ചന്തക്ക് പോന്ന പൈസക്ക് തിരിച്ചന്തൂർ പോകാം..!! | Tiruchendur temple

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 312

  • @deeepasai1592
    @deeepasai1592 7 місяців тому +25

    ഞാൻ പോയിട്ടുണ്ട്. എത്ര മനോഹരമായ അമ്പലമാണ് ഞങ്ങൾ പോയ ദിവസം നല്ല തിരക്കായിരുന്നു വൈകുന്നേരം 5 മണി കഴിഞ്ഞു ദർശനം ലഭിക്കാൻ രാവിലെ ക്യൂ നിന്നിട്ട്. അകത്ത കയറിയപ്പോൾ അൽഭുതപ്പെട്ടു പോകുന്ന കൊത്തു പണികൾ . എനിക്കിനിയും കാണാൻ വളരെ ആഗ്രഹമുള്ള ഒരിടം പ്രധാനപ്പെട്ട ഒരു കാര്യം ഈ ക്ഷേത്രത്തിൽ ധാരാളം യോഗിമാരും സന്യാസികളും ഉണ്ടെന്നുള്ളതാണ് ഞങ്ങൾക്ക് അന്ന് ഒരു യോഗിയുടെ ദർശനവും ലഭിച്ചിരുന്നു. എന്തായാലും എല്ലാവരും പോകേണ്ട കാണേണ്ട ഒരു ക്ഷേത്രമാണത്

    • @Agentzxz
      @Agentzxz 3 місяці тому

      Room fare oke engneya.... Ninna lodge name paranj tharumo nale pokanm

  • @rathimols4790
    @rathimols4790 9 місяців тому +75

    തിരുചന്തൂർ മുരുക ഞങ്ങളെ കാത്തുരക്ഷിക്കണം. ഈ video കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

    • @vijayalakshmivenugopal-nk7ub
      @vijayalakshmivenugopal-nk7ub 8 місяців тому +1

      Super👌💯

    • @vijayalakshmivenugopal-nk7ub
      @vijayalakshmivenugopal-nk7ub 8 місяців тому

      🙏

    • @sumalatha8951
      @sumalatha8951 7 місяців тому +1

      തിരുച്ചെന്തോരിൻ സെൻത്തിൽനാഥൻ അരസാങ്കം..... തേടി തേടി... വരുവോർക്കെല്ലാം ദിനവും കൂടും ദൈവാശം 😍😍😍😍😍😍

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 7 місяців тому

      ​@@sumalatha8951 kadalorathil ennum undu 😂

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 9 місяців тому +143

    പാവങ്ങളുടെ സന്തോഷ് കുളങ്ങര. അഭിനന്ദനങ്ങൾ Bro.

    • @Umaptraveller
      @Umaptraveller  9 місяців тому +10

      ഓഹ്. 🤝

    • @ponnammalvalliammal3889
      @ponnammalvalliammal3889 9 місяців тому

    • @sivakrishna1337
      @sivakrishna1337 9 місяців тому +9

      😂 അത് കൊള്ളാം..... പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര 😅😅😅😅...

    • @GomathyCk
      @GomathyCk 9 місяців тому +1

      ​@@Umaptravellerr❤

    • @binukannankara6124
      @binukannankara6124 9 місяців тому

      എത്ര ശരിയാ

  • @harikrishnan9226
    @harikrishnan9226 9 місяців тому +34

    പോകാൻ പറ്റിയിട്ടില്ല ., നല്ല വീഡിയോ മികച്ച അവതരണം. അട്ടഹാസവും ഇല്ല, പക്വതയുള്ള അവതരണം❤

  • @Gopan4059
    @Gopan4059 9 місяців тому +38

    പ്രേതേകിച്ചൊന്നും പറയാൻ ഇല്ല വീഡിയോ സൂപ്പർ
    അവതരണം കിടു 🥰🥰🥰

  • @manikandanep1398
    @manikandanep1398 8 місяців тому +21

    എനിക്കും അവിടെ പോകണമെന്നുണ്ട്, എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ മുരുഗ 🙏🙏🙏

    • @Thiru272
      @Thiru272 3 місяці тому

      Muruganidam vendungal.kandippaga nadakkum

  • @sree..ratheesh....9074
    @sree..ratheesh....9074 8 місяців тому +6

    എല്ലാം ഡീറ്റെയിൽസ് ആയിട്ട്പറഞ്ഞു തന്നു.... എന്റെ വീട്ടിൽആക്രി സാധങ്ങൾ എടുക്കാൻ വരുന്ന ഒരമ്മയുണ്ട് അവർ ഒരു ദിവസം വന്നപ്പോൾ മാലായിട്ടിരുന്നു മലക്ക് പോവാനാണോന്ന് ചോദിച്ചപ്പോ.. പറഞ്ഞു തിരുച്ചെന്തൂർ പോവണന്ന്. അപ്പഴാ അറിയുന്നേ.. ഇങ്ങനയും അമ്പലമുണ്ടെന്ന്.... ഇപ്പൊ കാണാൻ പറ്റി... താങ്ക്സ് ഏട്ടാ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔

  • @sudhanair72
    @sudhanair72 9 місяців тому +28

    Thiruchendur ഞാൻ ആഗ്രഹിച്ച vlog aanu... Thiruchendur മുരുകൻ templintte അകത്തുള്ള കാഴ്ചകൾ വളരെ മനോഹരമാണ്... Templintte അകത്തു നല്ല sheethalamaya അന്തരീക്ഷമാണ്... ഞാൻ Thiruchendur Murukabhaghavantte ഒരു devoutee കൂടിയാണ്... മാസത്തിൽ ഒരു തവണ engilum പോകാറുണ്ട്... Pokunna വഴിയിലെ kattadikalum...kunnukalum അതീവ hridhyamanu.... Thiruchendur vlogiloode കാണിച്ചു തന്നതിൽ യൂമ്പ്പ് travellerinu ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു.... ഉയരങ്ങളിൽ ഈ channel vegam എത്തട്ടെ എന്നും prardhikkunnu🙏

  • @Aneesh.Angamaly
    @Aneesh.Angamaly 9 місяців тому +20

    തീർച്ചയായും ഞാൻ ഒരിക്കൽ അവിടേക്ക് പോക്കും ❤

    • @sreeparvaticollections2985
      @sreeparvaticollections2985 8 місяців тому +1

      എന്റെ നാട്, 🥰 എല്ലാവർക്കും തിരിച്ചന്തൂരിലേക്ക് സ്വാഗതം❤

  • @subu51574
    @subu51574 9 місяців тому +16

    സുനാമി വന്നപ്പോൾ ഇവിടുത്തെ കടൽ മാത്രം ഉള്ളിലോട്ടു വലിഞ്ഞു പോയി കുറച്ചു കഴിഞ്ഞപ്പോൾ പഴയതു പോലെ ആവുകയും ചെയ്തു

  • @rachelgeorge4639
    @rachelgeorge4639 7 місяців тому +2

    നല്ല വീഡിയോ ഇനിയും വീഡിയോ ചെയ്യണം. ജാഡ ഒന്നുമില്ലാതെ പാവങ്ങൾക്ക് ഒക്കെ ഉപകാരം ആകും love it

  • @anioonninvila7012
    @anioonninvila7012 9 місяців тому +18

    രാമേശ്വരം പോയ വഴിയിൽ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് 👍👍👍👍സൂപ്പെർ വീഡിയോ 👍👍👍❤❤❤❤❤

    • @Umaptraveller
      @Umaptraveller  9 місяців тому

      🤝

    • @nitheeshkumar4052
      @nitheeshkumar4052 2 місяці тому

      Tiruchandur to rameswaram എത്ര ടൈം എടുക്കും?

  • @gm8817
    @gm8817 9 місяців тому +3

    Good പ്രസന്റേഷൻ, എങ്ങിനെ പോകണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു. നന്ദി.

  • @vijayamm.c5916
    @vijayamm.c5916 8 місяців тому +5

    ഒന്നു പോകണം എന്നു ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പോകണം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @kannanv1694
    @kannanv1694 9 місяців тому +6

    കരിമ്പിൻ juice കട കാണിച്ചല്ലോ,അതിന് opposite oru devi അമ്പലം ഉണ്ട്. വേൽ konda Amman temple. ഇവിടെ ഉറപ്പായും പോകണം
    മുമ്പ് ഇവിടെ നിന്നാണ് ശൂര സംഹരത്തിന് മുരുകന് വേൽ പൂജിച്ച് കൊടുത്തിരുന്നത്

  • @GirijaMavullakandy
    @GirijaMavullakandy 9 місяців тому +1

    തിരിച്ചത്തൂർ ചന്തയും അമ്പലവും കാണിച്ച
    വീഡിയോ ഗ്രാഫർക്ക്
    അഭിനന്ദനങ്ങൾ.

  • @vasanthkumarik4446
    @vasanthkumarik4446 8 місяців тому +1

    ഞങ്ങൾ പോയ സ്ഥലം അതൊക്കെ ഒന്നൂടെ ഇങ്ങനെയും കണ്ടു 👌👌👍🏻

  • @ashavinodashavinod5104
    @ashavinodashavinod5104 9 місяців тому +4

    സൂപ്പർ അവതരണം.
    Thank ഉണ്ട് bro

  • @jaleelthekkedath
    @jaleelthekkedath 9 місяців тому +4

    Brooo Coimbatore maruthamalai murugan temple und.... Kidilan aanu.... Vlog cheyy...palani pole steps keri mala mukalil 👍🏼👍🏼👌🏼👌🏼👌🏼

  • @madhavannair568
    @madhavannair568 9 місяців тому +6

    You missed two important items 1. Nazhi Kinar .after taking bath people take bath on this pure water .it is near to the car parking area.Well is shape of a Nazhi and water is very sweet and water is always same level near to the sea shore. Now pump is kept to pump the water to the over head tank and many pipes are fitted for taking bath.2. Valli gugha where Murugan wife valli is staying it is near sea shore left side of temple.

  • @vipinevm4360
    @vipinevm4360 9 місяців тому +9

    എല്ലാ വീഡിയോ യും കാണാറുണ്ട്. ..... 👌

  • @rahuvasu1640
    @rahuvasu1640 8 місяців тому +6

    പാലക്കാട്‌ തിരുചന്ദുർ ട്രെയിൻ ഉണ്ട് കാലത്ത് 6മണിക്കി പാലക്കാട്‌ നിന്നും എടുക്കും ഈവെനിംഗ് 4മണിക്കി അവിടെ എത്തും

    • @raininindia
      @raininindia 8 місяців тому

      Vaykitt 4pm ethiyal darshanam pattumo? Atho stay cheythu next day morning thozhanamo? Onn parayamo?

  • @CRaghuRaman-c4d
    @CRaghuRaman-c4d 9 місяців тому +2

    Nanri Swami saranam Lord Thiruchendur muruganji blessings

  • @sudhanair72
    @sudhanair72 9 місяців тому +3

    Thiruchendur നിന്ന് kurachu ദൂരത്തിൽ തന്നെ ഉവ്വരി മഹാദേവ temple undu... Avideyum മനോഹരമായ beach undu

  • @lilcutie77_
    @lilcutie77_ 6 місяців тому

    I went to tirichendhur after watching this video.i felt gods call through your video.

  • @dinup.c143
    @dinup.c143 9 місяців тому +1

    Njangal deepavali kku poyappol bhayankara thiraklayirunnu.. Pazhamudircholai videokku aayi katta waiting

  • @sivaprasadv4210
    @sivaprasadv4210 8 місяців тому +1

    Kadalmeen kayalmeen shooting veendum തുടങ്ങാൻ അഭ്യർത്ഥിക്കുന്നു

  • @manikandan4388
    @manikandan4388 9 місяців тому +5

    അവിടെ രാവിലെ 8to രാത്രി 8വരെ അന്നദാനം ഉണ്ട്

  • @turning-l7d
    @turning-l7d 9 місяців тому +4

    Fast capturing with clear Explanation 🎉👏

  • @sreejar346
    @sreejar346 9 місяців тому +3

    എനിക്ക് ഭഗവാനെ കാണാനുള്ള അനുഗ്രഹം തരണേ മുരുകാ 🙏🙏

  • @NilaVinod-v5j
    @NilaVinod-v5j 5 місяців тому

    അവതരണം നന്നായിട്ടുണ്ട് വ്ലോഗ്‌ർമാർ കണ്ടുപഠിക്കട്ടെ

  • @mariammact2579
    @mariammact2579 9 місяців тому +6

    I feel Your voice is same as Indrajith sukumaran😅

  • @ManojManoj-iw6qw
    @ManojManoj-iw6qw 9 місяців тому +1

    Njan mikkavarum pazhani kku pokarundu tourist busil ennevare thrichanthoor erangan kazhinjittilla Karanam nalla paruvam aayirikkum , eppol. Ethoru prayochanam aayi

    • @Umaptraveller
      @Umaptraveller  9 місяців тому

      വൈകുന്നേരം ആണ് നല്ലത്.

  • @anandbabu2692
    @anandbabu2692 9 місяців тому +1

    Bro you missed one miracle thing at Thiruchedur temple. Njazhi kinar. Sweet water near the sea. When you go to a new place enquire about it before exploring. Next time you go please visit it. How did you miss it?

  • @sreeraghec1127
    @sreeraghec1127 8 місяців тому +2

    നല്ല വീഡിയോ, നല്ല അവതരണം. പിന്നെ ആ പറഞ്ഞ force മോട്ടോഴ്സിന്റെ ജീപ്പ് കേരളത്തിൽ ഇപ്പോഴുമുണ്ട്,മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ഇപ്പോഴും ഒരുപാടെണ്ണം സർവീസ് നടത്തുന്നുണ്ട്. പറഞ്ഞപോലെതന്നെ നല്ല ഭംഗിയാണ് ആ വണ്ടി കാണാൻ.❤❤

  • @vijayanc.p5606
    @vijayanc.p5606 7 місяців тому

    Athe bro, velankanni, thiruchendur, rameswaram ellaam kizhakken kadal theeram(bay of bengal) aanu.

  • @anjujoycyanju3696
    @anjujoycyanju3696 9 місяців тому

    Wow supper congratulations all allavarkum povannam ennuparanju erikarnnu avide poyapoleayyia

  • @Niji.123
    @Niji.123 8 місяців тому +1

    സൂപ്പർ... ഞാൻ പോയിട്ടുണ്ട്

  • @sumeshm.k6824
    @sumeshm.k6824 9 місяців тому +3

    നല്ല അവതരണം ബ്രോ

  • @geethapillai5417
    @geethapillai5417 9 місяців тому +1

    I haven't seen your videos for a while. Was wondering what happened to you. So nice to see you back!!

  • @gireeshv.k1498
    @gireeshv.k1498 6 місяців тому

    നല്ല ഉപകാരപ്ദമായ വീഡിയോ.

  • @kannanv1694
    @kannanv1694 9 місяців тому +4

    തിരുചെന്തുർ il ബലി കർമം ചെയ്യില്ല. പുറത്തുള്ള പൂജ, അകത്തു പൂജ ചെയ്യാൻ പറ്റാത്ത വർക്കുള്ള സകൽപ്പ പൂജ ആണ്.
    തിരുചെൻ്റുർ കടലിൽ കുളിച്ചു നാഴികിന്നർ ഉണ്ട്. അവിടെ കുളിച്ചിട്ട് വേണം അമ്പലത്തിൽ പോകാൻ .
    നമ്മുടെ പാപം കടലിൽ കുളിക്കുമ്പോൾ തീരും എന്നാണ് വിശ്വാസം.

  • @karthikmohanan390
    @karthikmohanan390 6 місяців тому

    Nalla presentation...👌 Oro minute aya karaygalum highlite cheyyunath valare nalla karym aanu👌

  • @bijumaya8998
    @bijumaya8998 9 місяців тому +3

    കൊള്ളാം അടിപൊളി 🙏🏼

  • @aamiadam4672
    @aamiadam4672 8 місяців тому

    ഞാൻ ഇന്നലെ പോയി വന്ന് ഇത് കണ്ടിട്ടാ പോയത് tkqqq ചേട്ടാ

  • @kannanv1694
    @kannanv1694 9 місяців тому +9

    ബ്രോ എല്ലാം കാണിച്ചു, പക്ഷേ important ആയ ഒരു കാര്യം വിട്ടു പോയി. നാഴി കിണർ.
    പറയാൻ കാരണം എനിക്ക് 44 വയസു ആയി, ഞാൻ എൻ്റെ ഓർമയിൽ ഒരു 50 പ്രാവശ്യം എങ്കിലും തിരുചേണ്ടുർ പോയി കാണും.
    എൻ്റെ അമ്മയുടെ കുടുംബ ക്ഷേത്രം ആണ് തിരുചെൻ്റുർ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും മുടി എടുക്കുന്നത് ഇവിടെ യാണ്. വലിയ രണ്ടു വാനിലാണ്, തിരുചെൻ്റുർ പോകുന്നത്. എങ്ങനെയും വർഷത്തിൽ ഒരു മുടി എടുപ്പ്, ചിലപ്പോൾ ഒരു കല്യാണം, എന്തെങ്കിലും കാണും.
    After marriage വർഷത്തിൽ ഒരിക്കൽ ശൂര സംഹരത്തിന് പോകും, പിന്നെ vacation nu പോകും

    • @aayushsiddharth2566
      @aayushsiddharth2566 8 місяців тому

      അമ്പലത്തിനു ഏറ്റവും അടുത്ത് ഉള്ള ബെസ്റ്റ് ഹോട്ടൽ ഏതാണ് സ്റ്റേ ചെയ്യാൻ ബ്രോ

    • @padmanabhapillai2553
      @padmanabhapillai2553 7 місяців тому

      Nalla,sadharanakarude,swotham,syliyilulla,Avatharana,reethy,Verygood,sound,Thanks

    • @manikantan8657
      @manikantan8657 5 місяців тому

      ചേട്ടാ തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എളുപ്പം തിരുചെന്തൂർ ക്ഷേത്രത്തിൽ എത്താനുള്ള റൂട്ട് ഒന്നു പറഞ്ഞു തരാമോ ചേട്ടാ 🙏

  • @arpithadeepak5379
    @arpithadeepak5379 9 місяців тому +5

    ഫസ്റ്റ് ❤ഫ്രം കണ്ണൂർ ❤❤❤❤❤❤❤❤

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk 9 місяців тому

    Few Periyava says, it is very interesting, it is nearer to their native place; Orator from Kerala, seems enjoyed poori, urula curry, also can taste Oothapam, onion oothappam; Rawa dosa, onion rawa dosa, but this tour before flood or after flood; before lockdown or after lockdown?

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 23 дні тому

    നിങ്ങൾ അടിപൊളിയാണ് 🔥🙌🏻

  • @balagangadharbalagangadhar9043
    @balagangadharbalagangadhar9043 8 місяців тому

    Good presentation and come to wynad and route to Mysore through forest

  • @srinivasanmohan5351
    @srinivasanmohan5351 9 місяців тому +1

    Visit TN dasaraa temple kulasekarpattina 15km near thirucendur .

  • @nidhines8130
    @nidhines8130 9 місяців тому

    Copper glass വലിയ വ്യത്യാസം ഉണ്ട് bro അതിൽ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് അത് അറിഞ്ഞാല്‍ എല്ലാവരും copper glass തന്നെ കുടിക്കൂ.

  • @AjayanPillai-d8s
    @AjayanPillai-d8s 8 місяців тому +1

    Muruga kaividalle

  • @SuryasNair-t5h
    @SuryasNair-t5h 21 день тому

    Njan poyittund. Monte mudiyeduthath avideyanu.

  • @syammathew3658
    @syammathew3658 9 місяців тому +3

    ബ്രോ വീഡിയോ മനോഹരം👌

  • @praveenatr4651
    @praveenatr4651 21 день тому

    ബ്രോ യാദൃച്ഛികമായി ആണ്
    ഈ വീഡിയോ കാണുന്നത്.
    നല്ല അവതരണം. ഞാൻ പോകാൻ ആഗ്രഹിക്കുന്ന
    ഒരു സ്ഥലമാണ്. തിരുവണ്ണാമലൈ ടെമ്പിളിൻ്റെ
    ഒരു വീഡിയോ ചെയ്യാമോ...?🙏👌👍

  • @vijayanc.p5606
    @vijayanc.p5606 7 місяців тому +1

    Kshethram kaanichillallo

  • @gireeshkaraparambu8979
    @gireeshkaraparambu8979 2 місяці тому

    2024 sep 15 ( തിരുവോണം) ഈ അമ്പലത്തിൽ പോകുന്നുണ്ട്.

  • @sreekumar7810
    @sreekumar7810 9 місяців тому +2

    നാഗർ കോവിലിൽ നിന്നും നാലുമണിക്കൂർ കൊണ്ട് ബസിൽ തിരിച്ചന്ദൂരിസിൽ എത്താം.തിരിനൽവേലിയിൽ പോകാണ്ട.

    • @manikantan8657
      @manikantan8657 5 місяців тому

      എപ്പോഴും ബസ് കിട്ടുമോ തമിഴ് നാട് കോർപറേഷൻ ബസ് ആണോ ഒന്നു പറഞ്ഞു തരാമോ 🙏🙏🙏

  • @seemak.p3984
    @seemak.p3984 9 місяців тому +1

    Sprrrr
    Kerala,ill yevidaaa

  • @sajeevankg4204
    @sajeevankg4204 9 місяців тому

    Chila saamoohya drohikalaya youtubermarundu Ningaleppolulla nalla you tubermar oru maathrukayanu.❤.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 місяців тому

    പിച്ചള പ്ലേറ്റ് ഇൽ ഞാൻ ചായ കുടിച്ചിട്ടുള്ളത് ഓർമ്മ വന്നു. venjaramood aryas hotel ninnum tml alkar anu cheyyunnath ennu thonnunnu
    paisa okke varratte thcnthur ponam❤😂

  • @yeskumar78
    @yeskumar78 9 місяців тому +2

    നല്ല വീഡിയോ.
    ആകെ ഒരു കല്ലുകടി ആയി തോന്നിയത് പുരിയെ ബൂരി എന്ന് പറയുമ്പോഴാണ്..

    • @sunderganeshanplsundergane1329
      @sunderganeshanplsundergane1329 9 місяців тому +2

      Tamizhil boori ennum parayum

    • @yeskumar78
      @yeskumar78 9 місяців тому

      @@sunderganeshanplsundergane1329 oh okay..👍
      Pakshe rest all in Malayalam alle?

    • @binukannankara6124
      @binukannankara6124 9 місяців тому +2

      അത് സാരമില്ല, തെക്കോട്ട് അങ്ങനെയും പറയും.

    • @yeskumar78
      @yeskumar78 9 місяців тому

      @@binukannankara6124കേരളത്തിൽ തന്നെ ചില സ്ഥലത്തു കണ്ണാടിയെയും കണ്ണടയെയും കണ്ണാടി എന്ന് പറയാറുണ്ട്. അപ്പൊ ഇതൊക്കെ എന്ത്..
      കല്ലുകടി എനിക്കല്ലേ തോന്നിയത്.. തോന്നാത്തവർക് ഒരു പ്രശ്നവും ഇല്ല..

    • @yeskumar78
      @yeskumar78 9 місяців тому +2

      @@binukannankara6124 കേരളത്തിൽ തന്നെ ചില സ്ഥലത്തു കണ്ണാടിയെയും കണ്ണടയെയും കണ്ണാടി എന്ന് പറയാറുണ്ട്. അപ്പൊ ഇതൊക്കെ എന്ത്..
      കല്ലുകടി എനിക്കല്ലേ തോന്നിയത്.. തോന്നാത്തവർക് ഒരു പ്രശ്നവും ഇല്ല..

  • @shahanazbabu9488
    @shahanazbabu9488 9 місяців тому +1

    പാലക്കാട്‌ -തിരുച്ചെണ്ടൂർ എക്സ്പ്രസ്സ്‌ ട്രെയിനിൽ പോകണം ഒരു ദിവസം

    • @Umaptraveller
      @Umaptraveller  9 місяців тому

      തീർച്ചയായും 🤝

  • @shyamgopikadeva3765
    @shyamgopikadeva3765 9 місяців тому +1

    Bro thoothukudi onnu pokamayirunnu. Harbour,mathapalli,uppupadam,angane kure und kadalil sangum kakkayum kidakkunnathum kanam, njn mikkapozhum pokunnatha varnnekil reply tha

  • @parustastytips1538
    @parustastytips1538 9 місяців тому +1

    Bro.. Ee varunna Feb 15 nu chettikulangarayilekk kshenikkunnu... Lokathile eattavum valiya kettukazchakal kaanam.. Varuuu

  • @mesn111
    @mesn111 2 місяці тому

    സൂപ്പർ വീഡിയോ ❤

  • @sheejasajan7185
    @sheejasajan7185 22 дні тому

    Ernakulam to thiruchentoor train

  • @rakeshkv6007
    @rakeshkv6007 9 місяців тому +3

    ❤️❤️❤️❤️അടിപൊളി 👍👍👍

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 9 місяців тому

    മുരുക ആണ്ടവാ..... കാപ്പാത്തുങ്കോ 🙏🏻🙏🏻🙏🏻💐💐💐

  • @midhinmonu-yr1oc
    @midhinmonu-yr1oc 9 місяців тому

    Thrichendur vare trai pokumo chetta kollathu ninnu pokunna train

  • @krishnalatha8119
    @krishnalatha8119 19 днів тому

    🙏🏻ഞാനും പോകും ഒരു ദിവസം

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 7 місяців тому

    നല്ല വിവരണം❤🎉

  • @udayakumarikumari8128
    @udayakumarikumari8128 7 місяців тому

    Ketalathil ethupole kanan pattumo. Ethanu Chennai .

  • @Varamozhi479Aswathyag
    @Varamozhi479Aswathyag 17 днів тому

    SGK fan analle ❤ Nice work 🎊

  • @dhanapauldhanapaul5791
    @dhanapauldhanapaul5791 2 місяці тому +1

    It's my district chetta

  • @yathishp9571
    @yathishp9571 9 місяців тому +1

    🙏 hi. Bro🙏 vetrivel muruga 🙏

  • @prashobhmp887
    @prashobhmp887 9 місяців тому +1

    അവതരണം ❤

  • @JayalakshmiV-w3n
    @JayalakshmiV-w3n 9 місяців тому +1

    നല്ല അവതരണം 👍. Subscribecheythe🥰

  • @anandsmedia
    @anandsmedia 8 місяців тому

    3 vaar samadhi means bro parayunna samadhi alla ayaa temple nu mumbu ulla oru samadhi avaar annu ee temple build cheytathu avida jolli cheyunavarkk sand kodukkum athu gold aye marrum enna puranam pinna nalikka kenarru avidatha water is so pure not salty because murugan nda vel kondu kuttiyatha nalika kenarru any way ur documentary is nice

  • @sivacr1055
    @sivacr1055 Місяць тому

    வெற்றி வேல் முருகனுக்கு அரகரோகரா 🙏🙏🙏🙏

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 8 місяців тому

    Thiruchenthur Murugaaaaa.....

  • @kanakamrajeevkanakamrajeev1961
    @kanakamrajeevkanakamrajeev1961 8 місяців тому

    Najan poyittunde thirichandoorku

  • @ictckottarakara4318
    @ictckottarakara4318 9 місяців тому +1

    just 15km from thirichenthoor to theri kadu (red sand soil) very beautiful place to spend evening , must visit once in life time

  • @drama_uni-verse
    @drama_uni-verse 9 місяців тому

    Kollathu evideya sthlam

  • @aasri6601
    @aasri6601 8 місяців тому

    Kozikode egane pokim

  • @Cutepie-z9k
    @Cutepie-z9k 8 місяців тому

    വളരെ നല്ല വീഡിയോ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 9 місяців тому

    Good. Well presented

  • @nirmalk3423
    @nirmalk3423 9 місяців тому +5

    Beautiful

  • @dineshkumar.b7616
    @dineshkumar.b7616 Місяць тому

    ഞാനും ഒരിക്കൽ പോകും

  • @radhammal5430
    @radhammal5430 9 місяців тому

    Ella divasavum ambalam thurakumo

  • @k.c.thankappannair5793
    @k.c.thankappannair5793 9 місяців тому +1

    Best wishes 🎉

  • @sindhusindhu7553
    @sindhusindhu7553 2 місяці тому

    Great work

  • @unniranjith8159
    @unniranjith8159 8 місяців тому

    Njn poyitund vere leaval

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 12 днів тому

    ഇടക്ക് ഇറങ്ങാതെ നേരിട്ട് ട്രെയിൻ ഒണ്ടോ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 9 місяців тому

    Local transport ഉണ്ടോ?

  • @soorajjanardhana
    @soorajjanardhana 6 місяців тому

    retiring room family yk kittumo

  • @gopikrishnan7302
    @gopikrishnan7302 9 місяців тому

    Pondicherry cheyummo

  • @shreesnook
    @shreesnook 7 місяців тому

    Video camera ethanu ?😍

  • @sarojinipp7208
    @sarojinipp7208 9 місяців тому +1

    മുരികശരണം❤🙏❤️