അശ്വഗന്ധ (Ashwagandha) / അമുക്കുരം ഗുണങ്ങളും ഉപയോഗ രീതിയും അറിയാം | Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 6 січ 2024
  • 🛍️ Kottakkal ayurveda Aswagandharishtam - 450 ml amzn.eu/d/jfCJKN8
    🛍️ Kottakkal ayurveda Balaswagandhadi Tailam - 200ml amzn.eu/d/9kcnA22
    🛍️ Ashwagandhadi Lehya 225 Gm amzn.eu/d/8ocm7U8
    🛍️ Ashwagandha Churna 100g (Pack of 2) amzn.eu/d/9KVA8Gy
    🛍️ Kottakkal Arya Vaidya Sala Ajaswagandhadi Leham -500g amzn.eu/d/2PITDnr
    🛍️ Himalaya Ashvagandha - General Wellness Tablets, 60 Tablets amzn.eu/d/aeFRJM0
    ആയുർവേദ മരുന്നാണ് അശ്വ​ഗന്ധ. നിരവധി രോ​ഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന മികച്ച ഔഷധ ​ഗുണമുള്ള ഒരു സസ്യമാണിത്. അശ്വഗന്ധ പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.
    അശ്വ​​ഗന്ധ മരുന്ന് രൂപത്തിലും, പൊടി, ഗുളികകൾ എന്നിവയുടെ രൂപത്തിലും വിപണിയിൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. നൂറ്റാണ്ടുകളായി അശ്വഗന്ധ വിവിധ രോ​ഗങ്ങളുടെ ചികിത്സയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു. ഈ സസ്യത്തിന് വളരെ ഫലപ്രദമായ ​ഗുണങ്ങൾ ഉണ്ട്. അശ്വഗന്ധയുടെ ഗുണങ്ങൾ, ദോഷങ്ങൾ, ഉപയോ​ഗിക്കേണ്ട വിധം എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk4...
    #drvisakhkadakkal #Ashwagandha #അശ്വഗന്ധ #trending #amukkuram #aswagandha #aswaganda shakthi, vatarogam, raktasudhi, kshatangal, chatav, prasava raksha, chuma, swasam muttal, ormaskthi, budhisakthi, laingika shakthi, seekra skalanam, #speam_count #motility sareerapusti, akarana ksheenam, talarcha, accident, surgery, manasika pirimurukkam, tension, cancer treatment, stana valarcha, charma rogangalk, artava viramam, osteoporosis, ellu thaimanam, aswagandharistam, grithm, lehyam, choornam, bp, muscle valaruvan, sareeram meliyunnavar, naduvadana, puramvedana

КОМЕНТАРІ • 66

  • @DrVisakhKadakkal

    To Buy :

  • @vintuthomas7587

    Powder കഴിക്കേണ്ട സമയം എപ്പോഴാണ് ഭക്ഷണത്തിനു മുൻപോ പിൻപോ

  • @user-jp4of6dl8t

    രാവിലെ വെറും വയറ്റിൽ പാലിൽ കഴിക്കാമോ?

  • @arunramesh1712

    പാലിന് പകരം ചൂട് വെള്ളത്തില്‍ mix ചെയതു കഴിക്കാന്‍ പറ്റുമോ

  • @yusufmc1173

    അശ്വഗന്ധ പാലിൽ പുഴുങ്ങാതെ പൊടിച്ച് ഉപയോഗിക്കാമോ

  • @Kerala08
    @Kerala08 14 днів тому

    എന്തെല്ലാം ഭക്ഷണം ശ്രദ്ധിക്കണം അശ്വഗന്റ ഉപയോഗിക്കുമ്പോൾ

  • @saheedp3218

    സാർ തേനിൽ കഴിച്ചാൽ മൂത്ര സംബന്ധമായ കാര്യങ്ങൾ നല്ലതാണോ

  • @E.S.Aneesh.N.I.S

    Kick Boxersinu sakthiyum, speedum, powerum, staminayum, recovery um koottan enthu Arishtavum, Lehyavum, Kashayavumane kazhikkendathu...???

  • @appollo4691

    Doctor , insomnia ykk nallathu ethanu? body പരമാവധി exhausted ആയാൽ പോലും രാത്രി കിടന്നു കഴിഞ്ഞു 3-4 മണിക്കൂർ ആവാതെ ഉറങ്ങാൻ പറ്റാറില്ല 😩... ഇതിൽ ഏതാണ് നല്ലത്

  • @sarathchandran4678

    Gymil pokunnavarkku nallathu ethanu

  • @PradeepKumar-pg2ke

    അരിഷ്ടം കൂടുതൽ ഉപയോഗിച്ചാൽ കരൾന് കുഴപ്പം ഉണ്ടാകുമോ

  • @shajisebastian6590

    Good 👍😊 information and knowledge sharing... thank you all good mind doctor...

  • @pullet345

    നോക്കീട്ട് പറയാം Dr❤

  • @jeffyfrancis1878

    Good y Dr. 🙌🙌

  • @lalydevi475

    🙏🙏❤️❤️

  • @mhworld2579

    Themalinu ulla marunninay kurichu parayumo

  • @user-um5mk9bz1w

    Aswagadhadi yamakam uses?

  • @mohammednil1452

    Badarinad ayurvedic ashwagandhadi choornam 100gr 369

  • @aminaaminanishad8306

    Weight gain vendi use chyammo streekalk . Engane upyogikkanam