Super Hit Malayalam Thriller Full Movie | Ee Thanutha Veluppan Kalathu | Mammootty | Sumalatha

Поділитися
Вставка
  • Опубліковано 19 січ 2024
  • Ee Thanutha Veluppan Kalathu is a Malayalam mystery thriller film written by Padmarajan and directed by Joshiy. It stars Mammootty, Suresh Gopi, Nedumudi Venu, Lalu Alex, Sumalatha, Lakshmi and Murali. It was considered as one of the best mystery thriller films in Malayalam cinema.
    Justice T. Vasudev is murdered in his house, and after his death Coir is pushed into his mouth by the murderer. One of his close friends, businessman Kuwait Mani, seemed to be quite upset with this murder. Days later, Kuwait Mani is killed in an intentional car accident. After his death, coir was also inserted in the mouth. SP Haridas Damodaran IPS is assigned the investigation. Haridas orders his sub-ordinate Joy to collect details of similar murder cases from history. It is found that Rosario Fernandes, who was found to have poisoned himself to death also had coir in his mouth. The cops had not thought about this significant, as it was something that a victim might do in his last moments after consuming poison. The investigation later reveals that all of the victims were college classmates, and the next target is expected to be a businessman named Philip Thennalackal George. The investigation leads them to suspect named Christy, who was the son of Rosario Fernandes and Sreedevi Rosario.
    Sreedevi had died bedridden owing to a disease. Haridas captures further information about Christy by meeting Sreedevi's father C. K. Gopala Menon, that he was behaving abnormally of late and his whereabouts are unknown. From a nurse named Leeladevi, it was also traced that Christy was present in mysterious circumstances when Sreedevi died in the hospital. On roughly questioning Philip, he reveals that they (Vasudev, Mani, Philip and Rosario) all had a longing for Sreedevi in their college days, but she didn't bother about them. When an opportunity came, they had raped her. During an event Haridas meets the chief guest Warrier, who is a spiritual leader having devotees all around the world. Later, Warrier locked someone in his house and called Haridas for help. Warrier claimed that the stranger tried to kill him and an encounter between Hari and the stranger took place in which the stranger narrowly escapes. The cops are able to trace and arrest Christy on murder charges, and returns to the mental asylum he had escaped from.
    While undergoing treatment, Haridas transfers Christy to the police hospital citing better treatment and caring. Christy is subjected to Narcosynthesis, due to which Haridas learns that Christy has been misled by someone, who is most likely responsible for the crimes. Later, Christy escapes from the hospital which threats Haridas's job. Philip calls the cops for protection, but Haridas doesn't give him. Haridas and Joey watch Philip's home to catch the unknown culprit. It turns out that the perpetrator was Warrier, because during college time Sreedevi was initially his wife and the trio assaulted her in front of him. Aftermath, Warrier was under treatment for mental problems and set off for pilgrimage. When Warrier arrived back to the city and settled, he witnesses everyone who hurt him was happy and nothing wrong has happened to them. So he set out himself to avenge the injustice. Christy is proven innocent and brought back to a normal life, while Warrier is arrested for the serial killings.
  • Фільми й анімація

КОМЕНТАРІ • 219

  • @sanalcd
    @sanalcd 4 місяці тому +228

    Mammookkaa super... super Thriller story...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...

  • @ROBY804
    @ROBY804 3 місяці тому +77

    2024🙋🏼‍♂️ ഞാൻ മാത്രമാണോ🤔 ഈ സിനിമ കാണുന്നത്..??

  • @Aparna_Remesan
    @Aparna_Remesan Місяць тому +16

    ഇതിൽ സുരേഷ് ഗോപിയുടെ അഭിനയം ആരു പരാമർശിച്ച് കണ്ടില്ല 👍🥰നല്ല Performance ആണ് പുള്ളി

    • @ANKITHA_007
      @ANKITHA_007 Місяць тому +1

      Hi aparna. ☺️ Njn epzhm ella videos lum cmnts kanarund.. thante veed evida.. nthu cheyunu 😊😊

    • @sreeparashakthibhajans
      @sreeparashakthibhajans Місяць тому +1

      നല്ല അഭിനയം

    • @asmac2615
      @asmac2615 5 днів тому

      ​@@ANKITHA_007kokkarakko...

    • @ANKITHA_007
      @ANKITHA_007 5 днів тому

      @@asmac2615 dey dey njn girl ahdey 😂😂

  • @Arunkumar-wf3zd
    @Arunkumar-wf3zd 3 місяці тому +38

    കേരള പോലീസിൻ്റെ യൂണിഫോം പാറ്റേൺ വളരെ കൃത്യമായി പാലിച്ച മലയാളത്തിലെ ആദ്യ സിനിമ

  • @valavil745
    @valavil745 3 місяці тому +52

    Ozler movie ഫ്ലാഷ് back... ഇതും ആയി സാമ്യം തോന്നി 😢

    • @jomoljohn4971
      @jomoljohn4971 3 місяці тому +2

      Exactly…

    • @sandhyasuresh5021
      @sandhyasuresh5021 2 місяці тому +1

      Enikkum thonni

    • @gk4l2e0x8
      @gk4l2e0x8 2 місяці тому +4

      അഞ്ചാം പാതിര യും ഏതാണ്ട് ഇത് തന്നെ . ഇതിൽ ചേരി, അതിൽ ഒരു പ്രതിമ. മോട്ടീവും ഏതാണ്ടു ഒരു പോലെ തന്നെ.

    • @BabnaBalan
      @BabnaBalan 2 місяці тому

      Randum same directer anu ozler and ancham paathira​@@gk4l2e0x8

    • @jebinjames9593
      @jebinjames9593 2 місяці тому

      ithu copy adichatha

  • @prasad7116
    @prasad7116 Місяць тому +4

    പല തവണ കണ്ട മനോഹരമായ കുറ്റാന്വേഷണ ചിത്രം. മമ്മൂട്ടി പറ്റിയ വേഷം. സുരേഷ് ഗോപി കലക്കിയിട്ടുണ്ട്. പുള്ളിയുടെ ചില നോട്ടമൊക്കെ അപാരം👍

  • @NayanaimranImran
    @NayanaimranImran 3 місяці тому +11

    അടിപൊളി filim, കാണാൻ വൈകിപ്പോയി 👍👍👍, കിടു മൂവി

  • @Aparna_Remesan
    @Aparna_Remesan Місяць тому +16

    ഇതൊക്കെ മലയാളത്തിലെ പഴയകാല ത്രില്ലറുക്കളിൽ ചിലത് ആണ് കാണാത്തവർ കാണുക
    അടയാളം
    അരങ്ങ്
    ന്യൂ ഇയർ
    ന്യൂസ്
    ആയിരം കണ്ണുകൾ
    കാണാതായ പെൺകുട്ടി
    ഈ കണ്ണി കൂടി
    യവനിക
    ഉത്തരം
    ഇരകൾ
    മൂന്നിലൊന്ന്
    തന്ത്രം
    മുഖം
    കരിയില കാറ്റുപോലെ
    അടി കുറുപ്പ്
    ജേർണലിസ്റ്റ്
    ഛരിത്രം
    അപരൻ
    വിറ്റ്നസ്

  • @ISRA470
    @ISRA470 5 місяців тому +28

    മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലെർ സിനിമ 🤙joshi sir🔥

  • @abhijith7480
    @abhijith7480 3 місяці тому +20

    ഒരേ മുഖം, ഈയടുത്ത് വന്ന Ozler ഒക്കെ ഈ തണുത്ത വെളുപ്പാൻ കാലത്തിന്റെ കഥയുമായി സാമ്യമുള്ളവയാണ്

    • @jebinjames9593
      @jebinjames9593 2 місяці тому

      ore mughathil heroyude friend allea killer

  • @shinojpaul5670
    @shinojpaul5670 4 місяці тому +14

    അബ്രഹാം ഓസ്‌ലർ ന്റെയും ഈ പടത്തിന്റെയും ആശയങ്ങൾ ഒരേ പോലെ തോന്നുന്നു

    • @AjeshPonnus
      @AjeshPonnus 3 місяці тому +1

      കഥ സെയിമാണ്

    • @dingribeast
      @dingribeast 3 місяці тому +1

      Yes.. also Pappan In women Version

    • @SakuKrish
      @SakuKrish 3 місяці тому +5

      ഈ പടത്തിന്റെ സെയിം ആണ് ഓസ്ലർ എന്ന് പറയൂ

    • @jomonjose3546
      @jomonjose3546 3 місяці тому

      But sreedevi ❤ Rosario wedding indigestible, തന്നെ gang rape leader നെ marriage ചെയ്ത logic

  • @akshithunni5478
    @akshithunni5478 12 днів тому

    ആ കാലത്ത് എത്രയും സൂപ്പർ ത്രില്ലർ ആയ ഒരു സിനിമ ഉണ്ടായിട്ടും ആരും ശ്രെദ്ധിച്ചില്ലേ പ്രമുഖ നടന്മാർ എല്ലാം ഉണ്ടായിരുന്നു. സൂപ്പർ

  • @shameelshami2557
    @shameelshami2557 4 місяці тому +13

    അടുത്ത കുഞ്ഞ് എപ്പൊഴാ ഉണ്ടാവുന്നേന്നല്ലേ ലാസ്റ്റ് ചെവിയിൽ പറഞ്ഞത്😅

  • @user-us4uq8oi6e
    @user-us4uq8oi6e 3 дні тому +1

    Wow Mammooka vamban smoke ring anallo 51:38 😅

  • @GirishVenkatachalam
    @GirishVenkatachalam День тому

    Classic movie, Sumalatha looks great as well.

  • @rohinisr2821
    @rohinisr2821 2 місяці тому +2

    ജഗതി chettan പള്ളിയിൽ അച്ഛൻ ആണെങ്കിലും ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣🤣❤

  • @mehaboob3571
    @mehaboob3571 5 місяців тому +12

    വേറെ ലെവൽ മൂവി സൂപ്പർ ♥️

  • @naaaz373
    @naaaz373 4 місяці тому +6

    Please upload this Film Remastered High quality version

  • @dreamshore9
    @dreamshore9 4 місяці тому +8

    Mammootty 🔥

  • @shashisrihari3117
    @shashisrihari3117 3 місяці тому +6

    My faviourite hero mommatty sir

  • @shukoorpulikkal5974
    @shukoorpulikkal5974 4 місяці тому +25

    മലയാളത്തിലെ ആദ്യത്തെ കിടിലൻ ത്രില്ലെർ മൂവി

    • @prasanth7120
      @prasanth7120 4 місяці тому +5

      Aadyatheyo? 😂😂😂😂

    • @shukoorpulikkal5974
      @shukoorpulikkal5974 4 місяці тому

      @@prasanth7120 ഞാൻ കണ്ടത്

    • @yaasararu
      @yaasararu 3 місяці тому +2

      Adyatheya yavanika und athinu munne kore films und naseerkade okke

  • @vntimes5560
    @vntimes5560 3 місяці тому +5

    ചെറുപ്പത്തിൽ ഞാൻ ആദ്യമായി കണ്ട psycho സിനിമ ' മുഖം എന്ന പടവും PSycho Killina ആയിരുന്നു.

  • @rohinisr2821
    @rohinisr2821 2 місяці тому

    Waww എന്നാ സസ്പെൻസ് movie... ഇരുന്നു പോയി കണ്ടു ❤❤❤

  • @user-jg3sq9iw6u
    @user-jg3sq9iw6u 3 місяці тому +7

    ഈ സിനിമ ക്ലാരിറ്റിയിൽ കാണാൻ ഇപ്പഴും വിധിയില്ല.

    • @abyp1883
      @abyp1883 2 місяці тому

      Disney hotstar 👍

  • @mruthyumjayan2288
    @mruthyumjayan2288 Місяць тому +3

    8-5-2024-ൽ കാണുന്നു 🙏🏻🌹🌹🌹

  • @rahulpv9289
    @rahulpv9289 2 місяці тому +3

    പപ്പേട്ടൻ മാജിക് ❤

  • @inmyworld189
    @inmyworld189 4 місяці тому +2

    Good film

  • @sajantk2869
    @sajantk2869 2 місяці тому +3

    പദ്മരാജൻ സ്ക്രിപ്റ്റ് 👌👌

  • @limvasavan2775
    @limvasavan2775 3 місяці тому +1

    Very thrilling

  • @aravindR001
    @aravindR001 4 місяці тому +7

    ഫ്ലാഷ് ബാക്ക് അവരെ തന്നെ വച്ചു എടുക്കുന്നതിന് പകരം ചെറുപ്പക്കാർ ആയ ആർട്ടിസ്റ്റുകളെ വച്ചു ചെയ്യാമായിരുന്നു

    • @srjnsiraj102
      @srjnsiraj102 4 місяці тому +7

      Thonni aa nadi pinne devane kalyanam kazhichath enthin

    • @nisarmk2964
      @nisarmk2964 4 місяці тому +1

      Muralinem konnilla😂

  • @narayananprabha9535
    @narayananprabha9535 4 місяці тому +1

    കാണുന്നു

  • @user-hu5pl9nd5i
    @user-hu5pl9nd5i 4 місяці тому +27

    2024 il kanunnavar undo

  • @johnsoncjohn8962
    @johnsoncjohn8962 2 місяці тому +3

    51:39 “ Smoke Rings”!!!

  • @bijunarayanan8556
    @bijunarayanan8556 3 місяці тому

    Fantastic picture

  • @nuhmanNuhman-ss5gy
    @nuhmanNuhman-ss5gy 28 днів тому

    അടിപൊളി ഫിലിം 🎯🙌🙌

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 місяці тому +2

    നെടുമുടി 👍🏼👍🏼👍🏼

  • @Snooyi111
    @Snooyi111 2 місяці тому

    ക്രൈം മൂവി തേടി കയുന്നവർക്ക് ഇത് ധൈര്യമായി കാണാം.. കൊള്ളാം

  • @antonylasar6395
    @antonylasar6395 6 днів тому +1

    Super cnimaa

  • @rohinisr2821
    @rohinisr2821 2 місяці тому +3

    ഇന്നാണെന്നു ഈ സിനിമ റിലീസ് ആയതെങ്കിൽ ഉറപ്പു 300cr വാരിയെനെ. 🙏🙏🙏🙏

    • @subinsubin4638
      @subinsubin4638 2 місяці тому

      ഒലക്ക 🤣

    • @capablebutlazy
      @capablebutlazy 10 днів тому

      @@subinsubin4638 maybe. karanam ozler movie is similar to this🙂

  • @babuimagestudio4234
    @babuimagestudio4234 27 днів тому

    Sound supper Mammukka

  • @nayanaknayana414
    @nayanaknayana414 2 місяці тому

    Awesome movie

  • @Bineeshok
    @Bineeshok 3 місяці тому +8

    ഇന്ന് 14.3.2024 ന് കണ്ടവർ ഉണ്ടോ

    • @jyothishpmathew7037
      @jyothishpmathew7037 2 місяці тому

      22/3/24 kanunnavan und

    • @simpleshanty5316
      @simpleshanty5316 2 місяці тому

      ​@@jyothishpmathew703724/3/24😍

    • @jerychacko
      @jerychacko 2 місяці тому

      25-03-2024 എബ്രഹാം ഓസ്ലർ കണ്ടതിനു ശേഷം ഒരു റഫറൻസിനു വേണ്ടി

    • @amalnathvtk8397
      @amalnathvtk8397 2 місяці тому +1

      Illa 26/3/2024

    • @sibisibeesh4215
      @sibisibeesh4215 2 місяці тому

      29/03/24😂

  • @srjnsiraj102
    @srjnsiraj102 4 місяці тому +1

    Flash back vere young actors ne vekkayirunnu

  • @anoopvenuanuctla5160
    @anoopvenuanuctla5160 3 місяці тому

    ❤❤

  • @user-oq7zz9fo3z
    @user-oq7zz9fo3z 4 місяці тому +1

    Ozler

  • @crrahul4401
    @crrahul4401 6 днів тому

    അവന് ബുദ്ധി ഉണ്ട്.... മിഥുൻ മാനുവൽ തോമസ് 😎

  • @nadeerasalim9680
    @nadeerasalim9680 4 місяці тому

    Kaanunnu

  • @eshvarpatil4198
    @eshvarpatil4198 4 місяці тому +1

    Suresh Gopi Hindi dubbed movies ricwest please

  • @anshadak1128
    @anshadak1128 19 днів тому +1

  • @rohinisr2821
    @rohinisr2821 2 місяці тому +3

    സുരേഷ് ഗോപി chettan കലക്കി... അഹ് ഭ്രാന്തശുപത്രിയിൽ കിടക്കുമ്പോ ആഹ് സെല്ലിൽ മമ്മൂക്ക വന്നപ്പോ സുരേഷേട്ടന്റെ ആഹ്ഹ് നോട്ടം wawww 😮❤

  • @Tweetsoftheweek
    @Tweetsoftheweek 4 місяці тому +1

    That college boy soman look 2:09:42

  • @abinjohnson2121
    @abinjohnson2121 2 місяці тому

    Supb movie

  • @arjunvp3819
    @arjunvp3819 3 місяці тому

    Goated 🔥

  • @AmarnathN-mm8bv
    @AmarnathN-mm8bv 29 днів тому

    Joshi
    Padmarajan
    Jayanan Vincent
    🔥🔥🔥🔥

  • @nayanaknayana414
    @nayanaknayana414 2 місяці тому

    Spr movie

  • @nuhmanNuhman-ss5gy
    @nuhmanNuhman-ss5gy 28 днів тому +2

    1:00:57😂😂😂

  • @simpleshanty5316
    @simpleshanty5316 2 місяці тому +1

    24/3/24😍

  • @sabukummaniyi8930
    @sabukummaniyi8930 4 місяці тому +2

    16.2.2024

  • @thefanofhighflyers5173
    @thefanofhighflyers5173 4 місяці тому +2

    Ozler (lite version)
    👍👍👍👍

    • @dingribeast
      @dingribeast 4 місяці тому +1

      Pappan by Suresh Gopi also same

  • @aravind1987
    @aravind1987 3 місяці тому

    Ozler and this movie similarity. Undu

  • @rubysthoughts7372
    @rubysthoughts7372 4 місяці тому +7

    25/01/2024 ❤

  • @sajanjames4852
    @sajanjames4852 3 місяці тому +2

    27/2/2024

  • @nasrudheenshansk244
    @nasrudheenshansk244 3 місяці тому

    Hi

  • @chandinisarath2859
    @chandinisarath2859 2 місяці тому

    നല്ലൊരു മൂവി...

  • @TheVaisakhvijayan
    @TheVaisakhvijayan 3 місяці тому +9

    ഇമ്മാതിരി സൂപ്പർ പടങ്ങൾ ഒക്കെ അന്ന് എന്ത് കൊണ്ട് ഹിറ്റായില്ല എന്ന് ആലോചിക്കുമ്പൊഴാ ഒരു വിഷമം

    • @nameazza7358
      @nameazza7358 3 місяці тому

      Itu annu super hit aarunille 🤔

    • @AjeshPonnus
      @AjeshPonnus 3 місяці тому +4

      ഇത് അന്ന് സൂപ്പർ ഹിറ്റ്‌ ആയിരിന്നു

    • @dingribeast
      @dingribeast 3 місяці тому

      Reason.. . Editing was also very poor in the theater print.. This is a re-edited version. This movie became flop, when the villain Nedumudi is meeting The Inspector Mamooty Many times later including asking for help. The first meeting in the function was ok.

    • @girishv.s4884
      @girishv.s4884 3 місяці тому +1

      Annu ithilum nalla, ithilum kooduthal cinimakal release aavunna, Vasantha kaalamaayirunnu. Annu kaanathe moonnam gradilekku maattiyiyirunna cinimakal polum innu kaanumbol eattavum mikacha cinimakalaavunnu.
      From,
      Girish D.U.B.A.I.

  • @kannanthebluffmaster8144
    @kannanthebluffmaster8144 4 місяці тому +1

    18/02/24

  • @alaswrmedia3741
    @alaswrmedia3741 2 місяці тому +2

    ഒരാളുടെ പ്രൊഫഷനിൽ അയാളുടെ ഭാര്യക്കുള്ള പങ്ക് കൂടി വ്യക്തമാക്കിത്തരുന്ന മൂവി...

  • @actuallymehdishihab
    @actuallymehdishihab 7 днів тому

    49:41 Jagathy chettan Oh Lord😂

  • @sudhirajeev2157
    @sudhirajeev2157 Місяць тому +1

    13.5.2024

  • @catchingmydreamsvipinkr1-ze1yn
    @catchingmydreamsvipinkr1-ze1yn 4 місяці тому +2

    Sureshgopi superbbbb performance 🤩😍🥰❤‍🔥❤‍🔥❤‍🔥

  • @danielthomas5401
    @danielthomas5401 3 місяці тому +1

    2100 ഇൽ കാണുന്നവർ ഉണ്ടോ ?

    • @priyajayakumar1131
      @priyajayakumar1131 3 місяці тому +2

      ഞാൻ കാണും അടുത്ത പുനർ ജന്മത്തിൽ.... 🤣🤣🤣🤣

  • @user-yo2io7mv5u
    @user-yo2io7mv5u 4 місяці тому +1

    2024 l itherangiyitundengil.....

  • @dreamshore9
    @dreamshore9 4 місяці тому +4

    ഈ cinema എല്ലായിടത്തും ഇങ്ങനെ ഇരുട്ട് ആണല്ലോ

    • @AjeshPonnus
      @AjeshPonnus 4 місяці тому

      😂😂😂😂

    • @user-vv5uo2cw9r
      @user-vv5uo2cw9r 3 місяці тому

      അത് ഇരുണ്ട കാലഘട്ട ത്തിലെ പടമാണ് 😜😜😜

  • @ThattakathSimon
    @ThattakathSimon 12 днів тому

    ഞാനുണ്ട് കൂടെ

  • @anoopgashok4855
    @anoopgashok4855 3 місяці тому +1

    Golandara varthakal

  • @AmarnathN-mm8bv
    @AmarnathN-mm8bv 29 днів тому

    PHILIP THENNALAKKAL GEORGE

  • @Aswin-vy2jc
    @Aswin-vy2jc День тому

    18.06.24

  • @shammind7943
    @shammind7943 23 дні тому

    Mohanlal allatha Ella stars um und ithil

  • @sindhureghu6246
    @sindhureghu6246 4 місяці тому +2

    Cinima mottham iruttu

  • @rohinisr2821
    @rohinisr2821 2 місяці тому

    മമ്മൂക്ക ❤❤❤

  • @babybabu6358
    @babybabu6358 12 днів тому

    2024 ജൂൺ 6

  • @PTG8005
    @PTG8005 4 місяці тому +5

    Ee cinemail mammoottyde mon aayittu abhinayichathu njaana. Enganundu ente abhinayam?

  • @Tweetsoftheweek
    @Tweetsoftheweek 4 місяці тому

    Daavadi movie

  • @farookoffshore5571
    @farookoffshore5571 Місяць тому

    S

  • @Tweetsoftheweek
    @Tweetsoftheweek 4 місяці тому

    2:10:29 the boys gang in college

  • @sidhartht-hy8ib
    @sidhartht-hy8ib 4 місяці тому

    ᴏɴʟy ꜱᴜʀᴇꜱʜ ɢᴏᴩɪ ᴍᴏᴠɪᴇ 🧡🧡🧡🧡

  • @savetalibanbismayam7291
    @savetalibanbismayam7291 Місяць тому +1

    😅😅😅😅
    Ethaanu New Midhun manuval Thomas filim
    Ozler😅😅😅
    Copy

  • @rohinisr2821
    @rohinisr2821 2 місяці тому

    ഒരിക്കലും പ്രദീക്ഷിച്ചില്ല നെടുമുടി വേണുച്ചേട്ടാണെന്നു കൊലയാളി എന്ന് wawww 😀😀😀😀സൂപ്പർ കലക്കൻ movie... ഇങ്ങനെ ഒരാൾ ഇതിനിടയിൽ ഒട്ടും പ്രദീക്ഷിച്ചില്ല wawww 🙏🙏🙏🙏

  • @vibe1776
    @vibe1776 3 дні тому

    Ith flop aanennu ethraperk ariyam?

    • @SuperPatricluvyoutub
      @SuperPatricluvyoutub 12 годин тому

      Pappettante mikka padanjalm kalanjalk shesham angeekarikka pettatanu 😢

  • @santhoshps3163
    @santhoshps3163 3 місяці тому

    Podo

  • @user-bl5et1ge2h
    @user-bl5et1ge2h 5 місяців тому +14

    ദൈവമേ ഈ സിനിമ ചുമ്മാ കണ്ടുകൊണ്ട് ഇരുന്നു... അപ്പോൾ ദേ തീട്ടം കോവിയും 😂. സ്പോട്ടിൽ ഓഫ്‌ ചെയ്തു 😂😂

    • @dingribeast
      @dingribeast 4 місяці тому +2

      Hahahhahahahhahahahahhahahahahahhahahahhahahahahahhahahahahhahahahahhahahahahahhahahahhahaha

    • @kb.kottoor2403
      @kb.kottoor2403 4 місяці тому +16

      അയ്യോ 😄😄നിന്റെ വീട്ടുകാരുടെ ഒരു അവസ്ഥ..

    • @vipindas7127
      @vipindas7127 4 місяці тому

      അതെന്താ കോവി നിന്റെ അമ്മേനെ പൂശാൻ വന്നോ 🤣

    • @renjipc4667
      @renjipc4667 4 місяці тому +21

      നീയൊക്കെ ഇത്രയും മനസ്സിൽ വിഷം ഉള്ള ജന്മം ആയിപോയല്ലോ.. സഹതാപം നിന്നെ ജനപ്പിച്ചവരോട്...

    • @dingribeast
      @dingribeast 4 місяці тому +1

      @@renjipc4667 We feel same to your producers also.. For Enjoying the movie of Theetesh Gopi

  • @sabu5727
    @sabu5727 3 місяці тому +1

    👌🏻👌🏻👌🏻2024/29/2

  • @rohinisr2821
    @rohinisr2821 2 місяці тому +1

    ഇന്നാണെന്നു ഈ സിനിമ റിലീസ് ആയതെങ്കിൽ ഉറപ്പു 300cr വാരിയെനെ. 🙏🙏🙏🙏

  • @kp-dw4ml
    @kp-dw4ml 2 місяці тому

    Ozler

  • @rohinisr2821
    @rohinisr2821 2 місяці тому

    ഇന്നാണെന്നു ഈ സിനിമ റിലീസ് ആയതെങ്കിൽ ഉറപ്പു 300cr വാരിയെനെ. 🙏🙏🙏🙏

  • @rohinisr2821
    @rohinisr2821 2 місяці тому

    ഇന്നാണെന്നു ഈ സിനിമ റിലീസ് ആയതെങ്കിൽ ഉറപ്പു 300cr വാരിയെനെ. 🙏🙏🙏🙏