ഇതറിയാതെ മലയാളി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല | Seetha Devi Lava Kusha Temple Pulpally-Wayanad |

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,1 тис.

  • @fidhasherin3332
    @fidhasherin3332 6 місяців тому +184

    ഞാൻ ഒരു മുസ്ലിം ആണ്. But എനിക്ക് രാമായണം നല്ല ഇഷ്ടം ആണ് രാമായണം കഥകളും അറിവും ഓക്കേ. ഞാൻ Ba മലയാളം ആയിരുന്നു ക്ലാസ്സിൽ മിസ്സ്‌ രാമായണനത്തെ പറ്റിച്ചോടിക്കുമ്പോൾ എല്ലാവരും എന്നോട് ചോദിക്കാൻ cls ഉള്ള mattullavarekal എനിക്ക് അറിയാം എന്ന് അത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ്. എന്റെ frds ഓക്കേ അവർക്ക് രാമായണത്തിൽ ഉള്ള സംശയം ഓക്കേ എന്നോട് ചോദിക്കുമ്പോൾ വലിയ സന്തോഷം ann♥️

    • @DeliciousDestinies
      @DeliciousDestinies  6 місяців тому +28

      ഇതിൽ ഹിന്ദു മുസ്ലീം ക്രിസ്റ്റ്യൻ എന്നെന്നും ഇല്ല… എല്ലാവരും എല്ലാ കാര്യങ്ങളും മനസിലാക്കണം എന്നാണ് എന്റെ അഭിപ്രായം. Ultimately we all are human beings

    • @gireeshkumargireesh3839
      @gireeshkumargireesh3839 6 місяців тому +2

      🙏

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 5 місяців тому +1

      Athinu

    • @haridasanhari3278
      @haridasanhari3278 5 місяців тому +7

      Ethu oru mathathinthu alla oru samkkaram anu

    • @SreedeviK-q8j
      @SreedeviK-q8j 5 місяців тому

      o0
      ❤​@@DeliciousDestinies

  • @rajeswarib4113
    @rajeswarib4113 11 місяців тому +232

    ആദ്യമായാണ് ഈ അമ്പലത്തെക്കുറിച്ച് അറിയുന്നത്. വളരെ നന്ദി .

  • @sulochanajagannadh4882
    @sulochanajagannadh4882 Рік тому +218

    ജയ് ശ്രീറാം ജയ്‌ ഹനുമാൻ ജയ് സീത മാതാ ഇ ങ്ങനെ ഒരു വീdio കാണിച്ചതിനു വളരെ സന്തോഷം നന്ദി

  • @mdsfashionworld674
    @mdsfashionworld674 6 місяців тому +46

    Ente ജന്മം പുണ്യം ഇതു കേൾക്കാൻ കഴിഞ്ഞതിൽ..സന്തോഷം കണ്ണ് നിറഞ്ഞു 😭🙏🙏🙏

  • @sudarsananp1765
    @sudarsananp1765 7 місяців тому +50

    ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിലും വയനാട്ടിൽ ഇങ്ങനെ ഒരമ്പലം ഉണ്ടെന്നറിഞ്ഞതിലും വളരെ സന്തോഷം നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏

    • @DeliciousDestinies
      @DeliciousDestinies  7 місяців тому

      ❤️

    • @sarunlalkaiveli6542
      @sarunlalkaiveli6542 6 місяців тому

      🙏

    • @Jai.Hind-ME
      @Jai.Hind-ME 3 місяці тому +1

      THE HINDUS HISTORY IS WITH EVIDENCES
      HINDUISAM IS STORY OF TRUTH AND CULRURE
      LOKA SAMATHA SUGHINO BHAVANTHU
      THE LIFE OF ANT ALSO PRECIOUS.KILLING OF ANY LIFE IS SIN

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 7 місяців тому +116

    നാലമ്പല ദർശനത്തെ കാൾ
    പ്രാധാന്യം കൊടുക്കേണ്ട
    പുണ്യ സ്ഥലമായി മാറ ട്ടെ
    എന്ന് ആഗ്രഹിക്കുന്നു
    പ്രാർത്ഥിക്കുന്നു🙏🌹
    ജയ് ശ്രീറാം🙌

  • @ashadeviks2685
    @ashadeviks2685 6 місяців тому +31

    ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞതിൽ വളരെ സന്തോഷം നന്ദി

  • @rajanthumaraparambil349
    @rajanthumaraparambil349 2 місяці тому +7

    പത്തനംതിട്ട ജില്ലയിൽ "കൂടൽ" എന്ന സ്ഥലത്ത് ഒരു രാക്ഷസൻ പാറയുണ്ട്. ഇതിൽ ശ്രീ രാമന്റെ കാല്പാടുകൾ ഉള്ളതായി പറയപ്പെടുന്നു. പുൽപ്പള്ളിയിലെ, വാൽമീകി-സീത-ലെവ-കുശ, ക്ഷേത്രങ്ങൾ, സീത തോട്ടിലെ
    സീതക്കുഴി,കൂടൽ എന്ന സ്ഥലത്ത് രാക്ഷസൻ പാറ,
    കൊട്ടാരക്കരയിലെ ചടയമംഗലം (ജഡായുപാറ),
    ലെങ്കയിൽ എത്താൻ നിർമ്മിച്ച സേതു ബന്ധനം ഇതെല്ലാം ചരിത്ര സത്യങ്ങൾ
    ആണ്.ഇതിനെ അംഗീകാരിക്കാൻ കേരളീയർ തയ്യാറല്ല. സായിപ്പിന്റെ വിവരണം ആയിരുന്നെങ്കിൽ കുമ്പിട്ട് തൊഴുത് അയാളെ തലയിൽ എടുത്തു നടക്കുകയും കണ്ണടച്ച് എല്ലാം വിശ്വസിക്കും.

  • @nishakrishna9653
    @nishakrishna9653 3 місяці тому +15

    ഞാൻ ഇവിടെ വന്നിട്ടുണ്ട്.... എന്താണെന്നറിയില്ല , ഇവിടെ തൊഴുതുകൊണ്ടു നിന്നപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു... എന്തിനാണെന്നറിയില്ല ഒരു വല്ലാത്ത സങ്കടം ഉള്ളിൽ വന്നു .. അവിടെ തൊഴുതു മടങ്ങിയതിനു ശേഷം പിന്നീടാണ് ഞാൻ അറിയുന്നത് സീതാദേവി ഭൂമിക്കടിയിലേക്ക് പോയ ഐതിഹ്യം ഉറങ്ങുന്ന ഒരു ക്ഷേത്രമാണ് ഇതെന്ന്... വേദനയോടെ സീതാദേവി ഭൂമിക്കടിയിലേക്ക് പോയതിന്റെ.... ഒരു ദുഖമാണോ എനിക്ക് ഉണ്ടായതെന്ന് അറിയില്ല... ഇതൊന്നും അറിയാതെ ഞാൻ അവിടെ നിന്ന് കരഞ്ഞു പോയി... വേറൊരു ക്ഷേത്രത്തിൽ പോയിട്ടും എനിക്ക് ഈ അനുഭവം ഉണ്ടായിട്ടില്ല...🙏🏻🙏🏻🙏🏻

    • @DeliciousDestinies
      @DeliciousDestinies  3 місяці тому +2

      🙏🙏

    • @ashokg3507
      @ashokg3507 3 місяці тому +1

      @@nishakrishna9653
      പല ജന്മങ്ങളിലെ ഒരു ജന്മമാണ് ഇപ്പോഴത്തേത് ....
      എന്ന് വ്യക്തം☺️

    • @UshaRaju-sw4ki
      @UshaRaju-sw4ki Місяць тому +1

      Omsrisairàm 🙏🌹🥀🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anithasabu3272
    @anithasabu3272 7 місяців тому +45

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയുന്നത് 🙏🙏🙏

    • @DeliciousDestinies
      @DeliciousDestinies  7 місяців тому

      ❤️

    • @rajeshkg6106
      @rajeshkg6106 Місяць тому +1

      വയനാട്ടിലെ ഏറ്റവും പ്രശ്സര മായക്ഷോരമാണ് ചുറ്റുപാടും രാമമണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്

    • @DeliciousDestinies
      @DeliciousDestinies  Місяць тому

      @rajeshkg6106 🙏❤️

  • @boseanchiparambilkunjan2287
    @boseanchiparambilkunjan2287 6 місяців тому +28

    അറിയപ്പെടാത്ത പല കാര്യങ്ങളും വിശദമായി പറഞ്ഞു കാണിച്ചു തന്നതിന് ഒരുപാടു നന്ദി.

  • @mvssivan8025
    @mvssivan8025 7 місяців тому +63

    ആദ്യമായാണ് ഈ വീഡിയോ കാണുന്നതും ഒരു നല്ല അറിവ് കിട്ടുന്നതും ഈ വീഡിയോ കാണിച്ച് തന്ന താങ്കൾക് ഒരുപാട് നന്ദി

  • @Mohandas-lf7kl
    @Mohandas-lf7kl 6 місяців тому +14

    ഈ മാസത്തിൽ ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ നന്ദി രാമ,,രാമ,,,രാമ

  • @rajithasekharan2746
    @rajithasekharan2746 6 місяців тому +8

    ഈ ഒരു അമ്പലത്തിലെ കുറിച്ച് ആദ്യമായിട്ടാണ് അറിയുന്നത്ഒരുപാടൊരുപാട് നന്ദി❤

  • @_Angels_Universe
    @_Angels_Universe 6 місяців тому +24

    നല്ല അവതരണം. അമ്പലത്തെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ വീഡിയോ ഷെയർ ചെയ്തതിൽ സന്തോഷം. വളരെ നന്ദി❤️. സീതാമാതാവേ 🙏🏻
    ജയ് ശ്രീരാം 🙏🏻
    ജയ് ഹനുമാനെ 🙏🏻

    • @DeliciousDestinies
      @DeliciousDestinies  6 місяців тому

      Thanks for the supporting words

    • @_Angels_Universe
      @_Angels_Universe 6 місяців тому +1

      @@DeliciousDestiniesReally Loved. Njan karkadaka masa nolmbu okke edukarulla vyakthiyaanu. I LOVED Sitha- Ram❤️❤️❤️my most Fav Is guruvayoorapoan (Krishnan)❤️❤️❤️

    • @DeliciousDestinies
      @DeliciousDestinies  6 місяців тому

      @_Angels_Universe ❤️🙏

  • @shijokr4352
    @shijokr4352 6 місяців тому +12

    ഇതാദ്യമായാണ് ഞാൻ അറിയുന്നത് വളരെ സന്തോഷവും വിശ്വാസവും തോന്നുന്നു ഹരേ രാമ രാമ

  • @RajagopalT-n1v
    @RajagopalT-n1v 3 місяці тому +4

    ഈ വിവരങ്ങളൊക്കെ വളരെ വ്യക്തമായി പറഞ്ഞ് തന്ന അവതാരികക്ക് ബിഗ് സല്യൂട്ട് 👍🙏🙏

  • @gourinanda256
    @gourinanda256 8 днів тому +2

    രാമായണത്തിൽ ഉള്ള വാൽമീകി ആശ്രമം ഇപ്പോൾ ഉത്തർ പ്രദേശിൽ സ്ഥിതി ചെയ്യുന്ന bithoor ഇൽ ആണ്. അവിടെ തന്നെയാണ് സീത ദേവി അന്തർധാനം ചെയ്തത്. അവിടെ ഇപ്പോളും സീത ദേവി പാതാള പ്രേവേശം ചെയ്ത സ്ഥലം നമുക്ക് കാണാൻ സാധിക്കും. പിന്നെ ഇവിടെ തന്നെ കുറെ ആളുകൾ പറയുന്നത് കണ്ടു ജടായു പറയെയും പറ്റി, പക്ഷെ ജടായു വിന്റെ ശരീരം വീണ സ്ഥലത്തെ ലെപക്ഷി എന്നാണ് അറിയപെടുന്നത്. അത് സ്ഥിതി ചെയ്യുന്നത് ആന്ധ്രാ പ്രദേശിൽ ആണ്. ഇതാണ് രാമായണത്തിൽ പറയപ്പെടുന്ന സ്ഥലങ്ങൾ.

  • @retnammak.n1224
    @retnammak.n1224 7 місяців тому +26

    അറിയാക്കഥ അറിയിച്ചതിന് വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള അറിയാക്കഥകൾ

  • @sheebageorge1672
    @sheebageorge1672 7 місяців тому +74

    ഇതുപോലെ രാമൻ താമസിച്ച സ്ഥലം ആയ രാമമംഗലം , മാൻ ചത്ത് മലച്ച മാമ്മലശ്ശേരി, വില്ലിൻ്റെ മുകൾഭാഗം വീണ മേമ്മുറി യും താഴ് ഭാഗം വീണ കിഴുമുറിയും എൻ്റെ വീടിനടുത്ത് ഉണ്ടു

    • @DeliciousDestinies
      @DeliciousDestinies  7 місяців тому

      Pls share details

    • @ranibaburajan823
      @ranibaburajan823 7 місяців тому +21

      ​​@@DeliciousDestiniesകൊല്ലം ജില്ലയിലെ oyur അടുത്തു വെളിനെല്ലുർ... ചരിത്ര പ്രസിദ്ധമായ ശ്രീരാമസ്വാമി ക്ഷേത്രം... ഇവിടെയാണ് രാവണൻ സീതയെ തട്ടി കൊണ്ട് പോയ ശേഷം സീതയെ രക്ഷിക്കുന്നതിനായി പോയ വഴി ശ്രീരാമനും വാനര സംഘവും ഇവിടെ താമസിച്ചു... ബാലി സുഗ്രീവൻ മാരും... ബാലിയും സുഗ്രീവൻ യുദ്ധം ചെയ്ത സ്ഥലം... ബാലിയാകുന്ന്... സുഗ്രീവൻകുന്നു... ബാലിയെ ശ്രീരാമൻ അമ്പെയ്ത് കൊന്ന സ്ഥലം... എല്ലാം എന്റെ ജന്മ നാട്ടിൽ... വെളിനല്ലൂർ... അതിന് അടുത്തു തന്നെയാണ്... സീതയെ രക്ഷിക്കുന്നതിനായി ജഡായു രാവണൻ മായി യുദ്ധം ചെയ്തു ജഡായുവിന്റെ ചിറകറ്റ വീണ സ്ഥലം... ജഡായുപാറ... എല്ലാം ❤❤❤

    • @anuaadhimone9452
      @anuaadhimone9452 7 місяців тому +1

      Vi❤❤❤❤❤❤❤❤​@@ranibaburajan823

    • @c.psuresh2751
      @c.psuresh2751 7 місяців тому +1

      🤣🤣

    • @ranibaburajan823
      @ranibaburajan823 7 місяців тому

      @@c.psuresh2751 🙄🙄🙄🙄

  • @sheelashahir6513
    @sheelashahir6513 7 місяців тому +39

    എന്റെ വീട് പുൽപള്ളി ആണ്.. എന്തൊരു ഭംഗിയും ശാന്തതയും ആണ് ഇവിടെ എന്നോ... ഈ അമ്പലത്തിന്റെ ചുറ്റും മാത്രമല്ല... പുൽപള്ളിയിൽ അട്ട ഇല്ല ചേച്ചി

    • @DeliciousDestinies
      @DeliciousDestinies  7 місяців тому +1

      ❤️ഈ കാര്യം നമ്മൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @goldentunes1218
      @goldentunes1218 7 місяців тому +1

      പതുക്കെ പറ. ജിഹാദികൾ കടന്നു വരും 🙄

    • @fidhasherin3332
      @fidhasherin3332 6 місяців тому

      എന്തു വടേ എങ്ങനെ പറയുന്നു ഞാനും​@@goldentunes1218

    • @ashokg3507
      @ashokg3507 3 місяці тому

      @@goldentunes1218 😀😀😀

    • @joykuriakose4490
      @joykuriakose4490 3 місяці тому +1

      ഞാനും ഒരു പുൽപള്ളി കുടിയേറ്റ കർഷകന്റെ മകൻ എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം വിജയ ഹസ് പുൽപള്ളി ആയിരുന്നു. ക്ഷേത്ര കുളത്തിനരികിലൂടെ ഞങ്ങൾ 1970,73 കാലത്തു സ്‌തിരമായി നടന്നു സ്കൂളിൽ പോയിരുന്ന എനിക്ക് ഈ ക്ഷേത്രത്തിന്റെ വിശിഷ്ടമായ പാരമ്പര്യം ഒന്നും അറിയില്ലായിരുന്നു. അന്നൊരിക്കൽ ക്ഷേത്രത്തിന്റെ ചെമ്പുതകിടുകൾ 5ഒടുക്ൽ മേൽക്കൂറയിൽനിന്നും കള്ളന്മാർ അടർത്തി എടുത്ത് കൊണ്ടുപോയി. ഞങ്ങൾ കൂട്ടുകാരെല്ലാം അത് നോക്കാൻ പോയി, അന്ന് മേല്കുര 3തട്ടുകളും ചെമ്പുതകിട് കൊണ്ട് മേഞ്ഞത്തായിരുന്നു.
      അമ്പലത്തിനു താഴെ ഒരു ഓടിട്ട പഴയ കെട്ടിടത്തിലായിരുന്നു പോലീസ്‌ സ്റ്റേഷൻ. ഞാൻ UP സ്കൂളിൽ പഠിച്ചിരുന്ന വർഷം ഓർമയില്ല കുപ്രസിദ്ധമായ നാക്സൽബാരി ആക്രമണം പുൽപള്ളി police സ്റ്റേഷനിൽ നടന്നത്. അജിത യുടെ നേതൃത്വത്തിൽ ഉറങ്ങിക്കിടന്ന പോലീസ്‌കാരെ കുത്തികൊണ് അവരുടെ ചോരയിൽ കൈപ്പത്തി മുക്കി ഭിത്തിയിൽ പതിച്ചു ഞങ്ങൾ അത് പോയി കണ്ട ഓർമ്മകൾ ഇപ്പോഴുമുണ്ട്. അതിനു ശേഷമാണു പുൽപള്ളയിൽ വലിയ പോലീസ് സംവിധാനങ്ങൾ ഉണ്ടായതു.

  • @narayanankutty359
    @narayanankutty359 6 місяців тому +17

    ഇന്ന് രാമായണമാസം. ഇന്ന് തന്നെ ഈ വീഡിയോ കാണാൻ സാധിച്ചു 👍ഭാഗ്യം q

    • @DeliciousDestinies
      @DeliciousDestinies  6 місяців тому +2

      ഇത് കഴിഞ്ഞ വർഷം ചെയ്ത വീഡിയോ ആണ് . ഇന്ന് പുതിയ വീഡിയോ വന്നിട്ടുണ്ട്. കണ്ടിട് അഭിപ്രായം അറിയിക്കുമല്ലോ

    • @rajeevvattoli4334
      @rajeevvattoli4334 5 місяців тому

      🙏🏻🙏🏻

  • @Sheejababu-x4m
    @Sheejababu-x4m 5 місяців тому +3

    ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി 🙏🙏❤️❤️ജയ് ശ്രീറാം

  • @BabuparambilBabu
    @BabuparambilBabu 4 місяці тому +3

    ഇവിടെ ഞാൻ പോയി ട്ടുണ്ട് 2022ഇൽ. നല്ല സ്ഥലമാണ് നിശബ്ദ മായ സ്ഥലം

  • @SyamalaPanickar
    @SyamalaPanickar 4 місяці тому +3

    ആദ്യാമായിട്ട്ണ് ഇങ്ങനെ രു അറിവ് നന്ദി നന്ദി❤❤❤❤

  • @user-jj5mz3ih7k
    @user-jj5mz3ih7k 2 місяці тому +2

    Unbelievable. Thankyou for the informative video.

  • @shaheenanv4976
    @shaheenanv4976 7 місяців тому +20

    വയനാട്ടിലെ പുൽപ്പള്ളിയിൽ ആണ് ജഡേറ്റിൻ കാവ്. സീതാദേവിയാണ് അവിടുത്തെ പ്രതിഷ്ഠ, ക്ഷേത്രത്തിന്റെ മുന്നിലായ് ഒരു കിടങ്ങുണ്ട്.കുഴിയൊന്നും അവിടെ ഞാൻ കണ്ടില്ല. കുറച്ച് ആഴത്തിലുള്ള കിടങ്ങുണ്ട്.🙏

    • @DeliciousDestinies
      @DeliciousDestinies  7 місяців тому

      ❤️

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 7 місяців тому

      പോരെ?🙏💯

    • @umeshbpm458
      @umeshbpm458 6 місяців тому

      🙏🙏🙏

    • @sumeshs8239
      @sumeshs8239 6 місяців тому

      ലവന്റെ ഷൂവിന്റെ അടയാളം എവിടെ ഉണ്ട്. Nike ഷൂ ആണ്

  • @vijiraviravi7711
    @vijiraviravi7711 3 місяці тому +2

    പുതിയ അറിവാണ്,,, നന്ദി 🙏

  • @minip945
    @minip945 7 місяців тому +4

    ഈ ക്ഷേത്രത്തെക്കുറിച്ച് നല്ലൊരു അറിവു തന്നതിന് ഏറെ നന്ദി

  • @devanandhadevanandha1945
    @devanandhadevanandha1945 6 місяців тому +4

    Njan orikkal pulppalliyil poyittundu. Ambalathil keriyittilla athu vazhi yathra cheyyanum dhoore ninnum kananum bhagyam undayi

  • @kavyapoovathingal3305
    @kavyapoovathingal3305 5 місяців тому +3

    Beautiful video thankyou so much 🙏 God bless you ❤

  • @mruthyumjayan2288
    @mruthyumjayan2288 4 місяці тому +2

    വളരെ നല്ല അറിവു തന്നതിന് നന്ദി 🙏🏻

  • @remadamodharan8596
    @remadamodharan8596 7 місяців тому +6

    Good information...Than you very much for giving me information..God bless you...🙏🙏🙏🙏🙏🙏

  • @ambiliambili4254
    @ambiliambili4254 7 місяців тому +11

    Great information thanks ജയ് സീതാരാം ❤️❤️❤️❤️

  • @sasipc7543
    @sasipc7543 7 місяців тому +10

    വളരെ നല്ല അവതരണം..

  • @MayaManikandan-tm1tv
    @MayaManikandan-tm1tv Місяць тому +2

    Thank s for your video

  • @lifeoftraveldays
    @lifeoftraveldays 7 місяців тому +5

    👌👌👌ആദ്യമായി അറിഞ്ഞ സീതാദേവി പുൽൽപ്പള്ളിയിൽ ഉണ്ടായിരുന്നു എന്നതും ക്ഷേത്രത്തെക്കുറിച്ചും അറിഞ്ഞതിൽ വളരെ സന്തോഷം 👌👌👌😍😎 എന്റെ അടുത്ത വീഡിയോ ചെയ്യാൻ ഇനി പുൽപള്ളിയിലേക്ക് 👌👌👌😎❤❤❤

    • @DeliciousDestinies
      @DeliciousDestinies  7 місяців тому

      ❤️

    • @sumeshs8239
      @sumeshs8239 6 місяців тому

      അവർ മൂന്നാറിൽ ഹണി മ്മൂൺ പോകുന്ന വഴിക്കു പുൽപള്ളി വന്നതാണ്. എന്റെ വീടിന്റെ അടുത്തുള്ള ഹോട്ടലിൽ അവർ താമസിച്ചിട്ടുണ്ട്. ലവൻ ഉപയോഗിച്ച ലുങ്കി ഇപ്പോഴും അവിടെ ഉണ്ട്.

  • @joyconstructions
    @joyconstructions 7 місяців тому +12

    ഇത്രയും അടുത്ത് നിൽക്കുന്ന ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഇത് സത്യമായ കാര്യമായിരിക്കും മതഗ്രന്ഥങ്ങളുടെ അന്തസത്ത മനസ്സിലാക്കാതെയാണ് നമ്മുടെ നാട്ടിലെ സകല പ്രശ്നങ്ങളും ഗ്രന്ഥങ്ങൾ ശരിയായി പാരായണം ചെയ്യുകയാണെങ്കിൽ ഒരു മനുഷ്യൻ നന്നാവും മറ്റൊരു സഹജീവിയെ ഉപദ്രവിക്കുന്ന നിലയ്ക്ക് അവൻ അധം പതിച്ചു പോകില്ല എന്തൊരു വസ്ത്രമായാലും ധരിച്ച് ക്ഷേത്രത്തിൽ കയറാം എന്ന് പറഞ്ഞത് വാത്മീകി ആശ്രമത്തിന്റെ ഐതിഹ്യങ്ങൾ തന്നെയാണ് ലോകവും ഈ ഗ്രന്ഥങ്ങളെയും കുറിച്ച് അറിയുന്ന ആശ്രമവാസികൾക്ക് എല്ലാം മനുഷ്യ ജീവജാലങ്ങളെയും ഒരുപോലെ കാണാനേ കഴിയും അതുകൊണ്ടുതന്നെ അവരെ കാണാൻ എത്തുന്നവർ ഏതു വസ്ത്രധാരണത്തിന് വന്നാലും അകത്തു കയറാം അതൊരു നല്ല കാര്യമായിട്ടാണ് തോന്നിയത് നമ്മൾ ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ നാലമ്പല ദർശനത്തിന്റെ പുണ്യവും ഇതിൽ പറഞ്ഞ ക്ഷേത്രങ്ങളുടെ പുണ്യവും എല്ലാം നിലനിൽക്കുന്നുണ്ട് ഒരാൾ ദൈവത്തെ ഉപാസിക്കുമ്പോൾ അവൻ എവിടെയാണോ അവിടെയിരുന്ന് ഏകാന്തതയോടു കൂടെ പ്രാർത്ഥിച്ചാൽ അവിടെ ദൈവം എത്തും എന്ന് തന്നെയാണ് പറയുന്നത് അതുകൊണ്ടുതന്നെ പ്രാർത്ഥനകൾ സംശുദ്ധിയോടുകൂടെ പ്രാർത്ഥിക്കണം അതായത് നിന്റെ ഗുണത്തിനുവേണ്ടി നീ അനുഷ്ടിക്കുന്ന കർമ്മങ്ങൾ അപരനും കൂടി ഗുണമായി തീരണം ഗീതോപദേശം ആണ് കൃഷ്ണനെ ഫോളോ ചെയ്യുക എന്തായാലും മില്ല്യൻസ് മില്യൺസ് ഫോളോ കിട്ടും നിങ്ങൾക്കായി ❤👍🌏🎉

  • @vijayanp1062
    @vijayanp1062 Місяць тому +3

    വയനാട്ടുകാരൻ ആയതിൽ അഭിമാനം!!🙏🙏🙏

  • @radhikabs2848
    @radhikabs2848 5 місяців тому +2

    🙏🏻❤️ഹരേ രാമ ഹരേ കൃഷ്ണാ... ജയ് സീതാ മാതാ ജയ് ഹനുമാൻ ജയ് സീതാരാമ പുത്രാ... ജയ് ജയ് വാല്മീകി മഹർഷി.... ❤️🙏🏻ജയ് രാമായണം.... ❤️🙏🏻ഇന്ന് ഗുരുപൂർണിമ ദിവസം ആയ ഇന്ന് ഇതു കേൾക്കാൻ കഴിഞ്ഞത് മഹാ പുണ്യം ആയി കരുതുന്നു.... ❤️🙏🏻ജയ് രാമാ ജയ് കൃഷ്ണാ.... ❤️ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @vijayapillai1139
    @vijayapillai1139 11 місяців тому +5

    Pranamam Seetha Ramji.

  • @ranij4643
    @ranij4643 3 місяці тому +2

    സീതാദേവിക്ക് ഒരു മകൻ മാത്രം ആണ് ജനിച്ചത് ഒരു ദിവസം മുനിയെ ഏല്പിച്ചു സീത തിരിച്ചു വരുന്ന സമയമായപ്പോൾ ലെവനെ കാണുന്നില്ല അപ്പോൾ മുനി മണ്ണ് കുഴച്ചു ലെവന്റെ രൂപമുണ്ടാക്കി ജീവൻ നൽകി അതാണ് കുശൻ എന്നുമാണ് സീത ദേവി തിരിച്ചു വന്നപ്പോൾ രണ്ടു കുട്ടികൾ മുനി ഉണ്ടായ സംഭവം പറഞ്ഞു എന്നാണ് കഥകളിൽ കേട്ടിട്ടുള്ളത്

  • @VenugopalDamodaran
    @VenugopalDamodaran 7 місяців тому +7

    Thank you for this knowledge

  • @sinisuni4048
    @sinisuni4048 7 місяців тому +1

    ഞങ്ങൾ പുൽപള്ളിക്കാരുടെ അഹങ്കാരമാണ് സീതാദേവിയുടെ മണ്ണും അമ്പലവും..... ദിവസവും ഈ അമ്പലത്തിൽ പോകുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 🙏🙏

  • @arathyrukku9669
    @arathyrukku9669 7 місяців тому +28

    വാത്മീകി ആശ്രമത്തിലെ ചെമ്പകമരത്തിൽ രണ്ടു ചെമ്പകപ്പൂക്കൾ കാണപ്പെടുമത്രേ....
    ഏതു വിപരീതകാലത്തും ഈ രണ്ടു പുഷ്പങ്ങൾ അവിടെയുണ്ടോകും. അവരണ്ടും ലവകുശന്മാരെ പ്രതിനിധീകരിക്കുന്നു. എന്നാണ് വിശ്വാസം.

  • @Geetha-q8k
    @Geetha-q8k 6 місяців тому +2

    Great information.Thank you very much.

  • @rajithomas1659
    @rajithomas1659 11 місяців тому +7

    Thank you for this video ❤❤❤

  • @vineeshp7934
    @vineeshp7934 7 місяців тому +6

    🙏🙏🙏🙏🙏. Thank you for this video

  • @deepuchadayamangalam6815
    @deepuchadayamangalam6815 7 місяців тому +6

    പഞ്ചാബ് ലും ഒന്നുണ്ട്. അവിടെ ഞാൻ പോയിട്ടുണ്ട്

    • @DeliciousDestinies
      @DeliciousDestinies  7 місяців тому +1

      ❤️

    • @Keralaman-m8c
      @Keralaman-m8c 6 місяців тому +1

      ജാടയുപാറ തന്നെ രണ്ട് എടുത്ത് ഉണ്ടന്ന് പറയുന്നു. 😍പക്ഷെ ഒർജിനൽ നമ്മുടെ കേരളത്തിൽ ആണ്.

    • @DeliciousDestinies
      @DeliciousDestinies  6 місяців тому

      ❤️

  • @AnithaSajeev-p8c
    @AnithaSajeev-p8c 7 місяців тому +8

    വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @omanagangadharan1062
    @omanagangadharan1062 6 місяців тому +2

    She spoke well, bless her🙏🙏

  • @vidyavidya6201
    @vidyavidya6201 Рік тому +4

    Vmc vegetarian meditation chanell kaanu chechi""The untold story of seetha devi"""

  • @lalithasankaran7710
    @lalithasankaran7710 4 місяці тому +1

    Oh my god the first time heard about this temple thank you so much for the information

  • @rajeshvmadhusudanan
    @rajeshvmadhusudanan 7 місяців тому +11

    ഭാരതത്തിൽ പല സ്ഥലത്തും ഇതു പോലെയുള്ള ചരിത്രങ്ങൾ പറയാൻ കാരണം, രാമായണം പല പ്രാവശ്യം സംഭവിച്ചിട്ടുള്ളത് കൊണ്ടാവാം. ഇപ്പോൾ എട്ടാം മന്വന്തരം ആണല്ലോ. എട്ടു രാമായണം എങ്കിലും മുമ്പ് നടന്നിട്ടുണ്ടാകും. അധ്യാത്മരാമായണത്തിൽ സീതാദേവി തന്നെ ശ്രീരാമനോട് ചോദിക്കുന്നുണ്ട് മുൻപ് സീതയില്ലാതെ രാമൻ വനത്തിൽ പോയിട്ടുണ്ടോ എന്ന്

    • @DeliciousDestinies
      @DeliciousDestinies  7 місяців тому +2

      ❤️

    • @sumeshs8239
      @sumeshs8239 6 місяців тому

      അതെയതെ, എന്റെ വീട്ടിൽ ലവൻ കുളിച്ച ബാത്രൂം ഉണ്ട്. അന്ന് ഉപയോഗിച്ച ലുങ്ങിയും ഉണ്ട്.വില്ലിന്റെ ഞണ് കെട്ടിയ കയറ്റും ഉണ്ട്. ലവന്റെ ഷൂ വിന്റെ അടയാളവും മുറ്റത്തുണ്ട്

    • @vijupt8486
      @vijupt8486 2 місяці тому

      ഒരു mythology ആയിരിക്കാം, പക്ഷെ അത് ഒസംഭവിച്ചതാണോ എന്നുകൂടി അന്വേഷിക്കുന്നതിൽ പരിഹാസം ചൊരിയുന്ന നീ ഒരു "അല്പൻ " എന്നല്ലാതെ എന്തു പറയാൻ? നീ വിശ്വസിക്കുന്ന നിന്റെ അച്ഛൻ നിന്റെ അമ്മ പറഞ്ഞ ആളല്ലേ? അത് സത്യമാണെന്ന് നിനക്കുറപ്പുണ്ടോ?​@@sumeshs8239

  • @jayasreemanju5802
    @jayasreemanju5802 5 місяців тому +1

    എൻ്റെ കൂട്ടുകാരിയുടെ (ഞങ്ങള് തിരുവനന്തപുരത്ത് ആണ്) മകളെ വിവാഹം കഴിച്ചത് വയനാട് ഉള്ള പയ്യൻ ആണ്. ഈ അമ്പലത്തിൽ വച്ച് ആയിരുന്നു വിവാഹം. അങ്ങിനെ ആണ് ഈ അമ്പലത്തെ കുറിച്ച് ആദ്യമായി കേട്ടത്. കൂടുതൽ അറിഞ്ഞത് ഇപ്പോളാണ്.

  • @lethasbabu9447
    @lethasbabu9447 7 місяців тому +3

    വളരെ നന്ദി 🙏🙏

  • @rubysmedia6966
    @rubysmedia6966 6 місяців тому +2

    Nalla avatharam chechi tnx

    • @DeliciousDestinies
      @DeliciousDestinies  6 місяців тому

      ❤️

    • @DeliciousDestinies
      @DeliciousDestinies  6 місяців тому

      പുതിയ ഒരു വീഡിയോ കൂടെ വന്നിട്ടുണ്ട്. കണ്ടിട്ട് അഭിപ്രായം പറയണം😍

  • @valsanair1817
    @valsanair1817 7 місяців тому +236

    ശ്രീരാമൻ ധൽമമിഷ്ടനായ രാജാവ് !! ലംഗയിൽ നിന്ന് അഗ്നി പരീക്ഷ ചെയ്ത ശേഷമലെ സീതാദേവിയെ സ്വീകരിചത്. വീണ്ടും ആരോ പറഞ്ഞ അപവാദം കേട്ട് ഗർഭിണിയായ ഭാര്യയെ കൊടും കാട്ടിലേക്ക് അയച്ചത് എന്ത് നീതിയാണ്.

    • @DeliciousDestinies
      @DeliciousDestinies  7 місяців тому +9

      ❤️🙏

    • @BabuanithaK
      @BabuanithaK 6 місяців тому +8

      Eppozhanenkil sreeramanethire seethammakesu kodukkumayirunnu

    • @bysindhubalan4357
      @bysindhubalan4357 6 місяців тому +46

      ഇണക്കിളികളിലൊന്നിനെ പിടിച്ചു കുഞ്ഞുസീതാദേവി കൂട്ടിലടച്ച നാളിൽ അതേ അവസ്ഥ സീതയ്ക്കും സംഭവിയ്ക്കട്ടെയെന്ന കിളിയുടെ ശാപം ഫലിച്ചു. ഗർഭിണിയായ സീത അതേ അവസരത്തിൽ ഭർത്താവിൽ നിന്നകലേണ്ടി വന്നു എന്നതാണാ കഥ...
      താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
      താൻ താനനുഭവിച്ചീടുകെന്നേ വരൂ.🙏🏼🙏🏼🙏🏼

    • @Lokasamasthasuhinobhavanthu
      @Lokasamasthasuhinobhavanthu 6 місяців тому +25

      അതിനു ഒക്കെ രാവണൻ കട്ടോണ്ടു പോയാലും അവളെ എല്ലാ മര്യാദയോടുകൂടി നോക്കി

    • @DeliciousDestinies
      @DeliciousDestinies  6 місяців тому +1

      @Suchibabuwynd ❤️

  • @seemaanilkumar9734
    @seemaanilkumar9734 6 місяців тому +1

    Valare santhosham enganeyoru arivu nalkiyathinu 🙏🏻🙏🏻🙏🏻

  • @narayanankutty359
    @narayanankutty359 6 місяців тому +2

    ആദ്യമായി കേൾക്കുന്നു 🙏

  • @vellayudhantm8786
    @vellayudhantm8786 7 місяців тому +10

    സീതാദേവിയുടെ ഈ സ്ഥലം അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @gopalakrishnannair3581
    @gopalakrishnannair3581 2 місяці тому +2

    Please give the location how to reach

  • @sindhunair9717
    @sindhunair9717 7 місяців тому +5

    adyamayanu ee kshetrathe kurich ariyunnath🙏🙏nandi...puthiyoru arivu pakarnnu nalkiyathinu🙏🌹

  • @neelakantan8483
    @neelakantan8483 6 місяців тому +2

    Very good explanation and best presentation 🎉🎉

  • @satheesank673
    @satheesank673 2 місяці тому +1

    Jai Ho maa siya ram Jai Ho Prabhu ramdutaya Jai Ho thanks God for blessings me thanks 🙏🙏🙏 thanks 🙏🙏🙏

  • @girijaraviswaran9800
    @girijaraviswaran9800 7 місяців тому +4

    Valarie nanni🎉 excellent pics

  • @mohanannair518
    @mohanannair518 5 місяців тому +1

    നന്ദി നമസ്കാരം 🙏🙏🙏

  • @Mohandas-u6y
    @Mohandas-u6y Рік тому +9

    ചേച്ചി ഒരാൾ പറയുന്നു ഉത്തരസ്ഗാണ്ടിലെബി ത്തൂർ ആണെന്ന് സീത അന്തർ ധാനം ചെയ് തത്

    • @DeliciousDestinies
      @DeliciousDestinies  Рік тому +1

      ഞാനും കേട്ടിട്ടുണ്ട്‌ . പക്ഷെ ഇതുമായി ബന്ധപ്പെട്ട ചില ബുക്കുകളിൽ ഇവിടെ ആണെന്നാണ് പറയുന്നത്.

  • @saraswathyvp5838
    @saraswathyvp5838 7 місяців тому +2

    😮happy congrats to know about the history of Sita Devi at Vayanad in Kerala.

  • @raadhikaanr
    @raadhikaanr Рік тому +5

    ജയ്സീതാ രാം

  • @girijadevi2324
    @girijadevi2324 Місяць тому +1

    Asramathil ane Seetha Devi ye konde vittathe.
    😊 Thettathe parayu. Thiruthi parayu.........❤

  • @sadanandanpk377
    @sadanandanpk377 Рік тому +5

    🙏🙏🙏

  • @binoybruno2418
    @binoybruno2418 6 місяців тому +1

    Ithonnumariyatha nalla kidilan malayali aanu njn.. Ithonnum arinjillelum nalla malayali thanneyanu.. Arinjal prthyekichu onnum kittukayumilla.. Katha kelkam.. Thys it😊

  • @mrs.sreejaarun2742
    @mrs.sreejaarun2742 7 місяців тому +3

    Thankyou 🙏

  • @blovea1798
    @blovea1798 6 місяців тому +1

    ആദ്യമായ്. അറിയാൻ
    കഴിഞ്ഞതിൽ നന്ദി

  • @sarathit6423
    @sarathit6423 Рік тому +4

    👏🏻❤️

  • @RamaniP-xi6gu
    @RamaniP-xi6gu 5 місяців тому +1

    ഒരുപാട് പുണ്യങ്ങൾ നിറഞ്ഞ വയനാട് എന്തേ ഒഴിയാ ദുരന്തങ്ങൾ 👍👍

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 7 місяців тому +4

    Jai Seethama.🙏🙏🙏🙏🙏

  • @pramadhaprabhakaran4359
    @pramadhaprabhakaran4359 5 місяців тому +1

    Thank you so much ❤❤❤

  • @daniyae4617
    @daniyae4617 7 місяців тому +27

    ബീഹാറിൽ പോയപ്പോൾ സിതമാഡി കണ്ടൂ.അവിടെ ഇത്പോലെ അന്തർധനം ചെയ്ത ഭാഗം ഇത്പോലെ ചെയ്തിട്ടുണ്ട്.എല്ലാം എഴുതി വച്ചിട്ടുണ്ട്. അയോധ്യ യാത്രയിൽ കണ്ടതാണ്..വാത്മീകി ആശ്രമവും അവിടെ അടുത്താണ്

    • @DeliciousDestinies
      @DeliciousDestinies  7 місяців тому +4

      ഇവിടെയും ഒന്ന് പോയിനോക്കൂ…. പ്രകൃതി സുന്ദരമായ സ്ഥലം, നമ്മുടെ കൊച്ചു കേരളത്തിൽ!!!

    • @jintumjoy7194
      @jintumjoy7194 7 місяців тому +4

      ​@@DeliciousDestinies അപ്പോ രണ്ടിടത്തും ഉണ്ടോ.

    • @yedunathappan
      @yedunathappan 7 місяців тому +9

      അയോധ്യക്കടുത്ത സ്ഥലം തന്നെ ആണ് ആകാൻ വഴി. വാൽമീകി രാമായണം എല്ലാം വിശദമായി പറയുന്നുണ്ട്. സ്ഥലങ്ങളെ പറ്റി പോലും.

    • @anaghakannan2484
      @anaghakannan2484 7 місяців тому +1

      Ethanu seri biharil ullatho. Allengil keralathil ullatho

    • @daniyae4617
      @daniyae4617 7 місяців тому +1

      പോയിട്ടുണ്ട്​@@DeliciousDestinies

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 6 місяців тому +1

    Thank you nalla arivukal thannathine

  • @raghupillai911
    @raghupillai911 7 місяців тому +3

    Thank s

  • @vijiadmkvijiadmk3521
    @vijiadmkvijiadmk3521 7 місяців тому +2

    மிகவும் அருமையான பதிவு வாழ்த்துக்கள் சகோதரி உங்கள் பணி மென்மேலும் சிறக்க இறைவனை பிரார்த்திக்கிறேன்.

  • @ajgamer9045
    @ajgamer9045 Рік тому +3

    🙏🏽🙏🏽🙏🏽❤️❤️

  • @AjithaS-z9i
    @AjithaS-z9i 2 місяці тому +1

    In Punjab there is a place valmiki ashram lava kusa childhood life even Hanuman idole and stories of ramayna

  • @sureshkumarka
    @sureshkumarka Рік тому +3

    👌👌👌👌

  • @RamaniP-xi6gu
    @RamaniP-xi6gu 5 місяців тому +1

    ഈ അമ്പലത്തിൽ ശിവം ശിവകരം എന്ന നൃത്തനാടകം കളിക്കാൻ ഞാൻ അവിടെ വന്നിട്ടുണ്ട് 👍🙏

  • @padmajadevi4153
    @padmajadevi4153 7 місяців тому +4

    Good information

  • @nirmaldrishya5201
    @nirmaldrishya5201 5 місяців тому +1

    Thanku Chachi

  • @parvathimanoj3957
    @parvathimanoj3957 10 місяців тому +4

    It is our pulppally wayanad ❤

  • @sajeenasajeena5127
    @sajeenasajeena5127 7 місяців тому +1

    Vedio kanichu thannathil Thankyou very much. Jai sree ram.

  • @deepuchadayamangalam6815
    @deepuchadayamangalam6815 7 місяців тому +12

    വാല്മീകി ആശ്രയം up യിലാണ്

    • @DeliciousDestinies
      @DeliciousDestinies  7 місяців тому +1

      ❤️

    • @sumeshs8239
      @sumeshs8239 6 місяців тому

      ആരുപറഞ്ഞു? ലവൻ ഉപയോഗിച്ചിരുന്ന ലുങ്കി ഇപ്പോഴും എന്റെ വീടിനടുത്തുണ്ട്. അവർ ലങ്കയിൽ ടൂർപോകുന്ന വഴിയിൽ മൂന്നാറിൽ താമസിച്ചതിനു തെളിവിണ്ടു.

  • @vijayaraghavancr7634
    @vijayaraghavancr7634 29 днів тому +1

    നന്ദി നമസ്കാരം

  • @geethakumari7477
    @geethakumari7477 5 місяців тому +1

    Oru pad സന്തോഷം തോന്നുന്നു... അവിടെ വന്നു പോയ പോലെ തോന്നി...e ഭൂമി വടക്ക് മുതൽ തേക്കുവരെയും കിഴകുമുതൽ പടിഞ്ഞറുവേറെയും ശ്രീ രാമ ഭൂമിയാണ്.....

  • @ReshmiVU
    @ReshmiVU 7 місяців тому +3

    Njan 3 varham avide undayirunnu

  • @goldentunes1218
    @goldentunes1218 7 місяців тому +1

    വളരെ നല്ല അറിവ് 👍🙏🏿🌹

  • @kousalyack3745
    @kousalyack3745 7 місяців тому +9

    എന്റെ കൂട്ടുകാരി വാല്മീകി ആശ്രമത്തെ കുറിച് പറഞ്ഞിരുന്നു കൂട്ടുകാരിയുടെ വീട് പുൽപ്പള്ളി ആണ് ആശ്രമത്തിന്റെ ഫോട്ടോ അയച്ചുതന്നിട്ടുണ്ടായിരുന്നുന്ന്

  • @rameshchandran4932
    @rameshchandran4932 7 місяців тому +3

    🙏🙏🙏🥰🥰🥰❤️❤️❤️

  • @rijeeshm3561
    @rijeeshm3561 7 місяців тому +3

    Jai സീതാ രാം 🙏

  • @RavindranKV-c3s
    @RavindranKV-c3s 6 місяців тому +1

    വളരെ അതുഭുതവും സന്തോഷവും
    തോന്നി അവതാരകർ ക്ക് നന്ദി