How to Season Mud Pot/ Mud pot seasoning Malayalam/Clay pot Seasoning/Manchatti Mayakkal Malayalam

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 508

  • @sherinbasheer9599
    @sherinbasheer9599 3 роки тому +11

    My clay pot has a rainbow tint after boiling with rice water. Is it coz of too much heat??? Can i use the pot?

    • @sherinbasheer9599
      @sherinbasheer9599 3 роки тому +2

      @@SAMANWAYAMofficial
      Your baking soda tip worked really well. Rainbow colour is totally disappeared . Thanks a lot. Hope i can use the clay pot for cooking.

    • @hameed.997
      @hameed.997 3 роки тому

      Yhkh💪😁🤢😂🤣u😲🙋‍♂️👍😪🌧️👆😊🧛‍♂️💯🙆‍♀️😷✨️🦸‍♂️ú✨️🤲♨️🧛❤❤🙏🐔🤔🐔🔥e🤩🙏🇦🇷💪

    • @hameed.997
      @hameed.997 3 роки тому

      💪🤢❤🤩

    • @fouziamustafa6198
      @fouziamustafa6198 2 роки тому +2

      സോപ്പ് ഉപയോഗിക്കാതെ എങ്ങനെ ആണ് വൃത്തിയാക്കേണ്ടത്

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ua-cam.com/video/ha8YxjsD6nQ/v-deo.html
      ഇതാണ് ചട്ടി വൃത്തിയാക്കുന്ന video.

  • @rejinree1890
    @rejinree1890 4 роки тому +1

    മഞ്ചട്ടി മയക്കൽ പൊളിച്ചു. ആദ്യത്തെ പഴഞ്ചൊല്ല് കൊള്ളാം ന്യൂജനറേഷൻ ആണെങ്കിലും പഴമ ഒന്നും മറന്നിട്ടില്ലല്ലോ കൊള്ളാം വീഡിയോ ഏറ്റവും മനോഹരമായി തോന്നിയത് അവസാനത്തെ തെറ്റുകുറ്റങ്ങൾ ആണ് 🥰🥰🥰

  • @suniljolly685
    @suniljolly685 4 роки тому +2

    ഇങ്ങനെ ഒക്കെ ഒരു ചട്ടി ചെയ്യും എന്ന് ഇപ്പോള്‍ ആണ് അറിയുന്നത് ഇത് പോലെ ഉള്ള നല്ല അറിവുകള്‍ ഇനിയും തരണം കേട്ടോ

  • @rahulkr6546
    @rahulkr6546 4 роки тому

    തവിട് ഉപയോഗിച്ച് മൺചട്ടി പരുവപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് കാണുന്നത്.(മൺചട്ടി മയക്കുക എന്ന ശൈലിയും ആദ്യമായാണ് കേൾക്കുന്നത്.)
    നന്നായിട്ടുണ്ട്.

  • @malanadwayanad
    @malanadwayanad 4 роки тому +1

    ചട്ടി മയക്കുന്നത് കലക്കി എന്തായാലും ഞങ്ങൾ ഇവിടെ ചെയ്യുന്നത് കുറച്ചു വ്യത്യാസം ആണ് എന്നാലും പല സ്ഥലങ്ങളിൽ പല പോലെ ആയിരിക്കുമല്ലോ വീഡിയോ ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു വയനാട്

  • @teeyem8558
    @teeyem8558 4 роки тому

    ഞാൻ കഞ്ഞിവെള്ളം ഉപയോഗിച്ച്ആണു ചട്ടി മയക്കാറുള്ളത് അതു 2-3 ദിവസത്തെ പണിയാണ് ഇനി ചട്ടി വാങ്ങുമ്പോൾ ഇതുപോലെ തന്നെ ചെയ്യാം നല്ല എളുപ്പമാണ് 👍

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 роки тому

    ഇപ്പോ എല്ലാരും സ്റ്റീൽ പാത്രങ്ങൾ എന്നെ ഒഴിവാക്കിയിട്ട് ചട്ടിയിലേക്ക് മടങ്ങിവരികയാണ് പക്ഷേങ്കിൽ അവർക്കായിരിക്കും അതെങ്ങനെ സീസൺ ചെയ്യണമെന്ന് ശരിയായ അറിവില്ല അതുപോലെ ചട്ടി സോപ്പ് ഉപയോഗിച്ച് കഴുകരുത് എന്ന് അറിയില്ല ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് വളരെ നന്നായി അവതരിപ്പിച്ചു.

  • @JaicysCreativeDesigns
    @JaicysCreativeDesigns 4 роки тому

    Ithu enne sammandhichu Puthiya information anu....enikku chatty mayakkan ariyillarunnu....fish curry okke njan chattiyil vekkaranu ullathu....ulla orennam potti...vere vangiyathu aduppil vechappol potti poyi...really nice ...upakarapredham aya video

  • @lizamathew494
    @lizamathew494 4 роки тому

    അടിപൊളി വീഡിയോ ഇത് ശരിക്കും സ്കിപ് ചെയ്യാതെ കണ്ടിരുന്നു പോകും ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ലായിരുന്നു കേട്ടോ ... താങ്ക്സ് ഫോര്‍ വീഡിയോ

  • @LonelyRoadsScandinavia
    @LonelyRoadsScandinavia 4 роки тому

    എത്ര മനോഹരമായ വീഡിയോ.. എനിക്ക് ശരിക്കും മനസ്സിലായി. അമ്മമ്മ, അമ്മ ഒക്കെ എങ്ങനെയാ ചെയ്യുന്നെവെന്നു ഇത് വരെ ചോദിച്ചിട്ടില്ല എന്നതാണ് സത്യം.😊

  • @DivyasLittleWorld
    @DivyasLittleWorld 4 роки тому

    njagal kanjivellam 3days vattichanu cheyyaru ,egane avumbol 3 days wait cheyyenda ,very good..

  • @angelmine9616
    @angelmine9616 4 роки тому

    എന്റെ ഉള്ള ചട്ടി പൊട്ടിപോയി,
    പുതിയതോന്നു വാങ്ങിച്ചു ഇതുപോലെ ചെയ്യാലോ..
    Thank you usha

  • @aardhyaj9983
    @aardhyaj9983 4 роки тому

    Nalla ore useful video. Chatti mayapeduthan adikam arkum ariyunundavila. E videoilude ellavarkum elupathil cheyan padikam. Ningalde presentation superb ane

  • @seennuusmusicworld9749
    @seennuusmusicworld9749 4 роки тому

    Chechi എത്ര simple ആയിട്ടാ ചെയ്തേ എല്ലാർക്കും ചെയ്യാൻ കഴിയുന്ന സംഭവം..👌👌👌👌
    അതു ചുമ്മാ കഴുകിയ മതിയെന്ന് അറിയില്ലാരുന്നു .. ചേച്ചി ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് super ❤️❤️❤️❤️❤️❤️😘😘👍👍👍💐💐

  • @praveenapv8269
    @praveenapv8269 4 роки тому +5

    Amazing explanation..I never knew this much process we have to do.. usually mom use to do this process and she gave me four pots 😁..

  • @ayshazida259
    @ayshazida259 4 роки тому

    Ith ippozhathe generationil ulla aarkum angane ariyilla.. tnx fr ur video dr

  • @RainbowDash-vy7bn
    @RainbowDash-vy7bn 4 роки тому

    Wow, ithrem cheyyanam alle, nalla sundhari aayi vannu chatti. Thanks

  • @faihavlogsandcooking8061
    @faihavlogsandcooking8061 2 роки тому +1

    Chatti pazhakkunnathu eganeyanennu youtubil search cheythappol first vannathu ente kunjuannammayude vedio Anu pinne vere oru vediosum nokkiyilla ente kunjannammede vedio tanne kandu thank you

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      അല്ലേലും നിങ്ങടെ അന്നമ്മ കിടു അല്ലെ. നിങ്ങളുടെ ഒക്കെ സപ്പോർട്ടും ഈ കരുതലും ഒക്കെ കൊണ്ട് തന്നെയാണ് ഞാൻ ഇന്ന് എവിടേലും എത്തിയിട്ടുണ്ട് എങ്കിൽ കാരണം. അപ്പോൾ തീർച്ചയായും ഇനിയും അത് വേണം. പരമാവധി കൂടെ ഉണ്ടാകണം. നിങ്ങൾക്ക് നല്ലതു മാത്രമേ തീരൂ എന്നൊരു വിശ്വാസത്തോടെ തന്നെ കൂടെ ഉണ്ടാകണം കേട്ടോ. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്. പിന്നെ നമ്മുടെ FB പേജ് കൂടെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം കേട്ടോ.

  • @spicydine3979
    @spicydine3979 3 роки тому

    Super idea 👍ഇങ്ങനെ ചെയ്താൽ ചട്ടിയുടെ ഭംഗിയും നഷ്ടപ്പെടില്ല

  • @sivagangaisamayal6857
    @sivagangaisamayal6857 4 роки тому

    I didn't hear about tea powder water.Very useful and cute child smile

  • @Muhammadraihan-pp3hk
    @Muhammadraihan-pp3hk 2 роки тому +1

    Suuperrr… thank you so much. Sharikkum adipoli result. Nchan randennam cheythu. Randum adipoli…..

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      അസലാമു അലൈക്കും..
      ചാനലിൽ വന്ന് video കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്.
      നമുക്ക് 2ചാനൽ ഉണ്ട്. Samanwayam എന്ന ഈ ചാനലും പിന്നെ #TherealAnna എന്ന vlog ചാനലും.10 വിഷയങ്ങളിലായി 270 വീഡിയോ ഉണ്ട് ..
      തീർച്ചയായും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തന്ന് കൂടെ ഉണ്ടാകില്ലേ?Shorts മാത്രമല്ലാ എല്ലാ തരത്തിലുള്ള വീഡിയോകളും ചാനലിൽ ഉണ്ട് കേട്ടോ.. ഇഷ്ടമായാൽ സുഹൃത്തുക്കൾക്ക് കൂടെ ഒന്ന് ചാനൽ അയച്ച് കൊടുക്കുമോ? പവർ വരട്ടെ..
      നല്ലൊരു ദിവസം നേരുന്നു.

    • @Muhammadraihan-pp3hk
      @Muhammadraihan-pp3hk 2 роки тому +1

      @@SAMANWAYAMofficial thanks👍🏻👍🏻👍🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ഒത്തിരി സന്തോഷം

  • @diyaazim5443
    @diyaazim5443 4 роки тому

    Manachatiyillathe malayalik enth pajakam..New generations ee process onum ariyilla....Thank u for sharing

  • @jibisison3359
    @jibisison3359 4 роки тому

    Itra simple aano manchatty mayakkan... anthayalum ini igane try chaithu nokkatto... kanditt valare simple aayi thonni

  • @letslearnengineering7063
    @letslearnengineering7063 4 роки тому

    നല്ല ഇൻഫോർമേഷൻ പലർക്കും ഇത് അറിയില്ല.. thanks for sharing

  • @Noob-fz9mn
    @Noob-fz9mn 3 роки тому

    ആദ്യം തന്നെ മീൻ കറി വെച്ചൂ പുളിവെള്ളം പുറത്ത് ചട്ടിയുടെ കിനിഞ്ഞ് വന്നൂ ശരിയാക്കാൻ പറ്റുമോ നല്ല അറിവാണ് Super

  • @illustrationhub7138
    @illustrationhub7138 4 роки тому

    Manchatti mayakkan ariyathavarkku ee video valare usefulayirikku

  • @nimasworldofcooking4008
    @nimasworldofcooking4008 4 роки тому

    Very useful video 👍 Thanks for sharing dear... Paranjathu sheriya kochu pillerude kavil pole thanne undu🙂

  • @sandyj342
    @sandyj342 Рік тому

    Your content is very clear but presentation is awesome and natural ! One point, you did not mention what is alternative to washing with soap to remove oil and prevent bacteria or fungus from food remains.

  • @Asokam-c9t
    @Asokam-c9t 2 роки тому +1

    ഇതിപ്പോ ചട്ടി മാത്രല്ല
    അന്റെ ശബ്ദം കേട്ട് കാതും
    അന്നെ കണ്ട് കണ്ണും കരളും ഒക്കെ മയങ്ങി പോയ് ♥♥♥

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      അമ്പടി കുൽസു ..
      കൊള്ളാം..

    • @Asokam-c9t
      @Asokam-c9t 2 роки тому +1

      @@SAMANWAYAMofficial
      ഹഹാ ...

  • @reenanitheesh6312
    @reenanitheesh6312 4 роки тому

    Seasoning of mud pot in a variety way 👌
    ഇത് ആദ്യമായിട്ടാണ് കാണുന്നത് 😊👍

  • @arpithj7901
    @arpithj7901 4 роки тому

    Nalla ore useful video ayrnu. Kanan nalla interesting ayrnu. Thanks for sharing this video

  • @rejithajose6468
    @rejithajose6468 4 роки тому

    First time aanu chatti mayakunathu kaanunathu👍👍👍

  • @vishnusankar3811
    @vishnusankar3811 4 роки тому

    Njn ethu adhyayita kanunne epo onnum chatty engane onnum cheytu njn kandit illa enatayalum kollam also like your talking style 🥰👏👏👏

  • @anunishma
    @anunishma 3 роки тому

    Thank u sooo much 😍.ith ellom clear and clean aayi manasilaaki thanathin

    • @anunishma
      @anunishma 3 роки тому

      @@SAMANWAYAMofficial shema onnum vendaaa ...katta support indaavum adipoly videos aaan super🥰🥰🥰

  • @karthikakarthygeyan3117
    @karthikakarthygeyan3117 4 роки тому

    That was a well explanation dear.. loved it. Kurachu puthiyathu irippundu. Ingane cheythu nokkam

  • @elsajoy6571
    @elsajoy6571 4 роки тому

    Very much useful..as iam Don't know how to do this....thanks for sharing.....

  • @preethaskvkitchen5163
    @preethaskvkitchen5163 4 роки тому

    ചട്ടി മയക്കാൻ അറിയില്ല ഇപ്പൊ മനസ്സിലായി. നല്ലൊരു രീതി. ട്രൈ ചെയ്യണം

  • @venusnoodlescc3188
    @venusnoodlescc3188 4 роки тому

    👍16. Chechy... Otta dhivasam kondu chatti mayakkan padichappo oru pareeksha pass aaya feel👏👏Othiri santhoshaayi, enthaanno, naattil ninnu varumbo kuranjathu oru 4 chatti enkilum mummy thannu vidum. Molu pottichu pottichu orennam enkilum curry vekkan vendennu orthu.. Time undel mayakkiyum tharaarundu. E 3 steps koodi orumichu kandappo " ini njan polikkum" nnu thonni..Last chattiyil vattichedutha meencurry um paranju kothippichallo😋. Appo pandu pandu ammammayokke chattiyil kashuvandi chuttu thannirunnathu ithinaanalle🤔🤓. Othiri arivikal, nurungu vidhyakal🤝Iniyum enthellam undu kyil.. We will wait. Last kanicha aa green wall peruthishtam🤗. It will give a refreshing mood..Very energetic presentation 🥰🤝. Just rock!!

  • @jishabipin5772
    @jishabipin5772 4 роки тому

    Enikku enthayalum ee video valare useful anu,manchatti mayakkan enikku ariyillayirunnu, ini otta dhivasam kondu athu cheyyallooo

  • @sreekutty1314
    @sreekutty1314 4 роки тому

    Very good information try chyame new chatti vangittu .. thanks for sharing this video

  • @aswathikarthika5385
    @aswathikarthika5385 4 роки тому +1

    ആന്റി good job
    ഞാൻ try ചെയ്യും

  • @FAMILYTIMEBySTEPHY
    @FAMILYTIMEBySTEPHY 4 роки тому +1

    ചെയ്തു തഴമ്പിച്ച സംസാരം. നല്ല അറിവ്.

  • @ashasunil523
    @ashasunil523 4 роки тому

    Nalla presentation engane analle chatty mayakunne enikariyilarunu thanks for sharing

  • @jamshadp1161
    @jamshadp1161 3 роки тому

    അടിപൊളി അഞ്ചു കൊല്ലം കഴിഞ്ഞു ഞാൻ സൗദിയിൽ വന്നിട്ട് അതിനിടയിൽ ഒരു വട്ടം നാട്ടിൽ പോയാരുന്നു തിരിച്ചു വരുമ്പോൾ എന്റെ അടുത്തുള്ള ഒരു പ്രായം ഉള്ള ആൾ ചട്ടി കൊണ്ടൊരാൻ പറഞ്ഞാരുന്നു
    ഒരു വഴിക്ക് പോവല്ലേ ഒന്ന് എനിക്കും എടുത്തു. ഇവിടെ എത്തിയപ്പോൾ പൊട്ടിയില്ല ഭാഗ്യം. ഒന്ന് അങ്ങേർക്കു കൊടുത്തു ഒന്ന് ഞാനും എടുത്തു. അന്ന് കൊടന്ന ചട്ടി ഇപ്പോഴും ഇവിടേ ഇരിക്കുന്നുണ്ട് 😆മൂന്നു വർഷം കഴിഞ്ഞു. ഈ വിഡിയോ കണ്ടപ്പോളാ എനിക്ക് ഓർമ്മ വന്നത് 🤣🤣ഇനി അത് ഇത് പോലെ മയക്കി ഉപയോഗിച്ചൂടെ

  • @rhishisharanelayath8345
    @rhishisharanelayath8345 2 роки тому +2

    എന്റെ അഭിപ്രായത്തിൽ മലയാളികൽ ലോകമുഴുവൻ കൊണ്ട് പോയികൊണ്ടിരുന്നത് പുട്ടുകുറ്റി ആണ്.. ഇപ്പോ എല്ലാം online വാങ്ങാൻ കിട്ടും..

  • @jacobjose649
    @jacobjose649 4 роки тому

    Pala videos kanditund but chatti mayakkana video adyayittta nice upload

  • @saranyasumesh3914
    @saranyasumesh3914 4 роки тому

    First time am watching this method . Thank you for sharingg😊🙏

  • @akhilamaneesh2876
    @akhilamaneesh2876 4 роки тому

    എനിക്ക് അറിയില്ലായിരുന്നു....പൊളി അവതരണം

  • @mancankod2824
    @mancankod2824 4 роки тому +1

    ചേച്ചിയുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമാണ്

  • @aminafarook5961
    @aminafarook5961 4 роки тому

    Very useful video...ini ingane cheyyaam...thank you for sharing...

  • @annacathlin9199
    @annacathlin9199 4 роки тому

    My favorite channel. I like urs talk&presentation

  • @shihabp2255
    @shihabp2255 4 роки тому

    ഹി കൊള്ളാലോ.... പൊളി. കണ്ടാൽ കണ്ടു കൊണ്ടെയിരിക്കും

  • @gjfamily1177
    @gjfamily1177 3 роки тому

    We method try chaithu chatti nanai mayangi kitty thank you so much. Eni cast-iron season chayuna video edamo

  • @cookieskukku9453
    @cookieskukku9453 4 роки тому

    Sarikkum enikk ee video valare upayogam aa, eni chatti ethupole mayakki noakkanam

  • @aparnapoduval2263
    @aparnapoduval2263 4 роки тому

    Adipoliyaayittundu. My grandma used to do

  • @juvinerejuve9085
    @juvinerejuve9085 4 роки тому

    video valare nannayittundu. new ideas nu thanks tto. good

  • @NjanorupavamMalayali
    @NjanorupavamMalayali 4 роки тому +5

    കൊച്ചു പിള്ളേരുടെ കവിൾ പോലെ 😂😂അടിപൊളി ഉഷ ചേച്ചി 🥰🥰

  • @redmioman6259
    @redmioman6259 2 роки тому +1

    സൂപ്പർ അടിപൊളി ഞാൻ എങ്ങനെ ചെയ്യാം താങ്ക്സ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      Dear
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു..
      ഇനിയും സപ്പോർട്ട് സ്നേഹവും തിരുത്തലുമായി കൂടെ ഉണ്ടാകുമെന്ന് കരുതട്ടെ..
      350 + വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് കേട്ടോ..
      സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      അന്നമ്മ ..

  • @liveplaynow7852
    @liveplaynow7852 4 роки тому

    Your videos are different. This is a new information to me.
    TNX FOR SHARING

  • @AdamKRvlog
    @AdamKRvlog 4 роки тому

    Adipoli ayitund vodeo kandirikkanum...chatti mayakan esy analo

  • @thomas8827
    @thomas8827 3 роки тому

    Entee chechi. Chatti evide erikkan thudagiyittuu 2 years ayi. Good instructions. Eni angu mayakanam. Chechi You are superr.
    Can u tell what causes chatti pottal.

    • @thomas8827
      @thomas8827 3 роки тому

      @@SAMANWAYAMofficial I remember pandu mummy vallathe konduvarunna chatti medikunayirunnu. Eppo vallam kananekkill valiyaa pada. Next time nattil pokumpol medikkanam.
      Chechi. Can u do an episode of cookware, non stick are not good even the expensive once after a while u need to buy new one. Do a show about iron chatti, uralli, otturali and intallium.
      Chechi neere mannar nu va to get the best ones.

  • @thanaltipsntravel
    @thanaltipsntravel 4 роки тому

    ഞങ്ങളുടെ നാട്ടിൽ ഉമി വെച്ചാണ് ചട്ടി മയക്കുന്നത്. ഇങ്ങനെ ആദ്യം ആണ് കാണുന്നത്.

  • @stellawillson7864
    @stellawillson7864 4 роки тому

    Nalla useful aaya karyangal eniyum ethupole ulla videos cheyanne

  • @minimol4935
    @minimol4935 4 роки тому

    Chatti...... Kalakki..... Eni meenkari.... Usharakkam.....

  • @latharajan5560
    @latharajan5560 4 роки тому

    you are the Encyclopedia of new ideas love u a lot sis

  • @SmilewithSmii77
    @SmilewithSmii77 4 роки тому

    വളരെ ഉപകാരപ്രദം ആയിരുന്നുട്ടോ വീഡിയോ.😍😍

  • @arunadevimaharajan138
    @arunadevimaharajan138 4 роки тому +1

    Clear and nice instructions for beginners..Always love your videos

  • @noush1237
    @noush1237 4 роки тому

    enik ingane chatti mayakkunna tips ariyillayirunnu kanichu thannathil orupaad thanks athu mathralla presentation parayathirikkan vayyatto enik bayangara ishtayitto

  • @samt7674
    @samt7674 4 роки тому

    beautiful presentation,.....useful tips analo allla vediosum,...thanks chechi

  • @ammua.m8438
    @ammua.m8438 4 роки тому

    നമ്മൾ മലയാളി വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട പഴയ അടുക്കള അറിവുകൾ മെഴുക്കി വെടുപ്പാക്കി യൂട്യൂബിനെ മേശയിൽ പ്രദര്ശിപ്പിച്ചതിനു വളരെ വലിയ നമസ്കാരം. ഇങ്ങനെ ആകണം മലയാളി വീട്ടമ്മ. അടുത്തു എവിടേലും ആയിരുന്നേൽ വന്നു കണ്ടേനെ. തീർച്ച

  • @minikuttappan5873
    @minikuttappan5873 4 роки тому +1

    Excellent explanation... Will definately try this method

  • @vaigasnair9507
    @vaigasnair9507 2 роки тому +1

    Chechi masala valuthayitu onnum cherkatha fish fry oru video edamo. Njn ethu meen porichalum oru ruchi ella plzzz

  • @AirasDhabaWithlove
    @AirasDhabaWithlove 4 роки тому

    Fst tym aa idhoke kelkune
    Thank you chechii....
    Valuable info💖💖💖
    Bloopers kidu cuteyyy,😘😘😘😘😘

  • @thasreefb4676
    @thasreefb4676 4 роки тому

    It looks so simple video title. But extremely valuable content and indeed really helpful. Nice technique. Love it.

  • @rajupalllav4811
    @rajupalllav4811 4 роки тому

    Woow nice idea.havent done this before using tea..will try this one

  • @1985praseethaajith
    @1985praseethaajith 6 місяців тому

    Chechydae samsaram nalla rasamund

  • @mithranraghu2466
    @mithranraghu2466 4 роки тому

    Very useful video mam.. soon i will buy a clay pot

  • @aswathyrenjith1990
    @aswathyrenjith1990 4 роки тому

    നല്ലൊരു അറിവാണല്ലോ 👍👍
    നന്നായി അവതരിപ്പിച്ചു 👌👌👌nice chechii❣️❣️❣️

  • @Itz-me-mhahi
    @Itz-me-mhahi 3 роки тому

    Chechi namml manchatti ee umi kondu (nellinte toli podicha podi kondu mayakillee )athaanoo better ithaanoo better

  • @PazhamporiKitchen
    @PazhamporiKitchen 4 роки тому

    Angane chattiye mayakki eduthallo...kollam...

  • @riyamaryjohn2320
    @riyamaryjohn2320 3 роки тому

    Thankyou chechy. Super. Ethu camera aanu?

  • @ManjuSatheesh-kr6ed
    @ManjuSatheesh-kr6ed 11 місяців тому +1

    Teacher aanenkil award kittiyene

    • @SAMANWAYAMofficial
      @SAMANWAYAMofficial  11 місяців тому

      ടീച്ചർ ആണ്. 5 വർഷം പോളിടെക്നിക്കിൽ പഠിപ്പിച്ചു
      ഇപ്പൊ പുറത്ത് ഒത്തിരി Class എടുക്കുന്നു .. എന്താ കാര്യം അങ്ങെനെ പറയാൻ

  • @shatabdiphadikar4910
    @shatabdiphadikar4910 4 роки тому

    your contents are very unique and also usefull. thanx for sharing your knowledge.

  • @peppergalley
    @peppergalley 4 роки тому

    Presentation polichuu
    Chatti seasoning nannayitund

  • @nithinkarthickramanathan6975
    @nithinkarthickramanathan6975 4 роки тому

    All your videos are different .. thanks for sharing

  • @yashikasingh4680
    @yashikasingh4680 4 роки тому

    Amazing explanation...
    1st time But very nice video
    Really helpful...

  • @teghveersinghsethi9085
    @teghveersinghsethi9085 4 роки тому +1

    You are the best in bringing new videos....Always something different....

  • @amanmuhammad4836
    @amanmuhammad4836 4 роки тому +1

    Nalla video... Very informative and really useful.. Especially for newgens

  • @KASAVLOGS
    @KASAVLOGS 4 роки тому

    Adipoli ayitund chechii.. നല്ല ചട്ടി കണ്ടപ്പോ നാടൻ ബീഫ് വരട്ടി കഴിക്കാൻ കൊതി ആയി. അത്‌ കൂടെ കാണിക്കായിരുന്നു 😂 Love from CCOK❤️

  • @jobyshobbies8607
    @jobyshobbies8607 4 роки тому

    Very good information especially for NRI Malayalies thank You for sharing this Usha👍👍

  • @ramshiramshi6793
    @ramshiramshi6793 4 роки тому

    Thanks for sharing this wonderful video.. nd the way of u presented was superbbb...

  • @cookingfitness9819
    @cookingfitness9819 4 роки тому

    Useful video mam.. soon I will buy a clay pot

  • @sarithaharish5005
    @sarithaharish5005 4 роки тому

    Adipoli, ithrem step venam ennu first arivane🧩

  • @beingcrazy2470
    @beingcrazy2470 4 роки тому

    thank you so much for sharing such a helpful informative video ....u also looking very gorgeous 😍

  • @ansudanny3890
    @ansudanny3890 4 роки тому

    Thank you for sharing this video. I have new one i will try this. Your presentation is awesome dear

  • @OshieteIdyll
    @OshieteIdyll 4 роки тому

    Very nice tips sharing abt cleaning the Clay pot .. will try this next time wen v get clay pot home

  • @shanaskitchenparadaise2294
    @shanaskitchenparadaise2294 3 роки тому

    I like the way of talking that's y iam subscribed

  • @unboxingdudefan5946
    @unboxingdudefan5946 3 роки тому

    Oru chatty mayakkan ee moonu reethiyilum cheyyano? Atho ethenkilum oru method cheythal mathiyo

  • @unnigopinath
    @unnigopinath 4 роки тому +1

    അടിപൊളി
    Nice share
    Good presentation

  • @roopakr8278
    @roopakr8278 4 роки тому

    Nannayi explain cheythu.thanks