നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അപാരമായ കഴിവ് കണ്ടെത്തണോ?| A wonderful test to find your ability

Поділитися
Вставка
  • Опубліковано 14 бер 2020
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/de...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #Test_to_find_innate_potential

КОМЕНТАРІ • 2,9 тис.

  • @MTVlog
    @MTVlog  3 роки тому +140

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @blackdaaliya4400
    @blackdaaliya4400 4 роки тому +1367

    മൂന്നാമത് കാറ്റഗറി ഇവടെ ലൈക് 😜💪💪💪

  • @muhammedanas7756
    @muhammedanas7756 4 роки тому +680

    മുജീബ് ക പറഞ്ഞ കാര്യം ങ്ങൾ വളരെ ശരിയാണ് കരകാരറ്റ്
    നിങ്ങൾ പുലിയാണ് 😍😍 180നു 250നു ഇടയിൽ കിട്ടി യവർ എത്ര പേര് ഉണ്ട് എത്ര എഴുതു കാർ ഉണ്ട് എന്ന് നോക്കട്ടെ ചിന്തകന്മാർ

  • @mzk5672
    @mzk5672 3 роки тому +247

    3 ാം ചോദ്യം സ്കൂൾ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു അഭിനന്ദനവും കിട്ടീട്ടില. 😁😁

  • @vishnupk9018
    @vishnupk9018 4 роки тому +199

    തോറ്റ് തുന്നം പാടി നിൽക്കുന്ന സമയമാണ് ഇപ്പോൾ .എല്ലാം നിർത്താൻ നോക്കുമ്പോൾ ഈ വീഡിയോ കണ്ട് 270 മാർക്ക് കിട്ടി. സാറേ ഇനി വിജയിച്ചിട്ട് കാണാം തോറ്റു കൊടുക്കില്ല ആർക്കു മുന്നിലും എവിടെയും .💪🏼😍👌🏼 🎯

  • @shajip.n.9467
    @shajip.n.9467 3 роки тому +158

    എനിക്കുവയ്യ, താങ്കളുടെ ഒരു വീഡിയോ പോലും പാഴല്ല 💯🙏❤️

  • @user-sp4ps2wv9d
    @user-sp4ps2wv9d 3 роки тому +10

    എനിക്ക് കിട്ടിയ മാർക്ക് 250 🔥🔥 പറഞ്ഞതിൽ എല്ലാം സത്യമാണ് ✌️🔥💪 മുന്നോട്ടുള്ള സ്വപ്നങ്ങൾക്ക്‌ കൂടുതൽ പ്രചോദനം കിട്ടാൻ ഈ വാക്കുകൾ ഞാൻ കൂടെ ചേർക്കുന്നു 🙏♥️✌️

  • @MindWavesUnni
    @MindWavesUnni 4 роки тому +154

    ഒന്നും പറയാനില്ല, നല്ല സൂപ്പര്‍ വീഡിയോ ടോപിക്... ഈ ചാനല്‍ ഉയരങ്ങള്‍ കീഴടക്കും തീര്‍ച്ച..

    • @alwin2781
      @alwin2781 4 роки тому +2

      Ayin

    • @aparnathulaseedharan258
      @aparnathulaseedharan258 4 роки тому +3

      Sports man ano mark koottiyappol kittiyath

    • @daisymathew9179
      @daisymathew9179 4 роки тому

      സൂപ്പർ

    • @elizabethmj522
      @elizabethmj522 4 роки тому

      Hi psychology tips your attitude is good accept others also...

    • @zainabkhd2297
      @zainabkhd2297 4 роки тому

      ശെരിക്കും കറക്റ്റ് തന്നെ 👍👍👍

  • @user-jd9ts6vq1l
    @user-jd9ts6vq1l 4 роки тому +131

    *300* *Never give up* *100%sure ആണ് എന്ത് കാര്യം ചെയ്താലും അത് കംപ്ലീറ്റ് ആക്കിയാലേ സമാധാനം ഉണ്ടാകു. ഫ്രണ്ട്സ് ഒരുപാട് ഉണ്ട്. മോട്ടിവേഷൻ ആണ് സാറേ മെയിൻ*

  • @nadarajanp2417
    @nadarajanp2417 2 роки тому +9

    ചേട്ടൻ പറഞ്ഞ കാര്യം ഏറെ കുറെ ശെരിയാ 330 മുതൽ 400 വരെ ഉള്ളതിൽ ലാണ് ഞാനും 👌💯

  • @swathymr5644
    @swathymr5644 3 роки тому +58

    Second category anu. Paranjathellam crt aa. Literature student anu. Ezhuthum vaayanayum anu ettavum estam. Introvert um anu. Thankyou Sir.🥰🥰

    • @artgallery835
      @artgallery835 2 роки тому

      Same me but writer artist karata black beltum aan but alone thinker aan,

    • @Nishhh5
      @Nishhh5 2 роки тому

      Me too

  • @mahesheditz6325
    @mahesheditz6325 4 роки тому +411

    180 - 250 കിട്ടിയവർ ലൈക്‌ അടിക്കുക

  • @shintobinsuk8107
    @shintobinsuk8107 4 роки тому +745

    മിക്ക ചോദ്യത്തിനും ഞാൻ ചെയ്യാറുള്ള ഓപ്ഷൻ ഇല്ല

  • @sufairfarhanrabeehk5060
    @sufairfarhanrabeehk5060 3 роки тому +12

    4th സ്റ്റേജ്
    370മാർക്ക്
    ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരി യാണ്

  • @raufkalathil8270
    @raufkalathil8270 3 роки тому +5

    മൂന്നാമത്തെ കാറ്റഗറി ഇവിടെ ലൈക്

  • @vijeeshkochubava4455
    @vijeeshkochubava4455 4 роки тому +222

    ഇതിൽ ഞാൻ മുന്നാമത്തെ കാറ്റഗറിയിൽപെടുന്നൂവെന്ന് മനസ്സിലായി എന്നാൽ ഞാൻ സ്പോർട്സ്മാൻ ഒന്നുമല്ല.

  • @joeljoy6922
    @joeljoy6922 4 роки тому +631

    260-330 വരെ..... അതിൽ ഒരു 90% ഓളം പറഞ്ഞത് ശരി ആണ്.... 😁
    അങ്ങനെ ഉള്ളവർ ഇവടെ ലൈക്‌ അടികി..... 👍

    • @fathimaraihana1589
      @fathimaraihana1589 3 роки тому +4

      Crct aan paranjath😋😎😎

    • @hidden9710
      @hidden9710 3 роки тому +14

      സത്യം ആയിട്ടും നെട്ടിപ്പോയി ... ഇതൊക്കെ തന്നെ ഞാൻ

    • @adhii1778
      @adhii1778 3 роки тому +7

      Pakshe njan sports man onnum allaa🤣🤣fit aanu athree🤣ivde ellum tholum aayitta ollatg njan🤣🤣

    • @subusubuz7052
      @subusubuz7052 3 роки тому +5

      @@adhii1778 Crt😂Njnum

    • @mohdmubeen3651
      @mohdmubeen3651 3 роки тому +1

      Crct

  • @adolser
    @adolser 3 роки тому +24

    മക്കളെ പാപ്പൻ മൂന്നിലാണ് ഉള്ളത് അങ്ങനെ ഇവിടെ ആരെകിലും ഉണ്ടോ 🔥❤️✌️

  • @sruthisiljoshawraizada3323
    @sruthisiljoshawraizada3323 2 роки тому +2

    330 മുതൽ 400 വരെ.....ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ വളരെ സത്യമാണ് 🙏🏻👍🏻👍🏻😊😊

  • @psycholegendzvlog6850
    @psycholegendzvlog6850 4 роки тому +22

    It's amaizing sir, 😇SPORTSMAN /280 points ഞാൻ ഒരു sports man ആണ്... എന്നു exercise ചെയ്യാറുണ്ട്. Fitness ഇഷ്ടപെടുന്ന ആളാണ് ഞാൻ 😇

  • @akshayarun4464
    @akshayarun4464 4 роки тому +42

    220 ചിന്തകൾ, യുക്തി , introvert okk
    എഴുത്ത് തീരെയില്ല , വായന എനിക്ക് തീവ്ര താത്പര്യം ഉള്ള വിഷയത്തിൽ മാത്രം അത് അപൂർവങ്ങളിൽ അപൂർവം
    Still I am Writer😎😂

  • @riyasriz2287
    @riyasriz2287 Рік тому +4

    പറഞ്ഞത് പോലെ തന്നെ ജനിച്ചപ്പോൾ പന്തിന് മേലെ വീണ ഞാൻ പിന്നെ എന്നും workout തോറ്റാൽ പിന്നെ അത് വിജയിക്കുന്നവരെ ചെയ്യാൻ നോക്കും പിന്നെ വിശ്വസ്ഥൻ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.. 300മാർക്ക്‌ വാങ്ങിച്ചു 😊

  • @crazycrazygirl9207
    @crazycrazygirl9207 3 роки тому +5

    Sir enikk 290 markk ആണ് kittiyath😊ee vedio very useful... enthan ente കഴിവ് ariyillayirunnu.... ഇതിൽ 90% correct ആണ്. Sportsman allaattoo... ബാക്കി എല്ലാം very correct👌👌thankyou so much😍ഇത്തരം വീഡിയോസ് ഇനിയും pratheekshikkunnu... 😊😊

  • @LubisKitchen
    @LubisKitchen 4 роки тому +252

    180 മുതൽ 250 ❤️
    അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം..❤
    പ്രണയമാണ് അക്ഷരങ്ങളോട്...😍
    പ്രണയം അതെന്നും തൂലികയോടാണ്..♥...

    • @muhammedanas7756
      @muhammedanas7756 4 роки тому

      Hi

    • @LubisKitchen
      @LubisKitchen 4 роки тому

      @@muhammedanas7756 hai

    • @muhammedanas7756
      @muhammedanas7756 4 роки тому

      @@LubisKitchen എന്തല്ല ണ്
      നോബ് ഓക്കേ എങ്ങനെ പൊന്ന്

    • @LubisKitchen
      @LubisKitchen 4 роки тому

      അൽഹംദുലില്ലാഹ്

    • @muhammedanas7756
      @muhammedanas7756 4 роки тому

      @@LubisKitchen ഇൻ ഷാ അല്ലാഹ്..
      അവിടെ ഇപ്പം വലിയാ കുഴപ്പം ഒന്നും ഇല്ലല്ലോ

  • @aayushr2726
    @aayushr2726 4 роки тому +24

    സൂപ്പർ 100 % ശരിയാണ് ... Sportsman

  • @nasiyasainudheen9838
    @nasiyasainudheen9838 3 роки тому +9

    Alhamdulillah..... I'm. 380 marks😍

  • @Abide-xc9oq
    @Abide-xc9oq 4 роки тому +98

    കറക്ട്, ഞാൻ എഴുതി വെച്ച് കൂട്ടി നോക്കി 180-250 വിഭാഗത്തിൽ പെട്ടു. ഏതാണ്ട് ഈ സ്വഭാവക്കാരൻ തന്നെയാണ്

  • @shanilkumarc.p.4192
    @shanilkumarc.p.4192 4 роки тому +179

    ഇതിന്റെ option പൂർണമല്ല ഇത്ഒന്നുമല്ലാ എന്ന് ധാരാളം ഉത്തരം കിട്ടുന്നുണ്ട്

    • @gopikarahul1090
      @gopikarahul1090 4 роки тому +8

      Sherya confusion varunu

    • @dude3893
      @dude3893 4 роки тому

      Anikum

    • @spanish-kerala749
      @spanish-kerala749 4 роки тому +2

      ഇത്തിൽ നിങ്ങളൊട് ചെറിയ രീതിയിൽ അടുത്തത്തിനെ calculate ചെയ്യതാൽ മതി

    • @dontstoptotrying1524
      @dontstoptotrying1524 4 роки тому

      same.. ithil parejha oru karyavumayi ente jeevithavumayi yathero porutthavumilla..

    • @sahafmfaisal
      @sahafmfaisal 4 роки тому

      For me too

  • @lissyjames2732
    @lissyjames2732 3 роки тому +46

    എനിക്ക് കിട്ടിയത് 270 . എനിക്ക് ദ്യ്രം ഇല്ല. തോറ്റ് പിന്മാറും. യോഗ ഇല്ല. പറഞ്ഞത് ഒന്നും ഇല്ല എന്റെ സാറെ. 😪😪😪😪😭😭😭😭😓😓😓😥😥😥😥

  • @haseenasameer2428
    @haseenasameer2428 Рік тому +4

    Sir 180 -250 ചിന്ത കൂടുതൽ ഉള്ള ആളാണ്. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപെടുന്ന ആ ളാണ് എഴുതുന്ന ആ ളാണ്. അനുഭവങ്ങൾ പറയാൻ ഇഷ്ടപെടുന്ന ആളാണ്. വളരെ കറക്ട്....

  • @absamadvlogs944
    @absamadvlogs944 4 роки тому +36

    ഞാൻ മുന്നാമത്തെ വിഭാഗത്തിലാണ് ഉൾപ്പെട്ടത് ഏതാണ്ടൊക്കെ ഇവിടെ പറഞ്ഞ മിക്ക ഗുണങ്ങളും എനിക്കുണ്ട്... ഞാൻ ഒരു സ്പോൾസ്മാനാണ്.. എന്റെ ശരീരം ഫിറ്റാണ്... മുടങ്ങാത്ത work out.. ഒരു പാട് സുഹൃത്തുക്കൾ... പല രഹസ്യങ്ങളുടേയും സൂക്ഷിപ്പ് കാരൻ.. തോറ്റ് മടങ്ങാൻ മനസില്ലാതെ പല ബിസ്ന സുകളിലേക്ക് ചേക്കേറുന്നു 100 % ok sir

  • @rosebylidiya
    @rosebylidiya 4 роки тому +94

    250.
    പറഞ്ഞത് ഒക്കെ ശരിയാണ്
    Introvert 💪

  • @messiintermiami8496
    @messiintermiami8496 2 роки тому +22

    Sir പറഞ്ഞത് (260:330) ഇത് വളരെ ശെരിയാണ് 👍100%😱

  • @babut3620
    @babut3620 Рік тому +1

    Ellam correct aane
    Total ennike 320 aane☺
    Sir paranjathe fully correct aane

  • @muhammednishalktkerala643
    @muhammednishalktkerala643 4 роки тому +63

    250 points😍
    Introvert thanne💯💯💯💯

  • @sonaalbin6837
    @sonaalbin6837 4 роки тому +105

    360 😁😁😁4 th one kittiyavar ivde like ningal paranjjath sheriyan ❤️

  • @ALICVKNM0590317103
    @ALICVKNM0590317103 2 роки тому

    ഞാൻ second categories
    എഴുത്തും, വരയും, mimcry,ഒറ്റക്ക് ഇരിക്കാൻ, അന്തർ മുഖം, 👍🏼👍🏼👍🏼👍🏼

  • @lalybijumullaratt434
    @lalybijumullaratt434 2 роки тому +1

    ഒറ്റക്കിരുന്നാൽ... എന്തൊക്കെയോ... എഴുതാം... എന്നുള്ള വിശ്വാസം ഉണ്ട്‌..
    പ്രാരാബ്ധങ്ങളൊക്ക ഒഴിഞ്ഞ ജീവിതത്തിന്റെ സായാഹ്നത്തിൽ... ഒരു പാട് വായിക്കണം, എന്തെങ്കിലും ഒക്കെ എഴുതണം... ഉള്ളിന്റെ ഉള്ളിൽ ഉള്ള ആഗ്രഹം ആണ്.. എന്റെ മാർക്ക്‌ 230😊

  • @dude_call_me_jk
    @dude_call_me_jk 4 роки тому +24

    320... സ്പോർട്സ് ഉയിർ 💪
    Willpower ഉം motivation നും ആണ് sir എന്റെ main.. കിടിലം വീഡിയോ.... same alkkar like അടിച്ചേ... 🤩🤩🤩

  • @fathimafida998
    @fathimafida998 4 роки тому +35

    I was really confused about my passion.but personally I believe that I am interested in writing.And this video proved that my belief is true...so happy❤️thank you so much sir..

  • @shihasemi4474
    @shihasemi4474 3 роки тому +5

    250-330🤩 Arokke
    Njan 290😎😎

  • @girijagrv3677
    @girijagrv3677 2 роки тому

    നമസ്കാരം സാർ എനിക്ക് 350 മാർക്ക് കിട്ടി ഞാനൊരു വീട്ടമ്മയാണ് കലാപരമായി ഒരുപാട് ഇഷ്ടമാണ് സിനിമ-സീരിയൽ മേഖല

  • @stkmedia1142
    @stkmedia1142 4 роки тому +55

    എനിക്ക് കിട്ടിയത് 270, ഏറെക്കുറെ ശരിയാണ് ഇതിലെ ചിലതിൽ ഒന്നിലധികം സെലക്റ്റിവാണ്

  • @zeharshan619
    @zeharshan619 4 роки тому +20

    Absolutly right sir✌️🤝
    MY SCORE 340
    Leadership 😍

  • @minnuslifeunedited9729
    @minnuslifeunedited9729 2 роки тому +2

    എനിക്ക് 340 ആണ് കുട്ടിയത് പക്ഷെ എനിക്ക് 😭നിങ്ങൾ പറഞ്ഞത് പോലെ ഒന്നും അല്ല

  • @lijovlogs8462
    @lijovlogs8462 2 роки тому

    പൊളി പൊളി പൊളി ✨️💯
    Category --2
    But im not introverted----
    Thank you sir and thank you universe✨️

  • @anusreecheruvatta4828
    @anusreecheruvatta4828 4 роки тому +40

    സൂപ്പർ... 😍
    എന്റേത് 100 ശതമാനം ശരിയാണ്. 210 മാർക്ക്‌

  • @rejipallath8710
    @rejipallath8710 4 роки тому +31

    നന്നായി, എന്‍റെ കാര്യത്തില്‍ വളരെ ശരിയാണ്.(മാര്‍ക്ക്‌ 210)

  • @wastatus5438
    @wastatus5438 3 роки тому +1

    Enikku 330 anu kittiyathu sir parranja കാരിയങ്ങൾ valare ശെരിയാണ് thank u sir👍👍🙂🙂

  • @_.vishnuprasad__
    @_.vishnuprasad__ 3 роки тому +2

    എനിക്ക് 330 കിട്ടി അപ്പൊ ഞാൻ സ്പോർട്സ്നു പോവുന്നതാണോ നല്ലത്, sir പറഞ്ഞത് ഒരു 80% ശരിയാണ് 😁😁

  • @cpvisakh3751
    @cpvisakh3751 4 роки тому +11

    220 സ്കോർ ✌️ പറഞ്ഞത് ഏറെക്കുറെ ശരിയാണ് സർ.. വീണ്ടും മുന്നോട്ട് പോകുന്നു... ദൂരങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട് 😊

  • @sreelakshmiasok7106
    @sreelakshmiasok7106 4 роки тому +24

    എന്റെ സ്കോർ 300 ആണ്. പറഞ്ഞ majority കാര്യങ്ങളും ശെരി aan.... willpower ഉം മറ്റും,ബട്ട്‌ ഫ്രണ്ട്‌സ് അധികം illa.... ബാക്കി എല്ലാം ശെരി തന്നെ

  • @ananthurgopal9868
    @ananthurgopal9868 3 роки тому +2

    എനിക്ക് 320 ആണ് കിട്ടിയത് . but അതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം പോലും സത്യം അല്ല 😂😂.
    1) Exercise വല്ലപ്പോഴും ഒക്കെ ചെയ്യും
    2) Cricket , Football ഒക്കെ ചെറുപ്പത്തിൽ കളിച്ചിട്ടുണ്ട് എന്നല്ലാതെ sportsman ഒന്നും അല്ല
    3) ഇച്ഛാ ശക്തി കൂടുതൽ ഉണ്ടെന്ന് തോന്നുന്നില്ല
    4) ദൈവം സഹായിച്ച രോഗം ഒന്നും ഇല്ല
    5) ഒരു സംഗതി തൊറ്റാൽ പിന്നെ അ വഴിക്ക് പോകാറില്ല 😂😂
    എന്റെ personality ആയിട്ട് കൂടുതൽ ചേർന്ന് നിന്നത് 2 ആമത്തെ category ആണ്
    1) എഴുതാറുണ്ട്
    2) വലിയ ചിന്തകൻ ഒന്നും അല്ല.But കുറേ കാര്യങ്ങളെ കുറിച് ചിന്തിക്കാറുണ്ട്
    3) ഒറ്റക് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ആൾ ആണ്
    4) ചിന്ത , എഴുത്ത് , വായന ഇവയ്ക്ക് importance കൊടുക്കുന്ന ആൾ ആണ്
    5) Introvert ആണ്

  • @pcunniunni9906
    @pcunniunni9906 2 роки тому +2

    100%crct
    Njaan dancer aanu drowing ceyyum paaatt paadum kavitha pole oronn okke ezhuhum👏super sir

  • @uncommonman7262
    @uncommonman7262 4 роки тому +11

    I got sportsman category sir, it was a amazing test for me sir. Its really correct because i faced so many failures but I can’t quit in every thing . Because i am trusting “failure is the way to success “

  • @vineethp1628
    @vineethp1628 4 роки тому +20

    Correct.. ആണ് bro. ഞാൻ 260-330 il ആണ്.

  • @navodayaclass6entrance732
    @navodayaclass6entrance732 3 роки тому +1

    Thanks for the video sir.. My score was 350...

  • @anchalantony8411
    @anchalantony8411 3 роки тому

    ഇതിൽ ഞാൻ നാലാമത്തെ വിഭാഗത്തിൽ പെടുന്നു.100% ശെരിയാണ് സാർ പറഞ്ഞത്. താങ്ക്സ് sir

  • @navyarajan1917
    @navyarajan1917 4 роки тому +19

    Leadership 340 mark but എനിക്ക് അങ്ങനെ തോന്നുന്നില്ല

  • @shimnasherin4535
    @shimnasherin4535 4 роки тому +18

    I'm a leader 😃
    Markk 340 aan
    But options complete alla

  • @sangeethbiju9375
    @sangeethbiju9375 Рік тому

    260 :- ''ആണ് എനിക്ക് കിട്ടിയത്
    ഞാനൊരു GY M ട്രൈയ്നർ ആണ്
    ശരീരം നോക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് Thanks sir

  • @shakirptnm4445
    @shakirptnm4445 2 роки тому

    Waw.. adipoli....💝
    It's very real in my life ...
    Lot of thanks 😊
    God bless you

  • @byjumk7002
    @byjumk7002 4 роки тому +24

    250 മാർക്ക് കിട്ടി.,,🙂🙂🙂🙂🙂

  • @sreerag4998
    @sreerag4998 4 роки тому +5

    Super...
    നിങ്ങൾ മരണ മസ്സാണ്. എനിക്ക് കിട്ടിയത് 310ആണ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ആ ചോദ്യം5ആണ്.

  • @athilajannath4158
    @athilajannath4158 3 роки тому

    Ente valare sheriyaan iam conciues about my health and i have lot of freinds and keeping a lot of secrets of others . Very good sir

  • @beenamani318
    @beenamani318 3 роки тому +4

    280 kittiyavar undo

  • @ansaranzy8775
    @ansaranzy8775 4 роки тому +3

    230 ഏകെദേഷം ഏറെകുറെ ശെരിയാണ് , കൂടെ എല്ലത്തിലും ഉളള സംഭവങ്ങളും ഉണ്ട് 💯👌👌👌

  • @twiceadaynight
    @twiceadaynight 4 роки тому +155

    Introvert ഉള്ളവർ... 🥰 നമുക്കൊരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാലോ..
    കമന്റ് chey

  • @prasanthpandalam1236
    @prasanthpandalam1236 2 роки тому +1

    കുട്ടി മാമാ.... ഞാൻ ഞെട്ടി മാമാ.....101%👌👌👌👌. ( 330 ) ക്രിക്കറ്റ്‌ പ്ലയെർ ആണ്.....

  • @itsmechethan007
    @itsmechethan007 3 роки тому +1

    Thank you sir . It's worth it ...

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 роки тому +45

    260 എന്റെ കാര്യത്തിൽ റോങ്ങ്‌ ആണ്
    ഞാൻ ഫിസിക്കലി ഒട്ടും ഫിറ്റ് അല്ല
    സുഹ്ർത്തുക്കൾ കുറവാ

  • @ranjanagopinath8017
    @ranjanagopinath8017 4 роки тому +7

    Wow...this is so true...mine was 240...thank you...and amazing I was just thinking of switching my career to writing...

    • @MrMarkcooldude
      @MrMarkcooldude 4 роки тому

      Me too ✌️ I got 240 and many people are advising me to start a career in writing

  • @afsalmohd1120
    @afsalmohd1120 3 роки тому

    100% true - hats off to sir 👌🏻

  • @nizam0581
    @nizam0581 3 роки тому +2

    Sir enik 320 points kitty really i am a sports man🔥🥰🥰🥰

  • @lakshmir5685
    @lakshmir5685 4 роки тому +10

    330✌️Almost True.

  • @rmkkarivellur8152
    @rmkkarivellur8152 4 роки тому +6

    380 I got so actually it improves my self esteem thank you

  • @nidha5433
    @nidha5433 3 роки тому +2

    എനിക്ക് 150 ആണ് ഞാൻ നാടകം കളിക്കുമായിരുന്നു 10 വെച്ച് നിർത്തി കാരണം മുസ്‌ലിം പെണ്ണ് കുട്ടി ആയത് കൊണ്ട് എനിക്ക് തുടർന്നു പോവാൻ കഴിയില്ല എന്നതാണ്

    • @sachiiwayanad1762
      @sachiiwayanad1762 3 роки тому +2

      Dnt be upset, try new path related ur passion. Evrything wll be fine😊

  • @user-mmdark
    @user-mmdark 2 роки тому

    10 ചോദ്യം..ഞാൻ പ്രാർത്ഥിച്ചു കൊണ്ടാണ് ഒരു ദിവസം തുടങ്ങുന്നത് ☺️

  • @trissurgadiz8727
    @trissurgadiz8727 4 роки тому +20

    170👍👍
    100-170 ആരുമില്ലേ???
    പാട്ട്... അതാണ് മ്മ്ക് എല്ലാം.... 🔥

  • @MrMarkcooldude
    @MrMarkcooldude 4 роки тому +3

    I got 240, and what you said is right about me. I'm introverted, and many people have advised me to start a career in writing bcoz of my writing skills

  • @sulfisnutrikitchen
    @sulfisnutrikitchen 2 роки тому +1

    Enik 330 aan kittiyath .... correct aantta paranjath 😍😍👍👍

  • @nazilat.p.1173
    @nazilat.p.1173 3 роки тому +4

    ഇതിൽ ഞാൻ 180-250 കാറ്റഗറി ആണ് but I am an artist 😇

  • @afsalkhan9523
    @afsalkhan9523 4 роки тому +16

    എട്ടാമത്തെ ചോദ്യത്തിൽ ഓപ്ഷൻ സി 'വിമാനത്തിൽ ' എന്ന വാക്കാണ് ഉണ്ടായിരുന്നത് താങ്കൾ പറഞ്ഞത് 'വാഹനത്തിൽ ' എന്ന വാക്കാണ്

  • @dinoresearch101
    @dinoresearch101 3 роки тому +3

    340score leadership absolutely correct sir helping mentality to others

  • @madhmaraminna4823
    @madhmaraminna4823 3 роки тому

    Correct , mark 250 , നിലവിൽ ഞാൻ എഴുത്ത് ക്കാരൻ തന്നെയാണ്.. thanks sir.

  • @bharathi9382
    @bharathi9382 2 роки тому

    Sports man നന്ദി സാർ ശരിയാണ് വിശകലനം.

  • @LubisKitchen
    @LubisKitchen 4 роки тому +6

    ഒരു എഴുത്തുക്കാരുടെയും മെയിൻ ഹോബി ❤️❤️
    അക്ഷരങ്ങൾ കൂട്ടിച്ചേർത്തുള്ള വർണ്ണവിസ്മയമായ വാക്കുകൾ നിർമ്മിക്കുമ്പോൾ പല എഴുത്തുകാരും ആ വാക്കുകൾക്ക് വർണ്ണവും ജീവനും നൽകാനാണ് ശ്രമിക്കാർ..

  • @sreyaskumar257
    @sreyaskumar257 4 роки тому +13

    എല്ലാ പേഴ്സണാലിറ്റി ടെസ്റ്റ്‌ പോലെ ഇതും ഏറെകുറെ ശെരി തന്നെ എനിക്ക് 300 മാർക്ക്‌ കിട്ടി

    • @sareenarafeeksareenarafeek6544
      @sareenarafeeksareenarafeek6544 4 роки тому +2

      എനിക്ക് 300

    • @Thisisacar1234beetle
      @Thisisacar1234beetle 4 роки тому +1

      Same

    • @spanish-kerala749
      @spanish-kerala749 4 роки тому

      Great

    • @spanish-kerala749
      @spanish-kerala749 4 роки тому

      @@sareenarafeeksareenarafeek6544 ഇത് 400 update ചെയ്യുക
      നിങ്ങൾ പൂർണമായും ഒരു Great person ആവൂം
      അതിന് ഇതിലെ 40 മാർക്കിൻ്റെ ഒത്തരം പ്രവ്യത്തികമാക്കിയാൽ മതി

  • @delmitdaniel7889
    @delmitdaniel7889 2 роки тому

    It's really correct based on my life...tnkuu

  • @hameeshamp4387
    @hameeshamp4387 Рік тому +1

    എനിക്ക് 180 -250 ആണ്...... ഞാൻ പ്രതിലിപി എന്നാ ആപ്പിൽ സ്റ്റോറി എഴുതുന്ന ആൾ ആണ്...... 😁😁💯💯💯💯💯
    വേറെ വല്ല കഴിവും ഉണ്ടോന്ന് നോക്കാൻ വന്നതാ

  • @asharafbis9333
    @asharafbis9333 4 роки тому +11

    ഉറങ്ങികിടക്കുന്നവരെ😴😴😴ഉണർത്തരുത്.!!!!KMA.BISMI.📝😊

  • @siddiqa3863
    @siddiqa3863 4 роки тому +8

    Sheriya eniku 280 kitti
    Njanum sportsineyum ente bodyeyum Nalla reethiyil nokarula aala😉 💯✔️

  • @navinsdancemagic
    @navinsdancemagic 3 роки тому

    സത്യം ചേട്ടാ എനിക്ക് 200 ആണ് എഴുത്തിനെയും മറ്റുള്ളവരോട് കാര്യങ്ങൾ പറയാനും ഒക്കെ ആണ് ഇഷ്ടം.. പക്ഷെ വായന കുറവാണ്... ബാക്കി എല്ലാം കറക്റ്റ് 👍സൂപ്പർ 👏👏👍👍👍

  • @sujamol1411
    @sujamol1411 Рік тому

    340 ആണ് മാർക്ക്‌ കിട്ടിയത്
    പറഞ്ഞതിൽ എല്ലാം ശെരി ആണ് 👍👍🙏🏻🙏🏻🥰🥰

  • @shaheerali3121
    @shaheerali3121 4 роки тому +10

    340 leaders .. opportunities kitiyapol thoniyitundu

  • @vijaybalasathi5375
    @vijaybalasathi5375 3 роки тому +3

    340 മാർക്ക്‌ ആണ് സാർ കിട്ടിയത് എല്ലാം ശരി ആയിരുന്നു ബട്ട്‌ ഇപ്പോൾ ഞാൻ എല്ലാത്തിനും വിട്ട് നില്കാൻ ആഗ്രഹിക്കുന്നു

  • @jyothirgamaya4332
    @jyothirgamaya4332 3 роки тому +1

    ഞാൻ മൂന്നാമത്തെ കാറ്റഗറി ... വളരെ ശരിയാണ്

  • @josmyjamesn7311
    @josmyjamesn7311 3 роки тому +3

    330 mark kittiyavar like adi

  • @habeebvp2082
    @habeebvp2082 4 роки тому +42

    280😂😂 Never give up

  • @jancyjoseph4311
    @jancyjoseph4311 4 роки тому +5

    വളരെ ഗുണപ്രദമായ ഇത്തരത്തിലുള്ള നല്ല വീഡിയോകൾ ചെയുന്ന സാറിനു അഭിനന്ദനങ്ങൾ 🙏🙏🙏💓💓💓. ഞാൻ മൂന്നാമത്തെ കാറ്റഗറിയിൽ ആണ് ഉൾപെട്ടിട്ടുള്ളത്. Thanks sir 🙏