ഈശ്വരാ. ഈ കൊറോണ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കണേ. 🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി ഈ ഒരു പാട്ട് വഴിപാട് കാട്ടിൽ മേക്കതിൽ അമ്മയ്ക്ക് സമർപ്പിച്ച ശ്രീയേട്ടനും കുടുംബത്തിനും ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച കലാകാരന്മാർക്കും ആയുരാരോഗ്യ സൗഖ്യവും കാട്ടിലമ്മയുടെ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏
മേലൊക്കെ കോരി തരിച്ചു കണ്ണൊക്കെ നിറഞ്ഞു നിക്കുവാണ് ഞാനിപ്പോ... സന്തോഷവും സങ്കടവുമൊക്കെ വരുന്നു ശ്രീകോവിലിനു മുന്നിൽ പോയി നിക്കണ പ്രതീതി❤️❤️❤️ അങ്ങയ്ക്കു ദീർഘായുസ്സ് നൽകട്ടെ @ M G SIR.... ❤️
Wow.. അമ്പലത്തിൽ പോയി തൊഴുന്ന പ്രതീതി.. അർത്ഥവത്തായ lyrics.. അനുഗ്രഹീത ശബ്ദത്തിൽ 1 പാട്ട് വഴിപാട്.... കണ്ണ് നിറയാതെ ഈ ഗാനം കേട്ടു തീർക്കാൻ കഴിഞ്ഞില്ല.. Mg sir & Rajeev sir combo = Super Hit അമ്മേ ശരണം.... 🙏
ragathinte prathyekathayum....try to listen the song ' saranam hariharasuthane sung by yesudas (akhilandeswara ayyappa), pambayil kuli kazhichu...etc...
ഞാൻ സ്ഥിരം പോകാറുള്ളതായിരുന്നു ഇപ്പോൾ സാധിക്കാത്ത വിഷമം നല്ലപോലെ ഉണ്ടായിരുന്നു ഇതു കേട്ടു കണ്ണുകൾ അടച്ചിരുന്നു അമ്മയെ കാണാൻ പോയതുപോലെ തോന്നി അത്രയ്ക്ക് super
ശ്രീയേട്ടാ പാട്ട് ഒരു പാട് ഇഷ്ടമായി, ദേവീ അനുഗ്രഹിക്കട്ടേ, കാട്ടിലമ്മയുടെമണ്ണിൽ ജനിച്ചു വളരാനായത് ജീവിത പുണ്യമായി കരുതുന്നു. അമ്മേ നാരായണ ദേവി നാരായണ. കാട്ടിൽ മേക്കതിലമ്മേ ശക്തിസ്വരൂപിണി.
ഈശ്വരാ. ഈ കൊറോണ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കണേ. 🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി ഈ ഒരു പാട്ട് വഴിപാട് കാട്ടിൽ മേക്കതിൽ അമ്മയ്ക്ക് സമർപ്പിച്ച ശ്രീയേട്ടനും കുടുംബത്തിനും ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച കലാകാരന്മാർക്കും ആയുരാരോഗ്യ സൗഖ്യവും കാട്ടിലമ്മയുടെ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏
അതി മനോഹരം.. കാട്ടിൽ മേക്കതിൽ അമ്മേ ശരണം.. god bless etta
S
എംജി ശ്രീകുമാർ ചേട്ടാ കാട്ടിൽ അമ്മയുടെ ഭക്തിഗാനം അതിമനോഹരം 👍👍👍
മേലൊക്കെ കോരി തരിച്ചു കണ്ണൊക്കെ നിറഞ്ഞു നിക്കുവാണ് ഞാനിപ്പോ... സന്തോഷവും സങ്കടവുമൊക്കെ വരുന്നു ശ്രീകോവിലിനു മുന്നിൽ പോയി നിക്കണ പ്രതീതി❤️❤️❤️ അങ്ങയ്ക്കു ദീർഘായുസ്സ് നൽകട്ടെ @ M G SIR.... ❤️
Sreeyettante ethe devotional kelkkumbol enikkeppozhum ithe pratheethiya🥰🥰
ശ്രീയേട്ട നമസ്കാരം
അമ്മയെക്കുറിച്ച് നല്ലഒരു ഗാനം സമ്മാനിച്ചതിന് ഒരായിരം നന്ദി.
എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.
അതിമനോഹരമായി ... ആലാപനവും സംഗീതവും വരികളും .... കാട്ടിലമ്മയ്ക്ക് പ്രണാമം
എന്നെന്നും ശ്രീയേട്ടൻ...ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്ത ദിവസങ്ങൾ എനിക്ക് ഇല്ല...🥰🥰💞💞😍😍
Njanum🥰🥰🥰sreeyettante songs🥰🥰🥰
എംജി രാധാകൃഷ്ണൻ ചേട്ടൻ സ്റ്റൈൽ സോങ്.... തകർത്തു
സാർ പാടിയത് അതി മനോഹരം. സാറിൻ്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
അതേ
Anike ammayude anugrhathal oru mole undayi ammesharanam devisharanam
M G ചേട്ടാ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ട്. ചേട്ടന്റെ പാട്ട് കേൾക്കുബോൾ. കട്ടിൽ മേക്കതിൽ ഭഗവതി ചേട്ടനെയും ചേട്ടന്റെ കുടുംബത്തിനെ ദേവി അനുഗ്രഹിക്കും
അമ്മേ ശരണം ദേവി ശരണം
കാട്ടിൽമേക്കതിൽ അമ്മേ മഹാമായേ കാത്തരുളേണം എന്നും...
ദേവീ ശരണം
അമ്മേ മഹാമായേ കാട്ടിൽ അമ്മേ എല്ലാവരെയും കാത്തോണേ 🙏🏼🙏🏼🙏🏼
🙏🏻
*ആ ശബ്ദത്തിലൂടെ അമ്മയുടെ അടുത്തുചെന്നപോലെ തന്നെ*
മനോഹരമായ വരികൾ ♥️♥️👌👌🙏🙏
അമ്മെ ദേവീ കാട്ടിൽ മേക്കത്തിൽഅമ്മേ ശക്തിസ്വാരൂപിണി...
ദേവീ ശരണം
എന്റെ പ്രിയപ്പെട്ട രണ്ട് musicians ആണ് mg അണ്ണനും ശ്രേയ ഘോഷാൽ മേഡവും രണ്ടുപേരും എന്റെ ജീവ വായു പോലെ
Wow.. അമ്പലത്തിൽ പോയി തൊഴുന്ന പ്രതീതി..
അർത്ഥവത്തായ lyrics..
അനുഗ്രഹീത ശബ്ദത്തിൽ 1 പാട്ട് വഴിപാട്....
കണ്ണ് നിറയാതെ ഈ ഗാനം കേട്ടു തീർക്കാൻ കഴിഞ്ഞില്ല..
Mg sir & Rajeev sir combo =
Super Hit
അമ്മേ ശരണം.... 🙏
satyam aanu paranjathu.....tears coming out unknowingly
ragathinte prathyekathayum....try to listen the song ' saranam hariharasuthane sung by yesudas (akhilandeswara ayyappa), pambayil kuli kazhichu...etc...
ഹൃദ്യമീ ഗാനം ശ്രീയേട്ടാ,,, ആ ശബ്ദം കേൾക്കേ,,ല്ലാം മറന്നിരിക്കും,, ഇഷ്ടമെന്നുമെന്നും
Super, 👊👊👊
സർ മനോഹരം നല്ല സംഗീതം അങ്ങയുടെ ഭക്തി ഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യക സുഖം തന്നെ യാണ്....
.
എത്ര മനോഹരം ശ്രീയേട്ടാ ...😘😘😘😘😘😘😍😍😍❤❤❤❤❤❤❤❤👌👌👌👌👌👌👍👍👍👍👍💪💪💪💪💪💪💪👏👏👏👏👏👏👏👏👏
കേട്ടിരിക്കാൻ നല്ല സുഖമുണ്ട്.
ഇതു കേൾക്കുമ്പോ,
പാടുവാനായ് വന്നു നിൻ്റെ പടിവാതിൽക്കൽ, പൂവരമ്പിൻ താഴെ പൂക്കളം തീർത്തു ഈ പാട്ടൊക്കെപ്പോലെ തോന്നി.
poovarambin thazhe, pambayil kuli kazhichu...harippadil vazhunna thirumuruga, ellaam kalyani ragam
Kalyani ragam aanu ee pattukalellam
കാട്ടിൽ മേക്കത്തി അമ്മേ അനുഗ്രഹിക്കണെ
രാജീവ് ആലുങ്കലിൻ്റെ ഹൃദയസ്പർശിയായ രചന
എം.ജി.യുടെ സംഗീതവും ആലാപനവും സൂപ്പർ
99
നാട്ടുപേരാല്...... അവിടെ... മുതൽ... മുത്തേ.... പറയാൻ... പറ്റില്ല....... ലയിച്ചു.. പോയി... സൂപ്പർ.. ശ്രീ.. ഏട്ടൻ
അടിപൊളി ❤️❤️
Enthu rasanu kettirikkan... 😇...ഈ ശബ്ദത്തിനു ഒരിക്കലും പ്രായമാവല്ലെ..🙏
ശെരിക്കും 🥰🥰🥰 ഈ സ്വര മാധുര്യം 🥰🥰🥰 ശ്രീയേട്ടൻ
ഒരുപാട് ആഗ്രഹമാണ് ശ്രീയേട്ടനെ കാണാൻ 🥰🥰
Bhakthi gaanam kelkkumbo aa Oru feel kittanongil Sirnte Patt tanne kelkanam...Sir nnum ithinte pinnil pravarthichavarkkum Oru paad nanni..Itrayum nalla orubhakthi gaanam njanjalkk tannathinu.
ശ്രീ.. ഏട്ടാ എന്താ.. ഇതു.. അമ്മ അനുഗ്രഹിക്കട്ടെ.... കട്ടിൽ മേട്ടിൽ.. അമ്മ.. അനുഗ്രഹിക്കട്ടെ സൂപ്പർ... സെക്കൻഡ്... ലൈൻ..... ശരി.. ശ്രീ.. ഏട്ടൻ.. സൂപ്പർ......
M.G.Atta it's a real mind Refreshing song Beautiful lyrics and Music realy enjoyed Super 👌👌👌👌👌❤❤❤❤❤
അമ്മേ ശരണം 😀🙏🙏🙏
Amme saranam
ലാലേട്ടന്റെ എഫ്ബി ഷെയർ കണ്ട് ഇവിടെയെത്തി. മനോഹര ഗാനം ❤️❤️❤️🙏🙏🙏
അമ്മേ ശരണം ദേവീ ശരണം.. കാത്തുരക്ഷിക്കണേ ദേവി.. എന്റെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറ്റി തരണേ.... എല്ലാവർക്കും നല്ലത് വരുത്തണേ അമ്മയെ ദേവി
ഞാൻ സ്ഥിരം പോകാറുള്ളതായിരുന്നു ഇപ്പോൾ സാധിക്കാത്ത വിഷമം നല്ലപോലെ ഉണ്ടായിരുന്നു ഇതു കേട്ടു കണ്ണുകൾ അടച്ചിരുന്നു അമ്മയെ കാണാൻ പോയതുപോലെ തോന്നി അത്രയ്ക്ക് super
Sivasantha❤
Mlvasantha❤
ശ്രീയേട്ടാ പാട്ട് ഒരു പാട് ഇഷ്ടമായി, ദേവീ അനുഗ്രഹിക്കട്ടേ, കാട്ടിലമ്മയുടെമണ്ണിൽ ജനിച്ചു വളരാനായത് ജീവിത പുണ്യമായി കരുതുന്നു. അമ്മേ നാരായണ ദേവി നാരായണ. കാട്ടിൽ മേക്കതിലമ്മേ ശക്തിസ്വരൂപിണി.
e tymil ammaye kandapol vallathoru feeling😢😢😢😢😢
MG Sir U R realy great.....music kettittu kannu niranju.......onnu namaskarikkan tonnunnu.....manassil thattunna song.....lyrics.um super
Amme Sharanam 🙏🙏🙏
Wo super feel Amme saranam 🙏
Oru nooru vettam ketalum mathiyavulaa nte ammedea ishwaryamm motham ond ithil😘😘😘😘😘
അമ്മേ കാത്തുകൊള്ളണമേ!!!🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️ കാട്ടിലമ്മേ 🙏🏻🙏🏻🙏🏻
മനോഹരമായ രജന
മനോഹരമായ സംഗീതം
മാനോഹരമായി അത് പാടി
രജന അല്ല രചന 😊😊😊😊
രാജീവ് ആലുങ്കൽ സാറിന്റെ രചനയിൽ MG sir സംഗീതം നൽകി അമ്മയെപ്പറ്റി പാടിയ പാട്ട് മനോഹരം 🙏🙏🙏🙏 അമ്മേ kattilamme😄 ശരണം 🙏🙏🙏🙏🙏 4:39
ഒരുപാട് ഇഷ്ടമായി ശ്രീയേട്ടാ
ഈ കഷ്ടകാലസമയത്ത് ശ്രീയേട്ടന്റെ ഈ പാട്ട് ഒരുപാട് positive energy തരുന്നുണ്ട് ........
അമ്മേ.... കാട്ടിൽ മേക്കതിൽ അമ്മേ കാത്തുരക്ഷിക്കണമേ .🙏🙏🙏🙏🙏
Its a real mind refreshing song dear sree sir, Beautifull lyrics and Music.
supper voice Mg sar jeevithathil nallathu undakkattee ❤❤❤❤❤❤❤❤❤❤❤😘😘😍😍😍😍thanks💔💔💔 ee pattu njan kettappol orupadu ekshtamayi🤗🤗🤗
Sirin ammayude anugraham undavatee... Athi manoharam ❤❤
Amme Saranam Devi Saranam Kaattil Mekkathil Ammeee😊😊😊
എനിക്ക് ഇപ്പോൾ എന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം സമാദാനം കിട്ടുന്നുണ്ട് ശ്രീ ഏട്ടാ സൂപ്പർ
അമ്മേ നാരായണ ദേവീ നാരായണ കാട്ടിൽ മേക്കതിൽ വാഴും അമ്മേ നമ:
അങ്കിളേ 👌👌😘
Sreeyettaa.. beautiful song.. after a few days... love & respect..
Kattil mekkathilamma sreeyettanea kaathu rashikkattea gaanam drishya mikavukondum nalla aalapanam kondum valerae sreashtamanu.. yee gaanam rajicha rajeev alungalinea amma anugrahikkattea..god bless you
എന്ത് നല്ല ഭക്തി ഗാനം. മനസ്സിൽ നിന്ന് പോകില്ല
എംജി അണ്ണൻ 👍
മനോഹരം 👏👏👏👏👏👏
ഞാൻ ഈ പാട്ടു ഒരു ദിവസം പോലും കേൾക്കാത്ത ദിവസം ഇല്ല. കാട്ടിൽമേക്കത്തിൽ അമ്മേ ശരണം🙏
Super song🙏🙏
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏❤❤❤🌹🌹🌹🙏🙏🙏അമ്മേ നാരായണ davi നാരായണ 🙏🙏🙏ദേവി 🙏🙏🙏🙏🙏🙏🙏
🙏അമ്മേ 🙏അനുഗ്രഹിക്കണേ 🙏❤🌹കൈവിടല്ലേ 🙏കാട്ടിൽ മേക്കതിൽ 🙏❤🌹അമ്മേശരണം 🙏❤🌹
സൂപ്പർ .......ശ്രീയേട്ടാ 🤗🤗🤗
പറയാൻ വാക്കുകൾ ഇല്ല മനസു നിറഞ്ഞു. May God bless you
Amme narayana devi narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kannu niranju, manassum🙏🙏🙏
Super 👍👍👍👏👏👏👏👏👏
Mg sir voice enthoru feel aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍❤️❤️❤️
🥰🥰🥰🥰ശ്രീയേട്ടൻ
💓beautiful song💓
Ethrakettalum mathivarunnilla daivathinte shabdam Jaiiiiii SREYETTAN💓💞💜💖💛💛
MGsir മനോഹരം 🙏🙏🙏
അമ്മേ ശരണം ദേവി ശരണം കാറ്റിൽമെക്കത്തിൽ അമ്മേ ശരണം 🙏🙏
super song - അമ്മേ ശരണം...
Beautiful lyrics and excellent singing.
Thank you Mg sir...sir aanu music cheidath ennu ippazha arinhath...orupad santhosham thonni...sir ne kuttikalam mutal ishtamanu...aa ishtam lekha chechiyodum und...Sir num chechikkum ennum nanma undavatte...
അമ്മേ ശരണം ദേവി ശരണം കാട്ടിൽഭഗവതി അമ്മേ ശരണം ♥️❤️❤️😍😍
I always like your devotional songs.... especially ayyappa bhakthiganam
കാട്ടിൽ മേക്കാതിൽ അമ്മേ ശരണം 🙏🙏🙏
അമ്മേ ദേവി കാത്തുകൊള്ളണമേ 🙏
നല്ല പാട്ട്... സൂപ്പർ 👌🙏
Im a great fan of you MG Sreekumar sir 🙂
Amme Narayana 🙏🙏🙏
Super
🙏🙏🙏🙏🙏അമ്മേ ശരണം
ശ്രീകുമാർ ചേട്ടാ അതിമനോഹരം 💞💞💞💞👍👍🌹🌹🌹🌹🙏🏽.
Kattillame saranam 🙏
Spprrr sreeeyettaaaaa
അതി മനോഹരം ആയിട്ടുണ്ട് 🙏i love you sir ❤️
എന്റെ കാട്ടിൽ അമ്മേ സാഗര രൂപീണി നമസ്തേ ജഗത് മാതേ 🙏🙏
Ithil manoharam akkan mattu arkkum pattilla. Spr 😍😍✌️✌️
Divine voice💕💕💕💕
Nalla paattaanu Sree etta!
കാട്ടിൽ അമ്മ ശരണം 💞
Sir........ Athi manoharam...... 🙏🙏🙏🙏🙏
അമ്മേ ശരണം ❤️❤️❤️❤️❤️
Many thanks for such a Melodious song of Devi my dear MGji. Pranamams. Also Rajeeveji.
Mg sir iniyum Kooduthal paattukal music direction chayanam ennanu agraham💜💛💚💚❤💖💖
Nannayirikkunnu...
Kaarunnyathin niravaanallo kaadampuzhayilr jagathambha... Enna paattinte raagam aanennu thonnunnu
veendum njan ee vazhiye...paattine vazhipadu kelkkaan.....ente sreeyetta....enthoru feel...manassum niranju..ariyaathe kannum...amma ennum anugrahikatte
Athimanoharam sir !!!!
What a divine feel😍
🙏🙏🙏 കാട്ടിൽ അമ്മ ശരണം
അമ്മേ ശരണം ദേവി ശരണം ❤