ഫിംഗർപ്രിന്റ് വിശകലനത്തിലൂടെ നിങ്ങളുടെ പേഴ്സണാലിറ്റി ടൈപ്പും നിങ്ങൾക്ക് ഇണങ്ങിയ കരിയറും തിരിച്ചറിയാം

Поділитися
Вставка
  • Опубліковано 1 лют 2023
  • This video takes you through DMIT. DMIT stands for Dermatoglyphics Multiple Intelligence Test. The fingerprint of a person is used to assess Personality in DMIT. The video shows how DMIT is used for career counseling. Nirvana Life Path is a centre located in Kakkanad that provides counseling and life coaching. They also provide DMIT services.
    Follow Nirvana Life Path on
    Instagram : / nirvana.life.path
    UA-cam : / @nirvanalifepathonline
    Facebook : / nirvana.life.path
    For more details and contact Nirvana Life Path on
    Phone : +91 8078 000 518 / +91 62822 70075
    WhatsApp : wa.me/918078000518
    Address : g.co/kgs/2MSCuh
    Linktree : linktr.ee/nirvanalifepath

КОМЕНТАРІ • 61

  • @ebadurahmantech
    @ebadurahmantech  Рік тому

    For more details and contact Nirvana Life Path on
    Phone : +91 8078 000 518 / +91 62822 70075

    • @anoopsanand_
      @anoopsanand_ Рік тому

      DMIT വെറും തട്ടിപ്പ് ആണ്, ആളുകളെ വിഡ്ഢികളാക്കാൻ വേണ്ടിയുള്ള അശാസ്ത്രീയമായ കോടാങ്കി ശാസ്ത്രമാണ് ഇത്, വെറും സ്യൂഡോ സയൻസ്, ആരും ഈ തട്ടിപ്പിൽ വീഴരുത്.

    • @sparkcrystalways
      @sparkcrystalways 5 місяців тому

      ഇബാദേ ഇത്തരം തട്ടിപ്പ് പ്രോത്സാഹിപ്പിക്കുന്ന ആളായി മാറിയോ താൻ 😡

  • @vishnumbabu5734
    @vishnumbabu5734 Рік тому +4

    It's a scientific reference method and really good for proper guidance

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Рік тому +6

    ഒരു തരത്തിൽ പറഞ്ഞാൽ, കൈനോട്ടത്തിൻ്റെ scientific version 👍👍. Anyway, all the best 💗

  • @vgeorge5102
    @vgeorge5102 Рік тому +2

    Pinne ingane kure kaaryangal keelkumbo oru santhosham pretheeksha kittunundel aalukal cheythotte

  • @new10techmalayalam
    @new10techmalayalam Рік тому +17

    എന്തോ,,, നമുക്ക് അങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല,,, ഈ ന്യൂജൻ കയ്നോട്ടം 🙏🏼🙏🏼🙏🏼

    • @shammasworldofficial6102
      @shammasworldofficial6102 Рік тому +4

      ഇത് തന്നെയാ എനിക്കും പറയാനുള്ളത്,,, ന്യൂജൻ കയ്യ് നോട്ടം 🤣🤣🤣🙏🏼

    • @ouroldchannel4369
      @ouroldchannel4369 Рік тому +5

      പഴയ വീഞ്ഞ്, വീണ്ടും പുതിയ കുപ്പിയിൽ, 🤣🤣🤣100% ഉടായിപ്പ് 🙏🏼🙏🏼🙏🏼

    • @vgeorge5102
      @vgeorge5102 Рік тому +1

      Exactly

    • @vgeorge5102
      @vgeorge5102 Рік тому

      Ithu fake anu ipo ellam software vazhi ayond athinte maravum pidich varunnatha. Software nu nammal parayunna kaaryangal cheyyane kazhivu ullu allathe kai noki future parayan onnum pattilla

    • @motovlogy
      @motovlogy Рік тому +1

      ഇപ്പൊ ഒക്കെ online അല്ലെ ഇതും അങ്ങിനെ ഒന്ന് പണ്ട് തത്ത ഇന്ന് കമ്പ്യൂട്ടർ 😂😂

  • @tripsNchats
    @tripsNchats 7 місяців тому

    Nice👍

  • @NirmalNikhil
    @NirmalNikhil Рік тому +6

    നിങ്ങൾ ഒരു . നല്ല സംരംഭകയാണെങ്കിൽ, നിങ്ങളടെ ഈ സംരംഭരതെ പറ്റി ആളുകളുടെ ചിന്തകൾ വിലയിരുത്തുന്നതിന് ഈ വീഡിയോയുടെ കമന്റ് സെക്ഷനുകളിൽ നിങ്ങൾ തീർച്ചയായും വരും. നിങ്ങൾ ഇവിടെയുണ്ടെങ്കിൽ, വിരലടയാളങ്ങൾ പരിശോധിക്കുമ്പോൾ ഒരു വ്യക്തി ഇങ്ങനെയാണ് എന്ന നിഗമനത്തിലെത്തിച്ചേരാനുള്ള ശാസ്ത്രീയ പശ്ചാത്തലം വിശദീകരിക്കാമോ?

  • @fromsreekumar001
    @fromsreekumar001 Рік тому +3

    ഇത് വർഷം 2022 ആണോ അതോ കാലം പിന്നോട്ടു പോയോ എന്നൊരു സംശയം വീടിനു അടുത്തു തത്ത ചീട്ടു എടുക്കുന്ന ഒരാളുണ്ട് ഇന്ന് തന്നെ പോകണം നല്ലതാണെന്നു തോന്നുന്നു

  • @mohammednaufanbusiness
    @mohammednaufanbusiness Рік тому

    💕💕💕

  • @renjithvs2424
    @renjithvs2424 Рік тому

    What is the scientific explanation behind this. Unless it's debunking

  • @fug3574
    @fug3574 Рік тому

    Ivar ee parupadi cheyyanda aalukal aano

  • @31-abelbabu91
    @31-abelbabu91 Рік тому

    Fingerprint chorthille...ini veree adhar card enganum indacoo

  • @ananthakrishnank9807
    @ananthakrishnank9807 Рік тому +1

    Full Details Ariyaan Pattumo Oru Individualinte

    • @nirvanalifepathonline
      @nirvanalifepathonline Рік тому +2

      We can identify which part of your brain is more active as our fingerprints are directly connected with our brain it's possible for us to know this. And each part of brain is associated with different characteristics, thus we can identify which are the dominant qualities and which are not, and that is how we can say which is better to choose or not. And it has no connection with palmistry or astrology in this regard.!

  • @hiddendragon1359
    @hiddendragon1359 28 днів тому

    Rates in kerala

  • @mksh0200
    @mksh0200 Рік тому +5

    ഇതിൻ്റെ വേറെ ഒരു രൂപം അല്ലെ , കയ്നോട്ടക്കാർ 🖐️(palmist), ജോതിഷം 😁,

    • @ebadurahmantech
      @ebadurahmantech  Рік тому +1

      No

    • @aneeshka3449
      @aneeshka3449 Рік тому

      Correct

    • @midhununnikrishnan2350
      @midhununnikrishnan2350 Рік тому +1

      @@ebadurahmantech alla enn onn scientifically prove cheyyamo😂
      Fazil basheerinte ചാനലിൽ റെഫർ ചെയ്യാം ബാക്കി പുള്ളി നോക്കിക്കൊള്ളും.

  • @midhununnikrishnan2350
    @midhununnikrishnan2350 Рік тому +2

    Fazil basheerinte ചാനലിൽ പറഞ്ഞിട്ടുണ്ട്. പുള്ളി എങ്ങാനും ഇതെടുത്തു റോസ്റ്റ് ചെയ്ത് കഴിഞ്ഞിട്ട് കരഞ്ഞോണ്ട് വീഡിയോ ഇടേണ്ടി വരല്ല്. ഇതിൽ ഒരു ശാസ്ത്രവും ഇല്ലെന്ന് scientific temper ഉള്ള എല്ല ആളുകൾക്കും അറിയാം. ഇത്തരം തട്ടിപ്പുകളെ പറ്റി മനസിലാക്കാതെ വിഡിയോ ഇട്ട് ആളുകളെ തെറ്റിധരിപ്പിക്കുന്നത് ഉത്തരവാദിത്വമുള്ള ഒരു യൂട്യൂബ്റിന് ചേർന്ന പണി അല്ല.

  • @yoonusroshan7536
    @yoonusroshan7536 Рік тому +3

    ഈ video ചെയ്തത് വളരെ മോശമായി. കയ് നോക്കുന്നവരെ video ആണല്ലോ ഇത്

  • @midhununnikrishnan2350
    @midhununnikrishnan2350 Рік тому +2

    New gen Palmstry 😂😂🤣

  • @Abu_Maryum
    @Abu_Maryum Рік тому +1

    Towba 🙏 . Samrambangalle prolsahippikunnathinod yojippe ullu. Pakshe itharam andhamaya karyangallk pinthuna nalkaruth. Jivichotte avar. But ningalle pole pala kannukalilek kazcha ethikunnavar itharam vishayangall anyamayi padarthi vidaruth. Computerilek feed cheytha karyame athu thirichu nalku. Even Ai. Aa nilakk ningallude bavi allengil jolyodulla ishtam viral thumb nokit paranj therumn prnja its. Ha nthng sorry parayanamn thony paranju

  • @SaurabPAnil
    @SaurabPAnil Рік тому +2

    ഇനി ആരും ജോത്സ്യനെ കാണണ്ട 😂😂..

  • @PramodTE
    @PramodTE Рік тому

    ന്യൂ ജെൻ നാഡീ ജ്യോതിഷം

  • @youthoo
    @youthoo Рік тому +6

    😂😂Thattippu aanith. Pseudoscience

    • @ebadurahmantech
      @ebadurahmantech  Рік тому

      Karanam

    • @Cubminer
      @Cubminer Рік тому +1

      @@ebadurahmantech Oru puthiya idea konduvannal udane athu thattipu akum ennanu elllardem mentality.. "When a new project came people laugh at initial stage and once it attain the peak level of success then all people will follow the same"

    • @youthoo
      @youthoo Рік тому

      @@ebadurahmantech
      #1 common sense.
      Ith palmistry pole indiayile parents ne customers aakki chooshanam cheyyan kandethiya oru business maathram aanu.
      #2 No scientic evidence
      Already medical practitioners have warned about doing such practices

    • @youthoo
      @youthoo Рік тому

      @@Cubminer bro nammal malayalaikal ari aaharam kazhikkunnavar aane.
      Carbohydrate power aanu 6 pack illelum itharam thattip aanenn kurach buddhi ullavark ariyaam.
      Ith kelkumbozhe ellaarudeyum manasil thattip aanenn ariyaam. Parayunnilla enne ullu. Njan ath paranju

    • @favazrafi3995
      @favazrafi3995 10 місяців тому

      @@ebadurahmantechotta kaaryam chindhichal mathi thattipp aanenn manassilaavaan….computer generated results aanenkil, why do they need 2 days time?! Ith avarkk type cheyth undakkaan aanu ee 2 days time😅

  • @muneerahd3291
    @muneerahd3291 Рік тому

    Udaipinte pudiya version ...
    Ibadikkayil ninnum ingane pradeekshichilla..

  • @itsmeyasiam7715
    @itsmeyasiam7715 Рік тому +2

    വന്ന് വന്ന് കൈ നോട്ടക്കാർക്ക് വരെ അപ്ഡേറ്റ് ആകാതെ രക്ഷയില്ല എന്ന അവസ്ഥയായല്ലോ....... 😂😂😂😂😂

  • @jafarabdu3398
    @jafarabdu3398 Рік тому

    🚫🚫🚫

  • @Therealmaaniraju
    @Therealmaaniraju Рік тому

    Ith oru motivation pole atra ullu 😂😂

  • @jithinpthomas1996
    @jithinpthomas1996 Рік тому +1

    pseudo science🤣🤣

  • @ajmala1586
    @ajmala1586 Рік тому

    pseudoscience😅

  • @Yathra4422
    @Yathra4422 Рік тому

    😂

  • @Rfkt63
    @Rfkt63 Рік тому

    ആധാർ കാർഡ് മതിയോ🙈

  • @ameenvallam
    @ameenvallam Рік тому +1

    കൈനോട്ടം 😂😂😂

  • @pamaran916
    @pamaran916 Рік тому

    നാഡി ജ്യോതിഷം

  • @jijinpandikasala
    @jijinpandikasala Рік тому +1

    ഇമ്മാതിരി ഉടായിപ്പ് പരിപാടികളെ promote ചെയ്യാതെ ബ്രോ.., ഇവർ പക്കാ fraud ആണ് എന്നതിൽ സംശയമില്ല. മനുഷ്യൻ്റെ ആശങ്കകളെയും പ്രതീക്ഷകളെയും മാനസിക പ്രശ്നങ്ങളെയും ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരു പറ്റം ജ്യോതിഷ, പ്രവചന, ജീവികളിലെ പുതിയ വിഭാഗം.
    പുതിയ സാങ്കേതികതയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു എന്ന് മാത്രം. ഇതിൻ്റെയൊക്കെ credibility, ശാസ്ത്രീയത എന്നിവയൊക്കെ പരിശോധിക്കേണ്ട ഉത്തരവാദിത്വം, സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന youtuber എന്ന നിലയിൽ താങ്കൾക്ക് ഉണ്ട്.
    All the best ..

  • @VishnuVijai_
    @VishnuVijai_ Рік тому

    തട്ടിപ് തട്ടിപ് തട്ടിപ്

  • @justinpmathew5526
    @justinpmathew5526 Рік тому

    Pseudoscience

  • @jimmyjoy1766
    @jimmyjoy1766 Рік тому +1

    Don't promote these puseudo science ☠️☠️☠️

  • @itsmeyasiam7715
    @itsmeyasiam7715 Рік тому

    എന്താണ് ഭായ്.....
    ഇങ്ങൾ കൂടെ കൂടെ മുരിങ്ങക്ക വളരും പോലെ കീപ്പട്ട് ആണോ..... ഒന്ന് മേലോട്ട് ചിന്തിച്ച് വീഡിയോ വിട്ടൂടെ.....

  • @9745486152
    @9745486152 Рік тому

    ഇങ്ങനെ ഉള്ളതിനെ പ്രോത്സാഹിപ്പിക്കുന്നത് .ശരിയല്ല..🙏