾക്ക് പിടിക്കാൻ പറ്റാത്ത idea ആയിരുന്നു കെയ്യിൽ, പക്ഷെ നമ്മളെ താഴെ 9ൽ പഠിക്കുന്ന കുറിപ്പുകൾ നമ്മൾക്ക് തിരിയാത്ത കളി ആയിരുന്നു വളർന്നു വരുന്ന ഓരോ തലമുറയും ഓരോന്നിനേക്കാൾ വളഞ്ഞ വിത്താണ്
സൂപ്പർ TIPS. ഇനി ഇത് ഒന്നും ചെയ്യാൻ pattilla. കാരണം ചെയ്താൽ എല്ലാവർക്കും മനസ്സിലാകും ഇത് MT VLOG ടിപ്സ് അന്നെന്നു. കാരണം എന്റെ ജില്ലയിലെ എല്ലാവരും ഇതിലെ SUBSCRIBER ആണ്. എന്റെ അറിവിലുള്ള എല്ലാവരും ഇതിൽ ഉണ്ട്.
@@sindhumythran7039, ചുമ്മാ ഒരു രസം വാതിൽ അടിച്ചു പൊട്ടിക്കുക, സമരത്തിന് ഇറങ്ങിയ ഗ്ലാസ് എറിഞ്ഞു പൊളിക്കുക എന്തൊക്കെ, അതിൽ ഞാൻ gethikkunnu ഇന്ന്,, അന്നൊക്കെ അതൊരു വല്ല്യ കാര്യം ആയിരുന്നു ഇപ്പൊ ചിന്തിക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോനുന്നു.,, ഞാനൊക്കെ ശിശു മുന്തിയ ഇനങ്ങൾ വേറെ ഉണ്ട്
കൊള്ളാം , ഗംഭീരം. ക്ലാസ്സിലെ വെള്ളം കുടി ഞാനും ചെയ്യാറുണ്ട്. ചെറിയൊരു ചുമയുടെ ശല്യം അങ്ങനെയാണു് മറികടക്കുന്നത്. പിന്നെ രണ്ടോ മൂന്നോ നിമിഷം തൊണ്ടയ്ക്കൊരു വിശ്രമവും കിട്ടും
Sir.... Oru legend aanu....... Endh bhangiya samsaaram kelkkan...therakkindaayal polum nirtheet povan thonnunnilla... Athraykk nalla kaaryangal aanu parayunnadh.... Thank u sir... For making auch videos
ഈ മൂന്ന് വർഗ്ഗ വും സ്ത്രീകളാണ് ഇതിൽ കുടുങ്ങുന്നത് മരുമകൾ മരുമകൾ 2 പേരേയും പുകഴ്ത്തി പുഞ്ചിരിച്ച് മുന്നോട്ട് പോയാൽ ചിലത് വിജയിക്കും 2 എന്ത് ചൈതാലും വിജയിക്കില്ല അപ്പോൾ അവരുടെ പിറുപിറുക്ക് മൈൻ്റ് ചെയ്യാതെ ദുഖിക്കാതെ മുന്നോട്ട് പോവുക 3 അമ്മായി അമ്മ നാത്തൂൻ ഇവർ ന്യായമില്ലാത്തത് പറയുമ്പോൾ കുറച്ച് ക്ഷമിച്ച് ശേഷം മനോഹരമായി തിരിച്ചടിച്ച് സംസാരിക്കുക സന്ദർഭവും സാഹചര്യവും മനസ്സിലാക്കുക ക്ഷമയാണ് ഏറ്റവും വലുത്
Nothing possible sir. food, tv യിൽ നോക്കിയിരുന്നാണ് കഴിച്ചത്.but എവിടേയോ ഒരു spark ഉണ്ടായി എന്ന് തോന്നുന്നു.😣.ആഹ് അതു പോട്ടെ ഇനിയും നോക്കാം. Sir പറയാതെ വയ്യ u r great. 🙏
മറ്റൊരാളുടെ അസൂയ, സംശയം, കുശുമ്പ് എന്നിവ ഏതെങ്കിലും രീതിയിൽ നമുക്ക് നിയന്ത്രിക്കാൻ കഴിയുമോ? ഇതിന്റെയൊക്കെ പേരിൽ കുടുംബത്തിൽ ഉണ്ടാകുന്ന വഴക്ക് കുറയ്ക്കാൻ ആണ് പ്ലീസ്....
ഈ തന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയാൽ തന്നെ ബുദ്ധി വർദ്ധിച്ചു തുടങ്ങും ഈ തന്ത്രത്തിനു മേൽ കുതന്ത്രം പ്രയോഗിക്കാൻ കഴിയുകയുമില്ല അതൊക്കെ പറച്ചിൽ മാത്രമാണ് ബോസ് സല്യൂട്ട് സാർ
Bharthavinte aniyante bharyumaayi enne palapozhum compare cheyyunnu. Ath kond enik aa kuttiyod deshyam asooya okke thonnun. Njaanum aa kuttiyumaayi oru vayasinte differece ullu. Njan entha cheyya sir pls reply.
Last പറഞ്ഞത് 100% ഒക്കെ ആണ്.in my life 😊 Alhamdulillah മടി യുടെ കാര്യം ശരി യാണ് നിസ്സാരം നിനക്ക് ഇത് പറ്റുള്ളൂ. മറ്റുള്ളവർ ചെയ്താൽ നിന്റെ അത്ര പെർഫെക്ട് ആവൂല എന്നും കൂടി പറഞ്ഞാൽ കുട്ടികളുടെ കാര്യത്തിൽ സംഭവം കിടു ആണ് 100%
മുജീബ് സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയതിൽ പിന്നെ.. ജീവിതം തന്നെ ആകെ മാറി... പലതിനോടുമുള്ള കാഴ്ചപ്പാട് മാറി.... ഇപ്പോ സാറിന്റെ വീഡിയോ ഓരോന്നും... നല്ലൊരു ടോണിക്ക് ആണ്.... ജീവിതത്തെ സുഗമമായി മുന്നോട്ട് നയിക്കാനുള്ള ടോണിക്
👍👍
Same here ✌️
Vineetha mozhiyot s
👌
നന്മ നിറഞ്ഞ വാക്കുകൾക്കെവിടെയും വിജയമാണ്. Eg: ഇത്രയേറെ കമെന്റുകൾ അദ്ദേഹത്തിന് ലഭിച്ചതും ഒരു physiological movement ആണ്.
സാറിന്റെ വാക്കുകൾ വളരെ മികച്ചതാണ്. കേൾക്കുന്തോറും കൂടുതൽ കേൾക്കാൻ തോന്നുന്നു❤❤❤❤
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എല്ലാവർക്കും മാതൃകയാക്കാവുന്ന എല്ലാർക്കും ഒരുപോലെ ബഹുമാനം കൊടുക്കുന്ന , മനുഷ്യത്വമുള്ള വളരെ കുറച്ച് മാത്രം സംസാരിക്കുന്ന Pure Soul ആണ് ഓസ്കാർ നായകൻ
*പത്മശ്രീ ഏ.ആർ.റഹ്മാൻ*
Mujeeb sirinte fans undenkil Like adiku
ua-cam.com/video/ttyGuL-5Kcw/v-deo.html
ചെമ്പരത്തി യുടെ ഔഷധ ഗുണങ്ങള്‍
എന്റെ ചാനൽ subscribe cheyyo തിരിച്ചും ചെയ്യാം 100%
Kallam paranju interview jayikan enthu cheyyanam
@@ansarqatar3205 haha😂
👍
Spr aanu
വാക്കുകളുടെ ശക്തി അപാരമാണ്.
ഒരാളെ വളർത്താനും തളർത്താനും അത് ഉപയോഗിക്കാം.
ഇതൊന്ന് നിങ്ങളുടെ past experiences വെച്ച് ഒന്ന് ചിന്തിച് നോക്കു.
Yess ofcorzz..
Vaakugal kond valarthaanum thalarthaanum pattum ..
ua-cam.com/video/_sdxfBOPzAY/v-deo.html
*നിങ്ങൾ ഇഷ്ട്ടപ്പെടുന്ന വ്യക്തി നിങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇത് ഉപയോഗിക്കു*
✌✌
Sathim 👍
Yes👍👍
ആദ്യം ലൈക് പിന്നെ വീഡിയോ കാണൽ.... മുജീബ് സർ പൊളി അല്ലേ...
Motivational videos ൽ addict ആയ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ like അടിക്കുക.....😁
Motivation addict ayi onnum cheyyaan pattunnilla
Addict ennu paranjooda nalla instrst ind kaanan
@@Lizabeea wuww.. 😸
സാറിന്റെ വീഡിയോ കണ്ടില്ലയിരുന്നെങ്കിൽ ജീവിതത്തിൽ ആകെ തോൽവി ആകുമായിരുന്നു.മറ്റുള്ള motivate ചെയ്യുന്നവരുടെ വീഡിയോയേക്കാൾ effective സാറിന്റെ രീതിയാണ്.thank u sir.
ആദ്യം കർ ലോക്ക് ചെയ്തോ എന്ന് മാത്രമായിരുന്നു സംശയം. ഇപ്പോൾ തവള പറന്നിട്ടുണ്ടോ എന്നതുംആയി😀
haha
😀😀😀😍
😂😂😂
🤣😇
☺️☺️☺️☺️
7:32 ഇത് super and useful tricks ആൺ..
എന്തായാലും പരീക്ഷിച്ചു നോകും😊
Thank u Sir. സാറിന്റെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്... 🤩🤩
ഇത് പോലൊത്ത points ഇനിയും ഓർപാട് വേണം Mujeebka…
ഇങ്ങൾ മുത്താണ് ❤
സർ സൂപ്പർ ഇനിയും ഇങ്ങനെ ഉള്ളു വീഡിയോ ഇടണേ സർ ഒരു പുലിയാണ് കേട്ടോ ഒത്തിരി ദീഘായുസും ആരോഗ്യ വും ഉണ്ടാവട്ടെ ഗോഡ് അനുഗ്രഹിക്കട്ടെ
കോട്ടുവായ techinique pwoli ❤️
നല്ല ഉപകാരപ്രദമായ ക്ലാസ്സ്. Thank you sir.
സാറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന പിള്ളേർക്ക് ഒരു ഉടായിപ്പും കളിക്കാൻ പറ്റൂല..... പാവം പിള്ളേർ
വിദ്ധ്യാർത്തികളിൽ നിന്നാണ് സൈക്കോളജി പരീക്ഷിക്കുന്നത്
ua-cam.com/video/_3nbnQiPQAM/v-deo.html
Please subscribe
Sathyam
Mm
ശരിയാ 😉😉😉😊😅😅😅😅
ഒലക്കയാണ് പിള്ളേർ വേറെ ലെവലാണ് മോനേ, ഞാൻ പത്തിൽ പഠിക്കുമ്പോൾ പ്ലസ് one കുട്ടികൾക്ക് പിടിക്കാൻ പറ്റാത്ത idea ആയിരുന്നു കെയ്യിൽ, പക്ഷെ നമ്മളെ താഴെ 9ൽ പഠിക്കുന്ന കുറിപ്പുകൾ നമ്മൾക്ക് തിരിയാത്ത കളി ആയിരുന്നു വളർന്നു വരുന്ന ഓരോ തലമുറയും ഓരോന്നിനേക്കാൾ വളഞ്ഞ വിത്താണ്
അറിവിന്റെ നിറകുടം ആണ് മുജീബ് സാർ 😍🤩😍🤩✌️🙏
മുജീബ് സർ ഫാൻസിന് ലൈക് ബട്ടൺ നീലപൂശാനുള്ള ലിങ്ക്😍❣️👍
കട്ട ഫാൻ.
ഇതില്‍ 2 തെറ്റ് ഉണ്ട്.1,ഇത് ലിങ്ക് അല്ല.2,നീല പൂശല്‍ ഇപ്പോള്‍ ഇല്ല.
@@dipujosephjosephdipu9241 👍
valare upakarapradham aanu sir nte Oro videoyum
സൂപ്പർ TIPS. ഇനി ഇത് ഒന്നും ചെയ്യാൻ pattilla. കാരണം ചെയ്താൽ എല്ലാവർക്കും മനസ്സിലാകും ഇത് MT VLOG ടിപ്സ് അന്നെന്നു. കാരണം എന്റെ ജില്ലയിലെ എല്ലാവരും ഇതിലെ SUBSCRIBER ആണ്. എന്റെ അറിവിലുള്ള എല്ലാവരും ഇതിൽ ഉണ്ട്.
Acttive ആവുക എന്നദ് നല്ല ഐഡിയ വളറെ ശരിയാണ് thankyu ചില സ്ഥലങ്ങളിൽ ആൾക്കാര് main ആകും പിന്നെ അവരെ എല്ലാവരും അറിയപ്പെടും
😃😃😃😃Fantastic Amazing..... Sir... Excellent... ഇതെല്ലാം Currect ആണ് എനിക്ക് അനുഭവം ഉണ്ട്... 💖👍👍👍👍
ക്ലാസ്‌റൂമിൽ ഒരിക്കെൽ എനർജി കൂടിയിട്ട്, ജനൽ പാളിയൊക്കെ അടിച്ചു പൊട്ടിച്ചു.
പിന്നെ അതേ എനർജിയിൽ ഒരു മാസം വീട്ടിൽ ആയിരുന്നു സസ്പെൻസ് 🤗🤗🤗
ChummA..
😀😀😀
@@sindhumythran7039, ചുമ്മാ ഒരു രസം വാതിൽ അടിച്ചു പൊട്ടിക്കുക, സമരത്തിന് ഇറങ്ങിയ ഗ്ലാസ് എറിഞ്ഞു പൊളിക്കുക എന്തൊക്കെ, അതിൽ ഞാൻ gethikkunnu ഇന്ന്,, അന്നൊക്കെ അതൊരു വല്ല്യ കാര്യം ആയിരുന്നു ഇപ്പൊ ചിന്തിക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോനുന്നു.,, ഞാനൊക്കെ ശിശു മുന്തിയ ഇനങ്ങൾ വേറെ ഉണ്ട്
Adh nannayi
@@khaleelbh1888 നിന്റെ തന്തയെ പറ്റില്ല... മൈരേ...
കെമിസ്ട്രി പഠിച്ചു മനഃശ്ശാസ്ത്രജ്ഞൻ ആയ സാർ ആണ് പുലി
I
OSACO world
Thattip manashasthram
K
@@muhammedfaih4659 അദ്ദേഹം ഇൻറർനെറ്റിൽ നിന്ന് printout എടുത്ത് ഓരോരോ point വായിച്ചു എഡിറ്റ് ചെയ്തു കൂട്ടിച്ചേർക്കുകയാണ്
കൊള്ളാം , ഗംഭീരം. ക്ലാസ്സിലെ വെള്ളം കുടി ഞാനും ചെയ്യാറുണ്ട്. ചെറിയൊരു ചുമയുടെ ശല്യം അങ്ങനെയാണു് മറികടക്കുന്നത്. പിന്നെ രണ്ടോ മൂന്നോ നിമിഷം തൊണ്ടയ്ക്കൊരു വിശ്രമവും കിട്ടും
ഇതിനേക്കാൾ നല്ല ഒരു യൂട്യൂബ് ചാനൽ ഞൻ വേറെ കണ്ടിട്ടില്ല
Thank you
Sir searchinginidayil thaangalude vedio kandu, 3 vedio kandu impress aayi... Information and positive 🪄..❤
സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു ഫിലിം കാണുന്നതിനേക്കാൾ ഇന്ട്രെസ്റ്റിംഗ് ആണ് 💖💕💖💕💖
Sir.... Oru legend aanu....... Endh bhangiya samsaaram kelkkan...therakkindaayal polum nirtheet povan thonnunnilla... Athraykk nalla kaaryangal aanu parayunnadh.... Thank u sir... For making auch videos
Sir അമ്മായി amma, മരുമകൾ, നാത്തൂൻ എന്നിവരുടെ relationship കുറിച്ച ഒരു വീഡിയോ ഇടുമോ.
Same charges .nothing more nothing less nothing else 😂😂😂😁😁
ഒന്നും ചെയ്യാൻ ഇല്ല.. വീട്ടിൽ സീരിയൽ നിർത്തു 😎😎
Endho oppikanille parivadi.
ഈ മൂന്ന് വർഗ്ഗ വും സ്ത്രീകളാണ്
ഇതിൽ കുടുങ്ങുന്നത് മരുമകൾ
മരുമകൾ 2 പേരേയും പുകഴ്ത്തി പുഞ്ചിരിച്ച് മുന്നോട്ട് പോയാൽ ചിലത് വിജയിക്കും
2 എന്ത് ചൈതാലും വിജയിക്കില്ല
അപ്പോൾ അവരുടെ പിറുപിറുക്ക്
മൈൻ്റ് ചെയ്യാതെ ദുഖിക്കാതെ മുന്നോട്ട് പോവുക
3 അമ്മായി അമ്മ നാത്തൂൻ
ഇവർ ന്യായമില്ലാത്തത് പറയുമ്പോൾ കുറച്ച് ക്ഷമിച്ച്
ശേഷം മനോഹരമായി തിരിച്ചടിച്ച് സംസാരിക്കുക
സന്ദർഭവും സാഹചര്യവും മനസ്സിലാക്കുക
ക്ഷമയാണ് ഏറ്റവും വലുത്
@@najvanmedia3505 anu sir
Anubhavamund
നന്ദി വളരെ ഉപകാര പ്രതമായ ഒരു അറിവാണ് Sir
Ee video kanumboal kotvayi ettavar evide like adikku.. 👍
Very informative 🎉🎉
Sir 👍👍👍
ഇനിയും ബാക്കിയുള്ള തന്ത്രങ്ങൾ കൂടി ഒരു എപ്പിസോഡ് ചെയ്യണേ...
😁😁😮ചിരിച്ച് ചിരിച്ച് ചത്തു...സത്യമാണ് എന്ന് തോന്നുന്നു..എല്ലാം..thank you sir
Kottuvaya enu paranjappo kottuvaya ettavar ivide like Adi😎😎😎😎
Ee comnt vaayichappo onnu vittu
@@HeYLeL-JS 😆😆😆😜😜😜😜
സത്യം. പറഞ്ഞപ്പോൾ അല്ല. കോട്ടുവായ ഇട്ട് കാണിച്ചില്ലേ അപ്പോൾ.
കൂടുതൽ ആവിശ്യമുണ്ടേ. ഇതു പോലെയുള്ള രസികൻ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Nothing possible sir. food, tv യിൽ നോക്കിയിരുന്നാണ് കഴിച്ചത്.but എവിടേയോ ഒരു spark ഉണ്ടായി എന്ന് തോന്നുന്നു.😣.ആഹ് അതു പോട്ടെ ഇനിയും നോക്കാം.
Sir പറയാതെ വയ്യ u r great. 🙏
അടിപൊളി..... ഇതൊക്കെ എനിക്കും ഒന്ന് പരീക്ഷിക്കണം.....
സാറിന്റെ ഉദാഹരണം കേട്ട് കുറെ ചിരിച്ചു
😁
ഒരുപാട് ഗുണം ചെയുന്നു വീഡിയോസ് എല്ലാം thanku
മറ്റൊരാളുടെ അസൂയ, സംശയം, കുശുമ്പ് എന്നിവ ഏതെങ്കിലും രീതിയിൽ നമുക്ക് നിയന്ത്രിക്കാൻ കഴിയുമോ? ഇതിന്റെയൊക്കെ പേരിൽ കുടുംബത്തിൽ ഉണ്ടാകുന്ന വഴക്ക് കുറയ്ക്കാൻ ആണ് പ്ലീസ്....
Aa aale maati nirthuka🤭
Sruthyi Sudeesh
.... .
.
Eduth kinattil ittek ellathineyum
Rand ennan pottikk
Raju👍
Eniyum venam sir baaki video.....
Masha allah
ua-cam.com/video/ttyGuL-5Kcw/v-deo.html
ചെമ്പരത്തി യുടെ ഔഷധ ഗുണങ്ങള്‍
എന്റെ ചാനൽ subscribe cheyyo തിരിച്ചും ചെയ്യാം 100%
എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്..
Very usefull tips... Great video 👌👌👌
നല്ല ശാസ്ത്രം.. താങ്കളൊരു സംഭവമാണല്ലോ
മുജീബ് മുത്തിനെ കാണുമ്പോ സന്തോഷവും സമാദാനവും തോന്നുന്ന എന്നെപോലുള്ളവർക്ക് ലൈക് ബട്ടൺ കുത്തിപ്പൊട്ടിക്കാനുള്ള കമന്റ് ❤️
എന്ത് രസകരമായ രീതിയിൽ ആണ് താങ്കൾ സംസാരിക്കുന്നത്
അമ്മായിഅമ്മ, മരുമകൾ ബന്ധത്തെ കുറിച് ഒരു വീഡിയോ ചെയ്യണേ... വളരെ ഉപകാരപ്രദമായിരിക്കും
ഇതൊരു ആഗോള പ്രശ്നമാണ്.... വീഡിയോ പ്രതീക്ഷിക്കുന്നു.
കുറെ കുടുബം രക്ഷപ്ടും
Wow thank you very much sir I like it 🥰😍
Memory starting ending കാര്യം പരന്നപ്പഴാ എനിക്ക് ധൃശ്യം movie ഓർമ വന്നേ 🤩ayla ലാലേട്ടൻ nim
എല്ലാം ശരിയായ കാര്യങ്ങൾ ആണ്,, Super
ബോറടിപ്പിക്കാതെ കാര്യങ്ങളെ പ്രേസേന്റ് ചെയുന്നു .congrats
Yes
Sirinte Ella videosum ishtamanu.. Kooduthal pretheekshikkunnu
Thanks for this information 😊
Sirinte videosokke valare nannayitund kanan nalla interesting
നിങ്ങള് പൊളിയാ സാറേ
Samsaaram nirthippikkunnad trik supper. Njan parikshichu.done.👏👏
ഏറെക്കുറെ... എല്ലാം പൊളിയാണ്.. ഇതിപ്പോ പരീക്ഷിക്കണമെങ്കിൽ ലോക്കഡോൺ കഴിഞ്ഞ് പുറത്തിറങ്ങണ്ടേ
പരീക്ഷിച്ചിരുന്നോ?😉
കഴിഞ്ഞ വീഡിയോ എങ്ങനെ 2 min. കൊണ്ട് ഉറങ്ങാം എന്ന വീഡിയോ കണ്ട് ഞാൻ എന്റെ ഫ്രണ്ട് ഇന്റെ അടുത്ത് ട്രൈ ചെയ്യാൻ പറഞ്ഞു... it's worked 😍😍😍😍
മടിയന്മാരെ കൈകാര്യം ചെയ്യാനുള്ള ഒരു വീഡിയോ വേറെ തന്നെ വേണ്ടിവരും 😄😄
😉😉
Ni BH hu
വളരെ ഉപകാരം ഉള്ള വിഡിയോ sir tnq
സാറേ..... നിങ്ങള് ഒരു പുലിയാണ് കേട്ടാ...... 🤝👏
നന്ദി 🙏🙏🙏
Could you please do videos about 'how to overcome or deal with phobias '
Because i'm acrophobic and claustrophobic
Ith vlare athikam ellavarkum upakarapedunnadanu
Congrats
Informative videos....മലയാളത്തിലെ മികച്ചനിലവാരമുള്ള ഒരു ചാനൽ
Lots of 💙💙💙
#Anilamagiclamp
വളരെ നല്ല അവതരണശൈലി ...വീഡിയോ മാറ്റാൻ തോന്നില്ല..
Sir 2 nd part venam .. 😍
Sir nalla nalla kaaryanjhal paranju tharunnathinu othiri nanni oarmashakthi koottaan enthu cheyyanam
Super 👍👍
ഈ തന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയാൽ തന്നെ ബുദ്ധി വർദ്ധിച്ചു തുടങ്ങും ഈ തന്ത്രത്തിനു മേൽ കുതന്ത്രം പ്രയോഗിക്കാൻ കഴിയുകയുമില്ല അതൊക്കെ പറച്ചിൽ മാത്രമാണ് ബോസ് സല്യൂട്ട് സാർ
This talks ellavarum arinjal pinke ethu work avo....
Ente anubavakond idil orupad 100%shariyan. Super 👏🏻👌🏻
Kottuvaa polichu🥰👌👌👌👌👌🤣🤣
Great Sir. Looking forward to hearing from you
Mujeeb sir : be active everywhere.
Introverted me : voke bye
സൂപ്പർ sir അടിപൊളി
പറഞ്ഞതൊക്കെ crrct
Bharthavinte aniyante bharyumaayi enne palapozhum compare cheyyunnu.
Ath kond enik aa kuttiyod deshyam asooya okke thonnun. Njaanum aa kuttiyumaayi oru vayasinte differece ullu.
Njan entha cheyya sir pls reply.
അവളുണ്ടാക്കുന്ന ഭക്ഷണത്തിൽ അവൾ കാണാതെ എന്നും ഉപ്പ് കൂട്ടിയിടുക...അതോടെ അവളുടെ കാര്യം തീരുമാനമാകും.
Try this... You can win... !
@@rafiqjem haha
Endhina compare cheyune aa karyam nigal cheyunathil kurachude perfect and impressive akkukaa imitating allattoo nigaldeyatha reethiyil thane perfect akkukaa
ഈ technic Try ചെയ്തോ.. ?
Sir pwoliyaanu...iniyum venam id pole ulla tricks..
ക്ലാസ്.. ട്ടോപ്പായി... ഇനിയും കാത്തിരിക്കുന്നു.. അടുത്ത വീഡിയോക്ക് വേണ്ടി
Nalla പൂന്തോട്ടം....👌💐
Group ലെ എല്ലാവരും ടir ൻ്റെ ഈ ക്ലാസ് കണ്ടിട്ടുള്ളവരാണെങ്കിൽ🤔🤔🤔🤔🤔🤔
Sar parana kurach kariyam manasilakiyath enikum kuduthall padikann kayinuuu so Thanks 🥰🥰 sar
സാർ എന്നെ ആരെകിലും കളിയാക്കിയാൽ. എനിക്ക് വളരെ വിഷമം ആണ്. അത് ആലോചിച്ചു കുറേ ദിവസം നടക്കും ഇതു മാറാൻ വഴിയുണ്ടോ??
Enikkum
Athinthe oru adipoli vidio Idanam ser
എനിക്ക് നേരെ തിരിച്ചാണ് മറ്റുള്ളവരെ പരിഹസിക്കുക കളിയാക്കുക ഇതൊക്കെ എനിക്ക് ഒരു ഹോബിയാണ്
@@newmalabarmediatravelling.1549 താങ്കൾ ചികിത്സാ അർഹിക്കുന്നു. മറ്റുള്ളവർ താങ്കളെ പരിഹസിക്കപ്പെടുന്ന ഒരു സമയം വരുന്നത് വരെ ഉള്ളൂ താങ്കളുടെ ഈ പ്രശ്നം.
ഡാ
വളരെ രസകരമായി തോന്നി👏👏👏
Sir paranja palla karyangallum orth nokkumpol comedy ayitta thonunne.. 😇
വളരെ നല്ല വീഡിയോ 🙏👍👍
ഈ വീഡിയോ കണ്ട ശേഷം, ഇത്രേം കാലം എടുത്താൽ പൊങ്ങാത്ത പണിയാണല്ലോ ബോസ്സ് ചെയ്യിച്ചത് എന്നോർത്ത് ജോലി രാജിവെച്ച് വീട്ടിലിരിക്കുന്ന ഞാൻ!🤩🤩😎😎
സൂപ്പർ. ഇനിയും ഇത് പോലുള്ള viediao ചെയ്യണേ
എന്റെ മാഷെ.... 😍 😍
കൊട്ടുവാ..... ട്രിക്ക് അടിപൊളി
ആനനെയും തവളനെയും ഓർക്കാൻ വല്ല ട്രിക്‌ണ്ടോ
😀
Super video ikka all the best
ഇജ്ജാതി മടിയൻ
Njnum ah point paranjapo orthe athan😆
Not
ഭക്ഷണത്തിന്റെ കാര്യം അത്ര പോര പരീക്ഷിച്ചു പരാജയപ്പെട്ടതാണ്
ഇനി കോട്ടുവായ് ഇട്ട് ഒരു കലക്ക്കലക്കും ഞാൻ.
😁
😀😀
Kotuvay nammal vicharikkumbol varumo?
@@AbcdEfg-nv6zj വരുമോ എന്നറിയാൻ വേണ്ടി ടെസ്റ്റ് ചെയ്തു, ഇപ്പോൾ ഇത് ടൈപ്പ് ചെയ്യുമ്പോൾ രണ്ടെണ്ണം ഇട്ടു.
@@mshafeequebabu9763 shikari shambu
Very very informative. Thanks
എവിടെയും ആളാവാൻ ദൃതി കാണിക്കുന്നവരെ 75'/.ആളുകളും ഇഷ്ടപ്പെടുന്നില്ല എന്നതല്ലേ സത്യം ....?
No.. ningal udheshichath patti show kaanikkunnavare aayirikkum. Energetic aaya oralude aduthu nilkaanaavum nammal eppalum nookkuka positive vibe aavum
Noufal P പട്ടി ഷോ അല്ല ബ്രോ 😁
Thank you.. good information ❣️🙏
Last പറഞ്ഞത് 100% ഒക്കെ ആണ്.in my life
😊
Alhamdulillah
മടി യുടെ കാര്യം ശരി യാണ് നിസ്സാരം നിനക്ക് ഇത് പറ്റുള്ളൂ. മറ്റുള്ളവർ ചെയ്താൽ നിന്റെ അത്ര പെർഫെക്ട് ആവൂല എന്നും കൂടി പറഞ്ഞാൽ
കുട്ടികളുടെ കാര്യത്തിൽ സംഭവം കിടു ആണ് 100%