'Karimpana' Full Malayalam Movie | Jayan, Seema

Поділитися
Вставка
  • Опубліковано 11 лис 2014
  • Karimpana is a 1980 Indian Malayalam film, directed by IV Sasi. The film stars Jayan, Seema, Kaviyoor Ponnamma and Adoor Bhasi in lead roles. The film had musical score by A. T. Ummer. Jayan performed well in the role of Muthaiyyan. Seeema also does a good acting. I.V.Sasi's technical and direction skill reflects very well in this movie which was a super hit movie in that year.
  • Фільми й анімація

КОМЕНТАРІ • 659

  • @shajinkt5788
    @shajinkt5788 5 місяців тому +11

    പതിനാലാംവയസിൽ ഈ സിനിമ തിയേറ്ററിലിരുന്ന് കണ്ടു അൻപത്തി ഏഴാം വയസിൽ യുറ്റൂബിലൂടെ കാണുന്നു പ്രിയപ്പെട്ട നടൻ ജയൻ ❤മരിച്ചിട്ടില്ല മനസിൽ ഇന്നും ജീവിക്കുന്നു ❤പ്രണാമം പ്രിയനെ 😔🥺😭

  • @swaminathan1372
    @swaminathan1372 4 роки тому +100

    l.V ശശി എന്ന ലെജൻ്റിൻ്റെ കൂടെ പൗരഷത്തിൻ്റെ പ്രതീകമായ ജയൻ കൂടി ചേർന്നപ്പോൾ പിറന്നത് ചരിത്ര വിജയം....
    ഒപ്പം മലയാളിയ്ക്ക് എന്നെന്നും ഓർക്കാൻ ഒരു നല്ല ചിത്രം.....

  • @indirakl4111
    @indirakl4111 2 роки тому +105

    ജയൻ സാറിനോട് ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും പ്രണയമാണ് ഇപ്പോഴും
    വേറെ ഏതു നടന് കിട്ടും ഇപ്പോഴും ഈ സ്നേഹം 🌹🌹🌹

  • @prashanthnair9456
    @prashanthnair9456 3 роки тому +53

    കണ്ണിൽ ചോര ഇല്ലാത്ത മരണം കൊണ്ടുപോയില്ലേ നമ്മുടെ മുത്തിനെ

  • @bindhugopalan559
    @bindhugopalan559 2 роки тому +7

    സുന്ദരൻ. ചിരി കാണാൻ എന്തു ഭംഗിയാണ്..

  • @annammam.j1607
    @annammam.j1607 3 роки тому +48

    ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന നടൻ ജയൻ wow എന്തൊരു ഗ്ലാമർ ആണ് super

  • @babufrancis6651
    @babufrancis6651 5 років тому +98

    മരണത്തിലേക്ക് അടുക്കും മുൻപേ തന്റെ ചിത്രത്തിലൂടെ ജയനെന്ന കലാകാരനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച ഐ . വി ശശി സാറിന് ഒരു ബിഗ് സല്യൂട്ട്

  • @aneeshparthasarathy
    @aneeshparthasarathy 3 роки тому +18

    IV.sasi, ജയൻ ഇൗ legends ഒരുമിച്ച് വരുന്ന പടങൾ എല്ലാം സൂപ്പർ àanu.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +74

    നാച്ചുറൽ അഭിനയമാണ് ജയൻ സാറിന്റേത് 💪💪💪💪

  • @siddikvm523
    @siddikvm523 2 роки тому +14

    ഇന്നും അത്ഭുതം. തോന്നുന്നു. ഈ സിനിമ കാണുമ്പോൾ.

  • @thetycoon1947
    @thetycoon1947 3 роки тому +51

    മലയാളത്തിലെ ഒറ്റയാൻ... ജയൻ

  • @teslamyhero8581
    @teslamyhero8581 3 роки тому +81

    ദൈവമേ അന്നത്തെ കാലത്തെ കഷ്ടപ്പാട് 😥😥ജയൻ സർ എന്ത് മനോഹരമായി അഭിനയിച്ചിരിക്കുന്നു

  • @sarojinivk4792
    @sarojinivk4792 Рік тому +10

    ഇതുപോലെ ഒരു നടൻ സിനിമ ലോകത്തു ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാകുകയും ഇല്ല

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Рік тому +10

    മലയാള സിനിമയിലെ ആദ്യത്തെ നരൻ..... അനശ്വര കലാകാരൻ 🙏🏻🥰

  • @user-iy3ly1lh4c
    @user-iy3ly1lh4c Рік тому +4

    കഴിഞ്ഞ 2 ദിവസത്തിനിടയിൽ ഈ You tube - ലൂടെ മൂർഖൻ, മീൻ , കരിമ്പന കണ്ടു. പണ്ടത്തെ ഇടി പടം കാണാൻ സാധിക്കും. പണ്ട് ഞാൻ ഗ്രാമത്തിലെ C, B ക്ലാസ് തീയറ്ററുകളിൽ എത്തി തുടക്കത്തിലെ ഇടി വിട്ടു പോകാതെ പടം കാണാൻ സാധിക്കും എന്ന പ്രതീക്ഷയൊക്കെ മനസിൽ വച്ച് .
    ജയൻ നമ്മടെ ഹരമാണ്. ജയനു പകരം ജയൻ മാത്രം.

  • @mahinbabu3106
    @mahinbabu3106 4 роки тому +114

    ജയൻ തുല്യം ജയൻ മാത്രം ആദ്യത്തെ സൂപ്പർ സ്റ്റാർ മലയാളത്തിൽ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +165

    മലയാളത്തിലെ എക്കാലത്തെയും മികച്ച കരുത്തനായ നായകൻ ജയൻ സാർ തന്നെയാണ് 💪

  • @Lithujaison1406
    @Lithujaison1406 3 роки тому +102

    ജയനെ കുറിച്ചുള്ള ഭ്രാന്തമായ ഓർമ്മകൾ വരുമ്പോൾ ജയന്റെ മൂവിസ് കാണാൻ തോന്നും😁
    എനിക്ക് ഭയങ്കര ഇഷ്ടമാ🥰😘
    ആ കാലഘട്ടത്തിൽ ഞാൻ ജനിച്ചാരുന്നേൽ ഉറപ്പായിട്ടും പ്രേണയിച്ചേനെ കല്യാണവും കഴിച്ചേനെ 🙈🙈🙈

  • @shibuthangamani3679
    @shibuthangamani3679 8 місяців тому +6

    കാലം ഉള്ള കാലത്തോളം മലയാളികളുടെ അന്നും ഇന്നും ജയൻ സാർ🎉🎉🎉🎉🎉🙏🙏🙏

  • @user-hm6oe4sq2b
    @user-hm6oe4sq2b 4 роки тому +231

    ഇ പടം കാണുമ്പോൾ ആ കാലത്ത് ജിവിച്ചിരുന്നു എങ്കിൽ എന്ന് തോന്നി പോകും അത്ര മനോഹരം....

  • @Lother005
    @Lother005 5 років тому +205

    ആ സിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു.

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 5 років тому +47

    നാട്യങ്ങളില്ലാത്ത അനശ്വര കലാകാരൻ ഇന്നും മലയാളത്തിന്റെ അഭിമാനം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. - വിട പറഞ്ഞ ലെ ജന്റ് സംവിധായകൻ ശശിയേട്ടൻ ഒരു ബിഗ് സല്യൂട്ട്: '

  • @robyroberto8606
    @robyroberto8606 3 роки тому +13

    ജയൻ & ഐ .വി ശശി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
    1)കരിമ്പന
    2)അങ്ങാടി
    3)കാന്തവലയം
    4)മീൻ
    5)ഇതാ ഇവിടെ വരെ

    • @Mrlaijumathew
      @Mrlaijumathew 3 роки тому

      ഇതാ ഒരു മനുഷ്യൻ

  • @ummermoidu2568
    @ummermoidu2568 3 роки тому +17

    ഇ സിനിമ കാണുമ്പോൾ വല്ലാത്ത ഫീലിംഗ്

  • @aneeshsaravana4564
    @aneeshsaravana4564 3 роки тому +18

    ജയൻ സാറിന് പകരം ജയൻ സാർ മാത്രം.

  • @sob237
    @sob237 3 роки тому +11

    സൂപ്പർ ഫിലിം 😘😘😘😘 ജയൻ സൂപ്പർ 💖💖💖💖💖💖💖💖💖ഒരുപാട് ഇഷ്ടം 😍😍😍😍😍😍😍😍😍

  • @ksa7010
    @ksa7010 3 роки тому +97

    പണ്ടത്തെ പടം കാണുന്നത് വല്ലാത്ത ഒരു പ്രത്യേക രസമാണ് കൂടുതൽ എൻജോയ് ചെയ്യാൻ പറ്റും

  • @sunuyami1844
    @sunuyami1844 3 роки тому +13

    നല്ല സിനിമ. മുത്തൻ ചേട്ടൻ super

  • @teslamyhero8581
    @teslamyhero8581 3 роки тому +38

    ജയൻ സർ, നീറുന്ന ഒരോർമ 😥😥😥😥

    • @rasiyaph1741
      @rasiyaph1741 2 роки тому

      Seriyanu. Oru. Pad. ishttaulla. Nadanayirunnu

  • @sagarsagar-he8fq
    @sagarsagar-he8fq 3 роки тому +19

    ഇത് എന്റെ നാട്ടിൽ ആണ് ഫുൾ ഷൂട്ട്‌.. ഞാൻ ചെറിയ ഓർമ്മ

    • @anvarkhan9231
      @anvarkhan9231 3 роки тому +3

      എവിടായ സ്ഥലം

    • @sagarsagar-he8fq
      @sagarsagar-he8fq 3 роки тому +9

      @@anvarkhan9231.. T. V. M.. ജില്ലയിൽ കേരള തമിഴ് നാട്.. ബോർഡർ പാറശ്ശാല.. അതിനു അടുത്ത് അയിര എന്നൊരു ഗ്രാമം

    • @mummuv5081
      @mummuv5081 3 роки тому +5

      Bhagyavan.JAYAN sirne kando

    • @sagarsagar-he8fq
      @sagarsagar-he8fq 3 роки тому +7

      @@mummuv5081.. കണ്ടു.. എല്ലാപേരെയും..

  • @ShameerKhanCp
    @ShameerKhanCp 2 роки тому +13

    എല്ലാം കാലത്തും കാണാൻ പറ്റുന്ന അഭിനയം ആണ് ജയൻ
    അഭിനയിച്ചു വെച്ചിരിക്കുന്നു ത്. അതുകൊണ്ട് എന്ന് കണ്ടാലും. ഒരു പുതുമ ഉണ്ട്.
    പടങ്ങൾ എല്ലാം

  • @lakshmik.j4787
    @lakshmik.j4787 3 роки тому +15

    ജയനെ പോലെ ഒരു നടൻ വേറെയില്ല. ഇനി ഉണ്ടാവുകയുമില്ല

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +4

      👍👍👍💯

    • @sinukg9447
      @sinukg9447 3 роки тому +2

      Yes

    • @devdev2530
      @devdev2530 3 роки тому +3

      ഒന്ന് കാണാൻ ആഗ്രഹിക്കുന്നു

    • @lakshmik.j4787
      @lakshmik.j4787 3 роки тому +2

      @@devdev2530 ഇനി എങ്ങിനെ കാണാൻ

    • @devdev2530
      @devdev2530 3 роки тому +1

      @@lakshmik.j4787 മുരളി ജയന്റെ മകൻ അതുപോലെ ആണ് എന്ന് കേട്ടു.

  • @divyasivanandhan7145
    @divyasivanandhan7145 4 роки тому +183

    2020.....jayan sir fanss♥️

    • @sudheeshlal3855
      @sudheeshlal3855 4 роки тому +2

      😁😁😁

    • @jeyahajoshua18jeyhar71
      @jeyahajoshua18jeyhar71 3 роки тому +10

      Today karupatti rate 440 Rs per kg what a fentastic actor jeyan sir real palm trees workers like from Thoothukudi Tamil Nadu

    • @sujeeshkannur5137
      @sujeeshkannur5137 3 роки тому +4

      💪💪💪

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +5

      പകരക്കാരില്ലാത്ത ഒരേ ഒരു മഹാ പ്രതിഭാസം.... JAYAN sir 👍👍😍😍😍

    • @Raju-wc2kp
      @Raju-wc2kp 3 роки тому +1

      ""

  • @joji6247
    @joji6247 3 роки тому +14

    Lockdown kalathu kanunavar like 💕💕💕💕💕💕💕💕💕💕💕💕

  • @kanarankumbidi8536
    @kanarankumbidi8536 3 роки тому +126

    നാല്പത്തിരണ്ടിന്റെ യൗവ്വനത്തിൽ മലയാളിക്ക് നഷ്ടപ്പെട്ട കരുത്തിന്റെ കാവലാൾ...!!
    J A Y A N...🔥🔥

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +13

    മലയാളത്തിന്റെ ഹിറ്റ് മേക്കർ ശശി സാറിന് പ്രണാമം 🙏 സൂപ്പർ ഫാമിലി ആക്ഷൻ ചിത്രം, എല്ലാവരും നന്നായിട്ടുണ്ട്,, 👍👍👍🙏🙏🙏

  • @ravib7702
    @ravib7702 3 роки тому +10

    Umikari, kalam ,chiratta......1980 orma

  • @sumeshkrishna8559
    @sumeshkrishna8559 5 років тому +114

    എത്ര കണ്ടാലും മതിവരാത്ത പഴയകാല ചിത്രങ്ങളിൻ മികച്ച ചിത്രങ്ങളിൽ ഒന്ന്

    • @sathyadevan4814
      @sathyadevan4814 5 років тому +1

      jack sparrow agadi mves

    • @ShashiKumar-pj5kh
      @ShashiKumar-pj5kh 4 роки тому +1

      Jayan is super actor, but suman how get chance in malayalam movie.

  • @balachandrann4328
    @balachandrann4328 2 роки тому +6

    ശരിയാണ് ജയന് പകരം ജയൻ മാത്രം

  • @Abdulmajeed-rq8xy
    @Abdulmajeed-rq8xy 3 роки тому +9

    നല്ല ഒരു സിനിമ. മനസ്സിന് സന്തോഷം തരുന്ന യഥാർത്ഥ കലാ സൃഷ്ടി. ജയൻ, സീമ രണ്ടു പേരും സൂപ്പർ. IV ശശിക്കും producer കും നന്ദി.

  • @anathakrishnan9700
    @anathakrishnan9700 6 місяців тому +3

    Super Jayan movie Karimpana

  • @Irumughan
    @Irumughan 4 роки тому +106

    ജയേട്ടാ കോടി പ്രണാമം 🙏🙏🙏

  • @hareeshkumar.3668
    @hareeshkumar.3668 3 роки тому +182

    മലയാള സിനിമയിൽ എല്ലാവർക്കും പകരക്കാർ ഉണ്ടായി പക്ഷെ 🔥ജയൻ🔥 എന്ന ഇതിഹാസത്തിനു മാത്രം പകരം വയ്ക്കാനാളില്ല 🔥🔥🔥

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 роки тому +26

    ജയൻ സാർ, സീമ ചേച്ചി കോംബോ 😊❣️

  • @shamkumarps2808
    @shamkumarps2808 2 роки тому +5

    ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ

  • @baijumathew1943
    @baijumathew1943 3 роки тому +38

    ജയൻ ചേട്ടാ... എന്താ ശബ്ദം.... really great

  • @mohamedershad5580
    @mohamedershad5580 4 роки тому +40

    anyone watching this movie in 2020

  • @abdullahkutty8050
    @abdullahkutty8050 3 роки тому +29

    മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ജയൻ

    • @sabinthankachan
      @sabinthankachan 3 роки тому

      Ente channel subscribe cheyyavo njanum thirichu cheyyam...

  • @ohmydog7092
    @ohmydog7092 2 роки тому +10

    ജയനേക്കാണാൻ ഞാൻ എത്രപ്രാവശ്യം ഈ പടം കണ്ടു.

    • @bindusanthoshhh
      @bindusanthoshhh Рік тому +2

      ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു❤️❤️❤️❤️

    • @mohandaspalamoottle2903
      @mohandaspalamoottle2903 Рік тому +2

      ഞാനും JAYAN sir ന്റെ ഒരു സിനിമയെങ്കിലും ദിവസവും കാണാറുണ്ട്... 👌😍😍😍😍😍😍🌹🌹🌹

  • @eldhose325
    @eldhose325 2 роки тому +13

    ജയൻ സാറിന് മരണം ഇല്ല

  • @dineshkumardivakaran6400
    @dineshkumardivakaran6400 3 роки тому +32

    കൊല്ലത്തിന്റെ സ്വന്തം ജയൻ സാർ

  • @vishnusurya5389
    @vishnusurya5389 4 роки тому +68

    പഴയകാലം പഴയ സിനിമ പഴയകാഴ്ചകൾ ഇനി അങ്ങനെ ഒരു കാലം സ്വപ്ങ്ങളിൽ മാത്രം നമുക്കൊക്കെ ഓർക്കാവുന്ന വെറും ഒരു നൊസ്റ്റാൾജിയ 🥰

  • @blastersfan6356
    @blastersfan6356 2 роки тому +6

    2021 ഇൽ ആരെങ്കിലും ഉണ്ടോ

  • @devdev2530
    @devdev2530 3 роки тому +18

    എത്ര മനോഹരം ജയന്റെ രൂപവും ഭാവവും... എനിക്ക് അയാളോട് പ്രണയം തോന്നുന്നു..

    • @sob237
      @sob237 3 роки тому +3

      എനിക്കും 😘😘😘😘😘😘

    • @sob237
      @sob237 3 роки тому +3

      എത്ര സുന്ദരമാണ് ആ ചിരി 🙂🙂🙂🙂🙂 കണ്ടാലും മതിവരില്ല ജയന്റെ സിനിമ 💞💞💞💞💞💞💞💞💞സൂപ്പർ ഫിലിം 💞💞💞💞💞💞

    • @devdev2530
      @devdev2530 2 роки тому +1

      @@_sajani_ എന്റെ പ്രണയം അതി തീക്ഷ്ണമാണ്? അതുപോലെ ആണോ നിങ്ങൾക്കും?

    • @aradhyasoundharyavolgs6549
      @aradhyasoundharyavolgs6549 2 роки тому +1

      Enikkum

    • @bindusanthoshhh
      @bindusanthoshhh Рік тому +2

      @@devdev2530 അതെ❤️❤️❤️❤️❤️

  • @binduo5112
    @binduo5112 Рік тому +6

    ജയൻ സാർ soooper

  • @rajitha4185
    @rajitha4185 3 роки тому +57

    അന്നത്തെ ഒക്കെ ഓല മേഞ്ഞ വീട് എന്തു രസമായിരിക്കും അതൊക്കെ കെട്ടി മേയാൻ പാവങ്ങൾ എത്ര kashtapettittundakum

    • @premabalakrishnan2636
      @premabalakrishnan2636 3 роки тому +2

      I seen this karipana 15times very good filim expecially jayan sir super super super

    • @dadyd6262
      @dadyd6262 2 роки тому +2

      Very good good old days.pana best maram

    • @dadyd6262
      @dadyd6262 2 роки тому

      Very very old golden days.

    • @dadyd6262
      @dadyd6262 2 роки тому +1

      Jayen sir super action hero a very well known no 1 entertainer.

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому

      പാവപെട്ട ആൾക്കാർ ക്ക് അന്ന് കടുപ്പം ആയിരുന്നു, ഭക്ഷണം തന്നെ ഒപ്പിക്കൽ ആയിരുന്നു, അതിന്റെ കൂടെ കുടിയും

  • @Lother005
    @Lother005 5 років тому +55

    ജയൻ.. ജയൻ.. ജയൻ... ജയൻ മാത്രം...

  • @anilmathew3091
    @anilmathew3091 3 роки тому +21

    എന്റെ ജയൻ സാറെ എന്താ അഫിനയം

  • @jayarajcg2053
    @jayarajcg2053 4 роки тому +17

    Jayan performance oriented roles cheydittillennu parayunnavar ithu polulla movies kaananam. This role perfectly suited and he just lived.

  • @Mr331970
    @Mr331970 5 років тому +46

    നമ്മളെ വിട്ടു പിരിഞ്ഞുതാ അതുല്യ കലാകാരന്മാരുടെ അഭിനയം ഒന്ന് വേറെ തന്നെ ആണ്.... ജയൻ , അടൂർഭാസി, പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, കൊട്ടാരക്കര, മണവാളൻ ജോസഫ്, സിൽക്ക് സ്മിത, കൊച്ചിൻ ഹനീഫ, ബാലൻ കെ നായർ etc ....

  • @taeinnu_mta984
    @taeinnu_mta984 4 роки тому +16

    ✊jayan✊malayalacinemayile
    👉urukkumanushyan👈he.was.
    First.superstar.in.malayalamfilm💟💚💛💜💚💛💜💚💛💜💚💛💖

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +41

    ജയൻ സാറിന് പ്രണാമം 🌹🌹🌹🌹

  • @greeshmac9977
    @greeshmac9977 Рік тому +3

    Jayan sir,nte abhiniyam ethra nalla abhiniyam. Congratulations sir, pakshe athika kalam cinemayil odayila.eghilum
    Sir, abhinayicha film ellam super anne sir,👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gireeshkumar1719
    @gireeshkumar1719 3 роки тому +33

    ഈ സിനിമയുടെ ഷൂട്ടിങ് എന്റെ നാട്ടിൽ ആയിരുന്നു (നെയ്യാറ്റിൻകര, പാറശ്ശാല, തൃപ്പരപ്പ് )🙏

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +3

      കൊമ്പിൽ കിലുക്കും കെട്ടി എന്ന song ഷൂട്ട് ചെയ്ത റോഡ് കാണുമ്പോൾ ഓർമ വരും 😊

    • @resmics8976
      @resmics8976 2 роки тому +3

      N t a evideya?

    • @abhilashk8631
      @abhilashk8631 2 роки тому

      Jayan sir ne kando

    • @mahesh736
      @mahesh736 Рік тому

      No unni palakkad

    • @afnasakthar4306
      @afnasakthar4306 11 місяців тому

      AfNASk,SSF,SYS,47❤😂🎉😢😮😅😊

  • @sivaramanannadurai4115
    @sivaramanannadurai4115 3 роки тому +41

    After knowing about his stunt skills and resulted in death while performing his passion , I became watching his films ...
    I am a tamilian ... a fan of Jayan Sir

    • @lakshminarayanan8524
      @lakshminarayanan8524 3 роки тому +6

      He is multitalented.served in navy as officer.his Acting, action is stunning. He is good singer, the way he speaks and behaves very friendly to everyone, his dedication is par excellent . Such a kind hearted, gem personality he is. A rolemodel for everyone.he is complete package. But unfortunately gone soon.🙏

    • @rubinsonjohn4470
      @rubinsonjohn4470 2 роки тому +2

      @@Himalaya555 not correct...

  • @MsEnter10
    @MsEnter10 3 роки тому +14

    what a beautiful movie. lovely performances. unique natural performance by jayettan.

  • @raju-bq3xs
    @raju-bq3xs 5 років тому +55

    ഇതിൽ അഭിനയിച്ചിട്ടുള്ള എല്ലാ നടിമാരുടെയും ശരീര സൗന്ദര്യം മാക്സിമം ഒപ്പിയെടുത്ത സിനിമ

  • @anilmathew3091
    @anilmathew3091 3 роки тому +45

    അന്നും കവിയൂർ പൊന്നമ്മ അമ്മ വേഷം

  • @shahirkannanthodi9216
    @shahirkannanthodi9216 3 роки тому +11

    അഭിനേതാക്കൾ
    ജയൻ (late)
    അടൂർ ഭാസി (late)
    കൊട്ടാരക്കര ശ്രീധരൻ നായർ(late)
    ബാലൻ കെ നായർ(late)
    ശങ്കരാടി(late)
    കൊച്ചിൻ ഹനീഫ(late)
    കുഞ്ചൻ
    ഒടുവിൽ ഉണ്ണികൃഷ്ണൻ(late)
    കുതിരവട്ടം പപ്പു(late)
    കെപിഎസി സണ്ണി(late)
    കുണ്ടറ ജോണി
    പറവൂർ ഭരതൻ(late)
    സീമ
    കവിയൂർ പൊന്നമ്മ
    റീന
    സിൽക്ക് സ്മിത(late)
    പ്രമീള

  • @FoodMantraVlog
    @FoodMantraVlog 4 роки тому +23

    Jayan sirnte yettavum manoharam aya filim

  • @shylock9845
    @shylock9845 2 роки тому +23

    ഞങ്ങൾ കൊല്ലംകാരുടെ ജയൻ ചേട്ടൻ

  • @sudhapramod8921
    @sudhapramod8921 3 роки тому +13

    ജയേട്ടൻ സൂപ്പർ 🥰😘🥰

  • @saikrishnakrishna2499
    @saikrishnakrishna2499 4 роки тому +40

    നല്ല സിനിമകാലം... ഇന്ന് സി സിനിമയിൽ കലാകാരൻമാർ അല്ല ഉള്ളത് കൊള്ളക്കാരാണ്......

    • @riya-hv7bv
      @riya-hv7bv 4 роки тому +8

      Jayante soundaryam innathe cinemayil arkum illa

    • @teslamyhero8581
      @teslamyhero8581 3 роки тому +4

      @@riya-hv7bv വളരെ സത്യം

    • @888------
      @888------ 6 місяців тому

      ചെത്ത് കാരൻ പര നാറി വിജയൻ😂😂

  • @sunilmk6993
    @sunilmk6993 3 роки тому +30

    എന്താ നോട്ടം...13:30...😍😍😍😍😍👍സീമ...

  • @ragesh2717
    @ragesh2717 2 роки тому +11

    ഏഴു വർഷങ്ങൾക്കു ശേഷം കരിമ്പന കാണുന്ന ഞാൻ

  • @navaneethmullappally1735
    @navaneethmullappally1735 4 роки тому +22

    Jayan sir legend.....love you....

  • @vineethss4476
    @vineethss4476 3 роки тому +18

    ഇപ്പോൾ കാണുനുണ്ട് ലെജണ്ട് ആക്ടർ

  • @sabareesh3834
    @sabareesh3834 3 роки тому +36

    ജയേട്ടന്റെ ശരീരം ആരായാലും കണ്ണു വച്ചു പോകും

    • @johneythomas1891
      @johneythomas1891 Рік тому +1

      അക്കാലത്ത നായക നടൻ മാരെല്ലാം കണ്ണു വച്ച് കൊന്നു കളഞ്ഞു .

  • @lolamk7275
    @lolamk7275 2 роки тому +4

    2022 ൽ കാണുന്ന ആദ്യസിനിമ😍(1.1.2022) Happy Newyear🤓

  • @jessyjohn2727
    @jessyjohn2727 Рік тому +6

    ഞാൻ ജനിച്ച വർഷം ആ മഹാൻ നമ്മളെ വിട്ടു പോയി പക്ഷെ പറഞ്ഞും കേട്ടും പിന്നെ കണ്ടും ഇന്നും അദ്ദേഹം കേരളത്തിൽ പൊന്നോമന ആയി ജനഹൃദയങ്ങളിൽ ജീവിക്കുന്നു ശതകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @babufrancis6651
    @babufrancis6651 5 років тому +53

    ജയൻ വെളുത്ത വിഗ് വെച്ചു വിക്രമൻ എന്ന വയസൻ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പട്ടാളം ജാനകി . വീണ്ടും കാണാൻ ആഗ്രഹമുള്ള ഈ ചിത്രം അപ്‌ലോഡ് ചെയ്യുമോ പ്ലീസ്

  • @harishpanicker722
    @harishpanicker722 5 років тому +67

    Jayan a real superstar in world history

  • @jaynair3020
    @jaynair3020 2 роки тому +2

    Seema Chechi excellent actress, sarikkum avarayirunnu oru kalathu malayalam cinemayude super star actress too.

  • @nijavudheen.k.n1597
    @nijavudheen.k.n1597 Рік тому +2

    കോളിളക്കം എന്ന പേരു കേട്ടാൽ ഓർമ്മ വരുന്നത് , ജയൻ എന്ന മഹാ നടനെയാണ്. ജയന്റെ പടം എന്ന് കേട്ടാൽ ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോവുക അത് എന്റെ പതിവായിരുന്നു. ഒരു ദിവസം എന്റെ അദ്ധ്യാപകൻ എന്നെ കയ്യോടെ പിടികൂടി. വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ ഈ ഓർമ്മ ഈ പടം (കരിമ്പന :) കണ്ടപ്പോൾ എന്റെ മനസ്സിൽ കടന്നു കൂടി . നമിക്കുന്നു..പ്രണാമം.

    • @mohandaspalamoottle2903
      @mohandaspalamoottle2903 Рік тому +1

      ❣️❣️ഞാനും 👌👌(81,82 ൽ ആണ്..10 വയസ്സ് )

  • @anoopantony7649
    @anoopantony7649 3 роки тому +10

    ജയൻ സൂപ്പർ

  • @lalprasad3580
    @lalprasad3580 3 роки тому +10

    Jayan & IV sasi's Masterpiece work 30/04/2021 12.28 covid

  • @nidhinvijay8202
    @nidhinvijay8202 2 роки тому +5

    Jayan sir

  • @shahulpangode8442
    @shahulpangode8442 5 років тому +17

    എന്താ പടം 👍👍👍👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍

  • @sreelashminikhil471
    @sreelashminikhil471 4 роки тому +20

    Jayan very handsome man

  • @karthiksajeevan954
    @karthiksajeevan954 3 роки тому +7

    Pazhaya cinemakal kanunnathu ishtamalengilum. Jayante padam ayathu kondu mathram kanarundu.....🙏🙏

  • @shahidrasheedkhan5554
    @shahidrasheedkhan5554 2 роки тому +7

    💖🌻 BEAUTIFUL & WONDERFUL MOVIE !

  • @punjiripunjiri1872
    @punjiripunjiri1872 5 років тому +48

    സൂപ്പർ മൂവി." കൊമ്പിൽ കിലുക്കും കെട്ടി "അടിപൊളി പാട്ട്

  • @Sileprarthanacreations9531
    @Sileprarthanacreations9531 Рік тому +3

    ജയനു പകരം വക്കാൻ ജയൻ മാത്രം

  • @vincyvincy5669
    @vincyvincy5669 3 роки тому +7

    Supper jayan sir nigalmaranamasane👌👌👌💕

  • @jasheer22jaas41
    @jasheer22jaas41 3 роки тому +6

    ഞാൻ കണ്ടു 22-6-2021

  • @ajithchandra3797
    @ajithchandra3797 5 років тому +26

    ഞാൻ ഒരു പന കയറ്റക്കാരൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി

  • @vpsasikumar1292
    @vpsasikumar1292 4 роки тому +9

    Thirualla deepa, മഴുക്കീർ മാതാ എന്നീ teataril കണ്ട padam1980il ivsasiyude സൂപ്പര്ഹിറ് ഒരു ജയൻ പടം

  • @vinodpp4022
    @vinodpp4022 2 роки тому +7

    അവിടെയുള്ളവർ അച്ഛനെ അപ്പൻ എന്നാണോ വിളിക്കുന്നത്

  • @ajithraghavan5829
    @ajithraghavan5829 3 роки тому +7

    Jayan ❤️❤️❤️❤️❤️❤️❤️

  • @aidedlpsmeenachil498
    @aidedlpsmeenachil498 4 роки тому +18

    2021 il kanunnavarundo