Love In Singapore ( Malayalam ) | Ft. Prem Nazir | Jayan | Jose Prakash | Latha | others

Поділитися
Вставка
  • Опубліковано 7 вер 2015
  • For More Movies Please Subscribe goo.gl/IwNqQt
    Film: Love In Singapore - Malayalam movie is action cinema penned by Gopi , music by Shankerganesh , Directed by : Baby. This film was released in 1980 . The Film stars Premnazir , Jayan , Latha, Co stars : Joseprakash, Madeline Teo, Prathapchandran, Kaviyoor Ponnamma
    Peter Chong, Steven Thoo and others
  • Фільми й анімація

КОМЕНТАРІ • 677

  • @amalmanuragav7959
    @amalmanuragav7959 2 роки тому +39

    മലയാളത്തിന്റെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ നിത്യഹരിതനായകൻ പത്മഭൂഷൺ പ്രേം നസീർ സർ 😍

    • @asharafmh5160
      @asharafmh5160 Рік тому +3

      Man.....99im

    • @SahidShazz-vd3it
      @SahidShazz-vd3it 5 місяців тому +2

      ലോകഗിന്നസ് ഇതിഹാസം നസീർ സാർ❤

  • @achusvlogg6090
    @achusvlogg6090 3 роки тому +143

    ജയൻ സാറിന്റെ ആ entry ഒരു രക്ഷയുമില്ല !! ഈ കാലഘട്ടത്തിൽ ജീവിക്കേണ്ട വ്യക്തിത്വം...

  • @reghunathanmk8720
    @reghunathanmk8720 2 роки тому +25

    ഹോ, എന്തൊരു സ്റ്റൈലും അഭിനയവും ആണ് നമ്മുടെ ജയൻസർ!ഇത് ഒരു മഹാനാടൻ അല്ല അകാലത്തിൽ പൊലിഞ്ഞുപോയ അവതാരമാണ് എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യവും പഴ്സണാലിറ്റിയും ഇദ്ദേഹത്തിന്റെ മുൻപിൽ അമിതാബച്ഛനും രജനികാന്തും ഒന്നുമല്ല.ലോകസിനിമയുടെ തീരാ നഷ്ടം.

  • @joynp5980
    @joynp5980 Рік тому +71

    2023 ലും ഇത് കാണുന്നവർ ഉണ്ട് കാരണം ജയൻ എന്ന മഹാനടൻ ഇന്നും ജീവിക്കുന്നു നമ്മുടെ മനസ്സിൽ

  • @sunilkumarkarichery4821
    @sunilkumarkarichery4821 5 років тому +118

    അകാലത്തിൻ പൊലിഞ്ഞ് പോയ അനശ്വര നടൻ ജയന് പ്രണാമം..... നല്ല പൗരൂക്ഷം , സൗന്ദര്യം , നല്ല ആകാര വടിവു് , ഗാഭിര്യം മുള്ള ശബ്ദം, ആരെയും ആകർഷിക്കുന്ന ചലനം, വളരെ കുറഞ്ഞ നാളിൽ മലയാള സിനിമയിലെ ആക്ഷൻ ഹീറോ സുപ്പർ സ്റ്റാർ, നല്ല അഭിനയ പാടവം.... 1974 മുതൽ 1980 നവംബർ 16 വരെ ജയൻ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ പകർന്നാടി... ഇന്നും മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത മഹാനായ നടൻ ജയൻ..... പ്രണാമം..............

    • @arunajay7096
      @arunajay7096 4 роки тому +15

      അതെ.. ജയന് മരണം ഇല്ല.. ആ സിംഹാസനം മലയാള സിനിമ ഉള്ള കാലം വരെ ഒഴിഞ്ഞു കിടക്കും... സിനിമക്ക് വേണ്ടി ജീവൻ കൊടുത്ത സൂപ്പർസ്റ്റാർ.. ജയൻ 💪😍🔥🔥✌️

    • @ske593
      @ske593 3 роки тому +4

      നല്ല ഒരു കാലഘട്ടം

  • @aminazainulabid4834
    @aminazainulabid4834 3 роки тому +31

    ശാന്തി വിള ചേട്ടാ നിങ്ങൾ ഇന്ന് തങ്ങളുടെ ചാനലിൽ കൂടി ഈ സിനിമയെ പറ്റി പറഞ്ഞപ്പോ കാണണം എന്ന് തോന്നി
    കണ്ട് കഴിഞ്ഞപ്പോ ഇത്രയും കാലം ഇത് കാണാൻ താമസിച്ചല്ലോ എന്ന് തോന്നിപോയി
    സൂപ്പർ പടം ❤❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +116

    ജയൻ സാറിനെ ഒത്തിരി ഇഷ്ടം♥️

  • @arunajay7096
    @arunajay7096 4 роки тому +212

    സിനിമക്ക് വേണ്ടി ജീവൻ കൊടുത്ത ആക്ഷൻ ഇതിഹാസം അമ്പരമേറിയിട്ട് 39 വർഷങ്ങൾ പിന്നിടുന്നു.. എന്നിട്ടും മങ്ങാതെ.. മായാതെ ജയേട്ടൻ 😍💪🔥🔥✌️

    • @arunajay7096
      @arunajay7096 9 місяців тому

      ​@digitalcreationkeralaAction king ആയിരുന്നല്ലോ ജീവിച്ചിരുന്നെങ്കിൽ character roles ചെയ്തു മികച്ച നടൻ ആയേനെ bt.... 😥

  • @sahaworldofcooking2542
    @sahaworldofcooking2542 2 роки тому +22

    മലയാളത്തിൻ്റെ ബ്രൂസ് ലീ നീ തന്നെയാട ഉവ്വേ❤️

  • @Assy18
    @Assy18 3 роки тому +98

    മലയാളിക്കു സ്വപ്നം കാണാൻപോലും പറ്റാത്തപോലത്തെ ഒരു പുലി ജന്മം മലയാള ഫിലിമിൽ ജനിച്ചു മറ്റാരുമല്ല സാക്ഷാൽ ജയൻ അതും എഴുപതുകളിലെ അവസാനത്തിൽ കാലഹട്ടത്തിനു മുൻപേ സഞ്ചരിച്ച നടൻ ആയതുകൊണ്ട് ഇന്നും ആരാധകരെ അദ്ദേഹം ഉണ്ടാക്കുന്നു

  • @babeeshkaladi
    @babeeshkaladi 3 роки тому +12

    ജയൻ സാറിന്റെ ആ എൻട്രി ഉണ്ടല്ലോ എന്റെ സാറേ രോമാഞ്ചം .കട്ട ജയൻ fan ആയ അച്ഛന്റെ കൂടെ ചെറുപ്പത്തിൽ പണ്ട് തീയറ്ററിൽ റീ റിലീസ് ചെയ്തപ്പോ കണ്ട പടം .പിന്നേ ഇപ്പൊ കാണുന്നു .സിംഗപ്പൂരിന്റെ മനോഹാരിത ഒക്കെ എത്ര മനോഹരമായാണ് ഒപ്പി എടുത്തിരിക്കുന്നത് .മയിലാടും മേടുകളിൽ കുയിൽ പാടും കാടുകളിൽ ...❤️❤️

  • @lillylawrance6285
    @lillylawrance6285 3 роки тому +66

    1980 നു മുൻപ് ഇത്രയും മോഡേൺ ആയ ഒരു നടൻ ജയന് കഴിഞു ആരുമില്ല .2021 ഇൽ കാണിക്കുന്ന സിനിമ സ്റ്റയിൽ അദ്ദേഹം 1975 മുതൽ 80 കാലയളവിൽ ചെയ്തു തീർത്തു.ഈ നടന് പകരം വക്കാൻ ഇനി ആരുമില്ല

  • @niasthayyil8317
    @niasthayyil8317 2 роки тому +36

    അന്നത്തെ കാലത്ത് ഇങ്ങനെ ഒരു പടം ഇന്ന് പോലും മലയാളത്തിലില്ല

  • @kannanc5735
    @kannanc5735 4 роки тому +70

    2020 മാർച്ച് 5 ന് കാണുന്നു 'മുമ്പും കിട്ടുണ്ട്. സൂപ്പർ 'നസീർ ജയൻ ജോഡി

    • @hgmnmhb
      @hgmnmhb 3 роки тому +2

      @Channel JV Live me too

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +107

    പത്തിന് പഠിക്കുന്ന കാലത്ത് കണ്ടതാണ്. അതിനു ശേഷം ഇപ്പോഴാ കാണുന്നത്. നസീർ സാറും ജയേട്ടനും ചേര്‍ന്നാൽ ബംബർ ഹിറ്റായിരിക്കും സിനിമ.

  • @akkumar9012
    @akkumar9012 2 роки тому +28

    ജയൻ വേറെ ലെവൽ ഇന്നത്തെ യുവതാരങ്ങളൊന്നും ജയന്റെ സ്റ്റെലിനു മുന്നിൽ ഒന്നുമല്ല

  • @athulgamemovietrix6282
    @athulgamemovietrix6282 5 років тому +583

    ജയൻ ഫാൻസ് അടി ലൈക്ക്

    • @shereefms145
      @shereefms145 4 роки тому +18

      അന്ന് ഫാൻസ് കാർ എന്ന ശാപം ഇല്ലാത്തത് കൊണ്ട് ഈ നടൻമാരുടെ പടങ്ങളെ വിമർശനങ്ങളോ കുക്ക് വിളികളോ ഇല്ലാതെ എല്ലാ സിനിമകളും വലിയ വിജയങ്ങളായിരുന്നു അല്ലേ .അന്നും ഇന്നും ജയൻ മലയാളികളുടെ സൂപ്പർ സ്റ്റാർ ആണ്. മലയാളത്തിന്റെ ആദ്യാത്തെ സൂപ്പർ സ്റ്റാറിനെ കാന്നുമ്പോൾ മനസ് വേദനിക്കുന്നു. ജീവിചിരുന്നാൽ അഭിനയിച്ചില്ലേലും ഒരു പക്ഷ തെക്കേ ഇന്ത്യായിലെ ഏറ്റവും താരമൂല്യം ഉള്ള നടനായി സ്ഥാനം ഉറപ്പിചേനെ.

    • @karthi7160
      @karthi7160 4 роки тому +9

      @@shereefms145 yes certaily he may be the Big B of indian cinema.

    • @Leo__Das912
      @Leo__Das912 3 роки тому +2

      @@shereefms145 FANS ENN PARAYUNNATH SHAPAM ALLA ORU NADANU KITTUNNA SNEHAM AANU
      ATH MANASSILAKKANAMENGIL KURACH BUDHI VENAM.

    • @ashkarkhan6065
      @ashkarkhan6065 3 роки тому

      😍😍😍

  • @sachink4978
    @sachink4978 Рік тому +9

    ആവേശവും തടവറയും കോളിളക്കവും അങ്ങാടിയും മൂർഖനും ശക്തിയും.......(list അപൂർണ്ണം )വീണ്ടും വീണ്ടും ഇപ്പോഴും കാണുന്നത് ജയൻ എന്ന നടന്റെ വലിയ ആരാധകൻ ആയത് കൊണ്ട് മാത്രം... പ്രണാമം 🙏🌹

  • @Jahnvi2002
    @Jahnvi2002 5 років тому +80

    Jayan bike entry... ❤️👌👌

    • @christianbvlogs2958
      @christianbvlogs2958 3 роки тому +5

      innathe kalathu polu flatinte mukalil bike ethikan arkum patitilla

  • @ameenmehaboob
    @ameenmehaboob 3 роки тому +16

    ജയൻ കേരളക്കരയുടെ സ്വകാര്യ 💪അഹങ്കാരം...
    ആരു ചോദിച്ചാലും അഭിമാനത്തോടെ ഞങ്ങൾ ഇങ്ങനെ തന്നെ പറയും

  • @arishkorani8660
    @arishkorani8660 4 роки тому +54

    Jayan sir ,we want to celebrate you for thousands of years.you will live in our hearts for years and years.jayan the legend

  • @s.a.k.6659
    @s.a.k.6659 2 роки тому +13

    ജയൻ മാസ് എൻട്രി.ഇന്ന് മോഹൻലാലും മമ്മൂട്ടിയുമൊക്കെ കാണിക്കുന്ന സ്റ്റൈലിഷായ എൻട്രി അന്ന് ആദ്യമായി ചെയ്തത് ജയനാണ്.

  • @ameenmehaboob
    @ameenmehaboob 3 роки тому +32

    ജയനെ കാണാൻ വേണ്ടി മാത്രം സിനിമ കാണാൻ വന്നവരുണ്ടോ എന്നെപ്പോലെ

  • @minuv1739
    @minuv1739 3 роки тому +26

    Jose Prakash is gold! His English pronunciation is very classy 🥰

  • @michaelphilips4379
    @michaelphilips4379 3 роки тому +363

    ആരെങ്കിലും 2022 ൽ ഈ സിനിമ കാണുകയാണെങ്കിൽ, അവർ ജയന്റെ കടുത്ത ആരാധകനായിരിക്കണം

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +51

    ജയൻ സർ നസീർ സർ ഒന്നിച്ചഭിനയിച്ച ഫിലിം എത്ര കണ്ടാലും മടുക്കില്ല

  • @renjithkurup4374
    @renjithkurup4374 3 роки тому +28

    Jayan's Stylish Entry on the Powerful Honda CB-650 (1980)

    • @krishnadasmkv
      @krishnadasmkv 3 роки тому +1

      Ethanu njan nokkiyirunnath.

    • @krishnadasmkv
      @krishnadasmkv 3 роки тому +2

      Namal sadharana MALAYALIKALUDE kayil hondayude vandi kittunnathinu munb jayan sir athu odichu

    • @joemol2629
      @joemol2629 8 місяців тому +2

      വണ്ടി ഏതാ ന്നു അറിയാൻ കൊറേ ശ്രമിച്ചു നടന്നില്ല
      Your observation 👏

  • @shajipulamanthole7418
    @shajipulamanthole7418 2 роки тому +23

    2022 ൽ എട്ടാം തവണ കാണുന്നു... ജയൻ - entry scene super

  • @Assy18
    @Assy18 4 роки тому +68

    ഈ സിനിമയുടെ ക്യാമറ വർക്ക്‌ ഇന്നത്തെ സിനിമകളെ വെല്ലുവിളിക്കും വളരെ മനോഹരം ... വസ്ത്രാലങ്കാരവും 👏👏👏.... പിന്നെ നമ്മുടെ ലെജണ്ടിനെകുറിച്ചു കൂടുതൽ പറയേണ്ട ആവശ്യമില്ലലോ ....തിരക്കഥ പരാജയമായിരുന്നു നസിർ സാർ ഇ സിനിമയിൽ വേണ്ടായിരുന്നു ...

    • @vkbaiju8967
      @vkbaiju8967 Рік тому +7

      പ്രേംനസിർ ഇല്ലെങ്കിൽ ഈ സിനിമ ഉണ്ടാവില്ല

    • @bindur1220
      @bindur1220 Рік тому +4

      Nazir sir undayitanu njan ee cenima canunnath thanne

  • @favasjazz9298
    @favasjazz9298 4 роки тому +62

    Jayan enth look aan😍👌

  • @martinlouis6422
    @martinlouis6422 2 роки тому +10

    അന്ന് ഈ സിനിമ കാണുമ്പോൾ ഒരു അത്ഭുതം ആയിരുന്നു. കാരണം വലിയ ബിൽഡിംഗ്‌, റോഡുകൾ, പരപ്പാച്ചി കാറുകൾ എല്ലാം...

  • @mehfilmedia7230
    @mehfilmedia7230 4 роки тому +75

    2020 ആരെങ്കിലും ഉണ്ടോ 😍😍😍

  • @chithran5026
    @chithran5026 3 роки тому +35

    പ്രേം നസീർ തൊട്ട് ലാലേട്ടൻ വരെയുള്ളവരുടെ സ്വന്തം അമ്മ- കവിയൂർ പൊന്നമ്മ😍

    • @majeedabu9098
      @majeedabu9098 2 роки тому +4

      കവിയൂർ പൊന്നമ്മ ഇപ്പോൾ വയസ്സ് 78..... പ്രേം നെസീർ ജീവിച്ചിരുന്നു എങ്കിൽ 96 വയസ്സ്....
      പ്രേം നെസീറിനെക്കാളും 18 വയസ്സ് പ്രായം കുറവ് കവിയൂർ പൊന്നമ്മക്ക്.
      1979 ലൗ ഇൻ സിങ്കപ്പൂർ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കവിയൂർ പൊന്നമ്മ 35 വയസ്സ്
      പ്രേം നെസീർ 53 വയസ്സ്
      എന്നിട്ടും അമ്മയും മോനും സ്‌ക്രീനിൽ എത്ര പെർഫെക്ഷൻ ആയിരിക്കുന്നു

    • @jonsnow990
      @jonsnow990 Рік тому

      @@majeedabu9098 🖤

    • @majeedabu9098
      @majeedabu9098 Рік тому

      @@jonsnow990 🙏🙏🙏🙏🙏🙏

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому +7

    Mammotty yude love in Singapore parama valippu...

  • @jyothishrace8873
    @jyothishrace8873 5 років тому +72

    പ്രേംനസീർ - ജയൻ സൂപ്പർ കോമ്പിനേഷൻ

  • @user-gp4nz8yu3m
    @user-gp4nz8yu3m Рік тому +5

    ജയൻ 🌹❤️ഈ കാലത്ത് അത്യാവശ്യം ആയിരുന്ന ഒരു പ്രതിഭ ❤️❤️❤️

  • @aashiqs3523
    @aashiqs3523 3 роки тому +26

    36:12 "The college where you learned all these things, I was the professor" 🔥🔥🔥

    • @mrperfect5341
      @mrperfect5341 3 роки тому +5

      നീ പഠിച്ച സ്ക്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു ഞാൻ

    • @mallutornado
      @mallutornado Рік тому

      33:15 Come along like that....angane vazkikku vaa 😅

    • @recapofmovies1810
      @recapofmovies1810 Рік тому

      36:11

  • @vikramanvikraman64
    @vikramanvikraman64 3 роки тому +17

    മലയാളിയുടെ ജീവൻ ജയൻ സൂപ്പർ സ്റ്റാർ

  • @sirajudheensirajudheenku4921
    @sirajudheensirajudheenku4921 2 роки тому +14

    Jayan fans like tharumo

  • @mahinbabu6602
    @mahinbabu6602 Рік тому +7

    വിടരും മുൻപ് കൊഴിഞ്ഞു പോയ പൂവ് ആണ് ജയൻ sir

  • @meenudass9479
    @meenudass9479 4 роки тому +31

    Nazir sir evergreen hero... Jayettan...marvallous... Both RIP

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +44

    ജയനെ കാണാൻ വേണ്ടി ഈ സിനിമ കണ്ടു. ഓവർ ആക്ടിംങ്ങിൽ മറ്റുള്ളവർ വെറുപ്പിക്കുമ്പോൾ ജയൻ്റെ സുന്ദര മുഖം വേറിട്ടു നിൽക്കുന്നു '

  • @swaminathan1372
    @swaminathan1372 4 роки тому +67

    വീണ് കിടക്കുന്നവരെ അടിയ്ക്കരുതെന്ന് എൻ്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് കമോൺ ഗറ്റപ്.....

  • @surendrana1334
    @surendrana1334 Рік тому +5

    2022 ൽ കാണുന്നു. ശ്രീ നസീർ സാറിന്റെയും, ജയന്റെയും ആരാധകൻ

  • @sheejarony1081
    @sheejarony1081 2 роки тому +4

    ജയൻ സർ. എനിക്ക് ഒരു പാട് ഇഷ്ടം സൂപ്പർ

  • @shoukaththekkan6592
    @shoukaththekkan6592 4 роки тому +29

    അടിപൊളി ജയൻ സൂപ്പർ

  • @ichuzichuz5499
    @ichuzichuz5499 3 роки тому +9

    2021 ആരുല്ലേ

  • @mercyjacob8555
    @mercyjacob8555 3 роки тому +12

    ജയൻ ഈ ഫിലിമിൽ എന്തൊരു സുന്ദരൻ ആണ്

  • @sreejithpillai9837
    @sreejithpillai9837 3 роки тому +8

    Kurachu samayam kondu malayalacinemaye lokathinte nerukayil ethicha world first super star jayan sir

  • @BK-oq3nx
    @BK-oq3nx 3 роки тому +8

    എന്നാ സുന്ദരനാ ജയൻ സർ. അഭിനയിക്കേണ്ട veruthe നിന്നാൽ മതി. l

  • @hammadmuhali2646
    @hammadmuhali2646 3 роки тому +9

    NASEER SIRRRRRRR!!!!!! you are amazingggg..Jayan Sirrr superrrrr Staarrrrr

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +51

    Jayan sir - the one & only super hero of Indian film industry
    Nasir സർ - evergeeen actor

    • @user-eb5ql8qd9x
      @user-eb5ql8qd9x 4 роки тому +1

      ജട്ടി മാത്രമിട്ട് ജട്ടി മാത്രമിട്ട പെണ്ണുങ്ങളെ കോരിയെടുത്ത് ശ്രുങ്കരിക്കലിൽ വിദഗ്ധൻ ജയൻ. മാന്യമായ വേഷത്തിൽ മണ്ടി പ്പെണ്ണെ എന്നു പറഞ്ഞ് സാരിയുടുത്ത പെണ്ണുങ്ങളുടെ പിന്നാലെ നടക്കുന്ന നസീർ. ഇതിലേതാണ് പൗരുഷം

    • @geethasadasivan2136
      @geethasadasivan2136 4 роки тому +7

      @@user-eb5ql8qd9x stund rangangalilum love scene-ukalum Nazeer pora . ..pakshe Jayan epithelium super...😊😊😊😊😊

    • @arunajay7096
      @arunajay7096 4 роки тому +10

      നീ ഈ പറയുന്ന പ്രേം നസീർ ജീവിതത്തിൽ കത്തി നിൽക്കുന്ന ടൈമിൽ ഒരേഒരു നടന് വേണ്ടിയെ supporting role ചെയ്തിട്ടുള്ളു.. അത് ജയനുവേണ്ടി നായാട്ട് (1981) പടത്തിൽ ആണ്.
      Prem nazir# respect..
      But ജയന് തുല്യം ജയൻ മാത്രം ആണെടാ 🔥🔥🔥

    • @prameelasuthan9999
      @prameelasuthan9999 4 роки тому

      Darshan M u

    • @shajahanma1851
      @shajahanma1851 4 роки тому

      @@prameelasuthan9999 .AABcDsxziw9yhn
      .

  • @tandreramnarine8674
    @tandreramnarine8674 3 роки тому +43

    മലയാളത്തിൻ്റെ സൂര്യനും ചന്ദ്രനും നസീർ vs ജയൻ🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geetharadhakrishnan9000
    @geetharadhakrishnan9000 2 роки тому +4

    2021.ൽ മാത്രമല്ല 2022ലും കണ്ടു

  • @selimpullattil6083
    @selimpullattil6083 2 роки тому +17

    ഇതിഹാസ താരം വിട വാങ്ങിയിട്ട് 41 വർഷം കഴിഞ്ഞ്.കാലം എത്ര കടന്നു പോയാലും ജയൻ മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും

  • @santhoshk3341
    @santhoshk3341 7 місяців тому +2

    ഞാൻ ഇപ്പോൾ കാണുന്നു.. അനശ്വര നാടൻ ജയനെ കാണാനും 1980 ലെ സിംഗപ്പൂർ കാണാനും

  • @FAHAD-pr5ci
    @FAHAD-pr5ci 4 роки тому +39

    Jayan entry vere level

  • @ManiKandan-lw6ul
    @ManiKandan-lw6ul 3 роки тому +9

    30/7/2020 ൽ കാണുന്നു ഞാൻ അഞ്ചാം ക്ലാസിൽ പഠിയ്ക്കുമ്പോൾ കണ്ട സിനിമ

  • @TheUnProGamer.
    @TheUnProGamer. 3 роки тому +30

    26:50 പൂരം കൊടിയേറി മക്കളെ💪💪💪💪

  • @user-nm5wu9ym8i
    @user-nm5wu9ym8i Рік тому +4

    അന്നും ഇന്നും എന്നും ജയൻ ഏട്ടൻ 💞😔

  • @sikhak.s571
    @sikhak.s571 3 роки тому +8

    Jayan sir uff oru rakshayilatta
    Njn valliya oru jayan fan aanu❤❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +43

    മിറാക്കിൾ സിനിമാ.... മലയാളസിനിമയുടെ സുവർണ്ണകാലം..... അതു കാണുമ്പോൾ കേരളം അന്നു കാണാത്ത ഇപ്പോഴും കാണാത്ത പലതും അതിലൂടെ കാണുന്നു.... ശരിക്കും അത് ഭുതം തന്നെ.,,

  • @SakhaderS
    @SakhaderS 3 роки тому +7

    Shanker-Ganesh ൻ്റെ അടിപൊളി സംഗീതം. Musical hit of 1980.

  • @fishing4950
    @fishing4950 Рік тому +4

    ആ കാലത്തും എത്ര develop ആണ് സിംഗപൂർ..

  • @abdulnazer4007
    @abdulnazer4007 4 роки тому +14

    Nazir sir enthoru lookanu Real super star

  • @Gkm-
    @Gkm- 3 роки тому +9

    9:15ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരാളെ കൊല്ലാൻ ഇങ്ങനെ ചിരിച്ചു സിമ്പിൾ ആയി വരുന്നത് ഈ സിനിമയിൽ മാത്രെമേ കാണു

  • @aniyankunjupappachan186
    @aniyankunjupappachan186 Рік тому +3

    പ്രേം നസിർ സർ ന്റെ ആ അനിയാ ആ വിളി മതി ആ സിനിമ യുടെ മനോഹാരിത

  • @gracyjaimon494
    @gracyjaimon494 2 роки тому +9

    The king of Malayalam cinema jayansir

  • @rajeshkumar-pt1rb
    @rajeshkumar-pt1rb 4 роки тому +20

    മലയാള സിനിമ 'യിലെ ആദ്യ സൂപ്പർ സ്റ്റാർ

  • @vinishakp7261
    @vinishakp7261 Рік тому +9

    പുതിയ സൂപ്പർസ്റ്റാറൊന്നും ആർക്കും പകരം വയ്ക്കാൻ ആവില്ല എന്റെ ജയേട്ടനെ
    അസാധ്യം നൃത്ത വിസ്മയം

  • @shanifa.s4968
    @shanifa.s4968 11 місяців тому +3

    2023യിൽ കാണുന്നവർ ഇണ്ടോ undenkkil like adikk 🥰❤️

  • @aromalks382
    @aromalks382 2 роки тому +6

    Not only molly wood but also in the Indian film industry he was one and only Bruce Lee and Arnold Schwarzenegger no one in the molly wood industry does not have such a pulchritudinous smile and screen then and now a phenomenal wizardry thespian

  • @josephkpkerala...6851
    @josephkpkerala...6851 2 роки тому +4

    ജയൻ സാർ. നന്ദി നന്ദി നന്ദി

  • @geetharajeev3574
    @geetharajeev3574 Рік тому +4

    ജയെന ഒരിക്കലും മറക്കാൻ പററില്ല അേദ്ദഹത്തിെൻറ ആത്മവിന്‌ നല്ലതു വരെട്ട🙏🙏🙏

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 роки тому +11

    Jayan sir, nazir sir 🔥♥️💥💥.... watching jan 20 2021👌⚡️

  • @dhanya.sdhanya1208
    @dhanya.sdhanya1208 3 роки тому +14

    YES YOU ARE THE ONLY MAHA RAJA OF MALAYALAM MOVIE HISTORY JAYAN SIR

  • @aniltsanilts5066
    @aniltsanilts5066 3 роки тому +12

    ഈ പടത്തിന്റെ ക്ലൈമാക്സ്‌ സീനിൽ കാണുന്ന ഹെലികോപ്റ്റർ സീനിൽ നസ്സീർ സാറിന് പകരം ജയേട്ടൻ ആണ് തൂങ്ങിയിറങ്ങുന്നത് ഒരു പഴയകാല നടന്റെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു കേട്ടതാ...

  • @itzmeorma8776
    @itzmeorma8776 7 років тому +51

    Action hero Jayan😘😘😘😘😘😘😘😘😘😘 nice .... old is gold😙😙😙😙😙

  • @princelopus1059
    @princelopus1059 Рік тому +3

    നവംബർ 16.....മലയാളസിനിമയുടെ സാഹസീകതയുടെ പര്യായമായ കേരളക്കരയുടെ ജയൻ വിടപറഞ്ഞദിനം... 😰😰

  • @kb.kottoor2403
    @kb.kottoor2403 2 роки тому +4

    ജയേട്ടൻ ഹീറോ

  • @lkn1200
    @lkn1200 3 роки тому +10

    jayan n nazir sir very great

  • @chandranponnatta1259
    @chandranponnatta1259 3 роки тому +8

    E movieyile ettavum isthpetta, seen "shopping malil jayanum, Singapore actress, chernnullathanu..

  • @thajudheenku8934
    @thajudheenku8934 4 роки тому +19

    Jayan fans like here

  • @sunilat1502
    @sunilat1502 4 роки тому +18

    എന്തൊക്കെപറഞ്ഞാലും..മതിവരാത്ത.. അല്ലെങ്കിൽ... ഒരിക്കലും മറക്കാൻ കഴിയാത്ത ഇനിയും... ജീവിച്ച്.. വന്നെങ്കിലും.. എന്ന് ആശീക്കുന്ന..ഒരു..നടനം.. അത്..ജയന്..എന്ന്...കൃക്ഷ്ണൻ.. നായർക്ക്..അവകാശപ്പെട്ടതാണ്...അത്... മറ്റാർക്കും ലഭിക്കാത്ത..ഒരു..ബഹു തീയാണ്..ഏൻറ.. അഭിപ്രായം.. എത്ര തവണ പറഞ്ഞാലുംമതിവാരാത്ത..കാരൃം നായ്..ഒരു ബിഗ്.. സല്യൂട്ട്...മരീച്ചാലെംകിലിഃംകാണണം

    • @arunajay7096
      @arunajay7096 4 роки тому +5

      ഇപ്പോഴും ജനമനസ്സിൽ ജീവിക്കുന്നു.. 40 വർഷം ആകുമ്പോഴും.. മങ്ങാതെ.. മായാതെ ജയേട്ടൻ 💪🔥🔥🔥🔥

    • @mahadevmukesh8667
      @mahadevmukesh8667 3 роки тому +1

      Jayan.sirnte.ella.movies.kandallum.veendum.veendu.kananthonum

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 роки тому +12

    Jayan sir entry uff💯💥💥💥🔥🔥

  • @ratheeshkumarkly3851
    @ratheeshkumarkly3851 3 роки тому +13

    Best movie Jayan the great
    Actor

  • @ashnelli2224
    @ashnelli2224 5 років тому +28

    Jayan's flat belly is correct fit to his strong physic and Jim body.... and running fast on the beach.

    • @arunajay7096
      @arunajay7096 4 роки тому

      36 inch bells ഇല്ലെങ്കിൽ പുള്ളി ആ പാന്റ് ഇടില്ലാരുന്നു, !!

  • @jojimonkp7431
    @jojimonkp7431 Рік тому +3

    പോസ്റ്ററിലെ തലയെടുപ്പ്
    ആരും ഒന്നു നോക്കിപ്പോകും

  • @jomonthomas514
    @jomonthomas514 4 роки тому +17

    Jayyan super hero ever

  • @johnantony7237
    @johnantony7237 2 роки тому +3

    Jayan vs naser kidu move

  • @MJ-xk8td
    @MJ-xk8td Рік тому +9

    A Classic Action triller. Most of the main actors in this movie, passed away.. RIP!!!!

  • @ryanxavier6813
    @ryanxavier6813 3 роки тому +9

    good old days jayan sir our hero..............

  • @divyaabhilash5213
    @divyaabhilash5213 3 роки тому +14

    Jayan. എത്ര kandalum. Mathy. Varrila. Pawrrashathinta. പ്രതീകം

  • @mubazzmubazz5854
    @mubazzmubazz5854 3 роки тому +108

    ജയൻ മരിച്ചതോടെ ജയന്റെ attitude മൊത്തം രജനികാന്ത് കോപ്പിയടിച്ചു

    • @ammedia5613
      @ammedia5613 3 роки тому +7

      Yes

    • @anasali6696
      @anasali6696 3 роки тому +6

      Sathyam

    • @riyasrahim39
      @riyasrahim39 3 роки тому

      Iamsureyoukingof@@ammedia5613

    • @mrperfect5341
      @mrperfect5341 3 роки тому +2

      Ethile adhyathe stunt thanne stylish anu

    • @BK-oq3nx
      @BK-oq3nx 3 роки тому +9

      ജയൻ സർ നെയും രജനികാന്തിനേം compare ചെയ്യരുത്. രജനി kanth ഇനി ഒരു 100 വർഷം അഭിനയിച്ചാലും ജയൻ ആകില്ല. Over ആക്ടിങ് രജനികാന്ത്. ജയൻ സർ അഭിനയിക്കേണ്ട വെറുതെ നിന്നാൽ മതി

  • @greeshmac9977
    @greeshmac9977 Рік тому +4

    Jayan sirnnu pakaram Jayan sir, mathrum ❤️👍🌹🌹🌹🌹🌹🌟🌟🌟🌟

  • @Max-dy4nh
    @Max-dy4nh 3 роки тому +13

    26:56 തിയേറ്ററുകൾ പൊട്ടി തെറിച്ച ആ നിമിഷം....!!

  • @premabalakrishnan2636
    @premabalakrishnan2636 2 роки тому +9

    Jayan sir living in our heart

  • @sajeevkumars9820
    @sajeevkumars9820 3 роки тому +7

    ജയൻ അവർകളെ എത്ര കണ്ടാലും മതി ആകില്ല പാവം satha കോടി പ്രണാമം

  • @dreamer-xs6on
    @dreamer-xs6on 3 роки тому +6

    Jose prakash nte english.. superrb

  • @vishnuchandran6852
    @vishnuchandran6852 2 роки тому +3

    Yes njan Jayan സാറിൻ്റെ ആരാധകനാണ്