Shivam Malayalam Full Movie | Shaji Kailas | Biju Menon | Sai Kumar | Nandini | Murali | NF Varghese

Поділитися
Вставка
  • Опубліковано 25 кві 2024
  • Shivam is a 2002 Indian Malayalam-language action film directed by Shaji Kailas, written by B. Unnikrishnan and produced by Menaka under the production banner Revathy Kalamandhir. Biju Menon appears in the leading role as Bhadran K. Menon, a tough police officer, who is on a fight against Medayil Devarajan, a smuggler-cum-politician (Sai Kumar). Kausalya, Ratheesh, Vijayakumar Rajan P. Dev, N. F. Varghese, Subair, T. P. Madhavan, Baburaj, and Babu Namboothiri appears in other prominent roles.
    The film was based on the true story of man named Shivam Kapoor. As it was produced at a very small budget within a short period, this film was successful in covering the production cost
    Directed by Shaji Kailas
    Written by B. Unnikrishnan
    Produced by Menaka
    Starring Biju Menon
    Cinematography Sanjeev Shankar
    Edited by L. Bhoominathan
    Music by Sarath
    Production
    company
    Revathy Kalamandhir
    Distributed by Rajasree Release
    Sagar Release
    Sudev Release
    Release date 27 June 2002
    Country India
    Language Malayalam
    Cast
    Biju Menon as CI Bhadran K. Menon
    Sai Kumar as Medayil Devarajan
    Nandini as Dr Gayathri
    Vijayakumar as Constable Rasheed
    Murali as Sudhakaran MP
    Ratheesh as Umman Koshi
    NF Varghese as Constable Sukumaran Nair
    Rajan P. Dev as S.I Eapen
    Baburaj as Medayil Ashokan
    Babu Namboothiri as Kumarji
    Subair as Sadanandan
    James as Constable Varghese
    Ambika Nair
    Baby Indu
    Jayashankar
    Jijoy Rajagopal as Francis
    Master Arun
    P. Balachandran as Padmanabhan
    Paravoor Ramachandran as Somarajan
    TP Madhavan as Yashodharan
    Praseetha Menon
    Gopika Anil
    Subhash Nair
    Speed Audio Video Dubai brings you unlimited entertainment with super hit Malayalam Movies and also other Indian language movies dubbed in Malayalam.
    Don’t forget to subscribe and hit on the 🔔 icon to stay connected with us!
    Happy Entertainment!
    For enquiries contact:
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Комедії

КОМЕНТАРІ • 2 тис.

  • @onlinecinemas2121
    @onlinecinemas2121 19 днів тому +4876

    ആ Reel ഇട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല😍😍... പെരുത്ത് സന്തോഷം😘😘

  • @sbr371
    @sbr371 22 дні тому +8475

    ഒരു റീൽസ് കണ്ടിട്ട് ഈ സിനിമ
    2024 കാണുന്ന ആരെങ്കിലും ഉണ്ടോ 😁

  • @user-vk8us2nh8t
    @user-vk8us2nh8t 19 днів тому +4857

    ഓട്ടോ സ്റ്റാന്റിലെ seen റീൽസ് കണ്ടിട്ട് വന്നവരുണ്ടോ 🙂

  • @userXkoshikuriyan
    @userXkoshikuriyan 19 днів тому +2397

    ഓട്ടോയിൽ കയറുന്ന റീൽ കണ്ട് ശിവം കാണാൻ 2024 ൽ വന്ന ലേ ഞാൻ 😂😂
    വേറെ ആരെങ്കിലും ഉണ്ടോ 😂

  • @jogaming4597
    @jogaming4597 19 днів тому +905

    എല്ലാരും അപ്പൊ ahh autostant സീൻ കണ്ട് വന്നവർ ആണല്ലേ 😂😂

  • @userXkoshikuriyan
    @userXkoshikuriyan 19 днів тому +937

    ഓട്ടോയിൽ കയറുന്ന ഒരു റീൽ കണ്ട് 2024 ൽ ശിവം കാണാൻ വന്ന ലേ ഞാൻ 😂😂
    വേറെ ആരൊക്കെ ഉണ്ട് 😁😁😂

  • @vishnuappu4599
    @vishnuappu4599 19 днів тому +332

    ഒട്ടുമിക്ക പേരും റീൽ കണ്ടിട്ട് ബാക്കി കാണാൻ വന്നത് അല്ലെ 🫠😂😂

  • @SarathRajeev_27
    @SarathRajeev_27 19 днів тому +429

    Reel kandu e film kaanan vannavar. Ivide come on..... 😁(2024)

  • @abhijithaa935
    @abhijithaa935 19 днів тому +638

    ഇന്ന് കാണുന്നവർ ഉണ്ടോ 😊

  • @alansajan8847
    @alansajan8847 19 днів тому +258

    Shorts കണ്ടിട്ട് വന്നവർ ഇത്രയുമോ 😮???

  • @footballgames-on1gx
    @footballgames-on1gx 19 днів тому +194

    ഇതിന്റെ റീൽ കണ്ടിട്ട് ഈ സിനിമ ആർക്ക് കണ്ടു 2024☺️👉🏼

  • @sijinrs9996
    @sijinrs9996 19 днів тому +169

    ഒരു reels കാരണം കാണേണ്ടി വന്ന സിനിമ 😍.. Good movie 🔥❤

    • @Hezinsupra
      @Hezinsupra 19 днів тому +2

      Njanippam randu theerneyullu

    • @sijinrs9996
      @sijinrs9996 19 днів тому

      @@Hezinsupra 😄👍🏻❤

    • @Vimal-8500
      @Vimal-8500 16 днів тому

      ഓം ശിവം.. ശിവം.. ശിവം 😂😂😂😂😂😂

  • @souravcr8872
    @souravcr8872 20 днів тому +422

    Reel kandu kannan vannavar indo annay pole 😅

  • @footballgames-on1gx
    @footballgames-on1gx 19 днів тому +98

    ഇതുവരെ ഈ മൂവി കണ്ടിട്ടില്ലായിരുന്നു പക്ഷേ ആ റീൽ കണ്ടപ്പോൾ ഈ മൂവി കണ്ടത് വളരെ സന്തോഷം❤️‍🩹 2024❤️‍🔥

    • @rvp8687
      @rvp8687 13 днів тому

      ഏത് റീൽ ആണ്

  • @aromalbl1775
    @aromalbl1775 17 днів тому +57

    ഇപ്പൊ ടെക്കിനിക് പിടികിട്ടി ആദ്യം 30 sec റീൽ ഇടണം, അത് ക്ലിക്കായാൽ 2:30 മണിക്കൂർ സിനിമ കാണാൻ നാട്ടുകാർ താനെ വന്നോളും 😌😌😌😁😁😁😁

  • @Urbanclock
    @Urbanclock 19 днів тому +97

    2090 ഇല് കാണുന്നവർ ഉണ്ടോ... ഉണ്ടെങ്കിൽ മോനെ ഞാൻ ഒക്കെ പണ്ട് ഇവിടെ ജീവിച്ചിരുന്ന 90s ചേട്ടൻ മാർ ആണ്.. സോറി അപൂപ്പന്മാർ...🤗 മണ്ണെണ്ണ വിളക്കിൻ്റെ കാലവും ഐഫോൺ 15 പ്രോ ൻ്റെ ഫ്ലാഷ് ടോർച്ച് ആയും use ചെയ്ത തലമുറ..😄

    • @jubairpa9042
      @jubairpa9042 19 днів тому +2

      😢😂😂😂

    • @AnuSajith-zi9me
      @AnuSajith-zi9me 19 днів тому +3

      😄😄😄

    • @fasilkaruthedth
      @fasilkaruthedth 18 днів тому +2

      Enna kude njanum😊

    • @hai2560
      @hai2560 18 днів тому +5

      അന്ന് യൂട്യൂബ് ഉണ്ടാകില്ല വേറെ സോഷ്യൽ മീഡിയ വരും .. വർത്താനം പറഞ്ഞാൽ correct ആയി മനസിലാകുന്ന ഒരെണ്ണം 😊

    • @rijofrancis2237
      @rijofrancis2237 17 днів тому +1

      Yes njan kanuva 2100 ill

  • @MundakayamAjith
    @MundakayamAjith 18 днів тому +74

    ഇവിടെ മൊത്തം reel കണ്ടു വന്നവർ ആണല്ലോ 😁പണ്ട് ഈ സിനിമ കണ്ട് ത്രിൽ അടിച്ചത് ആണ് വീണ്ടും ആ റീൽ കണ്ടപ്പോൾ ഓർമ്മ വന്നു ❤️

    • @mallupetschanal
      @mallupetschanal 18 днів тому

      Hello bro

    • @sulaimanmabrook8357
      @sulaimanmabrook8357 17 днів тому +1

      ഞാൻ മുമ്പ് കണ്ടിട്ടുണ്ട്

    • @rvp8687
      @rvp8687 13 днів тому +1

      സത്യം പണ്ട് സ്ഥിരം ഏഷ്യാനെറ്റിൽ വരുമ്പോൾ കാണും. ഏഷ്യാനെറ്റ്‌ പ്ലസിലും ഇടയ്ക്ക് വരാറുണ്ട്.

    • @MundakayamAjith
      @MundakayamAjith 13 днів тому

      @@rvp8687 ❤️

    • @MundakayamAjith
      @MundakayamAjith 13 днів тому

      @@sulaimanmabrook8357 ❤️

  • @jophiminiaturecraft3042
    @jophiminiaturecraft3042 20 днів тому +288

    ഇപ്പോ കണ്ടുകൊണ്ടിരിക്കുന്നു

  • @mehxl4552
    @mehxl4552 16 днів тому +28

    Auto scene തൊട്ട് കാണാന്‍ വേണ്ടി ആണെങ്കിൽ 11:54 തൊട്ട് കണ്ടോളൂ 😂❤

  • @dilshadilu-sk5fl
    @dilshadilu-sk5fl 27 днів тому +139

    ഇനി ഇങ്ങനെ കാണാൻ രസം ഉള്ള പടങ്ങൾ വരില്ല ല്ലോ എന്ന് വെഷമം.. ❤️❤️👌

    • @BavaBava-gi8lh
      @BavaBava-gi8lh 19 днів тому

      Tallipoli padam biriyaani movi kanoo randu kaanu home kaanoo

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 17 днів тому +26

    Reels കണ്ടിട്ട് എന്നെ പോലെ ശിവം കാണാൻ വന്ന ചങ്കുകൾ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചേ 🥰🥰

  • @forcemedia8168
    @forcemedia8168 20 днів тому +64

    21:40 All Kerala Auto Drivers Condom Federation 😂

  • @yuvaan2979
    @yuvaan2979 19 днів тому +63

    ഒരു റീൽസ് കണ്ടു സിനിമ കാണാൻ വന്നു റീൽസിനു ശേഷമുള്ള സ്ലോമോഷൻ അടി കണ്ടതോട് കൂടി സിനിമ കണ്ടു നിർത്തി, 😄😄

    • @mychennel8085
      @mychennel8085 19 днів тому +3

      അതെ അതെ

    • @triller8447
      @triller8447 15 днів тому +1

      ഓഹ് പിന്നെ താൻ ഇതിനു നല്ലത് ഇറക്കിയ ആൾ ആണ് അല്ലോ ഡോ നീ ജനികുന്നത് നു മുൻപ് ഉള്ള സിനിമ ആണ്

  • @Nandhu-qi9gf
    @Nandhu-qi9gf 3 дні тому +2

    ഓട്ടോ സ്റ്റാൻഡ് സീൻ കണ്ടിട്ട് വന്നത് ആകും എല്ലാവരും😂🔥
    ആ സീൻ കണ്ടപ്പോ nostu അടിച്ച് ഞാനും കാണാൻ വന്നു 😌❣️

  • @satharce
    @satharce 18 днів тому +20

    പണ്ട്‌ കണ്ട സിനിമയാണ്.... Reel കണ്ടപ്പോള്‍ വീണ്ടും കാണാൻ തോന്നി ❤

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 18 днів тому +40

    റീൽസ് കണ്ട് വന്നവരുടെ സംസ്ഥാന സമ്മേളനം ആണല്ലോ ഇവിട ഞാനും അങ്ങനെ വന്നതാ ehehe 😂❤ പടം ഇഷ്ടപ്പെട്ടു(2024)

  • @user-im9xu1fe7u
    @user-im9xu1fe7u 18 днів тому +34

    ഒരു റീൽ കൊണ്ടുവന്ന മാറ്റമേ...🤌🏾
    അടിപൊളി പടം....
    ബിജു മേനോൻ 💥

  • @reshmadevu7626
    @reshmadevu7626 19 днів тому +58

    എല്ലാരും reel കണ്ടു വന്നവർ ആയിരിക്കും 🥱

  • @Market_Mavens
    @Market_Mavens 18 днів тому +62

    Reel കണ്ടു വന്നവർ 11:50 മുതൽ കണ്ടോളു 🎉

    • @GOAT_MESSI1810
      @GOAT_MESSI1810 15 днів тому +1

      Thanks❤️😄🔥

    • @rvp8687
      @rvp8687 13 днів тому +1

      ഏത് റീൽ ആണ്

  • @sreeshiv5738
    @sreeshiv5738 18 днів тому +19

    ഈ സിനിമ തിയറ്ററിൽ പോയി കണ്ടവരുണ്ടോ.. ഞാൻ കണ്ടൂ..❤

  • @sudhspk123
    @sudhspk123 14 днів тому +5

    എല്ലാവരും റീൽസ് കണ്ടു വന്നെന്നു പറയുന്നു. റീൽസ് വരുന്നതിനു മുൻപേ പണ്ടൊക്കെ tv യിൽ വന്ന നല്ലൊരു ആക്ഷൻ മൂവി ആയിരുന്നു ഇത്. നൊസ്റ്റു ❤️എന്റെ മരിച്ചുപോയ മാമന്റെ കൂടെയൊക്കെ കണ്ടിരുന്ന സിനിമ. 💖ശിവം.

  • @AREntertainment1235
    @AREntertainment1235 4 дні тому +2

    പണ്ട് 2013iloke സ്ഥിരം ഏഷ്യാനെറ്റ്‌ പ്ലസിൽ സൺ‌ഡേ ഈ പടം ടെലികാസ്റ് ഉണ്ടാരുന്നു അതൊക്കെ ഒരു കാലം 😢 പിന്നീട് ഇപ്പം instayil റീൽ കണ്ട് വന്നതാ 🤍🤍

  • @abhiramiaami8511
    @abhiramiaami8511 19 днів тому +27

    നമ്മുടെ ഗോപിക അല്ലേ അത് സാന്ത്വനം സീരിയൽ

  • @abdulazeeznp
    @abdulazeeznp 19 днів тому +22

    നമ്മുടെ.പോലീസുകാരിൽ ആരെങ്കിലും ഇത് പോലെ ചെയ്യുമോ

  • @user-bw4wp6sp1r
    @user-bw4wp6sp1r 17 днів тому +9

    Shorts kand vannavr 😹🙌🏻...
    Shivam ❤️

  • @sameerabubakarkazi3524
    @sameerabubakarkazi3524 19 днів тому +24

    സുരാജ് വെഞ്ഞാറമൂട് രാജൻ പി ദേവിന് ഡബ്ബ് ചെയ്തതായി തോന്നുന്നു

  • @VipinPm-eh1lw
    @VipinPm-eh1lw Місяць тому +26

    ഇസിനിമ ഇട്ട് തന്നതിന് ഒരായിരം നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kukku142
    @kukku142 16 днів тому +13

    Ahaa ithippo elllarum enne pole reel kand vannavar ahnalllo.... 2024 May 20

  • @NihasShanu-kl1ii
    @NihasShanu-kl1ii 17 днів тому +10

    Njan karuthi njn maathram aavollenn vannappo full reel kand vannavar😂👍🏻

  • @sudheeshappu5378
    @sudheeshappu5378 16 днів тому +7

    ഓട്ടോ സ്റ്റാന്ഡിലെ റീൽസ് കണ്ടിട്ട് ഈ സീൻ കാണാൻ വന്നവർ ലൈക്‌ ചെയ്യാനുള്ള നൂൽ 😎

  • @reshmaullas6333
    @reshmaullas6333 17 днів тому +9

    ഫിലിം കണ്ടതാണ് പണ്ട്. റീൽസ് കണ്ട് വീണ്ടും കാണാൻ തോന്നി😊

  • @darsandas4736
    @darsandas4736 Місяць тому +61

    2024 kannavarundoo undakil evide vannittu nella mukipoyikoo

  • @sajithakv456
    @sajithakv456 Місяць тому +144

    2024 indoo😊😊

    • @AnilKumar-pw5vh
      @AnilKumar-pw5vh Місяць тому +2

      ഇണ്ടെങ്കിൽ...

    • @shajishaji-hd6vh
      @shajishaji-hd6vh Місяць тому +2

      Undu

    • @ashokankk7811
      @ashokankk7811 24 дні тому

      ​@@AnilKumar-pw5vh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @boltgamming9653
      @boltgamming9653 20 днів тому

      Ondeee

    • @nightrider9118
      @nightrider9118 19 днів тому

      ഉണ്ടില്ല ഉണ്ണുമ്പോൾ പറയാ

  • @Nimitha_k_kumaran
    @Nimitha_k_kumaran 19 днів тому +19

    അപ്പൊ എല്ലാരും reel കണ്ട് വന്നവരാണ് 😂

    • @Akshayrstv
      @Akshayrstv 17 днів тому

      അല്ലാ

    • @muhammedrafi2969
      @muhammedrafi2969 15 днів тому

      അവർക്ക് അടി കിട്ടിയോ അറിയാൻ വേണ്ടി വന്നതാ

  • @divinefelton1231
    @divinefelton1231 20 днів тому +32

    Auto reel kand vanna le njn😂

  • @Vigneshvicky-kw1vv
    @Vigneshvicky-kw1vv 4 дні тому +2

    Reels kandu vannavar like adikan ulla nool😍😍🤩

  • @sarivinod
    @sarivinod 16 днів тому +6

    Mazha ⛈️ with movie 🍿.....
    Inn ee movie kannunavar indo

  • @mithunmohan4434
    @mithunmohan4434 15 днів тому +6

    1:11:32 ഈ time ഉള്ള background music ഒരു രക്ഷയും ഇല്ല... പൊളി... 🔥🔥🔥🔥

  • @prajeeshtkvava2040
    @prajeeshtkvava2040 Місяць тому +40

    ഇപ്പോൾ ഇറങ്ങുവാനെങ്കിൽ ഹിറ്റ്‌ ആയേനെ 🔥🔥ശിവം 2🔥🔥വരണം

    • @muhammedshafi9138
      @muhammedshafi9138 19 днів тому +3

      Onn po bro...kandathinnum kaanathathinnum veruthe part 2 kond Vann nalla movie nashippikkaan Kai vech kodukkalle....

    • @manuutube
      @manuutube 17 днів тому +1

      koppanu

  • @praveendascp6845
    @praveendascp6845 4 дні тому +1

    ഓട്ടോ സ്റ്റാൻ്റിലെ റീല് കണ്ട്, ആ സീൻ മാത്രം മുഴുവൻ കണ്ട്, തിരിച്ച് പോവാൻ കരുതീട്ട് , സിനിമ മുഴുവൻ കണ്ട് പോയവർ ഉണ്ടോ? എന്നെ പോലെ ..😊

  • @rvp8687
    @rvp8687 13 днів тому +2

    പണ്ട് ചെറുപ്പത്തിൽ ഏഷ്യാനെറ്റിൽ ഏഷ്യാനെറ്റ്‌ പ്ലസിൽ ഓക്കേ സ്ഥിരം വരുമ്പോൾ കാണുന്ന പടം ആദ്യമായി മലയാള സിനിമയിൽ ഇഷ്ട്ടം തോന്നിയ നടൻ ബിജു മേനോൻ ആണ്.❤️😍🔥🥰😘😘 പിന്നീട് അങ്ങനെ പടത്തിൽ കണ്ടില്ല അതൊരു സങ്കടം ആയിരുന്നു.പിന്നീട് ആണെങ്കിൽ പുള്ളി വേറെ ലെവലിലേക്ക് വന്നത് കണ്ടപ്പോ വളരെ സന്തോഷം. പഴയ ക്രഷ് ഇല്ലാ ഇന്ന്. എന്നാൽ ഇന്ന് ഈ പടത്തെ പറ്റി കൂടുതൽ ആളുകൾ പറയുമ്പോൾ വല്ലാത്തൊരു സന്തോഷം ഈ പടത്തിലെ മ്യൂസിക് പാടി കൊണ്ട് കൈ ചുരുട്ടി നടന്നത് ഓക്കേ ഓർക്കുമ്പോൾ 😂😂

  • @aslkvrafa2816
    @aslkvrafa2816 16 днів тому +4

    ഇത്രയും കാലം ഞാൻ ഈ film കണ്ടിട്ടില്ല. ഇപ്പോള കാണുന്നെ 😂spr ❤️

  • @KUZHIMADIYANYT
    @KUZHIMADIYANYT 16 днів тому +6

    *ഓട്ടോ റീൽ കണ്ടിട്ട് വന്നവർ ആണല്ലോ എല്ലാരും 😂😌..*

  • @SanabilSanu-im4ie
    @SanabilSanu-im4ie 20 годин тому +1

    ഞാൻ കരുതി ഞാൻ മാത്രം ആണ് എന്ന് പക്ഷെ അധിക ആളും റീൽ കണ്ട് പിന്നെ കാണാൻ വന്നവർ ആണ് ലെ

  • @SafeerMohamed-ur2oi
    @SafeerMohamed-ur2oi 17 днів тому +6

    ഞായറാഴ്ച കാണുന്നവർ ഉണ്ടോ.... 🥰

  • @Shahadp00
    @Shahadp00 20 днів тому +68

    2002 ഇൽ കാണുന്നവരുണ്ടോ

  • @mazirfan9992
    @mazirfan9992 18 днів тому +9

    Comment box full reels kand vannavar aanello 😂

  • @grrag
    @grrag 19 днів тому +14

    Reel കണ്ട് cinema കാണാൻ വരുന്നവരോട് ഇത് ഫുൾ cinema ഇല്ല കുറച്ചൂടെ scroll cheytha full മൂവി കാണാം

  • @abdulrasik9808
    @abdulrasik9808 Місяць тому +85

    ശിവം 2002 ബിജു മേനോൻ മൂവി 22 വർഷം ആവുന്നു ഈ സിനിമ ഇറങ്ങീട്ട് സൂപ്പർ ഹിറ്റ്‌ മൂവി ❤️💚❤️💚❤️💚❤️

    • @sunil-cp1ih
      @sunil-cp1ih Місяць тому +2

      സൂപ്പർ ഹിറ്റാണോ?

    • @roadsailor79
      @roadsailor79 Місяць тому +2

      ​@@sunil-cp1ih movie average aayirunnu

    • @sunil-cp1ih
      @sunil-cp1ih Місяць тому

      @@roadsailor79 റിലീസ് ദിവസം ഞാൻ കണ്ടു... അതാണ് ചോദിച്ചത് 😄

    • @user-wo3gg6wz5y
      @user-wo3gg6wz5y Місяць тому

      😊
      😊​@@sunil-cp1ih

    • @kirshnadasmv6832
      @kirshnadasmv6832 Місяць тому

      But is marevalase

  • @ranjanunni7147
    @ranjanunni7147 Місяць тому +21

    Shaji Kailas Sir ❤️🔥 Biju Menon Mass❤🔥

  • @appuappuzz2309
    @appuappuzz2309 15 днів тому +4

    പണ്ട് ഈ movie കണ്ടിട്ട് കുളിക്കുന്ന time കപ്പിലെ വെള്ളം അങ്ങനെ തലയിൽ എന്നെ പോലെ ആരേലും ഒഴിച്ചിട്ടുണ്ടോ😂

  • @Itachiuchiha-ux4ny
    @Itachiuchiha-ux4ny 17 днів тому +8

    appo ivde ellarum aaa reel kand vannavar aahnalle
    🤣🤣🤣🤣🤣🤣🤣

  • @Abhishekunni563
    @Abhishekunni563 16 днів тому +5

    Short കണ്ട് വന്നവർ കൂടെ കൂടിക്കൊ😂😌❣️

  • @afsalk9679
    @afsalk9679 17 днів тому +8

    മെയ്‌ /19/ 2024 കാണുന്നവർ ഉണ്ടോ 😁

  • @thevhub1329
    @thevhub1329 17 днів тому +9

    auto stand scene kandu vannavar comon😅

    • @Akshayrstv
      @Akshayrstv 17 днів тому +1

      എങ്ങോട്ട്

    • @thevhub1329
      @thevhub1329 16 днів тому

      @@Akshayrstv ✌🏻

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash 19 годин тому +1

    Reel കണ്ടു movie കണ്ടു mb യും തീർന്നു 2024 ജൂൺ 4😄😜

  • @jabirkappan1031
    @jabirkappan1031 5 днів тому +1

    Reels കാണാതെ തന്നെ ഈ മൂവി മുന്നേ കണ്ട ഞാൻ 😉

  • @bigbithafrancis
    @bigbithafrancis 20 днів тому +9

    First time watching it. Good action movie❤

  • @user-uk5hw7fv4g
    @user-uk5hw7fv4g Місяць тому +9

    Ethe mathiri Super Roll cheyyu bijuetta ❤❤❤❤🤩

  • @savadsavutechy5162
    @savadsavutechy5162 14 днів тому +2

    Reel കണ്ടിട്ട് 2024 ലും ഇത് കാന്നവർ ആരൊക്കെ ഉണ്ട്.. 😊😉
    ( ഓട്ടോ സ്റ്റാൻഡ് അടി )

  • @vishnumt2459
    @vishnumt2459 17 днів тому +4

    1:11:31 ഷാജി കൈലാസിൻ്റെ ഷോട്ടും രാജാമണിയുടെ Bgm ഉം ഒരു രക്ഷയില്ല🔥❤

  • @abhinavkk_9686
    @abhinavkk_9686 20 днів тому +17

    12:51 Reel🥱

  • @NishaRifu-jk4gc
    @NishaRifu-jk4gc 17 днів тому +4

    റീൽസ് കണ്ടു വന്നവർ ഉണ്ടോ 😅ന്യൂജൻ 😀

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 днів тому +1

    ബിജു മേനോൻ മാസ്സ് 🔥🔥👍

  • @akhilbabu6295
    @akhilbabu6295 Місяць тому +7

    Bijumenon &saikumar poli ❤

  • @joevarghese2022
    @joevarghese2022 11 днів тому +3

    #1Trending 😅 ഓട്ടോ സ്റ്റാൻഡ് റീൽ

  • @rahmathnisha9938
    @rahmathnisha9938 5 днів тому +1

    റീൽസ് കണ്ടുവന്ന് കണ്ടഞാൻ കമന്റ്‌ കണ്ടു നെട്ടി പോയി ഇത്രയും ലൈക് കിട്ടണമെങ്കിൽ പടം ഒരു ഒന്ന് ഒന്നര തന്നെ

  • @sudheeshparamaswaran
    @sudheeshparamaswaran День тому +1

    Reel കണ്ട് വന്നവരുണ്ടോ ഇവിടെ 2024 ജൂൺ

  • @irshad1684
    @irshad1684 19 днів тому +8

    2028 kanunnor ndo enna cmnt itt vekkam.
    4kollam kazhinj nokam

    • @Akshayrstv
      @Akshayrstv 17 днів тому

      നീ ജീവിച്ച് ഇരിക്കുവോ അതുവരെ

  • @2255jkjk
    @2255jkjk 16 днів тому +2

    എല്ലാരും ഓട്ടോ റീൽ കണ്ടു വന്നവർ ആയിരിക്കും ഞാൻ നന്ദിനിയെ കാണാൻ വന്നതാ 😍

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 15 днів тому +5

    പണ്ട് കുഞ്ഞിലെ ഏഷ്യാനെറ്റിൽ ഉച്ചക്ക് 1 മണിക്ക് ഇരുന്ന് കണ്ട സിനിമ, കുട്ടിക്കാല ഓർമ്മകൾ❤❤❤🥰🥰🥰🥰

    • @rvp8687
      @rvp8687 13 днів тому

      സത്യം ❤️🔥👍

  • @Bhagyah536
    @Bhagyah536 17 днів тому +2

    കൊള്ളാം നല്ല movie. സുരേഷ് gopi ഒക്കെ ചെയ്‌തിരുന്നപോലെ ബിജു മേനോന്റെ action ത്രില്ലെർ ആദ്യായിട്ട കാണുന്നെ. ഞാനും reel കണ്ടിട്ട് വന്നതാ 😁

  • @Vimal-8500
    @Vimal-8500 17 днів тому +4

    റീൽസ് കണ്ട് വന്നു സിനിമ ഫുൾ കണ്ടു 😂😂😂

  • @malabaree7210
    @malabaree7210 16 днів тому +4

    മേടയിൽ ദേവരാജൻ
    സാറിനെ കാണാൻ
    വന്നവരുണ്ടോ
    😀😂🔥🔥🔥

  • @salusaji8160
    @salusaji8160 18 днів тому +2

    ഞാൻ ഓട്ടോ സ്റ്റാൻഡിൽ നിന്ന വേറെ ആരേലും ഉണ്ടോ 😂😂😂😂

  • @mithunmohan4434
    @mithunmohan4434 15 днів тому +1

    ഇപ്പൊ വല്ലോം ഈ പടം ഇറങ്ങിയ എന്തായിരിക്കും.. ബിജുമേനോൻ പൊളി.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു...2024 ഈ ഒരു പടം ഇറങ്ങിയ പൊളിച്ചേനെ.... ❤️❤️❤️❤️❤️

  • @muneebgrace
    @muneebgrace 17 днів тому +7

    രാജൻ P ദേവിന് ശബ്ദം കൊടുത്തിരിക്കുന്നത് സുരാജ് വെഞ്ഞാറമൂട് ആണല്ലേ 🤔🤔

  • @Foodrunner343
    @Foodrunner343 27 днів тому +5

    Ene pole, 2047l kanunavar undo ? 😌

  • @Sharmila_farhath
    @Sharmila_farhath 18 днів тому +2

    റീൽസ് കണ്ടിട്ട് വന്നഞാൻ😂
    വേറെയാരെങ്കിലും ഉണ്ടോ

  • @jithujithu3892
    @jithujithu3892 9 днів тому +1

    Reel kand full movie kanan vannavar aarelum undo???? 🔥 (In 2024)

  • @devanandnandhu2331
    @devanandnandhu2331 17 днів тому +4

    ഷോർട്സ് കണ്ട് വന്നവരാണല്ലോ എല്ലാവരും, ഞാനും 2024 may

  • @muralinair4595
    @muralinair4595 Місяць тому +3

    Excellent

  • @kiRan77733
    @kiRan77733 7 днів тому +1

    Reel kandu vannu full movie kandavar ividundo😂❤

  • @shibumuttom1938
    @shibumuttom1938 4 дні тому +2

    സത്യം പറ എല്ലാരും റീൽസ് കണ്ട് വന്നതല്ലേ

  • @shafi_yoosuf
    @shafi_yoosuf 18 днів тому +3

    Reel......> Button ♥️

  • @butterflygirl215
    @butterflygirl215 16 днів тому +4

    2024 may kaanunnnavr ndo😂reels knd vnnavr😁

    • @Vj00023
      @Vj00023 15 днів тому +1

      Njan indeee😂🤭

  • @SabeenaabuSabeenaabu
    @SabeenaabuSabeenaabu 17 днів тому +2

    സൂപ്പർ സിനിമ യാണ് ബിജുമേനോൻ അടിപൊളി

  • @hailadies8360
    @hailadies8360 10 днів тому +1

    Reel കാണാതെ ഈ സിനിമ കാണുന്ന എത്ര പേരുണ്ട് ❤

  • @sangeethlals3866
    @sangeethlals3866 20 днів тому +5

    അടിപൊളി പടം 🔥

  • @sajinjoshi4412
    @sajinjoshi4412 Місяць тому +10

    i love vellapilly Natesan❤️💕👏