കരിമണലിൽ വാഴുന്ന കാട്ടിലമ്മയുടെ ചൈതന്യംതേടി ഒരു യാത്ര (kattil mekkathil temple)

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 137

  • @aswsthiprabhakar8787
    @aswsthiprabhakar8787 3 місяці тому +4

    അമ്മേ...... മഹാമായേ... എനിക്കൊരു L p സ്കൂൾ ടീച്ചർ ആവാൻ എന്നെ അനുഗ്രഹിക്കണേ.. 🙏🙏🙏 ഇനി വരുന്ന ലിസ്റ്റിൽ എന്നെ ഉൾപെടുത്തണേ അമ്മേ.... 🙏🙏ഒരു സർക്കാർ ജോലി എന്ന എന്റെ സ്വപ്നം സഫലമാക്കണേ അമ്മേ.. ❤️

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 роки тому +15

    പല പ്രാവശ്യം ഈഷേത്റത്തിൽ പോയിട്ടുണ്ട്
    ശക്തി യുള്ള ദേവി.
    ദേവീ ശരണം എല്ലാ പേരേയും കാത്തു രക്ഷിക്കണേ

  • @sailajarajan7782
    @sailajarajan7782 2 місяці тому +1

    അമ്മേ എന്റെ മോന്റെ കല്ലിയാണം എത്രയും പെട്ടെന്ന് നടക്കേണമേ 🌹🌹🌹🙏🙏🙏

  • @alinapavanan2864
    @alinapavanan2864 2 роки тому +12

    വളരെ മനോഹരമായ വിവരണം. കാട്ടിൽ അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. ഭക്തി സാന്ദ്രമായ അന്തരീക്ഷം

  • @mukamikumari8163
    @mukamikumari8163 10 місяців тому +3

    കാട്ടിൽ അമ്മേ എനിക്ക് 🙏🙏
    നടക്കാൻ കഴിയണേ അമ്മേ 🙏

  • @girijac4498
    @girijac4498 2 роки тому +5

    അമ്മേ ശരണം 🙏🙏🙏ദേവി ശരണം 🙏🙏🙏ലക്ഷ്മി ശരണം 🙏🙏🙏കട്ടിൽ അമ്മേ ശരണം 🙏🙏🙏🙏🙏എന്റെ കുടുംബത്തിന്റെ ദുരിതങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏എപ്പോഴും കൂടെയുവണ്ടായിരിക്കേണമേ 🙏🙏🙏🙏🙏

    • @ThekkansKL01
      @ThekkansKL01 Рік тому

      അതിന് അവിടെ പോയി പ്രാർത്ഥിക്കണം 😂😂😂 അല്ലാതെ യൂട്യൂബിൽ കമന്റ്‌ ഇട്ടിട്ട് കാര്യം ഇല്ല 😐
      എനിക്കറിയുന്ന കാട്ടിൽ അമ്മയ്ക്ക് യൂട്യൂബ് ചാനലോ യൂട്യൂബ് അക്കൗണ്ട് ഒന്നുമില്ല അതുകൊണ്ട് നിങ്ങടെ കമന്റ് കാണാൻ സാധ്യതയില്ല
      ഇമ്മാതിരി യൂസ് ലെസ്സ് ആൾക്കാർ 😤😤😤😤

  • @rahulsathyans
    @rahulsathyans Рік тому +4

    🙏കാട്ടി മേക്കതിൽ അമ്മേ ശരണം 🙏ദേവി ശരണം 🙏🙏❤🌹

  • @sheelasanthosh4770
    @sheelasanthosh4770 Рік тому +4

    അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ
    കുടുംബത്തിൽ ഉണ്ടാകേണമേ🙏🙏🙏🙏

  • @madhusoodanakarnaver2106
    @madhusoodanakarnaver2106 Рік тому +4

    എന്റെ കാട്ടിലമ്മേ ശരണം 🙏

  • @prathibhacv6866
    @prathibhacv6866 Рік тому +1

    Kattilamme saranam🙏🙏🙏🌹🌹🌺🌺🌹🌹

  • @krishnadassivaramapillai8451
    @krishnadassivaramapillai8451 3 роки тому +22

    🙏🙏🙏🙏🙏 കാട്ടിലമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

  • @sheelam.s7279
    @sheelam.s7279 6 місяців тому +1

    അമ്മേ ശരണം ദേവീ, ദേവീ ശരണം, കാട്ടിലമ്മേ ശരണം

  • @anilaanib5894
    @anilaanib5894 2 роки тому +2

    കാട്ടിൽ അമ്മേ എന്റെ ആഗ്രഹവും സാധിച്ചു തരണമേ അമ്മേ ദേവി ശരണം 🙏🙏🙏🙏

    • @bindunair2242
      @bindunair2242 2 роки тому

      തീർച്ചയായും സാധിക്കും

  • @bindu8909
    @bindu8909 2 роки тому +3

    സത്യം 100/👍അമ്മ സത്യം 😘😘😘🥰🥰🥰🥰

  • @bindunair2242
    @bindunair2242 2 роки тому +7

    എനിക്ക് അമ്മ യെ നല്ല വിശ്വാസം ആണ്

  • @SajithaPerumthuruthi
    @SajithaPerumthuruthi 4 місяці тому +1

    ഞാൻ ഇതുവരെ പേയട്ടില പോകണം

  • @ajitharaju951
    @ajitharaju951 Рік тому

    Ammmmea.deavi..mahamayeeeeeee.kathu.kollanea

  • @anitha8339
    @anitha8339 3 роки тому +3

    Kattil mekkathil amme sharanam 🙏ente asugathine kuravundamme🙏🙏njan ammayode prarthichirunnu🙏amme sharanam devi sharanam kattil mekkathil amme sharanam 🙏🙏🙏

  • @vineetha2604
    @vineetha2604 Рік тому +2

    എന്റെ കാട്ടിലെ അമ്മേ🙏🙏🙏

  • @rameshkumarramesh1833
    @rameshkumarramesh1833 Рік тому +1

    Amme Sharanam 🙏🙏🙏

  • @SoumyaSreekumar-x2k
    @SoumyaSreekumar-x2k 3 місяці тому

    എത്ര പ്രാവശ്യം മണികെട്ടി പ്രാർത്ഥിച്ചാലാണ് ആഗ്രഹം സാധിക്കുന്നത് 😔🙏... ചിലർ പറയുന്നു 7തവണ പോകണം എന്ന് 😔🙏

  • @priyag2592
    @priyag2592 5 місяців тому

    Ente kattil mekkathil amme enikke sthiramaya oru joli tharaname. Good health tharaname.

  • @mukamikumari8163
    @mukamikumari8163 10 місяців тому +2

    കാട്ടിൽ അമ്മേ എനിക്ക് 🙏🙏🙏
    അമ്പലത്തിൽ വന്ന് 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം എന്നുണ്ട് 🙏🙏
    നടക്കാൻ സാധിച്ചാൽ ഞാൻ 🙏
    അമ്മയെ വന്ന് കണ്ടോളാം . 🙏
    അനുഗ്രഹിക്കണം അമ്മേ 🙏🙏 ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @balagopalpg1665
    @balagopalpg1665 Місяць тому

    🙏🙏🙏🙏

  • @mollysudharmman7761
    @mollysudharmman7761 3 місяці тому

    Janammyudathirunadayilthoshithuninnapolammayakadu🙏🙏🙏

  • @anandamnair9954
    @anandamnair9954 3 місяці тому

    Kattil Mekkattil Amma ennanu correct perennu thonnunnu.

  • @priyag2592
    @priyag2592 6 місяців тому

    Kattil mekkathil amme sharanam.

  • @behindvoice
    @behindvoice 2 роки тому +2

    അവതരണം super

  • @baijuvijayan8003
    @baijuvijayan8003 Рік тому +2

    അമ്മേ ശരണം...ദേവി ശരണം 🙏

  • @saraths446
    @saraths446 3 роки тому +3

    Kattil amme sharanam

  • @mohanankk2674
    @mohanankk2674 Рік тому

    എന്റെ കാട്ടിൽ അമ്മേ ശരണം

  • @geetasudevan3793
    @geetasudevan3793 Рік тому +1

    അമ്മ മഹാ മായേ ശരണം 🙏🙏🙏🙏

  • @_Karishma_jaya_
    @_Karishma_jaya_ Рік тому

    അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🏻🙏🏻

  • @lalithambikanair350
    @lalithambikanair350 2 роки тому +1

    Ammae Devi mahamayae rekshikkanae 🙏🏻

  • @Kumaryk.sK.s
    @Kumaryk.sK.s Рік тому

    Kattil amme saranam

  • @deepthivinod2925
    @deepthivinod2925 2 роки тому +3

    കാട്ടില്‍ അമ്മേ ശരണം 🙏🙏🙏🙏🙏😭

  • @AnuKalesh-d6v
    @AnuKalesh-d6v Рік тому

    🙏🙏🙏🙏🙏അമ്മേ ശരണം

  • @rajanv2916
    @rajanv2916 Рік тому

    அம்மா 🙏🙏🙏

  • @ushakochukrishnans3493
    @ushakochukrishnans3493 2 роки тому +3

    ഓം ദേവീ നമഃ🙏🙏🙏

  • @athulkrishna.p.r6846
    @athulkrishna.p.r6846 Місяць тому

    Kattilammesaranam

  • @vinurajsopanam7862
    @vinurajsopanam7862 Рік тому

    അമ്മേ ശരണം ദേവി ശരണം

  • @rajalekshmi993
    @rajalekshmi993 2 роки тому +9

    കാട്ടിൽ അമ്മയുടെ അനുഗ്രഹo എന്നു കണ്ണട്ടെ

  • @amimalayalam4018
    @amimalayalam4018 Рік тому +1

    Katilame ende agraham sadichu tharane

  • @VarshaVinod-k6o
    @VarshaVinod-k6o Рік тому

    Amme sharanam devi sharanam..❤

  • @Chooranolilvlog
    @Chooranolilvlog 2 роки тому +2

    Aagraham ellam saadhikkumo

  • @simipraveen4534
    @simipraveen4534 2 роки тому +1

    Kattil mekkathil ammeee saranamm🙏🙏🙏🙏

  • @miniraju8466
    @miniraju8466 9 місяців тому

    🙏🙏🙏🙏 കാട്ടിലമ്മ ശരണം🙏🙏🙏🙏

  • @arathy125
    @arathy125 6 місяців тому

    അമ്മേ ശരണം 🙏

  • @saleenaaadhi425
    @saleenaaadhi425 Рік тому

    Amme mahamayeee kaathu reshikkene🙏🙏🙏🙏🙏

  • @sheejakb7995
    @sheejakb7995 8 місяців тому

    അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏 രോഗം മാറ്റിത്തരണേ❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏🙏

  • @MaheshKochu
    @MaheshKochu 10 місяців тому

    Enikk ithu ishattamaayi anbalathintte katha

  • @rasithagopi9970
    @rasithagopi9970 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyapp1720
    @sandhyapp1720 Рік тому

    Amme ശരണം ദേവി ശരണം 🙏🙏🙏🙏

  • @parvathyprasad8662
    @parvathyprasad8662 Рік тому

    Ente amme ente kunjinte thalavedana matti tharane .

  • @sulekhakarthikeyan5077
    @sulekhakarthikeyan5077 2 роки тому +5

    എന്റെ കാട്ടിലമ്മേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏

  • @levixedition6061
    @levixedition6061 6 місяців тому

    Amme saranam

  • @jayakumarkg6917
    @jayakumarkg6917 2 роки тому +1

    കാട്ടിലമ്മേ ശരണം 🙏🙏🙏🙏🙏

  • @Ammuzz-w7t
    @Ammuzz-w7t 7 місяців тому

    Kattil mekkathil amme saranam

  • @Anu-qm8ou
    @Anu-qm8ou 3 роки тому +5

    ❤️❤️❤️

  • @user__arya__
    @user__arya__ 2 роки тому +4

    Kattilamme🙏 🥺

  • @aneeshaaneesha9352
    @aneeshaaneesha9352 Рік тому

    👍🏻

  • @sreekuttymahesh7059
    @sreekuttymahesh7059 3 роки тому +2

    💞💞

  • @vijayammap.r1024
    @vijayammap.r1024 2 роки тому

    കാട്ടിൽ അമ്മേ ശരണം

  • @preethumanu7928
    @preethumanu7928 2 роки тому

    അമ്മേ ശരണം 🙏🙏🙏🙏. നട അടക്കുന്നത് എപ്പോഴാ നട തുറക്കുന്നത് ഒന്ന് പറയാമോ

    • @sasb4282
      @sasb4282 Місяць тому

      രാവിലെ 4 തുറക്കും വൈകിട്ട് 8.30 അടക്കും

  • @binduk7404
    @binduk7404 Рік тому

    Ammea sarannam

  • @binduk7404
    @binduk7404 Рік тому

    Deviii

  • @ajithakumaritk1724
    @ajithakumaritk1724 2 роки тому +1

    A Peral full of money fruits!

  • @akhilar6152
    @akhilar6152 11 місяців тому

    🙏🙏🙏🙏❤️❤️❤️❤️

  • @lathabhaskaran244
    @lathabhaskaran244 2 роки тому

    Devi Saranam🙏

  • @janakijanaki-jv2ye
    @janakijanaki-jv2ye Рік тому

    Helo ee sthalam evideyaa

    • @Prasanth322
      @Prasanth322 Рік тому

      കൊല്ലം ആണ് .. ചവറ shankaramangalam

  • @leelamanipg5296
    @leelamanipg5296 2 роки тому

    Amma. Sharanam

  • @sasb4282
    @sasb4282 2 роки тому +31

    കാട്ടിൽ അമ്മേ ശരണം ഞാൻ അമ്മയുടെ വലിയ ഭക്തയാണ് 🙏🏻🙏🏻🙏🏻

  • @rajesharadya4496
    @rajesharadya4496 2 роки тому +1

    ഞാൻ ഇന്നലെ പോയി അമ്മയെ കണ്ടു

  • @amarnath3406
    @amarnath3406 3 роки тому +2

    🙏🙏🙏

    • @annapurnaambadiyil1382
      @annapurnaambadiyil1382 2 роки тому

      അമ്മേ ശരണം ദേവീശരണം കാട്ടീൽ മേക്കതീൽ അമ്മേശരണം

  • @amimalayalam4018
    @amimalayalam4018 2 роки тому

    Kattilme kathu raksheekaname

  • @Nanisbrides
    @Nanisbrides 2 роки тому +1

    🙏🙏

  • @ushas7962
    @ushas7962 2 роки тому +2

    അമ്മേ അനുഗ്രഹിക്കേണമേ

  • @lathalekha2219
    @lathalekha2219 2 роки тому

    Ammesaranam

  • @ammushalini1805
    @ammushalini1805 2 роки тому

    Perinthalmannayillulla nanu vanittund

  • @thulasivinod5016
    @thulasivinod5016 2 роки тому +2

    കൊല്ലം ബസ്സിൽ കയറി എ വിടെ ഇറങ്ങണം എന്ന് പറഞ്ഞു തരുമോ

    • @kunjikilifamily1701
      @kunjikilifamily1701  2 роки тому +3

      ചവറ, സങ്കരമംഗലം, ജംഗ്ഷൻ നിന്നുംപടിഞ്ഞാറോട്ടു പോയി കൊട്ടാരത്തിൻകടവ് കടത്തിറങ്ങി ക്ഷേത്രത്തിൽ എത്തും 🙏🙏🙏

  • @manjulekshmi259
    @manjulekshmi259 2 роки тому

    💞💞💞 🙏🙏🙏

  • @ambujakshyparambath4703
    @ambujakshyparambath4703 9 місяців тому

    വിവരണം കൊള്ളാം. പക്ഷെ, എന്തിനാണ് "ഭ " എന്ന അക്ഷരത്തെ faക്തി, fa ക്തർ, അനുfaവം എന്നൊക്കെ വികലമായി ഉച്ചരിക്കുന്നത്?

  • @minikumari6656
    @minikumari6656 2 роки тому

    അമ്മേ കാത്തോളണേ

  • @minikumari6656
    @minikumari6656 2 роки тому

    അമ്മേ katholanev

  • @rojav.krojavk9364
    @rojav.krojavk9364 2 роки тому

    🙏🔔🔔🔔🔔🔔🔔LOGA MATHAVY NATHY SARANYEA BHOGA MOKSHATHY SARVA MONGALY VISHNU MAYEA BHAGAVATHY BHARATHI LAKSHMIDEAVY GANGAY BHUVANEASWARI PRANAMIKKUNNU NGANUM

  • @prasadthenadath-el5vo
    @prasadthenadath-el5vo 11 місяців тому +1

    മണി പോയിക്കിട്ടി ഒന്നും nadannilla

  • @jayakumari3915
    @jayakumari3915 2 роки тому

    🙏🙏🙏🙏🙏

  • @nainuns6438
    @nainuns6438 3 роки тому +1

    🥰

  • @sreejithsreedharanachary835

    ചേരൻ ചെങ്കുവട്ടൻ അല്ല...ചെങ്കുട്ടുവൻ

  • @SenaJainamma
    @SenaJainamma Рік тому

    ആശ ലക്ഷ കെ ണ് കിനു രൂപ ചതിച്ചു അടുത്ത് ദവി എന്നെ ചതിച്ചു 😂😂😂😂😂കാട്ടിയിൽ അമ്മേ

  • @charuviljamesmathew7881
    @charuviljamesmathew7881 2 роки тому

    Davi kathu kolanama

  • @sivani2489
    @sivani2489 2 роки тому

    Chechi 7 മണി കെട്ടാൻ ആണ് ഞാൻ നേർന്നത്,2 മണി കെട്ടി കഴിഞ്ഞ മാസം 3 മത്തെ മണി കെട്ടാൻ പോകാൻ പറ്റിയില്ല, ഈ മാസം മുതൽ ബാക്കി 5 മണികൾ koode കെട്ടിയാൽ മതിയോ,? Plz റിപ്ലൈ me

    • @sasb4282
      @sasb4282 Місяць тому

      മതി ബാക്കി മണി poyi കെട്ടണം

  • @arunnair4036
    @arunnair4036 2 роки тому +1

    Entemonuvendimaniketti. നാലുമണിയെകെട്ടാൻ. പറ്റിയുള്ളൂമകന്റെ. വിവാഹം. നടക്കാൻവേണ്ടി
    ആയിരുന്നു. പക്ഷെ. കൊറോണ. കാരണം. പുറത്തോയക്കാൻ. പറ്റിയില്ല. ഇനി. എന്ത്. ചെയ്യണം. റിപ്ലൈ. Tharane

    • @kunjikilifamily1701
      @kunjikilifamily1701  2 роки тому

      മണി കെട്ടിയത് മുടങ്ങിയെങ്കിൽ അത് വീണ്ടും മുടങ്ങാതെ കെട്ടുക 3 മണി 9മണി അങ്ങനെ എത്ര മണി വേണമെങ്കിലും കെട്ടാം മുടക്കരുത് 🙏🙏🙏🙏

  • @harithanobi7226
    @harithanobi7226 2 роки тому

    Kattilamme

  • @arunnair4036
    @arunnair4036 2 роки тому +1

    Ente

  • @rajeshckd5536
    @rajeshckd5536 2 роки тому +1

    Kadha muhuvan parayunilla

  • @neethuisac8583
    @neethuisac8583 2 роки тому

    മണി കെട്ടിയാൽ പൊങ്കാല ഇട്ടില്ല എങ്കിൽ കുഴപ്പം ഉണ്ടോ

  • @minikumari6656
    @minikumari6656 2 роки тому

    Katholaneb

  • @m4king919
    @m4king919 Рік тому +4

    കാട്ടിലമ്മേ ശരണം 🙏🙏🙏

  • @aandavarmayilvahanam4465
    @aandavarmayilvahanam4465 Рік тому +1

    അമ്മേ ശരണം ദേവി ശരണം