Malayalam full movie - KOLILAKKAM (കോളിളക്കം) | Jayan , Sumalatha , Balan K. Nair

Поділитися
Вставка
  • Опубліковано 20 чер 2014
  • Malayalam movie Kolilakkam 1981 directed by P.N.Sundaram, and starring Jayan.
    This was Jayan's last film before his death. His death happened during the shooting of this movie in which he was supposed to board a moving helicopter from a bike. The helicopter carrying him hit the ground while he was still hanging on the foot board. Jayan succombed to the injuries sustained leter in the hospital. The film was an uncredited remake of the 1965 Yash Chopra Hindi movie, Waqt.
    Kolilakkam followed the "lost and found" formula. Three brothers are separated in their childhood and how they reunite forms the story. Jayan, Sukumaran and M.G. Soman played the brothers, while Madhu and K. R. Vijaya, played their parents.
    On 16 November 1980, Jayan was killed in an accident on the set of Kolilakkam. The climax scene of the movie was being filmed in Sholavaram, near Chennai, Tamil Nadu. Jayan always performed his own stunts, and for this movie he was performing a particularly dangerous stunt that involved him boarding an airborne helicopter from a moving motorbike. The shot was accepted by the director in the first take; altogether three shots were filmed.
    According to the film's production executive, Jayan insisted on another take as he was not satisfied. During the take, the pilot lost control and crashed the helicopter while Jayan was hanging below.
    Kolilakkam was a blockbuster hit known as the last film of legendary actor Jayan.This was one of the longest running & the highest grossing movie of that year and the highest grossing Malayalam movie released ever until 1988.
    WATCH MALAYALAM FULL MOVIE AAVESHAM@ • Video
    WATCH MALAYALM MOVIE ILAKKANGAL@ • Malayalam Full Movie ...
    WATCH MALAYALAM HIT SONGS @ • Malayalam Hit Songs
    SUBSCRIBE OUR CHANNEL
  • Розваги

КОМЕНТАРІ • 1 тис.

  • @aneesashamnad10
    @aneesashamnad10 4 роки тому +87

    ഞാൻ first time ആണ് ഈ പടം കാണുന്നതു ജയൻ സാർ നെ പോലൊരു അതുല്യ നടൻ മലയാള സിനിമ ലോകത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെ ആണ്...സൂപ്പർ സിനിമ.... ക്ലൈമാക്സ്‌ കണ്ടു കരഞ്ഞു പോയി

  • @sujith3262
    @sujith3262 2 роки тому +45

    ക്ലൈമാക്സ്‌ കാണുമ്പോൾ ഇപ്പോളും വല്ലാത്തൊരു വേദനയാണ്.
    തൊട്ട് മുൻപ് എടുത്ത ടേക് ഓക്കേയാണെന്ന് പറഞ്ഞിട്ട് ജയൻ സാർ വീണ്ടും...

  • @abhishekjayaraj8710
    @abhishekjayaraj8710 2 роки тому +73

    അവസാനത്തെ സിനിമ തീയറററിൽ പോയി കാണാൻ വിധി അദ്ദേഹത്തിന് അനുവദിച്ചില്ല! ഇന്നും നാളെയും കണ്ടുകൊണ്ടിരിക്കുന്ന നമ്മൾ ഒരു നിമിഷനേരം കരുതണം നമ്മുടെ ഉള്ളിലെ ചങ്കാണ് സൂപ്പർ സ്റ്റാർ ജയൻ അഥവാ കൃഷ്ണൻ നായർ !!!!💪💪💪💪💪💪🔥🔥🔥😍🔥🔥🔥

  • @ananthapadmanabhan6340
    @ananthapadmanabhan6340 Рік тому +18

    Remembering the LEGEND, 16.11.2022
    എന്റെ മാതൃഭാഷ മലയാളം അല്ല, കേരളത്തിൽ താമസം തുടങ്ങി നന്നായി മലയാളം എഴുതാനും വായിക്കാനും പഠിച്ചു, ഇടയ്ക്ക് UA-cam പഴയ മലയാള സിനിമകൾ കാണും. അങ്ങനെയാണ് സത്യൻ മാസ്റ്ററേയും നസീർ സാറിനെയും ജയൻ സാറിനെയും സിനിമ കണ്ട് ശീലമാവുന്നത്. പഴയ ആക്ഷൻ സിനിമകൾ കണ്ട് ജയൻ സാറിന്റെ fan ആയി. Bമലയാളത്തിൽ macho roles ഇത്ര ഭംഗിയായി ചെയ്യുന്ന വേറെ നടനെ കണ്ടിട്ടില്ല. ജയൻ സാറിനെ പോലെ ഇത്രയും നാച്ചുറൽ ആയ dialogue delivery + ഗംഭീര സ്ക്രീൻ പ്രസൻസും ഉള്ള ഒരു നടൻ, സാധാരണക്കാരെ ഇത്രയും ആകർഷിച്ച ഇതിഹാസ താരം ഇനി ജനിക്കുമോ.! 🙏🏻

  • @saijukartikayen910
    @saijukartikayen910 3 роки тому +40

    എന്റെ പൊന്നു ജയേട്ടൻ. ഉമ്മ. ജയേട്ടനെ പോലെ. നടൻ അന്നും ഇല്ല ഇന്നും ഇല്ല ഇനി ആരും. ഉണ്ടാകില്ല. I. L. U. ജയേട്ട.

  • @rajeshmohanvrao5290
    @rajeshmohanvrao5290 2 роки тому +36

    ജയൻ അനശ്വര നടൻ ജയന് ആരാധകരുടെ സ്മരണാഞ്ജലി മലയാള സിനിമക്ക് മേൽവിലാസം ഉണ്ടാക്കിയ അത്ഭുത പ്രതിഭ ജയൻ നമ്മുടെ അഭിമാനം എന്നും കണ്ണീരോടെ ഓർകും

  • @orumalayali9127
    @orumalayali9127 3 роки тому +31

    ഇന്ന് 2020 നവംബർ 16 - ജയൻ എന്ന അനശ്വരനടൻ നമ്മെ വിട്ടു പോയിട്ട് 40 വർഷം പിന്നിടുന്നു. ഇന്നും അമ്പരപ്പോടെ ഈ സിനിമയുടെ അവസാന രംഗങ്ങൾ കാണുന്നവരുണ്ടോ?

  • @greenmediavision
    @greenmediavision 4 роки тому +68

    ഒരു ന്യൂ ജൻ നായകന്മ്മാരും ഇത്രയും പെർഫോമൻസ് ചെയ്യില്ല ....ഇത്രയും ഫിഗർ ആർക്കും ഇല്ലല്ലോ .അന്നത്തെ വൻ ബഡ്ജറ്റ് ഫിലിം

    • @hamsuhamsa8290
      @hamsuhamsa8290 4 роки тому

      suresh chaithram my travel photography j

    • @athulraja9705
      @athulraja9705 3 роки тому

      @@sabinthankachan eneet poda thaali

    • @sabinthankachan
      @sabinthankachan 3 роки тому

      @@athulraja9705 da thanthayum thallyum illathavane dogthali ne enik undakanda kto ninne paranjit karyamilla

    • @athulraja9705
      @athulraja9705 3 роки тому +1

      @@sabinthankachan poda thanthayk munne undaya patti thali

  • @arunajay7096
    @arunajay7096 11 місяців тому +18

    ജയൻ - മരണമില്ല ❤🔥🔥😍
    ജനഹൃദയങ്ങളിൽ അയാൾ ഇന്നും ജീവിക്കുന്നു 😢🔥💪

  • @cletesvp
    @cletesvp 3 роки тому +80

    ഇന്ന് 16/11/2020ൽ ആരൊക്കെ കണ്ടു.
    അനശ്വര നടന് ആദരാജ്ഞലികൾ 🌹

    • @jintuvshaji
      @jintuvshaji 3 роки тому +3

      Surya tv yil ipol e film kanikkunnund...parasym varunnth kond tym pokum theerumbo so nj search chythu vannathanu

    • @veesha0501
      @veesha0501 2 роки тому +1

      Me

    • @arunajay7096
      @arunajay7096 11 місяців тому

      ❤🙏

  • @Harshan9129
    @Harshan9129 8 місяців тому +15

    39:16 ജയന്റെ intro കണ്ടിട്ട് ഞാൻ കോരിതരിച്ചു.. 🥰 അപ്പൊ അകാലത്തു തിയേറ്ററിൽ പൊയി കണ്ടവരുടെ കാര്യം പറയാൻ ഉണ്ടോ... ❤👏👏

  • @manojkumartk326
    @manojkumartk326 Рік тому +17

    എന്നുമെന്നും സ്നേഹത്തോടെ മനസ്സിൽ ഉണ്ടാവും ശ്രീ. ജയൻ അകാലത്തിൽ വിട്ടു പിരിഞ്ഞ താങ്കൾക്ക് സ്മരണാഞ്ജലി

  • @smithasnair404
    @smithasnair404 3 роки тому +20

    ജയേട്ടൻ പ്രേക്ഷകരുടെ കൈയടി നേടി പെട്ടെന്ന് മുൻനിരയിലെത്തി പ്രസിദ്ധി നേടാൻ വേണ്ടി Action കൈയിലെടുത്തു. ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസ രംഗങ്ങളിൽ സ്വന്തമായി അഭിനയിച്ചു. ഇതാണ് അദ്ദേഹത്തിന്റെ അകാല മൃത്യുവിന് കാരണമായത്. ഇല്ലെങ്കിൽ ഒരു പക്ഷെ ഒരു സാധാരണ നടനെ പോലെ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ടാകുമായിരുന്നു. അമിതാബച്ചനും കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ തലനാരിടക്ക് രക്ഷപ്പെട്ടതാണ്. പ്രണാമം🙏

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +319

    *ഇന്ന് ജീവിച്ച് ഇരുന്ന് എങ്കിൽ* *മലയാള സിനിമ ഭരിക്കണ്ട രാജാവ് ആയിരുന്നു*
    *ഇനിയും പിറക്കുവോ ഇതുപോലെ ഒരു ഇതിഹാസം*
    *ജയൻ* sir 😰😨

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +2

      Correct.. 👍

    • @TechnoDelight
      @TechnoDelight 3 роки тому +5

      Sure, at 80 years old

    • @muhammednkdy111
      @muhammednkdy111 3 роки тому +6

      മണ്ണാങ്കട്ട
      യാതൊരുവിധ അഭിനയ കഴിവും ഇല്ലാത്ത രണ്ട് വ്യക്തികൾ ജയനും നസീറും
      ശരീരവും മസ്സി ലു. സൗന്ദര്യവുംകാണിച്ച് മലയാള സിനിമയിൽ ഇടം നേടിയ വ്യക്തികൾ
      എങ്കിലും രണ്ടുപേരും സൂപ്പർ ആയിരുന്നു ആ കാലഘട്ടത്തിലെ ഇതിഹാസം ആയിരുന്നു... അഭിനയ ചക്രവർത്തി കൾ ആ പ്രയോഗം ശരിയല്ല

    • @Nightrider238
      @Nightrider238 3 роки тому +19

      @@muhammednkdy111 poda enna nee onnu abinayichu kaanik

    • @ull893
      @ull893 3 роки тому +6

      "അമ്മ "വിലക്കിയേനെ. Dileepine പോലുള്ള ഞഞുലുക്കൽ

  • @haleemamohamed7546
    @haleemamohamed7546 5 років тому +154

    സൂപ്പർ പടം ഇത്രയും കാലം ഈ പടം കാണാൻ പറ്റാതിരുന്നതിൽ വിഷമം ഉണ്ട് ജയൻ സാർ മരിച്ചെങ്കിലും ഓർമകൾക്ക് മരണമില്ല

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +102

    ജയൻ ചേട്ടൻ, വെള്ളിത്തിരയിൽ വിസ്മയം തീർത്ത മഹാനായ കലാകാരൻ. ഇന്നും ജനമനസുകളിൽ ജീവിക്കുന്നു....

    • @tomsgeorge42
      @tomsgeorge42 5 років тому +4

      അതെ.. അതാണല്ലോ. വലിയ കാര്യം.. ശരീ രം. നശ്വരവും.. യശഃസ്. അനശ്വരം. ആണ് എന്ന്. കാളി ദാസൻ. പറഞ്ഞി ട്ടുണ്ട്..ജയൻ ചേട്ടൻ
      ഭാഗിയവാൻ ആണ്.
      അതാണല്ലോ..നമ്മുടെ മനസിൽ.. പുള്ളി. ഉള്ളത്..

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 роки тому +1

      @@tomsgeorge42 👍👍👍👍

  • @shajirkeetandi6647
    @shajirkeetandi6647 4 роки тому +523

    ഈ പടത്തിലെ മക്കൾ മുഴുവനും മരിച്ചു. പക്ഷെ അച്ഛനായ മധു 2020 ലും ദീർഘായുസ്സിൽ.

    • @unneeria3094
      @unneeria3094 4 роки тому +25

      അമ്മയും

    • @jayaprakash6774
      @jayaprakash6774 4 роки тому +22

      ആയുസ്സും ആരോ ഗ്യവും ഉണ്ടാവാaan prarthikkunnu

    • @shajirkeetandi6647
      @shajirkeetandi6647 4 роки тому +40

      മക്കൾ കഥാപാത്രങ്ങളായി അഭിനയിച്ച ജയൻ, സോമൻ, സുകുമാരൻ എന്നീ നടൻമാർ മരണപ്പെട്ടു, അച്ഛൻ കഥാപാത്രമായ മധു ഇപ്പോഴുമുണ്ട് എന്ന്.

    • @seenacherian5697
      @seenacherian5697 4 роки тому +2

      Mr President അതുകൊള്ളാം

    • @teslamyhero8581
      @teslamyhero8581 4 роки тому +1

      @@unneeria3094 k. R വിജയ മരിച്ചു പോയോ

  • @jojimonkp7431
    @jojimonkp7431 Рік тому +22

    ജയന് ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സിനിമ പോസ്റ്റർ ഒരുപക്ഷേ കോളിളക്കത്തിന്റെ ആയിരിക്കും കൂളിംഗ് ഗ്ലാസിൽ സൂട്ടും കോട്ടും അണിഞ്ഞ പുഞ്ചിരിതൂകി നിൽക്കുന്ന ജയൻ
    മറക്കില്ലൊരിക്കലും മലയാള പ്രേക്ഷകർ

  • @Hero_Chief
    @Hero_Chief Рік тому +15

    ഈ സിനിമ ( Kolilakkam ) കാണുമ്പോൾ ഒരുനിമിഷം ഞാൻ ആഗ്രഹിക്കാറുണ്ട് ജയൻ സാറിന്റെ മരണത്തിന് പകരം അദ്ദേഹത്തിന് ബൈക്കിൽ യാത്ര ചെയ്യുന്ന നേരത്തെ ഒരു ചെറിയൊരു injury സംഭവിച്ചെങ്കിൽ ഇന്നും അദ്ദേഹം ഇന്ത്യൻ സിനിമയിൽ കാണുമായിരുന്നു. Miss You Jayan Sir💔🙏. Real Action Hero Of Indian Film.

  • @shyjuchelery730
    @shyjuchelery730 5 років тому +60

    എനിക്ക് 7 വയസ്സുള്ളപ്പോഴായിരുന്നു ഈ സിനിമ റിലീസ് ആയതു .എന്നും എന്റെ ഹീറോ ആയിരുന്നു ജയൻ .ജയൻ സീമ ജോഡി ആയാൽ സിനിമ വിജയിച്ചു എന്നാണ് വെപ്പ് .ഇന്ന് വളരെ കാലത്തിനു ശേഷം വീണ്ടും കണ്ടപ്പോൾ ജയൻ എന്ന അതുല്യ നടൻ നമ്മളെ വിട്ടുപോകുന്ന രംഗം എത്രയും വേദനിപ്പിച്ചു .അതുല്യ നടന് പ്രണാമം

    • @manoigopinath5919
      @manoigopinath5919 5 років тому +2

      😰😰😰😰😰😰😰😰😰😰😰

    • @tomsgeorge42
      @tomsgeorge42 5 років тому +9

      നമ്മുടെ സ്നേഹം ഉള്ളപ്പോൾ. അദ്ദേഹതിന്. മരണമില്ല

  • @mmstar9821
    @mmstar9821 3 роки тому +16

    കേരളത്തിൽ ആവേശംതീർത്ത ഇതിഹാസ സൂപ്പർസ്റ്റാർ ജയൻ SIR 💞❤️💞.. ആദ്യ STYLISH SUPERSTAR JAYAN SIR, 💞❤️💞

  • @kaneshkartha552
    @kaneshkartha552 2 роки тому +87

    ശ്രീ ജയൻ 🙏🙏🙏🙏🙏.... വേദനയോടെ അല്ലാതെ ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല. ലോകമലയാളിയുടെ മനസ്സിൽ താങ്കൾക്ക് മരണം ഇല്ല. "സൂപ്പർ മെഗാ സ്റ്റാർ jayan".. 💯💯💯

  • @shankarganeshganapathy4165
    @shankarganeshganapathy4165 3 роки тому +27

    ஜெயன் அவர்கள் மிக திறமையான நல்ல நடிகர்.. உண்மையிலேயே இவர் ஒரு SUPER STAR......

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +1

      👍👌👌🙏

    • @arunajay7096
      @arunajay7096 11 місяців тому +1

      Jayan & Rajanikanth film - garjanai (1981)
      In Malayalam jayan is the hero
      And in tamil Rajani 👍

  • @vipinjoshi1121
    @vipinjoshi1121 5 років тому +38

    ഇന്നാണ് ഞാൻ ഈ ഫിലിം കാണുന്നത്... നല്ലൊരു ചിത്രം... ജയൻ സാർ... താങ്കൾ എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാവും...

  • @omanakuttanomanakuttan2888
    @omanakuttanomanakuttan2888 5 років тому +90

    '' മലയാള സിനിമാ പ്രേമികളുടെ , മറക്കാനാവാത്ത മഹാ നടന വെെഭവം '' പ്രിയ ജയന്‍ സര്‍ മറക്കില്ല ഒരിക്കലും .

    • @manoigopinath5919
      @manoigopinath5919 5 років тому +1

      😰😰😰😰😰😰😰😰😰

    • @sabinthankachan
      @sabinthankachan 3 роки тому

      Ente channel subscribe cheyyavo njanum thirichu cheyyam..

  • @rajeshkg4356
    @rajeshkg4356 4 роки тому +18

    ജയേട്ടനെ അല്ലതെ മലയാളം സിനിമയിൽ അന്നും ഇന്നും ഈ രംഗം അവതരിപ്പിക്കാൻ ആർക്ക് സാധിക്കും

  • @soorajskumar2687
    @soorajskumar2687 2 роки тому +32

    അഭിമാനം ജയൻ സാർ കൊല്ലം കാരൻ ആയതിനുള്ളിൽ പ്രണാമം ജയൻ sir🙏🙏🙏

    • @arunajay7096
      @arunajay7096 11 місяців тому +1

      ❤🔥kollam💪

    • @joemol2629
      @joemol2629 9 місяців тому

      നമുക്ക് അഭിമാനിക്കാം ❤
      ഒപ്പം ദുഖിക്കാം 😢
      കൊല്ലത്തിൻ്റെ അഭിമാനം
      മഹാ നടൻ ജയൻ ❤

  • @aneesh4133
    @aneesh4133 2 роки тому +9

    അദ്ദേഹം അഭിനയിച്ച എല്ലാ സംഘട്ടന രംഗങ്ങളും ഡ്യൂപ്പില്ലാത്തതും അപകടം പിടിച്ചതും ആയിരുന്നു .ടെക്നോളജിയുംസുരക്ഷാ ക്രമീകരണങ്ങളും പരിമിതമായ കാലത്ത് പോലുംആക്ഷൻ രംഗങ്ങളെ ഇത്രയധികം ആത്മാർത്ഥതയോടെയും ആവേശത്തോടെയും സമീപിച്ച വിസ്മയം തീർത്ത ഒരു നടൻ ലോകസിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .പൊടി തട്ടാതെ കാരവാനിൽ യാത്ര ചെയ്ത് ഇളം വെയിലത്ത് കുടപിടിച്ച് നടക്കുന്ന സൂപ്പർ താരങ്ങളെ കാണുമ്പോൾ ഓർക്കുക ജയൻ എന്ന ഇതിഹാസത്തെ.

  • @jayeshgeorge2699
    @jayeshgeorge2699 3 роки тому +19

    ശുഭം ഇന്ന് ഇനി വേറൊരു പടവും കാണാൻ കഴിയില്ല ശരിക്കും ഇതിഹാസം തന്നെ ജയൻ sir God man

  • @Akh199
    @Akh199 3 роки тому +37

    ജൂലൈ 25 ജയൻ്റെ ജന്മദിനമാണ്.

  • @Raj007-
    @Raj007- 4 роки тому +70

    യുവത്വം, ചങ്കൂറ്റം🔫 Kidilan: അദ്ദാണു Our Dearest 💖Jayan💪💪💪
    കൊലമാസ്സ്‌ ഡാ Jayan🌷👍👍

    • @arunajay7096
      @arunajay7096 11 місяців тому

      🔥ഡ്യൂപ്പുകളുടെ ഡ്യൂപ്പ് 🔥

  • @jeffyvarghese201
    @jeffyvarghese201 2 роки тому +6

    മലയാള സിനിമയുടെ വലിയ നഷ്ടം ആണ് ജയൻ ചേട്ടൻ

  • @salimpullattil194
    @salimpullattil194 5 років тому +54

    വിയോഗത്തിനു 39 വര്ഷം പിന്നിടുമ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ആ പുഞ്ചിരിയും ആ സാഹസികതയും ആണ്.എന്നും വേദനിക്കുന്ന ആ സാഹസിക നടൻ മനസ്സിൽ എന്നും ജീവിക്കും

    • @tomsgeorge42
      @tomsgeorge42 5 років тому +4

      അതെ,, വളരെ, സത്യം..

    • @namashivayaoam6078
      @namashivayaoam6078 4 роки тому +5

      എന്റെ ജയേട്ടൻ എന്റെ മനസ്സിൽ ഒരിക്കലും. മരണമില്ല. ലോക. ആക്ഷൻ.

    • @teslamyhero8581
      @teslamyhero8581 4 роки тому +2

      😥😥😥😥

    • @alibava5334
      @alibava5334 2 роки тому

      Ç

    • @alibava5334
      @alibava5334 2 роки тому

      Ç

  • @mpstalinpolic2836
    @mpstalinpolic2836 4 роки тому +78

    ജയൻ നെ അപകടത്തിൽ പെടുത്തി.. വീണ്ടും ഷൂട്ട്‌ ചെയ്യാൻ ജയൻ sir പറഞ്ഞതിന് തെളിവ് ഇല്ല... അപകടത്തിനു പിന്നിൽ സംവിധായകൻ മുതൽ അന്ന് അവിടെ ഉണ്ടായിരുന്നവർ എല്ലാം ഉണ്ട്... ജയൻ sir നെ ഹോസ്പിറ്റലിൽ കൊണ്ടു പോവാൻ ആരും ആദ്യം ആരും പോയില്ല എന്ത് കൊണ്ടു... സംവിധാനയാകാൻ നിർമ്മിതാവ് എല്ലാരും ബാലൻk നായർ മാത്രം കൊണ്ടു പോയി എന്ത് കൊണ്ടു... ജയൻ 3 മണിക്കൂർ വരെ ഹോസ്പിറ്റലിൽ എത്തിയില്ല... ഈ പിഴവ്‌ എങ്ങനെ കരുതികൂട്ടി ചെയ്തത് തന്നെ ആണ്... സൂപ്പർസ്റ്റാർ ന് അപകടം സംഭവിച്ചാൽ all ക്രൂ അദ്ദേഹത്തെ രക്ഷപെടുത്താൻ ആണ് നോക്കുക.. എല്ലാം കള്ളത്തരം... ജയനെ ശത്രുകൾ ഒരുപാട് ഉണ്ടായിരുന്നു ഒരുപാട് പേർക്ക് അസൂയ ഉണ്ടായിരുന്നു പെട്ടന്ന് സൂപ്പർസ്റ്റാർ ആയത്തിൽ... MGR ആയി പോലും ചെറിയ പ്രശ്നം ഉണ്ടായിരുന്നു...സീമ ടെ കേസ്... കൂടെ ഉള്ള ചില നടൻമാർക്ക് അസൂയ കലർന്ന വിദ്വേഷം എല്ലാം ഉണ്ടായിരുന്നു...(സഫാരി ചാനൽ ൽ സ്മിർതി എന്ന പ്രോഗാം ൽ ജയനെ കുറച്ചു ജോൺപോൾ sir എല്ലാം പറയുന്നുണ്ട്... ) ഇതിഹാസ അവതാരം ജയൻ SIR നോട്‌... ആാാ പാവത്തിനെ ചതിച്ചവർ എല്ലാം പുഴുത്ത് തന്നെ ആണ് മരിച്ചത്... ജയൻ SIR ന്റെ സ്റ്റാർഡം വും ആവേശം ആയ ഇതിഹാസ സൂപ്പർ താരം ജയൻ sir ന്റെ fan base.. ആർക്കും പിന്നീട് കിട്ടിയില്ല...

  • @Vpnairk
    @Vpnairk 4 роки тому +62

    ഈ സിനിമ എപ്പോൾ കണ്ടാലും കരച്ചിൽ വരും, കോളിളക്കം സിനിമയുടെ അണിയറക്കാർആണ് കൊലപാതികൾ, മലയാള സിനിമ ആരെയൊക്കെ മറന്നാലും ജയനെ മറക്കില്ല,

  • @kaladevipc9873
    @kaladevipc9873 3 роки тому +11

    ഇപ്പോഴാണ് ഈ സിനിമ കാണാൻ തോന്നിയത്. പേടി ആയിരുന്നു. ജയൻസർ മരിക്കുന്ന സീൻ കാണാൻ

  • @basithcalicut5836
    @basithcalicut5836 4 роки тому +159

    ഇന്നും ഈ bgm കേള്‍ക്കുമ്പോള്‍ മനസ്സിൽ വരുന്ന വിങ്ങല്‍. ജയ ഏട്ടനെ.. ❤️

    • @veeranep9253
      @veeranep9253 2 роки тому +1

      Ò

    • @lissysaju3241
      @lissysaju3241 Рік тому

      Whois his father mother any brothers sisters❤

    • @joemol2629
      @joemol2629 9 місяців тому +1

      ​@@lissysaju3241
      അഛൻ അമ്മ ഒക്കെയും മരണപ്പെട്ടു
      ഒരു സഹോദരൻ അജയൻ അദ്ദേഹം കുറേ സിനിമകളിൽ അഭിനിച്ചിരുന്നു അദ്ദേഹവും മരണപ്പെട്ടു
      ജയൻ്റെ സഹോദരൻ്റെ മകൻ ആണ് സീരിയൽ actor ആദിത്യൻ ജയൻ്റെ cousin sister ആണ് നടി ജയഭാരതി

  • @joemol2629
    @joemol2629 9 місяців тому +2

    മഹാ നടൻ ജയൻ്റെ അയൽ നാട്ടുകാരി എന്നത് ഒരേ സമയം അഭിമാനവും വേദനയും ഉണ്ടാക്കുന്ന കാര്യം ആണ് മഹാ നടൻ ശ്രീ ജയൻ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ നമുക്ക് രജനികാന്ത് നേ പോലെ ഒരു superstar നേ
    ലഭിച്ചേനെ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ ഹൊ ആലോചിക്കാൻ തന്നെ വയ്യ രജനിയെ പോലെ ഒരു super star സ്വന്തം നാട്ടിൽ നിന്നും വരുന്നത് കാണാൻ ഉള്ള ഭാഗ്യം ഇല്ലാതെ പോയി😢😢😢💔💔

  • @KrishnaKumar-bj5bz
    @KrishnaKumar-bj5bz 2 роки тому +12

    ജയൻെറ സിനിമ എല്ലാം സൂപ്പർ ഹിറ്റ് തന്നെ

  • @ajitkumar144
    @ajitkumar144 2 роки тому +37

    ഇന്നും ഈ bgm കേള്‍ക്കുമ്പോള്‍ മനസ്സിൽ വരുന്ന വിങ്ങല്‍. ജയ ഏട്ടനെ..

  • @dileepDileep-sj7ld
    @dileepDileep-sj7ld 4 роки тому +30

    ജയന് പകരംവെക്കാൻ ഒരു നടനും ഇതുവരെ വന്നിട്ടില്ല..

  • @usha_sneham
    @usha_sneham Рік тому +22

    1:40 "ജയൻ" ടൈറ്റൽസിൽ കാണുമ്പോൾ തന്നെ കിട്ടുന്ന ആ രോമാഞ്ചം ഉണ്ട് 🔥🔥🔥.. ഒപ്പം ആ BGM 🔥♥️
    നവംബർ 16 അനശ്വര നായകന്റെ ഓർമ്മദിനം 🙏😍

  • @teslamyhero8581
    @teslamyhero8581 4 роки тому +25

    ഹോ..... മലയാള സിനിമപ്രേക്ഷകരുടെ അഭിനിവേശം ആയിരുന്ന നടൻ ജയൻ. അദ്ദേഹം ഇപ്പോളും ജീവിക്കുന്നു

    • @sabinthankachan
      @sabinthankachan 3 роки тому +1

      Ente channel subscribe cheyyavo njanum thirichu cheyyam....

  • @rajeshta6586
    @rajeshta6586 2 роки тому +13

    Jayattane kandapol oru prethiyaga energy.......I love you jayatta......♡♡♡♡♡♡

  • @MaDMaX-wv3gg
    @MaDMaX-wv3gg Рік тому +19

    ഞാൻ ആദ്യം കണ്ട jayan sir movie... അന്ന് അറിഞ്ഞു ഇത് last filim ആയിരുന്നു എന്ന്.. പിന്നീട് അറിയാൻ ശ്രെമിച്ചു ഒരുപാട് ഇഷ്ടo ആയി പിന്നീട് എന്റെ role model ആയി... my super hero

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 2 роки тому +31

    ഇന്നത്തെ കുട്ടികളാ ഇതൊക്കെ കാണേണ്ടത്. ഈ നശിച്ച വർഗ്ഗീയ കാലത്തേക്കാൾ എത്ര സുന്ദരമായിരുന്നു ആ കാലം.

  • @sachufreefire9495
    @sachufreefire9495 3 роки тому +18

    ഈ സിനിമ തുടങ്ങി അപ്പൊ തന്നെ കണ്ടവർ ഇപ്പോൾ ഉണ്ടോ ഉള്ളവരെ അറിയുന്നവർ ലൈക്‌ അടിക്കു

    • @sabinthankachan
      @sabinthankachan 3 роки тому

      Ente channel subscribe cheyyavo njanum thirichu cheyyam....

  • @ammaamma8575
    @ammaamma8575 3 роки тому +89

    ഈ സിനിമ കാണുമ്പോൾ മനസ് വിങ്ങി പൊട്ടുന്ന പോലെ തോന്നുന്നുഎത്ര നന്നായിട്ടാണ് ജയൻ സർ അഭിനയിച്ചിരിക്കുന്നത്

    • @iloveyou-rl5yg
      @iloveyou-rl5yg 3 роки тому +2

      Sathyam anu

    • @makkarmm165
      @makkarmm165 2 роки тому

      വേറെ ആരും അതിൽ അഭിനയിച്ചില്ലേ... ഈ സോഷ്യൽ മീഡിയ യും, you tube ഒക്കെ ഉള്ളത് കൊണ്ട്... ഇതൊക്കെ വീണ്ടും വീണ്ടും വരുന്നുവെന്ന് മാത്രം... കാലം മാറുന്നതനുസരിച്ചു ഇവർ ഒക്കെ ഓർമ്മിക്കപ്പെടുന്നത് അവരുടെ സിനിമ കാണുന്നത് കൊണ്ടാണ്... You tuber മാർക്ക് വിഷയം വേണം, അതിന് അവർ സിനിമ ഉപയോഗിക്കുന്നു....

    • @abhishekjayaraj8710
      @abhishekjayaraj8710 2 роки тому +1

      ഈ സിനിമയുടെ തീം ഒന്നാന്തരം ആണ്. കൂടൂതൽ മടുപ്പിക്കുന്നില്ല. ഇത്തരം സംഭവങ്ങൾ അത്ഭുതകരമാണ്.

    • @selvarajanselvarajan758
      @selvarajanselvarajan758 2 роки тому

      P

    • @thesnithesni9329
      @thesnithesni9329 2 роки тому +1

      @@iloveyou-rl5yg.

  • @praveenkumarpu9956
    @praveenkumarpu9956 3 роки тому +38

    ഈ നക്ഷത്രം ഭൂമിയിൽ നിന്ന് പോയിട്ട് 40 വർഷമായി.... ഞാനന്ന് ജനിച്ചിട്ടില്ല...സംവിധായകൻ ok പറഞ്ഞ climax ജയൻ സാർ വീണ്ടും ചെയ്യാതിരുന്നെങ്കിൽ എന്ന് ഞാനിന്നും ആഗ്രഹിക്കാറുണ്ട്..

  • @dramirhussainsb986
    @dramirhussainsb986 2 роки тому +16

    പകരം വെക്കാനില്ലാത്ത താര രാജാവ് 🙌🙌🙌🙌

  • @johnsondaniel8366
    @johnsondaniel8366 2 роки тому +13

    🌹ഒരിക്കലും മറക്കാൻ കഴിയില്ല ആർക്കും

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +49

    ഇടയ്ക്ക് 1 മില്യൺ ആയോ എന്ന് നോക്കാൻ വരുന്നത് ഞാൻ മാത്രമാണോ?♥️

  • @babufrancis6651
    @babufrancis6651 5 років тому +104

    ഇനി ഒരു മടങ്ങി വരവില്ലന്നു അറിയാം . നനവാർന്ന മിഴികളാൽ
    കോടി പ്രണാമം

  • @rajah1367
    @rajah1367 2 роки тому +42

    6 വർഷം കൊണ്ട് സൂപ്പർസ്റ്റാർ പദവി....... 👍👍👍👍👍👍👍👍👍👍

    • @kelappan556
      @kelappan556 Рік тому

      No less than 2 year 😍😍😍amazing performer 😍😍ഇതിഹാസം ജയൻ 💕💕💕💪💪💪💪

    • @Ann-vp8gh
      @Ann-vp8gh 10 місяців тому

      3

  • @salihp9349
    @salihp9349 2 роки тому +9

    ഇത്ര ജിജ്ഞാസയോടെ ഇന്നു വരെ ഒരു മൂവിയും കണ്ടിട്ടില്ല. ഉൾക്കൊള്ളനാവാത്ത സംഭവം.

  • @nandu854
    @nandu854 3 роки тому +14

    ജയൻ വിട്ടു പിരിഞ്ഞിട്ട് 40 വർഷം ആകുന്നു. ജീവിച്ചിരുന്നെങ്കിൽ കമലഹസൻ, രജനി ലെവലിലേയ്ക്കു പോയേനെ. ജയൻ പോയ ഗ്യാപ്പിൽ വന്ന രതീഷും മമ്മൂട്ടിയും മോഹൻലാലും ഒക്കെ പിന്നീട് ജയൻ ചെയ്യാൻ ഇരുന്ന പല കഥാപാത്രങ്ങളും ചെയ്തു ഹിറ്റുകൾ ഉണ്ടാക്കി. ഐ വി ശശി സിനിമകളിൽ അവർ ജയന് പകരക്കാരായി. രതീഷ് ഫീൽഡ് ഔട്ട്‌ ആയെങ്കിലും Big M's മലയാളത്തിൽ സൂപ്പർ സ്റ്റാറുകൾ ആയി.

  • @monuvarghese6527
    @monuvarghese6527 3 роки тому +14

    ഹോ പണ്ടത്തെ ട്രിപ്പിൾ ഡ്രം മ്യൂസിക് സിസ്റ്റം ഓ സൂപ്പർ 💖 ഇപ്പോഴത്തെ മ്യൂസിക് സിസ്റ്റം എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.

  • @lakshminarayanan8524
    @lakshminarayanan8524 3 роки тому +17

    അത്ഭുത പ്രതിഭാസം jayan sir 🙏🙏🙏✨️

  • @afsalk.k5014
    @afsalk.k5014 3 роки тому +19

    ജയന് തുല്യം ജയൻ മാത്രം 😍😍

    • @afsalk.k5014
      @afsalk.k5014 3 роки тому +1

      @@sabinthankachan thirichonnum cheyyanda Njn cheyyam 👍

  • @allmovies9521
    @allmovies9521 3 роки тому +70

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല ജയേട്ടാ ലോകം ഉള്ള ഇടത്തോളം നിങ്ങളെ ഓർക്കും ഒരു നേർത്ത തെങ്ങ ലോടെ

  • @neurogence
    @neurogence 4 роки тому +23

    I was 10 yrs old when Jayan passed I remember I had my notebooks with his pics on cover... I use to imitate his hair style and pants...I would do anything to get those days back... and our Jayettan back.. there was no need to show these types of stunts in Malayalam films..a scene around the trees and rivers was good enough....

  • @TheVineeth11
    @TheVineeth11 2 роки тому +17

    മലയാളത്തിന്റെ tom cruz🔥🔥ഇത്രേം ചങ്കുറ്റം ഉള്ള ഒരു നടനും പിന്നെ ഇവിടെ ഉണ്ടായിട്ടില്ല.

    • @akshayram8458
      @akshayram8458 Рік тому +1

      ❤️❤️

    • @TSM346
      @TSM346 Рік тому +1

      👍❤🥰

    • @arunajay7096
      @arunajay7096 11 місяців тому

      'ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല...🔥
      കഴിഞ്ഞ 43 വർഷമായി ഉണ്ടായിട്ടില്ല

  • @arunajay7096
    @arunajay7096 11 місяців тому +15

    കൊല്ലത്തിന്റെ സ്വകാര്യ അഹംകാരം - കൃഷ്ണൻ നായർ (ജയൻ)❤🔥😢
    First action super star of Malayalam cinema 🔥#jayan💪

  • @rajeshkumar-pt1rb
    @rajeshkumar-pt1rb 4 роки тому +33

    ജയൻ സാറിന് മരണമില്ല മലയാളത്തിന്റെ സ്വന്തം ചാക്കിചാൻ ഉയർച്ചയുടെ പടവുകളിൽ നിന്ന് തെന്നി വീണ മഹാനടൻ ശരീരത്തിന്റെ ബാലൻസ് അപാരമായിരുന്നു

    • @tomsgeorge42
      @tomsgeorge42 4 роки тому +3

      എന്ത് ചെയ്യാൻ. അല്ലെ??? സിനിമയുടെ തിരക്കഥ യിൽ അവസാനം വിധിയുടെ കൈ,വന്നു തിരുത്തിയത് ആരും അറിഞ്ഞില്ല. 😥😥😥

    • @melwinsunny3445
      @melwinsunny3445 3 роки тому +1

      Dupiladeyum abinayikam ennu theliyicha oreyoru vekthi

  • @JustinMathewVettickattil
    @JustinMathewVettickattil 5 місяців тому +5

    2024il kaanunvar undo?

  • @user-cf3qh4kx2j
    @user-cf3qh4kx2j Місяць тому +1

    ശാപമോക്ഷം കിട്ടി സിനിമയിലേക്ക്...... കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നിത്യതയിലേക്ക്.... ശരീരം നമ്മെ വിട്ടു പോയെങ്കിലും അനശ്വര മായ ആ പൗരുഷം തലമുറകളിൽ നിന്നും തലമുറയിലേക്ക് പ്രയാണം ആരംഭിച്ചു.. ഇതു പോലെയൊരു മനുഷ്യൻ എന്തിനു ഈ ഭൂമിയിൽ പിറന്നു... എല്ലാവരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു സ്വയം എരിഞ്ഞടങ്ങിയ ആ മഹാ മനുഷ്യനെ മറക്കില്ലൊരിക്കലും.... പ്രണാമം😢😢

  • @shajirkeetandi6647
    @shajirkeetandi6647 4 роки тому +371

    ഇത് 2020 ൽ കണ്ടവർ ലൈക്ക്

    • @abualfainid7097
      @abualfainid7097 4 роки тому +3

      ua-cam.com/video/ZL5oJErhoIU/v-deo.html
      JAYAN MASHUP
      ജയൻ - മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ, ഒരേയൊരു സൂപ്പർ ഹീറോ 😍🔥

    • @AbdulSamad-yo7iu
      @AbdulSamad-yo7iu 3 роки тому

      Ya

    • @muhammadsalihak5056
      @muhammadsalihak5056 3 роки тому

      @@abualfainid7097 in

    • @rahifp
      @rahifp 3 роки тому

      Yes bro....I am his fan....🥰

    • @abdulrasheed-bo4me
      @abdulrasheed-bo4me 3 роки тому

      Jayan abinayicha cinema ghalude Peru thanne ethra super anu avesham. Teenalanghal. Manushya mrugham. Sharapangharam.anghakkuri.moorghan.etc.

  • @manikuttankutty349
    @manikuttankutty349 3 роки тому +20

    മലയാള സിനിമയുടെ ചക്രവ്യൂഹം ഭേദിച്ച് അകത്തു കയറിയ അഭിമന്യു.. ജയൻ.. പക്ഷേ ചതിയിൽ പെടുത്തി... അറിയാവുന്ന ചിലരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ട്..

  • @aswinrajan7312
    @aswinrajan7312 3 роки тому +12

    സുകുമാരനെയും ജയനെയും ഒന്നിച്ചുഒരു ഫ്രെയിംൽ കാണുന്നത് ക്ലൈമാക്സിലെ ഹെലികോപ്റ്റർ ഫൈറ്റിൽ മാത്രമാണ്. ബാക്കി സീനുകൾ എല്ലാം വേറെ വേറെ ചിത്രീകരിച്ചതാണോ?സുകുമാരൻ ഉള്ള സീനിൽ ജയന്റെ ഡ്യൂപ്പും ജയൻ ഉള്ളസീനിൽ സുകുമാരന്റെ ഡ്യൂപ്പും. സോമൻ, ജയൻ, സുകുമാരൻ മൂന്നുപേരെയും ഒരു ഫ്രെയിമിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല ഈ സിനിമയുടെ അണിയറക്കാർക്ക്.

  • @babunairtvbabu4683
    @babunairtvbabu4683 4 роки тому +73

    മഹാ നട൯ ജയ൯ മരിച്ചിട്ടില്ല....ജന മനസ്സിൽ ഇന്നും ജീവിക്കുന്നു..

    • @sabinthankachan
      @sabinthankachan 3 роки тому

      Ente channel subscribe cheyyavo njanum thirichu cheyyam...

    • @vishnuchandran6852
      @vishnuchandran6852 2 роки тому +2

      യെസ് ജയൻ സാർ മനുഷ്യ മനസ്സിൽ ജീവിച്ചിരിക്കുന്നു

  • @shobhanamuralidharan7362
    @shobhanamuralidharan7362 3 роки тому +49

    ജയൻ്റെ അയൽവാസിയായതിൽ അഭിമാനിക്കുന്നു ഒപ്പം നേരിൽ കാണാൻ കഴിഞ്ഞതിലും

  • @amalbkv369
    @amalbkv369 3 роки тому +15

    വർഷം 2021 ഇപ്പഴും ജയേട്ടൻ 🔥🔥

  • @manumanu.b9974
    @manumanu.b9974 2 роки тому +14

    💖💖💖🌹🌹🌹മരണമില്ലാത്ത അതുല്ല്യപ്രതിഭ💖💖💖💖🌹🌹🌹

  • @AmanureshiAmanu
    @AmanureshiAmanu 3 роки тому +16

    കൊറോണോ സമയത്ത് ഞാൻ കണ്ടു. സൂപ്പർ മൂവി

  • @SajeevKumar-gl1hd
    @SajeevKumar-gl1hd 2 роки тому +8

    ജയൻ എന്നും ജയൻ തന്നെ മാഷേ

  • @unni-vlog135
    @unni-vlog135 6 місяців тому +3

    ഇന്ന് November 16 ജയൻ മരിച്ച ദിവസം ഈ പടം കാണാൻ വന്നവരുണ്ടോ??

  • @oommencabraham7940
    @oommencabraham7940 4 роки тому +42

    ഉറച്ച കാൽ വെപ്പുകളോടെ...... പുരുഷ സൗന്ദര്യത്തിന്റെ അവസാന വാക്കായി....... ഭംഗി യുള്ള ചിരിയോടെ...... 183cm...ഉയരത്തിൽ നടന്നു വരുന്ന....... മലയാളത്തിന്റെ..... മഹാ സൗന്ദര്യം....... jayan= jayan

    • @salihrawther8690
      @salihrawther8690 3 роки тому +4

      not 183 ... near 175 I think

    • @anasali6696
      @anasali6696 3 роки тому +2

      @@salihrawther8690 bro ningalk thetti... jayankk 183 cm height.. undarnnu.

    • @_AbhishekS-wr2ko
      @_AbhishekS-wr2ko 3 роки тому +2

      @@anasali6696 google thett aanu bro...he is about 173 cm.....average height aanu

    • @anoopkrishnan1786
      @anoopkrishnan1786 3 роки тому +1

      172.3

    • @salihrawther8690
      @salihrawther8690 3 роки тому +2

      മറ്റു നടന്മാരുടെ കൂടെ നിൽക്കുമ്പോൾ അറിയാൻ സാധിക്കും. ഏറെക്കുറെ അഞ്ചടി എട്ടിഞ്ചോളമാണ് ( 172 ) ജയന്റെ ഉയരമെന്ന്.. ആറടിയുമായി വന്ന ആദ്യ നായകൻ ജോസ് ആണ്.

  • @aashiqueashi8756
    @aashiqueashi8756 3 роки тому +16

    ജയൻ സാർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് മലയാള സിനിമയുടെ ഗതി തന്നെ മാറിയേനെ

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +10

    ഞാൻ 3 ാം ക്ലാസിൽ പഠിക്കുമ്പോൾ കാഞ്ഞങ്ങാട് വിനായക തിയേറ്ററിൽ നിന്ന് കണ്ട പടം

  • @anurajanu4604
    @anurajanu4604 5 років тому +38

    21-1. 5... ജയന്റെ ഓർമ്മകൾ... ഹൃദയത്തിൽ പതിക്കുന്ന വരികൾ

    • @sabinthankachan
      @sabinthankachan 3 роки тому

      Ente channel subscribe cheyyavo njanum thirichu cheyyam..

  • @londonboy8854
    @londonboy8854 4 роки тому +32

    Jayan's death was a big loss for malayalam film industry. After that Mammooty and Mohanlal started getting chances and started ruling the Kerala film industry. Jayan was the best. They won't even come near him

    • @jeyahajoshua18jeyhar71
      @jeyahajoshua18jeyhar71 4 роки тому +6

      S s but fans only remember jeyan sir Malayalam cinema industry forgot jeyan sir

    • @sreecreations8815
      @sreecreations8815 4 роки тому +6

      You are absolutely right sunil kumar...Jayan a gem of a star...none can ever replace him

    • @JoyalAntony
      @JoyalAntony 4 роки тому +5

      The M&M s are so jealous about Jayan so they are avoiding any talk about Jayan sir because of his unparalleled Fame and not faded popularity

    • @jeyahajoshua18jeyhar71
      @jeyahajoshua18jeyhar71 4 роки тому +2

      நன்றி joyal Antony from Tamilnadu

    • @sreecreations8815
      @sreecreations8815 4 роки тому +2

      @@jeyahajoshua18jeyhar71 very true

  • @JayJay-yg8lg
    @JayJay-yg8lg Рік тому +5

    ജയൻ സാർ 🙏🙏മലയാള സിനിമയുട അഭിമാനം എന്നു
    ഇന്ന് ജീവിക്കുന്നു

  • @rad9533
    @rad9533 5 років тому +70

    ആലപ്പി അഷറഫ് ചേട്ടന് അഭിനന്തനം ,ജയന്റെ ശബ്ദം ജീവനുള്ളതാക്കിത്തീർത്തതിന് ,

    • @thephoenix6458
      @thephoenix6458 4 роки тому +2

      Apo ee shabdam aalapi ashaf chetantr aano?

    • @neethur6908
      @neethur6908 4 роки тому +8

      Jayan sir dubbing nu munp maranapettu....pinneed Alappey Ashraf ne kond dub cheyyichu.....

    • @anasali6696
      @anasali6696 3 роки тому +2

      @@thephoenix6458 s

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 роки тому

      @@thephoenix6458 yes

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 років тому +45

    ജയൻ., താങ്കൾക്ക് നന്ദി.. അവസാനത്തെ ഓരോ ഫ്രെയിമിലും നിങ്ങൾ മരണത്തോടടുക്കുകയായിരുന്നല്ലേ ?

    • @tomsgeorge42
      @tomsgeorge42 5 років тому +5

      ഇങ്ങനെ. വേദ നിപ്പിക്കല്ലേ !!!!

  • @selfieweddingmedia1474
    @selfieweddingmedia1474 2 роки тому +9

    2022 ee movie kandavar undo...
    Jayan mass....

  • @hasinahasina5908
    @hasinahasina5908 Рік тому +1

    90s kid aaya njan old films angane kandittilla... Onnu randu naseer padanagal maathrame kandittollu....ipo yaadhrishikamaayi venalil oru mazha enna jayan sirinte moviyile chila scene kandu...pinne. Aa padam otta iruppil kandu.....apo thanne mattu padangalum, Adhehathe kurichulla kaaryangal ellaam youtubilu search cheithu kandu. Sathyam parayaamallo njan enthe ee manushyane kurichu kooduthal ariyaan vaikippoyi enna kedhamaanippo..😟... Such an actor ellaathilum unique aaya vekthi chiri, stylish ,natural acting, action, mass, sound,,, nadatham,, body, pourusham ohhhh what an amazing person..... Sathyathilu adhehathodu pranayam vare thonni..... Jayan Sir ulla movisil adhehathinte scne maathram theeranju pidichu kaanuaanu ipo.🤗.... Enthinu Dhaivam vegam kondu poyi😢..... Oru pakshae ennu ingane jwollichu nikkaannavum🔥. Love u jayen sir❤

  • @ajomonjoseph5985
    @ajomonjoseph5985 Рік тому +4

    എന്ത് നല്ല സിനിമ😍❤️അവരുടെ ഓരോരുത്തരുടെയും combo😍❤️🔥🔥

  • @dileepparameswaran4455
    @dileepparameswaran4455 2 роки тому +14

    42:57 പേരിൽ മാത്രമല്ല പ്രവൃത്തിയിലും നീ രാജൻ തന്നെ 👏🏻👏🏻

    • @arunajay7096
      @arunajay7096 11 місяців тому

      🔥
      "വെല്ലുവിളി എനിക്കൊരു പ്രശ്നം അല്ലെന്നുള്ള കാര്യം നിങ്ങൾക്കും അറിയാമല്ലോ"!!🔥🔥🔥💪

  • @rejinraveendran5932
    @rejinraveendran5932 4 роки тому +25

    Mattulla hero poleyalla Jayan innum jevichirunngil no 1
    1) Jayan
    2) Mammootty/Mohanlal

    • @ashiquec1343
      @ashiquec1343 3 роки тому +1

      No, mohalal and mamooty evar thanne yaan abinaya kulapathikal

    • @sabinthankachan
      @sabinthankachan 3 роки тому

      Ente channel subscribe cheyyavo njanum thirichu cheyyam..

    • @sumaelias1951
      @sumaelias1951 3 роки тому +2

      പ്രേം നസിർ കഴിഞ്ഞേ ഉള്ളു ആരും

    • @vishakcv6148
      @vishakcv6148 3 роки тому +1

      Yes

  • @jyothishrace8873
    @jyothishrace8873 5 років тому +106

    ഈ സിനിമയിൽ ഉപയോഗിക്കാത്ത വാഹനങ്ങൾ ഇല്ലല്ലോ !!?? ആദ്യം ബോട്ട് പിന്നെ ജീപ്പ്, കാറ്, വാൻ, ബസ്സ്, ട്രയിൻ, ലോറി അവസാനം ഒരു ഹെലികോപ്റ്ററും

  • @sunilkumarg9470
    @sunilkumarg9470 6 місяців тому +2

    കോളിളക്കം സിനിമയിൽ അഭിനയിച്ചവർ. ജയൻ. 🌹സോമൻ 🌹സുകുമാരൻ 🌹ബാലൻ k. നായർ 🌹ശങ്കരാടി 🌹സിലോൺ മനോഹർ 🌹k. P. A. C. സണ്ണി 🌹k. P. ഉമ്മർ 🌹. M. N. നമ്പിയാർ 🌹സുകുമാരി 🌹മീന 🌹k. R. വിജയ. സുമലത. മീനമേനോൻ.

  • @robbertrobbert9731
    @robbertrobbert9731 2 роки тому +10

    ഈ നടന്റെ മുൻപിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ല കാരണം ഇത്യേഹം മരിച്ചിട്ടിലായിരുനെകിൽ മലയാള സിനിമയിൽ രജനികാന്തിനെ പോലെ നമ്മക്കും കിട്ടിയേനെ സ്റ്റൈൽ മന്നന്നെ 🔥🔥 jayan sir THE LEGEND🔥🔥🙏🙏🙏😔

  • @vishnuvenu9900
    @vishnuvenu9900 2 роки тому +12

    Jayan sir🙏 what a personality 👍🏼🥰👌

  • @thailandlove5535
    @thailandlove5535 3 роки тому +17

    Jayan is still a great hero. Mamooty and Mohanlal can't never reach Jayan's level. They can do action only with strings and computer graphics.

    • @janbazrishi
      @janbazrishi 3 роки тому +2

      jayan also used stunt doubles in fights.sommersault,jumps all were dupes.he was not trained for that.those days no computer graphics were there.see the fight at 1 hr 30 min.you can clearly see stunt double.

    • @mahesh4u633
      @mahesh4u633 3 роки тому +2

      Jayan Sir will be always remembered as " Phenomenon". One of a kind. Immortal🙏

  • @satheesankollam4981
    @satheesankollam4981 Рік тому +14

    ജയൻ സർ 🙏🏻പറയാൻ വാക്കുകൾ ഇല്ല 🌹❤പ്രണാമം 🙏🏻🙏🏻🙏🏻👍👍👍

  • @karthi7160
    @karthi7160 4 роки тому +58

    17: 44-ൽ കൈനോട്ടക്കാരി പറയുന്നത് " പക്ഷേങ്കില് വരാനുള്ളത് വഴിയിൽ തങ്ങില്ല "
    1980 Nov 16 - ൽ അത് വരിക തന്നെ ചെയ്തു . മലയാള പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ആ ദിനം കടന്നു പോയി. പകരക്കാരനില്ലാതെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു.

    • @sabinthankachan
      @sabinthankachan 3 роки тому

      Ente channel subscribe cheyyavo njanum thirichu cheyyam..

    • @prasobhmathew7010
      @prasobhmathew7010 2 роки тому

      @@sabinthankachan can

    • @arunajay7096
      @arunajay7096 11 місяців тому

      എന്നും ഒഴിഞ്ഞു കിടക്കും!😢😢

    • @sreekumarsanker8735
      @sreekumarsanker8735 10 місяців тому

      എനിക്ക് 10 വയസ്, അന്ന് സ്കൂൾ അവധി തന്നു, അത് ഓർക്കുന്നു

  • @totraveltolive1871
    @totraveltolive1871 Рік тому +20

    2:23:22 - 2:23:29 Last moments of a legend...😪😪😪

    • @arunajay7096
      @arunajay7096 11 місяців тому

      ജയന്റെ അടുത്ത് ബാലൻ k നായരുടെ ഡ്യൂപ്പ് ഇരിക്കുന്നത് കണ്ടോ അവൻ എന്തിനാ അവിടെ ഇരിക്കുന്നത്!?🙄😡

  • @AjmalRoshan023
    @AjmalRoshan023 2 роки тому +7

    2:15:07 അപ്പൊ നിങ്ങൾ എല്ലാവരും അമ്മയും സഹോദരന്മാരും ആണ്, എന്നിട്ട് എന്നോട് എന്ത് കൊണ്ട് ഇതു വരെ പറഞ്ഞില്ല 😄.... ബാലൻ കെ നായർ തഗ് 😂

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 роки тому +36

    A movie in which the viewers witnessed Late Shri Jayan for the last time , in which we saw the
    great star's death while shooting the climax scene of the movie. It was unfortunate that an actor
    of the calibre of Jayan has gone out of our reach for ever in this manner , when he was at the
    peak of his acting career. An actor who has brought the "Jayan effect" on the silver screen by
    bringing his own style of acting as viewers were mesmerised by the skill of his acting and soon
    the Industry saw a large number of viewers falling in love with the actor as Jayan making his
    headway and transforming himself in to a super star's status. A gentle man and a great actor
    who lost his life when the Malayalam Film Industry was forging ahead with Jayan as the
    captain of the ship.

  • @sreejithbalakrishnan8971
    @sreejithbalakrishnan8971 Рік тому +3

    Jayettane kanan vendi mathram veendu veendu kanunna njan