Taxi Car Malayalam Full Movie | Investigation Thriller | Prem Nazir| Adoor Bhasi | HD |

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 346

  • @jayakumartn237
    @jayakumartn237 4 місяці тому +14

    725 സിനിമകളിൽ നായകനായി ഗിന്നസ് ബുക്കിൽ ഇടം നേടിയ 50 blocke buster 400 hits എന്നിവ കരസ്ഥമാക്കിയ മഹാ നടനാണ് നമ്മുടെ പ്രേംനസീർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Vijayaleksmi7426
      @Vijayaleksmi7426 3 місяці тому

      63ആം വയസ്സിൽ മരിച്ചു 😢

    • @shylasuresh3679
      @shylasuresh3679 27 днів тому

      സത്യം 😢😢😢😢😢

  • @muralikochu6048
    @muralikochu6048 Рік тому +9

    പഴയ സിനിമ, അതിലെ നടി നടന്മാരുടെ ചെറുപ്പകാലങ്ങൾ അതിനു തന്നെയു ണ്ട് ഒരു പ്രത്യേക. കൊള്ളാം.

  • @sheshadrik4752
    @sheshadrik4752 3 роки тому +55

    തസ്കരവീരൻ എന്ന മമ്മുട്ടി സിനിമ കണ്ടതിനേക്കാൾ എത്ര സുന്ദരം , പുതിയ മലയാള സിനിമകളു എല്ലാ പഴയ മലയാള സിനിമയുടെ റിമേക്കുകളാണു

    • @rajanvarghese8156
      @rajanvarghese8156 2 роки тому

      IPPOZHATHE FILM KAL VERUM THARA! VALLAPPOZHUM CHILATHU UNDAAKUNNUNDU!...ATHIRAN..ROBINHOOD..ESRA...NINE...DRUSSYAM-1...DRUSSYAM 2....thudangiyava

    • @rajanvarghese8156
      @rajanvarghese8156 2 роки тому +5

      Thaskkara veeran...VERUM. Tharayodu thara!

    • @SHJ62
      @SHJ62 6 місяців тому +1

      😂😂😂

    • @AromalNKanav-um1fq
      @AromalNKanav-um1fq 2 місяці тому

      ബാബ കല്യാണി ഉണ്ട് വെറും ഊമ്പിയ മൂവി 🤮

    • @shylasuresh3679
      @shylasuresh3679 27 днів тому

      🤣🤣

  • @ryanxavier_89
    @ryanxavier_89 Рік тому +9

    പഴയ സിനിമകൾ പാട്ടുകൾ എല്ലാം എന്ത് രസം ആണ് മനസ്സിന് ഒരുപാട് സന്തോഷം തരും

  • @anishmarlboro6937
    @anishmarlboro6937 Рік тому +34

    പഴയകാല ചലച്ചിത്രങ്ങൾ കാണുന്നത് എന്നും മനസിന് ഒരു സുഖം ആണ് 🙏🏻

  • @jokomedia5364
    @jokomedia5364 5 років тому +205

    പഴയ സ്ഥലങ്ങളും വാഹനങ്ങളും ബില്‍ഡിങ്ങുകളും ഒക്കെ കാണാൻ ഒരു പ്രത്യേക സുഖം ❤️

    • @praveenpravee7574
      @praveenpravee7574 5 років тому +6

      Athukanan vannatha

    • @suhaillathif6063
      @suhaillathif6063 5 років тому +8

      ഞാനും

    • @vimalvijayagovind
      @vimalvijayagovind 5 років тому +10

      ശരിയാണ്.. നമ്മുടെ ചരിത്രം അറിയാൻ ഇതൊക്കെയേ നിവൃത്തിയുള്ള

    • @jokomedia5364
      @jokomedia5364 5 років тому +10

      @@praveenpravee7574 പഴയ സിനിമകൾ കാണുന്നത് തന്നെ ഇതൊക്കെ കാണാന്‍ വേണ്ടി തന്നെയാണ് ❤️

    • @coldstart4795
      @coldstart4795 5 років тому +6

      Coca cola ad at 17.31

  • @sharafsharf7546
    @sharafsharf7546 Рік тому +16

    ആ കാലത്തെ ത്രില്ലർ തന്നെയാണ്
    👍🏻 🥸 👌

    • @sadikabdulkarim6572
      @sadikabdulkarim6572 Рік тому

      അടൂർ ഭാസിയുടെ മകളെ കാണാതായിട്ട് അവർക്ക് ഒരു വിഷമവും ഇല്ല

  • @shajahanki5649
    @shajahanki5649 3 роки тому +14

    2021 ജൂൺ മാസം 20-ാം തീയതി രാത്രി 10.10 മണിക്ക് ഈ സിനിമ കണ്ടു കൊണ്ടിരിക്കുന്നു,,,,,
    വലിയ ടെൻഷൻ ഇല്ലാതെ കാണാൻ പറ്റിയ സിനിമകളാണ് എനിക്കിഷ്ടം,,, കാരണം ആവശ്യമുള്ളത്തിലും അധികം ടെൻഷൻ,;കോവിഡ് തരുന്നുണ്ടല്ലോ,,,

  • @hassankunhi2769
    @hassankunhi2769 Рік тому +9

    ആദ്യം കണ്ടത് 1977 ൽ പിന്നീട് കാണുന്നത് ഇന്ന് 2023 ഡിസംബർ

  • @husainp5369
    @husainp5369 3 роки тому +90

    നസീർ അഭിനയിച്ച സി.ഐ.ഡി ചിത്രങ്ങൾ
    കണ്ണുർ ഡീലക്സ്
    കൊച്ചിൻ എക്സ്പ്രസ്സ്
    ഡെയ്ഞ്ചർ ബിസിക്കറ്റ
    മന്ത്രകോടി
    ലങ്കാദഹനം
    CID നസീർ
    പഞ്ചവടി
    പഞ്ചതന്ത്രം
    കറുത്ത കൈ
    അ ഞ്ഞാ ദവാസം
    രഹസ്യ രാത്രി
    Ect

  • @Livehappy199
    @Livehappy199 Рік тому +4

    Elavarakum old movies kanumbol entho oru sugam kittunu..

  • @കാളിയാർമഠംഗിരി

    Superbly taken thriller.Prem Nazir and Adoor Bhasi as CID NAZIR & CID BHASI remembering Old generation Dasan and Vijayan. Prem Nazir is the handsome actor Malayalam had ever seen. Adoor Bhasi playing TRIPLE ROLE. Climax twist is excellent

  • @swaminathan1372
    @swaminathan1372 4 роки тому +17

    താമരപ്പൂനാണിച്ചു നിൻ്റെതങ്കവിഗ്രഹം വിജയിച്ചു.... ഈ പാട്ടിൻ്റെ സംഗീത സംവിധാനം R K ശേഖറാണെന്ന് ഇപ്പോഴാണ് അറിയുന്നത്.... ബ്രഹ്മാനന്ദൻ എന്ന ഗായകൻ്റെ അനശ്വര ഗാനങ്ങളിലെന്ന്....

  • @niva6768
    @niva6768 5 років тому +41

    Stylish acting.Nazeer very Handsome and young

  • @Nalini-to4td
    @Nalini-to4td 5 місяців тому

    'നസീർ സാർ സൂപ്പർ ഹോപ കരം വെക്കാൻ ന സീർ സാറിനെ വെല്ലാൻ ആരുമില്ല❤❤❤❤❤❤❤

  • @arshinsmartz5411
    @arshinsmartz5411 5 років тому +70

    കൈക്കൂലി വാങ്ങുന്ന പോലീസ് ക്കാർക്ക് ഈ സിനിമയിൽ കാണുന്ന നിക്കർ യൂണിഫോമായി അണിയാൻ കൊടുക്കുക😂😂😂

  • @pratheeshlp6185
    @pratheeshlp6185 3 роки тому +11

    Vijaya Sree ....💞💞💕💕💕💕💕💕 Beauty queen ......but a tragic end

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 11 місяців тому +51

    2024 ൽ കാണുന്നവർ ഉണ്ടോ....?

  • @User100-s4q
    @User100-s4q 4 роки тому +25

    Nazir sir nu maranamilla malayaali ullidatholam..

  • @broadband4016
    @broadband4016 2 роки тому +18

    Nazeer ....സൗന്ദര്യത്തിൻ്റെ ചക്രവർത്തി

    • @VisweshwaraV
      @VisweshwaraV 5 місяців тому +1

      Yes, you are correct

    • @shylasuresh3679
      @shylasuresh3679 27 днів тому

      സത്യം 😂😂😂😂😂 പകരം വെക്കാൻ ഇല്ലാത്ത രാജാവ് അതാണ് നസീർ സാർ 👍🙏
      ❤❤🥰🥰❤❤😍😍❤❤🥰🥰

    • @BalaKrishnan-j9g
      @BalaKrishnan-j9g 15 днів тому

      🎉🎉nu​@@VisweshwaraV

  • @Shanushanu-kv3dn
    @Shanushanu-kv3dn 5 років тому +53

    പഴയ കാലത്തിനെ ഇങ്ങനെ എങ്കിലും കാണാലോ

    • @ibrahimsafa1624
      @ibrahimsafa1624 3 роки тому

      പക്ഷെ കാറിന് മാററ മില്ല.

  • @diljithdinesh6886
    @diljithdinesh6886 Рік тому +3

    സൂര്യ മൂവിസിൽ എപ്പോഴും ഈ പടം വെളുപ്പിന് 3:30നും, പിന്നത്തെ ദിവസങ്ങൾ 1:00 മണിക്കും വരാറുണ്ട്

  • @viswantharayil8558
    @viswantharayil8558 2 місяці тому +2

    Cid നസീറിന്റെ സെക്കൻഡ് പാർട്ട് ടാക്സി കാർ മൂന്നാം ഭാഗം പ്രേതങ്ങളുടെ താഴ് വര

  • @anilkumarpv7375
    @anilkumarpv7375 3 роки тому +8

    Prem Nazir films adipoli

  • @prasadvelu2234
    @prasadvelu2234 2 роки тому +8

    CID നസീർ PART 2 👍👍👍

  • @ajithajeek4216
    @ajithajeek4216 3 роки тому +13

    super star prem nazir sir😍😎😘

  • @Nalini-to4td
    @Nalini-to4td 5 місяців тому +1

    പ്രേം നസീറു ഭാസിയു ഉണ്ടെങ്കിൽ സിനമ സൂപ്പർ എൻ്റെ ഇഷ്ട താരങ്ങൾ❤❤❤❤

  • @Faizi.Pattambi
    @Faizi.Pattambi 5 років тому +12

    2019 ലും കാണുന്നവര്‍ ഉണ്ടോ 😉

  • @Rinsi-e7p
    @Rinsi-e7p Рік тому +5

    Much much better than mooty Lal cinema. ഒരേ ഒരു പ്രേം നസീര് sir 👏🙏💪🙏💯.classic Nazir sir.

  • @muhammedshamnajm3818
    @muhammedshamnajm3818 4 роки тому +8

    Supr movie missing this type of triller movies

  • @ksukumaran8968
    @ksukumaran8968 2 роки тому +5

    Prem Naseer ishtam, 20 08 2022

  • @christy1657
    @christy1657 Рік тому +4

    Old movie maatrm ishttm🥰💯

  • @sasidemo2370
    @sasidemo2370 Рік тому +3

    🙆‍♂️👍👍👍❤Prem, Nazir❤movie , 👍👍👍👍👍👍👌👌👌👌👌👌👌

  • @Megastar369
    @Megastar369 3 роки тому +4

    ഇതിലുള്ള രണ്ട് നടിമാരുടേയും ജീവിതം വളരേ വലിയ ഒര് ദുരന്തം ആയി മാറി വിജയശ്രി സാതന...ഞാൻ ഈ സിനിമ കാണാൻ വന്നത് സാതന എന്ന നടി ഉള്ളത് കോണ്ടാണ് അവരുടെ ഒര് വീഡിയോ കാണാൻ ഇടയായി ശാന്തിവിള ദിനേശിന്റേ അത് കണ്ട് കഴിഞ്ഞപ്പോൾ വളരേ അതികം വിഷമം ഉണ്ടായി പാവം 😢

  • @eldhopv8106
    @eldhopv8106 3 роки тому +7

    Super prem Nazir

  • @sulaimanalampara9939
    @sulaimanalampara9939 3 роки тому +5

    Better than current films. Good

  • @jobyjoy7140
    @jobyjoy7140 2 роки тому +8

    നല്ല പടം ❤❤❤

  • @nmsdhanajayan4915
    @nmsdhanajayan4915 5 років тому +12

    Soundharyathinte nirakudam Nazir sir..pranamangal..

  • @ibrahimk4364
    @ibrahimk4364 3 роки тому +7

    നസീർ.വിജയശ്രീ.ഭാസിഉണ്ടൊസനിമസുപ്പർ

  • @Listopia10
    @Listopia10 5 років тому +14

    Nazir sir ❤️❤️❤️❤️❤️❤️❤️

  • @jinu870
    @jinu870 Рік тому

    15:33 Sandra Thomas Lookalike spotted
    39:50 വാട്ടെ ബ്യുട്ടിഫുൾ താടി സ്റ്റൈൽ .

  • @arunbhaskaran2886
    @arunbhaskaran2886 4 роки тому +13

    റ്റിക് ട്ടോക്ക് ആദ്യമായി കൊണ്ടുവന്നത് നടൻ വിൻസെന്റ് 28.10😃

  • @mruthyumjayan2288
    @mruthyumjayan2288 2 місяці тому

    പണ്ട് കണ്ടതാണ് വീണ്ടും 21-10 -2024-ൽ കാണുന്നു 🌹🌹🌹

  • @swapnaswapna8501
    @swapnaswapna8501 3 роки тому +7

    Super c. I. D Nazir 👏👏🤣🤣🤣🙏❤️

  • @JP-bc6wk
    @JP-bc6wk 4 роки тому +14

    Prem Nazir is Mammootys style and mohanlals acting.😍

    • @SanthoshKumar-ph7kr
      @SanthoshKumar-ph7kr 3 роки тому +4

      മണ്ടൻ. അക്കാലത്ത് നസിറിന്റെ ഏഴു അയലത്തു വരില്ല മമ്മൂട്ടിയും മോഹൻലാലും....

    • @abdulnazarnazar607
      @abdulnazarnazar607 3 роки тому +7

      അമേരിക്കയോട് ബംഗ്ലാദേശിനെ താരതമ്മ്യം ചെയ്യരുത് നസീർ സാറിനോട് മമ്മുട്ടിയെ കംപൈർ ച്വയ്യരുത്

    • @anoopc8492
      @anoopc8492 2 роки тому +5

      @@abdulnazarnazar607 atrakku veno..
      Mandanmarkku national award kittumo 3 tavana.But nazir is best than mammootty

  • @mmnissar786
    @mmnissar786 3 роки тому +1

    കൊടകര പാണക്കടത്ത് ഓർത്തുപോയി... പ്യൂജെപ്പീ. 😄

    • @gopakumar6723
      @gopakumar6723 3 роки тому +3

      മോദിജി ജിഹാദി മുറി അണ്ടികളുടെ ബാക്കി അണ്ടി കൂടി വെട്ടി എടുക്കും. മുസ്ലിം തായോളികളെ മുഴുവൻ കുടുംബത്തോടെ വന്ധ്യംകരിക്കണം

  • @rajanvarghese8156
    @rajanvarghese8156 2 роки тому +6

    Nalla suspense thriller aayirunnu EE film..avasaanam vare aaraanu kuttavaali ennariyaatha prekshakar!

  • @josephjoseph297
    @josephjoseph297 5 років тому +18

    55:58 see the timing of Prem Nazir...

    • @sarishr2747
      @sarishr2747 3 роки тому +1

      S njanum ath eduthu shredichu 😃

  • @arunvattolly6014
    @arunvattolly6014 17 днів тому

    2024 DECEMBER കാണുന്നവർ ഉണ്ടോ...?😊

  • @rageshkumara4406
    @rageshkumara4406 2 роки тому

    2022 ജൂൺ 26 ന് നട്ടപാതിരാക്ക് കാണുന്നു
    Wholesome Entertainment Movie.....

  • @vineeshofficial
    @vineeshofficial 3 роки тому +5

    പഴയകാല തെരുവുകളുടെ ഭംഗി

  • @Nalini-to4td
    @Nalini-to4td 5 місяців тому

    പ്രേം നസീർ സൂപ്പർ ഇന്നും എനിക്ക് ഇഷ്ടപ്പെട്ട നടൻ

    • @kottekadbhadrakali
      @kottekadbhadrakali 4 місяці тому

      Acting satyan aanu super

    • @shylasuresh3679
      @shylasuresh3679 27 днів тому

      എനിക്കും ഇഷ്ടം നസീർ സാർ
      ❤❤❤🥰🥰🥰❤❤❤😍😍😍

  • @അൽപ്രവാസി-ന8ള
    @അൽപ്രവാസി-ന8ള 5 років тому +6

    Old is gold

  • @lepetitprince2188
    @lepetitprince2188 3 роки тому +8

    Sardarji named Bhasi with a fishy beard speaking fluent Malayalam. Not suspicious at all.😂😂😂

  • @praveenpravee7574
    @praveenpravee7574 5 років тому +10

    1:56:41 kunjan

  • @AnoopSkumar-bi9th
    @AnoopSkumar-bi9th Рік тому +2

    8.1.2024 കണ്ടു

  • @rajanvarghese8156
    @rajanvarghese8156 2 роки тому

    Nalla paattukal! Pandu PRE DEGREE PADIKKUMPOL kanda padamaanu..VALLAPPOZHUM class cut cheythu pokaarundaayirunnu!

  • @vismayavishnu9066
    @vismayavishnu9066 4 роки тому +4

    അടിപൊളി songs🥰🥰

  • @Gokul_Raj_K
    @Gokul_Raj_K 6 місяців тому +1

    ഞാൻ പ്രേം നസീറിൻ്റെ ആരാധകനാണ്

  • @deveshkrishnan714
    @deveshkrishnan714 3 роки тому +3

    Good entertainment
    Movie... Old style..

  • @jayaprakashg4893
    @jayaprakashg4893 26 днів тому

    വൈശ്യസൗന്ദര്യയുള്ള വിജയശ്രീ യെ മരണത്തിന് ഇടയാക്കിത് കുഞ്ചാക്കോയുടെ പകയാണ്

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 3 роки тому +1

    First ceenil patrol adikumbol oru Plane petannu kanununnd arelum sredhichoo first partile oru car chasing seen ithil vindum ulpedthiyitundd

  • @prasanthkumar3380
    @prasanthkumar3380 3 роки тому +3

    🌹Nice Movie🌹🌹🌹

  • @anoopkumark6344
    @anoopkumark6344 3 роки тому +1

    Super print.... Good claritty

  • @aromalks7975
    @aromalks7975 4 роки тому +3

    Nazir sir is always dazzle mend Mystique facet of Molly wood interminably

  • @srivishakamvibes465
    @srivishakamvibes465 5 місяців тому

    കാണുന്നവർ ഉണ്ട് 👌.

  • @Balckspider
    @Balckspider 4 роки тому +4

    Any one in lockdown?

  • @husainp5369
    @husainp5369 3 роки тому +14

    നിത്യവസന്തം പ്രേമനസീർ

    • @manohart55
      @manohart55 3 роки тому +1

      💯⭕❤️🆗☂️🌹

  • @AllINONE-fu9oo
    @AllINONE-fu9oo Рік тому +4

    Premnaseer

  • @KunchuAk
    @KunchuAk 5 років тому +146

    Censors certificate pause അടിച്ചു വായിച്ചവർ ഉണ്ടോ..

    • @lepetitprince2188
      @lepetitprince2188 3 роки тому +1

      Illa

    • @surajss7350
      @surajss7350 3 роки тому +4

      Yes, looking for the release year

    • @donaldp3128
      @donaldp3128 3 роки тому +1

      😂

    • @shanavaskamal
      @shanavaskamal 3 роки тому

      @@lepetitprince2188 atentu vayichu padikedey

    • @ideaokl6031
      @ideaokl6031 3 роки тому +3

      ഉംണ്ട് പഴയ എല്ലാ ചിത്രങ്ങളും PAUSE ചെയ്താണ് കാണാറ് അതു വേറേ ലവൽ തന്നെ

  • @Vincentgmz7903
    @Vincentgmz7903 4 місяці тому

    സേതുരമായ്യർ cbi series പോലെ starting 😂

  • @മണവാളൻ-പ2ഷ
    @മണവാളൻ-പ2ഷ 3 роки тому +3

    ഉസാർ 😍

  • @faizalmohammed9780
    @faizalmohammed9780 5 років тому +6

    Intro bgm
    Maaassss

  • @Random-zc6zk
    @Random-zc6zk 2 роки тому +2

    Adoor basikk double roll. Nice

  • @jimmywilson7101
    @jimmywilson7101 Місяць тому

    🎉🎉🎉🎉🎉🎉ഹായ്

  • @anilkumarpv7375
    @anilkumarpv7375 3 роки тому +2

    Super films old is gold

  • @Bizzzz-g3y
    @Bizzzz-g3y 2 роки тому +3

    10 രൂപയ്ക്ക് പെട്രോൾ 🙄 അതും കാറിൽ.... 🙄.... ഫുൾ ടാങ്ക് 🙄

    • @Snair269
      @Snair269 2 роки тому

      Annu petrol 35 paisa per ltr

  • @sharafsharf7546
    @sharafsharf7546 3 роки тому +3

    Good Print

  • @fullmusic8128
    @fullmusic8128 3 роки тому +1

    Background music 👍👍👍👍👍👍👍👍👍👍👍👍👍

  • @mist...2015
    @mist...2015 7 місяців тому

    Nostalgia ❤

  • @Peter738
    @Peter738 11 місяців тому

    Wow outstanding

  • @muhammedalimuhammedali1152
    @muhammedalimuhammedali1152 3 роки тому +3

    സ്വഛ സുന്ദര കേരളം ചഴയ കാലം

  • @nishadmk6370
    @nishadmk6370 3 роки тому +5

    20:30 ആ സ്ത്രീയെ പിടിച്ചിരുന്നെങ്കിൽ കഥ തീർന്നേനേ

  • @johnhonayi2053
    @johnhonayi2053 4 роки тому +3

    Super movie😍

  • @ShaijuShaijuramanan
    @ShaijuShaijuramanan 10 місяців тому

    Super👍👍👍👍👍👍

  • @nakshathrabeautyworld9719
    @nakshathrabeautyworld9719 3 роки тому +2

    Watching in 2021❤️

  • @anumodchandran4788
    @anumodchandran4788 3 роки тому +9

    പടം നസീറിൻ്റെ അഭിനയിച്ചത് അടൂർ ഭാസി......

  • @unushashmi
    @unushashmi 2 роки тому +1

    ഹിറ്റ് ചിത്രം

  • @sulaimanalampara9939
    @sulaimanalampara9939 3 роки тому +2

    Enjoyed without bore

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +8

    Enthu Bhangiyaanu... Nazir Sarineyum... Vijayashree yeyum Kaanaaan... Alle...

  • @randompersonality8259
    @randompersonality8259 5 років тому +8

    25:30 mobile phone!!

  • @divakaranparakkad2697
    @divakaranparakkad2697 5 років тому +7

    Ethrayo thavana kandu
    Ennalum athinte puthuma nashtappedilla
    Nanni

  • @jebinjames9593
    @jebinjames9593 Рік тому +1

    Super,

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 6 місяців тому

    ഉണ്ട്... ഉണ്ട്

  • @akhiljp7187
    @akhiljp7187 5 років тому +4

    Starting bgm like old English movie

  • @thampikrishnan4532
    @thampikrishnan4532 14 днів тому

    Nice

  • @hareeshmp4242
    @hareeshmp4242 5 років тому +12

    Naseeerrrrrrrrrrrrrrr muthhhanu

  • @vvp8120
    @vvp8120 2 роки тому +2

    1:56:41 കുഞ്ചൻ ചേട്ടൻ അല്ലെ

  • @alex.c.jchittilappilly7262
    @alex.c.jchittilappilly7262 2 роки тому +1

    Nazeer sabinte dhairym aparam thanne adhehathinu apakadam pattathe aa dhushtanmaril ninnum rakshapettathu bhagym

  • @Adhilsafeer
    @Adhilsafeer 5 років тому +33

    0:57 10 രൂപയ്ക്ക് പെട്രോൾ അടിച്ചോളൂ😭

    • @jihasmt3765
      @jihasmt3765 5 років тому +3

      അന്ന് ലിറ്ററിന് എന്താണാവോ വില😂😂

    • @aneeshthomas7409
      @aneeshthomas7409 5 років тому +3

      @@jihasmt3765 1.05 paisa

    • @pramodm1685
      @pramodm1685 4 роки тому +1

      Annaty 10 ane ipo100rs

    • @ashok-cy2sw
      @ashok-cy2sw 4 роки тому +2

      ഞാനും ആ ഭാഗം റീപ്ലേ അടിച്ചു കണ്ടു.. ഗോൾഡൻ ഡേയ്‌സ്..

    • @nishadmk6370
      @nishadmk6370 3 роки тому +1

      @@pramodm1685 100 അല്ല , 1000