Old is God. Angane avatte. Eppozhum pazhaya reethiyil varum. എൻറെ വീടിൻറെ അടുത്ത് ഉണ്ടാക്കുന്നുണ്ട് ഈ ചട്ടി. എന്നാൽ ഈ ചട്ടി ആദ്യം ചൂട് കഞ്ഞിവെള്ളം ഒഴിച്ച് കുറച്ച് നേരം വയ്ക്കുക. അതിനുശേഷം കഴുകി എണ്ണപുരട്ടി വച്ചിട്ട് അതിൽ ആദ്യം കറി വെച്ചു. ഒരു കുഴപ്പവുമില്ല. സുന്ദരം സപ്പർ
അത് മണ്ണിന്റെ ചിനച്ചട്ടിയാണ് . കടുകും വറക്കാനും തോരനുണ്ടാക്കിനും ഒക്കെ വളരെ നല്ലതാണ് . ഞാൻ കുറേ നാളായി ഇത് പോലത്തെ ചീനച്ചട്ടി ഉപയോഗിക്കുന്നുണ്ട് .കരിഞ്ഞുപിടിക്കുകയും ഒന്നും ചെയ്യില്ല .
മൺ പാത്രത്തിനു ഒരു വലിയ ദോഷം ഉണ്ട്.. ഈ കാണിച്ച ചട്ടികളും അങ്ങനെ ആണോന്ന് സംശയം,.. Redoxide തേച്ചു finish ചെയ്യുന്നു.. നല്ല പോളിഷ് ഉം കളറും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക... Steel, അലൂമിനിയം പാത്രങ്ങളെ ക്കാൾ ദോഷമാണ് അത് 🙏🏽
ഇപ്പൊ ജനങ്ങൾ എല്ലാ pathravum വിട്ടിട്ടു chattiku ഓട്ടം ആണ്. സൂക്ഷിക്കണം ഇതിൽ പല mix ഉണ്ട് ഇതിപ്പോ വലിയ ഒഎസ് ബിസിനസ് ആണ്. വടക്കാഞ്ചേരി... പാലക്കാട് ഭാഗത്തു ശെരിക്കുള്ള കുമ്പരന്മാർ. ഉണ്ട്. അവരുടെ അടുത്ത് നിന്ന് വാങ്ങണം....
അമ്മച്ചി ഞാൻ മൺചട്ടി ഒരു 40 വർഷമായി കടയിൽ . ഈ മൺചട്ടി വില്ക്കുന്ന ഒരാർ ആണ് ഇത്ര ഒന്നും ബുദ്ധിമുട്ടണ്ട കെട്ടോ ഒരു അര മുറി നാളികേരം ചിരവി ഈ ചട്ടിൽ കുറച്ച് വെള്ളം വെച്ച് അതിൽ തേങ്ങ ഇട് തിളപ്പിചാമതി ആ തേങ്ങാപാൽ മുഴുവൻ ഈ ചട്ടി വലിച്ചെടുക്കും ഇത് അടുപ്പിൽ ലോ പ്ലെയിമിൽ വെക്കുക. ഒരു കാരണവശാലും വിറക് അടുപ്പാണെൽചിരട്ട വെക്കരുത് കത്തിക്കാൻ
ഇത്ര നീട്ടല്ലേ 🙏🏻🙏🏻സിമ്പിൾ ഉണ്ട്. കഞ്ഞി വെള്ളം തിളപ്പിച്ച് ഒരു ദിവസം കഴിഞ്ഞു ക്ലീൻ ആക്കി. എണ്ണ പുരട്ടി വെയിലത്ത് വച്ചാൽ മതി. വെയിലത്തു നിന്നും എടുക്കുമ്പോൾ ഒന്ന് കൂടി എണ്ണ പുരട്ടി വക്കുക. പിറ്റേന്ന് മുതൽ ഉപയോഗിച്ച് തുടങ്ങാം 🙏🏻ഇത്രയേ ഉള്ളു. അതിനാ
Video വല്ലാതെ ബോർ അടിപ്പിച്ചു..5 minute കൊണ്ട് തീരേണ്ട.വീഡിയോ പറഞ്ഞു പറഞ്ഞു വലിച്ചു നീട്ടി വിരസമാക്കി.തീർത്തു. കാര്യം ഉപയോഗം ഉള്ളത് തന്നെ. പക്ഷേ.....😮😮😮
ചാണകം ഇട്ട് വെങ്കലപാത്രം വിഷാംശം മാറ്റി എടുക്കാം എന്ന് കേട്ടിട്ടുണ്ട്.അതിന്റെ ഒരു വീഡിയോ ഞാൻ നേരത്തെ ഇട്ടിട്ടുണ്ട് . മൺപാത്രം ഇങ്ങനെ ചെയ്യാം എന്നറിയില്ലായിരുന്നു . ചാണകം ഇട്ട് മൺപാത്രം മയക്കിയാൽ അതിന്റെ മണവും taste ഉം വരില്ലേ
ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല ചട്ടി വാങ്ങി കൊണ്ടുവന്ന് അല് പ്പം എണ്ണ പുരട്ടി അതിനുശേഷം കറിവേപ്പിലയോ, കപ്പയിലയോ നല്ല ഡിസൈനായി അടിക്ക് വെക്കുക ശേഷം നെല്ലു കുത്തിയ ഉമി ചട്ടിനിറച്ച് വച്ച് തീ കൊടുക്കണം ഉമി മൊത്തം കരിഞ്ഞതിനുശേഷം ഉപയോഗിക്കാം ഉള്ളിൽ നല്ല ഡിസൈനുകളും കാണും ചെയ്തു നോക്കൂ
നോൺസ്റ്റിക്പോലെ ഉണ്ടാക്കാംന് പറഞ്ഞാല്ലെയുള്ളു. ഉണ്ടാക്കി കാണിച്ചിലിറ്റലോ. പിന്നെ അറിയിട്ടു തിളപ്പിക്കുന്നതിനു പകരം നല്ല കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിച്ചപോരെ. ഇതു ഒരുപാട് ചുറ്റി തിരിവ മാത്രല്ല കുറച്ചു നല്ലെണ്ണ പുരട്ടി വെയിലത്തോ , അല്ലെങ്കിൽ വിറക് അടുപ്പിൽ തിരിച്ചും, മറിച്ചിം ഇട്ടു മയക്കി എടുക്കാം ഉമിയോ , മാവിന്റെ ഇലയോ ഇട്ടു കത്തിക്കാം. ഉമിയാണ് കുറച്ചുകൂടി നല്ലത് അല്ലെങ്കിൽ വാർക്കപ്പൊടി ഇടാം. ചേച്ചി ചെയ്തത് ഒരുപാട് മെനകെട . എണ്ണ കുടിച്ചു മയങ്ങണം .
വാത്ത ളം നീളുന്നതിനാൽ ::..! ഇറച്ചിക്കടയിലെ വെയിസ്റ്റ് നെയ് ചട്ടിയിലിട്ട് തിളപ്പിച്ച് വറ്റിച്ച് ക്കറിയതിന് ശേഷം കഴുകി എടുത്താൽ തീരും. അതിന് ഇത്ര വലിച് നീട്ടി കലിപ് ഉണ്ടാക്കണ്ടായിരുന്നും 'ok😊
കൊള്ളാം ! ക്രമത്തിലധികം ഗ്യാസിന്റെ ഉപയോഗവും, എണ്ണയുടെ അമിത ചിലവും വരുത്താനുള്ള മാർഗ്ഗം !!
അന്നാ (ഹിൻ ഡാലിയം) അലുമിനിയത്തിന്റെ ചട്ടികൾ ഏറ്റവും മെച്ചമാണ് !!
നാച്ചറൽ സൂപ്പർ നോൺ സ്റ്റിക്ക് ചട്ടി / താങ്ക്സ് മേഡം
Nalla bhangiyulla chattikal.Iny engane cheyyam.
Thanks for your super tips 🙏
So useful video. Thanks for.
പുയ ചിട്ടിയിൽ ഉമിഇട്ട് കരിച്ചാൽ മതി ശേഷം വേണമെങ്കിൽ അല്പ്പം എണ്ണ പുരട്ടി ചൂടാക്കിയാൽ നല്ലമിനുസം കിട്ടും
Old is God. Angane avatte. Eppozhum pazhaya reethiyil varum. എൻറെ വീടിൻറെ അടുത്ത് ഉണ്ടാക്കുന്നുണ്ട് ഈ ചട്ടി. എന്നാൽ ഈ ചട്ടി ആദ്യം ചൂട് കഞ്ഞിവെള്ളം ഒഴിച്ച് കുറച്ച് നേരം വയ്ക്കുക. അതിനുശേഷം കഴുകി എണ്ണപുരട്ടി വച്ചിട്ട് അതിൽ ആദ്യം കറി വെച്ചു. ഒരു കുഴപ്പവുമില്ല. സുന്ദരം സപ്പർ
Old is gold
Lo@@jacinthavarkey6523
Can boil used tea leaves also
Ok .
Thegapal ozhich thilapiche velichanna akiyal mathi
ഇനിയും വാങ്ങുമ്പോൾ അങ്ങനെ ചെയ്യാം
ചേച്ചി പിടിയുള്ള ആ ചട്ടി എന്തിന് വേണ്ടി ഉപയോഗിക്കുന്നതാണ് കാണാൻ നല്ലതുണ്ട് എനിക്ക് വാങ്ങണം എന്നുണ്ട്
അത് മണ്ണിന്റെ ചിനച്ചട്ടിയാണ് . കടുകും വറക്കാനും തോരനുണ്ടാക്കിനും ഒക്കെ വളരെ നല്ലതാണ് . ഞാൻ കുറേ നാളായി ഇത് പോലത്തെ ചീനച്ചട്ടി ഉപയോഗിക്കുന്നുണ്ട് .കരിഞ്ഞുപിടിക്കുകയും ഒന്നും ചെയ്യില്ല .
Nice idea
ചട്ടി ഉണ്ടാകുന്നവർ പറഞ്ഞത് ഒരു day full വെള്ളത്തിൽ ബക്കറ്റിൽ ഇട്ടു വച്ചിട്ടു next day അതിൽ തേങ്ങ വറക്കുക ആ തേങ്ങ ഉപയോഗിക്കരുത്
Valare maduppulavaakkunna vivarannam mosam
Good🌹
മൺ പാത്രത്തിനു ഒരു വലിയ ദോഷം ഉണ്ട്.. ഈ കാണിച്ച ചട്ടികളും അങ്ങനെ ആണോന്ന് സംശയം,.. Redoxide തേച്ചു finish ചെയ്യുന്നു.. നല്ല പോളിഷ് ഉം കളറും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക... Steel, അലൂമിനിയം പാത്രങ്ങളെ ക്കാൾ ദോഷമാണ് അത് 🙏🏽
Red oxaide Alla kavi podi laite Aayi thudacha sesham choolayil vech 8hrs.vareyum viraku theeyil kathicha sesham choolayude choodu marunnathu vare kathirunnu purathu edukkunnu
അയ്യോ,,🥺 thank you.എനിക്ക് അറിയില്ലായിരുന്നു. മൺചട്ടിയിൽ mayamo
പിന്നല്ലാതെ
Chechi
Nice method..
Love to see your ചട്ടി collection ❤️
😊❤😅🎉😢 0:50
¹¹😊.@@hubbybabu-c6k
Good idea.thanks😅❤
I is it can be a non stick
Gas koodithal chilavanu
Ethra time aa ...ithrayum valichu neetano
Good😊
ഇപ്പൊ ജനങ്ങൾ എല്ലാ pathravum വിട്ടിട്ടു chattiku ഓട്ടം ആണ്. സൂക്ഷിക്കണം ഇതിൽ പല mix ഉണ്ട് ഇതിപ്പോ വലിയ ഒഎസ് ബിസിനസ് ആണ്. വടക്കാഞ്ചേരി... പാലക്കാട് ഭാഗത്തു ശെരിക്കുള്ള കുമ്പരന്മാർ. ഉണ്ട്. അവരുടെ അടുത്ത് നിന്ന് വാങ്ങണം....
മുതുകാള പശുവിനെ മെനക്കെടുത്തുക എന്നു കേട്ടിട്ടുണ്ട്..ഹോ ഇപ്പം കണ്ടു..
Fish curry okkae vechittu..soap upayogikkathae kazhukiyal virthiyakumo?? Kari kittathavarkku
കടലമാവ് വച്ച് കഴുകിയാൽ മതി .
Inganecheyyenda
അരി വേവിക്കിന്നതിനു പകരം മരച്ചീനി (പച്ച ക്കപ്പ ) യാണ് വേവിക്കുന്നത്. ബാക്കി എല്ലാം ഇതു പോലെ തന്നെ. അതായിരുന്നു എന്റെ അമ്മയുടെ രീതി
Redoxide തേച്ച പട്ടിയാണെങ്കിൽ അതിൽ കുറച്ചു പൊടി മണൽ ഇട്ടു തേച്ചു കഴുകിയാൽ ആ വിഷം പോയി കിടുമോ?
ചട്ടി
Vegam parayu
Polish ഇല്ലാത്ത ചട്ടി വാങ്ങാൻ കിട്ടും
പട്ടി പാത്രം 😄ആണെങ്കിൽ ഞങ്ങൾ 6 തവണ കഴുകി ഒരു തവണ ചെളി മണ്ണ് കൊണ്ട് കഴുകും 😄ഹായ്
@@jalilvadakkel6253 😄😄😄
Appam undaki kaniku
Appol avide erikatte..nale varam..nalla idea..thala veliyil kanikalle..nasa kondu pokum
😂😂😂😂
ആക്ഷേപിക്കരുത് അറിവില്ലാത്തവർ ഇവിടെ ഉണ്ട്
Manushare minakedutharuthu. Samayathinu vilayundu.
ഏതോ വലിയ കാര്യം ആണെന്ന് കരുതി. ഇത് ചട്ടി ഉപയോഗിക്കുന്നവർ ചെയ്യുന്ന കര്യം ആണ്. നന്ദി.
അമ്മച്ചി ഞാൻ മൺചട്ടി ഒരു 40 വർഷമായി കടയിൽ . ഈ മൺചട്ടി വില്ക്കുന്ന ഒരാർ ആണ് ഇത്ര ഒന്നും ബുദ്ധിമുട്ടണ്ട കെട്ടോ ഒരു അര മുറി നാളികേരം ചിരവി ഈ ചട്ടിൽ കുറച്ച് വെള്ളം വെച്ച് അതിൽ തേങ്ങ ഇട് തിളപ്പിചാമതി ആ തേങ്ങാപാൽ മുഴുവൻ ഈ ചട്ടി വലിച്ചെടുക്കും ഇത് അടുപ്പിൽ ലോ പ്ലെയിമിൽ വെക്കുക. ഒരു കാരണവശാലും വിറക് അടുപ്പാണെൽചിരട്ട വെക്കരുത് കത്തിക്കാൻ
ഇത് ഒരു പുതിയ അറിവാണ് .പറഞ്ഞു തന്നതിന് വളരെ നന്ദി
,,,
മണ്ണിൻ്റെ സ്മെൽ പോകാനാണേങ്കിൽ അരി തിളപ്പിയ്ക്കണ്ട ആവശ്യം ഉണ്ടോ?
Kurachu divasathene oil vachulla karikal mathram cheythalum pathram chatti sopttakam
കഞ്ഞി വെള്ളം ഒഴിച്ച് തിളപിച്ചാലും മതില്ലൊ
ഇത് കേട്ട ഞങ്ങൾ തൂത്ത വെളുത്ത തിളച്ചകഞ്ഞി വെള്ളം ഒഴിച്ച കുറച്ച് കഴിഞ്ഞ് കഴുകിയതിന് ശേഷം എണ്ണ തേച്ചാൽ മതി റബ്ബർ വലിക്കുന്നത് പോലെയുണ്ട്
എന്തായാലും നോൺസ്റ്റിക്കു പോലെ ആകത്തില്ല.
Come on the point madam.
അതിനിഡ് ചേടിടി കണിക്കുന്നു.
Useful vedio.thank you nisha
ഇത്ര നീട്ടല്ലേ 🙏🏻🙏🏻സിമ്പിൾ ഉണ്ട്. കഞ്ഞി വെള്ളം തിളപ്പിച്ച് ഒരു ദിവസം കഴിഞ്ഞു ക്ലീൻ ആക്കി. എണ്ണ പുരട്ടി വെയിലത്ത് വച്ചാൽ മതി. വെയിലത്തു നിന്നും എടുക്കുമ്പോൾ ഒന്ന് കൂടി എണ്ണ പുരട്ടി വക്കുക. പിറ്റേന്ന് മുതൽ ഉപയോഗിച്ച് തുടങ്ങാം 🙏🏻ഇത്രയേ ഉള്ളു. അതിനാ
😊
Supper idia ok good
😮😮😮😮😮
പിന്നല്ല😂😂
ഇതുപോലെ എല്ലാവർക്കും ചുട്ട മറുപടി കൊടുക്കണം.ഇവരുടെയൊക്കെ ഒരു വലിച്ചുനീട്ടൽ...!
Apolyenakudikile
ഇല്ല .
Thanks Mem
Speed. Ii parau ka
👍
Good.
Cmnt from J also seen better.
Yummy karichal chatty mayakkam.old method
Video വല്ലാതെ ബോർ അടിപ്പിച്ചു..5 minute കൊണ്ട് തീരേണ്ട.വീഡിയോ പറഞ്ഞു പറഞ്ഞു വലിച്ചു നീട്ടി വിരസമാക്കി.തീർത്തു. കാര്യം ഉപയോഗം ഉള്ളത് തന്നെ. പക്ഷേ.....😮😮😮
Playback speed 2x ആക്കുക
S
അറിയാവുന്നവർക്ക് കാണാതെ ഇരുന്നൂടെ മലയാളികൾ ഇങ്ങനെയാ കുറ്റം കണ്ടു പിടിക്കുക
ഇപ്പോഴത്തെ മൺപാത്രങ്ങളിൽ ഉണ്ടാക്കു മ്പോൾ മണ്ണിൽ സിമന്റ് മിക്സാക്കുന്നുണ്ടെന്ന് കേൾക്കുന്നുണ്ട്. ആ ച ട്ടികൾ ചൂടു തട്ടുമ്പോൾ പൊട്ടുന്നുണ്ട്.
അപ്പം ചുട്ടിട്ട് കാണിക്കണ്ഠ
ആന്റിക്ക് വേറൊരു യാത്ര ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ ഒരു മണിക്കൂർ തികച്ചേനെ 😢😢😢😢😢
Ee chattyle appam undaki kanikkamo.../fish fry...?
Fish fry ഉണ്ടാക്കി . നന്നായി തന്നെ കിട്ടി
ഇതാരാ മല്ലിക സുകുമാരൻ ആണോ?
😂
😂
😂
Rice.wtr is enough ayyo
ഒന്നുമില്ല പോട്ടെന്നേ 😄
Just put rice water and boil. Keep for one day. No need of such long process
ചിരട്ട 5എണ്ണം അടുപ്പിൽ വെച്ച് കത്തിക്കുക എന്നിട്ട് അതിന് മുകളിൽ മൺചട്ടി കമിഴ്ത്തി വെക്കുക കത്തി തീരുന്ന ത് വരെ ആ ചട്ടി ചൂടാറിയാൽ ഉപയോഗിക്കാം
ഒരു ചെറിയ കാരിയമെത്രയും നീട്ടി പറയണോ
❤
Manjatti mayakkal egane onnum alla. Nan parajutharam chatti food undakiyal manjattiyude choya onnum undavilla manjattiyil velichanna oyichu chatyiyude ellabakathum aki ennittu adupil vechu nallavannam chudaki velichanna choodavumbol oru pepper eduthu kathichu athileku kathikuka aa pepper athil thenne kathikuka athu kathikazijittu thee ofakuka nallavannam alikathunnundagil theekurachu vekukayum cheyyam egane mayakiyal nalla chattiyakum
Ethu pareshichu nooku. Nonstikinekalum nannavum
Thee gasinmel mazakumbol alikathunnundakil gas kurachu vekukayo allagil ofakukayo cheyyam nan gasil thenneyanu mayakar
Chattiyude ulbakathu mathram purattiyal mathi velichanna
Ok .Thanks for the information .
കഞ്ഞിവെള്ളം ഒഴിച്ചാലും മതി
Food വെച്ച് കാണിച്ചു തരു. ആ ഒരു video ഇടു.
👌👌👌👌
Very good idea
How to avoid craking of manchatty using in gas stove
മൺ പാത്ര ത്തിലും മായമുണ്ട്. കെമിക്ക ൽ ചേർത്തതാണ്
അതറിയില്ല .ഞാൻ കൂടുതലും മൺപാത്രങ്ങൾ ആണ് ഉപയോഗിക്കുക .
ഇല്ലാത്തത് ഏതിലാണ്😂😂😂
മുൻമന്ത്രി ശൈലജയുടെ ശബ്ദം.
എന്തേലും ഉണ്ടാക്കിയാൽ അല്ലെ നോൺ സ്റ്റിക്ക് ആയോ ന് അറിയൂ.
Nokkanam...
@@RadhaKrishnan-id8tyhu hu hu
❤❤😂
അരി വേവിക്കു ന്നതിലും എളുപ്പമാണ് കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിക്കുന്നത് എന്ന് തോന്നുന്നു
Yes athe nammal video cheithittund
Nnod chatti vangimpol kadalkari chechi paranjath kanjivellam thilappikksnanu njan angane mayakkivechittund
S
Good
Good method ❤ Don't throw the rice, feed it for birds or cat.
I did that
Mallikayude sound undu.may be sister
ഇത്രയും വലിച്ചു നിട്ടീ കൊണ്ട് പോണോ
എന്തങ്കിലും ഉണ്ടാക്കി കാണിക്കു
Super❤❤❤❤ .
😮?
Rice idenda karyam illa. Chumma Rice water ozhich thilappichalum mathy
Playback speed 1.75 x വേണ്ടി വരും😂
Super 15:34
എന്തൊരു lag, പ്രായത്തിന്റെതാണോ
ചേച്ചിയേ .... ഇത്രയും നേരം ക്ഷമയോടെ കണ്ടിരുന്ന ഞങ്ങൾക്ക് നല്ലൊര് അവാർഡ് തന്നെ തരേണ്ടിവരും . 🤔🤔🤔🙏🙏
😊
ഈ അപ്പച്ചട്ടിയിൽ ചുടുന്നതിനു മുൻപ് എണ്ണ പുരട്ടിയിട്ടാണോ ഇതിൽ ചുടുക.
ഞാൻ കുറച്ച് എണ്ണ ഒഴിച്ചു മീൻ വറുത്തു . പൊടിയാതെ കിട്ടി
വേഗം കാര്യം പറഞ്ഞു തീർക്കടോ
ശരിയാണ് ഇത്ര നീട്ടി പറയണ്ട കഞ്ഞി വെളളം ചൂടോടെ ഒഴിച്ച് വച്ച് ഒരു ദിവസം കഴിഞ്ഞ് എടുത്താൽ മതി ഈ പറയുന്ന പോലെ ഒന്നും ചെയ്യണ്ട
എന്തിനാ കണ്ടത്???
Good effort.don't bother others . continue somebody will be benefited
നല്ല കാര്യം. എന്നാൽ ഒത്തിരി lag വരുന്നു.
മൺ പാത്രത്തിൽ പശുവിന്റെ നെയ് waste വെള്ളം ഒഴിച്ചു തിളപ്പിച്ചാൽ മതി. അല്ലെങ്കിൽ ഡാൽഡ പുരട്ടി വെക്കുക.
ചാണകം ഇട്ട് വെങ്കലപാത്രം വിഷാംശം മാറ്റി എടുക്കാം എന്ന് കേട്ടിട്ടുണ്ട്.അതിന്റെ ഒരു വീഡിയോ ഞാൻ നേരത്തെ ഇട്ടിട്ടുണ്ട് . മൺപാത്രം ഇങ്ങനെ ചെയ്യാം എന്നറിയില്ലായിരുന്നു . ചാണകം ഇട്ട് മൺപാത്രം മയക്കിയാൽ അതിന്റെ മണവും taste ഉം വരില്ലേ
Chanakam allalo paranjath. Venna urukki nai eduthit kittunna waste Alle paranjath. Enik angana manasilayath
Oil kaniichu varum old oil foodil kalrum
പിന്നെ അങ്ങിനെ നോക്കിയാൽ ജീവിക്കാൻ പറ്റുമോ
Non stick had not shown
ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല ചട്ടി വാങ്ങി കൊണ്ടുവന്ന് അല് പ്പം എണ്ണ പുരട്ടി അതിനുശേഷം കറിവേപ്പിലയോ, കപ്പയിലയോ നല്ല ഡിസൈനായി അടിക്ക് വെക്കുക ശേഷം നെല്ലു കുത്തിയ ഉമി ചട്ടിനിറച്ച് വച്ച് തീ കൊടുക്കണം ഉമി മൊത്തം കരിഞ്ഞതിനുശേഷം ഉപയോഗിക്കാം ഉള്ളിൽ നല്ല ഡിസൈനുകളും കാണും ചെയ്തു നോക്കൂ
സൂപ്പർ
എന്തിനാണ് സാറെ ഇത്ര വലിച്ചു നീട്ടുന്നത് , കലത്തിന്റെ കാര്യം പറയുമ്പോൾ പച്ചക്കറിയുടെ കാര്യം എന്തിനാണ് വിളമ്പുന്നത്, ഒരു വീമ്പ് ഇളക്കുകയാണോ .
പ്ലീസ്. വീഡിയോ നീട്ടരുത്. കഞ്ഞിവെള്ളത്തിൽ സ്വല്പം വെളിച്ചെണ്ണ മ🙏ഇട്ടു തിളപ്പിച്ചാൽ 🙏മതി
പറഞ്ഞതു തന്നെ പറഞ്ഞ് പറഞ്ഞ് ബോറടിക്കുന്നു.
നമ്മൾ മറക്കാതിരിക്കാനാ😂😂😂 കരുതൽ ...
Too long vedio. Please be brief
Appam undallo kanichal alle njangalk manasilavullu
അരിക്ക് പകരം കഞ്ഞി വെള്ളം ഒഴിച്ചു തിളപ്പിച്ചൽ മതി, അരി കളയണ്ട.
ചട്ടി മയക്കുകയെന്ന് പറയും
Super tips subscribed ❤
നോൺസ്റ്റിക്പോലെ ഉണ്ടാക്കാംന് പറഞ്ഞാല്ലെയുള്ളു. ഉണ്ടാക്കി കാണിച്ചിലിറ്റലോ. പിന്നെ അറിയിട്ടു തിളപ്പിക്കുന്നതിനു പകരം നല്ല കഞ്ഞിവെള്ളം ഒഴിച്ച് തിളപ്പിച്ചപോരെ. ഇതു ഒരുപാട് ചുറ്റി തിരിവ മാത്രല്ല കുറച്ചു നല്ലെണ്ണ പുരട്ടി വെയിലത്തോ , അല്ലെങ്കിൽ വിറക് അടുപ്പിൽ തിരിച്ചും, മറിച്ചിം ഇട്ടു മയക്കി എടുക്കാം ഉമിയോ , മാവിന്റെ ഇലയോ ഇട്ടു കത്തിക്കാം. ഉമിയാണ് കുറച്ചുകൂടി നല്ലത് അല്ലെങ്കിൽ വാർക്കപ്പൊടി ഇടാം. ചേച്ചി ചെയ്തത് ഒരുപാട് മെനകെട . എണ്ണ കുടിച്ചു മയങ്ങണം .
Averku ariyilla onnum
എനിക്ക് അറിയില്ലായിരുന്നു 👍👍
വാത്ത ളം നീളുന്നതിനാൽ ::..! ഇറച്ചിക്കടയിലെ വെയിസ്റ്റ് നെയ് ചട്ടിയിലിട്ട് തിളപ്പിച്ച് വറ്റിച്ച് ക്കറിയതിന് ശേഷം കഴുകി എടുത്താൽ തീരും. അതിന് ഇത്ര വലിച് നീട്ടി കലിപ് ഉണ്ടാക്കണ്ടായിരുന്നും 'ok😊
ആൾക്ക് അരിശം വരുന്നതു വരെ കാണേണ്ടതുണ്ടോ പെട്ടെന്ന് പറഞ്ഞ് അവസാനിക്ക്
നാടകം സഹിക്കാൻ പറ്റുന്നില്ല.
No need of wasting rice at this stage you can use rice water
Good❤
സാരമില്ലന്നെ 😄ക്ഷമിക്ക് 😄