വളരെ നല്ല വീഡിയോ ആയിരുന്നു... അതെ കേരളത്തിൽ ഇങ്ങനെ ഒരു കാഴ്ച ആദ്യം അത്ഭുതം തോന്നി... ഭാരവാഹികൾക്ക് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ... ഓം നമഃ ശിവായ... 🙏🙏🙏
എല്ലാ വരും കൂടുതൽ കഷ്ട പെടാൻ മടി കാണിക്കുന്ന ഈ സമയത്ത് ഇത്ര യും പശു ക്കളെ ഒന്നിച്ചു കണ്ടത് വളരെ സന്തോഷം തോന്നുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ ആദ്യ മായിട്ടാണ് ഇത്ര യും വലിയ കുടും സൗകര്യങ്ങളും കാണുന്നത് 🙏 🌹 🙏
തിരുവനന്ധപുരത് യിങനെ ഒരു ക്ഷേത്രം ഉള്ളത് ആധ്യമായിറ്റാൻ അറിയുന്നത് ഞങ്ങളുടെ നാട്ടിൽ പെരല കാസർഗോഡ് ഒരു ഗൊസാല ഉണ്ട് സുരേഷ് ഗോപി സാർ യിവിടെ വന്നു വളരെ നന്ദി
തിരുവനന്തപുരം ജില്ലയിൽ ഗോശാലയുള്ള ക്ഷേത്രത്തിൽ പശുക്കളെ കണ്ടതിൽ അതിയായ സന്തോഷം. 🙏🙏🙏🌹🌹🌹👌👌👌എറണാകുളം ജില്ലയിൽ, പള്ളുരുത്തിയിൽ ഒരു വിഷ്ണു ക്ഷേത്രമുണ്ട്. വെങ്കിടാചല പതി ക്ഷേത്രമെന്നാണ് പേര്. ഇവിടെ അടുത്ത കാലത്തായി ഒരു തൊഴുത്തും കുറച്ചുപശുക്കളെയും കാണുന്നുണ്ട്. പശുവിനു സിലിംഗ് ഫാൻവരെ ഫിറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചുറ്റിട്ട് തൊഴുമ്പോൾ നാലുകെട്ടിനുള്ളിൽ പുറകുവശ മാണ് ഗോശാല.വളരെ പഴക്കമുള്ള അമ്പലമാണ്. ആളുകൾ വളരെ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. 🙏🙏🙏🌹🌹🌹👌👌👌
പൊന്നു ചേട്ടാ നല്ല കാര്യം. പാവപെട്ട ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഇല്ലാത്ത അല്ലെങ്കിൽ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ഒരു പാട് മനുഷ്യ ജന്മങ്ങൾ ഉണ്ട് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്. ജാതിക്കും മതത്തിനും അപ്പുറമാണ് വിശപ്പിന്റെ വിളി. നല്ല കാര്യം ഇതൊന്നും വേണ്ട എന്ന് പറയുന്നില്ല. മനുഷ്യന് മൃഗത്തിന്റെ വിലപോലും ഇല്ലെന്നു ഓർക്കുമ്പോൾ ആണ്... വിഷമം.
ഐശ്വര്യ പൂർണ്ണമായ ദൃശ്യാനുഭവം. മനസ്സ് നിറഞ്ഞു. നാട്ടിലെങ്ങും ഗോശാലകൾ ഉണ്ടാകട്ടെ. അങ്ങനെ കേരളത്തിനെ ഇന്ന് ഗ്രസിച്ചിരിക്കുന്ന സുകൃത ക്ഷയത്തിന് പരിഹാരമാവട്ടെ. നല്ല മികവ് പുലർത്തുന്ന വീഡിയോ .ഓം നമശ്ശിവായ, ഓം നമോ നാരായണാ.
പരിപാവനമായ ക്ഷേത്രം പ്രസിഡന്റിനെ നമസ്ക്കാരം നല്ല അവതരണം ഗോക്കളെ പരിപാലിക്കുന്ന വരെ .കണ്ടില്ല ഗോശാലയിൽ ഫാനിന്റെ അഭാവം. ക്ഷേത്ര കുളം വളരെ നന്നായിട്ടുണ്ട്
എത്ര മനോഹാരിത ആണ് കാണാൻ 🙏ഭഗവാൻ ഗോക്കളുമായി കണ്ടു സന്തോഷിച്ചു നില്കുന്നത് കാണാൻ, പശുകളും കുട്ടികളുമായി ചുറ്റും ശ്രീകോവിൽ മാതൃകയിൽ ഗോശാല പണിതിരിക്കുന്നത് 🙏❣️ മഹാദേവൻ കുടികൊള്ളുന്ന മണ്ണിൽ നിറസാന്നിധ്യമായി ഹനുമാൻസ്വാമി നിറഞ്ഞു നിൽക്കുന്നു 🙏ഓം നമഃ ശിവായ 🙏🙏🙏
The revival of Sanatana Dharma is in full swing through the length and breadth of our beloved motherland. My special appreciation to the temple management who protects the pious tradition of pur Sanatana Dharma 🙏🙏🙏
ചേർത്തല ചമ്മന്നാടുള്ള ശ്രീഹരി ചേട്ടൻ ആയിരുന്നു ഈ മഹാ നിർമ്മിതിയുടെ മേൽനോട്ടം വഹിച്ചിരുന്നത്(മൂത്താശാരി). അദ്ദേഹത്തിന്റ പേര് പരാമർശിക്കപ്പെടാതിരുന്നത് മോശമായിപ്പോയി. അതെ പോലെ കല്പണിക്ക് മേൽനോട്ടം ചെയ്ത തമിഴ് നാട്ടുകാരായ വിശ്വ കർമ്മജരുടെയും, അതി ഗംഭീരമായ കൊത്തുപണികൾ ചെയ്ത മഹാന്മാരായ കലാകാരന്മാരുടെയും പേര് പരാമർശിക്കപ്പെടേണ്ടതായിരുന്നു.ഈ മഹാ നിർമ്മിതിയുടെ ഭാഗമായ ആശാരിപ്പണിക്ക് ഞാനും ഉണ്ടായിരുന്നുപ്രത്യേകിച്ച് ഗോശാലയുടെ നിർമ്മാണത്തിനും... ശാസ്ത ക്ഷേത്ര നിർമ്മാണത്തിനും ദേവി ക്ഷേത്ര നിർമ്മാണത്തിനും. മാസങ്ങളോളം. ഇതൊരു മഹാ ഭാഗ്യമായി കാണുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ സ്വയം സേവക സംഘം എന്ന മഹാ പ്രസ്ഥാനത്തെയും.. സ്വയം സേവക സഹോദരങ്ങളെയും.. സംഭാവനകൾ നൽകിയ മഹത്തുക്കളെയും സാദരം നമിച്ചു കൊള്ളുന്നു.ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഒരുപാട് ക്ഷമ ചോദിക്കുകയാണ് നിർമ്മാതാക്കളെ കുറിച്ച് എടുത്തു ചോദിക്കാവുന്നതിൽ എന്റെ ഭാഗത്ത് ഒരുപാട് വീഴ്ചകൾ പറ്റിയിരിക്കുന്നുഅടുത്ത വീഡിയോ ചെയ്യാൻ ഭാഗ്യം ഉണ്ടായാൽ എല്ലാവരെയും എടുത്തു പറയുന്നതാണ് ഭാഗവനെ ഓർത്തു ക്ഷെമിക്കുക 🙏
@@rajeevanvlog അയ്യോ ഞാൻ മോശമായി പറഞ്ഞതല്ല പ്രിയ സഹോദരാ. ഈ മഹത് നിർമ്മിതിയെക്കുറിച്ച് അങ്ങയിലൂടെ ലോകം കാണുമല്ലോ അതു തന്നെ വലിയ കാര്യമല്ലേ.ഈ ഗോശാല കൃഷ്ണനെ കണ്ടികണ്ടായിരുന്നു ഞാൻ ദിവസവും ഉണർന്നിരുന്നത്. പക്ഷേ സമർപ്പണത്തിനു മൂന്ന് മാസങ്ങൾക്കു മുൻപ് എനിക്ക് അവിടെ നിന്നും തിരികെ പോരേണ്ടി വന്നു. യക്ഷിയമ്പലത്തിൻ്റെ മേൽക്കൂര പണിക്കാണ് ഞാൻ ആദ്യമായ് ആ മണ്ണിൽ കാലുകുത്തുന്നത്.അങ്ങ് ഇത് കാട്ടിത്തന്നപ്പോൾ മനസ്സുനിറഞ്ഞു.ഹര ഹര മഹാദേവ .
പശുക്കട്ടികൾ ഓടിനടക്കുന്ന ഷേത്ര പാത മിനുസമായ ഉപരിതലമാകരുത്. വഴുക്കി വീണാൽ കാലിന് അപകടം വരുത്തും. ഭഗവാൻ്റെ അനുഗ്രഹത്താൽ അത് വരാതിരിക്കട്ടെ.ഇത് അനുഭവത്തിൽ കണ്ട താണ് ഞാൻ. ഭഗവാൻ്റെ ഗോക്കളെ കാക്കേണമെ. നിങ്ങളുടെ ഈ സംരംഭം വിജയിക്കട്ടെ.
Felt very happy to see this kind of unique temple that too in Kerala my best wishes to the both temple management and devotees, I have a humble request please allow cows to wonder around freely at least one hour daily to warmup and get sun light and ensure the bulls giving out side will not end up at slaughter house.
നമ്മ്മുടെ ഈ സംസ്കാരം ..എത്ര എത്ര ശ്രേയസ്കരം..ചില മ്ലേച്ചന്മാർ ഈ പാവങ്ങളെ കൊന്നു തിന്നുന്നല്ലോ ഈശ്വരാ ... ഈശ്വരാ ആന്തംകമ്മികളുടെ കയ്യിൽ നിന്ന് ഈ ക്ഷേത്രത്തെ രക്ഷിക്കണേ
The four sides of the Shed should be covered by net so that it would be safe for cows from preventing the piercing of snakes , insects and other creatures in to the shed .🙏Om Sree gosala Krishna Nama 🙏🙏🙏
എല്ലാ ക്ഷേത്രങ്ങൾക്കും ഈ മാതൃക സ്വീകരിയ്ക്കാവുന്നതാണ്. ശുദ്ധമായ പാലും അനുബന്ധ ഉൽപ്പന്നങ്ങളും തയ്യാറാക്കി ക്ഷേത്ര ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കാമല്ലോ, മായം കലർന്നിട്ടില്ല എന്ന ഉറപ്പോടെ.മാത്രമല്ല ചാണകം ഗോമൂത്രം ഇവയും ക്ഷേത്ര ആവശ്യങ്ങൾക്ക് വേണമല്ലോ. ക്ഷേത്ര ആവശ്യത്തിനുള്ള പൂക്കൾക്കായി ഒരു പൂന്തോട്ടവും,, കൂടാതെ ഒരു പച്ചക്കറിതോട്ടത്തിനുമുള്ള സാധ്യതയുണ്ട്..
ഏത് ദുഷ്ട ശക്തികൾ വിചാരിച്ചാലും ഈ സംസ്കാരം നിലനിൽക്കും എന്നതിന്റെ . ഉദാഹരണമാണ് ഈ ഗോശാല ശ്രീ കൃഷ്ണ ഭഗവാന്റെ സാന്നിദ്ധ്യം അവിടെ ഉള്ളതു കൊണ്ട് ഈ ഗോ ശാല അനുദിനം വളരും. ഇതിന്റെ ഭാരവാഹികൾക്കും ഇത് പണിയാൻ വേണ്ടി പ്രവർത്തിച്ച എല്ലാ ഭക്തൻമാരും അനുമോദനം അർഹിക്കുന്നു. ഓം നമ: ശിവായ: ഹരേകൃഷ്ണ .
Definitely. I am a proud science student who beleives "Science is in God" because not all things can ve explained by science.. like what happens after death etc.. specifically i mentioned science because if any leftist see he will call me andhbhakt.. pls protect kerala hindus from losing their culture. I am not against secularism but one should not lose their culture.. Hence pls educate those kerala Hindus to not do atleast bad deeds.. leave good deeds.. atleast they should not do bad deeds.. only hindus like you have to educate your generations and also your leftist Hindus. Pls save our brothers from doing this sin. Om shanti 🕉 🙏
Fantastic! Protect Bos Indicus variety of the Indian cows that need protection and if belief systems engage people to follow the people a tradition. Kudos!
Cow and Agriculture are interconnected. If the govt allows Subsidy For Cow farming Automaticaly Agriculture will develope and the Whole Nation will get the benifit. Best Wishes for the cow farming Temple.👏👌👍🌹
ഇത് എല്ലാ ശ്രീകൃഷ്ണ അമ്പലങ്ങളിലും തീർച്ചയായും ഉണ്ടാകണം. ,കാരണം കൃഷ്ണന് ഗോക്കളും ഗോപികമാരെയു ആണ് കൂടുതൽ ഇഷ്ടം ..ഗുരുവായുരിൽ ഗോപികമാർ മാത്രമേ ഉള്ളൂ ,, ഇതിൻ്റെ കുറവ് ഉണ്ട്. ഹരേ കൃഷ്ണ🙏🌹
ഇങ്ങനെ ഒരു ക്ഷേത്രം പരിചയപ്പെട്ടത്തിൽ .... വളരെ സന്തോഷം! ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഗോശാലകൃഷ്ണന്റെ ക്ഷേത്രം കാണുന്നത് ..... ഹരേ കൃഷ്ണാ..🙏🙏
നേരിട്ട് കാണാൻ സാധിച്ചിരുന്നു 🙏 എല്ലാ അമ്പലങ്ങളിൽ ഇതുപോലെ ചൈയ്യാവുന്നതാണ് മാതൃകാ അമ്പലം 🙏
ഭാരതത്തിലെ തനതായ പശുക്കളെ വളർത്തിയെടുക്കുന്ന ഈ ഗോശാല നടത്തിപ്പുകാർക്ക് അഭിനന്ദനങ്ങൾ 🙏
ശ്രീഗോമാതാവിന്റെ 108 പേരുകൾ
1. കപിലാ ശ്രീ കപിലായൈ നമഃ
2. ഗൗതമീ
3. സുരഭീ
4. ഗൗമതീ
5. നന്ദിനീ
6. ശ്യാമാ
7. വൈഷ്ണവീ
8. മംഗലാ
9. സർവദേവ വാസിനീ
10. മഹാദേവീ
11. സിന്ധു അവതരണീ
12. സരസ്വതീ
13. ത്രിവേണീ
14. ലക്ഷ്മീ
15. ഗൗരീ
16. വൈദേഹീ
17. അന്നപൂർണാ
18. കൗസല്യാ
19. ദേവകീ
20. ഗോപാലിനീ
21. കാമധേനു
22. ആദിതി
23. മാഹേശ്വരീ
24. ഗോദാവരീ
25. ജഗദംബാ
26. വൈജയന്തി
27. രേവതീ
28. സതീ
29. ഭാരതീ
30. ത്രിവിദ്യാ
31. ഗംഗാ
32. യമുനാ
33. കൃഷ്ണാ
34. രാധാ
35. മോക്ഷദാ
36. ഉത്തരാ
37. അവധാ
38. വ്രജേശ്വരീ
39. ഗോപേശ്വരീ
40.കല്യാണീ
41.കരുണാ
42. വിജയാ
43. ജ്ഞാനേശ്വരീ
44. കാലിന്ദീ
45. പ്രകൃതി
46. അരുന്ധതി
47. വൃന്ദാ
48. ഗിരിജാ
49.മ മനോഹാരിണീ
50. സന്ധ്യാ
51. ലളിതാ
52. രശ്മി
53 . ജ്വാലാ
54. തുലസീ
55. മല്ലികാ
56. കമലാ
57. യോഗേശ്വരീ
58. നാരായണീ
59. ശിവാ
60. ഗീതാ
61. നവനീതാ
62. അമൃതാ അമരോ
63. സ്വാഹാ
64. ധനഞ്ജയ
65. ഓങ്കാരേശ്വരീ
66. സിദ്ധീശ്വരീ
67. നിധി
68. ഋദ്ധീശ്വരീ
69. രോഹിണീ
70. ദുർഗാ
71. ദൂർവാ
72. ശുഭദാ
73. രമാ
74. മോഹനേശ്വരീ
75. പവിത്രാ
76. ശതാക്ഷീ
77. പരിക്രമാ
78. പിതരേശ്വരീ
79. ഹരസിദ്ധി
80. മണി
81. അഞ്ജനാ
82. ധരണീ
83. വിന്ധ്യാ
84. നവധാ
85. വാരുണീ
86. സുവർണാ
87. രജതാ
88. യശസ്വനി
89. ദേവേശ്വരീ
90. ഋഷഭാ
91. പാവനീ
92. സുപ്രഭാ
93. വാഗേശ്വരീ
94. മനസാ
95. ശാണ്ഡിലീ
96. വേണീ
97. ഗരുഡാ
98. ത്രികുടാ
99. ഔഷധാ
100. കാലാംഗീ
101. ശീതളാ
102. ഗായത്രീ
103. കശ്യപാ
104. കൃത്തികാ
105. പൂർണാ
106. തൃപ്താ
107. ഭക്തി
108. ത്വരിതാ
കൃഷ്ണനും ഗോശാലയും ഭാരത സംസ്കാരത്തിന്റെ ഉറവിടമാണന്നു കണ്ടറിഞ്ഞ എളംകുളം-ശ്റീകാരൃം ഭക്തജനങ്ങൾക്ക് ഹൃദയംഗമായ അഭിനന്ദനങ്ങൾ.
😊
Super
Yes
Satyam, congratulations! 👌🏽👍🏻🙏🏾
Appo bharathathile ellarkkum laksham pennaungal kanum allo..... 😂
🙏🙏🙏❤️❤️❤️ പാവകൾ നന്നായി ജീവിക്കട്ടെ..... കുറച്ചെങ്കിലും നല്ല മനുഷ്യർ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ..... സന്തോഷം
പാവകൾ ജീവിക്കുമോ?!!!!
@@arar5283 😂😂😂പാവങ്ങൾ എന്ന് ഉദ്ദേശിച്ചത 😢
@@sreejithpanicker3785 👌🏽👍🏻👌🏽👍🏻😂
Agree
എല്ലാ അമ്പലങ്ങളും ഭക്തർക്ക് വിട്ടുകൊടുത്താൽ ഇതുപോലെ സമൂഹത്തിന്റെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാൻ പറ്റും ....🙏🙏🙏
ഭഗവാന്റെ കാരുണ്യം എപ്പോഴും ഉണ്ടാകട്ടെ. ഇത് ഒരു മഹാ പുണ്യം ആണ്. വലിയ അത്ഭുതം കൂടിയാണ് ഇന്ന് കേരളത്തിൽ ഇങ്ങനെ ഒരു ഗോശാല. കാണാൻ വരണം
ഇൻഡ്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഒരു ക്ഷേത്രത്തിലെ അത്യപൂർവ്വ കാഴ്ച ഇതിനെ സംരക്ഷിക്കുന്ന പരിപാലിക്കുന്ന ഭാരവാഹികൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ
ഭാഗവാനെ 🙏🏻🙏🏻കണ്ണുകൾക്ക് കുളിർമ മനസിന് സന്തോഷം 🥰🥰🙏🏻🙏🏻
വളരെ നല്ല വീഡിയോ ആയിരുന്നു...
അതെ കേരളത്തിൽ ഇങ്ങനെ ഒരു കാഴ്ച ആദ്യം അത്ഭുതം തോന്നി...
ഭാരവാഹികൾക്ക് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ...
ഓം നമഃ ശിവായ... 🙏🙏🙏
അമ്പാടിയിലെ സ്മരണ ഉണർത്തുന്ന കാഴ്ച......മനസ്സുനിറയുന്നു.സന്തോഷംകൊണ്ട്.ഗോകുലപാലകന് കോടിപ്രണാമം
ആദ്യമായിട്ടാണ് അറിയുന്നത്. വളരെ നന്നായി. നല്ല കൗതുകം തോന്നി.
എല്ലാ വരും കൂടുതൽ കഷ്ട പെടാൻ മടി കാണിക്കുന്ന ഈ സമയത്ത് ഇത്ര യും പശു ക്കളെ ഒന്നിച്ചു കണ്ടത് വളരെ സന്തോഷം തോന്നുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ ആദ്യ മായിട്ടാണ് ഇത്ര യും വലിയ കുടും സൗകര്യങ്ങളും കാണുന്നത് 🙏 🌹 🙏
😊
😊😊
ദിവസവും ഓടക്കുഴൽ നാദം ഉണ്ടായാൽ അതി മനോഹരമായിരിക്കും...... ഭക്തി സാന്ത്രമായിരിക്കും 🙏ഗോക്കളെ എല്ലാവർക്കും നമസ്ക്കാരം 🙏എല്ലാവരും ഭാഗ്യവാന്മാർ ആണുട്ടോ
മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ച 🙏🙏🙏
ശംഭോ മഹാദേവ 🙏🙏🙏ഹരേ കൃഷ്ണാ. 🙏.🙏🙏. കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ഗോശാലകൾ ഉണ്ടാകട്ടെ.
എത്ര മനോഹരം നന്ദി സഹോദരാ ... നിങ്ങൾക്ക് ഒരായിരം നന്ദി
തനി കമ്മ്യുണിസ്റ്റ് കാരിയായ എന്റെ സന്ധ്യാ ജീയെ ഇനി നേർ വഴി . കാണിക്കേണ്ട Responsibe വ്യക്‌തി ഈ ഞാനാണ്
വളരെ മനോഹരമായ കാഴ്ച്ച 🙏🙏അഭിനന്ദനങ്ങൾ 🙏
Congrats
തിരുവനന്ധപുരത് യിങനെ ഒരു ക്ഷേത്രം ഉള്ളത് ആധ്യമായിറ്റാൻ അറിയുന്നത് ഞങ്ങളുടെ നാട്ടിൽ പെരല കാസർഗോഡ് ഒരു ഗൊസാല ഉണ്ട് സുരേഷ് ഗോപി സാർ യിവിടെ വന്നു വളരെ നന്ദി
സർക്കാരിൽ നിന്നും ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ട് ഇതുപോലെ നല്ലരീതിയിൽ പശുവിനെ വളർത്താനും സംരക്ഷിക്കാനും കേന്ദ്ര ഗവണ്മെന്റ് അനുമതി നൽകണം ❤🕉️❤
Yes corrct
തിരുവനന്തപുരം ജില്ലയിൽ ഗോശാലയുള്ള ക്ഷേത്രത്തിൽ പശുക്കളെ കണ്ടതിൽ അതിയായ സന്തോഷം. 🙏🙏🙏🌹🌹🌹👌👌👌എറണാകുളം ജില്ലയിൽ, പള്ളുരുത്തിയിൽ ഒരു വിഷ്ണു ക്ഷേത്രമുണ്ട്. വെങ്കിടാചല പതി ക്ഷേത്രമെന്നാണ് പേര്. ഇവിടെ അടുത്ത കാലത്തായി ഒരു തൊഴുത്തും കുറച്ചുപശുക്കളെയും കാണുന്നുണ്ട്. പശുവിനു സിലിംഗ് ഫാൻവരെ ഫിറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചുറ്റിട്ട് തൊഴുമ്പോൾ നാലുകെട്ടിനുള്ളിൽ പുറകുവശ മാണ് ഗോശാല.വളരെ പഴക്കമുള്ള അമ്പലമാണ്. ആളുകൾ വളരെ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. 🙏🙏🙏🌹🌹🌹👌👌👌
പൊന്നു ചേട്ടാ നല്ല കാര്യം.
പാവപെട്ട ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഇല്ലാത്ത അല്ലെങ്കിൽ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ഒരു പാട് മനുഷ്യ ജന്മങ്ങൾ ഉണ്ട് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്.
ജാതിക്കും മതത്തിനും അപ്പുറമാണ് വിശപ്പിന്റെ വിളി.
നല്ല കാര്യം ഇതൊന്നും വേണ്ട എന്ന് പറയുന്നില്ല.
മനുഷ്യന് മൃഗത്തിന്റെ വിലപോലും ഇല്ലെന്നു ഓർക്കുമ്പോൾ ആണ്... വിഷമം.
😔എന്നാലും മാഷ് കേരളത്തിൽ നല്ല ഒരു ഭരണം വരാൻ ആഗ്രഹിക്കുന്നില്ല.. എന്ന് അറിഞ്ഞത് വിഷമിപ്പിക്കുന്നു.... 😔.
@@DREAMCATCHER-o1q അയ്യോ അത് മുണ്ട് മുറുക്കി പാവങ്ങൾക്കായി നടക്കുന്ന പരനാറി കുടുംബതോട് പറയൂ. ഈ കൊള്ള അവസാനിപ്പിച്ചു. പാവങ്ങൾക്ക് വേണ്ടിചെയ്യാൻ
👍👍👍, എല്ലാവിധ ആശംസയും ക്ഷേത്ര ഭരണസമിതിക്ക്, ക്ഷേത്രപരിസരത്ത് സ്ഥലങ്ങൾ ഉണ്ടങ്കിൽ പുല്ല് വെച്ച് പിടിപ്പിക്കുന്നത് നല്ലതായിരിക്കും
ഐശ്വര്യ പൂർണ്ണമായ ദൃശ്യാനുഭവം. മനസ്സ് നിറഞ്ഞു. നാട്ടിലെങ്ങും ഗോശാലകൾ ഉണ്ടാകട്ടെ. അങ്ങനെ കേരളത്തിനെ ഇന്ന് ഗ്രസിച്ചിരിക്കുന്ന സുകൃത ക്ഷയത്തിന് പരിഹാരമാവട്ടെ. നല്ല മികവ് പുലർത്തുന്ന വീഡിയോ .ഓം നമശ്ശിവായ, ഓം നമോ നാരായണാ.
🙏
Very impressive...I.saw ...this Goshala.. last.time. ...പിന്നിൽ പ്രവർത്തിച്ച സംഘാടകർക്ക് അഭിനന്ദനങ്ങൾ
വളരെ ഹൃദ്യമായ കാഴ്ച 👌🏻👌🏻🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഓം നമശിവായ 🙏🙏🙏
ഭഗവാന്റെ വൃന്ദാവനത്തിലെ (ഉത്തർപ്രദേശ്) സുരഭി പശുക്കളെ കൂടി ഉൾപ്പെടുത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ .. സർവ്വം കൃഷ്ണാർപണമസ്തു.
അതിനുള്ള എന്തെങ്കിലും കണക്ഷൻ തരാമോ
@@tssreejith8705 be contact with Swami Udith chaithanya ji❤
ക്ഷേത്രമേൽശാന്തി ശ്രീ മധു അവർകളുടെ അർപണമനോഭാവത്തോടെയുള്ള പൂജകളുടെ ശക്തിയാണ് ക്ഷേത്രത്തിലെ ഐശ്വര്യത്തിന് ഒരു കാരണമായി എനിക്ക് തോന്നുന്നത്
തീർച്ചയായും🙏
ഞങ്ങളുടെ സ്വന്തം ഇളംകുളം മഹാദേവ ക്ഷേത്രം ഓം നമഃ ശിവായ 🙏🙏🙏
👍
🙏🙏👍🙏🙏
❤
പരിപാവനമായ ക്ഷേത്രം പ്രസിഡന്റിനെ നമസ്ക്കാരം നല്ല അവതരണം ഗോക്കളെ പരിപാലിക്കുന്ന വരെ .കണ്ടില്ല ഗോശാലയിൽ ഫാനിന്റെ അഭാവം. ക്ഷേത്ര കുളം വളരെ നന്നായിട്ടുണ്ട്
@@sreekumarpk7071 🙏🙏🙏
എത്ര മനോഹാരിത ആണ് കാണാൻ 🙏ഭഗവാൻ ഗോക്കളുമായി കണ്ടു സന്തോഷിച്ചു നില്കുന്നത് കാണാൻ, പശുകളും കുട്ടികളുമായി ചുറ്റും ശ്രീകോവിൽ മാതൃകയിൽ ഗോശാല പണിതിരിക്കുന്നത് 🙏❣️ മഹാദേവൻ കുടികൊള്ളുന്ന മണ്ണിൽ നിറസാന്നിധ്യമായി ഹനുമാൻസ്വാമി നിറഞ്ഞു നിൽക്കുന്നു 🙏ഓം നമഃ ശിവായ 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
നല്ലവരായ അവിടുത്തെ നടത്തിപ്പുകാർക്കും ഭക്ത ജനങ്ങൾക്കും അഭിനന്ദനങ്ങൾ ജയ് ശ്രീറാം 🕉️🕉️🕉️
വളരെ നല്ല ഭക്തിപരമായ വിഡിയോ ആണ് നന്ദി നമസ്കാരം🙏
ഭാഗ്യം ചെയ്ത ജന്മങ്ങൾ. ഓരോ സ്ഥലത്ത് ഇവയോട് ചെയ്യുന്ന ക്രൂരത കാണാൻ പറ്റില്ല. ഈ ക്ഷേത്രം കാണാൻ പറ്റിയതിൽ സന്തോഷം.
Athe, 😢, gokkal safe ayi jeevikkate🙏
The revival of Sanatana Dharma is in full swing through the length and breadth of our beloved motherland. My special appreciation to the temple management who protects the pious tradition of pur Sanatana Dharma 🙏🙏🙏
ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി അറിയില്ലായിരുന്നു❤🎉
ഭ ഗ വാ ന്, നന്ദി യോട് തൊഴുന്നെന്റെദേ വാ, ഒന്നു വന്നു തോഴുവൻ ഭാ ഗ്യമുണ്ടാ കണേ, ദേവാ,,, 🙏🙏🙏🙏, 😊
സന്തോഷം ഇത്രയും നല്ല കാഴ്ച പങ്കു വെച്ചതിന്.❤🙏
മാതൃകാപരമായ ,,, ക്ഷേത്രവും ,,, സംഘാടകരും
ചേർത്തല ചമ്മന്നാടുള്ള ശ്രീഹരി ചേട്ടൻ ആയിരുന്നു ഈ മഹാ നിർമ്മിതിയുടെ മേൽനോട്ടം വഹിച്ചിരുന്നത്(മൂത്താശാരി). അദ്ദേഹത്തിന്റ പേര് പരാമർശിക്കപ്പെടാതിരുന്നത് മോശമായിപ്പോയി. അതെ പോലെ കല്പണിക്ക് മേൽനോട്ടം ചെയ്ത തമിഴ് നാട്ടുകാരായ വിശ്വ കർമ്മജരുടെയും, അതി ഗംഭീരമായ കൊത്തുപണികൾ ചെയ്ത മഹാന്മാരായ കലാകാരന്മാരുടെയും പേര് പരാമർശിക്കപ്പെടേണ്ടതായിരുന്നു.ഈ മഹാ നിർമ്മിതിയുടെ ഭാഗമായ ആശാരിപ്പണിക്ക് ഞാനും ഉണ്ടായിരുന്നുപ്രത്യേകിച്ച് ഗോശാലയുടെ നിർമ്മാണത്തിനും... ശാസ്ത ക്ഷേത്ര നിർമ്മാണത്തിനും ദേവി ക്ഷേത്ര നിർമ്മാണത്തിനും. മാസങ്ങളോളം. ഇതൊരു മഹാ ഭാഗ്യമായി കാണുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ സ്വയം സേവക സംഘം എന്ന മഹാ പ്രസ്ഥാനത്തെയും.. സ്വയം സേവക സഹോദരങ്ങളെയും.. സംഭാവനകൾ നൽകിയ മഹത്തുക്കളെയും സാദരം നമിച്ചു കൊള്ളുന്നു.ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
നമസ്തേ❤
ഒരുപാട് ക്ഷമ ചോദിക്കുകയാണ് നിർമ്മാതാക്കളെ കുറിച്ച് എടുത്തു ചോദിക്കാവുന്നതിൽ എന്റെ ഭാഗത്ത് ഒരുപാട് വീഴ്ചകൾ പറ്റിയിരിക്കുന്നുഅടുത്ത വീഡിയോ ചെയ്യാൻ ഭാഗ്യം ഉണ്ടായാൽ എല്ലാവരെയും എടുത്തു പറയുന്നതാണ് ഭാഗവനെ ഓർത്തു ക്ഷെമിക്കുക 🙏
🙏🙏🙏🙏🌹🌹🌹
@@rajeevanvlog അയ്യോ ഞാൻ മോശമായി പറഞ്ഞതല്ല പ്രിയ സഹോദരാ. ഈ മഹത് നിർമ്മിതിയെക്കുറിച്ച് അങ്ങയിലൂടെ ലോകം കാണുമല്ലോ അതു തന്നെ വലിയ കാര്യമല്ലേ.ഈ ഗോശാല കൃഷ്ണനെ കണ്ടികണ്ടായിരുന്നു ഞാൻ ദിവസവും ഉണർന്നിരുന്നത്. പക്ഷേ സമർപ്പണത്തിനു മൂന്ന് മാസങ്ങൾക്കു മുൻപ് എനിക്ക് അവിടെ നിന്നും തിരികെ പോരേണ്ടി വന്നു. യക്ഷിയമ്പലത്തിൻ്റെ മേൽക്കൂര പണിക്കാണ് ഞാൻ ആദ്യമായ് ആ മണ്ണിൽ കാലുകുത്തുന്നത്.അങ്ങ് ഇത് കാട്ടിത്തന്നപ്പോൾ മനസ്സുനിറഞ്ഞു.ഹര ഹര മഹാദേവ .
🙏🙏🙏
Ethu kandappo manasinu vallathe oru santhoshavum kulirmayum thonnunnu. Thank u so much👍🏻👍🏻👍🏻👍🏻
വളരെ അധികം സഞോഷം ഉണ്ട് ❤
Wow.. Super!
ഹരേ മഹാവിഷ്ണു 🌏👉
🐂🐂🐄🐄🐃🐃ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ ശരണം നാരായണ
ഹരേ രാമ രാമ രാമ കൃഷ്ണ കൃഷ്ണ ഗോവിന്ദ നമോ നാരായണ നമഃ
വളരെ നല്ലൊരു video,, hare krishna, ohm nama sivaya 🙏🙏🙏🙏🙏
എത്ര clean ആയി മെയിന്റനൻ ചെയ്തിരിക്കുന്നു
ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു.... ഭഗവാനേ എല്ലാവരെയും കാത്തോളണേ.... 😥😥😥🙏🙏🙏🙏🙏🙏
യഥാർഥ ദേവചൈതന്യം
Gou matha ki jai..jai..jai..eettavum aanandam thonnikkunn ANUBHAVAM.gou kkare kollunna kaaryam kealkkumpol manasu pidakkumaayirunnu.itharam anubhangak athinu sandosham nalgunnu.all the best..pandu kshethrangalilum,veefugalilum undasyirunna ee sMskaaram thirichu varanam..
പുതിയ അറിവാണ്. ഇങ്ങനെ. ഒരുഅമ്പലം.ഉണ്ടെന്നുള്ള.അറിവ്. സന്തോഷം.
പശുക്കട്ടികൾ ഓടിനടക്കുന്ന ഷേത്ര പാത മിനുസമായ ഉപരിതലമാകരുത്. വഴുക്കി വീണാൽ കാലിന് അപകടം വരുത്തും. ഭഗവാൻ്റെ അനുഗ്രഹത്താൽ അത് വരാതിരിക്കട്ടെ.ഇത് അനുഭവത്തിൽ കണ്ട താണ് ഞാൻ. ഭഗവാൻ്റെ ഗോക്കളെ കാക്കേണമെ. നിങ്ങളുടെ ഈ സംരംഭം വിജയിക്കട്ടെ.
P
ഒരുപാട് ഇഷ്ടം ♥️ നല്ല രസം ണ്ട്
സർവചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്ന വലിയ സംസ്കാരം സനാതന ധർമ്മത്തിന് മാത്രം അവകാശപ്പെടാവുന്ന വലിയ സത്യമാണ്. ഓം ഹ്രീം നമഃ ശിവായ 🙏🙏
വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ 👏👏
വലിയൊരു അത്ഭുതം തന്നെ
ഭഗവാനെ കൃഷ്ണ 🙏
ഓം നമഃ ശിവായ 🙏🚩🚩🚩🙏
മറ്റുള്ള സഹജീവികളെയും സംരക്ഷിക്കാൻ നല്ലവരായ ആളുകൾ മുന്നോട്ടു വരണമെന്ന പേക്ഷിക്കുന്നു.
Very good idea...nice to see them🙏🙏🙏
Excellent💯👍 respect from trivandrum👍
വളരെ നല്ല കാര്യം... അഭിനന്ദനങ്ങള്‍ 🙏
ഈ ക്ഷേത്രം കാന്നിചതിനു താങ്ക്സ് ബ്രോ.
ഹരേ രാമാ ഹരേ കൃഷ്ണ..
Nice way to protect these wonderful creatures.
Govkrishnan, Gosalakrishnan, Gopalakrishnan , great concept. Every one visit,
സന്തോഷം നൽകുന്ന നല്ല കാഴ്ച അഭിനന്ദനങ്ങൾ
super
Felt very happy to see this kind of unique temple that too in Kerala my best wishes to the both temple management and devotees, I have a humble request please allow cows to wonder around freely at least one hour daily to warmup and get sun light and ensure the bulls giving out side will not end up at slaughter house.
Hearty best wishes and prayers 🙏
നമ്മ്മുടെ ഈ സംസ്കാരം ..എത്ര എത്ര ശ്രേയസ്കരം..ചില മ്ലേച്ചന്മാർ ഈ പാവങ്ങളെ കൊന്നു തിന്നുന്നല്ലോ ഈശ്വരാ ... ഈശ്വരാ ആന്തംകമ്മികളുടെ കയ്യിൽ നിന്ന് ഈ ക്ഷേത്രത്തെ രക്ഷിക്കണേ
To.real.viewer...ee.bhrhmanda.kadahathil..nammudekure
Sanathanakkar.ozhike.mattella.nadukalilum.pasuvine.mrugamyittuthanne.kanukthallikayum..😢
Thallikkonnu.kari.vaykukayum.cheyyunnu..aarkkum.enthineyum.aradikkanulla.swathanthryamundu.asthupole.prakruthiyil.labhyamsyathenthum..pakappeduthy.bakshikluvanum.swathamthryamundu.ororutharum.avaravarude.visvasampole.jeevikkatte.o.k.thank.you.😊
നിങ്ങൾ ചിക്കൻ മീൻ ഒക്കെ കഴിക്കാറുണ്ടോ?
😅
Pasuvineyum adineyum valrthi jeevitham Karu ppidikkunnvarkke athungal annadaadaave thanneyaane.....enthayalum ingane oru kshethra parichayappeduthiyatthil valare santhosham😊😊😊💕✍️
ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. വളരെ സന്തോഷം തോന്നി ഒരുപാട് ഗോക്കാൾ ഇനിയും അവിടെ വരട്ടെ 🙏🙏🙏🙏
ശ്രീഗോമാതാവിന്റെ 108 പേരുകൾ
1. കപിലാ ശ്രീ കപിലായൈ നമഃ
2. ഗൗതമീ
3. സുരഭീ
4. ഗൗമതീ
5. നന്ദിനീ
6. ശ്യാമാ
7. വൈഷ്ണവീ
8. മംഗലാ
9. സർവദേവ വാസിനീ
10. മഹാദേവീ
11. സിന്ധു അവതരണീ
12. സരസ്വതീ
13. ത്രിവേണീ
14. ലക്ഷ്മീ
15. ഗൗരീ
16. വൈദേഹീ
17. അന്നപൂർണാ
18. കൗസല്യാ
19. ദേവകീ
20. ഗോപാലിനീ
21. കാമധേനു
22. ആദിതി
23. മാഹേശ്വരീ
24. ഗോദാവരീ
25. ജഗദംബാ
26. വൈജയന്തി
27. രേവതീ
28. സതീ
29. ഭാരതീ
30. ത്രിവിദ്യാ
31. ഗംഗാ
32. യമുനാ
33. കൃഷ്ണാ
34. രാധാ
35. മോക്ഷദാ
36. ഉത്തരാ
37. അവധാ
38. വ്രജേശ്വരീ
39. ഗോപേശ്വരീ
40.കല്യാണീ
41.കരുണാ
42. വിജയാ
43. ജ്ഞാനേശ്വരീ
44. കാലിന്ദീ
45. പ്രകൃതി
46. അരുന്ധതി
47. വൃന്ദാ
48. ഗിരിജാ
49.മ മനോഹാരിണീ
50. സന്ധ്യാ
51. ലളിതാ
52. രശ്മി
53 . ജ്വാലാ
54. തുലസീ
55. മല്ലികാ
56. കമലാ
57. യോഗേശ്വരീ
58. നാരായണീ
59. ശിവാ
60. ഗീതാ
61. നവനീതാ
62. അമൃതാ അമരോ
63. സ്വാഹാ
64. ധനഞ്ജയ
65. ഓങ്കാരേശ്വരീ
66. സിദ്ധീശ്വരീ
67. നിധി
68. ഋദ്ധീശ്വരീ
69. രോഹിണീ
70. ദുർഗാ
71. ദൂർവാ
72. ശുഭദാ
73. രമാ
74. മോഹനേശ്വരീ
75. പവിത്രാ
76. ശതാക്ഷീ
77. പരിക്രമാ
78. പിതരേശ്വരീ
79. ഹരസിദ്ധി
80. മണി
81. അഞ്ജനാ
82. ധരണീ
83. വിന്ധ്യാ
84. നവധാ
85. വാരുണീ
86. സുവർണാ
87. രജതാ
88. യശസ്വനി
89. ദേവേശ്വരീ
90. ഋഷഭാ
91. പാവനീ
92. സുപ്രഭാ
93. വാഗേശ്വരീ
94. മനസാ
95. ശാണ്ഡിലീ
96. വേണീ
97. ഗരുഡാ
98. ത്രികുടാ
99. ഔഷധാ
100. കാലാംഗീ
101. ശീതളാ
102. ഗായത്രീ
103. കശ്യപാ
104. കൃത്തികാ
105. പൂർണാ
106. തൃപ്താ
107. ഭക്തി
108. ത്വരിതാ
The four sides of the Shed should be covered by net so that it would be safe for cows from preventing the piercing of snakes , insects and other creatures in to the shed .🙏Om Sree gosala Krishna Nama 🙏🙏🙏
എല്ലാ ക്ഷേത്രങ്ങൾക്കും ഈ മാതൃക സ്വീകരിയ്ക്കാവുന്നതാണ്. ശുദ്ധമായ പാലും അനുബന്ധ ഉൽപ്പന്നങ്ങളും തയ്യാറാക്കി ക്ഷേത്ര ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കാമല്ലോ, മായം കലർന്നിട്ടില്ല എന്ന ഉറപ്പോടെ.മാത്രമല്ല ചാണകം ഗോമൂത്രം ഇവയും ക്ഷേത്ര ആവശ്യങ്ങൾക്ക് വേണമല്ലോ. ക്ഷേത്ര ആവശ്യത്തിനുള്ള പൂക്കൾക്കായി ഒരു പൂന്തോട്ടവും,, കൂടാതെ ഒരു പച്ചക്കറിതോട്ടത്തിനുമുള്ള സാധ്യതയുണ്ട്..
Very good infermation
Namaste ji all
Superrrrrrrrrr video
Congratulations
ഹായി എനിക്കു വളരെ ഇഷ്ടപ്പെട്ടു. വെളുത്ത കിടാവ് ഞാനാണ്.
🙏ഇങ്ങനത്തെ ധാരാളം ക്ഷേത്രങ്ങൾ ഉണ്ടാവട്ടെ.
❤നന്മ ചിത്രം സൂപ്പർ.
Wow... Wonderful... project....I hope Ambalapuzha Krishna temple gets one....Also this temple should try to make Ambalapuzha type Palpayasam
I love this video the cows look so cute this is my favorite video of rajeevan vlog this is a nice temple I would love to discover about it
🙏
ഹരേ കൃഷ്ണാ നമസ്കാരം. വളരെ സന്തോഷം 🙏🏻
വളരെ നല്ല കാര്യം, അസ്സലായിരിക്കുന്നു.
ഏത് ദുഷ്ട ശക്തികൾ വിചാരിച്ചാലും ഈ സംസ്കാരം നിലനിൽക്കും എന്നതിന്റെ . ഉദാഹരണമാണ് ഈ ഗോശാല ശ്രീ കൃഷ്ണ ഭഗവാന്റെ സാന്നിദ്ധ്യം അവിടെ ഉള്ളതു കൊണ്ട് ഈ ഗോ ശാല അനുദിനം വളരും. ഇതിന്റെ ഭാരവാഹികൾക്കും ഇത് പണിയാൻ വേണ്ടി പ്രവർത്തിച്ച എല്ലാ ഭക്തൻമാരും അനുമോദനം അർഹിക്കുന്നു. ഓം നമ: ശിവായ: ഹരേകൃഷ്ണ .
Definitely. I am a proud science student who beleives "Science is in God" because not all things can ve explained by science.. like what happens after death etc.. specifically i mentioned science because if any leftist see he will call me andhbhakt.. pls protect kerala hindus from losing their culture. I am not against secularism but one should not lose their culture.. Hence pls educate those kerala Hindus to not do atleast bad deeds.. leave good deeds.. atleast they should not do bad deeds.. only hindus like you have to educate your generations and also your leftist Hindus. Pls save our brothers from doing this sin. Om shanti 🕉 🙏
ശംഭോ മഹാദേവാ
ഇത് ആദ്യമായിട്ട് കാണുന്നത്
Nice🙏🙏
Fantastic! Protect Bos Indicus variety of the Indian cows that need protection and if belief systems engage people to follow the people a tradition. Kudos!
വളരെ നല്ല കാര്യമാണ് ചെയ്തത് 👍
പശുവിന്റെ മൂക്ക് കുത്താതെ" മോറ "ഇട്ട് പരിപാലിക്കു ന്നതു കണ്ടാൽ😅അറിയാം അതിന്റേതായ മഹത്വം. ഓം നമ:ശിവായ -ഓം നമോ നാരായണയായ നമ:🙏❤️👍😄
ഭഗവാൻ്റെ അനുഗ്രഹം എന്നും ഇതിനെ പോറ്റി വളർത്തണവർക്ക് ഉണ്ടാകട്ടേ.
🙏🙏🙏👌. അറിയാൻ കഴിഞ്ഞത് പുണ്യം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏
🥰കുറച്ചെങ്കിലും നല്ല മനുഷ്യർ ഉണ്ടല്ലോ 🥰 സന്തോഷം
Very good Information❤❤❤
God bless you all
Nalla thudakkam. ashamsakalum abhinandhanangalum.God bless
കേരളത്തിൽ നിന്നുള്ള അപൂർവമായ കാഴ്ച🙏🙏🙏
Cow and Agriculture are interconnected. If the govt allows Subsidy For Cow farming Automaticaly Agriculture will develope and the Whole Nation will get the benifit. Best Wishes for the cow farming Temple.👏👌👍🌹
കാണാൻ പറ്റിയതിൽ സന്തോഷം 🙏🙏👍👍👍
Ella jeevikaleyum enthenkilum cheriya joliyil involv cheyyikkan kaInjal thanne avaa aravumadukal avathe jeevichupoyene 😢😢..
❤❤ ella jeevajalangalkum nanma undavatte ..hare krishnaa
❤️❤️❤️ ഒത്തിരി സ്നേഹത്തോടെ ഈ പാവങ്ങളെ പരിപാലിക്കുന്നുണ്ടല്ലോ ❤️❤️❤️❤️
ഞാൻ പോയിട്ടുണ്ട് ഹരേ കൃഷ്ണ 🙏🏿♥️🙏🏿🔥🌹🙏🏿
Very nice. ❤ thank you for this blog
ഇത് എല്ലാ ശ്രീകൃഷ്ണ അമ്പലങ്ങളിലും തീർച്ചയായും ഉണ്ടാകണം. ,കാരണം കൃഷ്ണന് ഗോക്കളും ഗോപികമാരെയു ആണ് കൂടുതൽ ഇഷ്ടം ..ഗുരുവായുരിൽ ഗോപികമാർ മാത്രമേ ഉള്ളൂ ,, ഇതിൻ്റെ കുറവ് ഉണ്ട്. ഹരേ കൃഷ്ണ🙏🌹
Athiyaya santhosham
🙏🙏🙏🙏
Bhagavane Ella pazhukkalkkum ithupole bhagavanteanugraham undakane ente gosalayilum kanna undakane undu
വളരെ നല്ല samrambham
Excellent So beautiful ✋️
ഭഗവാനെ രക്ഷിക്കണെ🙏🙏🙏
Really great. Krishna guruvayoorappa. Saravan Maheswer Indian writer
🙏🙏🙏