ഇത് വരെ കാണാൻ പറ്റാത്തവർ, വരാൻ സാധിക്കാത്തവർ എന്നിവർക്ക് ഈ vlog ലൂടെ താങ്കൾ എല്ലാവരിലും എത്തിച്ചു നൽകിയത് വളരെ വിലപ്പെട്ട കാഴ്ചകൾ, അറിവുകൾ എന്നിവയാണ്..വളരെ യധികം നന്ദി
വരെ ദൈവീകമായ വ്ലോഗ്. എല്ലാ കാഴ്ചകളും ഇത്ര മനോഹരമായി ഷൂട്ട് ചെയ്തു വിശദമായി പറഞ്ഞു എല്ലവരിലേക്കും എത്തിക്കാൻ ചേച്ചിക്ക് സാധിച്ചതിൽ ദൈവാധീനം ഉള്ളത് കൊണ്ടാണ്. അതും ഒരു കർമ്മം തന്നെ അല്ലേ.അത് മനോഹരമായി ചേച്ചി നിർവഹിച്ചു . 🙏🏽
GREAT GREAT... പോകുവാൻ ആഗ്രഹിക്കുന്ന പുണ്യസ്ഥലം.... ഓം നമഃശിവായ..... ഇതു കാണിച്ചു തന്നതിന്, കോടി കോടി നന്ദി... ആ പാദങ്ങളിൽ നമസ്കരിക്കുന്നു... ഭഗവാൻ അനുഗ്രഹിക്കട്ടെ...
എനിക്ക് പോകാൻ ആഗ്രഹം ഉള്ള സ്ഥലം ഇപ്പോൾ അതിനെ പറ്റി ചിന്തിച്ച സമയത്തു തന്നെ മാഡത്തിന്റെ ഈ വീഡിയോ കാണാൻ പറ്റി ജയ് sree രാം 🙏 പ്രാർത്ഥനകൾ മാഡം ഞാൻ ദുബായിൽ ആണ് നാട്ടിൽ വരുമ്പോൾ പോകണം ഭഗവാനെ അനുഗ്രഹിക്കണേ
ഒത്തിരി വിലപ്പെട്ട ഒരു രാമേശ്വര ക്ഷേത്രം ഉത്ഭവം മുതൽ ക്ഷേത്രാ ആചാരങ്ങളും പറഞ്ഞു തന്ന ലക്ഷ്മി മാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. കാണണമെന്ന് ആഗ്രഹിച്ചിരിക്കുന്ന ക്ഷേത്രമാണ്. ശിവ ഭഗവാന്റെ സാന്നിദ്ധ്യം ഞങ്ങൾക്കും എത്രയും പെട്ടെന്ന് കിട്ടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏❤❤❤❤
ഞങ്ങൾ പോയി തീർത്ഥകുളത്തിൽ കുളിച്ചു. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു. അബ്ദുൾകലാമിന്റെ വീട് ഓക്കേ കണ്ടു. ധന്ഷകൊടിയും കവർ ചെയ്തിട്ടു ആണ് ഞങ്ങൾ വന്നത്. ഇതു എല്ലാം ഒരിക്കൽ കൂടി കാണാൻ പറ്റി. Thank you dear മാം ❣️
ഞാൻ രാമേശ്വരം പോകുവാൻ പോകുന്നു അതിനുമുമ്പ് ഇതുപോലുരു വീഡിയോ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി 🙏കാരണം പോകുന്നതിനു മുൻപ് എല്ലാം മനസ്സിലാക്കാൻ കഴിയുന്നത് നല്ലകാര്യമല്ലെ 🙏 ഓം നമഃ ശിവായ🙏🙏🙏
ഞങ്ങൾക്കും മക്കൾ ഇല്ല 13 വർഷം ആവുന്നു.ഒരുപാട് നാളായി ആഗ്രഹിക്കുന്നു രമേശ്യരം ധനുഷ്കോടി പോണം എന്ന് ഇതു വരെ സാധിച്ചില്ല മക്കൾ ഇല്ലാത്തവർ അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ മക്കൾ ഉണ്ടാകുന്നു പറഞ്ഞു കേട്ടപ്പോൾ അവിടേക്കു പോകാൻ ആഗ്രഹം കൂടി. ചേച്ചിയുടെ യാത്രയിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു. ഒരുപാട് നന്ദി.😭🙏🏻
രാമേശ്വരം ഇതുവരെ പോയിട്ടില്ല, അവിടുത്തെ ആചാരങ്ങൾ കൃത്യമായി പറഞ്ഞു തന്നതുകൊണ്ട് അവിടേക്ക് ഇനിയുള്ള യാത്ര കുറച്ചുകൂടി വ്യക്തമായി ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നു. ഭഗവാൻ സഹായിക്കട്ടെ,🙏
രാമേശ്വരത്ത് ഇതുവരെ പോയിട്ടില്ല.ഈ vlog കണ്ടപ്പോൾ അവിടെ പോയത് പോലെ ഉള്ള ഒരു അനുഭവം ആയിരുന്നു. അവിടെ എത്തുവാൻ സാധിയ്ക്കും എന്ന് വിചാരിക്കുന്നു. ഇത്രയും കാണാൻ എങ്കിലും സാധിച്ച് ല്ലോ. ലക്ഷ്മി ക്ക് നന്ദി 🙏🙏🙏🙏
ഞങ്ങൾക്കും രാമേശ്വരം വന്നു ഭഗവാന്റെ ദർശനവും , തീർത്ഥ സ്നാനപുണ്യവും ലഭിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏 ശ്രീറാം ജയറാം ജയ ജയ രാം 🙏🙏🙏
വളരെ മനോഹരമായിരിക്കുന്നു അമ്പലവും വിവരണവും. കണ്ടപ്പോൾ പോകണം എന്നൊരു തോന്നൽ. അതുപോലെ Himself. ഇങ്ങനെ വെള്ളം,22 കിണറിൽ നിന്നും ഒഴിച്ചാൽ വല്ല പ്രശ്നവും ഉണ്ടാകുമോന്നു പേടിയുണ്ട്
ഓം നമ: ശിവായ. കുറെ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇ പ്പോഴാണ് എല്ലാം മനസ്സിലായത് ഇനിയും അവിടെ എത്താൻ മഹാദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ, ഒപ്പം താങ്കൾക്കും കുടുംബത്തിനും സമൂഹത്തിനും മഹാദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏
2016 il naan poyirunnu.... Ellam very true anu... Please.... 🙏🙏🙏🙏Ella people lum avide poyi varanam.... Papa maochanavum... Ella blessings um kittum.... Very true... 🙏🙏🙏
ഓം ഹ്രീം നമഃ ശിവായ 🙏🏻വളരെ മനോഹരം ആയ വീഡിയോ 👏രാമേശ്വരം പോയിട്ട് ഇല്ലാത്തവർക്ക്ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം ആയിരിക്കും 👏ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു ഒരായിരം അഭിനന്ദനങ്ങൾ 👌💐രാമേശ്വരം പോയ പ്രതീതി തോന്നും ഈ വീഡിയോ കാണുമ്പോൾ 👏നന്ദി👏നമസ്കാരം 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏👏
ഇത് കണ്ടിട്ട്
ഈ ജന്മത്തിന് പുണ്യ കിട്ടിയതു പോലെ തോന്നുന്നു . ഭഗവാനേ ഇതുപോലെ അവിടെ വന്ന് ഭഗവാനേ കാണാൻ അനുഗ്രഹിക്കണേ. 🙏🌹🌹🌹🌹
ഓം നമശിവായ
രാമേശ്വരം ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ.
മാഡത്തിന് അഭിനന്ദനങ്ങൾ
ഈ വീഡിയോ ഇപ്പോ കാണുന്നത് രമേശ്വരത്തിൽ വെച്ച്. പുണ്യ സ്ഥലം. പുണ്യ തീർത്ഥം
🙏 സന്തോഷം. എനിക്കും അവിടെ എത്താനും തീർത്ഥ സ്നാനം ചെയ്യാനും ഭഗവാനെ കാണാനും കഴിയണെ എന്ന പ്രാർത്ഥന മാത്രം.
വ്യക്തമായ വിവരണം അവിടെ എത്തിയത് പോലെ ഓം നമഃ ശിവായ 🙏🙏🙏
ഇത്രയും പ്രതീക്ഷിച്ചില്ല , വിവരണം അതി മനോഹരം, മധുരതരം വാഗ്ദേവതയുടെ അനുഗ്രഹം
ഓം ഹ്രീം നമ: 😍
ഇത് വരെ കാണാൻ പറ്റാത്തവർ, വരാൻ സാധിക്കാത്തവർ എന്നിവർക്ക് ഈ vlog ലൂടെ താങ്കൾ എല്ലാവരിലും എത്തിച്ചു നൽകിയത് വളരെ വിലപ്പെട്ട കാഴ്ചകൾ, അറിവുകൾ എന്നിവയാണ്..വളരെ യധികം നന്ദി
ഞാൻ ഉടനെ അവിടെ പോകാനിരിക്കുമ്പോൾ ഇത്രയും വിശദമായി പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി
വരെ ദൈവീകമായ വ്ലോഗ്. എല്ലാ കാഴ്ചകളും ഇത്ര മനോഹരമായി ഷൂട്ട് ചെയ്തു വിശദമായി പറഞ്ഞു എല്ലവരിലേക്കും എത്തിക്കാൻ ചേച്ചിക്ക് സാധിച്ചതിൽ ദൈവാധീനം ഉള്ളത് കൊണ്ടാണ്. അതും ഒരു കർമ്മം തന്നെ അല്ലേ.അത് മനോഹരമായി ചേച്ചി നിർവഹിച്ചു . 🙏🏽
🙏
Orupadu santhosham dear nalla vakkukalku orupadu nanni 😍🥰🙏
🥰🤗🙏
I loved this vlog very much
🙏🙏🙏👍
രാമേശ്വരം കാണിച്ചു തരുകയും എല്ലാം വിശദീകരിച്ചു തരുകയും ചെയ്ത madathinu നന്ദി ❤❤❤
Thanks
കൂടെ ഞങ്ങളും ഉണ്ടായ പോലെ തോന്നിച്ചു.
ശ്രീ രാമ രാമ രാമ ഹരേ
രമേശ്വരത്തെ ആചാരങ്ങളെക്കുറിച്ചും തീർത്ഥക്കിണർ snanathe കുറിച്ചും പറഞ്ഞുതന്നതിനു ഒത്തിരി നന്ദി ❤അവിടെ പോകാൻ ആഗ്രഹിക്കുന്നു 😍Nice vlog❤
രാമേശ്വരം എന്ന പുണ്യമായ ചരിത്രം പറഞ്ഞു തന്ന പ്രിയ പെട്ട മാമിന് ഒത്തിരയൊത്തിരി അഭിനന്ദങ്ങൾ.. beautiful.. temple....🙏🙏❤️❤️😍😍
Thank you.Detail aae paranju thannathenu.
❤❤❤😂😅
ഒത്തിരി സന്തോഷം തോന്നുന്നു
ഇങ്ങനെ ഒരു വീഡിയോ ചെയ്ത ലക്ഷ്മി നിങ്ങൾ ഒരു മഹാലക്ഷ്മി തന്നെ.
🤮🤮🤮🤮🤮
GREAT GREAT...
പോകുവാൻ ആഗ്രഹിക്കുന്ന പുണ്യസ്ഥലം.... ഓം നമഃശിവായ..... ഇതു കാണിച്ചു തന്നതിന്, കോടി കോടി നന്ദി... ആ പാദങ്ങളിൽ നമസ്കരിക്കുന്നു... ഭഗവാൻ അനുഗ്രഹിക്കട്ടെ...
എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി. 🙏🏻🙏🏻🙏🏻🌹🌹🌹
മനസ്സിൽ ആഗ്രഹിച്ച പോലത്തെ വീഡിയോ, സംശയം ഒക്കെ മാറി അവിടുത്തെ കാര്യങ്ങൾ വിശദമായും വൃത്തിയായും അവതരിപ്പിച്ചു. ഒത്തിരി നന്ദി ❤️❤️❤️❤️.....
രാമേശ്വരം പോകണമെന്ന് ഭയങ്കര ആഗ്രഹം ആണ്, എന്തായാലും പോയത് പോലെ എല്ലാം വ്യക്തമായി വിവരിച്ചു തന്നു, Thank you ma'am 🙏
എനിക്ക് പോകാൻ ആഗ്രഹം ഉള്ള സ്ഥലം ഇപ്പോൾ അതിനെ പറ്റി ചിന്തിച്ച സമയത്തു തന്നെ മാഡത്തിന്റെ ഈ വീഡിയോ കാണാൻ പറ്റി ജയ് sree രാം 🙏 പ്രാർത്ഥനകൾ മാഡം ഞാൻ ദുബായിൽ ആണ് നാട്ടിൽ വരുമ്പോൾ പോകണം ഭഗവാനെ അനുഗ്രഹിക്കണേ
ഒരുപാട് തവണ പോവാനും സ്നാനം ചെയ്യാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് .. പക്ഷേ ഇത്രയും കാര്യങ്ങൾ ഇതിനെ കുറിച്ച് അറിഞ്ഞത് ഇപ്പോഴാണ് .. very informative video
രാമേശ്വരം കെട്ടിട്ടേയുള്ളു എല്ലാം വിശദമായി പറഞ്ഞു തന്നു സന്തോഷം നന്ദി
Thank you so much dear ❤️ orupadu santhosham 🥰🤗
ഒത്തിരി വിലപ്പെട്ട ഒരു രാമേശ്വര ക്ഷേത്രം ഉത്ഭവം മുതൽ ക്ഷേത്രാ ആചാരങ്ങളും പറഞ്ഞു തന്ന ലക്ഷ്മി മാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. കാണണമെന്ന് ആഗ്രഹിച്ചിരിക്കുന്ന ക്ഷേത്രമാണ്. ശിവ ഭഗവാന്റെ സാന്നിദ്ധ്യം ഞങ്ങൾക്കും എത്രയും
പെട്ടെന്ന് കിട്ടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏❤❤❤❤
ഞങ്ങൾ പോയി തീർത്ഥകുളത്തിൽ കുളിച്ചു. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു. അബ്ദുൾകലാമിന്റെ വീട് ഓക്കേ കണ്ടു. ധന്ഷകൊടിയും കവർ ചെയ്തിട്ടു ആണ് ഞങ്ങൾ വന്നത്. ഇതു എല്ലാം ഒരിക്കൽ കൂടി കാണാൻ പറ്റി. Thank you dear മാം ❣️
Ishtapettu ennu arinjathil orupadu santhosham dear ♥️ sneham mathram 🥰🤗
love you mam.Thanks a lot
ഞാൻ രാമേശ്വരം പോകുവാൻ പോകുന്നു അതിനുമുമ്പ് ഇതുപോലുരു വീഡിയോ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി 🙏കാരണം പോകുന്നതിനു മുൻപ് എല്ലാം മനസ്സിലാക്കാൻ കഴിയുന്നത് നല്ലകാര്യമല്ലെ 🙏 ഓം നമഃ ശിവായ🙏🙏🙏
ഞങ്ങൾക്കും മക്കൾ ഇല്ല 13 വർഷം ആവുന്നു.ഒരുപാട് നാളായി ആഗ്രഹിക്കുന്നു രമേശ്യരം ധനുഷ്കോടി പോണം എന്ന് ഇതു വരെ സാധിച്ചില്ല മക്കൾ ഇല്ലാത്തവർ അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ മക്കൾ ഉണ്ടാകുന്നു പറഞ്ഞു കേട്ടപ്പോൾ അവിടേക്കു പോകാൻ ആഗ്രഹം കൂടി. ചേച്ചിയുടെ യാത്രയിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു. ഒരുപാട് നന്ദി.😭🙏🏻
22 തീർത്ഥ കിണറിന്റെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്.ഇത്രയും നന്നായിട്ട് അത് കാണാൻ പറ്റിയത് വളരെ സന്തോഷം.nice vedeo 🙏🌷💞👍
അതേ കഴിഞ്ഞ വീഡിയോ ഇട്ടപ്പോ വിജാരിച്ച് തീർത്ത കിണർ കാണണം എന്ന്. .നന്ദി
Good
ചേച്ചി 🙏🙏🥰🥰🌹സൂപ്പർ നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും
വളരെ നന്നായി വിവരിച്ചു!!എനിക്ക് ഉടൻ പോകണം, 🙏🙏🙏കിണർ വെള്ളം ആരോഗ്യ ത്തിനും മനസ്സിനും കുളിർ നൽകുന്നു.
സൂപ്പർ വീഡിയോ, ഭഗവാനെ തൊഴുതാതു പോലെ അനുഭവപ്പെട്ടു 🙏🏻
ഇതുവരെ പോകാൻ സാധിച്ചില്ല.ഇത്രയും detail aayi പറഞ്ഞുതന്ന lakshmiji 🙏👍
This was very helpful for us during the visit,
Hi maam. മാം നല്ല സുന്ദരി ആയിരുന്നു. കുറെ കാര്യം മനസിലാക്കാൻ സാധിച്ചു nice vlog
പോകാൻ പറ്റിയിട്ടില്ല ഇതുവരെ. കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. വളരെ നന്ദി 🙏
Very infermative video Thank u
Thanks a lot dear ma'am 🙏❤ 22 തീർത്ഥകിണർ പിന്നെ ആചാരങ്ങളും പറഞ്ഞു തന്നതിനും കാണിച്ചുതന്നതിനും🙏💟
🥰🤗🙏
ഓം നമശിവായ ഞങ്ങൾ കഴിഞ്ഞ മാസമാണ് പോയത്. ഈ വീഡിയോ കണ്ടപ്പോൾ ക്ഷേത്രത്തിന്റെ മഹാത്മിത കൂടുതൽ അറിയാൻ കഴിഞ്ഞു 👍👏🙏🙏
ഏറെ നാളായി കാണാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് രാമേശ്വരം... അവിടെ പോയി വന്ന അനുഭവമുണ്ടായി... എല്ലാം മനസിലാക്കി തന്നതിന് ഒരു പാട് സ്നേഹം.. നന്ദി ചേച്ചി.. ❤️🥰
ഇതെല്ലാം കാണിച്ചും പറഞ്ഞും തന്നതിന് വളരെ നന്ദി
പുണ്യ ഭൂമി ഇത്ര മനോഹരമായി കാണിച്ചു തന്നതിനെ 🙏🙏🙏🙏
ഓം നമശ്ശിവായ🙏 നല്ല വ്ലോഗ് എല്ലാം വിശദമായി പറഞ്ഞു തന്നു ചേച്ചി🙏 ഞാനും പോയിട്ടുണ്ട് കുറച്ചു വർഷങ്ങൾക്ക് മുന്നേ ഇപ്പോൾ ഇത് കണ്ടപ്പോ വളരെ സന്തോഷം തോന്നി🙏
An excellent presentation, 🙏നമസ്തേ മാഡം, അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 👍👍
ഒരുപാട് programme കാണാറുണ്ട് 🙏🙏
ഞാൻ 2 പ്രാവശ്യം പോയി നല്ല അനുഭവം ഭഗവാന്റെ അനുഗ്രഹo❤❤❤❤❤❤❤
മാം ന്റെ കൂടേ ഞങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം കിട്ടി, അത്രക്കും മനസ്സിൽ തട്ടിയ വ്ലോഗ്, thaku mam🥰
രാമേശ്വരം ഇതുവരെ പോയിട്ടില്ല, അവിടുത്തെ ആചാരങ്ങൾ കൃത്യമായി പറഞ്ഞു തന്നതുകൊണ്ട് അവിടേക്ക് ഇനിയുള്ള യാത്ര കുറച്ചുകൂടി വ്യക്തമായി ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നു. ഭഗവാൻ സഹായിക്കട്ടെ,🙏
രാമേശ്വരം ഇതു വരെ പോയിട്ടില്ല ഭഗവാൻ സഹായം തരട്ടെ അപ്പോൾ പോകാംപ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
Chechi nertuueppol Kanan pattum thammil Kanan orupad avgrahikkinnu
ഇത്ര നല്ല ആ, explanation... soo nice.... അവിടെ എത്തുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.... ആ ഭാഗ്യം ഭഗവാൻ നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... ഓം നമഃശിവായ
Thirchayayum avidai pokan sadhikettai dear ♥️ 🥰🙏
Lot of thanks. Mole. May god bless yu
ചേച്ചി കാരണം ഇതൊക്കെ കാണാൻ കഴിഞ്ഞു. 🙏 thank you chechi 🙏🙏
ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.
വളരെ മനോഹരമായ ഒരു വീഡിയോ 🙏ഓം നമശിവായ 🙏ജയ് ശ്രീറാം 🙏
വളരെ നന്ദി. എനിക്ക് രാമേശ്വരം പോകണമെന്ന് വലിയ ആഗ്രഹം ഉണ്ട്.അതിന്ഒരു നിമിത്തമായി ഈ വീഡിയോ.
ഈ ശിവരാത്രി ദിവസം തന്നെ കാണാൻ സാധിച്ചു ഇങ്ങനെ ഒരു കാഴ്ച്ച മനസ് നിറച്ചു ഒരുപാട് നന്ദി മഹാദേവന്റെ അനുഗ്രഹം മാമിനും കുടുംബത്തിനും ഉണ്ടാവും
മാഡം
Aviduthe resort rate add chithal nanne b cause will get an idea
God bless u & all
@@rajamnair4255 ²12
🙏🙏🙏🌹
രാമേശ്വരം കൺകുളിർക്ക കാണാൻ പറ്റി, ഒരായിരം നന്ദി, ഒത്തിരി സ്നേഹവും. Love you very much ❤
വളരെ വിശദമായ വിവരണം. ഞാൻ പോയിട്ടുണ്ടെങ്കിലും ഇത്രയും അറിഞ്ഞുകൂടായിരുന്നു വളരെ സന്തോഷം.
ഒരുപാട് നാളത്തെ ആഗ്രഹമാണ്
അവി ടെ ethipedan anugrahiane
ഭഗവാനേ
രാമേശ്വരത്ത് ഇതുവരെ പോയിട്ടില്ല.ഈ vlog കണ്ടപ്പോൾ അവിടെ പോയത് പോലെ ഉള്ള ഒരു അനുഭവം ആയിരുന്നു. അവിടെ എത്തുവാൻ സാധിയ്ക്കും എന്ന് വിചാരിക്കുന്നു. ഇത്രയും കാണാൻ എങ്കിലും സാധിച്ച് ല്ലോ. ലക്ഷ്മി ക്ക് നന്ദി 🙏🙏🙏🙏
Orupadu santhosham thonunnu dear ishtapettu ennu arinjathil..sneham mathram 🥰🤗🙏
ദഗവാന്റെ ഈ കാഴ് റച് ക കാണുവാനു കേൾക്ക സ്റ്റങ്ങുവാന ര ക്കുവാന ര, കഴികഞ്ഞെ തീന് വളരെ - അധിക് സന്തോഷം നന്ദി പ്രഫ ത്ഥ . ക്കാം സ്ന '
Valare nalla. Vedeo... Ithrayum visadhamayi kanichu. Paranju thannathinu... Thanks... Nerittu kanunna feelings.... Kannu niranju... Thank you... 🙏🙏🙏
അൽഹംദുലില്ലാ... മാഡത്തിൻ്റെ ദൈവഭക്തി.... ഇങ്ങനെയുള്ളവരെ ഇപ്പോൾ കാണാനേ കിട്ടുന്നില്ല... ഇത്തരം കാഴ്ചകൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്...
Super narration. അത്യുഗ്രൻ. Tempted to visit as early as possible.
Yathrayum pettanurameshwaram kanan patane prarthikunu lakshmi chechi thanks
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
ഞങ്ങൾക്കും രാമേശ്വരം വന്നു ഭഗവാന്റെ ദർശനവും , തീർത്ഥ സ്നാനപുണ്യവും ലഭിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏
ഓം നമഃ ശിവായ🙏🙏
ശ്രീറാം ജയറാം ജയ ജയ രാം 🙏🙏🙏
രാമേശ്വരത്തെ കുളിന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ലക്ഷ്മിജി അത് കാണിച്ചു തന്നു, ഒത്തിരി നന്നിയുണ്ട് 🥰🥰🥰
ഞാനും പോയിട്ടുണ്ട് രമേശ്വരവും തനുഷ്കോടിയിലും, നല്ലൊരു അനുഭവം ആയിരുന്നു അത് .
രാമേശ്വരം ഇത്രയും വ്യക്തമായി മനസ്സിലാക്കി തരുന്ന മറ്റ് വീഡിയോകൾ ഇല്ല എന്ന് തന്നെ തോന്നുന്നു. ശിവ ഭഗവാൻ ലക്ഷ്മി മാമിനെ അനുഗ്രഹിക്കട്ടെ 🙏
കാണാൻ ഒരുപാടു കൊതിച്ച വീഡിയോ താങ്ക് യു മം
Thanku mam. Kurachu divasam munne aagrahicha karyam ..Rameswaram kanan sadhichathil santhosham.orupadu santhosham pinne orupadu thanks ende maminu.🙏🙏🙏🙏❤️❤️❤️❤️
ചില കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല ... പക്ഷേ mam പറയുമ്പോൾ ക്ഷേത്ര ദർശനം കഴിഞ്ഞ ഒരു feel ... love you so much ...👍
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ...നന്ദി... നന്ദി..നന്ദി...
🙏🙏🙏
very good informat ion Thanks
രാമേശ്വരത് ഞാനും പോയപോലെ തോന്നി 🥰👍👍👍
Hi madam, super travel vlog Rameshwarathe Ella aacharangalum ariyan kazhinjathil valare happy thanks for sharing this video ❤️❤️👍👍
നല്ല അവതരണം
അനുഗ്രഹിക്കണം അവിടെ എത്താൻ എത്രയും പറഞ്ഞുതന്ന മേടത്തിന് ഒരുപാട് നന്ദി നാരായണന്റെയും മഹാദേവന്റെയും അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏🙏
വളരെ മനോഹരമായിരിക്കുന്നു അമ്പലവും വിവരണവും. കണ്ടപ്പോൾ പോകണം എന്നൊരു തോന്നൽ. അതുപോലെ Himself. ഇങ്ങനെ വെള്ളം,22 കിണറിൽ നിന്നും ഒഴിച്ചാൽ വല്ല പ്രശ്നവും ഉണ്ടാകുമോന്നു പേടിയുണ്ട്
എല്ല ഡ്രസ്സ് ഉം മം ന് super ആണ് 👌👌👌
Lakshmi madam very very thanks this vedio show madam ningalku 100 ayush undakatte ennu prarthikkunnu wish you all the best thank you
Excellent vlog. Once poyitindenkilum ippol ee vlog kandappol sivabhagavante anugrahathal onnukoodi pokan agraham thonnunnu. 🙏🙏
ഞാനും കുറെ കാലമായി ആഗ്രഹിക്കുന്നു. മാമിന്റെ വിവരണം നേരിട്ട് ചെന്നു കണ്ട അനുഭവം.. Thanks a lot madam
നല്ല
രീതിയിൽ ഉള്ള അവതരണം വളരെ വളരെ നന്ദി മാഡം ❤❤
ഉപകാര പ്രഥമായ വീഡിയോ 🙏 അടുത്ത ദിവസം പഴനി, മധുര, രാമേശ്വരം പോകുന്നുണ്ട്. പറഞ്ഞതുപോലെ തൊഴുതു വരാം 🙏🙏
Nagal 3 pravasyam poyittund super 👌👌🙏🙏🙏🙏🙏🙏🙏
Wonderful presentation as tour guide
വളരെ നന്നായിട്ടുണ്ട് 🙏🙏🙏
Njan poyittund
രാമേശ്വരത്ത് പോകാന ഗ്രഹിക്കുന്ന ഭക്തന് ആവശ്യമായ കാര്യങ്ങൾ പറഞ്ഞും കാണിച്ചു തന്നതിന് വളരെയധികം സന്തോഷം ഹരി ഓം
Orupadu santhosham dear ..sneham mathram 🙏 🥰
നല്ല വിശദീകരണവും ദർശനങ്ങളും❤️🙏
ദൈവം അനുഗ്രഹിക്കട്ടെ
ഞാനും ഒരു വട്ടം പോയി ഒത്തിരി ഇഷ്ട്ടമായി
Thank s ഓരോ അറിവും വലുതാണ്🎉
Adipoli Rameshwaram Temple
വിശദീകരിച്ച് പറഞ്ഞു തന്നതിന് നന്ദി 🙏🏻
Dr.Lakshmi ji
Best performance. We visited Rameswara Temple. Thank you Mamji.
Adv.Balakrishnan T R.
Tanku so much for this vedio.. പോയിട്ടില്ലാത്തവർക്ക് ഇതു ഒരു വലിയ അനുഭവം ആണ് 🙏🏻
അവിടെത്തെ എല്ലാം ഭംഗിയായി വിവരിച്ചു തന്നതിന് നന്ദി 🙏
Nicely explained/ I had darsan a few years back/ also poured the holi water from 21 Wells and had a bath in the bangal ocean/
Njangal Kazhinja February yilpoyittu Beli tarpanam cheytirunnu .ningal paranja ellateerta kinatyilum kulichu parayuvan vittu poya oru sangati kootiyindu Seetadevikku water kutikkuvan thonniysppol sreeRamachandren sea yute natubhsgattsyittu adtram upyogichu seetadeviyute daham
Thertha kinarum njangal kandirinnu.
🕉️ Ganeshaya Namah 🙏, A Very Informative, 👍
Naice vlog. Sooper
ഓം നമ: ശിവായ. കുറെ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇ പ്പോഴാണ് എല്ലാം മനസ്സിലായത് ഇനിയും അവിടെ എത്താൻ മഹാദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ, ഒപ്പം താങ്കൾക്കും കുടുംബത്തിനും സമൂഹത്തിനും മഹാദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏
2016 il naan poyirunnu.... Ellam very true anu... Please.... 🙏🙏🙏🙏Ella people lum avide poyi varanam.... Papa maochanavum... Ella blessings um kittum.... Very true... 🙏🙏🙏
ഓം ഹ്രീം നമഃ ശിവായ 🙏🏻വളരെ മനോഹരം ആയ വീഡിയോ 👏രാമേശ്വരം പോയിട്ട് ഇല്ലാത്തവർക്ക്ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം ആയിരിക്കും 👏ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു ഒരായിരം അഭിനന്ദനങ്ങൾ 👌💐രാമേശ്വരം പോയ പ്രതീതി തോന്നും ഈ വീഡിയോ കാണുമ്പോൾ 👏നന്ദി👏നമസ്കാരം 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏👏
What does om hreem namah shivaya mean? What's the difference between om namah shivaya and om hreem namah shivaya?