ആ നിയമ്മ ചെയ്യുന്ന എല്ലാ വീഡീയോസും ആനിയമ്മക്ക് മാത്രം അവകാശപ്പെട്ടതാ ആരുടെ ഒരു വീഡിയോയും കോപ്പിയടിക്കാതെ കഷ്ടപ്പെട്ട് നാട്ടിൻ പുറത്തുകാർക്ക് വളരെ ഉപകാരപ്രദമായ വ ചാനൽ ഉയരങ്ങളിൽ എത്തട്ടെ
ആനി ഒരു വരപോലെ പൊട്ടൽ വീണ കലവും ചട്ടിയും ഒട്ടിക്കാൻ മാർഗ്ഗമുണ്ടോ ഞാൻ m-seal വച്ച് ഒട്ടിച്ചു നോക്കി ചൂട് അടിച്ചപ്പോൾ ഇളകിപ്പോയി അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരു ആനി ഞാൻ മൺപാത്രങ്ങൾ മയക്കി ഇല്ല അതുകൊണ്ടാണോ പൊട്ടിയത് എന്നറിയില്ല
ചട്ടി ഇങ്ങനെ ചെയ്തില്ലെങ്കിൽപെട്ടെന്ന് പൊട്ടി പോകാൻ ചാൻസ് ഉണ്ടോ... എന്റെ ചട്ടിയും രണ്ടുമൂന്നു കലവും പെട്ടെന്നങ്ങ് പൊട്ടൽ വീണു പൊട്ടി ചെറിയ ഒരു വര പോലെ ഉള്ള പൊട്ടൽ ആണ് അത് ഒട്ടിച്ച് എടുക്കാൻ എന്താണ് വഴി... ഞാൻ എംസിസിൽ വച്ച് ഒട്ടിച്ചു നോക്കി ചൂട് കൊണ്ടപ്പോൾ കൊണ്ടപ്പോൾ അത് ഇളകി പോയി
കുറച്ചു മൺചട്ടികൾ അയച്ചു തരാമോ മൺചട്ടി കലത്തിൽ ആഹാരം വെച്ച് കഴിക്കുന്നത് ശരീരത്തിന് ഉത്തമം ആരോഗ്യം ചട്ടി മായയാൽ താഴെയിട്ടാൽ പൊട്ടുക ഇല്ലയോ ഒന്നു പറയാമോ
അപ്പോള്‍ മഴക്കുന്ന പരിപാടിയാണല്ലെ ആനികൊച്ചെ
പണ്ട് ഉമിഇട്ട് നീറ്റി മഴക്കുന്നത് കണ്ടിട്ടുണ്ട് കരിയിലക്ക് അടിയില്‍വെച്ച് കത്തിച്ചും മഴക്കുന്നത് കണ്ടിട്ടുണ്ട് ഈ മഴക്കല്‍ ആദ്യമായാണ് കാണുന്നത്
Q
@@shahana.p2631 👍
എന്നെ പോല്ലെ ചട്ടി മേടിച്ചുടനെ എങ്ങനെ മയക്കാം എന്ന് ചേച്ചിടെ ചാനലിൽ വന്നു നോക്കിയവർ വേറെ ആരേലും ഉണ്ടോ 🥰
മൺചട്ടികൾ കാണുമ്പോ തന്നെ എന്തൊരു രസാ...
എനിക്കും നല്ലൊരു അറിവ് കിട്ടി..... താങ്ക്സ് 🙏🙏🙏🙏🙏🙏🙏 എല്ലാ വീഡിയോയും സൂപ്പർ ആണ് 👌👌👌👌👌
എനിക്ക് ഇത് പോലെ മയക്കാൻ അറിയില്ലായിരുന്നു. ആനി ...thanks
ഇങ്ങനെയൊരു മയക്കൽ ആദ്യമായിട്ട് കാണുന്നു 👌🙏🙏🙏🥰
ചട്ടിയും കലവും കണ്ടിട്ടു കൊതിയാവുന്നു 👌👌👍👍❤❤❤
മൺചട്ടികൾ കാണുമ്പോൾ കൊതിയാവുന്നു.. അതും വെറൈറ്റി.. 😍😍..
മൺചട്ടിയിൽ പാചകം ചെയ്യുന്നത് ഒരു പ്രത്യേക രുചിയാണ് 😍
ആനി ചേച്ചി ഉണ്ടാക്കിയ ചട്ടി super😃👍
Tquuuuuuuu babyyyyyyyy ☺️വളരെ use ful ആയിരുന്ന video.. B'cause എനിക്ക് ഇതു വരെ ഇത് അറിയില്ല..tqu again
ഹോ സൂപ്പർ ചട്ടികൾ 😍😍😍😍😍😍👌👌👌👌👌
മൺചട്ടികൾ 😍
ഒന്നല്ല രണ്ടല്ല പലതരം, വെറൈറ്റി items 🤗❣️
ആനി നീ അടിപൊളി purchase ആട്ടോ നടത്തിത് seasoning വളരെ നന്നായിട്ടുണ്ട് ഞങ്ങൾ ഇവിടെ വേറെ type ആണ് ചെയ്യുന്നത്
ആനീസ് സ്പെഷ്യൽ മൺ പാത്രങ്ങൾ.... 👌👌👌😄അടിപൊളി കളക്ഷൻസ്.......l like your simplicity 😍
Ggt no
Anikochey ennaundu visesham Ella kalaparipadikalum othiri eshttem anu
Man chattiyude reat enthanu manchatty kanumpol thanne kothiyavunnu eniku veragi adupil food undakanum payangara kothiya
First comment first view 😍🤩🤩
Chechi നിങ്ങൾ poliyaa😍😍
kollalo🥰♥️
Aaniyamme de videos ooke kaaanarund suuper aadhya maayitt kaanuvaa .njan Anugraha aatoo
Ammayokke aazhchayil orikkal ellam manchattiyil undakkum virakaduppil vech nalla taste aan athil undakkunna food okke😋
Enikku manchattuyil vaikkunnatha ishttan, athinte ruchi onnu vere thanneya alle aniyamme...bt enikku 3,4 chattiye ullu ketto enttammo ithu enthoram chattikalanne, sammarhuchu
സൂപ്പർ ആനിയമ്മേ
Enikkum bhyankara ishtava kunju kunju man pathrangal. ❣️
Anik ariyillarunnu , eppol manasilayi , chatti vanganam
മണ്പാത്രം ആഹാ അന്തസ് 👍👍👍😍😍😍😍ഇതെല്ലാം വാങ്ങിച്ചത് എവിടുന്നാ
മൺ പാത്രങ്ങൾ മലയാളിയുടെ വികാരമാണ്... 👌
E pathrangal evide kittum
Anni Amma supper videos 👌👌👌
Chatty super, but after this when we wipe with tissue paper some red stain is coming, some chemical or what ??
Aduppu undakiya link onnum idamo
ആ നിയമ്മ ചെയ്യുന്ന എല്ലാ വീഡീയോസും ആനിയമ്മക്ക് മാത്രം അവകാശപ്പെട്ടതാ ആരുടെ ഒരു വീഡിയോയും കോപ്പിയടിക്കാതെ കഷ്ടപ്പെട്ട് നാട്ടിൻ പുറത്തുകാർക്ക് വളരെ ഉപകാരപ്രദമായ വ ചാനൽ ഉയരങ്ങളിൽ എത്തട്ടെ
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
ആനിയമ്മ സൂപ്പർ ❤❤❤ വീടും പരിസരവും ഒക്കെ നല്ല രസമാണ് കാണാൻ. അവിടെയൊക്കെ ഒന്നു കാണണംന്ന് തോന്നുന്നു. പിന്നെ ആ കുളത്തിലും iranganam
Evidey kittum manchattikal
Ithinokke virak eppo undakunnu?
Good videos. Were is your daughters?
Vayanadan pothukalundaknathu video cheyyanamto
ചെയ്തിട്ടുണ്ട് ❤️👍
ചാനലിൽ നോക്കു 🥰
Ok
അടുപ്പിൽ വച്ചു മയക്കിയ ചട്ടി ഗ്യാസിൽ vachude
Aaniyammakk ariyatha valla joliyum undo?
പുതിയ chattiye ഇങ്ങനെ ഓക്കേ cheyumo🤔🤔
ചെയ്യണം
Adukkala super
ആനി ഒരു വരപോലെ പൊട്ടൽ വീണ കലവും ചട്ടിയും ഒട്ടിക്കാൻ മാർഗ്ഗമുണ്ടോ ഞാൻ m-seal വച്ച് ഒട്ടിച്ചു നോക്കി ചൂട് അടിച്ചപ്പോൾ ഇളകിപ്പോയി അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരു ആനി ഞാൻ മൺപാത്രങ്ങൾ മയക്കി ഇല്ല അതുകൊണ്ടാണോ പൊട്ടിയത് എന്നറിയില്ല
ചില വീഡിയോസിൽ മുള വച്ചിട്ടുള്ള ഒരു പൈപ്പ് സെറ്റിങ് കണ്ടിട്ടുണ്ട്... അതു ഒന്ന് ഡീറ്റൈൽ ആയി കാണിക്കാമോ
Super Ani mole...😊😊
ആനിയമ്മ ആദ്യത്തെ ചട്ടി മയക്കിയപ്പോ, കൂട്ടത്തിൽ മയങ്ങിപ്പോയതാ, പിന്നെ ഇപ്പോഴാണ് എഴുന്നേൽക്കുന്നത്...
എന്തായാലും വീഡിയോ അടിപൊളി...😁😁❤️💕👌
Wow so amazing
ചട്ടി ഗ്യാസ് അടുപ്പിൽ വെച്ചാൽ പൊട്ടുമോ പൊട്ടാതിരിക്കാൻ എന്തു cheyanam
Nice ❤
ചട്ടി ഇങ്ങനെ ചെയ്തില്ലെങ്കിൽപെട്ടെന്ന് പൊട്ടി പോകാൻ ചാൻസ് ഉണ്ടോ... എന്റെ ചട്ടിയും രണ്ടുമൂന്നു കലവും പെട്ടെന്നങ്ങ് പൊട്ടൽ വീണു പൊട്ടി ചെറിയ ഒരു വര പോലെ ഉള്ള പൊട്ടൽ ആണ് അത് ഒട്ടിച്ച് എടുക്കാൻ എന്താണ് വഴി... ഞാൻ എംസിസിൽ വച്ച് ഒട്ടിച്ചു നോക്കി ചൂട് കൊണ്ടപ്പോൾ കൊണ്ടപ്പോൾ അത് ഇളകി പോയി
Oru China channelinte feel😊😊
പല തരം ചട്ടികൾ ഉണ്ടല്ലോ 😍😍
Hii chechi super video chechi teddy bear making video venam
Njan omanila ivdnn mannintechatti vangi bt mayakkn arinjuda chechite vidio kandu adym kanjiravellm ozhich Gasl vechu bt chattinte adi pottipoyi😔 Enik mannchati ishtayt vangyda
👍🏻👍🏻
തങ്ങളുടെ വീഡിയോസ് കാണാൻ എന്നെ പിടിച്ചിരുത്തി താങ്കളുടെ സംസാരം ആയതുകൊണ്ട് എല്ലാ വീഡിയോയും ഞാൻ കണ്ടത്
Gas stove IL വെച്ച് ഇത് പോലെ ചെയ്യാൻ പറ്റുമോ
Very useful tip
super ,can u show how to do with cast iron as now adays cast iron is in trend
Poli anniyamma
Super👌👌👌
Chechy kutty poli
Kurachu koodi nalla pole present cheythal Kollam regarding Ur way of dressing..& hair style..
Firsteeeeee
First
മയക്കി 🤗
ചട്ടിയും കലവും ആയാൽ തട്ടിയും മുട്ടിയും ഇരിക്കും അല്ലെ.... 😳എന്തോരം ചട്ടിയ.. 🙀
Very nice information
പുതിയ ചട്ടിയിലെ പുതിയ items പോരട്ടെ
Supet
🥰
Aniyama randannm enikk tharumo pls
Oru paathram mayakkunnathu kaanichal mathiyallo
Super 🥰
ചട്ടി മയക്കാതെ ഉപയോഗിച്ചാൽ എന്ത് സമ്പവിക്കും
Aleovera healthy growth fertilizer videooooooooooo
🤩🤩🤩
ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ
Superr👌👌👌.. ഇടുക്കി ആണോ സ്ഥലം
എ വിട സ്ഥലം
😍👍😍👍😍
Super anni amma
👌
മൺചട്ടി വാങ്ങാൻ ആഗ്രഹിക്കുന്നു അഡ്രസ്സ് തരുമോ
ചേച്ചി ചേച്ചിക്ക് ഏകദേശം എല്ലാം പണി അറിയാം അല്ലേ
ഇങ്ങനെ ചെയ്യുമ്പോൾ, ഗ്യാസിൽ വെച്ച് പാചകം ചെയ്താൽ ചട്ടികൾ പൊട്ടില്ലെ?
Super
Halo anni ammaa❤️❤️
എന്റെ കൈയിൽ മീൻ വയ്ക്കാനുള്ള മൺചട്ടിയേ ഉള്ളൂ....😢😢😢😢 ഇത്രയും ചട്ടിയില്ലാ..മയക്കൽ നന്നായിട്ടുണ്ട്..
❤️❤️
ആനി,കറുത്ത ചട്ടി ഉപയോഗിച്ചുടാ അത് കെമിക്കലാണ്.അതിൽ വല്ല സത്യമുണ്ടോ..
👍
തെയില ഇട്ട മയക്കന്നത് ആദ്യമായിട്ട് കാണുകയാ.
😍
Poli
❤️
കഞ്ഞിവെള്ളം വച്ച് മയക്കാറുണ്ട്. എണ്ണ തേയ്ക്കുന്നതും അറിയാം.തേയില വച്ച് ആദ്യം കാണുവാ.. Thanks
😘
കുറച്ചു മൺചട്ടികൾ അയച്ചു തരാമോ മൺചട്ടി കലത്തിൽ ആഹാരം വെച്ച് കഴിക്കുന്നത് ശരീരത്തിന് ഉത്തമം ആരോഗ്യം ചട്ടി മായയാൽ താഴെയിട്ടാൽ പൊട്ടുക ഇല്ലയോ ഒന്നു പറയാമോ
Ani Amma fans likke adikk
Nalla chatti nokki vangunna engannann koode paranja kolla.. New gen pillerzum ariyanam allo😂