വെറും 15 മിനിട്ടിൽ മലബന്ധം അകറ്റാം ; ഒറ്റ തവണ കുടിച്ചാൽ മതി എത്ര പഴകിയ മലവും പോയി വയർ ക്ലീനാകും

Поділитися
Вставка
  • Опубліковано 19 сер 2024
  • 15 മിനിറ്റിൽ മലബന്ധം മാറും ഇത് ഒരു തവണ കുടിച്ചാൽ | #Constipation_Home_Remedies_malayalam
    Having fewer than three bowel movements a week is, technically, the definition of constipation. However, how often you “go” varies widely from person to person. Some people have bowel movements several times a day while others have them only one to two times a week. Whatever your bowel movement pattern is, it’s unique and normal for you - as long as you don’t stray too far from your pattern.
    Regardless of your bowel pattern, one fact is certain: the longer you go before you “go,” the more difficult it becomes for stool/poop to pass. Other key features that usually define constipation include:
    ✅ Your stools are dry and hard.
    ✅ Your bowel movement is painful and stools are difficult to pass.
    ✅ You have a feeling that you have not fully emptied your bowels.
    Dr.Visakh Kadakkal
    BAMS ( MS )
    🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
    ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
    🌐 Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
    ☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    ⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
    ♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
    #constipation #constipationhomeremedies #malabandham #homeremedyforconstipation #drvisakhkadakkal

КОМЕНТАРІ • 277

  • @muhammedmoulavi7818
    @muhammedmoulavi7818 4 місяці тому +19

    ഇത്രയും കാര്യങ്ങൾ വിവരിച്ചു പറഞ്ഞു തന്നതിന് നന്ദിയുണ്ട്. വൃത്തി ലേഹ്യം ഒരു സ്പൂൺ വീതം കഴിക്കണം എന്ന് പറഞ്ഞതിന് ശേഷം രണ്ട് സ്പൂൺ കഴിക്കണം എന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല. അത് ഒന്ന് അറിയിച്ച് തന്നാൽ കൊള്ളാമായിരുന്നു.

  • @NoushiJaziraAUH
    @NoushiJaziraAUH 8 днів тому +2

    Big salute successful clear my issues

  • @valsageorge5663
    @valsageorge5663 Рік тому +19

    ഡോക്ടർ വളരെ നന്ദി 🙏. ഇംഗ്ലീഷ് ഡോക്ടർ കുറെ ക്ലാസ്സ്‌ എടുക്കും ഫൈബർ ക്കഴിക്കു വെള്ളം കുടിക്കു. ക്ലാസ് കേട്ട് പ്രാന്ത് പിടിക്കുമെന്നല്ലാതെ ഗുണമുള്ള നമുക്ക് സാധാരണ മനുഷ്യൻ കഴിക്കേണ്ടത് പറയില്ല. സന്തോഷം.

  • @deepadeepa5407
    @deepadeepa5407 3 місяці тому +1

    Thanku sir, ഒരു പാട് നാളായി എനിക്കുള്ള പ്രശ്നം ആണ് ഈ constipation, ആയുർവേദ പരിഹാരം നൽകിയ ഡോക്ടറിനു വളരെ നന്ദി

  • @jabiralithangal8301
    @jabiralithangal8301 4 місяці тому +2

    ഒരു പാട് നിർദേശങ്ങൾ ഈ വിഷയവുമായി ഞാൻ കേട്ടിട്ടുണ്ട്.
    പക്ഷെ സാറിന്റെ വിവരണവും ശൈലിയും അതാണെന്നെ കൂടുതൽ ആകർഷിച്ചത്!
    ഈ വിഷയവുമായി ഒന്നിക്കുളള സംശയത്തിനുള്ള മറുപടി വരെ കിട്ടി❤❤❤❤❤

  • @mvbalakrishnan647
    @mvbalakrishnan647 Рік тому +9

    നല്ല വിവരണം തന്നതിന് നന്ദി

  • @venkimovies
    @venkimovies Рік тому +6

    കൊള്ളാം
    ആയുർവേദത്തിന്റെ ഒരു ഗുണം

  • @maryvarghesemaryvarghese3927
    @maryvarghesemaryvarghese3927 Рік тому +13

    Nalla kariyagal paranjuthannu thank you Dr.

  • @fighter.9407
    @fighter.9407 Місяць тому +2

    Thank you so much. I am seriously facing this problem.

  • @indiracooks
    @indiracooks Рік тому +19

    വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി .

  • @sabnamaliyekkal9181
    @sabnamaliyekkal9181 6 місяців тому +9

    Very good class.
    Useful information.

  • @MyAccount-pe8sb
    @MyAccount-pe8sb 27 днів тому

    Good. CLASS. I will try. You suggested the after effect also. Okey. I HAVE THIS TYPE OF CONCIPATION.

  • @mnmohanannair7799
    @mnmohanannair7799 13 годин тому

    കോട്ടക്കലിൻ്റെ എല്ലാ ഔട്ട്ലറ്റിലും കിട്ടും 'ഗന്ധർവ്വ ഹസ്താദി എരണ്ട തൈലം'
    ഏറ്റവും നല്ലതാണ് .
    ശുദ്ധമായ ആവണെക്കെണ്ണയിൽ ഉണ്ടാക്കുന്നതാണ് .

  • @Resmi.V-os9uz
    @Resmi.V-os9uz Місяць тому +1

    Thank you doctor good information

  • @kpsankarnair386
    @kpsankarnair386 Рік тому +8

    Rect um cancer ബാധിച്ച് Radiation കഴിഞ്ഞ് ഇപ്പോൾ രോഗം മാറി. പക്ഷേ
    മലശോധനക്ക് മുട്ട് ഉണ്ടാകമെങ്കിലും
    അഞ്ച് ആറ് മണിക്കൂർ ശ്രമം കൊണ്ട് മാത്രമേ മലശോധന ഉണ്ടാകുന്നുള്ളു
    വൻ കുടലിൽ മലു വരാൻ വളരെ വളരെ
    ഇടുങ്ങിയ വഴി മാത്രമേയുള്ളു. വലിയ ദുരിതത്തിലാണ്. എന്തു ചെയ്യണം എന്ന
    നിർദ്ദേശം പ്രതീക്ഷിക്കുന്നു.

    • @shehalameen6641
      @shehalameen6641 11 місяців тому

      അത്തിപ്പഴം, ദിവസം രണ്ടെണ്ണം രാത്രി ഉറങ്ങാൻ നേരം കഴിക്കൂ എനിക്ക് അനുഭവമാണ് എല്ലാം currect ആകും ഉറപ്പ് 👍

  • @kaneezfathima6230
    @kaneezfathima6230 Рік тому +26

    വ്യക്തമായി കര്യങ്ങൾ പറഞ്ഞു .good 👍

  • @MishaKV-pg6hj
    @MishaKV-pg6hj 10 місяців тому +4

    Thanku doctor

  • @vargheselona2119
    @vargheselona2119 Рік тому +8

    DOCTOR. സത്യം പുതുക്കി പറഞ്ഞതിനു നന്ദി

  • @sajsanthakumar4598
    @sajsanthakumar4598 2 місяці тому +1

    Very good message

  • @sabithkutta3988
    @sabithkutta3988 9 місяців тому +2

    നല്ലദ് പോലെ പറഞ്ഞു മനസ്സിലാക്കിത്തണു സന്തോഷം

  • @thomsabraham1945
    @thomsabraham1945 11 місяців тому +3

    It is a good information of those who are required pl.God bless Dr.for ur.valuable information given to the public.❤

  • @s.p.6207
    @s.p.6207 7 місяців тому +5

    Iam a heart patient aged72 taking tablets prescribed by cardiologist. Iam having frequent motion problems. Can I try Avanakenna.instead of.. as lam taking Duplac syrup during motion problems. Reply.

  • @Arathisukumaran
    @Arathisukumaran 8 місяців тому +1

    Thanku Docture🎉

  • @babuka3844
    @babuka3844 26 днів тому +1

    Thank you Doctor

  • @valsageorge5663
    @valsageorge5663 Рік тому +1

    ഡോക്ടർ അത്യാവശ്യ കാര്യം പറഞ്ഞു ബോറടിപ്പിക്കാതെ. താങ്ക്സ് 🙏🙏🙏🙏

  • @SunithaPraveen-dw9xm
    @SunithaPraveen-dw9xm Місяць тому +1

    Thanku

  • @gowrik.p8163
    @gowrik.p8163 8 місяців тому +2

    Thank You Doctor 🙏

  • @soumyashibu4413
    @soumyashibu4413 3 місяці тому +3

    സാർ എന്റെ മോൾക്ക്‌ രണ്ടര വയസ്സുണ്ട് മോൾക്ക്‌ മലബന്ധം ഉണ്ട് അപ്പൊ പാലിൽ ആവണക്കെണ്ണ എത്ര ഉപയോഗിക്കണം

  • @kadiyan4938
    @kadiyan4938 Рік тому +7

    Verygood nanniyunde
    ❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +10

    Good video Dr.
    😍👌🙌

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      🌿👍🏻✅

    • @neethulanson4595
      @neethulanson4595 5 місяців тому +1

      ​@@DrVisakhKadakkalമലബന്ധം ഉള്ളവർക്ക് sex ചെയ്യാൻ പറ്റുമോ

  • @naadan751
    @naadan751 Рік тому +9

    കുടലിലെ പെരിസ്റ്റാറ്റിക് മൂവ്മെന്റ് ശരിയായി പ്രവർത്തിക്കാൻ വല്ല മാർഗവും ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു!

    • @frdousi5791
      @frdousi5791 7 місяців тому +1

      മിക്കവർക്കും ഇതാണ് പ്രധാന പ്രശനമുണ്ടാക്കുന്നത്

  • @sreedevisaseendran5734
    @sreedevisaseendran5734 Рік тому +11

    വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ഡോക്ടർ 🙏🙏

  • @Ramachandran-it5li
    @Ramachandran-it5li Рік тому +5

    Very simple good

  • @ayshak847
    @ayshak847 Місяць тому

    👌👌👌Dr thank you for your very nice information. ❤️❤❤️

  • @jebinvarghesejacob9233
    @jebinvarghesejacob9233 5 місяців тому +1

    എനിക്കിപ്പോൾ ഒന്നര മാസമായി.. വയറ്റിൽ നിന്നു മലം പോകാൻ പാടാണ്.. വേദനയോ എമ്പക്കാമോ ഒന്നുമില്ല.. പക്ഷെ എന്ത് കഴിച്ചാലും കീഴ്‌വായു..ആണ്.. ചറ പറാ എന്ന് ആണ് പോകുന്നത്..അതും വല്ലാത്ത ദുർഗന്ധവും.
    പക്ഷെ വയറ്റിൽ ഡെയിലി പോകും.. കുറേശെ, കുറേശെ ആണെന്ന് മാത്രം.. ചിലപ്പോൾ പശ പോലെ ആണ്, ചിലപ്പോൾ കട്ടി ആയിട്ടുമാണ് പോകുന്നത്.. അതുപോലെ ശ്വാസം എടുക്കാനും ഉള്ള പാടുണ്ട്..ഗ്യാസ് കേറി നിൽക്കുന്ന ഒരു feel ആണ്..മലദ്വാരത്തിൽ ആദ്യം നല്ല ചൊറിച്ചിൽ ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ അത്രയും ഇല്ല എന്നാലും ഇടയ്ക്കു ചൊറിച്ചിൽ ഉണ്ട്.. എന്താണ് സർ ഇതിനു പോംവഴി.. Plz reply... 🙏🏻🙏🏻🙏🏻🙏🏻

  • @sasivalavelil6342
    @sasivalavelil6342 9 місяців тому +1

    Thank youDoctor...

  • @sivadassubramanian8904
    @sivadassubramanian8904 Рік тому +3

    Nantry.sir.

  • @chandramathyk4984
    @chandramathyk4984 Рік тому +3

    താങ്ക്സ് ഡോക്ടർ

  • @mathewthomas5207
    @mathewthomas5207 7 місяців тому +1

    Thank you doctor

  • @fousiyasalim7736
    @fousiyasalim7736 10 місяців тому +4

    Dr. Thyroid kond constipation undakumo? nadakkumpol okke thala karangunna pole thonnum. Athenth kondan

  • @Nisha-xe9qp
    @Nisha-xe9qp Рік тому +3

    Nalla arivparnjthannathinu othiri nanni

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      ✅🌿👍🏻

    • @neethulanson4595
      @neethulanson4595 5 місяців тому

      Doctor മലബന്ധം ഉള്ളവർക്ക് sex ചെയ്യാൻ പറ്റുമോ ​@@DrVisakhKadakkal

    • @lukosemathew2914
      @lukosemathew2914 4 місяці тому

      Very good

  • @alicepaulson3923
    @alicepaulson3923 Рік тому +6

    Thank you Doctor. Good information.

  • @soumyavp9302
    @soumyavp9302 2 місяці тому

    Thank you for your valuable information God bless you doctor

  • @josephjc6300
    @josephjc6300 Рік тому +5

    Tnx dr

  • @SasiKumar-mc9gf
    @SasiKumar-mc9gf Рік тому +2

    Upakarapradamaya vedio

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 5 місяців тому +2

    Thank you god bless you🎉

  • @JoyJoy-rt7nv
    @JoyJoy-rt7nv Рік тому +3

    വളരെ ഉപകാരം 🙏🙏🙏

  • @beenajacob3471
    @beenajacob3471 Рік тому +6

    Thank you sir

  • @jessyjoseph8677
    @jessyjoseph8677 Рік тому +5

    Good sir

  • @darshanadhotre4883
    @darshanadhotre4883 Рік тому +7

    Dr. Plz add English subtitles

  • @girijanair5072
    @girijanair5072 9 місяців тому +1

    Thank u doctor 🙏🏽

  • @lailamaheen6521
    @lailamaheen6521 3 місяці тому +2

    താഗ്യു

  • @soaa856
    @soaa856 8 місяців тому +2

    Very good information

  • @vilasinip7960
    @vilasinip7960 10 місяців тому +2

    Thanks doctor

  • @junebornaaron5231
    @junebornaaron5231 7 місяців тому +2

    Thanks dr

  • @simonpt5602
    @simonpt5602 20 днів тому

    Thak you sir👍🏻

  • @valsanc.m3940
    @valsanc.m3940 11 місяців тому +3

    Very good

  • @ashrafashrafpp3513
    @ashrafashrafpp3513 7 місяців тому +1

    ഫൈബർ അടങ്ങിയ പയം പച്ചക്കറി ഏതൊക്ക യാണ്

  • @prasanakumari6543
    @prasanakumari6543 5 місяців тому

    Good information

  • @user-mf5wm8ec1g
    @user-mf5wm8ec1g Рік тому +2

    What to do for premenstrual constipation can you give an explanation

    • @reality1756
      @reality1756 9 місяців тому

      സൂര്യനമസ്കാരം ഡെയിലി ചെയ്യുക.

  • @ranipp2677
    @ranipp2677 Рік тому +2

    Thankyoudr

  • @cheriangeorge5328
    @cheriangeorge5328 8 місяців тому +1

    ലാസ്റ്റ് പറഞ്ഞ ലേഹ്യത്തിന്റെ പേര് ഒന്ന് ക്ലിയർ ആയി പറയുമോ സർ

  • @AkAsh-vc1pl
    @AkAsh-vc1pl 2 дні тому

    Erandathailam palathundennu parayunu correct name ntha

  • @user-hj7nl6il9i
    @user-hj7nl6il9i 6 місяців тому

    Very good. Thank you Doctor

  • @lakshmikkuttyammapr3023
    @lakshmikkuttyammapr3023 Рік тому +1

    Good

  • @manojpj2973
    @manojpj2973 Рік тому +3

    Supper sir

  • @subashk2015
    @subashk2015 Рік тому +2

    മലബനധം വന്ന് മൂലക്കുരു വന്നു ബ്ലീഡിംഗ് ധാരാളമുണ്ട്
    കാരണം കണ്ടെത്തി
    കുറച്ച് കാലമായി പുകയില, ഹാൻസ് തുടങ്ങിയവ ഉപയോഗിച്ചിരുന്നു.
    അതിൽ നിന്നും രക്ഷപെടാതെ ഓടി നടക്കുകയാണ്.
    ആരും പുകയില, ഹാൻസ്,അടക്ക തുടങ്ങിയവ ഉപയോഗിക്കരുതെ
    ഉപേക്ഷിക്കാനും കഴിയാതെ പെടാപ്പാട് വരും കൂടെ ബ്ലീഡിംഗ്,പൈൽസും.

  • @arathyp.s7539
    @arathyp.s7539 3 місяці тому +1

    മെഡിക്കൽ സ്റ്റോറിൽ നിന്ന് അവനക്കെന്ന vangamo

  • @sulochanasulo198
    @sulochanasulo198 3 місяці тому +1

    സർ പറഞ്ഞില്ലേ ആയുർവേദം മരുന്ന് അതിന്റെ പേര് മനസിലായില്ല ഒന്ന് പറയാമോ

    • @SobhaC
      @SobhaC Місяць тому

      Eranda thailam

  • @nimishafrancis4975
    @nimishafrancis4975 Рік тому +4

    Doctor kumkumadi cream nammalkku ethrakalam venamenkilum use cheyyamo? Side effects enthenkilum undakumo?

  • @itsmyworld4349
    @itsmyworld4349 Рік тому +6

    Good information ❤

  • @junaidabanu8096
    @junaidabanu8096 3 місяці тому

    Very 👍

  • @shincebyju7070
    @shincebyju7070 Рік тому +9

    Thank you doctor🙏

  • @kemammu4605
    @kemammu4605 4 місяці тому

    Medicin name not clear.please advise.and where available😮

  • @afsalpatalath
    @afsalpatalath Рік тому +2

    Thank u... ❤

  • @JBElectroMedia
    @JBElectroMedia Рік тому +59

    ഡോക്ടർ എനിക്ക് കുറച്ചു കാലമായി മലബന്ധമുണ്ടായിരുന്നുവെങ്കിലും രണ്ടും ദിവസം കൂടുമ്പോൾ പോവുമായിരുന്നു. പിന്നീട് കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ ദിവസങ്ങൾ വയറ്റിൽ നിന്നും പോവാതെ ഇരിക്കും. വയറ് കമ്പിച്ച് അസ്വസ്ഥമാവുമ്പോൾ ഒന്ന് വയറിളക്കും. ഒരാഴ്ചയായി ഇപ്പോൾ തീരെ വയറ്റിൽ നിന്നും പോവാനുളള ഫീലിംഗ് പോലും ഉണ്ടാവുന്നില്ല. വയറ് അസ്വസ്ഥമാണ്. വല്ലാത്ത ഒരു ഭയം തോന്നുന്നു. വേദനകൾ ,ശർദ്ദിൽ ഒന്നുമില്ല. എന്തായിരിക്കും കാരണം, ആരെ കാണണം എന്നറിഞ്ഞാൽ കൊള്ളാം. മറുപടി പ്രതീക്ഷിക്കുന്നു.

    • @SudheerKhan-vd6xw
      @SudheerKhan-vd6xw 11 місяців тому +8

      Same avastha

    • @sachinff8543
      @sachinff8543 11 місяців тому +3

      😊

    • @shajeelasharafudheen4964
      @shajeelasharafudheen4964 10 місяців тому +4

      Duphalac എന്നൊരു syrup und . Ratri 15 ml കഴിച്ചു കിടക്കു. രാവിലെ clear ആകും.

    • @PRASAD_nenmmara.
      @PRASAD_nenmmara. 10 місяців тому +2

      എനിക്കും ഇതുപോലെ തന്നെ

    • @jalajabs297
      @jalajabs297 9 місяців тому +8

      കീഴ്വായു ശല്യം. സാർ ,എന്ത്ടാബ്ലറ്റ് കഴിക്കണം Please

  • @ramabaik5284
    @ramabaik5284 Рік тому +3

    Thank u so much dr thank u

  • @nandananandu1477
    @nandananandu1477 Рік тому +1

    Un married aayittulla girls upayogikan kazhiyumo avanakenna

  • @athirasp2692
    @athirasp2692 Рік тому +6

    👏👏👍

  • @manikandanm9470
    @manikandanm9470 3 місяці тому

    ok. Sir

  • @m.kchandran5127
    @m.kchandran5127 4 місяці тому

    നന്ദി ഡോക്ടർ

  • @sukumarit1258
    @sukumarit1258 Рік тому +3

    😅😅thanks sir

  • @user-sr9gc8gz9f
    @user-sr9gc8gz9f 7 місяців тому +3

    Aavenekkenna ഗർഭിണിക്ക് കഴിക്കാൻ പറ്റുമോ പ്ലീസ് riplay ഞാൻ 5 മാസം ഗർഭിണി ആണ് മലബെന്തം ഉണ്ട് രണ്ട് ദിവസം കൂടുമ്പോ പോകുന്നുള്ളൂ

    • @DrVisakhKadakkal
      @DrVisakhKadakkal  7 місяців тому

      No Ningalude gynecologist ne kand check up cheyth mathram medicine kazhikkuka..ee time il engane undakum..pedikkanda..✅👍🏻

  • @kalidva9973
    @kalidva9973 11 місяців тому +1

    Very yuaful thanks

  • @12Gopikrishnan
    @12Gopikrishnan Рік тому

    വളരെ നന്ദി നല്ല ഉപദേശം

  • @user-jr9hm7jx3j
    @user-jr9hm7jx3j 4 місяці тому +1

    ഈ മരുന്നിന് പ്രായ പരുതി ഉണ്ടോ doctor

  • @user-dw1wx5ys3v
    @user-dw1wx5ys3v Рік тому +1

    Kuttekalk. Uparapedumo

  • @Jiji-fv2gn
    @Jiji-fv2gn 4 місяці тому +2

    സർ എന്റെ അമ്മയ്ക് എപ്പോഴുയും വയറ്റിൽ ഗ്യാസ് വരുന്നു കിഴ് വായു പോകുന്നില്ല മല ബന്ധം മുണ്ട് വിശപ്പില്ല അമ്മക്ക് ഹൃദ വിരോചന ലേഹ്യം കൊടുത്തു വയറ്റിൽ നിന്ന് നല്ല പോലെ പോയി ഇത് കൊടുക്കുന്നതുകൊണ്ട് വല്ല പ്രശ്നവും ഉണ്ടോ

    • @DrVisakhKadakkal
      @DrVisakhKadakkal  4 місяці тому

      കുഴപ്പമില്ല പതിവായി കൊടുക്കരുത് പ്രശ്നം ഉള്ളപോൾ മാത്രം ഉപയോഗിക്കുക..👍🏻

  • @nandanankuttan9634
    @nandanankuttan9634 20 днів тому

    വയറിൽ കൃമി ഉള്ളവർ എന്ത് ചെയ്യണം

  • @pradeeppa5095
    @pradeeppa5095 Рік тому +2

    🙏

  • @jayalakshmikuttysankaran3977
    @jayalakshmikuttysankaran3977 2 місяці тому +1

    സാർ പതിവായി ത്രിഫല ഉപയോഗിച്ചാൽ ദോഷമുണ്ടോ രാത്രിയാണ് കഴിയ്ക്കുന്നത്

  • @-user-mikkus
    @-user-mikkus Рік тому +8

    Super explanation sir. ഡോക്ടർ ഡെലിവറി കഴിഞ്ഞു രണ്ടു മാസം ആയി....calcium&iron കഴിക്കുമ്പോ ഇത് കഴിക്കാമോ....വേത് ലേഹ്യം കഴിക്കുന്നുണ്ട്....അത്‌ കഴിക്കുമ്പോൾ പൈൽസ് കൂടുന്നു..വേത് ലേഹ്യം ഒഴിവാക്കാനും പറ്റുന്നില്ല...ഇതൊക്കെ കഴിക്കുമ്പോൾ ഈ ആവണക്കെണ്ണ പാൽ കുടിക്കാമോ?പൈൽസ് കുറയുമോ sir.

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому +1

      Use cheyyam cheriya alavil

    • @SR-cn7qx
      @SR-cn7qx Рік тому

      Athipazham vagi kazhiku maatam undakum

    • @SR-cn7qx
      @SR-cn7qx Рік тому

      Enikum und. Athipazham thalenn vellathil it vech ravila verum vayatil aa vellavum athipazhavum kazhikuka..

    • @SR-cn7qx
      @SR-cn7qx Рік тому

      Entem delevery kazhinj 3 month aaye ullu

    • @babuchirayilbabuthankappan5939
      @babuchirayilbabuthankappan5939 11 місяців тому

      @@SR-cn7qx ഡോക്ടർ എനിക്ക് ആ ലേഖ്യത്തിന്റെ പേര് പറഞ്ഞു തരുമോ

  • @Nisha-xe9qp
    @Nisha-xe9qp Рік тому

    Lekhyam daily use cheyamo

  • @syamsworld7366
    @syamsworld7366 6 місяців тому +1

    dhasamoolarishtam 1ounce 1ounce aavanakkenna kahi chale 15 mnt result

    • @DrVisakhKadakkal
      @DrVisakhKadakkal  6 місяців тому

      Result undakum but വയറിന് നല്ലതല്ല

  • @lalydevi475
    @lalydevi475 Рік тому +7

    🙏🙏👍👍❤️❤️

  • @shifaashfin6547
    @shifaashfin6547 5 місяців тому +1

    Njn pregnancy kk try cheythirunnu...naale aanu periods nte date....innale muthal nausea and vomiting und....innekk 5 day aayi malabadham illaa....pregnant aayath kond aayirikkuo malabadham illathath...?...allel vere preshnam ullath kond aano.....plzzz reply😌

  • @AfsalKpuram
    @AfsalKpuram 4 місяці тому

    വയറിൽ ദഹനക്കേട് വന്നാൽ മാറാൻ എന്താണ് ചെയ്യേണ്ടത്

  • @achu.a8131
    @achu.a8131 Рік тому +3

    Dr. തൃപല ചൂർണ നല്ലതാണോ... കഴിക്കാമോ..

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      S ത്രിഫല ചൂർണ്ണം use cheyyam

  • @Sgn455
    @Sgn455 Рік тому +7

    ലേഹ്യ ത്തിൻ്റെ പേര് മനല്ലിലായില്ല.

  • @lathaashokanashokan7348
    @lathaashokanashokan7348 8 місяців тому +1

    ത്രിഭല ചൂർണ്ണം കഴിച്ചാലും പോകുവാൻ ബുദ്ധിമുട്ട്