മൺചട്ടികൾ ഒരുപാട് കാലം ഉപയോഗിക്കാൻ കടക്കാരൻ പറഞ്ഞു തന്നത്/chatti /mayakkal

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ •

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686  11 місяців тому +16

    വീഡിയോയിൽ തെറ്റ് കുറ്റങ്ങൾ ഉള്ളത് shemikkane 🙏വീഡിയോ കണ്ടു ലൈക്‌ ചെയ്യണേ 🙏❤️

  • @mamoosthekkan...62
    @mamoosthekkan...62 11 місяців тому +4

    ഞാനും കഞ്ഞി വെള്ളമൊഴിച്ചാണ് ചട്ടി മയക്കുക ഇനി ഇതുപോലെ വെള്ളത്തിലിട്ടു ചെയ്തു നോക്കാം 👌👍👍👍

  • @mariyamkennel5084
    @mariyamkennel5084 10 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️

  • @vismayacheppu8456
    @vismayacheppu8456 11 місяців тому +7

    മൺചട്ടി മയക്കി യെടുക്കുന്നത് നന്നായി ചെയ്തു കാണിച്ചു....👍 very useful share 👍

  • @ArifaKitchenvlog
    @ArifaKitchenvlog 11 місяців тому +3

    ചട്ടി മയക്കുന്ന ടിപ്പുകൾ എല്ലാം അടിപൊളിയായിട്ടുണ്ട് ചായ തിളപ്പിച്ച് അത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤❤

  • @Annliya-Austin
    @Annliya-Austin 10 місяців тому

    Super tips…വളരെ ഉപകാരപ്രദം

  • @NISHASWORLD419
    @NISHASWORLD419 6 місяців тому +1

    സൂപ്പർ വീഡിയോ 👍👍

  • @greenpepperchannel5796
    @greenpepperchannel5796 11 місяців тому +7

    മണി ചട്ടി എല്ലം സൂപ്പർ അടിപൊളി ആയി മയക്കി എടുത്തല്ലോ... ഐഡിയ കൊള്ളാം... 👌

  • @sameera_sam
    @sameera_sam 11 місяців тому +1

    ചട്ടി മയക്കുന്നത് സൂപ്പറായി👌👌 ഞാൻ ഒരുവട്ടം ഇങ്ങനെ ചെയ്തിരുന്നു ❤❤❤

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 11 місяців тому

    വഅലൈകുമുസ്സലാം 🤲 വളരെ ഉപകാരമാണ് ഇങ്ങനെ പറഞ്ഞും കാണിച്ചും തരുന്നത് 🌈🙏🏝️.. 👍

  • @ValsasKitchenNY
    @ValsasKitchenNY 11 місяців тому +1

    ചട്ടികൾ ഒക്കെ മയക്കി എടുത്തതു അടിപൊളി. നല്ല സൂപ്പർ ചട്ടികൾ ആണല്ലോ. കുറെ എണ്ണം വാങ്ങിയല്ലോ. ലൈക്‌ ❤️❤️❤️. ഞാൻ ചായ പൊടി, അരി ഇട്ടു വേവിച്ചു എടുക്കും. അപ്പോഴും സൂപ്പർ ആണ്

  • @ShijuEriyad
    @ShijuEriyad 11 місяців тому +2

    Adipoli video manchatti super 👌👌👌👌

  • @LIKESHARE-t4p
    @LIKESHARE-t4p 11 місяців тому +1

    മൺചട്ടികൾ മയക്കുന്നത് അടിപൊളി👍🏻❤️

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 11 місяців тому

    ചട്ടി മയക്കിയത് ഉഷാറായി
    ഇനി ചട്ടി വാങ്ങുമ്പോൾ ഇത്പോലെ ചെയ്തു നോക്കണം 🥰🥰👍👍

  • @PalliparambilAsfar-wi8jj
    @PalliparambilAsfar-wi8jj 10 місяців тому

    സൂപ്പർ 🌹ഇനീയും ടിപ്സുകൾ പ്രതീക്ഷിക്കുന്നു 👍❤️

  • @kitchencentre6565
    @kitchencentre6565 11 місяців тому

    ചട്ടി മയക്കുന്ന വീഡിയോ സൂപ്പർ 👍🏻❤️

  • @prasannaneelakantan8708
    @prasannaneelakantan8708 11 місяців тому

    ഞാനും ഇതേപോലെ ചെയ്യാറുണ്ട് 👍

  • @DayLightHome
    @DayLightHome 11 місяців тому +1

    നല്ല വീഡിയോ താങ്ക്സ്....

  • @RifthasKitchen
    @RifthasKitchen 11 місяців тому +1

    ഇനി ചട്ടി വാങ്ങുമ്പോൾ എന്തായാലും ഇത് പോലെ ചെയ്യണം 😍👍

  • @swapnalokam198
    @swapnalokam198 11 місяців тому +4

    മൺചട്ടി മയക്കിയെടുക്കുന്ന സൂത്ര വിദ്യ അടിപൊളി ആയിട്ടോ 👌🏼❤❤❤

  • @nainacreations6932
    @nainacreations6932 11 місяців тому

    മൺപാത്രങ്ങൾ മയക്കിഎടുക്കുന്നത് നന്നായിട്ടുണ്ട് 👍👌

  • @asmaaman614
    @asmaaman614 10 місяців тому

    മഷാ ആളളാ അടിപൊളി 👍👍👌

  • @rajeenasalim8644
    @rajeenasalim8644 10 місяців тому +2

    ഏറ്റവും നല്ലത് കഞ്ഞി വെള്ളത്തിൽ കലം മുക്കി രണ്ടു ദിവസം വെച്ചാൽ മതി ഇത്രയും കഷ്ടപെടണ്ട

  • @anithamd3843
    @anithamd3843 10 місяців тому

    Very nice tips ..

  • @bismivlog5481
    @bismivlog5481 11 місяців тому +1

    യൂസ്ഫുൾ വീഡിയോ...👌👌

  • @puthenpurackaljoseph7601
    @puthenpurackaljoseph7601 9 місяців тому +2

    ഇത്രേം കഞ്ഞിവെള്ളം എങ്ങനെ ഉണ്ടാക്കി?

    • @misiriyakitchenvlogs8686
      @misiriyakitchenvlogs8686  9 місяців тому

      കട്ടിയുള്ള കഞ്ഞിവെള്ളത്തിൽ പച്ചവെള്ളം ഒഴിച്ച് തിളപ്പിച്ചു ❤️

  • @niya9024
    @niya9024 11 місяців тому

    ചട്ടി മയക്കിയത് ഉഷാർ ആയി 🥰❤️❤️ എന്റെ ഉമ്മച്ചി ഉമ്മി ഇട്ട് തന്നെ ചെയ്യാറ് 🥰❤️❤️❤️ Lk

  • @ummammaschannel
    @ummammaschannel 11 місяців тому

    Alaikumussalam rahmathullahi va barakathuhu. Super 🎉❤super 🎉❤super 🎉❤

  • @Nisanijaffer
    @Nisanijaffer 3 місяці тому

    ഗുഡ്

  • @Shanuz12
    @Shanuz12 11 місяців тому

    ഇനി ഇത് പോലെ ചെയ്ത് നോക്കണം 👍🏻

  • @apmohananApmohanan
    @apmohananApmohanan 9 місяців тому

    Thanks

  • @sulublog
    @sulublog 11 місяців тому +1

    കൊള്ളാലോ സൂപ്പർ 👌👌👌❤️

  • @shoubadtalks
    @shoubadtalks 11 місяців тому

    ചട്ടി മയക്കുന്നത് കണ്ടിട്ടുണ്ട് ഇങ്ങനെ ആദ്യം ആയി കാണുന്നു അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻

  • @shareefamshareefa6959
    @shareefamshareefa6959 11 місяців тому

    സൂപ്പർ ഐഡിയ ആണല്ലോ...❤👍👍👍👍

  • @geethamenon8255
    @geethamenon8255 11 місяців тому

    നന്നായിട്ടുണ്ട് 👍👌

  • @faisalbabu8938
    @faisalbabu8938 10 місяців тому

    മൺചട്ടി ഉഷാറായി

  • @mamoosthekkan...62
    @mamoosthekkan...62 11 місяців тому +1

    മൺ ചട്ടികൾ ഗ്യാസിൽ വെച്ചാൽ പെട്ടെന്ന് പൊട്ടിപോകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @arukandychovva1866
    @arukandychovva1866 2 місяці тому

    5chattikk etraya vila koduthe?

  • @specialfastkitchen5475
    @specialfastkitchen5475 4 місяці тому

    Supervediook

  • @msiriay5777
    @msiriay5777 11 місяців тому

    സൂപ്പർ 👍🏻❤️

  • @raveendranayyappan7079
    @raveendranayyappan7079 10 місяців тому +3

    വെള്ളത്തിൽ മുക്കിവെക്കണമെന്ന് പറയാൻ എത്ര നേരമെടുത്. എന്തായാലും ടിപ്സ് kollam

  • @lmn9420
    @lmn9420 11 місяців тому +1

    താത്ത, ആ കലത്തിൽ എത്ര അരി വെയ്ക്കാം? എത്ര രൂപയാ?

  • @adithyanadhi6151
    @adithyanadhi6151 11 місяців тому +2

    അനാവശ്യ സംസാരം ഒഴിവാക്കി വേണ്ടത് മാത്രം പറഞ്ഞാൽ ബോറടി ഒഴിവാക്കാം 👍

  • @Mary-jd1hi
    @Mary-jd1hi 10 місяців тому +6

    ബോറിങ്, ബോറിങ് ഒരുപാട് സംസാരിക്കുന്നു ബോറിങ്

  • @lam4157
    @lam4157 11 місяців тому

    മൺ ചട്ടികൾ 👍🏻❤️

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD 11 місяців тому +2

    🎉🎉, സൂപ്പറായിട്ടുണ്ട് ഡിയർ 💕💕

  • @jazajaza904
    @jazajaza904 11 місяців тому +1

    അടിപൊളി

  • @Bettystastebuds
    @Bettystastebuds 11 місяців тому

    ചട്ടി മയക്കുന്നത് നന്നായിട്ട് പറഞ്ഞുകൊണ്ടല്ലേ 👍👌

  • @hafsasworld313
    @hafsasworld313 11 місяців тому

    Useful video ❤

  • @prakashanprakashan2289
    @prakashanprakashan2289 11 місяців тому

    Use cheydu kazhinjal soap use cheyyille

    • @misiriyakitchenvlogs8686
      @misiriyakitchenvlogs8686  11 місяців тому +2

      Aa ഫുഡ്‌ ഉണ്ടാക്കി കഴിഞ്ഞാൽ ഉരമുള്ളത് കൊണ്ട് ഉരച്ചു കഴുകാതെ സബീന പൊടിയിട്ട് സ്പോഞ്ച് കൊണ്ട് കഴുകിയാൽ നല്ലതാണ് ഞാൻ അങിനെ ചെയ്യുന്നേ വാങ്ങിയ കടയിൽനിന്നു പറഞ്ഞു തന്നതാണ് ❤️

  • @simi7596
    @simi7596 11 місяців тому

    Ithoke salu kitchenil kanichirunnu sameeratha

    • @misiriyakitchenvlogs8686
      @misiriyakitchenvlogs8686  11 місяців тому

      ഉണ്ടാകും ഞാൻ കണ്ടിട്ടില്ല ❤️

  • @m.s.vlogs456
    @m.s.vlogs456 11 місяців тому

    ❤❤❤

  • @gafoorpl2669
    @gafoorpl2669 11 місяців тому

    Supper 👍🏻❤️

  • @musthafamusthu4776
    @musthafamusthu4776 10 місяців тому

    Good

  • @SinanPk-g7l
    @SinanPk-g7l 11 місяців тому +1

    Supper ❤

  • @faseelam3015
    @faseelam3015 11 місяців тому

    അടിപൊളി 👍👍

  • @nazeemaka53
    @nazeemaka53 10 місяців тому

    5:48

  • @reehaskitchen4922
    @reehaskitchen4922 11 місяців тому

    👍👍👍

  • @OPING-f4z
    @OPING-f4z 11 місяців тому +4

    അടിപൊളി ആയിട്ടുണ്ട് 👍🏻❤️❤️

  • @ShihabAlloor
    @ShihabAlloor 11 місяців тому

    അത് ശരി

  • @sajisurendrababu3316
    @sajisurendrababu3316 11 місяців тому +1

    ഓവർ സംസാരം ബോറ്. ഫോൺ swich of ചെയ്യാൻ തോന്നും.
    ചട്ടി മയക്കൽ സൂപ്പർ. neat & clean. ❤👍

  • @faisalbabu8938
    @faisalbabu8938 10 місяців тому

    Supper

  • @ShamilaNishad
    @ShamilaNishad 11 місяців тому

    Good 👌🏻👌🏻👌🏻

  • @nooravlogs1959
    @nooravlogs1959 11 місяців тому +3

    മഞ്ചട്ടി മയക്കുന്ന ടിപ്പ് സൂപ്പർ❤❤

  • @sabithaajith686
    @sabithaajith686 11 місяців тому

    👌

  • @Sucysworld
    @Sucysworld 11 місяців тому +1

    മയക്കൽ സൂപ്പർ ഞാൻ പുതിയ ഫ്രണ്ട് 🥰🥰

  • @pjmathew7715
    @pjmathew7715 11 місяців тому

    Ningal ingane valichuneetty kelvikkare bore adippikkathe irunnal nallathanu.

  • @mamoosthekkan...62
    @mamoosthekkan...62 11 місяців тому

    കട്ടൻ ചായ തിളപ്പിക്കുന്നത് ആദ്യമായി കാണുന്നു

    • @misiriyakitchenvlogs8686
      @misiriyakitchenvlogs8686  11 місяців тому

      🥰🥰

    • @UshaDutt-d1x
      @UshaDutt-d1x 9 місяців тому

      ഒരുപാട് പേർ ചെയ്യുന്നത് തേയില ഇട്ട് തിളപ്പിച്ചാണ്..

  • @bindusukumaran9411
    @bindusukumaran9411 11 місяців тому +1

    ഒരുപാടുനീണ്ടുപോയിട്ടുണ്ടെന്നു തോന്നി. ഏതായാലും ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. കടലപ്പൊടി കഴുകൽ ജോറായി

    • @misiriyakitchenvlogs8686
      @misiriyakitchenvlogs8686  11 місяців тому

      ശരിയാണ് കുറച്ചു നീണ്ടു പോയിട്ടുണ്ട് 🙏🥰

  • @sheelamohan7144
    @sheelamohan7144 11 місяців тому +2

    എന്തിനാണ്ഇത്രയുംസംസാരിക്കുന്നത്

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 11 місяців тому +1

    മൺ ചട്ടി കഴുകുമ്പോൾ ഉപ്പ് ഇട്ട് ഉര ച്ചു കഴുകിയാൽ മതി. സോപ്പു ഉപയോഗിക്കരുത്.

  • @binusbn5681
    @binusbn5681 10 місяців тому +2

    Enthoru boring avatharanam, 3 minute video valichu neeti nashamakki

  • @sheejasanju365
    @sheejasanju365 11 місяців тому +2

    വേഗം പറഞ്ഞു തീർത്തുകൂടെ ഒന്ന്. കഷ്ട്ടം തന്നെ

  • @shebeeskitchentips007
    @shebeeskitchentips007 10 місяців тому +1

    ചട്ടി വെള്ളത്തിൽ മുക്കി വെച്ച് കടലമാവ് വെച്ച് തേച്ച് കഴുകി കഞ്ഞി വ ള്ളം ഒഴിച്ച് തിളപ്പിച്ചാ മതിലെ😊

  • @ronaldocr2692
    @ronaldocr2692 11 місяців тому +2

    എന്തിനാ വലിച്ച നീട്ടുന്നെ . ബോറടിക്കുന്ന 😢

  • @VincentD-g8d
    @VincentD-g8d 11 місяців тому +1

    ചുരുക്കി പറയുക

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 11 місяців тому

    ചട്ടി നന്നായി മയാക്കിയല്ലോ 😂😂

  • @AnithaKrishnankutty
    @AnithaKrishnankutty 11 місяців тому

    ഉമ്മി യല്ല..ഉമി..😂

  • @sujasujus2472
    @sujasujus2472 11 місяців тому +1

    കൗത്തി വെക്ക 😂😂😂😂

  • @chandinis7308
    @chandinis7308 10 місяців тому +1

    ഒന്ന് പറ

  • @nazeemaka53
    @nazeemaka53 10 місяців тому +1

    ഇങ്ങനെ പറഞ്ഞു പറഞ്ഞ് ബോറടിപ്പിക്കുന്ന എന്തിന്

  • @binduv.djayan6163
    @binduv.djayan6163 10 місяців тому +1

    BorDichuto

  • @lillykuttyvarghese4737
    @lillykuttyvarghese4737 11 місяців тому +2

    ഒന്നു വേഗം പറയുക repeat ചെയ്യാതെ

  • @hafsasworld313
    @hafsasworld313 11 місяців тому

    Sub chaithuto ❤

  • @HajuHajara-mk9ql
    @HajuHajara-mk9ql 11 місяців тому

    ലാസ്റ്റാണ് കഞ്ഞിവെള്ളം ഒഴിച്ച് വെക്കൽ

  • @ayishamk2786
    @ayishamk2786 4 місяці тому

    വലിച്ചു നീട്ടൽ

  • @nooravlogs1959
    @nooravlogs1959 11 місяців тому

    വന്നിട്ടുണ്ട് തിരിച്ചും വരണേ

  • @shabnaajnuanshu7478
    @shabnaajnuanshu7478 11 місяців тому

    സോപ്പ് ഇല്ലാതെ കഴുകി എടുത്ത് സൂപ്പർ 👍🏻👍🏻👍🏻

  • @alphogeorge9536
    @alphogeorge9536 7 місяців тому

    Too boring waste of time

  • @bawack7857
    @bawack7857 10 місяців тому +2

    വെറുതെ വലിച്ചു നിടുന്നു ബോർ തോനുന്നു

  • @noushadrayyan
    @noushadrayyan 11 місяців тому

    Super ❤