THADAVARA | Malayalam hit movie | Jayan , seema, M.N.Nambiar

Поділитися
Вставка
  • Опубліковано 6 бер 2017
  • Thadavara is a 1981(Release) Indian Malayalam film, directed by P .Chandrakumar and produced by Augustine Prakash. The film stars Jayan, K. P. Ummer, M.N Nambiar and Seema in lead roles. Co stars - Joseprakash sukumari , Sankaradi, Mala, Nannithabose Sukumari, others The film had musical score by A. T. Ummer, Lyrics - Sathyan Anthikadu , Cinematographphy Anandakuttan.
    Movie: Thadavara
    Directed : P Chandrakumar
    Produced: Augustine Prakash
    Starring : Jayan | K. P. Ummer | MN Nambiar | Seema
    Music : A. T. Ummer
    S U B S C R I B E
    / @filmlibraryhdmovies9624
  • Фільми й анімація

КОМЕНТАРІ • 274

  • @JP-bd6tb
    @JP-bd6tb 3 роки тому +22

    മുമ്പ് ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്നാലും ഇപ്പോഴും കണ്ടു...
    മനസ്സ് ഹാപ്പിയായ്....
    ഇനി അടുത്ത ലക്ഷ്യം...അന്തപുരം...

  • @tomyuthup
    @tomyuthup 5 років тому +91

    ജയന്റെ ആ മാസ് എൻട്രി ഉണ്ടല്ലോ അത് കലക്കി ..ടെക്‌നോളജി ഇപ്പോഴത്തെ അപേക്ഷിച്ചു ഒന്നുമില്ലായിരുന്ന ആ കാലത്തും ശരിക്കും തകർത്തു

  • @applemedia913
    @applemedia913 3 роки тому +60

    എന്റെ മനസ്സിൽ ഇപ്പോഴും യഥാർത്ഥ ഹീറോ സാഹസികനായ ജയൻ തന്നെ! അല്ലാതെ കുടവയർ കൊണ്ടു നടാക്കാൻ പോലും പാടു പെടുന്ന ഇന്നത്തെ മെഗാസ്റ്റാർ, സൂപ്പർ സ്റ്റാർ നടന്മാർ അല്ല. ആരെയും കുറ്റം പറയുകയല്ല. ഇവരൊക്കെ നല്ല അഭിനേതാക്കൾ തന്നെ. എന്നാല് evergreen hero സാക്ഷാൽ ജയൻ തന്നെ!!!!

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 роки тому +3

    ടെക്നോളജി വളരാതെ കാലങ്ങളിൽ മാത്രമായിരുന്നു അഭിനയപ്രാപ്തിയും തന്റെടവും ഉള്ള നടന്മാറുന്റായിരുന്നത് ടെക്നോളജി വളർന്നപ്പോൾ അതല്ലല്ലാം താഴ്മയിലേക്ക് പോയി ടെക്നോളജി യുടെ വളർച്ച സിനിമായിലൂടെ എന്തും ചിത്രീകരിക്കാം എന്നായി അതിലൂടെ സിനമാ മാധ്യമം സാങ്കല്പിക ലോകത്തും അതുപോലെ ഉന്നത മേധാവിത്തം കീഴടക്കി സാമ്പത്തികത നേട്ടം കൂടുതലുള്ള മേഖല യായി മാറി

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 роки тому +10

    JAYAN സർ മലയാളത്തിന്റെ രോമാഞ്ചം ❣️❣️❣️❣️❣️❣️❣️❣️👌👍

  • @Raj007-
    @Raj007- 4 роки тому +62

    കൊലമാസ്സ്‌ ഡാ, ജYAN💖💪💪💪
    യുവത്വം, ചങ്കൂറ്റം, അദ്ദാണു Super Action Jayan🌷🌷😍💪

  • @jessychacko9538
    @jessychacko9538 Рік тому +4

    അന്നും ഇന്നും എന്നും സൂപ്പർ സ്റ്റാർ ജയേട്ടൻ ❤️❤️❤️❤️😢😢

  • @sreekumartn4718
    @sreekumartn4718 4 роки тому +115

    ഇന്ത്യൻ സിനിമയിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ .... ഒരേ ഒരു .... 🎗💚ജയൻ 💚🎗 ....

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +33

    ജയൻ ആ അതുല്യ പ്രതിഭ കു മുന്നിൽ പ്രണമിക്കുന്നു മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്ന ഒരുപാട് ആരാധകർ ഉള്ള ആ നടന് പ്രണാമം

  • @njr2776
    @njr2776 3 роки тому +32

    മലയാള സിനിമയുടെ എക്കാലത്തെയും പൗരുഷം ജയൻ സാർ 🔥🔥🔥🔥

  • @baijumathew1943
    @baijumathew1943 3 роки тому +21

    ജയേട്ടാ.............. miss you 🌷🌷🌷
    .

  • @sajjantn9728
    @sajjantn9728 3 роки тому +42

    46:25 മലയാള സിനിമയിലെ ആദ്യത്തെ കൊലമാസ്സ് intro 🔥🔥🔥🔥🔥🔥🔥
    ജയൻ💪 Bgm 👌👌👌

    • @kailasanka1919
      @kailasanka1919 2 роки тому

      B8

    • @sandhyaanil7260
      @sandhyaanil7260 2 роки тому

      അങ്ങാടി സിനിമ ഇതു വരെയും യൂ ടൂപിൽ കണ്ടടില്ല ജയൻ സാറിന്റെ മിക്കസിനുമായും കണ്ടതാ ഇതു മാത്രം കണ്ടില്ല

  • @Entejayettan001
    @Entejayettan001 2 роки тому +12

    ജയേട്ടൻ powli look ഒരു രക്ഷയുമില്ല. I love you ജയേട്ടാ 😘😘😘😘😘😘😘❤️❤️❤️❤️

  • @Max-dy4nh
    @Max-dy4nh 3 роки тому +37

    ജയന്റെ മരണത്തിനു ശേഷം ഇറങ്ങിയ സൂപ്പർ ഹിറ്റ്‌ സിനിമ..!!

  • @baskaranps1400
    @baskaranps1400 2 роки тому +8

    ജയ് സാറ് മരിച്ചത് എനിക്ക് കാണാൻ ഒരു ഭാഗ്യം ഉണ്ടായി അന്ന് ഞാൻ കൊല്ലത്ത് അമ്മച്ചി വീടിന്റെ അവിടെയാണ് താമസിച്ചിരുന്നത്

    • @rekhajapamani3764
      @rekhajapamani3764 2 роки тому +5

      എൻ്റെ അമ്മക്കും കാണാനുള്ള ഭാഗ്യം ഉണ്ടായി.അമ്മ ജയൻ്റ ബോഡി ക്കരികിൽ നിൽക്കുന്ന ഫോട്ടോ ഗൂഗിളിൽ കാണാൻ കഴിഞ്ഞു

    • @mashoodkkkarbala3739
      @mashoodkkkarbala3739 Рік тому +2

      നിങ്ങൾക്ക് ആ ഭാഗ്യം കാണാനുണ്ടായി. മറ്റുള്ളവരൊക്കെ കണ്ടത് നിർഭാഗ്യം ആയിരുന്നു

  • @santhakumart.v181
    @santhakumart.v181 7 днів тому

    അവസാന ഡയലോഗ് നമ്മുടെ ചങ്കിൽ കൊള്ളൂo." ഞാൻ തിരിച്ചു വരും, എന്നെങ്കിലും". ഒരിക്കലും തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് പറന്നുപോയ .....പ്രിയ നക്ഷത്രം.😢😢.

  • @teslamyhero8581
    @teslamyhero8581 3 роки тому +90

    ജയന്റെ mass എൻട്രിക്ക് തിയേറ്ററിൽ ഉയർന്ന കയ്യടി ഇന്നും ചെവിയിൽ മുഴങ്ങുന്നു

    • @janandajeevanrajesh250
      @janandajeevanrajesh250 3 роки тому +5

      Jayattan.........💪💪💪💪💕💕

    • @santhosht9762
      @santhosht9762 3 роки тому +3

      Malappuram delight

    • @anasdhaf4595
      @anasdhaf4595 2 роки тому +1

      @@santhosht9762 ആ തിയേറ്റർ മലപ്പുറത്തെ പഴയ തിയേറ്റർ ആയിർന്നില്ലേ എവിടെ ആയിരിന്നു അത്

    • @muhammednazeer2514
      @muhammednazeer2514 2 роки тому

      @@sajusachu6429 hyyyghmk

    • @muhammednazeer2514
      @muhammednazeer2514 2 роки тому

      @@sajusachu6429 tftygojkkynnihh

  • @jameelasuharabi7503
    @jameelasuharabi7503 4 роки тому +67

    ഇന്നും ജയയൻ സാർ ഉണ്ടായിരുന്നു എങ്കിൽ സങ്കടം ഉണ്ട്

  • @communicatebysoul4426
    @communicatebysoul4426 4 роки тому +18

    പഴയ സിനിമകളിൽ expression of ഞ്ഞെട്ടൽ അതിമാരകമാണ്
    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?🤣🤣🤣

    • @JoyalAntony
      @JoyalAntony 4 роки тому +11

      അന്ന് ഇതുപോലെ ഉള്ള മികച്ച ക്യാമറകളോ ലെൻസുകളോ അഡ്ജസ്റ്റ്മെൻറ്സ് ഇല്ലായിരുന്നു അതുകൊണ്ട് ഒന്നുകിൽ ലോങ്ങ്‌ ഷോട്ട് അല്ലെങ്കിൽ ക്ലോസപ്പ് ഷോട്ട്...വെച്ച് അപ്പോൾ ഒരു expression പ്രേക്ഷകരിലേക്ക് എത്തിക്കാൻ അന്ന് കൂടുതൽ അതി ഭാവുകത്വം കലർത്തിയിരുന്നു

    • @teslamyhero8581
      @teslamyhero8581 3 роки тому +6

      @@JoyalAntony വളരെ ശെരിയാണ്

    • @mohandaspalamoottle2903
      @mohandaspalamoottle2903 Рік тому +1

      Tamil, telugu തുടങ്ങിയ ഭാഷകളിൽ വളരെ കൂടുതൽ ആണ്, ഇപ്പോഴും..ഉണ്ട് 😂

  • @arjunvijay5000
    @arjunvijay5000 3 роки тому +10

    "Njan ennengilum thirichu varum"
    Athinayi ipozhum kathirikunnu jayetta😢

  • @shinojthodi2793
    @shinojthodi2793 3 роки тому +5

    orikalum marakan kazhiyatha orupad nalla nalla cenemakal namuk thannu jayan sir nammale vittu pirinju! jayan sarinu ente pranamam!

  • @muraleedharanmakkada3980
    @muraleedharanmakkada3980 Рік тому +5

    ചന്ദ്രകുമാർ താങ്കൾ ഇത്രയും നന്നായി പടം ചെയ്യ്തെന്ന് 40 വർഷ ശേഷം അറിഞ്ഞു ! തടവറ ജയനോടുള്ള ആരാധനയിൽ നിരവധി തവണ കണ്ടു ...നന്ദി

  • @AnilKumar-dt6mv
    @AnilKumar-dt6mv 5 років тому +56

    ഢ്യുപില്ലാതെ അഭിനയീജ ഒരെഒരു നടൻ

    • @chandrakumarans7179
      @chandrakumarans7179 4 роки тому +6

      Jayan

    • @janandajeevanrajesh250
      @janandajeevanrajesh250 3 роки тому +6

      Jayattan.....erattachangan......💪💪💪💪💪

    • @abdulrasheed3640
      @abdulrasheed3640 2 роки тому

      വിൻസെന്റ് ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്തിരുന്നു

  • @kiron1153
    @kiron1153 3 роки тому +11

    46:26 This is mass..👊👊👌👌💟💞💝💘💖💕💓 not nowadays puppet show

  • @manjrasputin8276
    @manjrasputin8276 3 роки тому +7

    This film Looks like a perfect cowboy film

  • @jaseemvemmullyjaseemkhan7393
    @jaseemvemmullyjaseemkhan7393 5 років тому +14

    Kidilan kidu supper adipoli mass

  • @nandhakumarnandhakumar2776
    @nandhakumarnandhakumar2776 3 роки тому +6

    Super action film jayan sir

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +7

    Jayatta I love you......💕💕💕💕

  • @premabalakrishnan2636
    @premabalakrishnan2636 3 роки тому +4

    Very good filim specialy jayan sir act great

  • @ravindranb6541
    @ravindranb6541 3 роки тому +13

    Nambiar is the best villain of Indian cinema!

  • @sreenivasank2308
    @sreenivasank2308 5 років тому +20

    Hai jayan ilike it Ian salute for you

  • @sirajudheenka7264
    @sirajudheenka7264 2 роки тому +3

    Iammissyoujayansir

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +8

    Jayattan thanna annum HERO....💪

  • @user-qx4lr1uf3u
    @user-qx4lr1uf3u 6 місяців тому

    ജയനു സീമയും സീമയ്ക്ക് ജയനും ഇത് ആണ് ആ കലാ ഘട്ടത്തെ സൂപ്പർ ജോഡി

  • @thajudheenku8934
    @thajudheenku8934 3 роки тому +13

    Ever green hero jayettan

  • @ratheeshvaluchirayil1582
    @ratheeshvaluchirayil1582 2 роки тому +3

    Supparb👌👌👌

  • @teslamyhero8581
    @teslamyhero8581 3 роки тому +24

    Jayan സർ ന്റെ ശബ്ദം കൂടി ആയിരുന്നെങ്കിൽ super ആയേനെ

    • @karthi7160
      @karthi7160 3 роки тому +5

      ആദ്യത്തെ കുറച്ച് ഭാഗം അദ്ദേഹത്തിന്റെ ശബ്ദം തന്നെ ബാക്കി ഡബ്ബിംഗ് .

    • @sadanandansanthi3401
      @sadanandansanthi3401 3 роки тому +2

      HAPPY ŇĒ W

    • @johnsondcruz556
      @johnsondcruz556 3 роки тому +6

      Alleppy Ashraf ആണ്, ഡബ്ബിങ് ചെയ്തത്

    • @janandajeevanrajesh250
      @janandajeevanrajesh250 3 роки тому +4

      Jayattan..thanna annum HERO...💪💪💪💪💪💕💕

    • @anasali6696
      @anasali6696 3 роки тому +1

      @@karthi7160 sss

  • @sreejithkannur4126
    @sreejithkannur4126 3 роки тому +7

    Super movie 👍👍👍👍

  • @anuptj2183
    @anuptj2183 Рік тому +2

    Jayan, 💪SREE, movie,, 🎥,,,, SUPER, SUPER,,,, 👍👌👌🙋‍♂️

  • @arjunvincent7663
    @arjunvincent7663 3 роки тому +40

    1980 നവംബർ 16ന് അന്തരിച്ച ജയന് 1981 എന്ന വർഷത്തിൽ 6 റീലീസുക്കൽ ഉണ്ടായിരുന്നു.അതിൽ 2 എണ്ണം ബ്ലോക്കബ്സ്റ്ററുകളും.ഒന്ന് അവസാന ചിത്രമായ കോളിളക്കം.പിന്നെ ഇതും തടവറ.ജയന്റെ അവസാന രണ്ട് ബ്ലോക്കബ്സ്റ്റർ സിനിമകൾ.

  • @remeshkp6653
    @remeshkp6653 2 роки тому +4

    Super movie

  • @jamsheedkp6881
    @jamsheedkp6881 3 роки тому +12

    Clymax ഒന്ന് മാറ്റാമായിരുന്നു.ജയനെ അച്ഛൻ അറസ്റ്റ് ചെയ്തെങ്കിലും, അമ്മയെ സ്വീകരിക്കാമായിരുന്നു.
    .... ജയൻ സൂപ്പർ മാസ്സ്
    ഓർമകളിലിന്നും ജയൻ സർ ജീവിക്കുന്നു.
    I love ജയൻ sir

  • @aneeshcpz3877
    @aneeshcpz3877 5 років тому +14

    Heavy Jayan sir👍👍👍

  • @aa-py1nc
    @aa-py1nc 2 роки тому +6

    Jayan sir is always a tribulations as well as a snobbishness you will see only one in a million like this oblations to the swaggering superstar of Indian film industry

  • @JoyalAntony
    @JoyalAntony 3 роки тому +24

    ജയൻ സാറും നെപ്പോളിയൻ എന്ന കുതിരയും ♥️♥️♥️♥️😍👌👌👌ഇന്നും ചെന്നൈയിൽ സ്റ്റണ്ട് മാസ്റ്റർമാരുടെയും, സിനിമയിൽ കുതിരകളെ ട്രെയിൻ ചെയ്യിക്കുകയും കൊടുക്കുകയും ചെയ്യുന്ന സംഘടനയുടെ ഓഫീസിൽ ജയൻ സാറിന്റെയും നെപ്പോളിയൻ എന്ന കുതിരയുടെയും ഫോട്ടോ വച്ചു പൂജ ചെയ്യുന്നു അത് അവർക്ക് രാശി ആണെന്നാണ് അവർ പറയുന്നത് ♥️♥️♥️♥️

    • @tka.therotheajitha5354
      @tka.therotheajitha5354 Рік тому +1

      ❤️❤️❤️🙏🙏👍👌

    • @maheedaranmahi3135
      @maheedaranmahi3135 Рік тому

      @@tka.therotheajitha5354 .b

    • @josephaugustinefernandes9214
      @josephaugustinefernandes9214 Рік тому +2

      കുതിരയെ, മികച്ച മെയ്യ് വഴക്കത്തോടെ, ജയൻ കൈകാര്യം ചെയ്യുന്ന പോലെ, മറ്റേതെങ്കിലും നടൻ ചെയ്യുന്നത് ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല

  • @user-km1dc9qy7j
    @user-km1dc9qy7j 2 роки тому +5

    1981 ഇൽ ഈ ഫിലിം റിലീസ് ജയൻ മരിക്കുന്നത് 1980 അപ്പോ ഇത് ന്റെ ചിത്രീ കരണം എങ്ങിനെ അതിന്റെ മുന്നേ പൂർത്തി ആക്കിയത് തന്നെ ആവും ല്ലേ പ്രണാമം ജയൻ സർ

  • @daisandavis1020
    @daisandavis1020 5 років тому +21

    Jayan first superstar of indian cinema

  • @sensonelsa2257
    @sensonelsa2257 5 років тому +9

    നന്നായിട്ടുണ്ട്

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 роки тому +10

    ജയൻ മിക്കfilm രാജൻ എന്ന് ആണല്ലേ

  • @hasheemsjfcmadoor1642
    @hasheemsjfcmadoor1642 4 роки тому +23

    One and only action hero in malayalam movie

  • @manojb3822
    @manojb3822 4 роки тому +8

    സൂപ്പർ

  • @rekhar8778
    @rekhar8778 3 роки тому +9

    Jayan sir legend, super hero, perfection, personality, awesome, perfect figure, and what not 🥰🥰🥰🥰🥰🔥🔥🔥🔥👍👍👍🙏🙏🙏🙏🙏🙏

  • @nidhishirinjalakuda144
    @nidhishirinjalakuda144 5 років тому +48

    ജയൻ സാറിന് മരണമില്ല...

    • @vijeshvijesh3772
      @vijeshvijesh3772 5 років тому +1

      xxx

    • @Bennykd
      @Bennykd 4 роки тому +2

      ജയൻ സാറിന് പ്രണാമം തൊപ്പി തലയിൽ തന്നെ യല്ലേ

  • @ManojKumar-tv8rd
    @ManojKumar-tv8rd 3 роки тому +8

    Jayan the great 🙏

  • @ajithc6406
    @ajithc6406 4 роки тому +11

    കൊള്ളാം ക്ലൈമക്സ് വിചാരിചതു പൊലെ തന്നെ ആയി വില്ലൻ മരണം ആവശ്യം ഇല്ലാത്ത ആയിരുന്നു സിമികയ് ആരാണ് ഉണ്ടാകുക

  • @josephbabu3466
    @josephbabu3466 5 років тому +19

    Jayan the stunning actor in 80's

  • @sharunparambath99
    @sharunparambath99 4 роки тому +29

    The best intro jayan ever had...

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +6

    Evergreen super hero jayan sir🙏

  • @vivekpilot
    @vivekpilot 3 роки тому +18

    48:41 മാള അരവിന്ദൻ Rocks 🤣🤣🤣🤣🤣

    • @binilissac3376
      @binilissac3376 3 роки тому +1

      ഷോലെയിലെ ഗബ്ബർ സിംഗിൻ്റെ ഹാസ്യാനുകരണം. കിടിലൻ കോമഡി തന്നെ.

  • @pratheeshpratheesh5805
    @pratheeshpratheesh5805 3 роки тому +8

    ഇതിലെ യഥാർത്ഥ വില്ലൻ ആരാണ് m n നമ്പ്യാരോ k p ഉമ്മറോ... അവസാനം ജയൻ സാറിനെ ഒരു മനസാക്ഷിയുമില്ലാതെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു...

  • @vcjohn1113
    @vcjohn1113 2 роки тому +13

    Jayan you will remember always in our hearts, you are the best actor forever.

  • @shijipv9585
    @shijipv9585 4 роки тому +28

    എവർഗ്രീൻ സൂപ്പർ ഹീറോ

  • @mindfun7866
    @mindfun7866 5 років тому +8

    Super

  • @aromalks382
    @aromalks382 2 роки тому +3

    When immortal thespian started galloping faster than the horse he was running the time cycle may have to a stalemate the startling decease of that connoisseur

  • @jessyjohn2727
    @jessyjohn2727 Рік тому +14

    ജയൻ സർ എന്നെന്നും ജീവിക്കുന്ന സൗന്ദര്യ പൌരുഷം. ആ ആണത്തത്തി നു മുൻപിൽ ആരാധനയോടെ പ്രണാമം..🙏🙏🙏ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഈ മലയാള മണ്ണിൽ ജനിച്ചു ഈ മനുഷ്യൻ ന്റെ സിനിമകൾ കണ്ടുതന്നെ ജീവിക്കണം 👍👍👍👍👍

  • @ilyasaslamikaruthakkadilya8542
    @ilyasaslamikaruthakkadilya8542 4 роки тому +13

    ജയൻ

  • @sarengsabu5778
    @sarengsabu5778 3 роки тому +8

    True legend

  • @nidhinvijay8202
    @nidhinvijay8202 2 роки тому +3

    കിടു movie

  • @sajirkhan8723
    @sajirkhan8723 4 роки тому +6

    Nice

  • @vijayankrishnan1717
    @vijayankrishnan1717 4 роки тому +11

    Maha nadan jayan sir namthil nanni

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +1

    *_ജയൻ ചേട്ടൻ 💛💛💛💛💛💛💛💛_*

  • @altain
    @altain 4 роки тому +9

    1st scene is the best scene .....
    👏

  • @jayeshktkt8509
    @jayeshktkt8509 4 роки тому +6

    Good

  • @lijinkannoth
    @lijinkannoth 4 роки тому +11

    Rajan very unique name 😍

  • @user-rk6ds5zt7s
    @user-rk6ds5zt7s 3 роки тому +12

    52:53 രണ്ട് പേരുടെയും ഇറക്കം ശ്രദ്ധിക്കൂ

    • @ajeshk.r8443
      @ajeshk.r8443 3 роки тому +4

      ജെയൻ സാറാണ് കറക്റ്റായി വളരെ നെയ് വഴക്കത്തോടേ ഇറങ്ങിയത് ,,, മറ്റേയാൾ ഇറങ്ങിയതും ഫാൾട്ട് ഇറങ്ങേണ്ട രീതിയിൽ ഇറങ്ങാൻ പറ്റിയില്ല

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 роки тому +3

      വർണിക്കാൻ വാക്കുകളില്ല ഒരേ ഒരു നാമം ജയൻ പ്രണാമം 🌹🙏

  • @VelutheriAnvar
    @VelutheriAnvar 4 роки тому +10

    ജയൻ ഇഷ്ട്ടം

  • @jayapalsambasivan4809
    @jayapalsambasivan4809 3 роки тому +6

    Good ‘

  • @surendranap9720
    @surendranap9720 4 роки тому +7

    Supar

  • @user-rk6ds5zt7s
    @user-rk6ds5zt7s 3 роки тому +12

    56:55 രോമാഞ്ചം

  • @dhasdhas592
    @dhasdhas592 5 років тому +7

    One.an.only

  • @basheebasheer2601
    @basheebasheer2601 2 роки тому +2

    Hai നല്ല

  • @sharunvp3743
    @sharunvp3743 5 років тому +11

    2019

  • @prikwilson
    @prikwilson 5 років тому +51

    സഹസംവിധാനം സത്യന്‍ അന്തിക്കാട്

    • @kuttappanKarthavu
      @kuttappanKarthavu 4 роки тому +6

      Lyrics also

    • @vinodkonchath4923
      @vinodkonchath4923 3 роки тому +3

      കഥ കെ നാരായണസ്വാമി സംവിധാനം ചന്ദ്രകുമാർ
      സിനിമ റിലീസ് 1981

    • @pavithranpeecee3553
      @pavithranpeecee3553 3 роки тому

      @Arun kumar.R
      Wv

  • @muhammedmidlaj2267
    @muhammedmidlaj2267 3 роки тому +5

    6 Aug 2020

  • @rajeshkr7325
    @rajeshkr7325 11 місяців тому +1

    Old Is Gold

  • @ilyasaslamikaruthakkadilya8542
    @ilyasaslamikaruthakkadilya8542 4 роки тому +7

    2020

  • @manikantansasidharan8271
    @manikantansasidharan8271 Рік тому +1

    Great

  • @ajithajayakumar5411
    @ajithajayakumar5411 3 роки тому +1

    സഹിക്കാൻ വയ്യ

  • @banus2376
    @banus2376 2 роки тому +2

    Upload jayamalini movies with songs

  • @omkar8247
    @omkar8247 2 роки тому +2

    👍👍

  • @DECORHYTHMDANCE
    @DECORHYTHMDANCE 5 років тому +10

    Ssuupper

  • @sumeshsumeshps5318
    @sumeshsumeshps5318 Рік тому +3

    സൂപ്പർ മൂവി, ജയൻ സർ, ഉമ്മർ, സീമ, നമ്പ്യാർ, 👍💕💞
    2022 ജൂലൈ 1 വെള്ളിയാഴ്ച രാത്രി 10:32

  • @djkalan8977
    @djkalan8977 3 роки тому +16

    ഇതിനൊക്കെ ആരാടാ dislike അടിച്ചത്

    • @GOODVIBES-fi1yq
      @GOODVIBES-fi1yq 3 роки тому +7

      ഏതോ ന്യൂജൻ കഞ്ചാവ് ആയിരിക്കും 🤣🤣🤣

    • @mohandaspalamoottle2903
      @mohandaspalamoottle2903 Рік тому

      @@GOODVIBES-fi1yq 🤣👌

  • @VrmalluVlog
    @VrmalluVlog 2 роки тому +2

    🥰🥰🥰🥰👌👌👌👌💪💪💪

  • @sradhaacademy
    @sradhaacademy 6 місяців тому

    Mesmerizing mystique thespian jayan sir if he alive today he would be a Bollywood muckety muck along with amithab bacchan Indian Arnold

  • @firozbabukodassery9934
    @firozbabukodassery9934 5 років тому +12

    super

  • @sunilkumarm6100
    @sunilkumarm6100 2 роки тому +1

    Nambiyaaarrrr

  • @maryv.4637
    @maryv.4637 3 роки тому +2

    Nobody in film filde instead of Jayn U R living now

  • @aswinmg-fz5se
    @aswinmg-fz5se 5 років тому +9

    Jayan nu. Aadaranjalikall*🎆🎆🎆🎆🎆🎆🎆🎆🎆🎆

  • @footballanalysismalayalam7357
    @footballanalysismalayalam7357 3 роки тому +4

    Why someone somewhere dubbed for jayan??

    • @johnsondcruz556
      @johnsondcruz556 3 роки тому +1

      Alleppy Ashraf, ആണ് ഡബ്ബിങ്

    • @anasali6696
      @anasali6696 3 роки тому +1

      He died ...before dubbing